@@golokam2024 ഐപിസി 506 , ഐപിസി 415...കൂടാതെ വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കേസ് കെട്ടി ചമയ്ക്കുനന്ത് ഉൾപ്പെടെ 4 സെക്ഷൻ കൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയും.... നിയമങ്ങൾ ഒക്കെ ഇവിടെ തന്നെയുണ്ട്... അത് നേരെ ചൊവ്വേ നോക്കി നടത്തുന്നില്ല എന്ന് മാത്രം...
Message hacking. -Salalah mobiles Camera setting in a closed house - chathikkatha chandhu Script - Malayalam serial Logic -Hindi serial Viewers : aahaa kollalloo ithil allam indallo
കേസ് കൊടുത്തിട്ട് കാര്യമില്ല, സ്ത്രീ തപലയാണ്, പുരുഷനെ അപേക്ഷിച്ച് മാനസികവും ശാരീരികവും ആയ പോരായ്മകൾ സ്ത്രീക്കുണ്ട് എന്ന പോയിൻറ് വച്ച് കേസിൽ നിന്ന് ഊരും
കുറെ അവളുമായി ഉണ്ട് പണവും പബ്ലിസിറ്റിക്കും വേണ്ടി എന്തും കാണിക്കും കഷ്ടം പെണ്ണ് വാ തുറന്നാൽ ആണുങ്ങൾ പെട്ടു നിയമം അങ്ങനെ ആണല്ലോ അത് അവർ മുതലാക്കുന്നു😢😢😢😢
ആരോപണം വന്നപ്പോൾ ബാക്കിയുള്ളവർ അധികവും കുറച്ചൊക്കെ സമയമെടുത്തു പഠിച്ചു പറയുന്നതുപോലെയുള്ള ഒരു ശൈലിയിലാണ് പറഞ്ഞത് പക്ഷെ നിവിൽ അപ്പോൾ തന്നെ വന്നു confident ആയി മാധ്യമങ്ങളോട് സംസാരിച്ചു അപ്പോൾ തന്നെ പുള്ളിക്കെതിരെയുള്ള ആരോപണം ശരിയാകാൻ സാധ്യതയില്ല എന്ന് ഭൂരിപക്ഷത്തിനും തോന്നിയെന്ന് comment box കണ്ടാൽ മനസ്സിലാകും
Nivin haker ആയിരുന്നോ. കൊള്ളാല്ലോ. ഈ കുട്ടി പറയുന്നത് കേട്ടു നിവിനെ gunda ആയിട്ട പരിചയപ്പെട്ടത് എന്ന്.14 വർഷമായിട്ട് nivin എന്ന actor അറിയാത്ത കേരത്തിലെ ഏക വ്യക്തി. എന്നാലും nivin ഒരു സംഭവം തന്നെ ആണ്.
അവർ പറയുന്നതിൽ 1% പോലും സത്യം തോന്നുന്നില്ല. അന്വേഷണത്തിലൂടെ അത് ഉറപ്പ് വരുത്തി വ്യാജ ആരോപണം ഉന്നയിച്ചതിനു, തക്കതായ ശിക്ഷ തീർച്ചയായും ഇവർക്ക് നൽകേണ്ടിയിരിക്കുന്നു 😡😡😡
നാട്ടിലെ sim ഇവിടെ വർക്ക് ചെയ്യില്ല. പക്ഷേ, നേരത്തെ ആക്റ്റീവ് ആയ whatsapp വർക്ക് ചെയ്യാൻ sim-ന്റെ ആവശ്യമില്ല. wifi ആയിട്ട് കണക്ട് ചെയ്‌താൽ മതി.. പക്ഷേ അവൾ പറയുന്ന കാര്യങ്ങൾ ഇവിടെ വർക്ക് ആകില്ല.
Sending fraudulent messages to hack someone's phone is known as SMS phishing, or 'smishing.' While it is technically possible with the involvement of skilled hackers, I don't believe Nivin Pauly was involved in such an act. However, it's important to be aware that these tactics do exist.
Sim range illelum whatsapp use akkam bro.... Njan UAE il aanu.. Nattile number whatsapp um njan use cheyyunnund ippolum..... Paksha ovalu full udayipp aanenn parayana kekkumpole ariyam
നിവിൻ പോളി ഇതിൽ ഉൾപ്പെടില്ല എന്ന് കരുതുന്നവർ
🙌❤️
Literally everyone including the lady
Eda potta ennitum ninaku manasilayille 😂 eda Mandakunapa aa pennu udayipanu 😂
💯💯
എന്തോന്ന് കരുതാൻ Utter Nonsence ആണ് ഈ പെണ്ണ് പറഞ്ഞോണ്ട് ഇരിക്കുന്നത് 😂
ആ പെണ്ണിന്റെ കഥ പറച്ചിൽ കേട്ടിട്ട് കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു 😂
Revathi real lifilum inganeyanenna thonunee news oke ketit😂
😂😂😂😂
🤣🤣🤣🤣🤣
😂😂😂
Sathyam🎉🎉🎉
ഇത് അന്വേഷിക്കണം....എന്നിട്ട് ഇത് ഫേക്ക് ആണെങ്കിൽ aa സ്ത്രീക്ക് എതിരെ കൃത്യമായ നിയമനടപടി എടുക്കണം...
😂😂eth niyamam. Anganoru niyamam illa
@@golokam2024 ഐപിസി 506 , ഐപിസി 415...കൂടാതെ വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കേസ് കെട്ടി ചമയ്ക്കുനന്ത് ഉൾപ്പെടെ 4 സെക്ഷൻ കൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയും....
നിയമങ്ങൾ ഒക്കെ ഇവിടെ തന്നെയുണ്ട്... അത് നേരെ ചൊവ്വേ നോക്കി നടത്തുന്നില്ല എന്ന് മാത്രം...
@@golokam2024 nivin thirich oru case file cheytha mathi niyamam vannolum
അങ്ങനെ നിയമമില്ല
@@golokam2024മാനനഷ്ടം
Le chechi : ഇതൊന്നും script ഇൽ ഇല്ലല്ലോ 😂
*അബോധാവസ്ഥയിൽ നിവിൻ പോളി എന്ന് പറഞ് ആരോ അവരെ കാര്യമായിട്ട് പറ്റിച്ചിട്ടുണ്ട് 😂*
😂😂😂
പെട്രോളിന് വില കൂട്ടുന്നോട 😅
അല്ലാതെ അവള് കള്ളി ആയതുകൊണ്ടല്ല?
😂😂😂😂
അല്ലാതെ കള്ളി ആയതുകൊണ്ടല്ല (2)
കൊച്ചു കുറച്ച് ക്രൈം ത്രില്ലെർ സിനിമകൾ കാണുന്നുണ്ട്. പക്ഷേ അങ്ങൊട് ഒത്തില്ല. ശരിക്കും ഒന്ന് രണ്ടെണ്ണവും കൂടെ കാണ്. എന്നിട്ടകട്ടെ
ആരോ എവിടെ ഇരുന്നോ നന്നായി ക്യാഷ് വാരി എറിയുന്നുണ്ട് ഇവളെയൊക്കെ മുന്നിൽ നിർത്തികൊണ്ട് 😂😂
Kalpanikkari rima chechi aakum
മട്ടാഞ്ചേരി മാഫിയ, WCC
Sure. മട്ടാഞ്ചേരി drug team
Either interval babu nd team or wcc mattancheri drug team😂
ഇപ്പോൾ കേസിൽ പെട്ട ആരോ ആണ് 👨🦯👨🦯👨🦯അത് മീഡിയ മറക്കാൻ വേണ്ടി 🙂
ഇപ്പോഴാണ് ആ മൊട്ടത്തലയനോട് ഒരു ഇഷ്ട്ടം വന്നത് 😄😄😄
നിവിൻ പോളിയെ support ചെയ്യുന്നവർ ഇങ്ങോട്ട് പോരെ 👇👇❤️
ലെ പോലീസ് : ഞങ്ങൾ ഇനി എന്ത് പുല്ല് ചോദിക്കും ഇവളോട്..
Message hacking. -Salalah mobiles
Camera setting in a closed house - chathikkatha chandhu
Script - Malayalam serial
Logic -Hindi serial
Viewers : aahaa kollalloo ithil allam indallo
Kurachokke kili poyyy movie koodi,Oppam halosination 😂
😂😂
😂
ഉടായിപ്പാണെൽ നിവിൻ തിരിച്ചു മാനനഷ്ടത്തിന് കേസ് കൊടുക്കണം
Already koduthu
10 core angilum നഷ്ടപരിഹാരം കൊടുക്കണം
അതും നല്ല പൈസ കു കൊടുക്കണം
കേസ് കൊടുത്തിട്ട് കാര്യമില്ല, സ്ത്രീ തപലയാണ്, പുരുഷനെ അപേക്ഷിച്ച് മാനസികവും ശാരീരികവും ആയ പോരായ്മകൾ സ്ത്രീക്കുണ്ട് എന്ന പോയിൻറ് വച്ച് കേസിൽ നിന്ന് ഊരും
Law change aakanam Inganate case okke two years kuranjathu imprisonment kittanam allenkil streekal ithu iniyum thudarum
Le nivin: ഞാൻ പോലും അറിയാതെ najn hacker ആയി.. 🥳🥳
അപ്പൊ താക്കോൽ എന്റെ കൈയിൽ ഇല്ലല്ലോ 😂😂😂😂
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😂
Entokeya ?
Enthokeya ?
അല്ല എന്തൊക്കെയാ ഈ നടക്കുന്നെ
കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് ലവൻ ഒരു കില്ലാഡി തന്നെ
kochkallikal 😅
Mammootty ലാസ്റ്റ് ഡയലോഗ്... പിന്നെ ഒരു bgm.. മതി 😂
Hackers shocked 😂
കുറെ അവളുമായി ഉണ്ട് പണവും പബ്ലിസിറ്റിക്കും വേണ്ടി എന്തും കാണിക്കും കഷ്ടം പെണ്ണ് വാ തുറന്നാൽ ആണുങ്ങൾ പെട്ടു നിയമം അങ്ങനെ ആണല്ലോ അത് അവർ മുതലാക്കുന്നു😢😢😢😢
ഈ പുരുഷവിരുദ്ധ നിയമങ്ങൾ മാറ്റിക്കണം
@@badbad-catyes
*Girl Rocked 😂*
*Audience Shocked Hacker ohh😲😅*
ആരോപണം വന്നപ്പോൾ ബാക്കിയുള്ളവർ അധികവും കുറച്ചൊക്കെ സമയമെടുത്തു പഠിച്ചു പറയുന്നതുപോലെയുള്ള ഒരു ശൈലിയിലാണ് പറഞ്ഞത് പക്ഷെ നിവിൽ അപ്പോൾ തന്നെ വന്നു confident ആയി മാധ്യമങ്ങളോട് സംസാരിച്ചു അപ്പോൾ തന്നെ പുള്ളിക്കെതിരെയുള്ള ആരോപണം ശരിയാകാൻ സാധ്യതയില്ല എന്ന് ഭൂരിപക്ഷത്തിനും തോന്നിയെന്ന് comment box കണ്ടാൽ മനസ്സിലാകും
Nivin haker ആയിരുന്നോ. കൊള്ളാല്ലോ. ഈ കുട്ടി പറയുന്നത് കേട്ടു നിവിനെ gunda ആയിട്ട പരിചയപ്പെട്ടത് എന്ന്.14 വർഷമായിട്ട് nivin എന്ന actor അറിയാത്ത കേരത്തിലെ ഏക വ്യക്തി. എന്നാലും nivin ഒരു സംഭവം തന്നെ ആണ്.
Nivin hackery😂😂❤❤
റീമാകല്ലിംഗലിനെയും ആഷിക് അബുവിനെയും കൂടെ ട്രോളിൽ പരിഗണിക്കണം
ഒരു വെളിവും ബോധവും ഇല്ലാത്ത ഇങ്ങനത്തെ സാധനമൊക്കെ പറയുമ്പോ കേസ് എടുക്കുന്ന പോലീസാണ് റിയൽ ഹീറോസ് 😂
This girl needs to b arrested for false allegation 😡😡
ഇതിലും നല്ലത് ആറാട്ട് അണ്ണൻ ന്റെ ഷോർട്ഫിലിം ആണ് 😂😂😂😂😂😂
Hacker shocked ❌ lady rocked✅
മയക്കു മരുന്ന് കൊടുത്ത സമയം നിവിൻ പോളിയുടെ സിനിമ വല്ലതും ടീവിയിൽ കണ്ടു കാണും, ഹാലൂസിനേഷൻ ആയിരിക്കും ബാക്കി
നിവിൻ പൊളിക്ക് അത്രയ്ക്ക് ഗതിക്കേടില്ല
കേരളത്തിന്റെ elone musk ആയിരുന്നു നിവിൻ പോളി, ഇത്രയും ഹൈടെക് ടെക്‌നോളജി പുള്ളിടെ കയ്യിൽ പോലും കാണില്ല. 😂
ഉബൈദ് താങ്കൾക്ക് പോലീസിലെ കളളന്മാരെ ട്രോളിക്കൂടെ
Brother eetavum pressure ulla Orr job aan ath. Kurach perr kallanmar aanen paranj ellarem drohikkaruth
എന്നിട്ട് വേണം fake case ഇതേപോലെ ഉബൈദിന്റെ thalak വരാൻ 🙏🙏
അതിനുള്ള ധൈര്യം ഇവനില്ല 😂
@@rapsodicreaper പ്രതികരണ ശേഷിയില്ലാത്തവരെ ഇവർ ട്രോളുകയുളളു
ഇത് ഒരു പടക്കമാണെല്ലോ 😀
ഒത്തില്ല. ഒത്തില്ല
Arun Kumar powlichuuuu😅😅😅😅
അവർ പറയുന്നതിൽ 1% പോലും സത്യം തോന്നുന്നില്ല. അന്വേഷണത്തിലൂടെ അത് ഉറപ്പ് വരുത്തി വ്യാജ ആരോപണം ഉന്നയിച്ചതിനു, തക്കതായ ശിക്ഷ തീർച്ചയായും ഇവർക്ക് നൽകേണ്ടിയിരിക്കുന്നു 😡😡😡
Police station ❌media station ✅
മീഡിയ ആയതുകൊണ്ട് live ആയി തന്നെ എല്ലാം നമ്മൾ കേട്ടു 😂
Enth ayalum notes prepare cheyyathe ulla oru parupadiyum correct ayt varathilla. Ee kutti venda atra padichit illa enn thonnunnu 😂😂😂
ഇങ്ങനെ ഒരു വ്യാജ news ഉണ്ടാക്കാൻ ബുദ്ധി കാണിക്കുമ്പോൾ അതിന് മുന്നിൽ നിർത്തുന്നത് തലക്ക് വെളിവ് കുറചെങ്കിലും ഉള്ള ഒരാളെ നിർത്തണ്ടേ 😂😂😂😂
ഹുസ്ബൻഡ് നെ ചോദ്യം ചെയ്യണം 🙏🏿
ഇത് ഹാക്ക് ചെയ്തതല്ല. കേരള ജനതയെ മുഴുവൻ ആക്കിയതാ..😂😂😂😂
Mobile phone hack cheyum mail id hack cheyum aarum ariyathe cctv vekkum 🤣🤣🤣🤣🤣
ഒരു നിയമം ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്നുള്ള ഒരു അവസ്ഥയിൽ ആണല്ലോ എല്ലാവരും ഇപ്പോൾ കഷ്ടം 😂😂
ലെ നിവിൻ പോളി : നമ്മൾ നമ്മൾ പോലും അറിയാതെ ഹാക്കർ മാരായി 😂😂
ഇവൾക്ക് പ്രാന്താടാ
Chechi is high on something powerful
മട്ടാഞ്ചേരി ടീമിന്റെ ചിലപാടിക്ക് നിൽക്കാത്ത എല്ലാ നടന്മാർക്ക് ഏതൊരെയും ആരോപണങ്ങൾ ഉണ്ട്
Pramooka nadiyude ലഹരി party yil pankeduthal aghane palathum thonnum.. Njaghade nivine verthe vittere chechi
nivin raksha pedum ❤
അവളെ ആരോ ചെയ്തു കാണും അപ്പൊ അബോധാവസ്ഥയിൽ കൂടെ ഉള്ള ആരെങ്കിലും പറഞ്ഞു കാണും നിവിൻ പോയി എന്ന് ഇവൾ കേട്ടത് നിവിൻ പൊളി എന്നാവും 😁😁😁😁
വ്യാജ പരാതി കൊടുത്താൽ സ്ത്രീകൾക്ക് തന്നെ ദോഷം, ആളുകൾ പിന്നീട് പീഡന പരാതി സംശയിക്കും സത്യ സന്ധമായ പരാതി സംശയിക്കും
നാട്ടിലെ sim ഇവിടെ വർക്ക് ചെയ്യില്ല. പക്ഷേ, നേരത്തെ ആക്റ്റീവ് ആയ whatsapp വർക്ക് ചെയ്യാൻ sim-ന്റെ ആവശ്യമില്ല. wifi ആയിട്ട് കണക്ട് ചെയ്‌താൽ മതി..
പക്ഷേ അവൾ പറയുന്ന കാര്യങ്ങൾ ഇവിടെ വർക്ക് ആകില്ല.
Evak ethirae okkae aane case edukandae
ഇവൾ അടിച്ചു കിളി പോയപ്പോൾ വേറെ ആരോ പറ്റിച്ചതാ 😂
നിവിൻ പോളി ❤️❤️❤️❤️❤️💪💪💪
Nivin pauly ethokke chaeyyanulla avashyam enthonn😂
00:50 only mistake by arun. It obviously works for WhatsApp on wifi
Anna pinna whatsapp call cheyythennu parayanam
നാട്ടിലെ നമ്പറിൽ ദുബായിൽ പോയാലും വാട്സ്ആപ്പ് ഉപയോഗിക്കാം. എന്നാലും പറഞ്ഞതൊന്നും അങ്ങോട്ട് കറക്റ്റ് ആവുന്നില്ല 😁
കുട്ടി സ്വപനം കണ്ടതാണെന്ന് തോന്നുന്നു😂.
ചിലർ നുണ പറയുന്നത് കാരണം.....സത്യം പറയുന്ന പാവം പെണ്ണുങ്ങളെ ആരും വിശ്വസിക്കാത്ത അവസ്ഥ വരും
Enthukondanu ivarkku ethire നുണ പരിശോധന test nadathathathu
Haa vishvasichu😂
താക്കോൽ ഇപ്പോൾ എവിടെ യാ ഇരിക്കുന്നത്.... മരുന്ന്.... ഡപ്പിയിൽ
Ubaid sure is making hay while the sun shines.
പൈസക് ഓരോ അവരതങ്ങൾ ഇറങ്ങിക്കോളും
ഇ വർഷം പീഡന പരാതിക്കാലമാണ് 😂😂😂
Sending fraudulent messages to hack someone's phone is known as SMS phishing, or 'smishing.' While it is technically possible with the involvement of skilled hackers, I don't believe Nivin Pauly was involved in such an act. However, it's important to be aware that these tactics do exist.
ഹേമ റിപ്പോർട്ട് വന്നതിനു ശേഷം ഇതുപോലത്തെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ബാക്കിയുള്ള acterss നെ കൂടി പറയിപ്പിക്കാൻ ഉളുപ്പ് ഇല്ലാത്ത വർഗം 😅😅
Nivin Pauly: 999 missed calls from NASA
Ith entho Kalla kali aanu oru yojipp illatha varthanaanam 😂😂😂
Nivin Pauly kku films illengilum hacking enna joliyil bhavi undu. He doesn't have to worry about an income
Hacker Nivin 💻👿
ലെ ഉബൈദ് ഇക്ക... കൊച്ചേ ഒരു രണ്ട് ദിവസം ഇടവിട്ട് വീഡിയോ ഇടു.. എന്നാലേ എനിക്ക് ഒരു റെസ്റ്റ് ഒക്കെ കിട്ടുള്ളൂ 😖😅😂✨
പവർഗ്രൂപ്പ് ഫോക്കസ് മാറാൻ ഉണ്ടാക്കിയ കേസ് അല്ലെങ്കി പൊളിറ്റീഷ്യൻസ് മീഡിയ ഫോക്കസ് മാറ്റാൻ ചെയ്ത കേസ്. Anyway fakecase തന്നെ.
നാട് വിട്ട് ഓടിയില്ല ആരോപണം വന്നപ്പോൾ. അതിൽ ഇണ്ട് എല്ലാം 🔥🔥
ഒറ്റക്ക് വഴി വെട്ടി വന്നവന്നടാ 🏃♂️🏃♂️🏃♂️🏃♂️
Ubaid ikkande current time.. 😂
chandanamazha troll video evide poyi?
Uff last mammooty score cheythu..
ഇതിലും ഏറ്റവും highlight നാട്ടിലെ sim ദുബായ് ൽ work ചെയ്യുമോ? 😂❤️
ഇതിന്റെ ഇടയിൽ എന്തും വിറ്റ് കാശാ ക്കാൻ കുറെ എണ്ണം 😄
Nb: നിങ്ങളെ അല്ല കേട്ടോ? 😄😄
WhatsApp chat back up google drive il undaville????
Editing കിടു , 👌🏻👌🏻👌🏻🥰
Nyz script
Ellam ok ,Nattile sim Dubai work chym, whatsapp work chyn sim koodi venda
Oru kallam paranjathu marakkan koreeee kallangal paranju, avasanam manju mala idinju veena pole aai😂
Kollam nalla vishwasneeyamaaya abhinayam😂
മൊട്ട പൊളിച്ചടുക്കി
നിവിൻ പോളിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു നാസ
ചേച്ചി പറ ആരാ പറയാൻ parajath
ചേച്ചി last kudugum 🤣🤣🤣
Nattile sim dubayil work cheyyum Sir....
ഭയങ്കരം തന്നെ.......
Enthokkeya ee vilich parayunne. 😂😅 Ithil ippo aara mayakmarunu upayogichekunne?😂
പോലീസുകാര് ചോദിച്ചു കാണില്ല ഇത്രേം ചോദ്യങ്ങൾ 😂😂
പഠിച്ചു പറയുന്നത് പോലെ ഉണ്ട്.കള്ളകേസ് ആവാൻ ആണ് സാധ്യത. അങ്ങനെ ആണെങ്കിൽ കർശനമായ നടപടി എടുക്കണം
ഒക്ടോബർ 2 ന് ഞങ്ങൾ ധ്യാനത്തിന് പോയി 😂🤣🤣😂😂
Good information 😂
Mana nastha case koduthu, eeeh janagalda munpil vannu parayanm njn kallam paranja anannuu 😂😂😂, udayipnta logam, annungalk ewdaa oru safety illaa eppol😂
ini ippo Saritha yum koodiye varan bakkiyullooo😄😄😄😄😄
Sim range illelum whatsapp use akkam bro.... Njan UAE il aanu.. Nattile number whatsapp um njan use cheyyunnund ippolum..... Paksha ovalu full udayipp aanenn parayana kekkumpole ariyam
Ipo vyakthamayi😅😂
Hacker hai bhai hacker 😂