ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പദ്ധതികൾ; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇങ്ങനെ | Budget 2024

Поділитися
Вставка
  • Опубліковано 15 жов 2024
  • ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പദ്ധതികൾ; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇങ്ങനെ
    #Budget2024 #UnionBudget2024 #NirmalaSitharaman
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 42

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +12

    അത് മാത്രമല്ലല്ലൊ, എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക package ഉണ്ട്. പപ്പു മീഡിയ as usual വ്യാജ വാർത്ത കൊടുക്കുന്നു

  • @akhil8272
    @akhil8272 2 місяці тому +5

    സമ്മർദ്ദം അല്ല ബിജെപി ക്ക് വോട്ട് ചെയ്തു അത്കൊണ്ട് അവർക്ക് വാരി കോരി കൊടുത്തു.. ഈ കരയുന്നവർക്ക് വേണമെങ്കിൽ വോട്ട് കുത്തിയിട്ട് parayanamayirunnu😂..

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി കിട്ടിയ പൈസ ഏതൊക്കെ സംസ്ഥാനത്തിന് കൊടുക്കണം, എന്നതിന്റെ ബഡ്ജറ്റ് ആണല്ലോ ഇത്

    • @akhil8272
      @akhil8272 2 місяці тому

      @@vishnuprasadr6106 അങ്ങനെ തോന്നിയോ.. കഷ്ടം തന്നെ... 10 വർഷമായി അധികാരത്തിൽ ഇല്ലാത്ത കോൺഗ്രസ്‌ നു കിട്ടിയ 1500 കോടി അത് ആദ്യം വീതം വെക്ക്...😂

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      @@akhil8272 ഇതൊക്കെ തന്നെ ആണ് ബിജെപിക്കാരുടെ പ്രശ്നം വിവരം ഇല്ല.
      ഇവിടെ ഓരോരുത്തരുടെയും കയ്യിൽ നിന്ന് പിടിക്കുന്ന tax ആണ് ഈ ബഡ്ജറ്റിൽ ഉപയോഗിക്കുന്നത് , അല്ലാതെ ബിജെപി വീട്ടിൽ നിന്ന് കൊണ്ട് വന്ന പൈസ അല്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ മീനിംഗ്.
      പിന്നെ ഇയാൾക്ക് ടാക്സബിൾ ഇൻകം ഇല്ലെങ്കിൽ ഇങ്ങനെ ഇളിച്ചു കൊണ്ട് ഇരിക്കാം, അല്ലാതെ പണിയെടുത്ത പൈസയിൽ 20 - 30 % ടാക്സും കൊടുത്തു, FD ഇട്ടാൽ അതിന്ടെ ഇന്റെരെസ്റ്റിനും റാക്സ് കൊടുത്തു , സേവിങ്സ് അക്കൊണ്ടിൽ ബാക്കിൽ ഉള്ള പൈസയുടെ ഇന്റെരെസ്റ്റിനു വരെ tax കൊടുക്കുന്ന സാധാരണക്കാരന് മനസ്സിലാകും ഇതിന്ടെ ബുദ്ധിമുട്ട് .
      |
      ഒരു കാർ/ ബൈക്ക് മേടിക്കാൻ കൊടുക്കേണ്ട tax എത്രയാണ് എന്ന് ഈ ഇളിച്ചു കൊണ്ട് ഇരിക്കുന്ന ചേട്ടായിക്ക് അറിയാമോ.
      ഇനി ബിജെപി ജയിച്ച സംസ്ഥാനങ്ങളിൽ മാത്രം ഇൻകം ടാക്‌സ്‌ ഉള്ളു എന്ന് ആണെങ്കിൽ സന്തോഷമേ ഉള്ളു, ആ പൈസ എടുത്തു എത്ര വേണമെങ്കിലും
      ആന്ധ്രക്കോ, ബീഹാറിനോ കൊടുത്തോട്ടെ

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      @@akhil8272 വിവരമില്ലായ്മ ആണോ ചേട്ടാ ഈ ബിജെപിയിൽ ചേരാനുള്ള യോഗ്യത ?
      ഇവിടുന്നു tax മേടിച്ചു കൊണ്ട് പോയി അല്ലെ ഈ ബഡ്ജറ്റ് നടത്തുന്നത് , അല്ലാതെ ബിജെപി വീട്ടിൽ നിന്ന് കൊണ്ട് വന്ന കാശല്ലലോ എന്നാണ് ഞാൻ പറഞ്ഞതിന്റെ അർഥം
      പിന്നെ ചേട്ടന് ടാക്സബിൾ ഇൻകം ഇല്ലെങ്കിൽ ഇങ്ങനെ ഇളിച്ചു കൊണ്ട് ഇരിക്കാം എന്ന് മാത്രം.
      അല്ലാതെ പണി എടുത്തു കാശു ഉണ്ടാക്കുന്നവൻ TDS കൊടുത്തു മുടിയുന്നതിന്ടെയും, എന്ടെകിലും സേവിങ്സ് ഉണ്ടെങ്കിൽ അതിന്ടെ ഇന്റെരെസ്റ്റിനു വരെ tax കൊടുക്കുന്നതിന്ടെയും വിഷമം പണി എടുക്കുന്നവന് അറിയാം.
      ചില യൂറോപ്യൻ രാജ്യങ്ങളെ പോലെ ഹൈ tax മേടിച്ചിട്ട്, അവസാനം ഒരു ബെനിഫിറ്റും tax കൊടുക്കുന്നവന് കിട്ടുന്നില്ല,
      ബിജെപിക്ക് വോട്ട് ചെയ്യുന്നവരെക്കെ ബെനെഫിറ്റ് ഉള്ളു എങ്കിൽ പിന്നെ ആ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം ഈ tax മേടിച്ചാൽ പോരെ ?

  • @next-topgaming
    @next-topgaming 2 місяці тому +3

    Horrible budget. Increased STCG and LTCG (20%. and 2 years). Still keeps security transaction charges.

  • @3737.
    @3737. 2 місяці тому +3

    കടം തീർക്കു എന്നാൽ കിട്ടും 😂

  • @UsmanUMMERkrl
    @UsmanUMMERkrl 2 місяці тому +2

    Internship for One crorre people?

  • @nidheeshm.s.9630
    @nidheeshm.s.9630 2 місяці тому +6

    പിണറായി നിരീക്ഷണത്തിൽ കേരളം ഒന്നാമതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മനുഷ്യവിഭവശേഷിയിൽ വളരെ ദരിദ്രമാണ്. അതിനാൽ അവർ അത് അർഹിക്കുന്നു

    • @jijojoy8706
      @jijojoy8706 2 місяці тому

      Are are you dumb or anything
      Poor states is not a reason
      Fu**king Andhbhakt

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      എങ്കിൽ പിന്നെ ആ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം ഈ tax മേടിച്ചാൽ പോരെ ?

  • @sheejabs4305
    @sheejabs4305 2 місяці тому +2

    Oru upakaramillatha budget

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    ഒലക്കയിലെ ബഡ്ജറ്റ്

  • @SuperVahid1
    @SuperVahid1 2 місяці тому +2

    Keralathinu oru undayumilla 😛😛😛😛

  • @zpb1951
    @zpb1951 2 місяці тому +3

    India means Bjp Plus bihar plus Andhra

  • @babubabus4677
    @babubabus4677 2 місяці тому +2

    👌🏻👌🏻👌🏻👍🏻

  • @HumanitytoSurvive
    @HumanitytoSurvive 2 місяці тому

    Why congress disappointed on copying good program by NDA??? You should be proud to help people!!!

  • @amalprakash.p
    @amalprakash.p 2 місяці тому +1

    മാസം 17500 എങ്ങനെ ആണ് സാധാരണക്കാരുടെ കയ്യിൽ വരുന്നത് എന്ന് പറഞ്ഞു തരുമോ സാമ്പത്തിക വിദഗ്ധ👀

    • @Fusion-project-ITER
      @Fusion-project-ITER 2 місяці тому +1

      By decreasing income tax rate, eni korich tax koduthal mathi 👍🏻, pinnea GST tax

    • @amalprakash.p
      @amalprakash.p 2 місяці тому

      @@Fusion-project-ITER Yeraly 17500 vare tax save cheyyam ennanu.. monthly 17.5k alla👀

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 місяці тому +7

    Kerala people should change their central politics. Congress or UPA can't give anything to kerala and only some peanuts ther were giving in past years. Look how the Central support to other state. They are doing give and take the policy to central politics. Poor kerala people electing Rahul and now trying for Priyanka. Eating peanuts .

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      If what you imply is that we need to vote for the BJP to receive any benefits from the current government, you are missing the point of a federal system. Irrespective of people's political affiliations, they are paying high taxes on their income, investments, and savings. If the tax-paying states are not receiving any benefits, then why pay taxes in the first place?

  • @babujose6490
    @babujose6490 2 місяці тому +2

    ഇത് ആണ് ഇന്ത്യയിലെ സ്ഥിതി, ഭരണത്തിൽ സ്വാധീനം ഉള്ള ചില സ്റ്റേറ്റ് കൾ ക്ക് വാരി കോരി കൊടുക്കും, കേരളം പോലുള്ള സംസ്ഥാന ത്തിനോട് ഒക്കെ പോയി മൂഞ്ചാൻ പറയുന്നു

    • @praveena2015
      @praveena2015 2 місяці тому +4

      Congress നെ ജയിപ്പിച്ചതല്ലേ പോയി ചോദിച്ചു നോക്ക്

    • @Ajmal-v8i
      @Ajmal-v8i 2 місяці тому

      @@praveena2015Athu shari ena pine evidunu central tax kondu pokendathu illalo.. bihar 1 roopa tax return ayi kondu pokunath 6 roopa anu … enitu avide valla puraogathiyum undo.. adyam avide ullavarku nera vannam education koduku…

    • @vishnuprasadr6106
      @vishnuprasadr6106 2 місяці тому

      ഇവന്ടെ ഒക്കെ വിചാരം ബിജെപി ഇലക്ട്രൽ ബോണ്ട് വഴി കിട്ടിയ പൈസ ആണ് ഈ ബഡ്ജറ്റിൽ പറയുന്നത് എന്നാണ് . ഇവിടെ മിട്ടായി മേടിച്ചാൽ പോലും tax കൊടുക്കണം ഒരു സാധാരണക്കാരൻ അവനു കിട്ടുന്ന ശമ്പളത്തിൽ നിന്നും കൂലിയിൽ നിന്ന് tax കൊടുക്കണം. ബാങ്കിൽ സേവിങ്സ് അക്കൊണ്‌ടിൽ വരുന്ന ഇന്റെരെസ്റ്റിനു പോലും tax കൊടുക്കണം
      ഈ പൈസ എല്ലാം പിടുങ്ങി കൊണ്ട് പോയിട്ട് ഇപ്പോൾ പറയുന്നു ബിജെപിക്ക് വോട്ട് ചെയ്തില്ലേൽ ഒന്നും കിട്ടില്ല എന്ന് . ഞങ്ങൾക്ക് സൗകര്യമില്ല ബിജെപ്പിക് വോട്ട് ചെയ്യാൻ

  • @RayOfLife01
    @RayOfLife01 2 місяці тому +1

    Annooo കണക്ക് ആയി Poyiiii

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 місяці тому

    നിതീഷ്. റായിഡു.അടിമ.ആയി.മോദീ😢😢😢😢😢

  • @fazil7787
    @fazil7787 2 місяці тому

    Ithippol Indian bujet ennu paranju Andra bihar bujettayallo

  • @pjrajan1585
    @pjrajan1585 2 місяці тому

    Behar poyal srkarella athariyamo

  • @anoopku3528
    @anoopku3528 2 місяці тому +1

    Aaa flow kalanjuu

  • @jithujoseph3276
    @jithujoseph3276 2 місяці тому +2

    Ee kaalathu
    5000 rs ... Monthly. Youthsinu pullu vila ayalo

    • @Interstellarjourney7
      @Interstellarjourney7 2 місяці тому

      Enna nee vanganda😂😂

    • @jithujoseph3276
      @jithujoseph3276 2 місяці тому

      @@Interstellarjourney7 ainu njn vaghunilallo .
      Sthiram joliku. Pakaram
      Chumma pavam varshaghal kashtapetu padichu... Lakhs koduth padichum ... Pillare chumma 5000 rs koduth pattikuna budget enit.. youthinu joli koduth enum parayum..best
      Chumma alla youths elam indiaku purath poi jeevikunath
      Adhkond ee gov thane swayam thazhunath ..
      Youth kurayunthoorum
      Tax kurayum last india oru aged country ayi marum

  • @rakeshcr7704
    @rakeshcr7704 2 місяці тому +5

    പപ്പുമോൻ ഫാൻസ്‌ ചാനൽ

    • @riyaskp9514
      @riyaskp9514 2 місяці тому +2

      Ano sangee😂😂😂

    • @sarathchandran6720
      @sarathchandran6720 2 місяці тому

      കണ്ടം വഴി ഓടടാ ചാണകം