വയലാർ,ദക്ഷിണാമൂർത്തി,യേശുദാസ്. ബ്രഹ്മചാരിയിലെ 4 ഗാനങ്ങൾ ആസ്വദിക്കൂ 🙏 🙏.

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 30

  • @bhagyaraj1509
    @bhagyaraj1509 3 роки тому +9

    വയലാർ രാമവർമ്മയെപ്പോൽ ഒരു മലയാളം സിനിമ ഗാന രചയിതാവ് വേറെ ഇല്ല.

  • @annievarghese6
    @annievarghese6 3 роки тому +15

    ദക്ഷിണാമൂർത്തിസ്യാമിക്കും.വയലാർ സാറിനുംപ്രണാമം.ദാസേട്ടനമിക്കുന്നു.

  • @rasheedabdul9799
    @rasheedabdul9799 3 роки тому +7

    സ്വാമി അങ്ങ് സംഗിത തിൻ്റെ ദേവനാണ് പ്രണാമം

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +13

    ദക്ഷിണ മൂർത്തി സ്വാമിക്കും വയലാർ സർ നും പ്രണാമം ദാസ് സർ നു വന്ദനം ഈ ഗാനങൾ വളരെ മനോഹരംവീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി

  • @tresasojan8979
    @tresasojan8979 3 роки тому +6

    വളരെ മനോഹരമായ ഗാനങ്ങൾ. സ൦ഗീതതപസ് തുടരു. ആശംസകൾ🎁🎂.

  • @adithyavunni3911
    @adithyavunni3911 3 роки тому +8

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. Spr selection 👏👏👌👍❤️❤️. തുടരുക 👍

  • @sumangalanair135
    @sumangalanair135 3 роки тому

    Beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @vargheesgeorge46
    @vargheesgeorge46 3 роки тому +1

    Chithra silaa pallikal is a beautiful song with good lyrics and music and rendition.

  • @pravinp6956
    @pravinp6956 3 роки тому +3

    വളരെ നല്ല ഗാനം.

  • @somanadhanc2211
    @somanadhanc2211 3 роки тому +17

    തിരുവതാംകൂർ മഹാരാജാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ കവിയാണ് വയലാർ രാമവർമ

  • @somanadhanc2211
    @somanadhanc2211 3 роки тому +12

    വയലാർ ദക്ഷിണാമൂർത്തി യേശുദാസ് മാജിക്

  • @suresht1192
    @suresht1192 3 роки тому +2

    Super songs

  • @adithyavunni3911
    @adithyavunni3911 3 роки тому +1

    Hai spr selection thanks

  • @premkumarpremkumar69
    @premkumarpremkumar69 3 роки тому +1

    ഇവർ വയലാർ. സ്വാമി ജീവിച്ചിരുന്നെങ്കിൽ. ഇത് പോലെ നല്ല പാട്ടുകൾ ഉണ്ടാകുമായിരുന്ന

  • @vijayanuppalakkal6429
    @vijayanuppalakkal6429 3 роки тому +2

    Thanks,All the songs are so majastic and superior.Though the songs are very old,yet it will.be.memerable in the heart of every music lovers.Please bring úp.such old songs as soon as possible......VIJAYAN...KOZHIKODE.

  • @sruthisivankutty
    @sruthisivankutty 7 місяців тому

    ❤❤❤❤❤❤🙏🙏🙏🙏🙏

  • @anuptj2183
    @anuptj2183 2 роки тому

    K, J,❤❤❤, S, I, R, ❤❤❤,, 👍, SUPER, SUPER,,,,,, SUPER,,,,, SUPER🎵,, song, SIR👍

  • @sharafsharf7546
    @sharafsharf7546 2 роки тому

    Jan jan 👍

  • @madumuscat2447
    @madumuscat2447 3 роки тому

    🙏🌹

  • @augustinekurian7844
    @augustinekurian7844 3 роки тому

    💕🔥💐🤗

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 3 роки тому +1

    Many times I thought this beautiful lyric by Vayalar if composed by devarajan master enthakumayirikkum ennu. After chitrasilapalikal oru
    Second sesham kondoru ennu split chithathu nannayilla ennu thonnunnu.

  • @divakaranmanikuttanpillai9622
    @divakaranmanikuttanpillai9622 3 роки тому

    🙏👍🌹

  • @vineethvijayan9659
    @vineethvijayan9659 3 роки тому

    Aran

  • @pushpaj9099
    @pushpaj9099 2 роки тому

    Xj

  • @kishore5186
    @kishore5186 3 роки тому

    caption ൽ പതിനാറ് തികയാത്ത എന്നെഴുതക്കണ്ടു പതിനാറല്ല പതിനേഴാണ്