ഇങ്ങേരെയെല്ലാം വിവാദത്തിൽ പെടുത്താൻ നോക്കിയാൽ ജാതി, മത ഭേദമന്യേ എല്ലാവരും ഇദ്ദേഹത്തിന്റെ കൂടെ നിൽക്കും അതുതന്നെയാണ് ഇദ്ദേഹത്തിന്റെ വിജയവും ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് സഖാവ് കെ. രാധാകൃഷ്ണൻ
തികച്ചും Intellectual ആണ് സഖാവ്.രാധാകൃഷ്ണൻ.CPIM ൻ്റെ PB യിൽ ഉൾപ്പെടുത്താവുന്ന ഒന്നാന്തരം കമ്മ്യുണിസ്റ്റ്.സൗമ്യതയും പക്വതയും ഉള്ള സംസാരരീതി .ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ഇൻ്റർവ്യൂ
രാധേട്ടൻ സഖാവിന്റെ ഓരോ ചലനവും ശ്രദ്ധിച്ചാൽ മനസ്സിലാക്കാം സഖാവ് എത്രത്തോളം മനുഷ്യരെയും സമൂഹത്തേയും ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയാണെന്ന്,,, സഖാവിന്റെ കൈ വിരലുകൾ നോക്കിയാലറിയാം അദ്വാനിക്കുന്ന സഖാവാണെന്ന്
Dear Rahhakrishnan sir you are correct when you present your past you bring to the notice of society a kind of injustice prevalent in Kerala society l belong to sc pulaya l am a retired gazetted officer when my mother who was a retired govt nurse was retiring from treasury to home an ezhava boy called my mother name Lekshmi this boy and I am are same age I had to qurrael with him I had to qurrral with so many people against this irrational calling Years after l had to drop this qurrael and agitations because everybody in our native place follows this Our native place is Aranmula in pathanamthitta district Christians and Nair boys and girls in our village call elder members of ezhava community in their names Ezhava boys and girls call elders of pulaya and parayas in name Then whom to told I could understand this system is the contribution of Indian caste system Now this of calling of elders in name is being vanished When I arrived at palakkad due to transfer I could hear calling elders etta chechi irrespective of caste by youngers I am very thankful to people of Malabar Thank you
ആ നല്ല മനുഷ്യൻ്റെ മനസ്സിൻ്റെ തുറന്നു കാണിക്കാനുള്ള അവസരം ഇൻറർവ്യൂവറുടെ രാഷ്ട്രീയ വിവാദം ലക്ഷ്യമാക്കിയ സങ്കുചിത ചോദ്യങ്ങൾ നിറം കെടുത്തി. ഒരു കമ്മ്യൂണിസ്റ്റക്കാരൻ്റെ മുന്നിൽ വിലകുറഞ്ഞ നിലവാരമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു
അങ്ങയുടെ പാര്‍ടിയിലെ പ്രവര്‍ത്തകരാണ് അങ്ങയ്ക്ക് ദേവസ്വം വകുപ്പ് തന്നത് ഏതോ വലിയ സംഭവമാണന്ന് വരുത്തിതീര്‍ത്ത് അങ്ങയെ ദളിതനായ് ബ്രാന്‍റ് ചെയ്തത്. ഇത്തരത്തിലെ അഭിനവ ജാതിരഹിത കമ്യൂണിസ്റ്റുകള്‍ക്കുള്ള ഉറച്ച മറുപടിയായി അഭിമുഖത്തിലെ ആദ്യ പ്രതികരണം. കടകംപള്ളിയുടെ ഹിന്ദുവിധേയ മാപ്പ്പറച്ചിലിനെ തള്ളിക്കളഞ്ഞ അങ്ങക്ക്അഭിവാദ്യങ്ങള്‍.
ശ്രീ. രാധാകൃഷ്ണൻ സർ ...വളരെ മാന്യനായ , ഒരു അഴിമതിയുടെയും കറ പുരളാത്ത, എന്നും വിനയം കത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്...ഇന്ന് വളരെ ഉത്തരവാദിത്വം ഉള്ള മന്ത്രിയാണ് ...ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിന് ഈ സമൂഹത്തിനു വേണ്ടി ചെയ്തു തീർക്കാനുണ്ട്. എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പട്ടിക ക്ഷേമവകുപ്പിനെ കൊണ്ട് ഈ കേരളത്തിലെ പട്ടിക വിഭാഗങ്ങൾക്ക് എന്ത് ഗുണമാണ് ഉള്ളത് .. പട്ടിക വിഭാഗത്തിന് വേണ്ടി എല്ലാ വർഷവും കോടിക്കണക്കിനു തുക മാറ്റി വയ്ക്കുന്നു ..അത് അതേപോലെ തന്നെ ലാപ്സായി പോകുന്നു സുതാര്യമായ ഒരുവികസന നയം ഇന്നും ഇല്ല . പട്ടിക വിഭാഗ വികസന കോർപറേഷൻ വഴി 50 ലക്ഷം രൂപ വരെ വ്യവസായം തുടങ്ങാൻ ലോൺ കിട്ടും എന്ന് പറഞ്ഞു അവരുടെ വെബ് സൈറ്റിൽ പരസ്യമുണ്ട്..എന്നാൽ വ്യവസായം തുടങ്ങാൻ വേണ്ടി വൈറ്റില പട്ടികവിഭാഗ വികസന കോർപറേഷന്റെ ഓഫീസിൽ പോയപ്പോഴാണ് അറിയുന്നത് ലോൺ കിട്ടണമെങ്കിൽ എടുക്കുന്നതുകക്ക് ആനുപാതികമായി ജാമ്യം കൊടുക്കണം .അതായത് 15 ലക്ഷം രൂപ ലോൺ കിട്ടണമെങ്കിൽ മിനിമം പ്രതിമാസം 50000 രൂപ സാലറി വാങ്ങുന്ന , കട്ടിങ് കഴിഞ്ഞു 30000 എങ്കിലും കയ്യിൽ കിട്ടുന്ന 5 ഗവണ്മെന്റ് ഉദ്യഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം കൊടുക്കണം എന്ന്. എന്നാൽ മറ്റു പലവകുപ്പുകളിലും വ്യവസായം തുടങ്ങാൻ അവർ വാങ്ങിക്കുന്ന മെഷിനറികളാണ് ജാമ്യം വാങ്ങുന്നത് ..അതിന്മേൽ ലോൺ അവർക്കു കൊടുക്കും . എന്നാൽ പട്ടികവിഭാഗങ്ങൾ വികസന കോർപറേഷനെ സമീപിച്ചാൽ അവർ ഉദ്യോഗസ്ഥ ജാമ്യം ചോദിക്കുന്നു. എന്തുകൊണ്ടാണ് പട്ടികവിഭാഗങ്ങൾ വാങ്ങുന്ന് വസ്തുവിന്മേൽ മെഷിനറികൾ ഈടാക്കിമാറ്റി വായ്പ കൊടുക്കാത്തത് .? പിന്നെ എങ്ങിനെയാണ് പട്ടികവിഭാഗങ്ങൾ വ്യവസായം തുടങ്ങുന്നത് ? ഈ കാലത്തു 5 ഉദ്യഗസ്ഥരേ ജാമ്യം കൊടുക്കാൻ കഴിവുള്ള പട്ടികവിഭാഗങ്ങൾ എവിടെയാണ് ഉള്ളത് ... അതുകൊണ്ടു മന്ത്രി എന്ന നിലയിൽ ഈ വകുപ്പിന് കൃത്യമായ ഒരു വികസന നയം ഉണ്ടാക്കി അത് നടപ്പിലാക്കൻ നോക്കണം ..എങ്കിൽ മാത്രമേ ഈ വകുപ്പിനെ കൊണ്ട് പട്ടിക വിഭാഗങ്ങൾക്ക് ഗുണമുള്ളൂ .അല്ലാതെ പട്ടിക വിഭാഗ വികസന മന്ത്രി എന്ന കസേരയിൽ ഇരുന്നിട്ട് 5 കൊല്ലം കഴിഞ്ഞു ഇറങ്ങിപോകുമ്പോൾ താങ്കൾ പട്ടികവിഭാഗത്തിനു വേണ്ടി ഒന്നും ചെയ്തതായി കാണാൻ കഴിയില്ല . എല്ലാ വർഷവും വകയിരുത്തുന്ന തുക ലാപ്സായിപോകുന്നത് കണ്ടു എല്ലാ പട്ടികവിഭാഗങ്ങ ളെപോലെ താങ്കൾക്കും പറയാം ...."" ഇവർ ഒരുകാലത്തും നന്നാവില്ല'' എന്ന്
Better handover Devasom to Hindus... And make a authority within themselves and make use of resources of devasom for the welfare of majority... Rather than giving govt fund as salary and pension etc.....and also stop the pension of madrassa teacher......seprarte politics frm religion and only govt and judiciary should observe their working and take action when human rigths violates.... Kerala needs more job, infrastructure like tvm- kasrgod expressway, tvm metro, port dvlpmnt, industrial park ekm, touriam dvlpmnt etc
തൃശ്ശൂർ എവിടെ നിന്നാലും കണ്ണും പൂട്ടി ജയിക്കും അങ്ങ് പിന്നെ എന്തിനാണ് ചേലക്കര എന്ന സംവരണം മണ്ഡലത്തിൽ പാർട്ടി നിർത്തിയത്? അത് തന്നെ ആണ് സാർ ജാതി നീലി രാധേട്ടൻ ഉണ്ടോ എന്ന് പറഞ്ഞ അയിത്തം അത് ഇപ്പോഴും ഉണ്ട് പുറമെ കാണിക്കുന്നില്ല എന്ന് മാത്രം അഭിനന്ദനങ്ങൾ
പക്ഷെ ശബരിമലയിൽ നിങ്ങൾ ചെയ്തത് അങ്ങേയറ്റം തെറ്റാണ്. കോടതിയെ ഒരു മറയാക്കി വിശ്വാസികളെ നോവിച്ചു. നിങ്ങൾക്ക് പലതും ചെയ്യമായിരു നു. 2 അവിശ്വാസികളെ താങ്ങി അവിടെ കൊണ്ടു പോയത് ഒന്നും ആരും മറക്കില്ല ഒരു കാലത്തും. മറ്റേത് മതത്തെ നിങ്ങൾ ഇത് പോലെ അവഹേളിയ്ക്കും? ചെയ്താൽ കേരളം കത്തും. സമാധാനപരമായി നമ ജപ യാത്രയിൽ പങ്കെടുത്തവരെ പോലും അറസ്റ്റ് ചെയ്തു നിങ്ങൾ. താങ്കൾ നല്ല മനുഷ്യൻ. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തില്ല എന്നു കരുതുന്നു
എല്ലാ കാര്യത്തലും പൊസ്സ സീ വന സ് (അധികമായ സ്വാർത്ഥത ) ഉള്ള ആൾക്കാർ ഉണ്ടു്, അവർ രാഷ്ട്രീയത്തിലും മതത്തിലും ഉണ്ടു് അവരാണ് ജാതി മതത്തിലും രാഷ്ട്രീയത്തിലും ഉണ്ടു് അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
You go and oompu. Who gave case? Who gave verdict? Did congress welcome verdict? Did BJP welcome verdict? You know everything . Ayyappan or god should remove darkness .
ജീവിതം പാർട്ടിക്കു മാത്രമാ സമർപ്പിച്ച ഈ മനുഷ്യന് എന്തു ഭംഗിയാണ്...ജതിക്കപ്പുറം മതത്തിനപ്പുറം മനുഷ്യനായി എന്റെ സഖാവ്
Ithanu communist
ചേലക്കരക്കാരുടെ അഭിമാനവും അഹങ്കാരവുമാണ് രാധേട്ടൻ ❤️
നിങ്ങളുടെ പഞ്ചായത്തിൽ sc st ഫണ്ട് എത്ര ചിലവാക്കി..
ഇങ്ങേരെയെല്ലാം വിവാദത്തിൽ പെടുത്താൻ നോക്കിയാൽ ജാതി, മത ഭേദമന്യേ എല്ലാവരും ഇദ്ദേഹത്തിന്റെ കൂടെ നിൽക്കും അതുതന്നെയാണ് ഇദ്ദേഹത്തിന്റെ വിജയവും ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് സഖാവ് കെ. രാധാകൃഷ്ണൻ
ഇവരൊക്കെ ഉള്ളത് കൊണ്ടാണ് ഈ മണ്ണിൽ നന്മ നില നില്ക്കൂന്നത്. Big salute Sir❤❤❤
എന്ത് നല്ലൊരു പച്ചയായ മനുഷ്യൻ ഇദ്ദേഹത്ത കണ്ട് പഠിക്കാൻ ഒരുപാട് ഉണ്ട് 🙏
തികച്ചും Intellectual ആണ് സഖാവ്.രാധാകൃഷ്ണൻ.CPIM ൻ്റെ PB യിൽ ഉൾപ്പെടുത്താവുന്ന ഒന്നാന്തരം കമ്മ്യുണിസ്റ്റ്.സൗമ്യതയും പക്വതയും ഉള്ള സംസാരരീതി .ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ഇൻ്റർവ്യൂ
കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എന്റെ ഇഷ്ടം തുടങ്ങിയത് തന്നെ ഈ മനുഷ്യനെ കണ്ടാണ്
24news
ഞാനും
"""""""മനുഷ്യനായ """"" മന്ത്രിയായി, കേരളത്തിന്റെ മന്ത്രിയായി, അഭിമാനമായി തുടരുക. 👌👌👌🌹🌹🌹
അമ്പലത്തിൽ പോയാലും ഇല്ലെങ്കിലും സാർ ഒരു ദൈവം തന്നെ, പാവങ്ങളുടെ 💖💖💖. എന്നാലും ഒരു അമ്പലം പണിഞ്ഞല്ലോ 😇😇😇
നല്ല മനുഷ്യൻ, ഭാവിയിൽ CM. ആവട്ടെ......... 👍👍👍👍👍
ഒന്നും പറയാനില്ല.., ഒരുപാട് ഇഷ്ടം...!!
എല്ലാം ഉചിതമായ. മറുപടി യാണ്. സാർ പറയുന്നത്
The real communist കാരൻ ഇദ്ദേഹം ആണ് യഥാർത്ഥ സഖാവ് 🔥🔥🔥🔥😍😍💯💯👌👌
രാധേട്ടൻ സഖാവിന്റെ ഓരോ ചലനവും ശ്രദ്ധിച്ചാൽ മനസ്സിലാക്കാം സഖാവ് എത്രത്തോളം മനുഷ്യരെയും സമൂഹത്തേയും ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയാണെന്ന്,,,
സഖാവിന്റെ കൈ വിരലുകൾ നോക്കിയാലറിയാം അദ്വാനിക്കുന്ന സഖാവാണെന്ന്
അടുത്ത മുഖ്യൻ താങ്കളാവട്ടെ അങ്ങനെ ഒരു നവോത്ഥാനം നടക്കട്ടെ
Aakum
നടക്കൂലഇവിടെത്തെവ്യവസ്ഥഅനുവദിക്കില്ല
Communist party ku strengthaya oru adithara undu so no comments party will decide thank u lal slam
ടir, ഓരോ വാക്കുകളും ഹൃദയത്തെ സ്പർശിച്ചു, അടുത്ത CM Sir ആയിരിക്കട്ടെ
Saghave party ku oru ajanda undu athu nadappil varate lala salam
ഇഷ്ടപ്പെടാത്ത ആകെ ഉള്ള ചോദ്യം.. കെട്ടുനില്ലെ എന്നതാണ്.........വിവാഹം കഴിച്ചാൽ മാത്രമേ ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റുകയുള്ളൂ എന്നാണോ..
നല്ലൊരു sambhadam. ഉത്തരവാദിത്യം ഉള്ള അധ്യാപകെന്റെ ക്ലാസ്സിൽ ഇരുന്നുത് പോലെ ഉണ്ട്. Very greate man
താങ്കൾ ആവട്ടെ അടുത്ത CM 👏👏
😂
Party will decide saghave
ആദ്യമായി വോട്ട് ചെയ്തതു ഇ മനുഷ്യൻ ആണ്
ഇത് പോലുള്ള വിവരമുള്ള വിദ്യാഭ്സമുള്ളവരായിരിക്കണം മന്ത്രിമാർ
ജീവിതം പാർട്ടിയ്ക്കായി സമർപ്പിച്ച ചേലക്കരയുടെ രാധേ യേട്ടന് ഒരായിരം അഭിവാദ്യങ്ങൾ❤️❤️❤️
ജാതിത്യാമുള്ളവരെ മേൽജാതിക്കരേ '''മനുശ്വത്വമുള്ള പച്ചയായ മനുശ്യനേ കാണണോ കണ്ടോളു .ഇതാണ് ഞങ്ങളുടേ പ്രിയ സഖാവ്
നല്ല വ്യക്തിത്വം നല്ല സംസാരം നല്ല മനുഷ്യന്ർ
രാധേട്ടൻ... 💪💪💪👍👍👍👍👍👍
Dear
Rahhakrishnan sir you are correct when you present your past you bring to the notice of society a kind of injustice prevalent in Kerala society l belong to sc pulaya l am a retired gazetted officer when my mother who was a retired govt nurse was retiring from treasury to home an ezhava boy called my mother name
Lekshmi this boy and I am are same age
I had to qurrael with him
I had to qurrral with so many people against this irrational calling
Years after l had to drop this qurrael and agitations because everybody in our native place follows this
Our native place is
Aranmula in pathanamthitta district
Christians and
Nair boys and girls in our village call elder members of ezhava community in their names
Ezhava boys and girls call elders of pulaya and parayas in name
Then whom to told
I could understand this system is the contribution of Indian caste system
Now this of calling of elders in name is being vanished When I arrived at palakkad due to transfer I could hear calling elders etta chechi irrespective of caste by youngers
I am very thankful to people of Malabar
Thank you
Next CM💯
നല്ല അഭിമാനമായി തുടരട്ടെ...........
നല്ല മനുഷ്യൻ
നല്ല സംസാരം
അതെ
Simple down to earth leader. We can find such leaders in CPM only in Kerala. Leaders like this are in Bengal and Tripura also.
നല്ലൊരു അധ്യാപകൻ ❤😍
പച്ച മനുഷ്യൻ. ഒത്തിരി ഇഷ്ടം
Good speach
ചേലക്കരയുടെ സ്വന്തം രധെട്ടൻ ലാൽസലാം സഖാവേ
Excellent 👌
ഒരു ഇന്റര്‍വ്യു കണ്ടിട്ട് ... ഒരു ക്ളാസ്സിലിരിക്കുന്ന അനുഭവം ആദ്യമായിട്ടാണ് .
Very sensible answers.
Sir ur so great person 😍
Next CM❤❤❤
Super sir🙏🏻🙏🏻🙏🏻🙏🏻
സാർ. ഈ. കേവിഡ്. കാലത്ത്. ഞങ്ങൾക്ക്. ഒരു. സാബത്തിക. സഹായം. തരണം. ഞാൻ. കുടുംബ. ക്ഷേത്രം. ശാന്തി. യാണ്
I like you sir
❤️❤️❤️
സുപർ
ഇത്തരം നേതാക്കളാണ് കേരളത്തിന്റെ കരുത്ത്
Respect!
സഖാവിന്റെ കാഴ്ച പ്പാടുകൾ വളരെ വലുതാണ് എല്ലാ ആശംസകളും നേരുന്നു
Perfect man
ആ നല്ല മനുഷ്യൻ്റെ മനസ്സിൻ്റെ തുറന്നു കാണിക്കാനുള്ള അവസരം ഇൻറർവ്യൂവറുടെ രാഷ്ട്രീയ വിവാദം ലക്ഷ്യമാക്കിയ സങ്കുചിത ചോദ്യങ്ങൾ നിറം കെടുത്തി. ഒരു കമ്മ്യൂണിസ്റ്റക്കാരൻ്റെ മുന്നിൽ വിലകുറഞ്ഞ നിലവാരമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു
ചേലക്കരയുടെ രാധേട്ടൻ 😍
അങ്ങയുടെ പാര്‍ടിയിലെ പ്രവര്‍ത്തകരാണ് അങ്ങയ്ക്ക് ദേവസ്വം വകുപ്പ് തന്നത് ഏതോ വലിയ സംഭവമാണന്ന് വരുത്തിതീര്‍ത്ത് അങ്ങയെ ദളിതനായ് ബ്രാന്‍റ് ചെയ്തത്.
ഇത്തരത്തിലെ അഭിനവ ജാതിരഹിത കമ്യൂണിസ്റ്റുകള്‍ക്കുള്ള ഉറച്ച മറുപടിയായി അഭിമുഖത്തിലെ ആദ്യ പ്രതികരണം.
കടകംപള്ളിയുടെ ഹിന്ദുവിധേയ മാപ്പ്പറച്ചിലിനെ തള്ളിക്കളഞ്ഞ അങ്ങക്ക്അഭിവാദ്യങ്ങള്‍.
👍👍👍
🖤
😂
❤️❤️🔥🔥🔥
അങ്ങയുടെ ദീർക്കവീഷണത്തിന് പ്രണാമം..,...🙏
🙏🙏🌹🌹
Right
❤❤👏
രാധേട്ടാ ലാൽസലാം👍👍👍👍👍👍👍👍👍👍👍
ശ്രീ. രാധാകൃഷ്ണൻ സർ ...വളരെ മാന്യനായ , ഒരു അഴിമതിയുടെയും കറ പുരളാത്ത, എന്നും വിനയം കത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്...ഇന്ന് വളരെ ഉത്തരവാദിത്വം ഉള്ള മന്ത്രിയാണ് ...ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിന് ഈ സമൂഹത്തിനു വേണ്ടി ചെയ്തു തീർക്കാനുണ്ട്.
എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പട്ടിക ക്ഷേമവകുപ്പിനെ കൊണ്ട് ഈ കേരളത്തിലെ പട്ടിക വിഭാഗങ്ങൾക്ക് എന്ത് ഗുണമാണ് ഉള്ളത് .. പട്ടിക വിഭാഗത്തിന് വേണ്ടി എല്ലാ വർഷവും കോടിക്കണക്കിനു തുക മാറ്റി വയ്ക്കുന്നു ..അത് അതേപോലെ തന്നെ ലാപ്സായി പോകുന്നു
സുതാര്യമായ ഒരുവികസന നയം ഇന്നും ഇല്ല . പട്ടിക വിഭാഗ വികസന കോർപറേഷൻ വഴി 50 ലക്ഷം രൂപ വരെ വ്യവസായം തുടങ്ങാൻ ലോൺ കിട്ടും എന്ന് പറഞ്ഞു അവരുടെ വെബ് സൈറ്റിൽ പരസ്യമുണ്ട്..എന്നാൽ വ്യവസായം തുടങ്ങാൻ വേണ്ടി വൈറ്റില പട്ടികവിഭാഗ വികസന കോർപറേഷന്റെ ഓഫീസിൽ പോയപ്പോഴാണ് അറിയുന്നത് ലോൺ കിട്ടണമെങ്കിൽ എടുക്കുന്നതുകക്ക് ആനുപാതികമായി ജാമ്യം കൊടുക്കണം .അതായത് 15 ലക്ഷം രൂപ ലോൺ കിട്ടണമെങ്കിൽ മിനിമം പ്രതിമാസം 50000 രൂപ സാലറി വാങ്ങുന്ന , കട്ടിങ് കഴിഞ്ഞു 30000 എങ്കിലും കയ്യിൽ കിട്ടുന്ന 5 ഗവണ്മെന്റ് ഉദ്യഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം കൊടുക്കണം എന്ന്.
എന്നാൽ മറ്റു പലവകുപ്പുകളിലും വ്യവസായം തുടങ്ങാൻ അവർ വാങ്ങിക്കുന്ന മെഷിനറികളാണ് ജാമ്യം വാങ്ങുന്നത് ..അതിന്മേൽ ലോൺ അവർക്കു കൊടുക്കും .
എന്നാൽ പട്ടികവിഭാഗങ്ങൾ വികസന കോർപറേഷനെ സമീപിച്ചാൽ അവർ ഉദ്യോഗസ്ഥ ജാമ്യം ചോദിക്കുന്നു. എന്തുകൊണ്ടാണ് പട്ടികവിഭാഗങ്ങൾ വാങ്ങുന്ന് വസ്തുവിന്മേൽ മെഷിനറികൾ ഈടാക്കിമാറ്റി വായ്പ കൊടുക്കാത്തത് .? പിന്നെ എങ്ങിനെയാണ് പട്ടികവിഭാഗങ്ങൾ വ്യവസായം തുടങ്ങുന്നത് ? ഈ കാലത്തു 5 ഉദ്യഗസ്ഥരേ ജാമ്യം കൊടുക്കാൻ കഴിവുള്ള പട്ടികവിഭാഗങ്ങൾ എവിടെയാണ് ഉള്ളത് ...
അതുകൊണ്ടു മന്ത്രി എന്ന നിലയിൽ ഈ വകുപ്പിന് കൃത്യമായ ഒരു വികസന നയം ഉണ്ടാക്കി അത് നടപ്പിലാക്കൻ നോക്കണം ..എങ്കിൽ മാത്രമേ ഈ വകുപ്പിനെ കൊണ്ട് പട്ടിക വിഭാഗങ്ങൾക്ക് ഗുണമുള്ളൂ .അല്ലാതെ പട്ടിക വിഭാഗ വികസന മന്ത്രി എന്ന കസേരയിൽ ഇരുന്നിട്ട് 5 കൊല്ലം കഴിഞ്ഞു ഇറങ്ങിപോകുമ്പോൾ താങ്കൾ പട്ടികവിഭാഗത്തിനു വേണ്ടി ഒന്നും ചെയ്തതായി കാണാൻ കഴിയില്ല .
എല്ലാ വർഷവും വകയിരുത്തുന്ന തുക ലാപ്സായിപോകുന്നത് കണ്ടു എല്ലാ പട്ടികവിഭാഗങ്ങ ളെപോലെ താങ്കൾക്കും പറയാം ...."" ഇവർ ഒരുകാലത്തും നന്നാവില്ല'' എന്ന്
യാഥാർത്യം ബോധ്യപ്പെടുത്തിയാൽ ഒപ്പം നിൽക്കുന്ന സഖാവ് !
സർക്കാർ ജീവനക്കാനായ എനിക്ക് ഇക്കാര്യം നേരിട്ടറിയാം
Jeevitham thanne janangalku vendi samarppicha nalla oru manushyan. Theerchayayum nalloru matam konduvarum
Super sir
Nalla minister
എല്ലാവരുടെയും തുടക്കം ഇതുപോലെത്തന്നെ പക്ഷേ പതിറ്റാണ്ടുകൾക്ക് ശേഷവും ഇതുപോലെ തുടരാൻ പുലയവിപ്ലവങ്ങൾക്ക് മാത്രമേ സാധിക്കൂ .
ബാബു വല്ല വിപ്ലവത്തിനും പോയിട്ടുണ്ടോ?
നിലവാരമുള്ള കാഴ്ചപ്പാടുകൾ ഉള്ള മന്ത്രി
Lalsalam sir
ശുദ്ധ ൻ.
Nallathe varatte nallathe chaika.
എല്ലാ മതത്തിൻറെ യും വിശ്വാസങ്ങളെ നിലനിർത്തി മുമ്പോട്ട് പോകാൻ അങ്ങേയ്ക്ക് സാധിക്കട്ടെ
Nanny
മനുഷ്യനെ അറിയുന്ന മണ്ണിനെ അറിയുന്ന കമ്യൂണിസ്റ്റ്
സഖാവേ ലാൽസലാം
Better handover Devasom to Hindus... And make a authority within themselves and make use of resources of devasom for the welfare of majority... Rather than giving govt fund as salary and pension etc.....and also stop the pension of madrassa teacher......seprarte politics frm religion and only govt and judiciary should observe their working and take action when human rigths violates.... Kerala needs more job, infrastructure like tvm- kasrgod expressway, tvm metro, port dvlpmnt, industrial park ekm, touriam dvlpmnt etc
Thirtham. Thanapol kalukazgiyalanu
ലാൽ സലാം സഖാവെ
പച്ചയായ മനുഷ്യൻ.
ഒത്തിരിയൊക്കെ ചെയ്‌തെന്ന് അവകാശപ്പെടുന്നുണ്ട് പ്രധിനിധി കരിക്കുന്ന സമുദായത്തിന് എന്ത് ചെയ്‌തെന്ന് വ്യക്തമാക്കൂ എല്ലാവരും അറിയട്ടെ .
പ്രതിനിധീകരിക്കുന്ന സമുദായത്തിന് വേണ്ടി ചെയ്യാൻ മാത്രം സ്വാർത്ഥനാകണോ രാധേട്ടൻ.നാടിന് വേണ്ടി ആണ് ചെയ്യേണ്ടത്
കഴിഞ്ഞ എപ്പിസോഡ് കാണൂ. മന്ത്രി ആയിരുന്നപ്പോൾ എന്ത് ചെയ്തു എന്ന് പറയുന്നുണ്ട്
അദ്ദേഹം സമുദായത്തിന്റെ പ്രധിനിധി അല്ല ജനങ്ങളുടെ പ്രതിനിധി ആണ് ചെയ്യേണ്ടത് ജനങ്ങൾക്ക് വേണ്ടിയുമാണ്
തൃശ്ശൂർ എവിടെ നിന്നാലും കണ്ണും പൂട്ടി ജയിക്കും അങ്ങ് പിന്നെ എന്തിനാണ് ചേലക്കര എന്ന സംവരണം മണ്ഡലത്തിൽ പാർട്ടി നിർത്തിയത്? അത് തന്നെ ആണ് സാർ ജാതി നീലി രാധേട്ടൻ ഉണ്ടോ എന്ന് പറഞ്ഞ അയിത്തം അത് ഇപ്പോഴും ഉണ്ട് പുറമെ കാണിക്കുന്നില്ല എന്ന് മാത്രം അഭിനന്ദനങ്ങൾ
ഒരു (മ )ചെയ്തില്ല
Pachayaaya manushyan
കേരളത്തിലെ മൊത്തം ക്ഷേത്രങ്ങൾ പൊളിച്ചുകളഞ്ഞാൽ നിങ്ങള്ക്ക് ഇതിന്റെ പേരിൽ ഒരു വകുപ്പ് ഉണ്ടാവില്ലല്ലോ
Lal salam sagave
Pinarayi saghavinte communist values nte udhaharanam anu radhettan
Laalsalaam...sakhaave
Sarpachhayamanushiyan
ലാൽസലാം സഗാവേ?
Manjalntervievinidayilwiswasianoennachodiyamanavyshiyamanu
Sabrimala. Thakarthathu ldfukaranalo
Uth
Ithavanameda manthri.
😂
Efficient man
അഭിമുഖം നന്നായി. പക്ഷേ സഖാവ് വി.എസ്. നെക്കുറിച്ച് ഒന്നും പറഞ്ഞില്ല. മന:പൂർവ്വമാണോ ....? അതോ പിണറായിയെ പേടിച്ചിട്ടോ.....?
പക്ഷെ ശബരിമലയിൽ നിങ്ങൾ ചെയ്തത് അങ്ങേയറ്റം തെറ്റാണ്. കോടതിയെ ഒരു മറയാക്കി വിശ്വാസികളെ നോവിച്ചു. നിങ്ങൾക്ക് പലതും ചെയ്യമായിരു നു. 2 അവിശ്വാസികളെ താങ്ങി അവിടെ കൊണ്ടു പോയത് ഒന്നും ആരും മറക്കില്ല ഒരു കാലത്തും. മറ്റേത് മതത്തെ നിങ്ങൾ ഇത് പോലെ അവഹേളിയ്ക്കും? ചെയ്താൽ കേരളം കത്തും. സമാധാനപരമായി നമ ജപ യാത്രയിൽ പങ്കെടുത്തവരെ പോലും അറസ്റ്റ് ചെയ്തു നിങ്ങൾ. താങ്കൾ നല്ല മനുഷ്യൻ. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തില്ല എന്നു കരുതുന്നു
എല്ലാ കാര്യത്തലും പൊസ്സ സീ വന സ് (അധികമായ സ്വാർത്ഥത ) ഉള്ള ആൾക്കാർ ഉണ്ടു്, അവർ രാഷ്ട്രീയത്തിലും മതത്തിലും ഉണ്ടു് അവരാണ് ജാതി മതത്തിലും രാഷ്ട്രീയത്തിലും ഉണ്ടു് അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
You go and oompu. Who gave case? Who gave verdict? Did congress welcome verdict? Did BJP welcome verdict? You know everything . Ayyappan or god should remove darkness .
❤️❤️❤️❤️❤️❤️
❤️
🙏🙏🙏
Lalsalam sir
❤
❤️❤️❤️