ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് ഒരു ട്രെയിൻ സർവീസ് ചരിത്രം വിഴുങ്ങിയ ബോട്ട് മെയിലിന്റെ കഥ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 104

  • @shaminamuhammed4766
    @shaminamuhammed4766 Рік тому +50

    എന്ത് നിസ്സാരമായാണ് ഓരോ ആളുകളും കമന്റ്‌ ഇട്ടിരിക്കുന്നത്... അവിടെ പോയി ഇതൊക്കെ നേരിൽ കാണണം 🥺🥺... ഇപ്പോളും അവരുടെ അവസ്ഥ പാവങ്ങൾ ഒരിക്കൽ തല ഉയർത്തി പിടിച്ചിരുന്ന നാട് ഇന്ന് ഒരു പ്രേതാലയം

    • @saleem.k717
      @saleem.k717 6 місяців тому +2

      ഞ്ഞാൻ നേരിൽ കണ്ടു ഇന്നും ഇവിടെ മനുഷ്യന്റെ 'ചോരയുടെ ഗന്ധം ഉണ്ട്😢

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +26

    " അറിയപ്പെടതെ കിടന്ന രഹസ്യം, കണ്ടെത്തി അവതരിപ്പിച്ചതിന് നന്ദി🙏🙏🙏🙏🙏

  • @Adil_Mash
    @Adil_Mash Рік тому +10

    ഇത് പുനഃസ്ഥാപിക്കാൻ സാധ്യമാണല്ലോ അന്ന് ബ്രിട്ടീഷുകാർ അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്നിർമ്മിച്ചു ഇന്ന് ഇന്ത്യക്ക് ഇതിനേക്കാൾ മികച്ചരീതിയിൽ ശ്രീലങ്കയിലേക്ക് ട്രെയിൻ സർവീസ് നടത്താൻ സാധിക്കുന്നതാണ്

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim Рік тому

      Indiakk indiakkare kolla adikkanam

    • @Adil_Mash
      @Adil_Mash Рік тому

      @@JasimAbdulrahmanjasim Nalla bharanathikal undel nadakkum

    • @nichuk7398
      @nichuk7398 Рік тому

      Athalla reason srilenka eppazhum china pakisthante koode ninnitullu...fund iraki palam panithalum use undavilla

    • @abidtu8252
      @abidtu8252 Рік тому +1

      അവരെ കാളും കൊള്ള കാർ ഉള്ളപ്പോൾ ഇപ്പോൾ ഒന്നും നടക്കില്ല ഇന്ത്യ ഇപ്പോൾ രാഷ്ട്രീയ കൊള്ള കാരുടെ കയ്യിൽ ആണ്

  • @leader8245
    @leader8245 Рік тому +96

    ഇപ്പോഴും ആ ചുഴലിക്കറ്റിനെ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുന്ന ഇന്ത്യക്കാർ....... ഇതൊക്കെ കാണുന്ന എത്ര എത്ര ഭൂകമ്പങ്ങൾ... അണുബോംബ് എന്നിവ അതിജീവിച്ചുകൊണ്ടിരിക്ക ജപ്പാൻകാർ 😂😂😂🇯🇵

    • @sadasivanp773
      @sadasivanp773 Рік тому +4

      Cheenikal abiprayam Parayanda
      Andham kammikal gunam Pidikkilla

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому +2

      അതെ 🤣🤣🤣😂😂😂

    • @keraleeyan
      @keraleeyan Рік тому

      Ithonnum alla Main !! Chinayudeyum Pakistanteyum koode nilkkanum , indiayude friendship avoid cheyyanume sreelanka sramichittullu !! That is the main reason !!
      Risk eduthu orupadu money spent cheythittu karyam illenkil PanAm irakkan pattumo 😅

    • @annctn4344
      @annctn4344 10 місяців тому

      സത്യം..

  • @rohivlogs5949
    @rohivlogs5949 Рік тому +20

    E sreedaran sir real hero 👍

  • @muhammadm-lw9dv
    @muhammadm-lw9dv Рік тому +4

    പുതിയ അറിവ് 👌

  • @SaharaSahara-k5c
    @SaharaSahara-k5c 11 місяців тому +5

    ലോക ചരിത്രത്തിലെ ഒരു വട്ടം അടിച്ച കാറ്റ് അതിൻറെ പേരും പറഞ്ഞ് ആ പ്രദേശം ഇന്നുവരെ പുനരുദ്ധാരണം നടത്തിയില്ല

  • @bijuts
    @bijuts Рік тому +58

    അപകടത്തിൽപെട്ടത് ബോട്ട്മെയിൽ അല്ല. പാമ്പൻ - ധനുഷ്കോടി പാസ്സഞ്ചർ ആയിരുന്നു.

  • @arjun.vmodoly9768
    @arjun.vmodoly9768 Рік тому +5

    ചെറിയൊരു സഞ്ചാരം ഇഫക്ട്..... 😁😁

  • @jineshag1572
    @jineshag1572 Рік тому +14

    തലൈവർ മോദി രാമേശ്വരം to ശ്രീലങ്ക ട്രെയിൻ റൂട്ട് കടലിനടിയിൽ കൂടി കൊണ്ടുവരണം. അതിൽ രണ്ടുരാജ്യങ്ങൾ മാത്രമല്ല ഒരേ സംസ്കാരം വീണ്ടും ശക്തമാകും

  • @chapters_of_a_traveller934
    @chapters_of_a_traveller934 Рік тому +17

    Intersting to hear😢
    But heartmelted story

  • @shafi101818
    @shafi101818 Рік тому +1

    മാപ്പിള കലാസികൾ 🥰🥰🥰

  • @nandakishorms6776
    @nandakishorms6776 Рік тому +4

    Well made ❤ documentary

  • @krishnarajan26
    @krishnarajan26 Рік тому +13

    ഇതിനു ശേഷം വീണ്ടും ഒരു ബ്രിഡ്ജ് ഇന്ത്യ പ്രൊപ്പോസ് ച്യ്താരുന്നു പക്ഷെ ശ്രീലങ്ക റീജക്റ്റ് ചെയ്തു , ചെയ്തില്ലാരുന്നേൽ colombo പോർട്ടിന്റെ പ്രാധാന്യം പോയെന്നു ചൈന പേടിച്ചു

    • @ncali
      @ncali Рік тому +1

      ഞാൻ മുന്ന് ദിവസം ശ്രീലങ്കയിൽ ഉണ്ടായിരുന്നു kolombo പോർട്ടിൽ ഒക്കെ പോയി

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim Рік тому

      Srilanka is still ready,but modi only interested in looting

  • @sameervm5699
    @sameervm5699 Рік тому +18

    മാപ്പിള ഖലാസികൾ💪💪💪🔥🔥🔥

    • @ntj3913
      @ntj3913 Рік тому

      Adea ushaar palam .kattadiche polinje

    • @Vacuu_m
      @Vacuu_m Рік тому +2

      @@ntj3913 നീ കൊതം കൊണ്ടാണ് കേട്ടത്. പാലം പണിഞ്ഞത് അവന്മാർ അല്ല ഹേ 😂

    • @karthiks6326
      @karthiks6326 Рік тому +1

      Kodha vaanam 😂😂😂

    • @Vacuu_m
      @Vacuu_m Рік тому

      @@karthiks6326 avanmarude vaanam polum ninne poleyulla mala vanangal thaangilla 🤣🤣

    • @sameervm5699
      @sameervm5699 Рік тому +1

      @@karthiks6326 ഷൂ മാത്രം നക്കണ്ട മറ്റു പലതും നക്കിക്കോ🤭🤣

  • @nikhilesh2850
    @nikhilesh2850 Рік тому +3

    ഇ ശ്രീധരൻ ❤️

  • @appunigil590
    @appunigil590 Рік тому +8

    ഇന്ത്യയിൽ നിന്നും ശ്രീലങ്കക്ക്‌ പുതിയ പാലം വരണം

  • @exodus2902
    @exodus2902 Рік тому +6

    എന്തിനാ dangeour back ground music, കേട്ടു പേടിക്കാനാണോ 😄😄

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    ❤🙏🏻🌹പ്രണാമം, 😔😔❤🙏🏻🌹🌹

  • @mohammedpl461
    @mohammedpl461 Рік тому +18

    നൂറ്റാണ്ടും കൊല്ലവും കഴിഞ്ഞിട്ടും ഇപ്പോളും കേരളത്തിൽ നിന്ന് രാമേശ്വരത്തേക്കു ഒരു ട്രെയിൻ ഓടിക്കാൻ കഴിഞ്ഞിട്ടില്ല...! അടിപൊളി വാ പോവാം

    • @sheenpc
      @sheenpc Рік тому +6

      Special train undayirunnu.. ernakulam to Rameswaram.. njan athilanu Rameswaram trip poyathu…

    • @mohammedpl461
      @mohammedpl461 Рік тому +2

      @@sheenpc ഉണ്ടായിരുന്നു.. ! പക്ഷെ അത് ഓക്കേ വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ

    • @sadasivanp773
      @sadasivanp773 Рік тому

      Poonjattilekkayalo?

    • @sadasivanp773
      @sadasivanp773 Рік тому

      Poonjaril

  • @aneeshchemistry6176
    @aneeshchemistry6176 5 місяців тому

    Nice explanation

  • @gigi.9092
    @gigi.9092 6 місяців тому

    ജനവഞ്ചകരാഷ്ട്രീയപാർട്ടീ മുതലാളിമാരുടെ അഴിമതിഭീകരഭരണത്തിനു പകരം ബ്രിട്ടീഷ്‌ ഭരണത്തിലായിരുന്നെങ്കിൽ പരമാവധിയാളുകളേയും മറ്റും കാലാവസ്ഥാദുരന്തങ്ങളിൽ നിന്നും രക്ഷിച്ചു 1964 ൽ തന്നെ പൂർവ്വോപരി സുരക്ഷാസൗകര്യങ്ങളോടെ റെയിൽ പുനർ നിർമ്മിക്കുകയും നാടുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയിലേയും ശ്രീലങ്കയിലേയും തൊണ്ണൂറ്റൊമ്പതേമുക്കാൽമുക്കാലിലേറെയുള്ള ജനത അമേരിക്കയിലേയും ബ്രിട്ടണടക്കമുള്ള യൂറൊപ്യൻ ജനതയേപ്പോലുള്ള ജീവിതസൗകര്യങ്ങളിൽ ജീവിക്കുമായിരുന്നു.

  • @AnilKumar-mn3od
    @AnilKumar-mn3od 4 місяці тому

    Soopr👍

  • @ajayakumarajayakumar3533
    @ajayakumarajayakumar3533 Рік тому

    സൂപ്പർ

  • @nazeerpvk6738
    @nazeerpvk6738 Рік тому

    Thanks

  • @sureshsivanandan1155
    @sureshsivanandan1155 Рік тому +2

    Kollam colombo

  • @ayyanperumalpillai5994
    @ayyanperumalpillai5994 Рік тому +4

    പ്രക്റുതിയുടെ വിക്റുതി. രാമേശ്വരം വരെയുള്ള ട്രെയിൻ സർവീസ് പുന: സ്ഥാപനത്തിനായി പാലം പണി പുരോഗമിക്കുകയാണ്

  • @sudirsankr3361
    @sudirsankr3361 Рік тому +9

    India should build high speed train between Colombo- Jaffna and Colombo- Trincomalee in SriLanka.

    • @Amour722
      @Amour722 Рік тому +3

      എന്തിന്‌? അവിടുത്തെ കാര്യം എന്തിന്‌ നമ്മൾ നോക്കണം

    • @chairpants
      @chairpants Рік тому +2

      എന്നിട്ട് വേണം ചൈന ക്ക് ഇങ്ങോട്ട് ട്രെയിൻ ഓടിച്ചു വരാൻ. ശ്രീലങ്ക യിലെ പോർട്ട് വരെ ഇപ്പൊ ചൈനയുടെ കയ്യിലാണ്

    • @sudirsankr3361
      @sudirsankr3361 Рік тому

      @@Amour722
      Jaffna and Trincomalee population is ethnic tamils and they need access to capital Colombo for better education and jobs etc. The tamils are basically Indian and we need to support them .

    • @Amour722
      @Amour722 Рік тому +4

      @@sudirsankr3361 North indiayil ഉറുദു ഭാഷ സംസാരിക്കുന്നവര്‍ ഉണ്ട്.. പാകിസ്താനിലും ഉണ്ട്... എന്ന് കരുതി അവർ ഇന്ത്യക്കാര്‍ ആകുമോ... ഇതെന്ത് ലോജിക് 😁

    • @indiangains245
      @indiangains245 Рік тому

      ​@@sudirsankr3361 ഇവിടെ ഇന്ത്യ കാരൻ ആണെന്ന് കാണിക്കാൻ പൗരത്വം തെളിക്കേണ്ട അവസ്ഥ അപ്പോഴാണ് ശ്രീലങ്ക യിലെ ഇന്ത്യ കാർ...😂

  • @akhilkrishnan3929
    @akhilkrishnan3929 Рік тому +27

    it wasn't boatmail it was pampan dhanushkodi passanger 653

  • @sinjulalsinjulal
    @sinjulalsinjulal Рік тому

    😂😂😂👍👌🏻🙏amazing story.but...train crash.......

  • @vishnups408
    @vishnups408 Рік тому +14

    Rama setu
    Not Adam Bridge

    • @jineshag1572
      @jineshag1572 Рік тому

      രാമസേതുആണ്.. അല്ലാതെ ആദം ബ്രിഡ്ജ് അല്ല. ആദം പോയിട്ട് ക്രിസ്ത്യൻസ് വന്നത് പോലും ബ്രിടീഷുകാരുടെ കാലത്താണ് 😜

    • @prathyushprasad7518
      @prathyushprasad7518 Рік тому +4

      അത് രണ്ടും ഒന്നല്ലേ. ഈ ആഡംസ് ബ്രിഡ്ജ് ബ്രിട്ടീഷുകാർ ഇട്ട പേരല്ലേ.

  • @SreenathV-yh2yw
    @SreenathV-yh2yw 6 місяців тому

    ഞാൻ പോയി 😢😢😢😢😢😢

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +6

    Britishkarude.kazhivu.

  • @saveencpdy
    @saveencpdy Рік тому +4

    Rama Sethu

  • @nevadalasvegas6119
    @nevadalasvegas6119 Рік тому

    Kollam to rameshwaram train und, nisara cashil dhanushkodi povam

  • @bornwanderer1
    @bornwanderer1 Рік тому

    Bagvante kal pathinja e maharajthinte oru bagam 🙏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому

    Good

  • @damodharan8032
    @damodharan8032 Рік тому +4

    Sree ramachandrante Hindu temple koodi undayirunnu

  • @sajeevp9510
    @sajeevp9510 Рік тому +7

    ഇരുപത്തെട്ടിനു നടന്ന സംഭവം ആ മാസം ഇരുപത്തഞ്ചിനാണ് അറിഞ്ഞതെന്നു പറയുന്നു. അത് മനസിലായില്ല

    • @Amour722
      @Amour722 Рік тому +3

      22 ന് നടന്ന സംഭവം

    • @guruji2912
      @guruji2912 Рік тому +6

      അത് ചെവിൽ കുരു ആയത്കൊണ്ടാണ് 😂

  • @vineethv5861
    @vineethv5861 Рік тому

    Palk strait bridge coming soon.. connecting between India and srilanka rail road construction..

  • @inod628
    @inod628 Рік тому +2

    രാമസേതു

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +1

    തൂത്തുകൂടിയിൽ നിന്നും മുൻപ് ലങ്കയിലേക് കപ്പൽ സർവീസ് ഉണ്ടായിരുന്നു, അതു തിരിച്ചു വരുമോ 🤔

  • @rightchoice9675
    @rightchoice9675 10 днів тому

    British engineering beauty .. pampan bridge

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    😲👍

  • @Thanks3195
    @Thanks3195 Рік тому +2

    First comment

  • @Indian-x5m
    @Indian-x5m Рік тому

    👍🏻👍🏻

  • @afthoniaaftarkis4007
    @afthoniaaftarkis4007 Рік тому

    Keerthi history should watch this

  • @vijayanalakkad1332
    @vijayanalakkad1332 Рік тому +1

    അമ്പലം പറഞ്ഞാൽ വർഗ്ഗീയമാകും അല്ലേ?

  • @shameemali9046
    @shameemali9046 Рік тому

    👍

  • @sajisnair9354
    @sajisnair9354 Рік тому

    🙆marar 😉

  • @apunnikrishnan6427
    @apunnikrishnan6427 Рік тому +1

    😮😮😮

  • @Manulal24
    @Manulal24 Рік тому

    😭😭😭😭😭😭💔💔💔💔

  • @amalbal5773
    @amalbal5773 Рік тому +14

    It's Ram setu not Adams bridge

  • @unknownyt7709
    @unknownyt7709 Рік тому +4

    Pambanill ninn kanuna le njn 🥲

  • @rajeshiyer6597
    @rajeshiyer6597 Рік тому

    Srilanka to be merged with India. Then up liftable type Hydrogen barrel carrys railway line to Lanka.

  • @sinjulalsinjulal
    @sinjulalsinjulal Рік тому

    😢😢😢😢😢😢😪😪😪😪😪

  • @ayyoobtech5442
    @ayyoobtech5442 Рік тому +3

    Ith cheina ആണെങ്കിൽ ഇപ്പോൾ 2പാളം നിർമിച്ചു കഴിയുമായിരുന്നു

    • @sarath_babu
      @sarath_babu Рік тому +4

      അതിന് ശ്രീലങ്ക കൂടി സമ്മതിക്കണം. ഇപ്പൊ മോദി ഭരിക്കുന്ന കൊണ്ട് ഒരു പ്രതീക്ഷ ഉണ്ട്

    • @shanumoviesvlogs
      @shanumoviesvlogs Рік тому

      ​@@sarath_babu 😂😂😂😂😂😂

  • @madhupurushothaman8484
    @madhupurushothaman8484 Рік тому +1

    ഇപ്പോഴില്ല. മണ്ഡപം വരെമാത്രം. പുതിയറെയിലിന്റെ പണി നടക്കുന്നു .

  • @vinayakvsappus1912
    @vinayakvsappus1912 Рік тому

    Wonder place change to grieve

  • @VKP-i5i
    @VKP-i5i Рік тому +3

    Don't fool people Mr . evide aanu Sri Lanka vare train ? Danushkodi vare Alle 🙄🙄🙄🙄🙄🙄

  • @arunvijayan7642
    @arunvijayan7642 Рік тому

    💔

  • @vijeshvijayan4170
    @vijeshvijayan4170 Рік тому

    പോയി കാണേണ്ട സ്ഥലം തന്നെ ആണ്

  • @Jus_me_uce_anzl4444
    @Jus_me_uce_anzl4444 Рік тому +2

    Second comment

  • @achuvichu55555
    @achuvichu55555 Рік тому

    അപകടത്തിൽപെട്ടത് ബോട്ട്മെയിൽ അല്ല.

  • @ashkart.k5006
    @ashkart.k5006 Рік тому +2

    Fourth comment

  • @SasiC-bf5xv
    @SasiC-bf5xv Рік тому

    III

  • @saheer3547
    @saheer3547 Рік тому +1

    Fake

  • @vinodsivaraman62
    @vinodsivaraman62 Рік тому

    👍