15,000/- രൂപക്ക് “വെള്ള മയിലിനെ”വാങ്ങി!!! | Pranked My Family

Поділитися
Вставка
  • Опубліковано 29 сер 2024
  • GATE Exam ബി.ടെക്കുകാർക്ക് തുറക്കുന്നത് അനവധി ജോലി സാധ്യതകളും മികച്ച തുടർ പഠന സൗകര്യങ്ങളും. GATE എക്‌സാമിന്‌ വേണ്ടി തയ്യാറെടുക്കാം ENTRI ആപ്പിലൂടെ... Download ENTRI Now: entri.sng.link...
    iOS(Apple) users, visit ENTRI webapp: entri.sng.link...
    Contact: bit.ly/Contact...
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 10 тис.

  • @fishingfreaks
    @fishingfreaks  3 роки тому +1498

    Crack GATE Exam with ENTRI, Download Now: entri.sng.link/Bcofz/r10v/ph0x
    iOS(Apple) users, visit ENTRI webapp: entri.sng.link/Bcofz/r10v/ph0x
    Contact: bit.ly/ContactENTRIApp

    • @ebossbijin9761
      @ebossbijin9761 3 роки тому +27

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........

    • @elitrangers3751
      @elitrangers3751 3 роки тому +11

      750 അകാൻ സഹായിക്കുമോ 😁

    • @sntechsvlogs3930
      @sntechsvlogs3930 3 роки тому +9

      1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒന്നിച്ചുമുന്നേരം ♥️🔥😍

    • @mohammednaufanbusiness
      @mohammednaufanbusiness 3 роки тому +3

      💕💓💓💓💓💓💕💓💕💓💕💓💓💕💓💕💓

    • @Arjun__s
      @Arjun__s 3 роки тому +7

      അടിപൊളി 👍🏽😍😍

  • @AnuragTalks1
    @AnuragTalks1 3 роки тому +4736

    *വെള്ളക്കുതിര വെള്ളക്കഴുത ദേ ഇപ്പം വെള്ള മയിലും* 😀❤️

  • @Petstationkannur
    @Petstationkannur 3 роки тому +3485

    Pheasant poli ആണു... ഇനി ഗോൾഡനും റീവും ഒക്കെ വന്നാൽ പൊളിയായി🥰🥰👌🏼👌🏼

    • @simnashaji7694
      @simnashaji7694 3 роки тому +14

      Hii

    • @akgvk1289
      @akgvk1289 3 роки тому +9

      Hi bro....❤️

    • @ZLYTHERINE
      @ZLYTHERINE 3 роки тому +6

      😀😀🤣😀🤣😀🤣😀🤣👋❤❤❤❤👋👋👋👋

    • @tikkytokkybypratiyushcm4279
      @tikkytokkybypratiyushcm4279 3 роки тому +5

      Hi

    • @Acegram
      @Acegram 3 роки тому +15

      എല്ലാര്ക്കും എൻ്റെ വക ഒരു നോട്ടിഫിക്കേഷൻ 🤗🕊️🕊️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +1643

    ഇങ്ങനാണേൽ ഞാൻ നാളെ തിമിംഗലം വാങ്ങിച്ചു സന്ധ്യമ്മക് കൊടുക്കും

  • @sajinishad1090
    @sajinishad1090 3 роки тому +3

    Machane matte aadu evide poyi adutha videoyil onnu kaanikko

  • @Crunchy2k3
    @Crunchy2k3 3 роки тому +389

    കടക്കാരൻ : sebin ഈ കടയുടെ ഐശ്വര്യം

  • @dileepjoshy4225
    @dileepjoshy4225 3 роки тому +1984

    സെബിൻ ചേട്ടൻ കാരണം ആ കടക്കാരൻ ചേട്ടൻ കോടിശ്വരൻ ആകും.🤩🤩🌹

    • @jesbeljose7835
      @jesbeljose7835 3 роки тому +41

      Samshayam undo

    • @dileepjoshy4225
      @dileepjoshy4225 3 роки тому +93

      @@jesbeljose7835ഓരോ video കഴിയുമ്പോഴും കടയിൽ സൗകര്യം കൂടി വരുന്നു

    • @shahrabanu4527
      @shahrabanu4527 3 роки тому +26

      Urappa

    • @dileepjoshy4225
      @dileepjoshy4225 3 роки тому +101

      @@shahrabanu4527 covid കാലത്ത് ആ ജില്ലയിൽ കൂടുതൽ കച്ചോടം കിട്ടിയ കട അതായിരിക്കും

    • @insane_pc57
      @insane_pc57 3 роки тому +16

      😂😂😂😂

  • @sajithtv6720
    @sajithtv6720 3 роки тому +465

    ഹരിക്കുട്ടനെ എല്ലാരും മറന്നോ.. ഇല്ലെങ്കിൽ 👍👍👍👍👍

    • @Blind_PYHSCO_023
      @Blind_PYHSCO_023 3 роки тому +2

      അവന്റെ വീട്ടിൽ പോവ് sebin ചേട്ടാ

    • @channelstopped
      @channelstopped 3 роки тому +2

      450 subscribe akki tharvoo

    • @farhanikku3776
      @farhanikku3776 3 роки тому +2

      Missing

    • @NKCutz
      @NKCutz 3 роки тому

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭❤😭

    • @fayzanfay984
      @fayzanfay984 3 роки тому +2

      Maranitila

  • @madmaxvlogs
    @madmaxvlogs 3 роки тому +82

    സിബിച്ചൻ ആണെൻ്റെ ഹീറോ🔥🔥

  • @user-sx6ix5os2e
    @user-sx6ix5os2e 3 роки тому +89

    അമ്മ,,,,,,,,, എന്നോട് മാത്രം പറ💥 ഞാൻ നിന്റെ അമ്മയല്ലേടാ 🥳🥳🥳🥳🥳💞💞💞💞

    • @midhunp.j.8810
      @midhunp.j.8810 3 роки тому +2

      Amma ella ammamardem pole psychological move...... 😍😍😍

  • @ananduappu4235
    @ananduappu4235 3 роки тому +367

    സെബിൻ ചേട്ടാ ഹരികുട്ടനെ കണ്ടിട്ട് കുറെ ആയല്ലോ

  • @midheyy
    @midheyy 3 роки тому +286

    സെബിൻ മച്ചാൻ ഏത് ഷോപ്പിൽ കേറിയാലും ആ കടക്കാരൻ അന്നെത്തെ കാര്യം തീരുമാനമായി 😂😂

    • @channelstopped
      @channelstopped 3 роки тому

      450 subscribe akki tharvoo please

    • @NKCutz
      @NKCutz 3 роки тому

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😊

    • @aljojohnson3512
      @aljojohnson3512 3 роки тому

      ua-cam.com/video/K3w8pygTuR8/v-deo.html

  • @ashifali9122
    @ashifali9122 2 роки тому

    ഓരോ വീഡിയോ കാണുംതോറും നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു പിന്നെ നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നു വെച്ചാൽ പപ്പയും മമ്മയും ഭാര്യയും കുടുംബത്തിലുള്ള എല്ലാരും നിങ്ങളുടെ ഇഷ്ടങ്ങൾക്കൊപ്പം നിക്കുന്നു എന്നതാണ് ഇതുപോലൊരു ഫാമിലിയിൽ അങ്കമാകുവാൻ ഒരുപാട് ഭാഗ്യം ചെയ്യണം

  • @rishwin9204
    @rishwin9204 3 роки тому +431

    ചേട്ടാ സിജി ചേച്ചിക്ക് ഒരു PERSIAN CAT നെ വാങ്ങി കൊടുക്ക്... 😍❤️

  • @ajuanu5677
    @ajuanu5677 3 роки тому +390

    ആടിനെ കാണുന്നില്ലല്ലോ സെബിൻ ചേട്ടാ🐑🐑😘🤩

  • @exploremachanz8478
    @exploremachanz8478 3 роки тому +140

    കോട്ടയത്ത്‌ ഒരു petshop തൊടങ്ങണ്ടതാരുന്നു 🤔

    • @mrstrangecutz8536
      @mrstrangecutz8536 3 роки тому +6

      A paranjathu correct 🤣🤣😘✌✌,
      pinne Eniku sub onnum venonilla onnu vannu kandal mathi 🙏🤣🤣🤣🥰🥰

    • @Arabmallu_yt
      @Arabmallu_yt 3 роки тому +1

      Partners veno. Njanum varaam

    • @exploremachanz8478
      @exploremachanz8478 3 роки тому

      @@Arabmallu_yt പിന്നെ എന്താ വിളിക്കാം

    • @exploremachanz8478
      @exploremachanz8478 3 роки тому

      @@mrstrangecutz8536 തിരിച്ചും കേറി കാണു bro

  • @jvrvlog8850
    @jvrvlog8850 3 роки тому +7

    ഒരു കുതിരയെ കൂടി വേണമെന്ന് അടിപൊളി ആവും 👌👌😄😄

  • @jpnetwork1501
    @jpnetwork1501 3 роки тому +251

    ഞാൻ സെബിൻ ചേട്ടന്റെ വീടിന്റെ മുന്നിൽ ഒരു പെറ്റ് ഷോപ്പ് തുടങ്ങിയാൽ ഞാൻ കോടീശ്വരൻ ആയേനെ 💥

    • @aninfinitysoul1013
      @aninfinitysoul1013 3 роки тому +12

      സെബിൻ മച്ചാൻ ആ aviary യിലെ കൂടുതൽ വരുന്ന കിളികളെയും മീനുകളെയും നാട്ടുകാർക്ക് വിൽക്കാൻ തുടങ്ങിയാൽ പിന്നെ നീ ആരായി🤭🤭

    • @shanib5696
      @shanib5696 3 роки тому +1

      Pinnallah

    • @jpnetwork1501
      @jpnetwork1501 3 роки тому +1

      @@aninfinitysoul1013 അയ്യോ അങ്ങനെ പറഞ്ഞൂടാ

    • @eagletechy9269
      @eagletechy9269 3 роки тому

      AA poli

    • @jpnetwork1501
      @jpnetwork1501 3 роки тому +1

      ഞൻ ഇട്ട കംമെന്റിനു 235+ ലൈക്‌ സ് ഉണ്ട് എന്നിട്ട് ഒരു 10 പേര് പോലും വീഡിയോസ് നോക്കുന്നില്ല പിന്നെയാ

  • @vinodabrahamabraham6576
    @vinodabrahamabraham6576 3 роки тому +103

    ആട്,ശോഭ, തൊമ്മൻ, ഹരികുട്ടൻ, ഇവരെ കാണണമെന്നുള്ളവർ ലൈക്‌ അടിക്കു

  • @vishnu1314
    @vishnu1314 3 роки тому +142

    ആ കോഴി യുടെ പേര് നോക്കാൻ വേണ്ടി comment Box ൽ വന്നവർ ഉണ്ടോ ⚡️🌹

  • @mohammedbs1361
    @mohammedbs1361 3 роки тому +3

    Ninde vlog pwolli machanne 🔥🌷❤️

  • @keerthana.p8e716
    @keerthana.p8e716 3 роки тому +327

    മമ്മിക്ക് വേണ്ടി കിളിയുടെ പേര് "Pheasant"

    • @elitrangers3751
      @elitrangers3751 3 роки тому +8

      750 അകാൻ സഹായിക്കുമോ 😁

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому +5

      1k ആകാൻ സഹായിക്കാമോ .

    • @donbrogamer7777
      @donbrogamer7777 3 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏😔

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому

      Plss channel subcribe akane

    • @simple_human123
      @simple_human123 3 роки тому

      @@alanmilanhelenvlogs subscribed 🤜🏻🤛🏻

  • @Ak-shay-™
    @Ak-shay-™ 3 роки тому +206

    തൊമ്മനെ എന്താ കാണിക്കാത്തെ...?🙀🙀🙀🙀
    തൊമ്മൻ ഫാൻസ്‌ and തൊമ്മനെ മിസ്സ്‌ ചെയ്യുന്നവർ adi like👇

    • @kishore473
      @kishore473 3 роки тому +3

      Tomana. kaneke please 😭😭😭🙏🙏

    • @promonster6508
      @promonster6508 3 роки тому +1

      തൊമ്മനെ കാണിക്കു plizz 🙏🙏🙏

    • @mrstrangecutz8536
      @mrstrangecutz8536 3 роки тому +1

      Athe where is Mr tomman nagalku ariyanam,
      pinne Eniku sub onnum venonilla onnu vannu kandal mathi 🙏🤣🤣🤣🥰🥰

  • @saidalishereef
    @saidalishereef 3 роки тому +141

    എങ്ങനെ തുടങ്ങിയതാ ഇപ്പോൾ zoo ആയി 😂😂❤️❤️

    • @alan.p.p8918
      @alan.p.p8918 3 роки тому

      സത്യം 😂😂

    • @IrfanIrfan-fo3un
      @IrfanIrfan-fo3un 3 роки тому

      Poli

    • @_sinan_cnu_4046
      @_sinan_cnu_4046 3 роки тому

      🤣🤣

    • @adarshjose7409
      @adarshjose7409 3 роки тому

      🤣🤣🤣

    • @NKCutz
      @NKCutz 3 роки тому

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😔

  • @ashika8720
    @ashika8720 3 роки тому

    പ്രിയപെട്ടവരെ എല്ലാർക്കും സുഖമാണ് എന്ന് കരുതുന്നു. ഒരു സഹായത്തിനാണ് ഈ മെസ്സേജ് ഇടുന്നതു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട 23 വയസുള്ള ചെറിയൊരു പോരായ്മയുള്ള പെൺകുട്ടിയുടെ കല്യാണത്തിന്, നിങ്ങളാൽ കഴിയുന്ന സഹായം നൽകുമോ. നിലവിൽ ഒരു വാടക വീട്ടിലാണ് അവർ കഴിയുന്നത്. വാടക കൊടുക്കാൻ പോലും അവരെ കൊണ്ട് നിവർത്തിയില്ല.അടുത്ത മാസം 8 നാണ് കല്യാണം(2021 ഓഗസ്റ്റ് 8).കല്യാണ ചിലവുകൾ എങ്ങനെ നടത്തും എന്ന് പോലും അറിയാതെ നിസ്സഹായരായ അവസ്ഥയിൽ ആണ് അവർ ഉള്ളത്. സർവശക്തന്റെയും ഈ മെസ്സേജ് കാണുന്നവരുടെയും അകമയിഞ്ഞ സഹായം മാത്രമാണ് അവരുടെ പ്രതീക്ഷ. ആരും കൈവിടില്ല എന്ന് പ്രതീക്ഷിക്കുന്നു.മെസ്സേജ് കണ്ടപ്പോൾ ഒരു സഹോദരൻ ആ കുട്ടിയുടെ കല്യാണ ഡ്രസ്സ്‌ ഏറ്റെടുത്തു, മറ്റൊരു സഹോദരൻ കല്യാണ ദിവസത്തെ ഭക്ഷണ ചിലവുകൾ ഏറ്റെടുത്തു, പ്രിയപ്പെട്ട ഒരു ഉസ്താദ് 15000 രൂപ അയച്ചു തന്നു. ഇനി സ്വർണ്ണമാണ് വേണ്ടത്. സഹായിക്കണം, സഹകരിക്കണം. പോരായ്മയുള്ള പെൺകുട്ടികൾക്കും ജീവിതം വേണം .
    ASHIK KARUVA
    GP =9633910278
    ASHIK.A
    A/C =17610100067831
    IFSC =FDRL0001761

  • @twahasvlog5762
    @twahasvlog5762 3 роки тому +246

    ആടിനെ മിസ്സ് ചെയ്യുന്നവർ ലേയ്ക്കടി

    • @althaf.aalthaf2393
      @althaf.aalthaf2393 3 роки тому +1

      Athin yenna patty

    • @twahasvlog5762
      @twahasvlog5762 3 роки тому

      @@althaf.aalthaf2393 അതിന് ഒന്നും പറ്റിയിട്ടില്ല കാണാനിട്ട്

  • @vaishakh6199
    @vaishakh6199 3 роки тому +169

    കടകളിൽ ഡിനോസർ ഇല്ലാത്തത് ഭാഗ്യം

  • @adwaith_udinur
    @adwaith_udinur 3 роки тому +414

    ഈ കിളി കൂടിന്റെ ആരംഭം തൊമ്മനാണ് ഇപ്പം അവനെ കാണുന്നില്ല We Miss you തൊമ്മ 😭😭😭

  • @sankarnarayanan3476
    @sankarnarayanan3476 2 роки тому +1

    Super BRO my love all birds and animals brother your channel is great

  • @Aswanth_kv
    @Aswanth_kv 3 роки тому +42

    16:29 പേര് മറന്നുപോയതുകൊണ്ട് comment വായിക്കാൻ പറഞ്ഞ സെബിച്ചൻ...😂😂

  • @rashford4392
    @rashford4392 3 роки тому +396

    ആ കടക്കാരൻ കൊട്വീശ്വരൻ ആകാൻ അധിക താമസം ഇല്ല 😄❤

  • @mortalbrogaming
    @mortalbrogaming 3 роки тому +83

    Dinosaur ഇല്ലാഞ്ഞേ കാര്യം ആയി
    🤣🤣

    • @Ft.Wagen777
      @Ft.Wagen777 3 роки тому

      Bro channel sapport cheyyooo🙏🙏🙏🙏🙏🙏🙏 plzzzzz😔😔😔😔😔💕

  • @Ajmalshah99
    @Ajmalshah99 3 роки тому +3

    Namade kili kootil lawn set cheythaal pwolikum... Small hills and landscaping 😍

  • @musthaqkc9554
    @musthaqkc9554 3 роки тому +67

    ചെറിയ കൂട്ടിൽ പറക്കാൻ കഴിയാതെ വിഷമിച്ചിരുന്ന കിളികളെ പറക്കാൻ സൗകര്യമുള്ള വലിയ കൂട്ടിലാക്കിയ നമ്മുടെ സെബിച്ഛായനിരിക്കട്ടെ ലൈക്ക്👍👍👍👍💘💘💘💘❤💘💘💘💘💘💘💘💘💘💘💘💘💘💘

    • @donbrogamer7777
      @donbrogamer7777 3 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏

    • @elitrangers3751
      @elitrangers3751 3 роки тому

      750 അകാൻ സഹായിക്കുമോ 💛

  • @kuttapi
    @kuttapi 3 роки тому +44

    ചേട്ടാ അടുത്ത വീഡിയോയിൽ ആടിനെ കാണിക്കുമോ 🤩🤩

    • @chetek1987
      @chetek1987 3 роки тому +1

      Eid curry vaach

    • @kuttapi
      @kuttapi 3 роки тому +2

      @@chetek1987 ഇത് ഒരു അലങ്കാര ആട് ആണ് ബ്രോ

  • @aqvlogz
    @aqvlogz 3 роки тому +920

    Adipoli 😺

    • @vincyjohnson5954
      @vincyjohnson5954 3 роки тому

      ua-cam.com/video/26ieLIwrpTg/v-deo.html

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +3

      400 subcribe Avan sahayikane plss

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +3

      💞❤️

    • @elitrangers3751
      @elitrangers3751 3 роки тому +2

      750 അകാൻ സഹായിക്കുമോ 💛

    • @donbrogamer7777
      @donbrogamer7777 3 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏

  • @shortworld2095
    @shortworld2095 3 роки тому +7

    എന്തായാലും വേറെ ലെവൽ ആയി 🙏🙏😄😄

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +83

    ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് സെബിൻ ബ്രോ കിളിക്കടയിൽ ചെന്നാൽ..

  • @naseernaaz6821
    @naseernaaz6821 3 роки тому +43

    ആടില്ല തൊമ്മനില്ല ശോഭ എവിടെ എല്ലാരും 😜

  • @njammalechanel3753
    @njammalechanel3753 3 роки тому +319

    ആട് എവിടെ പാപ്പാനെ😅 ആടിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ goooys

    • @mrstrangecutz8536
      @mrstrangecutz8536 3 роки тому +2

      Sheriya addu avide poyo endo, pinne Eniku sub onnum venonilla onnu vannu kandal mathi 🙏🤣🤣🤣🥰🥰

    • @vlog0990
      @vlog0990 3 роки тому +1

      Aadine kanikkumo

  • @sreeraj6401
    @sreeraj6401 3 роки тому +12

    🙏🙏എല്ല 🙏വിഡിയോയും 🙏മനോഹരം 🙏🙏🙏🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🌹🌹🌹

  • @anett778
    @anett778 3 роки тому +65

    "Eda nee ennod mathrm para njan ninte Amma alle" 😂 amma's emotional blackmail 😂

  • @jishnuu5398
    @jishnuu5398 3 роки тому +33

    13:46 എന്റെ അതെ സംശയം മമ്മി പറയുന്നു ' നമ്മൾ ആരെക്കിലും ചവിട്ടുവോ '😅

  • @ajimonajimon3696
    @ajimonajimon3696 3 роки тому +117

    ലോകത്ത് ഏറ്റവും നല്ല ഭാഗ്യവാൻ മാരായ അമ്മയും അച്ഛനും ആണ് ഇവർ

    • @donbrogamer7777
      @donbrogamer7777 3 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏

    • @mohammedsinan7774
      @mohammedsinan7774 3 роки тому +3

      Sathyam

    • @bipinkv1986
      @bipinkv1986 3 роки тому

      Why?

  • @MemeXpro.
    @MemeXpro. 3 роки тому +8

    Soon Shop owner will become millionaire 😂😂 daily buying.. profit increasing 🤑🤑🤑🤑

  • @sampath.7773
    @sampath.7773 3 роки тому +105

    Pheasant inu itta pere kollaam
    'മയിൽക്കോഴി' 🤭😂😍❤️

  • @hijasmuhammed884
    @hijasmuhammed884 3 роки тому +112

    സെബിചേട്ടൻ കണ്ണൂർ പെട്സ്റ്റേഷൻ വന്നു കാണുന്നത് നല്ലതായിരുന്നു എന്നൊരു അഭിപ്രായം

  • @abjyoufoodies7313
    @abjyoufoodies7313 3 роки тому +165

    എല്ലാ ദിവസവും വീഡിയോ ഇട്ടൂടെ 😂.. എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @legnesports1012
      @legnesports1012 3 роки тому +2

      Yep....🤞🏻

    • @elitrangers3751
      @elitrangers3751 3 роки тому +1

      750 അകാൻ സഹായിക്കുമോ 💛

    • @jamshidbava2613
      @jamshidbava2613 3 роки тому +4

      അതു വേണ്ട bro , കാത്തിരിപ്പിന്റെ സുഖം എന്താണെന്ന് അറിയോ സക്കീർ ബായിക്ക് .....

    • @yaseen9444
      @yaseen9444 3 роки тому +2

      Content vende bro

    • @fishingfreakslover2050
      @fishingfreakslover2050 3 роки тому +1

      ua-cam.com/users/shortsLcpJX2LdRHI?feature=share

  • @abhishekvm8254
    @abhishekvm8254 3 роки тому +8

    Anek ഒരു lab dog give away ആയി തരാമോ ചേട്ടാ

  • @praveenprakash8903
    @praveenprakash8903 3 роки тому +42

    ലെ കട മുതലാളി - സെബിൻ ഈ കടയുടെ ഐശ്വര്യം 😁

    • @donbrogamer7777
      @donbrogamer7777 3 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏😔

  • @midhuncaptures
    @midhuncaptures 3 роки тому +24

    Ad ചെയ്യാൻ കൂട്ടുകാരെ കൊണ്ട് dialogue പഠിപ്പിക്കുന്ന ആ രംഗം

  • @vineethsankar3934
    @vineethsankar3934 3 роки тому +138

    കടക്കാരൻ : സെബിൻ ആണ് ഈ കടെടെ അശ്വര്യാം.........!!!!!😂😁

  • @saheershapa
    @saheershapa 3 роки тому +1

    Variety items, video polichu

  • @zareenakasim23
    @zareenakasim23 3 роки тому +57

    എന്റെ മോന്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് പ്ലസ്സ് റിപ്ലൈ😄🙏

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 3 роки тому +53

    പട്ടിയെ പോലെ പണിയെടുക്കുക ഏന്നിട്ട് രാജാവിനെ പോലെ ജീവിക്കുക അതാണ് അണ്ണന്റെ തിയറി 👍👍

    • @motoboy4615
      @motoboy4615 3 роки тому +3

      Bro patti paniadikkilla 😂

    • @imranfathah4784
      @imranfathah4784 3 роки тому

      @@motoboy4615 😆😂🤣

    • @ohhmyGod-gt5hx
      @ohhmyGod-gt5hx 3 роки тому

      ഇതിന്റെ ആൻസർ സെബിൻ ചേട്ടന്റെ പഴയ വീഡിയോ കണ്ടാൽ മനസിലാവും കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ... 🤙

  • @fathimashafna7339
    @fathimashafna7339 3 роки тому +57

    അടുത്ത ചൊവ്വാഴ്ച ആവാൻ കാത്തു നില്കുന്നവർ ഉണ്ടോ എന്നെ പോലെ 😄

  • @merink9457
    @merink9457 3 роки тому +2

    സൂപ്പർ Best

  • @salimsaluvlog4767
    @salimsaluvlog4767 3 роки тому +48

    ഹരികുട്ടൻ ഫാൻസ്‌

  • @razin5581
    @razin5581 3 роки тому +30

    Harikuttane miss cheyyunnavarundoo allengil marannopoyoo yellavarum 🧐🧐

  • @souravpv9192
    @souravpv9192 3 роки тому +403

    ആണ്‍ മയിലിന് - Lolan
    പെണ്‍ മയിലിന് - Lilly
    😍😍😍

  • @Shamzclt
    @Shamzclt 3 роки тому

    Kilikkoodil snake,rat snake problems undaayitundo?

  • @febinbaby6589
    @febinbaby6589 3 роки тому +39

    ആട് എവിടെ?? വെറും ഒറ്റ ദിവസം കൊണ്ട് ഫാൻസിനെ സെറ്റ് ആക്കിയ മുതൽ ❤😘

  • @madhavajayan5278
    @madhavajayan5278 3 роки тому +215

    അന്ന് വെടിച്ച ആട് എവടെ.
    കൊറേ നാളായി കണ്ടട്ടു.
    പിന്നെ ശോഭയെനേം കണ്ടട്ടു കുറെ നാളായി അതിനെ കാണിക്കണം

    • @user-hm8zd6pt5l
      @user-hm8zd6pt5l 3 роки тому

      ഞാനും കണ്ടിട്ട് കുറെ നാളായി

    • @donbrogamer7777
      @donbrogamer7777 3 роки тому +4

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏😔

    • @adithkrishna.p7667
      @adithkrishna.p7667 3 роки тому +2

      athe

    • @elitrangers3751
      @elitrangers3751 3 роки тому

      750 അകാൻ സഹായിക്കുമോ 💛

    • @muhsinbinirshad
      @muhsinbinirshad 3 роки тому

      അത് മറ്റേ ഫോട്ടോഗ്രാഫർ ഫ്രണ്ട് കൊണ്ട് പോയി

  • @preeja.p.r1306
    @preeja.p.r1306 3 роки тому +300

    ചേട്ടാ കരിങ്കോഴിയെ എവിടുന്നാണ് വാങ്ങിയത് എന്ന് പറഞ്ഞില്ലലോ .🙂🙂

    • @aswinrajesh1127
      @aswinrajesh1127 3 роки тому +5

      😒

    • @donbrogamer7777
      @donbrogamer7777 3 роки тому +10

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏😔

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +5

      400 subcribe Avan sahayikane

    • @aswinrajesh1127
      @aswinrajesh1127 3 роки тому +2

      @@donbrogamer7777 mm

    • @djgameryt3294
      @djgameryt3294 3 роки тому +1

      Enne support cheyyo

  • @Adel4U4ever
    @Adel4U4ever 3 роки тому

    Avairy upside open aakumbol mazha kollathillayoo. Finches okke chaaville??

  • @asishanishx89
    @asishanishx89 3 роки тому +26

    15:31 ellam Amma’mardem sthiram senti dialogue 😂😂

  • @Arjun__s
    @Arjun__s 3 роки тому +293

    FISHING FREAKS സ്ഥിരം പ്രേക്ഷകർ അടി.... 👍🏽👍🏽👍🏽😍😍😍😍
    👇🏿

  • @newmalayalammovies123
    @newmalayalammovies123 3 роки тому +802

    ഇവരുടെ വിഡിയോ കാണുമ്പോൾ എന്തോ, മനസ്സിന് ഒരു ആശ്വാസമാണ്..🌴🌱 നാട്ടിൽ വന്ന് Settled ആവാൻ തോന്നുന്നു.... 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому +8

      1k ആകാൻ സഹായിക്കാമോ

    • @Chillyfiles
      @Chillyfiles 3 роки тому +5

      @@alanmilanhelenvlogs സഹായിക്കലോ തിരിച്ചും

    • @mypets3928
      @mypets3928 3 роки тому +16

      Munpum same comment ittittundallo

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +1

      360 subcribe akane plss

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому

      @@Chillyfiles 👍🏻

  • @crazypetsworld5199
    @crazypetsworld5199 3 роки тому +11

    ഒരു cocktoo നെ വാങ്ങണ്ടവർ ലൈക്‌ അടി 😄

  • @lsvlog9809
    @lsvlog9809 3 роки тому +128

    ഒരു പക്ഷിയെ മേടിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്

  • @shafeekhashafeekhapallikka4850
    @shafeekhashafeekhapallikka4850 3 роки тому +129

    ആട് എതെ ആടിനെ കുറെ കാലം ആയ ലോ കടിട്ട് plz replay

  • @mytalkingtom8360
    @mytalkingtom8360 3 роки тому +190

    ആട് എവിടെ ചേട്ടാ കാണാനില്ലല്ലോ

  • @vibe_v
    @vibe_v 3 роки тому +5

    🌟Veetil zoo anuvadhikko sarkar😂🔥

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +30

    മക്കളെ🥰🥰, അമ്മച്ചിടെ വിളികേട്ടോ,, ഇതിനെന്തുവാ കഴിക്കാൻ കൊടുക്കുന്നെന്നു ☺️☺️☺️

  • @Nerfexe666
    @Nerfexe666 3 роки тому +224

    ആടിനെ കാണണമെന്ന് ഉള്ളവർ ലൈക് അടിക്കുക

    • @channelstopped
      @channelstopped 3 роки тому +1

      450 Subscribe akki tharvoo please

    • @rihan259
      @rihan259 3 роки тому

      @@channelstopped yes

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 роки тому +99

    *Sebin ചേട്ടന്റെ അമ്മക്ക് ഒരു Cooking Channel തുടങ്ങണമെന്നുള്ളവർ എത്ര പേരുണ്ട്..!?* 🔥

  • @jamesbond-wh4dl
    @jamesbond-wh4dl 3 роки тому +1

    കിട്ടുന്ന പണത്തിൽ ചെറിയൊരു തുക കൊറോണമൂലം കഷ്ടപ്പെടുന്നവർക്ക് സഹായം ചെയ്യൂ, അത് ഇതിലും പൊളിക്കും

  • @arjcreatives6476
    @arjcreatives6476 3 роки тому +81

    Sebin chettanu oru മൃഗ ശാല തുടങ്ങാം😁😄

    • @donbrogamer7777
      @donbrogamer7777 3 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🙏😔

    • @arjcreatives6476
      @arjcreatives6476 3 роки тому +1

      @@donbrogamer7777 enteyum cheyumo pulle😉

    • @donbrogamer7777
      @donbrogamer7777 3 роки тому

      @@arjcreatives6476 ചെയ്യാം pulle

    • @nasarepza8494
      @nasarepza8494 3 роки тому

      Po

  • @adarshshaji1073
    @adarshshaji1073 3 роки тому +44

    ആട് എന്തിയെ സെബിൻ ചേട്ടാ?

  • @muhammedashiq4690
    @muhammedashiq4690 3 роки тому +25

    അത് മൊട്ട ഇട്ടിട്ടു വേണം മമ്മിക്ക് ആബ്ലൈറ്റ് അടിക്കാൻ💯

    • @elitrangers3751
      @elitrangers3751 3 роки тому

      750 അകാൻ സഹായിക്കുമോ 😉

  • @kingmastrsvlog2341
    @kingmastrsvlog2341 3 роки тому +6

    കിളികളെ ഇഷ്ടപ്പെട്ടവർ like അടി👍
    👇

  • @arunkarthik3366
    @arunkarthik3366 3 роки тому +39

    🐑ആട്🐑 എവിടെ❓

  • @manojnair6609
    @manojnair6609 3 роки тому +9

    Mummy emotional dialogue "Ennodu matram para njan ninte amma alle" 😂😂😂😂

  • @minnalytshorts4039
    @minnalytshorts4039 3 роки тому +51

    സെബിൻ ചേട്ടന്റെ വിഡിയോ കാണുമ്പോൾ മനസിന് ഒരു നല്ല ഫീൽ 😍😍❤❤

  • @RekhasDiary
    @RekhasDiary 3 роки тому

    Super 😊

  • @manjusoji3624
    @manjusoji3624 3 роки тому +187

    സെബിൻ ചേട്ടനെ ഇഷ്ടമുള്ളവർleke👍

  • @mavlog5293
    @mavlog5293 3 роки тому +120

    ചേട്ടാ സിജീ ചേച്ചിക്ക് ഒരു നല്ല വെള്ള പൂച്ചയെ വാങ്ങിക്കോടുക്ക് 🙄🙄 please.. 😍😍

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 3 роки тому +108

    Makkavo യെ എത്രയും പെട്ടന്ന് വാങ്ങണം എന്ന് ഉള്ളവർ 👍

  • @mylife6665
    @mylife6665 3 роки тому +2

    Hi chtta ❤❤

  • @amalbiju8482
    @amalbiju8482 3 роки тому +13

    Sebin chettane innu kandu, simple manushyan🥰
    Lub u bro😍
    Sebichaayan

  • @anonymouslover7520
    @anonymouslover7520 3 роки тому +108

    മനാഫ് ഇക്ക എറണാകുളത് ഒരു ഫ്ലാറ്റ് വാങ്ങാൻ പോകുവാ 😅🌝😍

    • @althafkrkz6673
      @althafkrkz6673 3 роки тому +9

      Machane ootyil ninn enna vanne🤣🤣🤣

    • @nihrvengaden1056
      @nihrvengaden1056 3 роки тому +3

      Jafer Mpl nte fan ano bro

    • @nihrvengaden1056
      @nihrvengaden1056 3 роки тому +4

      @@althafkrkz6673 vanntilla
      Avidenn comment cheythtavum

    • @anonymouslover7520
      @anonymouslover7520 3 роки тому +3

      @@nihrvengaden1056 💯😅

    • @anonymouslover7520
      @anonymouslover7520 3 роки тому +4

      @@nihrvengaden1056 അല്ലടാ സെരിക്കും ജാഫർ തന്നെയാ.. 💯😅

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +124

    *മിക്കവാറും ഇവിടം വന്യജീവി മൃഗസംരക്ഷണ കേന്ദ്രമായി മാറും..😍*

  • @amamrahman392
    @amamrahman392 3 роки тому +1

    Car modified cheytho adutha videoil sheepineyum 🐑 carum kannikanne pls

  • @N4eedtz
    @N4eedtz 3 роки тому +59

    Kozhiyano maylaano
    Mommy : mayilkozhi😂😂

  • @EaglesBaaat
    @EaglesBaaat 3 роки тому +117

    ഫസ്റ്റ് ആവാൻ വന്നു നെറ്റ് ചതിച്ച ആരൊക്കെ ഇണ്ട് 😂😂😂

    • @elitrangers3751
      @elitrangers3751 3 роки тому +2

      750 അകാൻ സഹായിക്കുമോ 😁

    • @user-yr7os2og5c
      @user-yr7os2og5c 3 роки тому +3

      Ene UA-cam ann chatichee😂

    • @sologamer9468
      @sologamer9468 3 роки тому

      300 ആകാൻ സഹായിക്കുമോ പ്ലീസ്

    • @EaglesBaaat
      @EaglesBaaat 3 роки тому +1

      @@elitrangers3751 Ok Bruh❤

    • @EaglesBaaat
      @EaglesBaaat 3 роки тому +1

      @@sologamer9468 Yep Bruh

  • @athiraathiraa9801
    @athiraathiraa9801 3 роки тому +101

    ആട് , തൊമ്മൻ ശോഭ ഇവർ എവിടെ അടുത്ത വീഡിയോയിൽ കാണിക്കുമോ ..

  • @navinartworld3494
    @navinartworld3494 3 роки тому

    Bro ethine medicha shop kottayath evida

  • @HiddenBook
    @HiddenBook 3 роки тому +261

    ❤️

    • @birdslover9005
      @birdslover9005 3 роки тому +2

      😀

    • @channelstopped
      @channelstopped 3 роки тому +2

      450 subscribe akki tharvoo please

    • @birdslover9005
      @birdslover9005 3 роки тому +1

      @@jsmotovlogs96 spammer 😂

    • @helenmary5819
      @helenmary5819 3 роки тому +1

      Supreme court is not satisfied with the situations in kerala. Plus one students hasn't received any offline classes. Many plus one students haven't got favourable situations to study plus one classes. In many schools classes were conducted only through victers channel, which were not sufficient. Plus one students didn't get any help from teachers regarding exams. victers channel just covers portions in a hurry and children can't cover them quickly.The teachers of government schools receive salary without teaching students .And we are left to learn ourselves without help from teachers.Whom are we going to ask doubts. Will we be able to get clear our doubts through offline classes? We need to learn for entrance exams,+2 portions and +one portions. Most of the students are only learning for plus one exams and the plus two portions are left idle. If the plus one exams get over in september we have got only 6 months for plus two exams.Government can't even arrange an app where we could get to meet our real teachers and listen to classes. Yet they wan't conduct exams where students are so tensed and haven't studied. If possible everyone please share this comment everywhere possible and let the govt officials see it.

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +1

      Ende channel subcribe akane plss

  • @jeevashaiju9983
    @jeevashaiju9983 3 роки тому +49

    ചേട്ടാ ഇനി ഇതുപോലുള്ള പ്രാങ്ക് വീഡിയോസ് ചെയ്യണേ 😄

  • @amareeshsabu7650
    @amareeshsabu7650 3 роки тому +16

    ആടെവിടെ പാപ്പാനെ.... 😂😂ഒരാടിനെ മേടിച്ചിട്ടെവിടെ