@@sajeevanp.s.7695 പിണറായി പാർട്ടിയുടേയും സതീശന്റെ പാർട്ടിയുടെയും ജനറൽ സെക്രട്ടറി സഖാവ് യച്ചൂരി തന്നെയാണെന്നല്ലെ ജയറാം രമേശ് പറയുന്നത്. ഡബിൾ റോളാണത്രെ. ഇനി രണ്ടിന്റെയും പ്രസിഡണ്ട് ഖാർഗെതന്നെയാണെന്നും ആരെങ്കിലും പറയുമോ? കൊങ്ങിയും കമ്മിയും അത്രയും ഇഷ്ടത്തിലാണല്ലൊ.
ഇപ്പോൾ മനസ്സിലായോ, governor, നിയമത്തിലൂടെ കളിക്കുന്നു അല്ലാതെ നേതാക്കൾ പറയുന്ന രാഷ്ട്രീയം അല്ല കളിക്കുന്നത്.. മടിയിൽ ഘനമില്ലാത്തവന് ആരെ പേടിക്കാൻ... ഐ love governor, his actions 👍he knows what is to be done and what not to be done 🌹
വളരേ ശരിയാണ്. ഗവർണ്ണറാണ് ഇപ്പോഴത്തെ ഹീറോ. അദ്ദേഹം നിയമം അനുസരിച്ച് പ്രവർത്തിക്കുമ്പോൾ സർക്കാരും അന്തം കമ്മികളും നിയമപരമല്ലാതെ സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ശ്രമിക്കുന്നു എന്നതല്ലേ ശരി എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ?
ഗവർണർ എന്താണ്, എന്തിനാണ് ന്നൊക്കെ ഇപ്പഴാ മനസിലാവുന്നത്.. കുറേ കാലമായുള്ള ചോദ്യമായിരുന്നു. കഴിഞ്ഞ ദിവസം എൻ്റെ മോൻ ഈ സംശയം ചോദിച്ചപ്പോൾ കൃത്യമായി പറഞ്ഞുകൊടുക്കാൻ പറ്റി.. ഞാൻ ഹാപ്പിയാണ്.. ഉത്തരം കിട്ടിയതിനും പറഞ്ഞു കൊടുക്കാൻ പറ്റിയതിനും... ഇങ്ങനെ ഒരു ഗവർണറെ നമുക്ക് കിട്ടിയതിനും..
ഇതു കഴിത്തിട്ടു വേണം അനർഹരായി യുണിവേഴ്സിറ്റി കളിൽ ജോലി നേടിയ വരെ മൊത്തം പുറത്താക്കാൻ വേണ്ടിയുള്ള ശ്രമം നടത്തണം. ഇങ്ങനെ ജോലി നേടിയ വരുടെ ലിസ്റ്റ് പരസ്യപ്പെടുത്തണം
പണ്ട് AK ആന്റണിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ആന്റണി വിഷമം കൊണ്ട് രാജിവച്ചു എന്ന് കേട്ടിട്ടുണ്ട് , ഇന്ന് ഇവനെയൊക്കെ ഇറക്കിവിട്ടാലും പോവൂല്ലാന്ന് പറഞ്ഞാ 🤬😡
കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രാജൻ എന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ. പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്ന കാരണം കൊണ്ട് അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 100 ൽ അധികം സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കോടതിയുടെ ഒരു പരാമർശം വന്നപ്പോൾ രാജിവച്ചു.. അതു പോലെ തന്നെ
സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായതാണ്. സുൻപ്രീംകോടതി കേസിൽ ഗവർണറും എതൃകക്ഷിയായിരുന്നു, അതുകൊണ്ടുതന്നെ ആ വിധി അദ്ദേഹത്തിനും എതിരായിരുന്നു.അതുകൊണ്ടാണ് ചാൻസലറായ ഗവർണർ നടപടിയെടുത്തത്.
എന്തിനാ ഇത്രയധികം യൂണിവേഴ്സിറ്റികൾ? ഈ ചെറിയ കേരളത്തിന് ആകെ ഒരു യൂണിവേഴ്സിറ്റിയുടെ ആവശ്യമേ ഉള്ളൂ. രാഷ്ട്രീയക്കാരെ തിരികെ കയറ്റാൻ വേണ്ടിയാണ് യൂണിവേഴ്സിറ്റികളുടെ എണ്ണം കൂട്ടുന്നത്. അതുകൊണ്ട് വിദ്യാഭ്യാസ നിലവാരം ഉയരുകയില്ല. ഇതെല്ലാം ലയിപ്പിച്ച് ഒരൊറ്റ യൂണിവേഴ്സിറ്റി ആക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം
കഷ്ടം...ഇതുപോലെ പ്രശ്നമുണ്ടക്കേണ്ട ഒരു കാര്യവുമില്ല. Ugc യുടെ നിയമ വ്യവസ്ഥക്കു എതിരെ ആണ് നിയമനമെങ്കിൽ അവരോട് പുറത്തുപോയി വീണ്ടും അപേക്ഷിച്ചു കയറാൻ പറയുകയാണ് വിജയേട്ടൻ ചെയേണ്ടിയിരുന്നത്.
ഈ ഇടതുപക്ഷ സർക്കാരിന് നിയമോപദേശം കൊടുക്കുന്ന നിയമവിദഗ്ധരെ ഒന്ന് പൊതുജനത്തിന് പരിചയപ്പെടുത്തിതരണേ. ഇവന്മാർക്ക് ഇതുവരെ കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം..
നമ്മൾ ഒരു തെറ്റ് ചെയ്‌തു..അത് തെറ്റാണു എന്നറിഞ്ഞാൽ തിരുത്തുകയല്ലേ മാന്യത...യൂറോപ്പിൽ നിന്ന് രാഷ്ട്രീയക്കാർ പഠിക്കേണ്ട ആദ്യ പാഠം... തെറ്റു ചെയ്താൽ അത് പരസ്യമായി വെളിപ്പെടുത്തും.. അംഗീകരിക്കും എന്നതാണ്...തെറ്റ് ന്യായികരിക്കുന്നതും തിരുത്തുന്നത് രണ്ടും രണ്ടാണ്... ഒന്ന് വിശ്വസിക്കാൻ കൊള്ളാം എന്ന് ജനത്തിന് തോന്നും മറ്റേത് എന്തും സംശയത്തോടെ ജനങ്ങൾ കണ്ടുതുടങ്ങും
പൊതുവേ വലിയ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത സാധാരണ ജനത്തിനെ പറ്റിച്ച് ജീവിക്കുന്ന ഒരു സമൂഹം അതാണ് രാഷ്ടീയവും ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളും. ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന ഒരു സാധാരണ വേശ്യയുടെ ഗുണം പോലും ഇവന്മാർക്ക് ഇല്ല. എന്തെങ്കിലും ചെറിയ അർഹതപ്പെട്ട ആനുകൂല്യം സാധാരണ ജനത്തിന് കിട്ടുമ്പോൾ അവർ അതിൻ്റെ നന്ദി എന്നോണം ഇവന്മാർക്ക് വോട്ട് ചെയ്യുന്നു. ഇവന്മാർ വീണ്ടും അധികാരം പിടിച്ചെടുക്കുന്നു. അത്രതന്നെ, ഇത് ഏറെക്കാലം നിലനിൽക്കില്ല.
This governance should never come to surface again or ever. Let the unified rule be across the country in a single line Fight against our Country and fight your extinction. Let Pinnu learn as well as his .......
😡😡 ഭൂലോക തോൽവിയായ വിജയൻ എന്ന് നിങ്ങൾ എത്ര പരിഹസിച്ചാലും ശരി അടുത്തതായി ഹൈക്കോടതിയെ നിരോധിക്കാൻ ഓർഡിനൻസ് ഇറക്കി ഹൈക്കോടതി ജഡ്ജിക്ക് കൊടുക്കും ഞങ്ങടെ സഖാവ് മരവാഴവിജയൻ💪💥 ഞങ്ങടെ സഖാവ് വിജയനോടാ കോടതിയുടെ കളി.... പിപ്പിടി വിദ്യ ഒന്നും വിജയന്റെ അടുത്ത് ഇറക്കല്ലേ ..... ഞങ്ങടെ സഖാവ് ഇരട്ട ചങ്കനാ ചങ്കൻ
ഞങ്ങളൊക്കെ രക്ഷപെട്ടു. കാരണം അന്ന് ഒരു യൂണിവേഴ്സിറ്റി, കേരളാ, മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ സർട്ടിഫിക്കറ്റ് 4 മെട്രോകളും രണ്ടു കയ്യും കൂട്ടി സ്വീകരിച്ചിരുന്നു. സിപിഐഎമ്മിൻ്റെ ഉയർച്ച യൂണിവേഴ്സിറ്റി കളുടെ അധപതനത്തിനു കാരണമായി.
ആ ഉമ്മൻ ചാണ്ടി ഒരുവിധം നന്നായ് ഭരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സരിതയെ ഇറക്കി പിണ്ടറായിയും, സി.പി.എം ഉം കൂടി ചാണ്ടിയെ പുകച്ചു പുറത്തുചാടിച്ച് ആ കസേരയിൽ കയറികൂടിയത്. പൊതുജനങ്ങൾക്കും വിവരമില്ലാതായ് പോയ്. എന്തു ചെയ്യാം. അനുഭവിക്കുകതന്നെ.
You perfectly explained. Now, let VCs do what they want. Since many days Respected Governor is continuously speaking thru media. A simple citizen can understand this. Why the VCs are ignoring this? Because I think they trust on CM and the Party. Finally, they may go disappointed. It will be very sad.
വേണ്ടിവന്നാൽ ഗവർണർ, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരെ നീക്കം ചെയ്യുന്നതിന് കേരള അസംബ്ലിയിൽ ബില്ലു കൊണ്ടുവന്നേക്കും. ഇതിനെല്ലാം അർഹതയുള്ള വേണ്ടത്ര സഖാക്കൾ ഇവിടെയുണ്ടല്ലോ.
കേരളത്തിൻ്റെ പേര് മറ്റു സംസ്ഥാനങ്ങൾക്ക് ഇടയിൽ നഷ്ടപ്പെടുത്തുന്ന ഇത്തരം നിയമനങ്ങൾ എന്തിനാണ് ഇങ്ങനെ വച്ചുകൊണ്ടിരിക്യുന്നത്... governor ആണ് ശരി എന്ന് തെളിഞ്ഞു കഴിഞ്ഞു പണ്ടെ... ഇനി ഈ വിധിയും പരിശോധിക്കണം എന്നും പറഞ്ഞു lawyer ന് പണം കൊടുത്ത് ജനങ്ങളുടെ പണം ഉപയോഗിക്കാതിരിക്കുക...
വെറുതെയിരുന്ന ഗവർണറെ ചൊറിഞ്ഞ് പണിപോയ എല്ലാ വിസി മാർക്കും എല്ലാവിധ ആശംസകളും നേരുന്നു
🤣🤣
😂😂
വെറുതെ ഇരന്നതല്ല.. ചട്ടങ്ങൾ ലംഘിച്ചതു സർക്കാരാണ് അത് ഗവർണർ പറഞ്ഞന്നേയുള്ളൂ...
🤣🤣🤣
😂😂😂😂😂😂😂
കേരളത്തിലെ പ്രതിപക്ഷ നേതാക്കളായ,, ഗവർണ്ണർക്കും
മറുനാടൻ ഷാജനും അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳
THANGAL PARANJATHU NURU SHATHA MANAM SHARI
Yes you said it!
Appol VEDI Satheesanaru
@@paulfox3044 correct🙏🙏🙏👍
@@sajeevanp.s.7695 പിണറായി പാർട്ടിയുടേയും സതീശന്റെ പാർട്ടിയുടെയും ജനറൽ സെക്രട്ടറി സഖാവ് യച്ചൂരി തന്നെയാണെന്നല്ലെ ജയറാം രമേശ് പറയുന്നത്. ഡബിൾ റോളാണത്രെ. ഇനി രണ്ടിന്റെയും പ്രസിഡണ്ട് ഖാർഗെതന്നെയാണെന്നും ആരെങ്കിലും പറയുമോ? കൊങ്ങിയും കമ്മിയും അത്രയും ഇഷ്ടത്തിലാണല്ലൊ.
ഇനി ഹൈക്കോടതി വിധി സംസ്ഥാനത്തിന് ബാധകമല്ല എന്ന നിയമം പാസ്സാക്കാൻ എല്ലാ സാധ്യതകളും ഉണ്ട്
😄😄😄
,
😂😂😂
അതുകൊള്ളാം😂
😂😂😂 സ്വന്തമായി കോടതിയുണ്ടാക്കുന്നവരാ 😏😏
ഇപ്പോൾ മനസ്സിലായോ, governor, നിയമത്തിലൂടെ കളിക്കുന്നു അല്ലാതെ നേതാക്കൾ പറയുന്ന രാഷ്ട്രീയം അല്ല കളിക്കുന്നത്.. മടിയിൽ ഘനമില്ലാത്തവന് ആരെ പേടിക്കാൻ... ഐ love governor, his actions 👍he knows what is to be done and what not to be done 🌹
വളരേ ശരിയാണ്. ഗവർണ്ണറാണ് ഇപ്പോഴത്തെ ഹീറോ. അദ്ദേഹം നിയമം അനുസരിച്ച് പ്രവർത്തിക്കുമ്പോൾ സർക്കാരും അന്തം കമ്മികളും നിയമപരമല്ലാതെ സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ശ്രമിക്കുന്നു എന്നതല്ലേ ശരി എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ?
'Sathyameva Jeyathe'🙏
നിയമത്തിനെ തീട്ടത്തിനു
സമാനമായി കാണുന്ന
ഏകപാർട്ടി
കുറ്റം പറയാൻ പറ്റില്ല, കാരണം, മാർക്സ്സിന്റെയും ലെനിന്റെയും പ്രത്യയശാസ്ത്രം പാലിക്കുക എന്നത്, ഞങ്ങളുടെ കടമയാണ്???
വിവരം ഉണ്ടെങ്കിൽ അന്തം കമ്മി എന്ന്, ആരെങ്കിലും വിളിക്കുമോ?
ഗവർണ്ണറുടെ നിലപാടു് ജനങ്ങളും അംഗീകരിച്ചു ഇന്ന് ഹൈക്കോടതിയും അംഗീകരിച്ചു.. ആരിഫ് ഖാനാണ് ഇപ്പോൾ സൂപ്പർ ഖാൻ...
ഗവർണറാണ് ശെരി 👏
👍
ഇങ്ങനെ വേണം 👍👍👍
@@masstech6317 issues jm.
People welcome Governor' s decision, better resign all 9 Vice Chancellor
ഗവൺരർ എന്നാൽ നയിക്കുന്നവൻ എന്നാണ് അർത്ഥം... 👌👌
പിണുവിൽ ലയിച്ച പ്രതിപക്ഷം
Best
പിണറായിക്കു ഇനിയും തിരിച്ചടികൾ വന്നുകൊണ്ടേയിരിക്കും എല്ലാകാലവും എല്ലാപേരെയും ഒരുപോലെ പറ്റിക്കാൻ കഴിയില്ല
👌👍
Yes
ശ്രീ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഭരണ കർത്താവ് കേരളത്തിൻ്റെ അഭിമാനം
ഗവർണർ എന്താണ്, എന്തിനാണ് ന്നൊക്കെ ഇപ്പഴാ മനസിലാവുന്നത്..
കുറേ കാലമായുള്ള ചോദ്യമായിരുന്നു. കഴിഞ്ഞ ദിവസം എൻ്റെ മോൻ ഈ സംശയം ചോദിച്ചപ്പോൾ കൃത്യമായി പറഞ്ഞുകൊടുക്കാൻ പറ്റി.. ഞാൻ ഹാപ്പിയാണ്.. ഉത്തരം കിട്ടിയതിനും പറഞ്ഞു കൊടുക്കാൻ പറ്റിയതിനും... ഇങ്ങനെ ഒരു ഗവർണറെ നമുക്ക് കിട്ടിയതിനും..
ചുരുക്കം പറഞ്ഞാൽ പാട് പെട്ട് പഠിച്ച് പാസ്സായി കിട്ടിയ സർട്ടിഫിക്കറ്റ് അപ്പിതൊടയ്കാൻ പോലും കൊള്ളതാവുമൊ..വിവരം കെട്ട ഈ സർക്കാരിന്റെ പിടിപ്പ്കേട്...
ഇവറ്റകൾ എന്തു ഗവേഷണം ആണ് ചെയ്യുന്നത്... പുറത്ത് പറയാൻ പറ്റുന്ന വല്ല കാര്യ വും ആണോ.. ഈ ഏർപ്പാട്?
ഇതു കഴിത്തിട്ടു വേണം അനർഹരായി യുണിവേഴ്സിറ്റി കളിൽ ജോലി നേടിയ വരെ മൊത്തം പുറത്താക്കാൻ വേണ്ടിയുള്ള ശ്രമം നടത്തണം. ഇങ്ങനെ ജോലി നേടിയ വരുടെ ലിസ്റ്റ് പരസ്യപ്പെടുത്തണം
ഇത് നിങ്ങൾ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് സ്വന്തം ഇളയിടം.
ഗവർണർക്കു മുന്നേ കേറി പാസ്സ് കൈമാറാതെ ഹൈക്കോടതിയുടെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് , ഗോളി പിണു തരിച്ചുനിന്നുപോയി . രണ്ടാം ഗോൾ .
സാജൻ ........ സൂപ്പർ.... സൂപ്പർ
വിവരമില്ലാത്ത പിണറായി വിജയൻ .... ഇയാളുടെ ഉപദേശികൾക്കും വിവരമില്ലെ?
കോടതി ക്കു മനസിലായി ജനത്തിന് മനസ്സിൽ ലായി കമ്മി കൾക്ക് ആയില്ല. കഷ്ട്ടും...... 👉👉👉
Punnapra Vayalarinte History Manasilakiyavar Orikalum Mandanmarayi Thudarilla
Kammi kammikale...
തലയിൽ ഒന്നുമില്ലാത്ത അന്തംകമ്മികൾക്ക് മാത്രം മനസിലാകില്ല..
you are correct😅
Sumbhanmar
ഭരതാംമ്പയുടെ സൽപുത്രൻ Super Hero Arif Mohd. Khannnn Congratulation🌹🌹🙏
👏🏻👏🏻👏🏻
Governer Sri. Arif Muhammed Khan is a real life Super Hero. I salute you sir.
ഓരോ സിറ്റിയും ഓരോ യൂണിവേഴ്സിറ്റി ആക്കുക. ഓരോ ലോക്കൽ സെക്രട്ടറിയും ഓരോ വൈസ് ചാൻസലർ ആവാൻ പറ്റിയ രീതിയിൽ എണ്ണം കൂട്ടാം.
123 മണി, ശവൻകുട്ടി ഇവരെ പരിഗണിക്കാം
പണ്ട് AK ആന്റണിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ ആന്റണി വിഷമം കൊണ്ട് രാജിവച്ചു എന്ന് കേട്ടിട്ടുണ്ട് , ഇന്ന് ഇവനെയൊക്കെ ഇറക്കിവിട്ടാലും പോവൂല്ലാന്ന് പറഞ്ഞാ 🤬😡
r ഇല്ലാത്ത ചാരക്കേസിന്റെ പേരിലും അദ്ദേഹം രാജിവച്ചു.
കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രാജൻ എന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ. പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്ന കാരണം കൊണ്ട് അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 100 ൽ അധികം സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കോടതിയുടെ ഒരു പരാമർശം വന്നപ്പോൾ രാജിവച്ചു.. അതു പോലെ തന്നെ
ഇവനൊക്കെ ഉളുപ്പ് എന്ന വാക്ക് കേട്ടിട്ടു പോലും കാണില്ല. അന്തസ്സില്ലാത്ത ചെ...... കൾ
🤔😂😂😂🤔
അൽപ്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ രാജി വെച്ചു പുറത്തു പോണം
ഗവർണർ'''''.....
സ്റ്റാർ ഓഫ് ദ ഇയർ
കുറേ യൂണിവേഴ്സിറ്റി കളെ ഇല്ലതാക്കനം..ഇത്രയധികം യൂണിവേഴ്സിറ്റി കൾ എന്തിനാണ്??പാർടി ക്കാരെ തിരുകി കയറ്റാൻ മാത്രം ആണ്
SFI കാരുടെ സർട്ടിഫിക്കറ്റ് എല്ലാം ക്യാൻസൽ ആകുമോ? വാഴ നടാൻ ആളുടെ കുറവ് ഉണ്ട് 😁😁😁😁😁😁😁😁😁😁😁
നോക്കുകൂലി വേറെ തരണം
This small thing is not enough for change
😅😅😅😅😅😅
❤️ഗവർണർ ❤️ ""സത്യമേവ ജയതേ ""
സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായതാണ്. സുൻപ്രീംകോടതി കേസിൽ ഗവർണറും എതൃകക്ഷിയായിരുന്നു, അതുകൊണ്ടുതന്നെ ആ വിധി അദ്ദേഹത്തിനും എതിരായിരുന്നു.അതുകൊണ്ടാണ് ചാൻസലറായ ഗവർണർ നടപടിയെടുത്തത്.
ഇതാവണം ഗവർണർ സർ അങ്ങേക്ക് ഒരായിരം🙏🙏🙏.
എന്തിനാ ഇത്രയധികം യൂണിവേഴ്സിറ്റികൾ? ഈ ചെറിയ കേരളത്തിന് ആകെ ഒരു യൂണിവേഴ്സിറ്റിയുടെ ആവശ്യമേ ഉള്ളൂ. രാഷ്ട്രീയക്കാരെ തിരികെ കയറ്റാൻ വേണ്ടിയാണ് യൂണിവേഴ്സിറ്റികളുടെ എണ്ണം കൂട്ടുന്നത്. അതുകൊണ്ട് വിദ്യാഭ്യാസ നിലവാരം ഉയരുകയില്ല. ഇതെല്ലാം ലയിപ്പിച്ച് ഒരൊറ്റ യൂണിവേഴ്സിറ്റി ആക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം
പിണറായി വിജയൻ ഹൈക്കോടതിയിൽ നിരോധിക്കുമോ
Only one.. In Kerala.. Kerala. University...
യൂണിവേഴ്സിറ്റി കുറെ ഉള്ളത് കൊണ്ടല്ലേ ഞങ്ങളുടെ സ്വന്തക്കാർക്കെല്ലാം പിൻവാതിലിലൂടെ കയറാൻ പറ്റിയത്
കഷ്ടം...ഇതുപോലെ പ്രശ്നമുണ്ടക്കേണ്ട ഒരു കാര്യവുമില്ല. Ugc യുടെ നിയമ വ്യവസ്ഥക്കു എതിരെ ആണ് നിയമനമെങ്കിൽ അവരോട് പുറത്തുപോയി വീണ്ടും അപേക്ഷിച്ചു കയറാൻ പറയുകയാണ് വിജയേട്ടൻ ചെയേണ്ടിയിരുന്നത്.
UGC ഞങ്ങടെ AKG സെന്ററിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനം അല്ലാഴ്കയാൽ UGC മാനദണ്ഡങ്ങൾ ഞങ്ങൾക്ക് ബാധകം അല്ലാന്നാണ് ഞങ്ങളുടെ ഒരു ഇത്.
ആ ഒരു ഇതാണ് ഇപ്പോൾ പ്രശ്നമായത്.
Maravaazha kollam, nallareanu kettaaaaa
They will never agree their faults...
Vijayettanno😡 Kallanu knaji vachavan.
വിജയൻ ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു.... 🙏
ഗവർണ്ണർ സാറിനു് ഒരു big salute
യോഗ്യത ഉള്ളവർ വരട്ടെ... അതാണ് വേണ്ടത്...👏👏
ഒരു തരി പോലും ഇല്ലേ ബുദ്ധി ഈ കൂട്ടർക്ക്. കഷ്ട്ടം.
മെയിൻ യൂനിവേഴ്സിറ്റി തിരുവനന്തപുരത്തല്ലേ .. എകെജി സെന്റർ
മെയിൻ യൂണിവേഴ്സിറ്റിയല്ല. റിക്രൂട്ട്മെന്റ് ഏജൻസി
@@vrindavanam741 രണ്ടും ഒന്നാണ്. 10 വർഷത്തിനുള്ളിൽ കേരളം ചൈനീസ് യൂനിവേഴ്സിറ്റി യാക്കും. യൂനിവേസ്റ്റിറ്റി എന്നാണ് ശരി.
കേരളത്തിലെ governarum, ഹൈകോടതിയും, പറയുന്നതാ, ജനങ്ങൾ അംഗീകരിക്കുന്നത്. അഭിനന്ദനങ്ങൾ 🙏🏻
ഒരുസർക്കാരീടെ ഇഷ്ട്ടത്തിന് വിവരതമായി വിധിപറയുന്ന കോടതിയെയും നമ്മക്കൂപരോധിക്കേണ്ടി വരും എന്നുപറയാനും ചിലപ്പോൾ നേതാക്കൾ പറയാൻ സാധ്യതയുണ്ട്
ഈ ഇടതുപക്ഷ സർക്കാരിന് നിയമോപദേശം കൊടുക്കുന്ന നിയമവിദഗ്ധരെ ഒന്ന് പൊതുജനത്തിന് പരിചയപ്പെടുത്തിതരണേ. ഇവന്മാർക്ക് ഇതുവരെ കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം..
കോടതി പറഞ്ഞു "കടക്ക് പുറത്ത്"
🤣🤣🤣
നമ്മൾ ഒരു തെറ്റ് ചെയ്‌തു..അത് തെറ്റാണു എന്നറിഞ്ഞാൽ തിരുത്തുകയല്ലേ മാന്യത...യൂറോപ്പിൽ നിന്ന് രാഷ്ട്രീയക്കാർ പഠിക്കേണ്ട ആദ്യ പാഠം... തെറ്റു ചെയ്താൽ അത് പരസ്യമായി വെളിപ്പെടുത്തും.. അംഗീകരിക്കും എന്നതാണ്...തെറ്റ് ന്യായികരിക്കുന്നതും തിരുത്തുന്നത് രണ്ടും രണ്ടാണ്... ഒന്ന് വിശ്വസിക്കാൻ കൊള്ളാം എന്ന് ജനത്തിന് തോന്നും മറ്റേത് എന്തും സംശയത്തോടെ ജനങ്ങൾ കണ്ടുതുടങ്ങും
ഗവർണർക്കു ഒപ്പം 🙏🙏🙏
നമ്മുടെ ഖാനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കിൽ .. ഖാൻ ഇസ്‌തം ❤
സത്യം
അതെ അതാണ് വേണ്ടത് 👍
മലയാളികളറിയാത്ത "മലയാളത്തിലെ പല വാർത്തകളും " നേരോടെ തുറന്നു പറയുന്ന "മറുനാടൻ വാർത്ത " മാത്രം സന്ദർശിക്കുക.
എല്ലാത്തിന്റെയും ഇതുവരെ വാങ്ങിയ ശമ്പളവും അനുകൂല്യങ്ങളും തിരികെ പിടിക്കണം 👍
പൊതുവേ വലിയ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത സാധാരണ ജനത്തിനെ പറ്റിച്ച് ജീവിക്കുന്ന ഒരു സമൂഹം അതാണ് രാഷ്ടീയവും ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളും. ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന ഒരു സാധാരണ വേശ്യയുടെ ഗുണം പോലും ഇവന്മാർക്ക് ഇല്ല. എന്തെങ്കിലും ചെറിയ അർഹതപ്പെട്ട ആനുകൂല്യം സാധാരണ ജനത്തിന് കിട്ടുമ്പോൾ അവർ അതിൻ്റെ നന്ദി എന്നോണം ഇവന്മാർക്ക് വോട്ട് ചെയ്യുന്നു. ഇവന്മാർ വീണ്ടും അധികാരം പിടിച്ചെടുക്കുന്നു. അത്രതന്നെ, ഇത് ഏറെക്കാലം നിലനിൽക്കില്ല.
ബഹുമാനപ്പെട്ട ഗവർണർ ഇടപെട്ട് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും രക്ഷിക്കണം
എല്ലാം കാരണ ഭൂതന്റെ അനുഗ്രഹം
നിയമവും കോടതി വിധിയും എല്ലാം ഞങ്ങ രാഷ്ട്രീയം കൊണ്ട് തെരുവിൽ നേരിടും കണ്ടോളിൻ
പവനായി ശവമായി....
Well done Governor, Sajan sir
സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ അയ്യപ്പോ...... 💓👍🏻🙏🏻
സൂപ്പർഖാനെ ഇനിയെങ്കിലും നുണറായി ചൊറിയാൻ ചെല്ലാത്തിരുന്നാൽ എപ്പോഴും നിക്കർ മാറുന്ന ജോലിയെങ്കിലും കുറഞ്ഞു കിട്ടും
😃
😂😂😂
സപ്പോർട്ട് ടു ഗവർണർ സർ 👏👏
കീഴടങ്ങാൻ പറയുമ്പോൾ വിവേകപൂർവ്വം നിയമവ്യഖ്യാനം നടത്തി മാനം രക്ഷിക്കാൻ പോലും വിവേകമില്ലാത്തവരാണ് ഈ വി സി മാർ 😂😂😂
അവർ കമ്മി അടിമകൾ അല്ലെ
യാതൊരു വിവരവുമില്ലാത്ത വി.സി മാർ . ഇവരെ ഒഴിവാക്കുക തന്നെ ചെയ്യണം.
Support Governor 🧡
Governor is right, absolutely right.
Governor is abiding by the law and the government is spending crores on legal advice to go against the law.
This governance should never come to surface again or ever. Let the unified rule be across the country in a single line
Fight against our Country and fight your extinction. Let Pinnu learn as well as his .......
VERY GOOD NEWS. GLAD NEWS. THANKS TO OUR HON. HIGH COURT.🙏🙏🙏♥️🙏🙏🙏
പ്രതിപക്ഷത്തിന്റെ റോൾ വഹിക്കുന്ന ഗവർണർക്ക് അഭിനന്ദനങ്ങൾ. എനി പിപ്പിടിയെ കൂടി പുറത്താക്കാൻ എല്ലാ വഴികളും നോക്കണം
SUPPORT💪💪💪 GOVERNOR.
Big Salute to the Governor 🌹🌹🙏🙏
👍👍👍നമ്മുടെ സർക്കാർ .കഷ്ടം
😡😡 ഭൂലോക തോൽവിയായ വിജയൻ എന്ന് നിങ്ങൾ എത്ര പരിഹസിച്ചാലും ശരി അടുത്തതായി ഹൈക്കോടതിയെ നിരോധിക്കാൻ ഓർഡിനൻസ് ഇറക്കി ഹൈക്കോടതി ജഡ്ജിക്ക് കൊടുക്കും ഞങ്ങടെ സഖാവ് മരവാഴവിജയൻ💪💥
ഞങ്ങടെ സഖാവ് വിജയനോടാ കോടതിയുടെ കളി....
പിപ്പിടി വിദ്യ ഒന്നും വിജയന്റെ അടുത്ത് ഇറക്കല്ലേ .....
ഞങ്ങടെ സഖാവ് ഇരട്ട ചങ്കനാ ചങ്കൻ
Pwolichu broo
അദ്ദേഹമല്ല മാസ്സ്. അടിമകളും . ഭടൻമാരുമാണു മാസ്സ്.
🤣🤣
🤪
Vijayante upadeshtakkalanu adyam purathu pokendathu.
ഷാജൻസാർ എത്ര കൃത്യമായ വിവരണം മദ്യമരഗത്തെ no 1ഷാജൻസാർ.
ഗവർണ്ണർ ഖാൻ സാഹിബ് ശരിയാണെന്ന് തെളിഞ്ഞു👌👍🙏
ആധുനിക മലയാളത്തിൽ തോൽവിയുടെ പര്യായം വിജയം ❤️❤️💊💊
=correct to Vijayan.
Governor sir is great 👍
ഗവർണ്ണറട...💪💪💪
Governer എങ്കിലും പണി എടുത്തു പൈസ വാങ്ങുന്നുണ്ട എന്ന് അറിഞ്ഞതിൽ സന്തോഷം
Governer
👍👍
ഗവർണർ ആണ് ശരി 👍👍
ഞങ്ങളൊക്കെ രക്ഷപെട്ടു. കാരണം അന്ന് ഒരു യൂണിവേഴ്സിറ്റി, കേരളാ, മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ സർട്ടിഫിക്കറ്റ് 4 മെട്രോകളും രണ്ടു കയ്യും കൂട്ടി സ്വീകരിച്ചിരുന്നു. സിപിഐഎമ്മിൻ്റെ ഉയർച്ച യൂണിവേഴ്സിറ്റി കളുടെ അധപതനത്തിനു കാരണമായി.
കേരളത്തെ ഒരു പ്രത്യേക രാജ്യം ആയി പ്രഖ്യാപിച്ചു ഒരു ഓർഡിനൻസ് ഉടനെ കൊണ്ടു വരണം ബിജെയാ. അങ്ങനെ ഖാനെ വിടരുത്. 🏋♀️🏋♀️🏋♀️🏋♀️🏋♀️🏋♀️
വല്ലാത്ത ഒരു കാലം
ശബ്ദം ഗംഭീരം സൗവ്യക്തം.
നിരീശ്വരവാദിയായ വിജയന് നരകവും
സത്യസന്ധനായ ഗവർണർക്ക് സ്വർഗവും
അന്തസ്സ് വേണം അന്തസ്സ്
നിർഭാഗ്യവശാൽ പതിനൊന്നു പേർക്കും അന്തസ്സ് ഇല്ല.
കേരള രാജ്യത്തെ നിയമങ്ങൾ വ്യത്യസ്തമാണ്.
Cristal clear explanation 🇮🇳🇮🇳🇮🇳
മാധ്യമങ്ങൾ മൂടിവയ്ക്കുന്ന വാർത്തകൾ പുറത്ത് കൊണ്ടുവരുന്ന സാറിന് അഭിവാദ്യങ്ങൾ❤️👍
രാ രാവിന്റെ വാക്കുകേട്ട് മാനം എന്നുള്ളത് മറന്നു പോയ vc മാർ
പുഴുകുത്തിയ തലച്ചോറാണോ ഈ ഭരണത്തിന്
Each VC should surrender their salaries rec'd.in this period.Judiciary should order to surrender their salaries.
അതാണ് ഹിന്ദി ഭാഷ അറിയാവുന്നവന്റെ
അറിവ്.
Namaskar Governor ji🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️
എല്ലാ കുഴപ്പത്തിനും കാരണം പിണറായി വിജയന്റെ അതിരു കടന്ന അഹങ്കാരവും ദുർമദവും ധിക്കാരവുമാണ് .....
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ
ജോലി നിയമപരമായി നിർവ്വഹിക്കുന്ന
ഗവർണ്ണർക്ക് അഭിനന്ദനങ്ങൾ
ആ ഉമ്മൻ ചാണ്ടി ഒരുവിധം നന്നായ് ഭരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സരിതയെ ഇറക്കി പിണ്ടറായിയും, സി.പി.എം ഉം കൂടി ചാണ്ടിയെ പുകച്ചു പുറത്തുചാടിച്ച് ആ കസേരയിൽ കയറികൂടിയത്. പൊതുജനങ്ങൾക്കും വിവരമില്ലാതായ് പോയ്. എന്തു ചെയ്യാം. അനുഭവിക്കുകതന്നെ.
അങ്ങനെ അടുത്ത വിക്കറ്റും വീണു
Save Keralam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 save Keralam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 save Keralam ❤️❤️❤️
ഇതുപോലെ അർഹതയില്ലാത്തസ്ഥാനത്തിരിക്കുന്ന എല്ലാത്തിനെയും എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണം...
Pinarayi can go And fly kites!! Kudos to the governor Sir Arif Khan.
You perfectly explained. Now, let VCs do what they want. Since many days Respected Governor is continuously speaking thru media. A simple citizen can understand this. Why the VCs are ignoring this? Because I think they trust on CM and the Party. Finally, they may go disappointed. It will be very sad.
🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Big salute to Honarable Governor 🙏🇮🇳
A big salute to our governor and fantastic presentation of facts by Sajan sir
ഗവർണർ 💪💪💪
Excellent presentation.. Very good explanation, information and message . I support, Salute you Ad Shajanscaria sir .
NEWS MAKER 2022 - Governor Sri. Arif Mohammed Khan. Huge respect SIR.
മലയാള വാർത്താ ചാനലുകൾ ഈ വാർത്ത കണ്ട് പടിക്കണം
ഇതാണ് ശരിയായ വാർത്ത
നന്ദി സാജൻ സാർ ....
അഭിനന്ദനങ്ങൾ👍👍👍
UGC യുടെ അനുകൂലിയങ്ങൾ എല്ലാം നമ്മൾക്ക് വേണം, പക്ഷെ അതിന്റെ നിയമങ്കൽ ഒന്നും നങ്കൾക്കു പാതകമല്ല, പാലിക്കാൻ തയാരുമല്ല!!??
ഗവർണർക്ക് അഭിനന്ദനങ്ങൾ🙏🙏
അഭിനന്ദനങ്ങൾ 👍
Duper, super goal by court and governor.
ജോലിയിൽ കുത്തി കയറ്റിയ എല്ലാവരെയും പിരിച്ചു വിട്ട് psc ലിസ്റ്റ് നടപ്പാക്കണം
അങ്ങനെ 11 വിക്കറ്റും ്് തെറികകുന്ന അസുലഭ നിമിഷത്തിനു കാതോർത്ത് കാത്തിരിക്കുന്നു......
വേണ്ടിവന്നാൽ ഗവർണർ, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരെ നീക്കം ചെയ്യുന്നതിന് കേരള അസംബ്ലിയിൽ ബില്ലു കൊണ്ടുവന്നേക്കും. ഇതിനെല്ലാം അർഹതയുള്ള വേണ്ടത്ര സഖാക്കൾ ഇവിടെയുണ്ടല്ലോ.
Let's all support our Honorable Governor 👍👍💪