​വിശ്വാസത്തിനായുള്ള പോരാട്ടം. Joby Halwin

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 56

  • @Shylaja-uq1rb
    @Shylaja-uq1rb Рік тому +9

    🌹🌹Praise the lord🌹🌹 ദൈവ വചനം ജീവനും ശക്തിയും ആകുന്നു ഏതു പോരാട്ടത്തെയും ജെയ്ക്കുവാൻ വചനത്തിൽ ഉറച്ച വിശ്വാസവും,പരിശുദ്ധ ആത്മാ നിറവിലുള്ളാ പ്രാർത്ഥനയും ഉണ്ടെങ്കിൽ ജെയം നമുക്ക് നിച്ചയം. ശെരിയായ വെളിച്ചമില്ലാത്തതിനാൽ മങ്ങിപോയിരുന്ന ജീവിത പാതിയിൽ വെളിച്ചമായി വചനം വന്നു വഴി തെളിയിച്ചു. ഇതാണു ജീവന് നല്കുന്ന സത്തിയ സുവിശേഷം 👌👌👌🙏🙏
    🌹🌹 God bless u paster 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fitspiration95
    @fitspiration95 Рік тому +7

    ഇളക്കപെരുപ്പം ഒന്നുമില്ലാതെ സുവിശേഷം പ്രസംഗിക്കുന്ന പസ്റ്റ്റർക്ക് ഒരുപാട് നന്ദി. ഇതാണ് യഥാർത്ഥ സുവിശേഷം.

  • @ponnammajose3659
    @ponnammajose3659 Рік тому +3

    Good message thank you Pastor.

  • @nishasoorajmathew2919
    @nishasoorajmathew2919 Рік тому +3

    You are the ever seen best pastor among pentacost.Pentacostinu thanne oru vellu vili aanu.God Bless you.Pentacostinw kurichulla oru negative dharana marunnundu,just bcz of you.

  • @rosammamathew4501
    @rosammamathew4501 Рік тому +5

    യേശുവേ മഹത്വം 🙏🏻🌹

  • @abrahamphilip3565
    @abrahamphilip3565 Рік тому +8

    I am so sorry to hear the audience response. But I realize because your are preaching what scripture as it's!( Hearers expecting something else that usually they hear fromothers) Beloved Pastor, my encouragement and prayers for you, please be faithful to divide the Word of God! Holy Spirit will make it work to Hearers heart. It may take little longer to see the fruits so be patiently continue to share the real truth what it says in the scripture. God bless you. Appreciate for defending faith! Thanks

  • @eliammapk1336
    @eliammapk1336 Місяць тому

    Savakasham vajanam samsarikunna Priya pasterk valare nanni.jan kathirunne kaanunnathane.

  • @fchacko6668
    @fchacko6668 Рік тому +2

    Real gospel message. I wish and pray all pastors please listen this wonderful devine message.

  • @achammakurian6872
    @achammakurian6872 Рік тому +3

    Praise the Lord!!

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Рік тому +1

    bless you pastor in the name of LORD, SAVIOR Jesus Christ Almighty give you more strength. Anointing pour upon you to glorify his name

  • @jessythomas2221
    @jessythomas2221 Рік тому +2

    ഗ്ലോറി ലോർഡ്‌ ജീസസ് 🙏🙏🙏👏👏👏👏Good message 👌👌🌹🌹God bless you

  • @rosammamathew4501
    @rosammamathew4501 Рік тому +1

    ഹല്ലേലുയ 🧜‍♀️🧜‍♀️ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🌹

  • @jayabiju6764
    @jayabiju6764 Рік тому +1

    Amen sthothram

  • @annammavarghese2809
    @annammavarghese2809 8 місяців тому

    Amen Hallelujaha Sthothram 🙏

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +3

    Glorious message
    May God bless you 💐💐💐🙏🙏🙏

  • @joshypl8852
    @joshypl8852 Рік тому +1

    Very good

  • @helenbabu8948
    @helenbabu8948 Рік тому +1

    Well explained may god bless you paster

  • @cecilcorreya7681
    @cecilcorreya7681 Рік тому +2

    👍👌

  • @salammawilson5929
    @salammawilson5929 6 місяців тому

    പ്രതികാരം ചെയ്യരുതു , നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു ; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു. ലേവ്യപുസ്തകം : 19 - 18

  • @sjoseph4559
    @sjoseph4559 Рік тому +1

    Amen

  • @sarasujohn7479
    @sarasujohn7479 Рік тому +1

    Thank God for this powerful message.

  • @minivarghese1941
    @minivarghese1941 Рік тому +2

    സ്തോത്രം

  • @bijucmathew1769
    @bijucmathew1769 Рік тому +1

    Amen.. Amen... Amen. Praise the Lord

  • @lillygeorge763
    @lillygeorge763 Рік тому +1

    Amen Amen🙏🙏🙏

  • @daisyjacob7232
    @daisyjacob7232 Рік тому +1

    Hallelujah amen amen amen 🙏🙏

  • @lillykuttythomas9503
    @lillykuttythomas9503 Рік тому +2

    Thank you Pastor. Powerful message. Praise the Lord 🙏🏻

  • @bethelbabu5873
    @bethelbabu5873 Рік тому +2

    Hallelujah Amen

  • @bhaskarans8739
    @bhaskarans8739 Рік тому

    Piriasthelord 🙏🙏🙏🙏🙏🙏🙏🙏🙏

  • @roychacko8998
    @roychacko8998 Рік тому +2

    ഓഹരി കൊടുക്കാൻ മനസ്സു ഉള്ളത് കൊടുക്കുന്നതാണ് ഓഹരിക്ക് ഇല്ലാത്ത അർത്ഥങ്ങളും ഉണ്ടാക്കണ്ട മനസ്സോടെ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുക പലരും വിയർ പോടെ അധ്വാനികുനതാണെനോർകകുക അവർക്കുവേണ്ടി പ്രാർത്ഥിക്കുക ദാഷ്ട്യതിൻറെ വാക്കുകൾ പറയാതിരിക്കുക, ഇത് ഇവിടെ പറയണമെന്ന് തോന്നി

    • @sennaxaviour5273
      @sennaxaviour5273 Рік тому +1

      അദ്ദേഹം പറഞ്ഞത് ശരിയല്ലേ...
      മനസ്സോടെ കൊടുത്താൽ മതി...
      നിർബന്ധിയ്ക്കുന്നില്ലല്ലോ... വ്യവസ്ഥയുണ്ട് പക്ഷേ സന്തോഷത്തോടെ കൊടുക്കണം എന്ന് മാത്രം ...
      നിർബന്ധം ഇല്ല..
      നമുക്ക് വളരെ പ്രയാസുണ്ട് ഈ മാസം ഓഹരി കൊടുക്കാൻ പറ്റിയില്ലെങ്കിൽ വിഷമിയ്ക്കേണ്ട ഞെരുങ്ങി കൊടുക്കുയും വേണ്ട... കയ്യിലുള്ളത് സന്തോഷത്തോടെ കൊടുത്താൽ മതി...

  • @bhaskarans8739
    @bhaskarans8739 Рік тому

    Amen amen.....

  • @daisyjacob7232
    @daisyjacob7232 Рік тому +1

    Praise the Lord 🙏

  • @georgeenachacko8675
    @georgeenachacko8675 Рік тому +1

    Praise the Lord

  • @pradeeps9281
    @pradeeps9281 Рік тому +2

    👍🏽👍🏽👍🏽

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 Рік тому +2

    👍

  • @mohammedkp9114
    @mohammedkp9114 Рік тому

    Good paster

  • @paulosev6758
    @paulosev6758 Рік тому

    ഗുഡ്

  • @cherian516
    @cherian516 Рік тому +1

    Glory be to God.

  • @rosammamathew4501
    @rosammamathew4501 Рік тому +1

    പ റൈസ് മൈ ലോർഡ് 🙋‍♀️🙋‍♀️🙏🏻🌹

    • @sennaxaviour5273
      @sennaxaviour5273 Рік тому

      പ റൈസോ ?
      മലയാളം ഇത്രയ്ക്ക് എഴുതി പിടിപ്പിച്ച സ്ഥിതിയ്ക്ക് , ദൈവത്തിനു മഹത്വം എന്ന് എഴുതിയാൽ പോരെ ചേച്ചി?
      കുറ്റമായി പറഞ്ഞതല്ലാട്ടോ.. ശ്രദ്ധിച്ചാൽ മതി..

  • @Sinayasanjana
    @Sinayasanjana Рік тому

    🥰🥰🥰🥰

  • @salammawilson5929
    @salammawilson5929 6 місяців тому

    എബ്രായർ : 11 - 1 & 2

  • @sujasuresh605
    @sujasuresh605 Рік тому

    👍🙏

  • @josephthomas7074
    @josephthomas7074 Рік тому

    തുടക്കം business in christ

  • @joyjoseph435
    @joyjoseph435 Рік тому

    യേശു പറഞ്ഞത് പ്രവർത്തിക്കാൻ ആർക്കും പറ്റുന്നില്ല, പിന്നെ സ്വയം നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങൾ ഓരോന്ന് പറഞ്ഞു കൊണ്ട്,(ഏറ്റവും എളുപ്പം ഉപദേശം) അച്ഛനും, പാസ്റ്റര്‍, എല്ലാരും പ്രസംഗിച്ചു, നടക്കുന്നു.
    ദൈവത്തെ ഇവര്‍ക്കു പേടി ഇല്ലാത്ത ത് എന്ത് കൊണ്ട്? 🤔
    ഞാന്‍ അന്വേഷണത്തില്‍ ആണ്. ഏറ്റവും എളുപ്പം പ്രസംഗം, ഉപദേശം, വായന,......🤔

  • @salammawilson5929
    @salammawilson5929 8 місяців тому

    ഇതൊക്കെ യല്ലേ യഥാർത്ഥ ത്തിൽ സംഭവിച്ചതു. വിശ്വാസിയും അവിശ്വാസിയും....

  • @Dhuriyodhanan
    @Dhuriyodhanan Рік тому

    Ee paasttarinte shabdham sherikkum nadumudi venuvineppole thanne, kaanaanum athupole thanne