💯(Ramadan/Iftar Special Drink)കാരറ്റ് ഇതുപോലെ ചെയ്തുനോക്കൂ | Carrot Juice | Iftar juice | Easy Juice

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1 тис.

  • @pkrworld7523
    @pkrworld7523 3 роки тому +31

    തീർച്ചയായും ട്രൈ ചെയ്യും. ഇത്തയുടെ റെസിപ്പി ആണ് ഞാൻ കൂടുതലും ഉണ്ടാക്കി നോക്കാറുള്ളത് 😍😍😍😍

  • @achusaleemachusaleem547
    @achusaleemachusaleem547 3 роки тому +1

    നോമ്പ് തുടങ്ങിയത് മുതൽ സ്ഥിരമായി എന്റെ വീട്ടിലെ Spl കാരറ്റ് ജ്യൂസാണ്. പക്ഷേ, ഈത്തപ്പഴം ചേർക്കുന്നത് അറിയില്ലായിരുന്നു. ഇന്ന് മുതൽ ചേർക്കാം.. tasty & healthy juice ആണ്..

  • @ameershaamee4737
    @ameershaamee4737 3 роки тому +84

    എല്ലാ വീഡിയോസും എനിക്ക് ഇഷ്ടം ആണ്

  • @kichu_kuku_blog
    @kichu_kuku_blog 9 місяців тому +1

    Shamees ഞാൻ എന്നും കാണും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @nasareenamnasareena1035
    @nasareenamnasareena1035 3 роки тому +38

    SHAMEETHANTE sppon lover ivde vaaa

  • @KrishnendhuPonnu-q6n
    @KrishnendhuPonnu-q6n 2 місяці тому

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കിട്ടോ... വളരെ നന്നായിടുണ്ട്... എനിക്കും വീട്ടുകാർക്കും ഒരുവാടിഷ്ടപ്പെട്ടു..... Thank you.. 😘😘😘🥰🥰🥰🥰💖💖💖💖💖💖

  • @hamnaah-i2z
    @hamnaah-i2z 3 роки тому +292

    നോമ്പുള്ളവർ ആരങ്കിലും 😍😍😍💕🌹👌💕🌹😍🤔

  • @mjeedktkt4103
    @mjeedktkt4103 3 роки тому +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടവീഡിയോസ് ആണ് എല്ലാം കുറെയെല്ലാം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് ഇന്ന് നോമ്പുതുറക്ക് ഏതായാലും ജൂസ് ക്യാരറ്റ് തന്നെ

  • @sanusanu7718
    @sanusanu7718 3 роки тому +11

    Shamees.... അടിപൊളി ജ്യൂസ്.... ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ്

  • @asluayaan6139
    @asluayaan6139 3 роки тому +1

    Shemi's kitchen idunnathu muzhuvan poli items aanu kto? Sammadichu allahu iniyum orupad nal orupa recipes idaan thoufeeq nalkatte!!!!! Aamee yarabbal aalameen

  • @nscalicut856
    @nscalicut856 3 роки тому +26

    നോമ്പ് തുറക്കാൻ ക്ഷണം കിട്ടിയാൽ എത്ര പേര് ഇവരുടെ വീട്ടിൽ പോകും ❤❤❤

  • @naajiktkl3845
    @naajiktkl3845 3 роки тому +1

    ഇന്ന് ചിക്കു ജ്യൂസ്‌ ഉണ്ടാക്കി, നാളെ ന്തായാലും ഇതുതന്നെ love u shammithaa

  • @muhammedsinankk3354
    @muhammedsinankk3354 3 роки тому +230

    *Corrot* *ഇഷ്ടമുള്ളവർ* ഇവിടെ
    _ഇല്ലേ_ 🥕🥕🥕💥

  • @kavithadevi3034
    @kavithadevi3034 3 роки тому

    എല്ലാ വിഡിയോയും കാണാറുണ്ട് കഴിയുന്നതും ചെയ്യാറുമുണ്ട് shemiyude cooking ഇഷ്ട്ടമാണ്

  • @anwarabul9082
    @anwarabul9082 3 роки тому +139

    ക്യാരറ്റ് ഇഷ്ടമുള്ളവരുണ്ടോ എങ്കിൽ like ചെയ്യുക

  • @richur3645
    @richur3645 3 роки тому

    Kuthirtha 5-6 badam koode cherthaal kidu drink aanu.. 2 pregnancy yilum njan idakkidakku kudichernna juice aanu ithu.. Alhamdulillah.. Home made date syrup aanu sugar nu pakaram use cheythernnathu.. namukkum makkalkum okke nallathaanu..

  • @thasreefa213
    @thasreefa213 3 роки тому +5

    ഇന്നത്തെ രണ്ട് വീഡിയോകളും അടിപൊളി.ഇന്നത്തെ നോമ്പ് തുറക്കാൻ ഇതിത്രെയും മതിയാവും .അല്ലേ ഫ്രണ്ട്‌സ്

  • @umairacm
    @umairacm 3 роки тому +1

    ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാറുണ്ട്, ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ

  • @riwasum1692
    @riwasum1692 3 роки тому +6

    ഷുഗറിന്ന് പകരം കുറച്ചു മിൽക്ക് മെയിടും കട്ടപ്പാലും ചേർത്താൽ 😋😋പൊളിക്കും

  • @abirashi1408
    @abirashi1408 3 роки тому +1

    Njn id try cheydutto.sadarana carrot akiyal ente mol kudikkarilla..ingane ajit appol avlkk nalla ishtayi tto🥰

  • @MubishajuMubi
    @MubishajuMubi 3 роки тому +4

    മാഷാഅല്ലാഹ്‌ ഉറപ്പായും ട്രൈ ചെയ്യും 😍❤️

  • @shafikp1364
    @shafikp1364 Рік тому

    Adipoli vdo,❤❤❤
    ഗൾഫിൽ vann ക്ഷീണം pidich,thadi okke poyi,അപ്പോയാണ് ഈ vdo കണ്ടത്.one week kudich noki maashaa allaah.❤. I'm hpy

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi..thanku🥰😇🥰

    • @shafikp1364
      @shafikp1364 Рік тому

      @@ShameesKitchen wlcm.
      സാധാരണ ytbl കാണുന്ന ഒന്നും പരീക്ഷിച്ച് nokkal illa.ആദ്യമായിട്ട് നോക്കിയത് ഇത് 👍

  • @kalayilhouse5049
    @kalayilhouse5049 3 роки тому +3

    Shamitha ഞാൻ ഇന്ന് നോമ്പ് തുറക്കുമ്പോൾ try ചെയ്യ്തിട്ട് feedback അറിയിക്കാം

  • @fathimathsamiya7105
    @fathimathsamiya7105 3 роки тому

    Shameeethaaaa....adpoli nhan try cheythuu

  • @meghasnair8062
    @meghasnair8062 3 роки тому +189

    സ്ഥിരം കാഴ്ചക്കാർ പോരട്ടെ ❤️😘

  • @SivarajB-y7k
    @SivarajB-y7k 4 години тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +130

    ഇത് ട്രൈ ചെയ്ത് നോക്കണം 🤩❤️എന്നുള്ളവർ ഉണ്ടോ 🤩

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +1

    സൂപ്പർ നാളെ ട്രൈ ചെയ്യാം ഇൻശാ അള്ളാഹ് ❤❤

  • @safiyarahman4608
    @safiyarahman4608 3 роки тому +8

    കാരറ്റ് തോരൻ വെക്കട്ടെ എന്ന് വിചാരിച്ചതാണ് 😄😄ഇനി ഇപ്പോൾ ജ്യൂസ് ആക്കി കളയാം അല്ലെ ഡിയേഴ്സ് 😁😁😁♥️♥️👌👌👌♥️♥️😁😁♥️

  • @zain4351
    @zain4351 3 роки тому +1

    Shameetha ജ്യൂസ്‌ പൊളിയാണല്ലോ

  • @football-su6jn
    @football-su6jn 3 роки тому +151

    നോമ്പ് ഉള്ളവർ like അടി 💞💞

  • @sudhadevi44
    @sudhadevi44 Рік тому

    ഞാൻ ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കി അല്പം ഏലയ്ക്ക പൊടി കൂടി ചേർത്തു സൂപ്പർ ആയിരുന്നു

  • @haseenairshad9350
    @haseenairshad9350 3 роки тому +13

    ഇന്നലത്തെ ജ്യൂസ് സൂപ്പർ ആയിരുന്നു, ഇത് നാളെ ഉണ്ടാക്കാം, സമൂസയും അടിപൊളി ആയിരുന്നു 👍👍💖💖

  • @zayanshifu9702
    @zayanshifu9702 3 роки тому

    Nhan ennale undakiyirunnu ellavarkkum orupad ishtayi. Thanks shamees

  • @meghasnair8062
    @meghasnair8062 3 роки тому +27

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസം ആണ്...❤️❤️❤️😁😁

  • @shintusheji1062
    @shintusheji1062 3 роки тому

    Haiii enik bhayakara ishattam ayii e juice 🥰🥰

  • @fathimam9322
    @fathimam9322 3 роки тому +13

    Shameeskitchen
    My Fav juice😍
    ഇന്ന് വീട്ടിൽ carrot juice ആണു ഉണ്ടാക്കുന്നെ.. Thank u for this recipe ❤️

  • @sameersameer6732
    @sameersameer6732 3 роки тому +1

    super ഞാനുണ്ടാക്കി അടിപൊളി

  • @sabeehmedia692
    @sabeehmedia692 3 роки тому +26

    ഇന്നത്തെ സ്പെഷ്യൽ ഇതാണ്. വേഗം പാലും ക്യാരറ്റ് വാങ്ങട്ടെ.

  • @Mindismine2727
    @Mindismine2727 3 роки тому

    Supranuta..oru rich drink pole..carrot direct juice adichal ithupole taste kitunilaa.. ente Mone carrot juice kudikarila bt ee recipie carrot flavor Mari nalla taste kitunudata..nice

  • @HafsanaShafeek
    @HafsanaShafeek 3 роки тому +3

    Day in my life venam ennullavar vayo
    Enthayalum try cheyyum tto shemithaa

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 3 роки тому +2

    ഇന്ന് നോമ്പ് തുറക്കാൻ ഇത് ഉണ്ടാക്കിയിട്ട് പറയാം ഷമിത്ത 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      💝💝💝🤩😘😘💕

    • @shaharjanfarishappydays7627
      @shaharjanfarishappydays7627 3 роки тому

      @@ShameesKitchen ഉണ്ടാക്കി ട്ടോ... ഒരു തരി പോലും ബാക്കി വന്നില്ല... സൂപ്പർ 😋😋😋

  • @wheelsofcreation7595
    @wheelsofcreation7595 3 роки тому +4

    Shami ithaa❤Insha Allah try cheythu nokkatttooo.❤❤

  • @muhammedanas8258
    @muhammedanas8258 3 роки тому +2

    Ithadey ella videos um spr aanu

  • @sanasajil9639
    @sanasajil9639 3 роки тому +3

    Itha super njan try cheythu nokki 😋😋😋😍ithante recipes kazhiyunnathum ellam try cheyyarund💃🥳

  • @vickyoman4586
    @vickyoman4586 3 роки тому +1

    Nonbe thurako vanda ela juse itame elame patanu varata carrot juse eniko valara eshtama ❤️👌😋😋❣️😍🌹🌹

  • @kuhisoopy9622
    @kuhisoopy9622 3 роки тому +3

    Shammi paranhathpole thanne Suuuuuuuper aayikk, nhaan inn cheythu nokki, 👍🏻👍🏻👏😍

  • @sajiniks3837
    @sajiniks3837 Рік тому

    സൂപ്പർ.. ഞാൻ try ചെയ്തു.. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി 👍

  • @shaijumasha2034
    @shaijumasha2034 3 роки тому +5

    ♥️ദൈവം അനുഗ്രഹിക്കട്ടെ 😍

  • @riyafathima1874
    @riyafathima1874 3 роки тому +1

    Poli itha eniyum iganathe recipeum ayitt verane

  • @anunechuz942
    @anunechuz942 3 роки тому +4

    innale thanne try cheydu...supr drink ..thnku shamee itha😍😘

  • @rkmullas
    @rkmullas 3 роки тому

    പരീക്ഷിച്ചു, വളരെ നല്ലത് നോമ്പ് തുറക്കാന്‍ വ്യത്യസ്തമായ ജ്യൂസ്.

  • @munthoosgallery6912
    @munthoosgallery6912 3 роки тому +4

    Adipoli❤️❤️🥰🥰In shaa Alllah njan try cheith nokum

  • @saubansadik4170
    @saubansadik4170 3 роки тому

    Njan try cheythu shamitha super taste ellarkum ishtayi

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +30

    സ്വപ്നമാണോ എന്ന് അറിയില്ല
    ഒരേ ദിവസം രണ്ട് വീഡിയോ 😇😁💥❣️

  • @TrekAngle
    @TrekAngle 3 роки тому

    ഷെമിത്ത ഇന്ന് ഈ റെസിപ്പി ഇടുന്നതിനു മുന്നേ വൈഫ്‌ സെയിം റെസിപ്പി ജ്യൂസ്‌ ഉണ്ടാക്കാൻ ക്യാരറ്റ് വേവിച്ചു വെച്ചു. ഇനി പാൽ ചേർത്ത് ജ്യൂസ്‌ ആക്കിയാൽ നോമ്പ് തുറക്കൽ ഉഷാർ.

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Athu powaliche 🥰🥰🤩🤩 happiye 😘🤩

    • @TrekAngle
      @TrekAngle 3 роки тому

      @@ShameesKitchen Thanks for reply. ജ്യുസ് ഉഷാറായി 😍

  • @adithyaks1883
    @adithyaks1883 3 роки тому +4

    ഇന്നും രണ്ട് വീഡിയോ ആണല്ലോ 🤩👌

  • @coolcouple6560
    @coolcouple6560 3 роки тому

    Njn thayyarakki noki shamee🥰🥰🥰മാത്രം മതിയാവും🥰എന്ന word nta fan aahnu njn💞💞💞

  • @HowToCookWithLook
    @HowToCookWithLook 3 роки тому +9

    waw... so good, just amazingly Done

  • @mashinasir2720
    @mashinasir2720 2 роки тому

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഇതിലേക്ക് ഏലക്കായ ഇടാറുണ്ട് നല്ല ട്ടേസ്റ്റിയാണ്👍

  • @hazeenashafeek99hazeenasha78
    @hazeenashafeek99hazeenasha78 3 роки тому +531

    ഈ വീഡിയോ കണ്ട് ഇന്ന് തന്നെ പരീക്ഷിക്കുന്നവർ ഉണ്ടോ 😄

  • @inspirationalquotes5931
    @inspirationalquotes5931 3 роки тому

    Shamees kitchan അടിപൊളി ആയിരുന്നു

  • @trolleyworld421
    @trolleyworld421 3 роки тому +3

    Supprr thathaaa😍😍😍😍🤩

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 3 роки тому +1

    Inne njan try cheyyum insha allah

  • @hudazdiariez9170
    @hudazdiariez9170 3 роки тому +3

    Dates cherkkathe idakkoke undakkarund. Nalla tastanu ...dates cherthu ini undakki nokkanam. ..thanks for sharing dear 👌👍

  • @Vaahmi
    @Vaahmi 3 роки тому +2

    Hi I am sreekutty I am studying in 7th standard I had tryed this recipe and my family loved it soo much thank you shamees aunty 😘😁❤️🙏

  • @ushavasudevan5313
    @ushavasudevan5313 3 роки тому +3

    Videos എല്ലാം സൂപ്പർ.

  • @muralikrishnans9464
    @muralikrishnans9464 Рік тому

    Discription boxil items details idu please... superb....oro receipe cheyyan vedio Kure times pause vachu kanedi varunnu

  • @Nichooooszz
    @Nichooooszz 3 роки тому +7

    Eni video kannattae first like adichu.. 🌹🌹👍👍👍👍

  • @muhammedsalim9695
    @muhammedsalim9695 3 роки тому +1

    Shamitha... Njngal yndh undaakkaanenkilum Shamithante recipe try cheyyum😍🤗😘

  • @revathirevathi8741
    @revathirevathi8741 2 роки тому +8

    Hi, thank you for your wonderful carrot juice video. 👌🙌🤗

  • @kfc8795
    @kfc8795 3 роки тому +1

    Samsaram kammiyakiyal mathram mathi ningallude chenel super aavum
    😘😘😘😘😘😘😘😘👍👌👍👍👍

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 роки тому +3

    HAI SHA ഇഷ്ടമായി GOD BLESS U

  • @liyanafebin4165
    @liyanafebin4165 3 роки тому +1

    Ithayude videos try cheyyaarund...ithum try cheyyum😍

  • @lenasvlog8675
    @lenasvlog8675 3 роки тому +3

    Adipollli😍😍😍😋😋😋😋

  • @kichuskitchen7575
    @kichuskitchen7575 3 роки тому +3

    Videokk vendi katta waiting aayinu😍😍😍

  • @archav9887
    @archav9887 3 роки тому +1

    Njn enn ee juice undki nokii. Nalla tastum elupavm ayrnu❤️😊

  • @musthafamusthu5789
    @musthafamusthu5789 3 роки тому +3

    ഞാനെന്നും കാണും നിൻ്റെ ശബ്ദം എനിക്ക് നല്ല ഇഷ്ടമാണ്

  • @sheebas2141
    @sheebas2141 3 роки тому

    Vareity juice....... Shamiyude matram spl🥰🥰🥰🥰🥰🥰🥰

  • @shaheensalam5623
    @shaheensalam5623 3 роки тому +26

    Shamees Kitchen
    Tastes great!!
    Liked this carrot juice 😋😋

    • @sulthana.n9380
      @sulthana.n9380 Рік тому

      ​@JOBY a aaaaaa
      @£😅😢😢.😋🐣🙈🐧😢

  • @jaseenakavungal1997
    @jaseenakavungal1997 3 роки тому

    Try chaidu.polichu.familikkellam ishttappettu

  • @annamolsaji5079
    @annamolsaji5079 3 роки тому +25

    ഇത്തുസേ ഹാപ്പി വിഷു 🤩❤️

  • @sidygamingff692
    @sidygamingff692 3 роки тому +2

    സൂപ്പർ മാഷാ അള്ളാഹ് ഒരുപാട് ഇഷ്ടമായി? 🕌🕌🕌🕌🕌🕌

  • @remlathbasheer5650
    @remlathbasheer5650 3 роки тому +3

    അടിപൊളി കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @sudheer4502
    @sudheer4502 Рік тому +1

    ഞങ്ങളും ഉണ്ടാക്കി നല്ല Teast

  • @bindu6329
    @bindu6329 3 роки тому +10

    Egg manchoorian recipe was superb..I tried...
    Thank you

  • @jubinisara2z850
    @jubinisara2z850 Рік тому

    ഈ vedio കണ്ടപ്പോൾ ക്യാരറ്റ് jues കുടിക്കാൻ കൊതിയായി 🤤

  • @muhammedsufiyan1776
    @muhammedsufiyan1776 3 роки тому +12

    3 മണി crct ഇന് വന്നു നോക്കിയിരുന്നു അപ്പൊ കണ്ടില്ല ഇപ്പൊ 3.30 ആയപ്പോ വീണ്ടും വന്നു നോക്കോയപ്പോ ദേ ഇവിടെ 🥕🍹ആയി വന്നത് കാണുന്നു 😊

    • @ShameesKitchen
      @ShameesKitchen  3 роки тому

      Powaliche 🥰🤩🤩 happiye dear 🥰💕🤩🤩

  • @Snehanurag
    @Snehanurag 2 роки тому

    Adipwli aayittund chechiii...njn try cheythu😍

  • @user-jv2rd7hd6p
    @user-jv2rd7hd6p 3 роки тому +6

    Ella vidiyosum kanunnavar 🥺🫶🏻

  • @misbanamichu6307
    @misbanamichu6307 3 роки тому +1

    Njan try cheythu adipoli aayirunnu

  • @arifashareef8
    @arifashareef8 3 роки тому +3

    Shemeethathade videos mudagathe kannunavar undo😁

  • @muhammedrazalrm1117
    @muhammedrazalrm1117 3 роки тому

    Shamees kitchen recipe ഇഷ്ടം

  • @rishfanatk4392
    @rishfanatk4392 3 роки тому +9

    ആ ഓറഞ്ച് കളർ കാണുമ്പഴെ കഴിക്കാൻ കൊതി ആവുകയാ 🤣🤣

    • @fthmafidha8476
      @fthmafidha8476 3 роки тому +1

      But enik nomb aan athu kond enik vendee😜😅

  • @muhammedrafeek6941
    @muhammedrafeek6941 3 роки тому

    ഇന്ന് തന്നെ നോമ്പ് തുറക്ക് try ചെയ്യും ♥️♥️♥️♥️♥️♥️👌👌👌👌👌

  • @adithyaaaadhu5016
    @adithyaaaadhu5016 3 роки тому +37

    എല്ലാവർക്കും വിഷു ആശംസകൾ ❤

    • @ShameesKitchen
      @ShameesKitchen  3 роки тому +4

      💝💝💝

    • @muhdafnan9381
      @muhdafnan9381 3 роки тому

      Ninakkum Vishu Aashamsakal

    • @adithyaaaadhu5016
      @adithyaaaadhu5016 3 роки тому +1

      @@muhdafnan9381 ❤😄

    • @ourworld4we
      @ourworld4we 3 роки тому +2

      "പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍."

    • @fousiyayousaf674
      @fousiyayousaf674 3 роки тому

      @@adithyaaaadhu5016 gkgkbj assalamu alaikum Rahmatullah

  • @afras5012
    @afras5012 Рік тому

    Inshaallh inn ndakum🥰

  • @marwaph04
    @marwaph04 3 роки тому +20

    Ramazan Mubarak ❤️

  • @muhammedfouzanfinu7864
    @muhammedfouzanfinu7864 3 роки тому

    ഇന്ന് ട്രൈ ചെയ്യണം. ഇൻശാ അല്ലാഹ്,😍😍

  • @dreamrider2660
    @dreamrider2660 3 роки тому +5

    താത്താന്റെ സംസാരവും ആ റെസിപ്പിയും ഒരു പാട് ഇഷ്ട്ടം..!!😁😍