സഹോദരൻ ആത്മഹത്യ ചെയ്ത സംഭവം; വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിശ്രുത വരൻ

Поділитися
Вставка
  • Опубліковано 26 вер 2024
  • തൃശ്ശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നവവരൻ മാതൃഭൂമിന്യൂസിനോട്. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിശ്രുത വരൻ നിതിൻ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,7 тис.

  • @binojb1146
    @binojb1146 2 роки тому +3917

    അച്ചനില്ലാത്ത കുട്ടിയല്ലെ സ്വർണ്ണം മേടിക്കുന്നത് തന്നെ കുറ്റമല്ലേ സാർ
    ആ വാക്ക് 👍🙏

    • @ahuman798
      @ahuman798 2 роки тому +221

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് ഇവനോട് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ??? ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും..

    • @wewillraise6669
      @wewillraise6669 2 роки тому +122

      @@ahuman798 ado yed oralum swantham pengall nthelum kodkanam enundavum ath mansilakan ullabudi polule

    • @Mynassmile333
      @Mynassmile333 2 роки тому +36

      @@ahuman798 edo athoke onnu chinthikavunnathe ullu. Ethu angalaya kurachelum swarnam kodukanam ennu agrahikathath. Pne avar ella sthalatheyum pole satharana reethiyil swarnam edukan pokunnu enne paranjitullu.ath maryathayude purathu vilichparanju. Ath avar chothichitalla kodukunnath! Athoru vtukarudem mind anu.avar enthelum kodukand ayakuvo illa. Angane ee chetan chothichitundel ath aa pennite veettukar paranjolum...

    • @ahuman798
      @ahuman798 2 роки тому +71

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...

    • @ahuman798
      @ahuman798 2 роки тому +62

      @@Mynassmile333 തനിക്കാണ് ബുദ്ധി ഇല്ലാത്തത്... കുറച്ചു സ്വർണ്ണം ഭംഗിക്ക് ഇട്ടുകൊടുക്കാൻ ഏത് ഏട്ടനും ആഗ്രഹിക്കും..എന്നുകരുതി ഇട്ടുകൊടുത്തില്ല എന്ന് കരുതി suicide ചെയ്യില്ല, especially ഇതൊരു പ്രണയ വിവാഹമാണ്... അളിയൻ സ്ത്രീധനമൊന്നും വേണ്ട എന്ന് ഉറപ്പിച്ചു മുന്പേ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ആ ചെക്കൻ ആത്മഹത്യ ചെയ്യില്ലായിരുന്നു... അവന്റെ അവസ്ഥ മനസിലാക്കാൻ പെങ്ങൾക്കും അളിയനും പറ്റും...

  • @Alex-ek1wo
    @Alex-ek1wo 2 роки тому +211

    അച്ഛൻ ഇല്ലാത്ത ആ കുട്ടിക്ക് ഒരു നല്ല അച്ഛൻ ആയി, കൂട്ടുകാരന്‍ ആയി, കാമുകനായി ,ആങ്ങളയായി ഒരു നല്ല ഭര്‍ത്താവായി ജീവിക്കുക...ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ജീവിതം ...🙏

  • @sajeevsathar7916
    @sajeevsathar7916 2 роки тому +4230

    സഹോദരന്റെ നല്ലമനസിനു നന്ദി മരണം വരെയും ആകുട്ടിയുമായി നല്ലൊരുജീവിതം അള്ളാഹു നിങ്ങൾക് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

    • @shihabshiya4000
      @shihabshiya4000 2 роки тому +16

      Ameeennn

    • @shamseercx7942
      @shamseercx7942 2 роки тому +39

      God fake🚶‍♂️

    • @secretvibes9275
      @secretvibes9275 2 роки тому +35

      @@shamseercx7942 nii ninte father fake anoennu chilappo ayirikkum nokk

    • @Mediapulse635
      @Mediapulse635 2 роки тому +21

      പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്

    • @LakshmiLakshmi-wi7ok
      @LakshmiLakshmi-wi7ok 2 роки тому +5

      Aameen

  • @tvmhighflyers4384
    @tvmhighflyers4384 2 роки тому +1120

    ദുഃഖകരമായ സംഭവം ആണെങ്കിലും ഇങ്ങനെ ഉള്ള വാർത്തകൾ യുവാക്കൾക്ക് ഒരു പ്രജോദനം ആകട്ടെ

  • @ശബ്ദ.കണ്സൾട്ടന്റ്

    വരൻ നല്ല മനസ്സ് ഉള്ള ചെറുക്കൻ, ആ മരണം കൊണ്ട് പോയ ആളുടെ പെങ്ങളെ ഇയാൾ പൊന്നു പോലെ നോക്കും ഉറപ്പ്‌. നല്ല ജീവിതം ആശംസകൾ god bless 🙏

    • @ahuman798
      @ahuman798 2 роки тому +48

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...

    • @ABhi__00777
      @ABhi__00777 2 роки тому +13

      @@ahuman798 copy paste elladathum indallo nee

    • @Mediapulse635
      @Mediapulse635 2 роки тому +10

      പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്

    • @nidhinkg3918
      @nidhinkg3918 2 роки тому +10

      അതിനെന്നേക്കാൾ പതിൻ മടങ്ങു നല്ല മനസാണ് ആ മരിച്ച സഹോദരന്

    • @vishnupriyavijayan9415
      @vishnupriyavijayan9415 2 роки тому +4

      @@ahuman798 thnik aa pullikkaaranod personally ethenklum preshnm undo ella comments lum undallo thaan.

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +547

    കണ്ണ് നിറഞ്ഞുപോയി...ഇത്തരത്തിൽ ഉള്ള യുവാക്കളെ ആണ് സമൂഹത്തിനു ആവശ്യം.വലിയൊരു മനസാണ് അത്...♥️

    • @ബരാക്ഒബാമ
      @ബരാക്ഒബാമ Рік тому +2

      അത്തരത്തിലുള്ള എത്രയോ ആൺകുട്ടികളുണ്ട് പക്ഷെ പെൺകുട്ടികൾ ഇല്ല

  • @dance2832
    @dance2832 2 роки тому +6259

    ആൺകുട്ടിടാ...ഈ മനഃസ്സാണ് വേണ്ടത്..ഇവരെ ദൈവം സാമ്പത്തികമായി ഉന്നതിയിലെത്തിക്കും

    • @ahuman798
      @ahuman798 2 роки тому +405

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...

    • @blackbird4074
      @blackbird4074 2 роки тому +78

      @@ahuman798 എന്നിട്ട് nthy അവൾക് അവളുടെ കല്യാണചിലവ് നോക്കിക്കൂടെന്നോ? പാവം ആങ്ങളയെ ഏൽപ്പിക്കണോ

    • @remyajithesh3589
      @remyajithesh3589 2 роки тому +127

      @@ahuman798 ആരും ആവശ്യപ്പെട്ടില്ലെങ്കിലും കമ്മലും ഒരു മാലയും ഒരു വളയും എങ്കിലും കൊടുക്കണം എന്ന് ആ സഹോദരൻ ആഗ്രഹിച്ചിരിക്കും. അതിന് എന്താ ഇത്രക്ക് പറയാൻ

    • @Mediapulse635
      @Mediapulse635 2 роки тому +47

      പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്

    • @ahuman798
      @ahuman798 2 роки тому +20

      @@blackbird4074 അവൾക്കോ?? Comment നേരാവണ്ണം വായിച്ചിട്ട് മറു കമന്റ്‌ ഇടു

  • @mammoottymavara1750
    @mammoottymavara1750 2 роки тому +169

    മോനേ നിനക്ക് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
    ജീവിതം സന്തോഷമാകട്ടെ പ്രകാശം പരക്കട്ടെ

  • @faayizahvp
    @faayizahvp 2 роки тому +3681

    ഇക്കാലത്ത് ഇത്തരത്തിൽ ചിന്തിക്കുന്ന യുവാക്കൾ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ്...

    • @shihadlan5240
      @shihadlan5240 2 роки тому

      Hi

    • @jobin3198
      @jobin3198 2 роки тому +88

      അടുത്ത vishnu കുമ്പിടി ആകാനുള്ള ശ്രെമം ആണോ. Comment അടിക്കാത്ത ഏതേലും video ഒണ്ടോ 😂

    • @vishnuprasada.s1741
      @vishnuprasada.s1741 2 роки тому +36

      ഇങ്ങനെയുള്ള യുവതികൾ ഇനിയെന്നാണ് ഉണ്ടാവുന്നത്😕😕😕😕

    • @thanzirkabeer8145
      @thanzirkabeer8145 2 роки тому +48

      @@jobin3198 ival chumma show irakkan aan ee keri irangi comment idunnth

    • @basheerks4840
      @basheerks4840 2 роки тому +12

      നീ എല്ലാം ചാനൽ കാണുന്നു 😂

  • @shanushan2536
    @shanushan2536 2 роки тому +303

    ഒരുവാക്ക് ഈ വരനോട് പറഞ്ഞിരുന്നു എങ്കിൽ എല്ലാം മംഗളകരമായി നടന്നേനെ...... ഒന്നും ആരോടും പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയെങ്കിലും ആരും ചെയ്യാതെ ഇരിക്കട്ടെ... 🙏

    • @georgejohn2959
      @georgejohn2959 2 роки тому +7

      Athe. Almahathya onninum pariharam alla.

    • @syaamkumar1126
      @syaamkumar1126 2 роки тому +1

      Machane aa bankukarkum oruvakku nerathe parayarunnu. Enthorem sankadathodayaa avan poyathu

  • @ppsabithapp
    @ppsabithapp 2 роки тому +1172

    നല്ലവരായ നാട്ടുകാർ ഈ വീട്ടുകാരെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു 🙏, വിവാഹത്തിൽ നിന്ന് പിന്മാറാതെ ഇരുന്ന വരനോടുള്ള സ്നേഹം അറിയിക്കുന്നു.

    • @ahuman798
      @ahuman798 2 роки тому +86

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...

    • @Mediapulse635
      @Mediapulse635 2 роки тому +11

      പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്

    • @anithajose
      @anithajose 2 роки тому +4

      @@ahuman798 exactly..

    • @ananthukrishnans2897
      @ananthukrishnans2897 2 роки тому +4

      @@ahuman798 100%true

    • @sufanashihab9033
      @sufanashihab9033 2 роки тому +4

      @@ahuman798 ശരിയാ 😥

  • @vishnur9594
    @vishnur9594 2 роки тому +294

    ആ രണ്ട് കുടുംബത്തെയും ഒരുപോലെ മുന്നോട്ട് നയിക്കണം...🙏
    സഹോദരന് ആദരാഞ്ജലികൾ🙏

  • @gangamg1403
    @gangamg1403 2 роки тому +296

    ആ പയ്യൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു വിവാഹത്തിൽ നിന്ന് മാറില്ലന്നു. ആ കുടുബത്തിൽ ഒരു മകനേ പോലെ എന്നും കൂടെ കാണുല്ലോ എല്ലാ നന്മകളും ദൈവം നൽകും

    • @Mediapulse635
      @Mediapulse635 2 роки тому +13

      വിവാഹത്തിൽ നിന്നും മാറാൻ എന്താ ഉണ്ടായത്??? കൊലപാതകം വല്ലോം നടന്നോ??

    • @faezajuvairiya2873
      @faezajuvairiya2873 2 роки тому +4

      But bankil poyapo swarnam venda ezukanda en paranjaoodayirunille

    • @syamalarsyama7481
      @syamalarsyama7481 2 роки тому +3

      ആ പാവം പയ്യൻ പോയപ്പോൾ നാട്ടുകാർക്കും panakkarkkum ഒക്കെ ഇനി ഇഷ്ടം പോലെ സഹായ dhanam കൊടുക്കുമല്ലോ കല്യാണചെക്കനും വീട്ടുകാർക്കും ഒന്നും കിട്ടിയില്ല ennuvishamamvenadallo

    • @vaisakhmr4098
      @vaisakhmr4098 2 роки тому +9

      വിവാഹത്തിൽ നിന്നും പിന്മാറിയാൽ അവന്റെ കാര്യം കട്ട പോക ആകും എന്ന് അവനു നന്നായി അറിയാം ഇതും ഒരു കാരണമായിക്കൂടെ

    • @utharath5100
      @utharath5100 2 роки тому

      @@vaisakhmr4098 onnu podo ...avar 2 varsham pranayichathanu.....ninakkenthariyam

  • @ahuman798
    @ahuman798 2 роки тому +134

    പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം.... ഇല്ലെങ്കിൽ ഇനിയും എത്രയോ അച്ഛന്മാരുടെയും ഏട്ടന്മാരുടെയും ജീവിതവും ജീവനും പൊലിയും... 🙏🙏🙏🙏.ഒരു കോപ്പിലെ സ്ത്രീധനം...

    • @rashaismail8019
      @rashaismail8019 2 роки тому +1

      ys

    • @dhanyanijish8175
      @dhanyanijish8175 2 роки тому +1

      Do u know them personally?

    • @jayamahesh9156
      @jayamahesh9156 2 роки тому +8

      ആ ചെറുക്കന് സ്വർണം കടം എടുത്ത് ആണ് വാങ്ങുന്നത് എന്ന് നേരെത്തെ അറിയില്ലായിരിക്കും അങ്ങനെ എങ്കിൽ അവന്റെ ഭാഗത്തു തെറ്റുണ്ടാവില്ല നമ്മുടെ നാട്ടിലെ കല്യാണ ചെലവും aadambharavum ആണ് മാറേണ്ടത് അത് എല്ലാരും കൂടെ മനസ് വയ്ച്ചാലേ മാറു പുതിയ തലമുറ എങ്കിലും ഇത് മനസിലാക്കട്ടെ

    • @vinuaswin6488
      @vinuaswin6488 2 роки тому

      👏👏👏

    • @siyabiji1331
      @siyabiji1331 2 роки тому +3

      ഇനി അവനെ കുറ്റം പറയ്. നല്ലത് ചെയ്താലും എന്തേലും കണ്ട് പിടിച്ചോണ്ട് വരും

  • @innale.marichavan
    @innale.marichavan 2 роки тому +1977

    വരന് സ്വർണവും പണവും വേണ്ടെങ്കിലും നാട്ടുക്കാരെ കാണിക്കാൻ കുറച്ചെങ്കിലും ഇല്ലെങ്കിൽ അത് നാണക്കേട് ആണെന്നുള്ള മനോഭാവം മാറണം
    🤧🤧🤧

    • @Malayaleeupscaspirant
      @Malayaleeupscaspirant 2 роки тому +58

      Athine avare kuttaparanjittu karyamilla
      Nattukarde oru chodyyamille pennine onnum koduthillennum gold illennum okke

    • @niyastk3325
      @niyastk3325 2 роки тому +37

      പറയുന്ന ആളുടെ സ്വന്തം കാര്യമായാലും ഇത് തന്നെ വേണം

    • @Malayaleeupscaspirant
      @Malayaleeupscaspirant 2 роки тому +9

      @@niyastk3325 mansilayillaa

    • @innale.marichavan
      @innale.marichavan 2 роки тому +70

      @@niyastk3325 എന്റെ ഫാമിലിയിൽ ഒരാൾ പോലും ഭാര്യ വീട്ടിൽ നിന്ന് ഇന്നേ 5 പൈസ വാങ്ങിയിട്ടില്ല..അത് കൊണ്ട് എന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ ആവും 😌😌😌... ഒരാളെ marriage ചെയ്യുന്നത് നമുക്ക് ക്യാഷ് ഉണ്ടാക്കാൻ അല്ല.. ഒരു family ഉണ്ടാക്കാനാ😏😏😏

    • @amalkv549
      @amalkv549 2 роки тому +5

      @@niyastk3325 എന്ത്???

  • @sujinrs4728
    @sujinrs4728 2 роки тому +34

    സഹോദരിമാർക്ക് വേണ്ടി ജീവിതം നശിപ്പിച്ച ആങ്ങളമാരുടെ എണ്ണം വളരെ കൂടുതലാണ്..പെണ്കുട്ടികള് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം...അവർ വളർന്നു വരുമ്പോഴേ അവർക്ക് ആ ലക്ഷ്യബോധം ഉണ്ടാക്കി കൊടുക്കണം..വിവാഹം ഒക്കെ അതിനു ശേഷം അവർ തന്നെ തീരുമാനിക്കട്ടെ..പെണ്കുട്ടികള് പലപ്പോഴും സ്വപ്നലോകത്ത് ജീവിച്ച ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ അവസാനം ആരുടെയെങ്കിലും മുന്നിൽ കഴുത്ത് നീട്ടി കൊടുക്കുന്നു..പിന്നീടുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല..അച്ഛനമ്മമാർ കുട്ടികളെ നല്ല അന്തരീക്ഷത്തിൽ യാഥാർഥ്യ ബോധത്തോടെ വളർത്തണം....

  • @faayizahvp
    @faayizahvp 2 роки тому +1374

    നല്ല മനസ്സിന് ഉടമയായ ഈ ചേട്ടനെ കിട്ടാൻ പോകുന്ന ആ സഹോദരി ഭാഗ്യവതിയാണ്...പക്ഷെ,ജീവൻ പോയത് തിരികെ കിട്ടില്ലല്ലോ..

    • @anasworldfamouslover6736
      @anasworldfamouslover6736 2 роки тому +24

      It's a fake attitude

    • @Aman-ek1it
      @Aman-ek1it 2 роки тому +14

      @@anasworldfamouslover6736I think he is an innocent guy may be his parents are responsible for the dowry planning

    • @vntimes5560
      @vntimes5560 2 роки тому +5

      പക്ഷേ... ഇവനെ കൊന്ന് ഇവന്റെ സ്വത്തു മാത്രം മതിയെങ്കിലോ? അതല്ലേ വിവാഹത്തേക്കാൾ സന്തോഷം. bold 😀😀😀👍

    • @kavyasj712
      @kavyasj712 2 роки тому +2

      @@vntimes5560 Lokath pala tharathilulla aalukal ullathond ningal paranjathum possibility aanu.. Pakshe ellam negative aayi kaanathe nallath pratheekshikkam.. Arudeyum manas vayikkan pattillallo..

    • @vntimes5560
      @vntimes5560 2 роки тому +1

      @@kavyasj712 പക്ഷേ... എനിക് പറ്റും.

  • @binduchandrasekhar3202
    @binduchandrasekhar3202 2 роки тому +491

    നിധിൻ എല്ലാവിധ ആശംസകൾ. ആ കുടുംബത്തിന്റെ കണ്ണീരു തീരട്ടെ bhagavane🙏🏼

  • @nasinasi9156
    @nasinasi9156 2 роки тому +544

    ഇങ്ങനെ ഉള്ള പുതുതലമുറ യിലുള്ള ആൺകുട്ടികൾ വരണം 💔💔💔

    • @sreenathsasidharan5577
      @sreenathsasidharan5577 2 роки тому +15

      ഡിമാൻഡ് വെക്കാത്ത പെൺകുട്ടികൾ വരുമോ

    • @jannathulfirdouse1952
      @jannathulfirdouse1952 2 роки тому +3

      @@sreenathsasidharan5577 athe.., athoru chodhyamaanu....,

    • @vaisakhmr4098
      @vaisakhmr4098 2 роки тому +4

      @@sreenathsasidharan5577 കോപ്പ് വരും ഡിമാണ്ടില്ലാത്ത പെണ്ണ് വരും എന്ന് വായും പൊളിച്ചു ഇരിക്കാനേ പറ്റൂ

    • @getreadyfordigin...7712
      @getreadyfordigin...7712 2 роки тому +2

      @@sreenathsasidharan5577 സത്യം ആണ് ചേട്ടാ... ഞാൻ ഉൾപ്പെടുന്ന എല്ലാം പെൺകുട്ടികളും ഇങ്ങനെ കൂടെ ചിന്തിക്കണം

    • @faizu5615
      @faizu5615 2 роки тому +1

      പക്ഷെ പെൺകുട്ടിക്ക് ചെക്കന്റെ മറ്റേതിന്റെ നീളം വരെ ഡിമാൻഡ് വെക്കാം 🤢😏🤣

  • @diyan766
    @diyan766 2 роки тому +37

    ഒരു ഭാഗത്ത്‌ സന്തോഷമാണെങ്കിലും മറുഭാഗത്ത് നമുക്ക് ഒരു സഹോദരനെ നഷ്ടപ്പെട്ട് 😢

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 2 роки тому +471

    ഇത്രയും സ്നേഹം ഉള്ള സഹോദരൻ ഈ ഭൂലോകത്ത് വേറെ കാണില്ല 😔😔😔

    • @maneeshsebastian8479
      @maneeshsebastian8479 2 роки тому +6

      Correct

    • @vinistheone
      @vinistheone 2 роки тому +43

      Is this brother"s love. We don't want this type of brother love.

    • @sukusthings8221
      @sukusthings8221 2 роки тому +22

      ഇതിന്റെ പേരാണ് ദുരഭിമാന ആത്മഹത്യ.... അമ്പലത്തിൽ വച്ച് മാലയിട്ടോ, രജിസ്റ്റർ മാര്യേജ് ചെയ്‌തോ പെൺകുട്ടികളെ കൊണ്ടുപോയി പൊന്നുപോലെ നോക്കാൻ മനസ്സുള്ള ലക്ഷകണക്കിന് അവിവാഹിതരായ ചെറുപ്പക്കാർ ഉള്ള നാടാണിത്, അച്ഛനോ,അമ്മയോ,സഹോദരനോ...പെൺകുട്ടികളുടെ രക്ഷിതാക്കൾ ചിന്തിക്കുക....😥🤔🙏🙏

    • @deepakm3668
      @deepakm3668 2 роки тому +17

      ഇതിൽ സ്നേഹം എവിടെയാണ്.....?
      അനാവശ്യ complex മാത്രമാണ് ഉള്ളത്

    • @jayathajayatha4408
      @jayathajayatha4408 2 роки тому

      abharanam Sahodhari agrahichu kaanum

  • @arunvpillai1982
    @arunvpillai1982 2 роки тому +32

    ആ കുട്ടിക്ക് നഷ്ടപ്പെട്ട ആങ്ങളയെയും നല്ലൊരു സുഹൃത്തിനെയും ഈ വിവാഹത്തിലൂടെ കിട്ടട്ടെ... മരിച്ച സഹോദരന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

  • @mohanankk2674
    @mohanankk2674 2 роки тому +136

    വരൻ നല്ല മനസിന്റെ ഉടമ ദൈവം കാക്കും മോനെ. പ്രാർത്ഥന ഉണ്ട് 🙏🙏

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +22

    നഷ്ട്ടം... നഷ്ട്ടം തന്നെയാണ്.
    എങ്കിലും ഇതിലൂടെ ആ പെൺകുട്ടിയ്ക്കും കുടുംബത്തിനും നല്ലകാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏😷

  • @KK-oh4rc
    @KK-oh4rc 2 роки тому +873

    കഴിഞ്ഞ 2ദിവസം യൂസഫലിയുടെ നന്മകൾ കണ്ട് നമ്മൾ സന്തോഷിച്ചു ഇന്ന് ഇവിടെ 😞😞😞

    • @sachuchanugraha2984
      @sachuchanugraha2984 2 роки тому +1

      ശെരിയാണ് കേട്ടോ

    • @viewersstar7233
      @viewersstar7233 2 роки тому +9

      Usef bayiyepole mattulla bayimarum.unarette used bayik jathiilla mathamilla niramilla

    • @shamseercx7942
      @shamseercx7942 2 роки тому +1

      @@viewersstar7233 😌

    • @anaghababu2451
      @anaghababu2451 2 роки тому

      😓

    • @rajancr4519
      @rajancr4519 2 роки тому

      Nitin, more than a nice human being you are certainly a role model for the young generation against the evil culture of asking or demanding dowry! You cannot give back the brother to your wife, but you can certainly give her a happy life, which her brother was endeavouring hard
      but could not succeed! All the best!

  • @opinion...7713
    @opinion...7713 2 роки тому +38

    എല്ലാ ഭാരങ്ങളും, ഉത്തരവാദിത്വങ്ങളും ആൺകുട്ടികളുടെ തലേൽ ഇട്ട് കൊടുത്ത്, പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ചുകൊടുക്കും..
    ആ പെൺകുട്ടിക്ക് ഇപ്പൊ ഒരു വരുമാനം ഉണ്ടായിരുന്നേൽ ..അവളുടെ സഹോദരന് ഈ ഗതി വരില്ലായിരുന്നു...
    വല്ല്യേട്ടൻ കളിക്കാൻ ഇഷ്ടപ്പെടുന്ന ആൺകുട്ടി കുറവല്ല.
    എടുത്താൽ പൊങ്ങാത്തത് എടുത്ത് തലേൽ വക്കും..
    എന്നാലും പെണ്ണ് പഠിക്കണ്ട സമ്പാദിക്കണ്ട....

    • @sarithaanand4170
      @sarithaanand4170 2 роки тому +13

      Sathyam....ivide aaninum penninum equal opportunities aaan...ennitum pennungalk ipozhum athmarthamayit joli venamenno varumanam venamenno illla...angalayude kalyanam eee pennungal nadathi kodkkuo....illlalllo...

    • @utharath5100
      @utharath5100 2 роки тому +5

      Athe....Ee cbyil ninghal paranja point mathramanu Sheri....Aa penkuttikk oru varumanamulla job undel ellam anghalayude thalayil vechu kodukkenda karyamundo......swanthamyee hardwork cheytha Paisa kond swantham marraigenulla cash kandethanam eny ulla girls enkilum....

  • @sujithchandran2770
    @sujithchandran2770 2 роки тому +186

    ബായി... ആ പാവങ്ങളെ സഹായിക്കു.... നിധിൻ... നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.....

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 роки тому +10

      തൃശ്ശൂർകാർക്കു വെടിക്കെട്ടു നടത്താൻ കോടികൾ ഉണ്ട്. പാവപ്പെട്ടവരെ സഹായിക്കാൻ ഇല്ല.

    • @user-vg7ct9fw4q
      @user-vg7ct9fw4q 2 роки тому +3

      @@santhoshkumar-vd7jo ne oke cinimakum torinum thinittum kure paisa chelavkarile athoke churuki simple ayi jeevich pavapettavark a paisa koduthude

    • @georgejohn2959
      @georgejohn2959 2 роки тому

      @@santhoshkumar-vd7jo Valare shari.
      Valare vishamam undakkiya oru sambhavam. Aa snehamulla sahodharanu ingane sambhavichallo.

  • @whitedemon9076
    @whitedemon9076 2 роки тому +49

    സ്വന്തം സഹോദരിയോട് ഇത്രയും സ്നേഹം ഉണ്ടായിരുന്ന ആങ്ങള 🥺പാവം..

    • @jjpmk3114
      @jjpmk3114 2 роки тому +2

      സഹോദരിയോട് സ്നേഹം ഉണ്ടെങ്കിൽ അവൻ ചാവൂല. ഇതിപ്പോ നാട്ടുകാർക്ക് ബുദ്ധിമുട്ടാക്കീലേ.

  • @siyasaboobacker4410
    @siyasaboobacker4410 2 роки тому +182

    ആണുങ്ങൾ എല്ലാ നാട്ടിലും ഉണ്ട്....ചില അലവലാതി അർത്തി പിടിച്ച അണുങ്ങൾ ആണ് (കിരൺ/സൂരജ്) അപമാനം... ദുഃഖത്തിൽ പങ്കു ചേരുന്നു....!! വരന് ആശംസകൾ....!!

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +22

    മാഷാ അള്ളാ വരന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു . മരണം വരെ ക്കും സന്തോഷമായിരിക്കട്ടെ .

  • @abhilashentertainment9945
    @abhilashentertainment9945 2 роки тому +85

    ആത്മഹത്യക്ക്‌ മുന്നെ ശരിക്കും ഇത്‌ ഈ പയ്യനോട്‌ തുറന്ന് പറയാമായിരുന്ന്

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 роки тому +102

    നിതിൻ അഭിനന്ദനങ്ങൾ 🙏. ദൈവം അനുഗ്രഹിക്കട്ടെ..

  • @thaslimmubarak2306
    @thaslimmubarak2306 2 роки тому +167

    41 കഴിയാൻ കാത്തു നിക്കരുത്... ചടങ്ങ് കഴിഞ്ഞ ഉടൻ കല്യാണം നടത്തണം... ആാാ സഹോദരൻ... സ്വർഗത്തിൽ.. ഇരുന്നു... സന്തോഷിക്കട്ടെ.... ❤❤❤❤

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому +3

      അതെ 72 ഹൂറികളെയും മദ്യ പുഴയും നൽകി അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🤲ആമീൻ

  • @rocknroll9876
    @rocknroll9876 2 роки тому +30

    ഒരു ഭർത്താവ് എന്നതിലുപരി അവൾക്ക് നഷ്ടപ്പെട്ട സഹോദരനും, അച്ഛനുമൊക്കെയാകാൻ ഇയാൾക്കു കഴിയട്ടെ🙏🙏

  • @Ahammad301
    @Ahammad301 2 роки тому +176

    ഒരാള് നന്നാവാൻ തീരുമാനിച്ചാലും ഈ സമൂഹം സമ്മതിക്കൂല.

  • @saviofrancis1301
    @saviofrancis1301 2 роки тому +193

    കൊറേ കോപ്പിലെ കടമകൾ ഉണ്ട്....ആണായാൽ ഇതൊക്കെ ഒറ്റയ്ക്ക് സഹിക്കണം എന്നുള്ള സമൂഹത്തിന്റെ ചിന്താഗതി ഇനി എങ്കിലും മാറണം. ആരും ഇനി ഇങ്ങനെ ആത്മഹത്യ ചയ്യാതെ ഇരിക്കട്ടെ.

    • @3737XYXYX
      @3737XYXYX 2 роки тому +6

      സത്യം...

    • @skg2918
      @skg2918 2 роки тому +10

      സത്യം
      ആണയാൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം എടുക്കണം.
      കെട്ടിക്കാൻ ഉള്ളതിനെ എല്ലാം കെട്ടിക്കണം. അതുങ്ങളുടെ പ്രസവം, പിള്ളാര്‌ ഇതുങ്ങളെ എല്ലാം നോക്കണം,.
      അതിന്റെ കൂടെ വിഷമം വന്നാൽ അതു കാണിക്കാനോ കരയാനോ പാടില്ല എല്ലാം കടിച്ചു പിടിച്ചു അങ്ങ് ജീവിച്ചോണം.ഒരുമാതിരി വണ്ടി വലിക്കുന്ന കാളയെ പോലെ..
      പിന്നെ പെണ്ണ് കെട്ടിയാലോ അവളെയും വീട്ടുകാരെയും കൂടെ നോക്കിക്കോണം....

    • @vanithasree9633
      @vanithasree9633 2 роки тому +2

      സത്യം ആണ്. ഇത് പലപ്പോഴും സ്വന്തം കുടുംബം അടിച്ചേൽപ്പിക്കുന്നതാണ്.

    • @jasmi.n.t5473
      @jasmi.n.t5473 2 роки тому +8

      🤣🤣athin otta vazhiye ullu pennungala padipikanam jolik vidanam avarum badhyathakal enthanenn ariyatte.angana samoohavum marum aanungalude chumarile bharavum kurach kurayum. Equality ennath athilum venamallo. Veettyle badyathakal nokunna sthreekalum und ennal 50℅ allatha penkuttykala

    • @badbad-cat
      @badbad-cat 2 роки тому +2

      @@jasmi.n.t5473 പെൺകുട്ടി പഠിച്ച് ജോലിയായാലും ആൺകുട്ടിയുണ്ടെങ്കിൽ ഭാരം അവന്റെ തലയിലാണ്. കല്യാണം കഴിച്ചു പോയ ജോലിയുള്ള പെൺകുട്ടികൾ പോലും വീട്ടിലെ കാര്യം നോക്കിനടത്തുന്നത് കുറവാണ്

  • @rakeshpp424
    @rakeshpp424 2 роки тому +34

    അവൻ ആണ് ആണ് കുട്ടി 😍😍😍😍👍👍👍👍👍👍👍

  • @safeenak6859
    @safeenak6859 2 роки тому +1

    മോനെ ഇങ്ങനെയുള്ള സാഹചര്യത്തിലും പണ്ടവുംമുതലുമില്ലദേ നീ ആ കുട്ടിയെ
    നിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി ചേർത്തദിന് നിനക്ക് നീ പോലും അറിയദേ മറ്റേദങ്കിലും തരത്തിൽ പടച്ചവൻ ഒരു പാട് സാമ്പത്തുകൾ നിന്റെ കൈകളിൽ വന്നു ചേർത്തി തരും തീർച്ച അദ് ചിലപ്പോൾ നിനക്ക് നല്ലരു ജോലിയായിരിക്കാം ഇന്ഷാ അല്ലാഹ് ഒരുപാട് ആളുകൾ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലമാവാം ഒരു പാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ നാഥൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 👍

  • @rahmanvengara6090
    @rahmanvengara6090 2 роки тому +79

    ഏതു പ്രതി സന്ധി യെയും തരണം ചെയ്യാൻ മനുഷ്യന് കഴിയണം അതാണ് നനുഷ്യൻ. അളിയൻ ആകാൻ പോകുന്നു ആളോട് കാര്യം പറയാമായിരുന്നു ലോൺ കിട്ടിയില്ല ഇനി യെന്ദ് ചെയും അപ്പൊ ഒരു തീരുമാനം ആയേനെ ഇപ്പൊ ഇനി പറഞ്ഞിട്ട് കാര്യം മില്ല ഓക്കേ കഴിഞ്ഞു. പ്രണാമം..🌹🙏🙏 കൂടെ മംഗളാ സംശയും നേരുന്നു❤🌹

    • @asminasfuntime5776
      @asminasfuntime5776 2 роки тому +5

      പക്ഷേ നിതിനോട് പറഞ്ഞിരുന്നു ഇന്നു ബാങ്കിൽനിന്ന് ലോൺ കിട്ടുമെന്ന് ,,, അപ്പോ എന്തെ പറഞ്ഞില്ല,,,, അതിന്റെയൊന്നും ആവശ്യമില്ലെന്ന്,,,,,, എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വലിയ ഔദാര്യം പോലെ,,,,,

  • @arshadkp7567
    @arshadkp7567 2 роки тому +1

    ഇത് വാർത്ത ആക്കാനുള്ള മാതൃഭൂമി മനസ്സിന് ഒരു സല്യൂട്ട്

  • @nidhinkg3918
    @nidhinkg3918 2 роки тому +32

    ഈ സെയിം സിറ്റുവേഷനിലൂടെ ഞാനും കുറച്ചു ദിവസങ്ങൾക്കു മുൻപ് കടന്ന് പോയതാണ്, വേറെ മാർഗം ഉണ്ടായത് കൊണ്ട് എല്ലാം നല്ലത് പോലെ നടന്നു

  • @sulochanasuku1780
    @sulochanasuku1780 2 роки тому +3

    ഇങ്ങനെ ഉള്ള ആൺകുട്ടികൾ സമൂഹത്തിൽ ഉണ്ടാകണം ആ മോന് ബിഗ് സല്യൂട്ട് ഹാപ്പി മാരീഡ് ലൈഫ് 🌹❤💕💕💞💞

  • @eranadworld1679
    @eranadworld1679 2 роки тому +36

    നിയാണ് മനസാക്ഷിയുള്ള ആണ് കുട്ടി സമുഹത്തിന് മാതൃകയാവട്ടെ🙏🙏

  • @alby-6742
    @alby-6742 2 роки тому +12

    ഓ അവൻ്റെ ഒരു ഔദാര്യം!!!
    സ്ത്രീധനം എന്ന നശിച്ച രീതി മാറണമെന്ന് new-generation എന്ന് പറഞ്ഞ് നടക്കുന്നവർക്ക് എങ്കിലും ബോധം വേണ്ടേ. ഇപ്പോ ഇവൻ എന്തോ വലിയ പുണ്യം ചെയ്യുന്നപോെലെ ഒരു വാർത്തയും..കുടുംബം ഉണ്ടാക്കേണ്ടത് പെണ്ണിൻ്റെ ആവശ്യത്തിനു മാത്രം ആണെന്ന് തോന്നും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ...വിവാഹം അവരവരുടെ കഴിവ് അനുസരിച്ച് രണ്ട് വീട്ടുകരും ചേർന്നു നടത്തണം...ഇനി പെണ്ണിന് അവളുടെ വീട്ടിൽ നിന്ന് share കൊടുക്കുന്നതല്ലെ എന്ന മുടന്ധന് ന്യായം ആണെങ്കിൽ ,എല്ലാ മക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉണ്ട് ,അത് ആണിന് കൊടുക്കും പോലെ പെണ്ണിനും കൊടുക്കണം ഉള്ളപോലെ.. അല്ലാതെ കല്യാണം നടത്താനും ചിലവിനും വിവാഹ സമയത്ത് വീട്ടുകാരുടെ അടപ്പ് തെറിപ്പിക്കുന്ന വിലപേശൽ അല്ല പെണ്ണിന് വീട്ടിൽ നിന്ന് കിട്ടുന്ന വീതം🙄🙄

  • @yoossuftt1114
    @yoossuftt1114 2 роки тому +15

    സഹോദരാ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. നിങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @m.....mgameging473
    @m.....mgameging473 2 роки тому +7

    ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടം 😪🙏🙏🙏പരിജയം ഉണ്ടായിരുന്നു.. ആത്മാവിന് ശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏

  • @nowfalma1346
    @nowfalma1346 2 роки тому +62

    Great job brother നിധിൻ love you..

  • @sumeshummachan4152
    @sumeshummachan4152 2 роки тому

    സ്ത്രീധനം പോരെന്നും പറഞ്ഞു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഈ സമൂഹത്തിൽ, ഇത് വലിയൊരു പുണ്യമാണ്...നിങ്ങൾക്ക് എല്ലാവിധ നന്മകളും വന്നുചേരും... ആ സഹോദരന്റെ കാര്യമോർക്കുമ്പോൾ വലിയ വേദന ഉണ്ടെങ്കിലും ഇതൊരു നല്ല വാർത്ത ആണ്...ദൈവം സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ...🤗🙏🙏💞💕💕💞

  • @safiyasalam7113
    @safiyasalam7113 2 роки тому +18

    വരൻ വേണ്ട എന്ന് പറഞ്ഞാലും വധുവിന്റെ വീട്ടുകാർ സമ്മതിക്കില്ല
    അവർക്ക് മറ്റുള്ളവർ കാണിക്കുന്നത് പോലെ കാണിച്ച് മോളെ കെട്ടിച്ചു വിടണം എന്ന് ആണ് ആഗ്രഹം
    എന്റെ അനുഭവം പറഞ്ഞത് ആണ്
    ഇതിൽ തീരുമാനം എടുക്കേണ്ടത് പെൺകുട്ടി ആണ്

    • @vanithasree9633
      @vanithasree9633 2 роки тому

      M... അങ്ങനെ എല്ലാ പെൺകുട്ടികളും തയാറാവില്ല. എങ്കിൽ ഇവിടെ സ്ത്രീധനം എന്ന കുരുക്ക് ഇല്ലാണ്ടായേനെ

    • @AmZ_eternal
      @AmZ_eternal 2 роки тому

      Ath vereyonnumkondallado aviduthe ammayiyamma mattu relatives...ivareyokke ottaykk ninn face cheyyandath aa penkutty matramanu... Avide kelkkanpokunna kuthuvakkukal oralkkum paranjal manassilavillann penkuttykalkk nannayi ariyam ...Aa Avastha Karanam aan ippozhum ingane sambhavikkunnath kaalam atra maariyalum ippozhum oru tharipolum maratha 80kalile vasanthangal ippozhum jeevanode undallo... Generation gap ennuparayunnath vertheyalla avarude kaazhchappadukal ippozhum mariyittilla ennathane sathyam

  • @pathus921
    @pathus921 2 роки тому +1

    ഈ ചേട്ടന് പടച്ചവൻ ആയുസും ആരോഗ്യം വും നൽകട്ടെ

  • @ashiquerasool5089
    @ashiquerasool5089 2 роки тому +89

    ആ ബാങ്ക് ഏത് ആണ് എന്ന് അന്വേഷിക്കുക അവിടെഅക്കൗണ്ട് ഉള്ളവർ അത് പിൻവലിച്ച് പ്രതിഷേധം അറിയിക്കുക അതാണ് ആ കുട്ടിയുടെ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ആ കുട്ടിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വർ ഇത് ചെയ്യുന്നത് നല്ല കാര്യമാണ് ബാങ്കുകാർ വായ്പ കൊടുക്കുന്നത് ഒരു അവിടുത്തെ ജീവനക്കാരുടെ കുടുംബ സ്വത്ത് അല്ലല്ലോ അത് സാധാരണ കാർക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ സർക്കാർ നിയമങ്ങൾ പാലിക്കൽ ബാങ്കു കാരുടെ കടമയല്ലേ ഇപ്പോൾ മിക്ക ബാങ്കുകളും പണക്കാർക്ക് വേണ്ടി മാത്രമായിരിക്കുന്നു അതിനെ പ്രതിഷേധിക്കുക

    • @joshuacalton7138
      @joshuacalton7138 2 роки тому +22

      angane ellarkum loan koduthal bank pooti povum.. thirich adakan patubavarke loan koduku

    • @bhagyalekshmi91
      @bhagyalekshmi91 2 роки тому

      @@joshuacalton7138 athe

    • @shijumon169
      @shijumon169 2 роки тому

      @@joshuacalton7138 kodukam ennu Patanjalo athu pratheekshich kanum avasanam kalumariappo alk thangan patiyennu varila

    • @asimpleman6464
      @asimpleman6464 2 роки тому +5

      Aa angane bank pootichitt paavapettavante paisa ilaadhkua,evidinn kittunn idhe pole ooroo idea. Ravile malamaanoo thinnadh. 🙄

    • @deepasblogchannel7518
      @deepasblogchannel7518 2 роки тому +6

      പാവപെട്ടവർ bank ചെല്ലുമ്പോൾ പുച്ഛം ആണ് bank മാരേജ്ർക്കു ഒന്നും ഇരിക്കാൻ കുടി പറയില്ല പണക്കാർ ചെല്ലുമ്പോൾ വരും വരും ഇരിക്കും എന്തൊരു ബഹുമാ👎

  • @assispalliveettil568
    @assispalliveettil568 2 роки тому +2

    എല്ലാ ആൺകുട്ടികളും ഈ നിധിനെപ്പോലായിരുന്നെങ്കിൽ പാവപ്പെട്ട പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ഒരുപാട്‌ സന്തോഷിച്ചേനേ

  • @dilshad3490
    @dilshad3490 2 роки тому +5

    Something Fishy 🐟 🤔

  • @sijiv3275
    @sijiv3275 2 роки тому +3

    നല്ല മനസ്സിന്റെ ഉടമ ആണ് 🙏🙏🙏🙏അനുഗ്രഹിക്കട്ടെ

  • @anukumar449
    @anukumar449 2 роки тому +2

    നല്ല ചെക്കൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,,

  • @jishanamuneer6918
    @jishanamuneer6918 2 роки тому +20

    സ്വർണവും സ്ത്രീധനവും വേണ്ടായിരുന്നു എങ്കിൽ അത് ആദ്യമേ തന്നെ പെണ്ണിന്റ വീട്ടുകാരോട് പറഞ്ഞൂടായിരുന്നോ... എങ്കിൽ ആ പയ്യനെ ആത്മഹത്യ യിൽ നിന്ന് രക്ഷിക്കാമായിരുന്നു.... പാവം ഒരു ചേട്ടൻ അനിയത്തിയെ സ്നേഹിക്കുന്ന ഒരു ചേട്ടൻ... മുന്നിൽ ഒരു വഴിയുമില്ലാത്ത അവസ്ഥയിൽ ചെയ്തു പോയതാ.... എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നിക്കണം ആ ചേട്ടന്റെ മനസ്സിൽ 😰...so sad

    • @anaswaraabhianu8688
      @anaswaraabhianu8688 2 роки тому +8

      Athu thanne 👍.. but evide atharum parayunnilla...

    • @skyfall8203
      @skyfall8203 2 роки тому +1

      Vendannu paranjalum angottu onnum kodukathe ayakkunnathu nanakedayi kanunnavarum undu..

    • @ta4256
      @ta4256 2 роки тому +8

      @@skyfall8203 oh pinne. Ithipo kudungum ennaayappo ulla nadakam aanu. Streedanam vendaanu paranju anthasode pennu kettunna orupad aanungal und.

    • @jishanamuneer6918
      @jishanamuneer6918 2 роки тому +3

      @@skyfall8203 എന്തിന്‌ നാണംകെടണം സ്ത്രീ തന്നെ ഒരു ധനം ആണ്... ഇനിയുള്ള സമൂഹം എങ്കിലും പെണ്ണിനെ കൊടുക്കണമെങ്കിൽ ഇങ്ങോട്ട് കൊണ്ട് ഇട്ട് കല്യാണം കഴിച്ചു കൊണ്ട് പോകണം.. എന്തുകൊണ്ട് അങ്ങനെ ഒരു ആചാരം വന്നുകൂടാ? പിന്നെ നാണക്കേട് കൊണ്ട് ആയിരിക്കില്ല ആ ചേട്ടൻ പോയത് മനോവിഷമം കൊണ്ടായിരിക്കും.... എത്രയോ ആൺപിള്ളാർ ഉണ്ട് ഒരു തരി പൊന്നുപോലും മേടിക്കാതെ കല്യാണം കഴിക്കുന്നവർ.... കല്യാണം ഒരു ബിസിനസ്‌ അല്ല... രണ്ട് വ്യക്തികൾ തമ്മിൽ ഒരൊറ്റ ശരീരമായി ലൈഫ് ഫുൾ ജീവിക്കാൻ ഉള്ളതാ.....

    • @jishanamuneer6918
      @jishanamuneer6918 2 роки тому +1

      @@ta4256 ശെരിയാ അങ്ങനെ ഉള്ളവരും ഈ സമൂഹത്തിൽ ഉണ്ട്....

  • @muhammedfaisalop4067
    @muhammedfaisalop4067 2 роки тому +9

    നിങ്ങളാണ് സഹോദര മനുഷ്യൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @s-series6416
    @s-series6416 2 роки тому +47

    താമസിച്ചു പോയല്ലോ.... സഹോദരാ 🙁🙁

    • @SM-fs3xu
      @SM-fs3xu 2 роки тому +1

      Athe 😔😔

    • @innale.marichavan
      @innale.marichavan 2 роки тому +1

      ഒന്നും വേണ്ടാന്ന് അവൻ ആദ്യം തന്നെ പറഞ്ഞതല്ലേ🙄

  • @PN_Neril
    @PN_Neril 2 роки тому +1

    സോദരനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @sooraj981
    @sooraj981 2 роки тому +159

    ആൺകുട്ടി ❤❤❤

    • @Mediapulse635
      @Mediapulse635 2 роки тому +7

      കുട്ടി അല്ല യുവാവ്

    • @ahuman798
      @ahuman798 2 роки тому +4

      പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്‌.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...

    • @sooraj981
      @sooraj981 2 роки тому

      ലക്ഷങ്ങളും 100 പവൻ സ്വർണവും വാങ്ങി പീഡിപ്പിച്ചു കൊല്ലുന്നവരുടെ ഇടയിൽ ഇങ്ങനെ പറയുകയെങ്കിലും ചെയ്തില്ലേ.. വിവാഹത്തിൽ നിന്ന് പിന്മാറിയില്ലലോ. പൈസ ശരിയാവാത്തതിന്റെ വിഷമത്തിലാണന്നല്ലേ പറഞ്ഞത്. സ്വർണം മാത്രം മതിയോ കല്യാണത്തിന് വേറെയും ചിലവുകളില്ലേ.. സ്ത്രീധനം കൊടുക്കുന്നത് നല്ലതല്ല.. അപ്പോ ചെറുക്കന്റെ ജോലി .. സാമ്പത്തികം ഇതെല്ലാം നോക്കി പെൺകുട്ടിയെ കൊടുക്കുന്നവർ എന്താണ് ചെയ്യുന്നത്

    • @sooraj981
      @sooraj981 2 роки тому +2

      @@ahuman798 ഇതിൽ സ്ത്രീധനത്തിന്റെ കാര്യം തന്നെ പറയുന്നില്ല.. പിന്നെന്തിനാണ് വെറുതെ പറയുന്നത്.. ചെറുക്കന്റെ ജോലിയും സാമ്പത്തികവും നോക്കി കല്യാണം കഴിക്കുന്ന പെൺകുട്ടികളുമുണ്ട്.. സ്ത്രീധനം കൊടുക്കുകയും വേണ്ട.. അതുപോലെ പിരിയുന്ന ഒരു സാഹചര്യം വന്നാൽ ചെറുപ്പം തൊട്ടു സമ്പാദിച്ച ആണിന്റെ ഒരു രൂപ പോലും വാങ്ങാതെ പോവുകയും വേണം. അതിനുള്ള ധൈര്യവും കാണിക്കണം

    • @ammuhpillai4983
      @ammuhpillai4983 2 роки тому +1

      @@ahuman798 true brother. Thought of the same

  • @faisalp.v7954
    @faisalp.v7954 2 роки тому +41

    ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ അമ്മയുടെ അവസ്ഥ പകരം onnum ആകില്ല

  • @ameennahla7864
    @ameennahla7864 2 роки тому +6

    സ്ത്രീ ധനത്തിന്റെ പേരിൽ ദ്രോഹിക്കുന്നവർ കണ്ടു പഠിക്കണം ഈ ചേട്ടനെ 👍👍👍

  • @shahna0418
    @shahna0418 2 роки тому +17

    ഇപ്പോ എല്ലാരുടെയും മുമ്പിൽ എല്ലോ സമ്മതിച്ചിട്ട് കുറച് കയിഞ്ഞിട്ട് ആ. പെണിനെ. ബുദ്ധിമുട്ടിക്കരുത് 😊

    • @sk.quilon
      @sk.quilon 2 роки тому +2

      ചാൻസ് und

  • @anildask3899
    @anildask3899 2 роки тому +2

    ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ട്ടപ്പെടുന്ന സമ്പാദ്യം മുഴുവൻ ജ്വല്ലറിയിലെ മുതലാളിക്ക് കൊണ്ടു പോയി കൊടുത്ത് ഒരു ദിവസത്തേക്ക് വേണ്ടി ശരീരം മുഴുവൻ സ്വർണ്ണം പൊതിയുന്നത് എന്തിനെന്ന് ചിന്തിക്കണം' ജ്വല്ലറിയിൽ കൊടുക്കുന്ന പൈസ വല്ല ബാങ്കിലും ഇട്ടാൽ പലിശ മതി ഭാവി ജീവിതം സുന്ദരമാകാൻ

  • @jollyteam7320
    @jollyteam7320 2 роки тому

    ആ സഹോദരനും ഉണ്ടായിരുന്നു എങ്കിൽ എത്ര ഹാപ്പിയായിരുന്നു.

  • @vinuvattachira
    @vinuvattachira 2 роки тому +86

    ആരും ഒന്നും പറയണ്ട ഈ ലോകത്ത് എല്ലാരും നോക്കുന്നത് പണം തന്നെയാണ്. ഞാനൊക്കെ ഇത് എത്ര തവണ കണ്ടിരിക്കുന്നു

    • @ajazasharaf7865
      @ajazasharaf7865 2 роки тому +8

      Don't think everyone is same..

    • @divyasajeev3597
      @divyasajeev3597 2 роки тому +13

      Aadyam pennine mathi. Oru kuttiyavumbol veetil ninnu sthreedhanam vangiyittu vannal mathi ennu parayim, 3 kunjungal okke aayal ivare kettikkan veetil ninnu kondu vaaa, pinne ammayeyum, achaneyum edee podi parayalavum, oru sahodharan mathrameyullu enkil avante mele kuthira kayarum. Mikkavarum aanungal inganeyokke thanneyanu

  • @abdulbasithmk3331
    @abdulbasithmk3331 2 роки тому

    നീയാണ് യഥാർത്ഥ ആണ് കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @sajeevkumar4503
    @sajeevkumar4503 2 роки тому +54

    ദൈവംതമ്പുരാൻ കൂടെ ഉണ്ടാവും.എല്ലാ ആശംസകളും

  • @RAINDROPSCreation
    @RAINDROPSCreation 2 роки тому

    വേദനിക്കുന്ന വാർത്ത ആണെങ്കിലും...വിവാഹത്തിൽ നിന്നു പിൻമാറാത്ത പയ്യന് big salute..

  • @hareeshkumar3660
    @hareeshkumar3660 2 роки тому +25

    ആങ്ങള പയ്യന് നേരത്തെ തന്നെ സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകള് കല്യാണചെക്കനുമായി സംസാരിക്കാമായിരുന്നു...ഒരു മനസ് തുറന്നുള്ള സംസാരം ഒരു പക്ഷേ ഒരു ആശ്വാസവും രക്ഷയുമായേനേ....🤔🙏❤

    • @sajin9279
      @sajin9279 2 роки тому +3

      തുറന്നു സംസാരം,അതെ അത് വേണ്ടതായിരുന്നു,

    • @sajna547
      @sajna547 2 роки тому

      Yess

  • @muhammedjunaid3968
    @muhammedjunaid3968 2 роки тому +7

    Proud of u bro.. നിന്നെ പൊലെ സ്ത്രീധനം വാങാണ്ട് വിവാഹം ചെയ്തവനാണ് ഞാൻ

  • @hafizmuhammadqasimi6381
    @hafizmuhammadqasimi6381 2 роки тому

    ഇങ്ങനെ ഉള്ള പയ്യൻമാരും ഉണ്ട് കേരളത്തിൽ...ഒരു ബിഗ് സലൂട്ട്.....👍👍👍👍👍👍🎉🎉🎉🎉🎉🎉

  • @Rithi_Rekha
    @Rithi_Rekha 2 роки тому +12

    നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ കല്യാണം..
    എന്റെ brother,വീട്ടുകാർ സ്വർണ്ണത്തിന് വേണ്ടി നെട്ടോട്ടമോടുന്നുണ്ടെന്ന്
    പെൺകുട്ടിക്ക് ചെറുക്കനോട് പറയാമായിരുന്നല്ലോ...
    സ്ത്രീ ധനം കൊടുക്കില്ലെന്ന് പെൺകുട്ടികൾ തന്നെ തീരുമാനിക്കണം..

  • @sajidasalim8729
    @sajidasalim8729 2 роки тому +4

    ആ കുട്ടിയെത്തന്നെ അയാൾ വിവാഹം കഴിക്കുന്നത് അത്രവലിയ സംഭവമായി നമ്മുടെ സമൂഹം കാണുന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ദുരന്തം.ഇപ്പോൾ സഹായവാഗ്ദാനങ്ങളുമായി വന്നവരിൽ ഏതെങ്കിലും ഒരു നല്ലവനായ നാട്ടുകാരൻ വിചാരിച്ചിരുന്നെങ്കിൽ ആ ലോൺ തന്നെ sanction ആക്കാൻ കഴിയുമായിരുന്നു.പക്ഷേ അതിനിത്രയൊക്കെ പബ്ലിസിറ്റി കിട്ടുമായിരുന്നില്ല.

  • @eyetech5236
    @eyetech5236 2 роки тому +9

    ഇത്തരത്തിൽ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു പോകുന്നതിനും കാരണം ദുരാചാരങ്ങളും സാമ്പത്തിക വിലപേശലും തന്നെയാണ്... നല്ല മനസ്സുകൾക്ക് സമാധാനവും നന്മയും ഉണ്ടാകട്ടെ..!

  • @athirap4608
    @athirap4608 2 роки тому +4

    നല്ലതേ വരൂ മോനേ,ഈ ഒരു വാർത്ത കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി,എത്ര ആൾക്കാരുടെ സഹായവും,സഹകരണവും വേണം ഓരോ പെൺമക്കളെയും വിവാഹം കഴിച്ചയ്ക്കാൻ,26 വയസ്സേയുള്ളൂ പാവം.....

  • @unisk2978
    @unisk2978 2 роки тому +27

    ഈ നാട്ടിൽ കല്യാണം ഒരു വലിയ സാമ്പത്തിക ഇടപ്പാടാണ്

  • @sherif2018
    @sherif2018 2 роки тому

    നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം കൂപ്പുകൈകൾ 🌹🌹

  • @sunnymathew8497
    @sunnymathew8497 2 роки тому +3

    സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😊

  • @rahmanstu
    @rahmanstu 2 роки тому

    പ്രിയ സഹോഭരി..നിനക്ക് നഷ്ടപ്പെട്ടത് നല്ലൊരു സഹോദരനാണ്
    നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു..

  • @sanujss
    @sanujss 2 роки тому +27

    May God bless them

  • @simpletohumblefine5809
    @simpletohumblefine5809 2 роки тому +2

    പഴയ കാലത്തെ സ്ത്രീ ധനം വാങ്ങി യ മരക്കുറ്റികൾക്ക്‌,.. പുതിയ തലമുറയിലെ യുവാക്കൾ അഭിനന്ദനർഹമായ മാതൃക തന്നെ യാണ്

  • @shajims3499
    @shajims3499 2 роки тому +37

    ആൺകുട്ടി.... 👍👍👍

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 роки тому

    ഈ സഹോദരന്റെ ന നല്ല മനസിന് വളരേ നന്ദി ദൈവം ഇവരെ ജീവിത കാലം മുഴുവനും കാത്ത് രക്ഷിക്കട്ടെ മരണപെട്ട സഹോദരന് ആദരാഞ്ജലികൾ

  • @rageshraz9297
    @rageshraz9297 2 роки тому +3

    ആൺ കുട്ടി ബിഗ് സല്യൂട്ട് എല്ലാവർക്കും പിന്തുടരാം ഈ നല്ല മനസ്സിനെ

  • @harikrishnanvs8945
    @harikrishnanvs8945 2 роки тому

    ഈ സഹോദരന് എല്ലാവിധ നൻമകളും ഉണ്ടാകട്ടെ

  • @susmimohan9849
    @susmimohan9849 2 роки тому

    അതാണ്..👍👍രാവിലെ ഈ വാർത്ത വായിച്ചപ്പോൾ വല്ലാതെ വേദനിച്ചു ഇങ്ങനെയൊക്കെയുള്ള മനുഷ്യരും ഉണ്ടല്ലോ😊

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 роки тому +13

    പാവം ആ കുട്ടി 26 വയസ്സേ ഉള്ളൂ മരിച്ചു കളഞ്ഞില്ലെ ഈ പറയുന്ന കാര്യം അന്നു തന്നെ പറഞ്ഞെങ്കിൽ ആ കുട്ടി ജീവിച്ചിരിക്കുമായിരുന്നു. വല്ലാത്ത സങ്കടം ഉണ്ട

  • @joshipn1307
    @joshipn1307 2 роки тому +2

    ഏതാണ് ബാങ്ക്? എന്താണ് ബാങ്ക് വായ്പ കൊടുക്കാതിരുന്നത്? അന്നെഷിക്കണം.

  • @sreekeshnair4355
    @sreekeshnair4355 2 роки тому +17

    കുടുംബഭാരം ഏറ്റെടുത് ഇനി എന്ത് ചെയ്യും എന്നറിയാതെ മരിച്ചു പോയ ഏട്ടൻ 😢, ആദരാഞ്ജലികൾ

  • @devuttydevuzz9933
    @devuttydevuzz9933 2 роки тому +2

    എല്ലാ ആൺകുട്ടികളും ഇങ്ങനെ ആകണം

  • @anasp5832
    @anasp5832 2 роки тому

    ഒരു request ബ്രോ... ഒരിക്കലും ആ പെങ്ങളെ കരയിപ്പിക്കാൻ ഇനി ഇട വരുത്തരുത്.ആ അമ്മയെ സ്വന്തം അമ്മയായി കൂടെ കൂട്ടി ഒരുപാട് കാലം happy ആയി ജീവിക്ക് . നല്ലത് വരും ബ്രോ... നിന്റെ നല്ല മനസ്സിന്.

  • @shamnaashif7125
    @shamnaashif7125 2 роки тому +20

    പെൺകുട്ടിയ്ക്ക് പൊന്നു ചാർത്തി അയച്ചില്ലെങ്കിൽ നാട്ടുകാരെന്ത് പറയും എന്ന ചിന്താഗതി ഇനി എന്നവസാനിക്കും😣

  • @safudeenvp7631
    @safudeenvp7631 2 роки тому

    നല്ല മനസ്സുള്ള ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം

  • @rafeekkv360
    @rafeekkv360 2 роки тому +17

    സമൂഹം മനസിലാക്കി ഉണരേണ്ട വാക്കുകൾ.എല്ലാചെറുപ്പകാർക്കും ഒരു പ്രചോടാണമാവട്ടെ ❤❤✌✌💪🙏

  • @soudaibrahim8419
    @soudaibrahim8419 2 роки тому

    മകനെ നിനക്ക് ദൈവാനുഗ്രഹം ഉണ്ടാകും. ഉറപ്പാണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.ആകുടുംബത്തിന്റെ കണ്ണീർ തോരട്ടെ 🙏

  • @hamzshamz
    @hamzshamz 2 роки тому +9

    എന്തിനാണ് bank loan എടുത്ത്
    പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നത് ?
    അവർക്ക് താങ്ങാവുന്നത്
    കൊടുത്താൽ പോരെ .....

  • @hashimachu2039
    @hashimachu2039 2 роки тому +1

    ഒരു 1000പേർ ഇങ്ങനെ വിഷമിക്കുന്നുണ്ട്.... ഒരു ബാങ്കും ഒരു ഗവണ്മെന്റ്ഉം ഒരു ഇടും കൊടുക്കാതെ ഒന്നും ചെയുക ഇല്ല 😔😔😔
    ഒരാളെ ഉയർത്താൻ ആയ്യി ഗവണ്മെന്റ് മുന്നോട്ടു വരുക. ജീവിക്കാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കുക... കോവിഡ് എന്നാ ഒരു മഹാമാരി വന്നു. പണകാരനും പാവപെട്ടവൻ ആയ്യി... ക്യാഷ് ഇട്ടു ക്യാഷ് വരുക. നിങ്ങൾ പലിശ വാങ്ങി കൊള്ളു.. ജീവിക്കാൻ പാവങ്ങൾക്കു അവസരം ഉണ്ടാക്കി കൊടുക്കുക... 👍

  • @prasanthtraveller1343
    @prasanthtraveller1343 2 роки тому

    എന്റെ വിപിൻ അടുത്ത ജന്മം നീ എന്റെ സഹോദരൻ ആയി പിറക്കണം. നിനക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സഹോദരാ.

  • @mathewgeorge326
    @mathewgeorge326 2 роки тому +16

    അവൻ ഒരുപാട് വലഞ്ഞു അവസാനം നിവർത്തി ഇല്ലാതെ അത് ചെയേണ്ടി വന്നു