ഇന്ന് പുണ്യ റജബ് 2 ആം വെള്ളിയാഴ്ച... ഈ 2 സൂറത്തുകൾ ഓതൂ ദാരിദ്ര്യം വരില്ല.. പ്രയാസങ്ങൾ നീങ്ങും Surah

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 22

  • @gafoorgafoor8267
    @gafoorgafoor8267 5 годин тому +8

    🤲😭 അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോനെ ദുബായിൽ ദുബായിലാണ് ഏഴുമാസമായി പോയിട്ട് അവൻ ഇപ്പോൾ പറയുന്നത് ഉറക്കം ഭയങ്കര പ്രശ്നമാകുന്നു എന്നാണ് ഉസ്താദ് അവിടെ നിൽക്കാൻ മജ്ലിസിൽ ദുആ ചെയ്യണം ഭയങ്കര വിഷമമുണ്ട് മക്കളെ കാര്യം ആലോചിക്കുമ്പോൾ ഒരു മോളും ഒരു മോനാണ് ഉസ്താദേ എനിക്കുള്ളത് മകളെ കല്യാണം കഴിച്ചു 4 വർഷമായി അവളുടെ ഭർത്താവിന്റെ വീട്ടിൽ ഒരു സ്വസ്ഥതയും കൊടുക്കുന്നില്ല അമ്മായിമ്മ സ്വർണ്ണം മുഴുവന്‍ അവരെടുത്ത് എന്റെ മോളെ അടിച്ചവരെ ചെയ്ത ഉസ്താദ് അവളുടെ അമ്മായിമ്മ പക്ഷേ നമ്മൾ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല അവളുടെ ഭർത്താവിന് അവളെ ഭയങ്കര സ്നേഹമാണ് ഉസ്താദേ മരണം വരെ അത് ഉണ്ടാവാനും മക്കൾക്കും വേണ്ടി ദുആ ചെയ്യണം വളരെ വിഷമത്തിലാണ് ഞാൻ കടലിൽ പോകുന്ന പണിയാണ് ഉസ്താദ് അതുകൊണ്ട് വളരെ വിഷമമുണ്ട് കടങ്ങൾ ഉണ്ട് ഉസ്താദ് അതുകൊണ്ട് ഇന്നത്തെ മജിലിസ് ഉസ്താദ് എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം 🏄‍♀️🐠🏄‍♀️🐠🤲😭😭😭😭😭🏄‍♀️

  • @Rukkiya-o6z
    @Rukkiya-o6z Годину тому

    ബിസ'മില്ലാഹിറ ഹ്മാനി റഹീം ഉസ്താദ്ര ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ എല്ലാ ഹലാലായ മുറാദുഗളും ഹാസിലാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമെ ആമീൻ

  • @Rukkiya-o6z
    @Rukkiya-o6z Годину тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @SalihRahman-v2f
    @SalihRahman-v2f 2 години тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @razakfuj2219
    @razakfuj2219 Годину тому

    ഉസ്താദേ ഒരു കാര്യം പറയാൻ ഉണ്ട് എന്റെ വീട്ടിനു പൈസ പാസാക്കി ആ പൈസക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടണം ഉസ്താദ് ദുആ ചെയ്യണം ഇന്ന് ഒരു വെള്ളിയാഴ്ച ദിവസമാണ് ചുമ്മാ എന്റെ സമയമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @simsaryt1185
    @simsaryt1185 27 хвилин тому

    Usthathe dhuayil ulpeduthane.....

  • @razakfuj2219
    @razakfuj2219 Годину тому

    ഉസ്താദിന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് ക്യാബിനിൽ ആണ് ഇട്ടു കേൾക്കൽ എല്ലാവരും പറയും സിറാജുദ്ദീൻ ഉസ്താദിന്റെ വയള് ഇഷ്ടമാണ് അല്ലെ ഞാൻ പറഞ്ഞു അതെ എനിക്കിഷ്ടമാണ്❤💚💙🧡

  • @Hgmnngnmj
    @Hgmnngnmj 7 годин тому

    Jazakkalkah khair
    Dhua cheyyane usthad

  • @SameerSemi-fe8pm
    @SameerSemi-fe8pm 2 години тому

    Usthad dua cheyyanne makkaleyum kooti barthavinopam seekariyamaya umra cheyan halalya aakrahagal safaleekarikan

  • @abubhakkar7616
    @abubhakkar7616 5 годин тому

    ആമീൻ

  • @hafsath8253
    @hafsath8253 6 годин тому

    Aameen

  • @hafsath8253
    @hafsath8253 6 годин тому

    Dua cheyyane usthade

  • @jukerala778
    @jukerala778 5 годин тому

    Dua cheyyane

  • @Kasmikoya-y9n
    @Kasmikoya-y9n 7 годин тому

    Duacheyanam

  • @Sumayya-q8j
    @Sumayya-q8j 3 години тому

    Makkal aafilakan aalimakan duaa cheyyanam

  • @eidsafvan5993
    @eidsafvan5993 5 годин тому

    😮😮😮amin😂😂😂😂😂😮😮😮😮😮😮ആമീൻ

  • @eidsafvan5993
    @eidsafvan5993 5 годин тому +1

    Amin😮😮🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤝🤝🤝🙏🙏😭 😂😂😢😢😮amin 😂amin

  • @Ummammma123
    @Ummammma123 6 годин тому

  • @AbdulWahab-m6i
    @AbdulWahab-m6i 7 годин тому

    🤲🤲🤲🤲🤲🤲🤲🤲

  • @ramshidck3830
    @ramshidck3830 17 хвилин тому

    Makan2o,vassayi,nafakkan,pratheagam,dua

  • @noorahanazad6680
    @noorahanazad6680 4 години тому

    Ameen