Seemantham🏠Home കുടക്ന്ന് വീട്ടിലെത്തി Unbox New Born Box കുഞ്ഞാവ ക്ക്😍

Поділитися
Вставка
  • Опубліковано 4 лют 2025
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ കുഞ്ഞ് വാവയ്ക്ക് വേണ്ടി വീട്ടിലേക്ക് വന്നത്

КОМЕНТАРІ • 438

  • @RaihanaNoufal-z9i
    @RaihanaNoufal-z9i 6 днів тому +7

    അമ്മക്കുള്ള പാഡ് അല്ല അത് കവി clothinte ഡയപ്പറിന്റെ ഉള്ളിൽ വെക്കുന്നതാണത് ❤

  • @farsufaisu8421
    @farsufaisu8421 5 днів тому +4

    ആരോഗ്യം ഉള്ള ഒരു കുഞ്ഞ് വാവയെ ദൈവം തരട്ടെ,..... 🤲🏻

  • @leenaambi5405
    @leenaambi5405 День тому +2

    Please show sub titles in hindi or english, we always see your videos but dont understand your language, congratulations for newly born baby! Baby boy,or baby girl dont know , please do know us❤i am from pune.

  • @KAKLshfamily
    @KAKLshfamily 8 днів тому +76

    Kunj veraan vendi njangalum kattakk waitingaa.. Take care dear 🥰Kavichechinte naatukaraan njangal... Karnataka fans undo?

  • @Vphs_srihari_Love
    @Vphs_srihari_Love 6 днів тому +4

    Ungala nerla meet pannanum lovely family 🥰❣️

  • @YoosafKannoli
    @YoosafKannoli 5 днів тому +1

    നല്ല ആരോഗ്യമുള്ള കുട്ടിനെ കിട്ടട്ടെ ❤❤❤

  • @imitatingyoutubers2118
    @imitatingyoutubers2118 3 дні тому +1

    Prasavichal chechiyude. Vittle anno povuka

  • @Aamikkuttyshow
    @Aamikkuttyshow 8 днів тому +7

    ഞാൻ രണ്ട് വർഷത്തോളമായി നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.... ആദ്യമൊക്കെ എന്നെവീട്ടിൽ നിന്ന് കളിയാക്കും.. അപ്പോഴേ എനിക്ക് ഇഷ്ടാണ് നിങ്ങളുടെ രണ്ട് ഫാമിലിയും... Real life.... Innocent... ഇതൊക്കെയാണ് നിങ്ങളുടെ വിജയം..❤കവിയുടെ ഒട്ടും ജാടയില്ലാത്ത നിഷ്കളങ്കമായ ചിരി... അത് കാണുമ്പോതന്നെ ഒരുസമാധാനമാ... അങ്ങനെ ചിരിക്കാനും ഭാഗ്യം വേണം... ഈസന്തോഷം എന്നും നിലനിർത്തട്ടെ... നല്ല കുഞ്ഞുവാവ ക്ക് ജന്മംനൽകാൻ കഴിയട്ടെ...❤🥰ഒത്തിരി ഇഷ്ടത്തോടെ.. ഞാനും അഞ്ചു മാസം പ്രഗ്നൻറ് ആണ്.. ❤

  • @Vphs_srihari_Love
    @Vphs_srihari_Love 6 днів тому +2

    Nalla sugama irukkanum delivery time and after delivery also You don't have pedikkavendam

  • @greeshmabiju5655
    @greeshmabiju5655 6 днів тому +1

    ❤കുഞ്ഞാവയെ കാണാൻ ഞങൾ വെയ്റ്റിംഗ്❤

  • @Rida_kitchen-r8x
    @Rida_kitchen-r8x 6 днів тому +8

    I don't know your language
    So word i understand
    But your videos is very nice
    👌

  • @batmane-kn7em
    @batmane-kn7em 8 днів тому +24

    ആൺകുഞ്ഞാ യാൽ നീല പെൺകുഞ്ഞിന് പിങ്ക് പെൺകുഞ്ഞാവട്ടെ ഏതായാലും ആരോഗ്യമുള്ള ഒരു കുഞ്ഞാവട്ടെ

  • @sheenapk4843
    @sheenapk4843 5 днів тому +1

    ❤❤❤❤❤shivangi nalla name

  • @Ch87family
    @Ch87family 7 днів тому +2

    ഞാനും പ്രെഗ്നന്റ് aaണ്.. എനിക്ക് ഇത്പോലെ ഒന്നും വാങ്ങിത്തരാൻ ആരും ഇല്ല... കാണുമ്പോൾ കൊതി ആവുന്നു..😢😢😢എല്ലാം ഇല്ലെങ്കിലും കുഞ്ഞിനെ എടുക്കുന്ന ആ daval എങ്കിലും വാങ്ങാൻ പറ്റിയ മതിയായിരുന്നു 🤲🤲

  • @Annssmallworld
    @Annssmallworld 5 днів тому +1

    All the best, waiting to see the little one🙏🏻

  • @minibenny768
    @minibenny768 6 днів тому +1

    ❤❤❤kunj aniyathiye kittatte mon.God Bless you

  • @Riyuuu19
    @Riyuuu19 День тому

    Muje aapki bhasha nahi aati par aap ka parivar muje bohot pyara lagta he💝 aapko mera full support he 🥹😌My blessing ♥️🙏🏻

  • @sp-gf2rs
    @sp-gf2rs 8 днів тому +31

    ജനിക്കാൻ പോകുന്ന കുഞ്ഞ് ഭാഗ്യ വതി ആണ് ❤️❤️🥰🥰

  • @jishaabhilash9690
    @jishaabhilash9690 6 днів тому

    Nalloru baby girl ❤aayirikkum...

  • @yasodaraghav6418
    @yasodaraghav6418 8 днів тому +15

    ഞങ്ങളും കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് നല്ല ആരോഗ്യമുള്ള ഒരു സുന്ദരി മോള് ആകണമെന്നാണ് ആഗ്രഹം🥰🥰🥰

  • @meenugopan1878
    @meenugopan1878 8 днів тому +6

    കുഞ്ഞുവാവയെ കാണാൻ ഞാനും കാത്തിരിക്കയാണ് 🥰🥰

  • @girijasdreamworld
    @girijasdreamworld 6 днів тому

    Oru moluvine tharatte.❤❤

  • @ZarusKitchen
    @ZarusKitchen 7 днів тому

    😃😃ശരിക്കും കവി കണ്ണൂർകാരി ആയി പിര്‍ക്ക് ന്ന് പറയുമ്പോൾ തന്നെ നമ്മളെ നാട്ട്കാരി ആയി 😄👍

  • @smitaaambekar3179
    @smitaaambekar3179 5 днів тому

    God bless you with and good healthy baby girl ❤

  • @raghuvignesh2722
    @raghuvignesh2722 8 днів тому +2

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍 New Born baby Items very Nice 👍 video Supaar Anu. Kavi madam Aarogyam Shradhikkuka 👍‌

    • @VinuSrinidhi
      @VinuSrinidhi 8 днів тому

      Swagatbam parayan ninte youtube channalil anno vanathu😂

  • @ഓർമ്മകൾ80
    @ഓർമ്മകൾ80 7 днів тому

    ആരോഗ്യം ഉള്ള കുഞ്ഞാവ ഉണ്ടാകട്ടെ.. അത് ആണോ പെണ്ണോ ആകട്ടെ 🥰👌

  • @Asleenashafi00
    @Asleenashafi00 7 днів тому +3

    എനിക്ക് 3 ആൺകുട്ടികള കവിക്ക് നല്ലൊരു മോളെ കിട്ടട്ടെ

  • @adhussachusvlog8337
    @adhussachusvlog8337 8 днів тому +11

    അന്നും ഇന്നും എല്ലാ വളർച്ചയിലും ഒട്ടും അഹങ്കാരം ഇല്ലാത്ത പാവം രണ്ടു കുടുംബങ്ങൾ ❤❤❤ എല്ലാരും ഒരേപോലെ ആർക്കും ആ വളർച്ചയുടെ ഹുങ്ക് ഇല്ലാത്തവർ, ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും ❤❤❤

  • @RajendraKumar-jl1mz
    @RajendraKumar-jl1mz 8 днів тому +1

    Op ka video mojha bhot acha lagta ha😊❤😊❤😊❤

  • @induv7382
    @induv7382 8 днів тому +9

    കവിത മോളുടെ പോലെ എന്റെ മോൾക്കും അടുത്ത മാസം 9 ഡേറ്റ് കവി സുഖംമായി പ്രസവി ക്കട്ടെ ❤️❤️❤️❤️

  • @jasminClassic-c8t
    @jasminClassic-c8t 5 днів тому

    Randale dressum supr

  • @Kknair738
    @Kknair738 8 днів тому +10

    ഏതു കുഞ്ഞായാലും അർത്ഥമുള്ള നല്ല പേരിടുക.

    • @Ka12355
      @Ka12355 8 днів тому +2

      Kk nair nalle name

  • @greeshmamu5366
    @greeshmamu5366 7 днів тому

    Waiting for our kunjipennu🎉🎉

  • @EoSona-p1f
    @EoSona-p1f 8 днів тому +1

    God bless you and gave ahealthy baby❤❤god bless your entire family

  • @imitatingyoutubers2118
    @imitatingyoutubers2118 3 дні тому +1

    Video cheythamathi

  • @SameeraRasheed-t9c
    @SameeraRasheed-t9c 8 днів тому +8

    നല്ല. അമ്മയുഠ. നല്ലമോളുഠ. മാഷാഅള്ളാ❤❤❤❤❤

  • @3stars766
    @3stars766 7 днів тому

    പെൺകുഞ്ഞു ആണെങ്കിൽ rishica എന്നിടുവാണെങ്കിൽ നല്ല പോലെ ചേരും ❤

  • @Suni_491_manu
    @Suni_491_manu 8 днів тому +2

    ബുദ്ധി മുട്ടില്ലാതെ ഒരു penkutty ജനിക്കട്ടെ ❤️❤

  • @VasanthaJ-u8c
    @VasanthaJ-u8c 8 днів тому +1

    Hi Kavi I don't know Malayalam only Kannada and thamil paapu du all things super and cute agide God bless you Kavi .

  • @rajumm9112
    @rajumm9112 8 днів тому +1

    പെൺകുട്ടിക്ക്ഉള്ളത് സെലക്ട് ചെയ്തോ കവി രണ്ടാം മാസത്തിലെ ഞാൻ പറഞ്ഞ കാര്യമാണ്👍👍👍❤️👍🌹🌹🌹

  • @InspiredHennaArt
    @InspiredHennaArt 7 днів тому +1

    So many pink things, must be a girl 😅

  • @priyanigodage5597
    @priyanigodage5597 8 днів тому

    I really like your family and friends, but I can't understand your language,
    I wish you all the best for you , waiting for your new baby 🍼
    With love,
    From Italy

  • @NeenuPattath
    @NeenuPattath 8 днів тому +7

    Biju can you add english subtitles to your video?

  • @vaishakhik8558
    @vaishakhik8558 8 днів тому +9

    ഞായറാഴ്ച കവിയുടെ കുടകിലെ വീട്ടിലെ മുന്നിലൂടെ വാഹനത്തിൽ പോയ്‌.. അവിടുത്തെ ഏട്ടൻ ചേച്ചി അമ്മ അവരുടെ പ്രൈവസിയേ ബാധിക്കരുത് എന്ന് കരുതി അവിടെ ഇറങ്ങിയില്ല... എല്ലാവരും സന്തോഷമായി ഇരിക്കൂ എന്നും.... 🥰❤️❤️❤️

    • @raginic4159
      @raginic4159 8 днів тому

      Kannada dalli translate. Agalaa yaake

  • @ShitalWagh-t9c
    @ShitalWagh-t9c 7 днів тому +1

    God bless you ❤❤❤❤

  • @ravin.r2519
    @ravin.r2519 6 днів тому

    ഹായ് ബിജു ബ്രോ, നിങ്ങളുടെ കുഞ്ഞാവക്ക് വേണ്ടി ഉടുപ്പുകളും ടവൽകളും കാണിച്ചു തന്നതിന് പ്രത്യേക സ്നേഹം അറിയിക്കുന്നു.
    പിന്നെ ഒരു കുഞ്ഞി പെണ്ണ് വരും
    അപ്പോൾ, " റിധിക " എന്ന് പേര് വെക്കാം, റിഥ്വിക്കനു കൂട്ടായി
    റിധിക വന്നാൽ നല്ലതല്ലേ.
    നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കാം.

  • @Beenaasok-zn6pu
    @Beenaasok-zn6pu 7 днів тому +1

    നോർമൽ ഡെലിവറി ആകട്ടെ അമ്മയെപ്പോലെ ഒരുമോൾ വാവയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ♥️♥️♥️❤️💕❤️💕

  • @Manojdebbarma-b5c
    @Manojdebbarma-b5c День тому

    I don't understand ur language tell me please English and Hindi

  • @world8106
    @world8106 8 днів тому +6

    സ്കിൻ glow ആവാൻ എന്തെളുപ്പം വിളിക്കാം..🎉 ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട്

  • @tatatata6010
    @tatatata6010 6 днів тому

    Great.....🎉❤

  • @premamohan8559
    @premamohan8559 8 днів тому +1

    Kavi nd KL Bro first I will congrats you both nimma family photo Tharanga weekly alli bandide🎉 6th February taranga adannu nodi thumba kushi aaythu, nimma efforts ge sikiro respect adu 🎉 nimma maneyavara support inda achive maadiddira good luck always keep smiling ❤️❤️👍

  • @premamohan8559
    @premamohan8559 8 днів тому

    Kavi I am watching your video , you speak little bit kannada ❤❤

  • @suloganapg2619
    @suloganapg2619 7 днів тому +1

    കവിത നല്ല ആരോഗ്യമുള്ള കുഞ്ഞാവ, ആവട്ടെ 🙏

  • @jyothijayan8251
    @jyothijayan8251 7 днів тому

    Aleena njan kandu.Orupad ishtapettu.Sugaprasavathinu vendy prarthikunnu.❤️❤️❤️🥰🥰🥰

  • @ravin.r2519
    @ravin.r2519 7 днів тому +1

    ഹായ്, ബിജു ബ്രോ, കവി മോൾ,
    നിങ്ങൾ രണ്ടാളും, അമ്മയും വളെരെ സന്തോഷമായിട്ട് കുഞ്ഞിനുള്ള ഡ്രെസ്സും മോഡേൺ ആയിട്ടുള്ള കുഞ്ഞി കിടക്കയും മറ്റും വീഡിയോ ആയി കാണിച്ചു തന്നതിൽ സന്തോഷം. ഇനി ഒരു കുഞ്ഞി പെണ്ണ് വരും. പേര് " റിധിക "
    എന്നാണ് എന്റെ suggestion.
    നിങ്ങൾക്ക് ദൈവാനുഗ്രഹം നേരുന്നു. ❤❤❤

  • @leelapaul3591
    @leelapaul3591 8 днів тому

    Vegam vava varate prathikam❤❤

  • @Selenophile898
    @Selenophile898 8 днів тому +13

    Don't understand your language butt enjoy your shorts video very much❤❤

  • @sreedeviram2667
    @sreedeviram2667 8 днів тому +3

    ഹായ് കവി ബിജു നിങ്ങളെ പോലെ ഞങ്ങളും ആകാംഷയോട് കാത്തിരിക്കുന്നു 👍👍🥰🥰🥰🥰🥰🙏🙏🙏

  • @AjmiSabir17
    @AjmiSabir17 5 днів тому

    Twins ആണോ

  • @sarikamehrotra672
    @sarikamehrotra672 7 днів тому

    I find her so beautiful ❤️... super innocent face..love from india

  • @shibalHussin
    @shibalHussin 8 днів тому +1

    yende veed karnadaga nigalude veed karnadagail yevideyenn yenn parayou please 🥺 ok

  • @fathimamary1335
    @fathimamary1335 5 днів тому

    All best ❤

  • @vasanthyvijayan3141
    @vasanthyvijayan3141 8 днів тому +12

    കുഞ്ഞിവാവയെ കാണാൻഞാനും കാത്തിരിക്കയാണ്❤️❤️❤️❤️

  • @shireenthomas4621
    @shireenthomas4621 8 днів тому

    Praying for kavi's safe delivery.god bless you kavi mole 🙏🙏🙏🙏❤️❤️❤️😍😍❤️

  • @adrisworld4046
    @adrisworld4046 8 днів тому +1

    അടുക്കളയിൽ വെക്കേണ്ട തുണിയില്ലാതെ കുട്ടിക്ക് ഫീഡ് ചെയ്യുമ്പോൾ മറച്ചുവെക്കാനുള്ള തുണിയാണ് അത്.

  • @kavitakamble2768
    @kavitakamble2768 7 днів тому

    Kuch samj nahi ata
    By the way Congratulations
    But explain in english or hindi
    Boy or girl 😊

  • @thaslima5210
    @thaslima5210 7 днів тому

    വെള്ള തൂണിയുടെ കുഞ്ഞു ഉടുപ്പ് എല്ലാം സന്തോഷത്തിൽ ആവട്ടെ ഡെയ്വം അനുഗ്ഹിക്കട്ടെ 👍❤️❤️❤️🤲❤️

  • @jimnajimu14
    @jimnajimu14 8 днів тому +1

    Mate cinema youtubil iduoo

  • @LaxmiPriya-h
    @LaxmiPriya-h 8 днів тому

    I don't understand your language but your video is my favourite.. your family is my favourite... I'm from odisha, Bhubaneswar ❤u didi

  • @lathavijayan6863
    @lathavijayan6863 8 днів тому +3

    Pink പെൺകുട്ടികൾക്ക് blue ആൺകുട്ടികൾക്കുള്ള dress

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 8 днів тому

    Nice video kavi👍👍

  • @gireesanma5589
    @gireesanma5589 7 днів тому +1

    കുഞ്ഞു വാവക്ക് വേണ്ടി നമ്മൾ എല്ലാവരും കാത്തിരിക്കുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰

  • @Yo_Yo_2002
    @Yo_Yo_2002 8 днів тому +2

    അടുക്കള പണിക്കുള്ളതല്ല. കുഞ്ഞിന് ഫീഡിങ് ചെയ്യുമ്പോൾ ഉപയോഗിക്കാൻ ഉള്ളതാണ്

  • @Jancyjihn
    @Jancyjihn 6 днів тому

    👍👍👍

  • @ParsuReddy-x9v
    @ParsuReddy-x9v 6 днів тому

    Hii aka nenu odisha

  • @SakeerHussain-o4v
    @SakeerHussain-o4v 8 днів тому

    Kavi Ellam Mangalamakktte❤❤❤❤❤❤❤❤❤

  • @Navajoth-w2j
    @Navajoth-w2j 7 днів тому

    കവി ഡെലിവറി അടുത്തുത്തല്ലോ no tention 👍 കുട്ടി ആൺകുട്ടിയാലും പെൺകുട്ടിയാലും ഒരു കുഴപ്പവും കൂടാതെ വരട്ടെ 👍❤ ബേബി കിറ്റ് 👍 ഗുരുവായൂരിൽ ചോറ് കൊടുക്കാൻ വരോ 👍.... എന്നിക്ക് രണ്ടു മക്കൾ ആണ് ഉള്ളത് നവജോത് നവനീത്... അവരും നിങ്ങളുടെ കട്ട ഫാൻ ആണ്.. 🥰

  • @nishohasnain8684
    @nishohasnain8684 7 днів тому

    🎉 good 👍😊

  • @sheelak7156
    @sheelak7156 7 днів тому +4

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു ♥️♥️♥️🙏🏻

  • @ayseboz3506
    @ayseboz3506 8 днів тому +1

    Ben Türkiyeden yazıyorum sizi çok beğeniyorum maşallah örf ve adetleriniz bize çok benziyor sizi severek izliyorum

  • @shibithashibitha
    @shibithashibitha 8 днів тому +4

    പെൺകുട്ടി ആയിരിക്കും...മോളുടെ മുഖം നല്ല കാണാൻ ഭംഗി വച്ച്..അതു കൊണ്ട് ഉറപ്പാണ് പെൺകുട്ടി എന്ന് ❤❤❤❤

  • @BinduP-t9b
    @BinduP-t9b 8 днів тому

    കവി ബിജുവിനെ വെറുതെ കളിയാക്കുന്നു 😄പാവം biju

  • @LakshmiRekha-d1n
    @LakshmiRekha-d1n 7 днів тому

    kavi sister safe Erunga God bless you ❤❤❤

  • @babibasheer173
    @babibasheer173 8 днів тому +3

    Ammma super💕💕💕💕💕💕💕💕💕

  • @sreekalak.s9470
    @sreekalak.s9470 8 днів тому

    നല്ലത് മാത്രം വരട്ടെ ❤️ ഫ്രം ഖത്തർ ❤️

  • @Anagha.A-pz8js
    @Anagha.A-pz8js 8 днів тому

    ❤❤❤❤god bless you. ...😊

  • @mayalaharii
    @mayalaharii 8 днів тому +2

    Your all videos are very nice ❤

  • @SurekhaGaniga
    @SurekhaGaniga 6 днів тому

    Is the baby is girl

  • @kiranmayeech2296
    @kiranmayeech2296 4 дні тому

    Boy or girl

  • @zayanmuhammed3374
    @zayanmuhammed3374 8 днів тому +4

    വിജയേട്ടാ നല്ല പെൺ കുഞ്ഞുണ്ടാവട്ടെ പ്രാർത്ഥിക്കാം സുഖമായി പ്രസവിക്കട്ടെ ഒരുപാട് ഗിഫ്റ്റ് കിട്ടിയല്ലോ ആവശ്യമുള്ളതൊക്കെ എടുത്ത് ബാക്കിയുള്ളത് ആരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് കൊടുത്തുകൂടെ അതിന്റെ നന്മ നിങ്ങളുടെ മക്കൾക്കും കുഞ്ഞുങ്ങൾക്കും കിട്ടുമല്ലോ ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @thusharadominic7551
    @thusharadominic7551 8 днів тому +1

    White diaper nte ullil vekkunnatha

  • @bindujoseph8699
    @bindujoseph8699 6 днів тому

    അതേയ് ഹോസ്പിറ്റൽ എതാ

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 7 днів тому +1

    ബ്ലീഡിങ് ഉണ്ടാകുമ്പോൾ വെക്കുന്നതല്ല അത് കുട്ടിക്കുള്ളതാണത്

  • @RakeshKallepelli
    @RakeshKallepelli 8 днів тому +1

    Hi brother how are you how are you Amma

  • @LittyjohnJohn
    @LittyjohnJohn 8 днів тому +2

    Aleena🎉🎉❤❤

  • @sabihamulla8448
    @sabihamulla8448 8 днів тому

    Nice👍 vlog and beautiful baby products and beautifully and healthy baby coming soon, take care😊

  • @reshmaramesh
    @reshmaramesh 7 днів тому +2

    12:52. ..കവി അത് തുണി ഡയപ്പർ ഉള്ളിൽ വെക്കണ pad ആണ് തൊന്നുണ്ട്...

  • @SukuSuku-b2m
    @SukuSuku-b2m 8 днів тому

    Entta kudumbavum katta waitinghila...Aarogyamulla kutty janikkatte...❤❤🎉🎉🎉🎉🎉🎉

  • @soumyamolvm1053
    @soumyamolvm1053 7 днів тому

    പെൺകുട്ടിയ ചേച്ചിക് പിങ്ക് കളർ അല്ലേ കിടിയഗിഫ്റ്റിനെ

  • @Mehendiartist0786
    @Mehendiartist0786 6 днів тому

    ❤❤❤❤❤👌👌👌👌👌