❤ اللهم صلي على محمد وعلى آل محمد كما صليت على إبراهيم وعلى ال إبراهيم وبارك على محمد وعلى آل محمد كما باركت على إبراهيم وعلى ال إبراهيم في العالمين إنك حميد مجيد❤
അൽഹംദുലില്ലാഹ്.﴿ *شهد الله أنه لا إله إلا هو والملائكة وأولو العلم قائما بالقسط لا إله إلا هو العزيز الحكيم. .ونحن أنصار الله آمنا بالله واشهد بأنا مسلمون. ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين.ءامين.ءامين.ءامين*
ശഹാദ:- അവനല്ലാതെ ഒരു ദൈവവു മില്ലെന്ന് അല്ലാഹു സാക്ഷ്യം വഹി ക്കുന്നു. മാലാഖ മാരും നീതിയിൽ ഉറച്ചു നിൽക്കുന്ന അറിവു ള്ളവരും, അവന ല്ലാതെ മറ്റൊരു ദൈവ വുമില്ല, എന്ന് സാക്ഷ്യം വഹി ക്കുന്നു. യുക്തിമാനും പ്രതാപിയും ആയ അവന ല്ലാതെ ദൈവമേ ഇല്ല. ഞങ്ങൾ അല്ലാഹുവെ പിന്തുണ യ്ക്കു ന്നവരാണ്, ഞങ്ങൾ മുസ്ലീങ്ങളാ ണെന്ന് സാക്ഷ്യം വഹി ക്കുന്നു. ഞങ്ങളുടെ നാഥാ, നീ അവതരിപ്പി ച്ചതിൽ ഞങ്ങൾ വിശ്വസി ക്കുകയും ദൂതനെ പിൻ പറ്റുകയും ചെയ്യുന്നു അതിനാൽ ഞങ്ങളെ സാക്ഷി കളോടൊപ്പം രേഖ പ്പെടു ത്തേണമേ. ആമീൻ. ആമീൻ. ആമീൻ
നൂഹ് നബിയുടെ ഭാര്യയും മക്കളുമൊക്കെ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല. പടച്ചവൻ ഉദ്ധേശിക്കാത്തത് കൊണ്ടാണ് അവർക്ക് ഇസ്ലാം മതം സ്വീകരിക്കുവാൻ പറ്റാതിരുന്നത്. അത് കൊണ്ട് താങ്ങള് ഒരു സമസ്ഥക്കാരൻ്റെ മകളെ കല്യാണം കഴിച്ചിട്ടുണ്ട് അതിൽ 4 മക്കളുമുണ്ട് എന്ന് പറഞ്ഞു നിങ്ങൾ അവരെ പൊന്ന് പോലെ നോക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്യുക പടച്ചവൻ ഉദ്ധേഷിച്ചാൽ അവരും നാളെ നിങ്ങളെ പോലെ ഖുറാനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കുന്നവരായിരുന്നേക്കാം
എത്ര മനോഹരമായി വിഷയം അവതരിപ്പിക്കുന്നു അൽഹംദുലില്ലാഹ്... എന്നിട്ടും ഈ പണ്ഡിതൻ വിമർശനത്തിന് വിധേയമാക്കപെടുന്നു 🥲
അല്ലാഹു ്് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Masha Allah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Allahau Akbar 😭😭😭
ما شاء الله ..سبحان الله ...الله أكبر
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Shiyakalude Kudamdram Chualiylude Manasilakitana Allahu ve Allhamdullilla Allhamdullilla Allhamdullilla 🤲🤲🤲
Ma shs Allah 🎉
Allahu Akbar 🤲🤲🤲
ചുഴലി എന്നാ കുഴലി നിനക്ക് നബി ദിനാശംസകൾ നേരുന്നു
❤ اللهم صلي على محمد وعلى آل محمد كما صليت على إبراهيم وعلى ال إبراهيم وبارك على محمد وعلى آل محمد كما باركت على إبراهيم وعلى ال إبراهيم في العالمين إنك حميد مجيد❤
Mahaallha
Allha. Allha. allha
❤❤❤
അൽഹംദുലില്ലാഹ്.﴿
*شهد الله أنه لا إله إلا هو والملائكة وأولو العلم قائما بالقسط لا إله إلا هو العزيز الحكيم. .ونحن أنصار الله آمنا بالله واشهد بأنا مسلمون. ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين.ءامين.ءامين.ءامين*
ശഹാദ:- അവനല്ലാതെ ഒരു ദൈവവു മില്ലെന്ന് അല്ലാഹു സാക്ഷ്യം വഹി ക്കുന്നു. മാലാഖ മാരും നീതിയിൽ ഉറച്ചു നിൽക്കുന്ന അറിവു ള്ളവരും, അവന ല്ലാതെ മറ്റൊരു ദൈവ വുമില്ല, എന്ന് സാക്ഷ്യം വഹി ക്കുന്നു. യുക്തിമാനും പ്രതാപിയും ആയ അവന ല്ലാതെ ദൈവമേ ഇല്ല.
ഞങ്ങൾ അല്ലാഹുവെ പിന്തുണ യ്ക്കു ന്നവരാണ്, ഞങ്ങൾ മുസ്ലീങ്ങളാ ണെന്ന് സാക്ഷ്യം വഹി ക്കുന്നു. ഞങ്ങളുടെ നാഥാ, നീ അവതരിപ്പി ച്ചതിൽ ഞങ്ങൾ വിശ്വസി ക്കുകയും ദൂതനെ പിൻ പറ്റുകയും ചെയ്യുന്നു അതിനാൽ ഞങ്ങളെ സാക്ഷി കളോടൊപ്പം രേഖ പ്പെടു ത്തേണമേ. ആമീൻ. ആമീൻ. ആമീൻ
ഞാൻ ഒരു ഖുറാഫിയുടെ മകളെയാണ് കല്യാണം ചെയ്തിട്ടുള്ളത് നാല് മക്കളുണ്ട് ഞാൻ ഇനി എന്ത് ചെയ്യണം ഉസ്താദേ
ഇനി എന്ത് ചെയ്യണം എന്ന് ഉസ്താതും നാട്ടുകാരും പറഞ്ഞ് തരണൊ നിനക്ക് . പോറ്റാനുള്ള ആരോഗ്യവും ബുദ്ധിയും ഇല്ലെ നിനക്ക് .ഇല്ലങ്കിൽ പറ
95% ghurafathanu bro
You should guide ur wife.ur wife belongs to u. Not her father
നൂഹ് നബിയുടെ ഭാര്യയും മക്കളുമൊക്കെ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല.
പടച്ചവൻ ഉദ്ധേശിക്കാത്തത് കൊണ്ടാണ് അവർക്ക് ഇസ്ലാം മതം സ്വീകരിക്കുവാൻ പറ്റാതിരുന്നത്.
അത് കൊണ്ട് താങ്ങള് ഒരു സമസ്ഥക്കാരൻ്റെ മകളെ കല്യാണം കഴിച്ചിട്ടുണ്ട് അതിൽ 4 മക്കളുമുണ്ട് എന്ന് പറഞ്ഞു
നിങ്ങൾ അവരെ പൊന്ന് പോലെ നോക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്യുക
പടച്ചവൻ ഉദ്ധേഷിച്ചാൽ അവരും നാളെ നിങ്ങളെ പോലെ ഖുറാനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കുന്നവരായിരുന്നേക്കാം
ഒന്ന് പോടോ humfer മതം ആണ് ശരി എന്ന് നിന്നോട് ആരാ പൊട്ട പറഞ്ഞു
വഹാബിസം ഘി കൾ ലോക ഭീഷണി
❤❤❤