Mole C section ആയാലും , നോർമൽ ഡെലിവറി ആയാലും മുറിവ് കരിയാത് കുത്തി ഇരുന്നു കുളിപ്പിക്കരുത്.മുറിവ് കരിഞ്ഞാൽ പോലും 3 മാസം വരെ കുത്തി ഇരുന്നും, കുറെ സമയം കുനിഞ്ഞു നിന്നും ജോലികൾ ചെയ്യരുത്. കാരണം നമ്മുടെ യൂട്രസ് പൂർവസ്ഥിതിയിൽ എത്താൻ അല്പം താമസം എടുക്കും..അതിനിടക്ക് കുത്തി ഇരിക്കുക, കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുക ഒക്കെ ചെയ്താൽ യൂട്രസ് താഴേക്ക് ഇറങ്ങും.പേശികൾ ലൂസ് ആകും.അതുകൊണ്ടാണ് പറയുന്നത്.ഓകെ. കുഞ്ഞിനെ അല്പം പൊക്കത്തിൽ കിടത്തി നിന്ന് കൊണ്ട് കുളിപ്പിക്കുക.ഓകെ😘🥰❣️🌺♥️🌹
ഞാനും കുഞ്ഞാർക്കുമ്പോ അടുത്തിർകുവായിരുന്നു. എനിക്കും ഇഷ്ട്ടായിരുന്നു കുഞ്ഞാവയെ കുളിപ്പിക്കുന്നത് കാണാൻ. എന്റെ ഡെലിവെറി കഴിഞ്ഞപ്പോ ഞാനും തിരഞ്ഞു നോക്കി ഇങ്ങനെ ഒരു വീഡിയോ ഉണ്ടോന്ന് ആവിശ്യം കഴ്ഞ്ഞപ്പോഴാ കിട്ടിയത്. അന്ന് അങ്ങനെ കണ്ടിരുന്നപ്പോ എനിക്കും ഇന്ന് usefull ആയി. എങ്കിലും njn ഇതിൽ തിരഞ്ഞു നോക്കി.
ഇത്ത ഓരോ വിഡിയോയും പ്രത്യേകം പ്ലേലിസ്റ്റ് ക്രീയേറ്റ് ചെയ്താൽ വളരെ ഉപകാരമാണ്. പല വിഡിയോസും ഉള്ളത് കാരണം നമുക്ക് ആവശ്യം വരുമ്പോൾ വീഡിയോ തിരഞ്ഞിട്ട് കാണുന്നില്ല. ബേബി വിഡിയോയും. പ്രസവ രക്ഷയും പ്ലേലിസ്റ്റ് ആക്കി വെക്കണേ ❤
മോളെ പ്രസവ രക്ഷാ വീഡിയോകൾ 24 എണ്ണം പ്രത്യേകമായി play list തയ്യാറാക്കി ഇട്ടിട്ടുണ്ട്.ബാക്കി ഒക്കെ തീർച്ചയായും അങ്ങിനെ ചെയ്യാം.സമയം ഇല്ലാത്തത് കൊണ്ടാണ് തിരക്കോട് തിരക്ക്.ഞാൻ ഉറങ്ങുന്നത് വെളുപ്പിന് 3 മണിക്ക് ഒക്കെയാണ്.ഇനി മക്കൾ 23 ന് തിരിച്ചു സൗദിക്ക് പോകും.അത് കഴിഞ്ഞ് ഞാൻ എല്ലാം play list ആക്കാം.okda😘🥰🌹❣️❤️
ഓരോ മനുഷ്യനും സമ്പത്തിൻ്റെ ഏറ്റക്കുറച്ചിൽ ഉണ്ടെന്ന ത് ഒഴിച്ചാൽ നമുക്ക് എല്ലാവർക്കും സാധിക്കുന്ന ഒന്നാണ് കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും പരസ്പരം ചേർത്ത് പിടിക്കലും, പങ്ക് വക്കലും ഒക്കെയായി ജീവിതം മനോഹരമാക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും.എല്ലാവർക്കും അതിനു കഴിയട്ടെ.😘🥰❣️🌹❤️
നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ നമ്മൾ തന്നെ ചെയ്യുന്നതാണ് നല്ലത്.പൈസ കൊടുത്തു ആത്മാർഥത വാങ്ങാൻ കിട്ടില്ല.അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘🌹♥️🌺❤️❣️
മിടു മിടുക്കിയായ Farha മോൾ മോളുടെ കുട്ടിക്ക് സൗകര്യം ഉണ്ടെങ്കിൽ മൂക്കോ നാക്കോ, കാലോ കയ്യോ എടുത്താൽ മതി.മോളെ ഞാൻ വീട്ടിൽ വന്നു നിർബന്ധിച്ച് പറഞ്ഞില്ലല്ലോ മോളുടെ കുട്ട്യേ മൂക്ക് വലിച്ചു നീട്ടാൻ.പണ്ടുള്ള കുറച്ചു മണ്ടന്മാർ കാണിച്ചു തന്ന മൂല്യമുള്ള കാര്യങ്ങൽ വേണ്ടവർ ചെയ്യട്ടെ. ഇത്രയും intro. ഇനി കാര്യത്തിലേക്ക് വരാം. മണ്ടിയായ ഞാൻ ഇങ്ങനെയൊക്കെയാണ് ഓർമ വെച്ച കാലം മുതൽ എൻ്റെ വീട്ടിൽ മുതിർന്ന മണ്ടന്മാർ ചെയ്യുന്നത് കണ്ടത്. അത് മിടുക്ക് കൂടിയ നിന്നേപോലുള്ളവർക്ക് മണ്ടതരമായി തോന്നും.സാരമില്ല.പ്രായത്തിൻ്റെതാണ്.നിനക്ക് സൗകര്യം ഉണ്ടെങ്കിൽ ചെയ്താൽ മതി.മാതാപിതാക്കളെ പോലെ അല്ലാത്ത മൂക്ക് ഉള്ളവരും ഉണ്ടെന്ന് ബുദ്ധിമതിക്ക് അറിയില്ല എന്ന് തോന്നുന്നു.ചമ്മിയ മൂക്ക് പോലും ചെറുതായി മസാജ് ചെയ്തു ശരിയാക്കുന്നത് കണ്ടിട്ടുണ്ട്.എനിക്ക് അറിയാവുന്ന കാര്യങ്ങൽ അത് വേണ്ടർക്ക് വേണ്ടി വീഡിയോ ഇട്ടു.ബുദ്ധി കൂടി തലച്ചോറ് പുറത്തേക്ക് തൂവി പോകാൻ നിൽക്കുന്ന ബുദ്ധിമതികൾക്ക് വേണ്ടി ഉള്ള വീഡിയോ അല്ല.കുഞ്ഞുങ്ങളെ എണ്ണ തേച്ചു മസാജ് ചെയ്തു കുളിപ്പിക്കുന്നത് മണ്ടികൾ ആണ് എന്ന് ഒരു budhimathi പറഞ്ഞ് തന്നത് നല്ലകാര്യം.മക്കള് ചെയ്യണ്ട.എനിക്ക് ഒരു നിർബന്ധവും ഇല്ല.ഓകെ
Ithaa monte brest udach press cheydal oru paal varunnund angane paal peechikalayano illenkil endenkilum problem undavumo monte brest nallonam kallu pole und .endaa cheyyendad angane cheydal kunjin noville.
മോളെ എൻ്റെ കുടുംബ വീട്ടിൽ വല്ലീമ്മിച്ച എൻ്റെ സഹോദരങ്ങളെ കുളിപ്പിക്കുന്നിടത്ത് നോക്കി നിൽക്കുമ്പോൾ ഇതുപോലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബ്രെസ്റ്റ് ഉടച്ച് ചെറുതായി പ്രസ് ചെയ്തു പാൽ കളയുന്നത് ഞാൻ കണ്ടിട്ടുണ്ട് .എന്നാല് കുവൈറ്റിൽ ആണ് എൻ്റെ മോൾ പ്രസവിച്ചത് ഞാൻ പോയിരുന്നു.അവിടെ ഞാനാണ് മോളുടെയും കുഞ്ഞിൻ്റെയും എല്ലാ കാര്യവും നോക്കിയത് .കുഞ്ഞു വാവയെ ഞാനും പണ്ട് വല്ലീമ്മിച്ച ചെയ്തത് പോലെ ഒന്ന് ഉടച്ച് പ്രസ് ചെയ്തു പക്ഷേ കുഞ്ഞിൻ്റെ ഒരു ബ്രെസ്റ്റിൽ ചെയ്തപ്പോൾ തന്നെ നന്നായി ചുവന്നു തടിച്ചു.പിന്നെ എനിക്ക് പേടി ആയി.ഞാൻ ചെയ്തില്ല.വല്ല ഇൻഫെക്ഷൻ വന്നാലോ എന്ന ഭയത്തിൽ വെറുതെ ഉടച്ച് കുളിപ്പിച്ചു.അതുകൊണ്ട് ആ ഒരുകാര്യം ഞാൻ നല്ലതാണ് ഇന്ന് പറയില്ല.പക്ഷെ പണ്ടുള്ളവർ ചെയ്യുന്നത് പതിവ് ആയിരുന്നു.നമ്മുടെ കുഞ്ഞിന് ആണെങ്കിൽ ആരോടും മറുപടി പറയേണ്ടല്ലോ.ഇത് മോൾ, മരുമകൻ, അവരുടെ വീട്ടുകാർ ആരോടെല്ലാം സമാധാനം പറയണം.അതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.😂😂😂ഒരുപാടു പ്രസ് ചെയ്യാതെ ചെറിയരീതിയിൽ ചെയ്യുക.ok 😘❤️❣️🌹
Mole കുട്ടിക്ക് മറ്റു യാതൊരു കുഴപ്പങ്ങളും ഇല്ല എങ്കിൽ രണ്ടു ആഴ്ചക്ക് ശേഷം എണ്ണ പുരട്ടി കുളിപ്പിക്കാം.തണുപ്പ് സമയം ആണ് എങ്കിൽ വെയിൽ നല്ലപോലെ ആയിക്കഴിഞ്ഞു പുരട്ടി കുലിപ്പിച്ചാൽ മതി.ഓകെ😘🥰🌹💙💕
Njangal അങ്ങിനെ ചെയ്യാറുള്ള.കുരുന്നു കഴുത്ത് എല്ല് എന്തെങ്കിലും സംഭവിച്ചു പോയാൽ കോമ പോലെ ആയിപോകും.കുഞ്ഞിന് നീളം വെക്കുമ്പോൾ കഴുത്തിനും നീളം വെക്കും..😘🥰🌹❣️❣️
സാധാരണ കാലാവസ്ഥയിൽ 1/2മണിക്കൂർ എങ്കിലും കുഞ്ഞിനെ എണ്ണ തേച്ചു കിടത്തിയ ശേഷം ആണ് കുളിപ്പിക്കുന്നത്.എന്നാല് മഴക്കാലം,മഞ്ഞ് കാലം ഒക്കെ ആണ് എങ്കിൽ ഒരു പാട് സമയം എണ്ണ തേച്ചു കിടത്തരുത്. തണുപ്പ് താങ്ങാൻ കുഞ്ഞിന് പറ്റില്ല.അതുകൊണ്ട് ചെറിയ രീതിയിൽ എണ്ണ പുരട്ടി 10 ,15മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുക.ചൂട് കാലത്ത് ആണെങ്കിൽ ഞാൻ 1 മണിക്കൂർ വരെ കിടത്തിയിട്ടുണ്ട്.വയറു നിറയെ പാലും കൊടുത്തു എണ്ണ തേച്ചു കിടത്തിയാൽ അവിടെ കിടന്നു ഉറങ്ങും.പിന്നെ ഉണരുമ്പോൾ ആണ് കുളിപ്പിച്ച് എടുക്കുക.😂😂😂😘🥰♥️💖❣️🌹❤️💕
എൻറെ മോളെ സത്യം പറഞ്ഞാൽ ഈ വീഡിയോ ഇടുന്ന സമയത്ത് എന്റെ മനസ്സിലും ഇതുതന്നെയായിരുന്നു ന്യൂജൻ കുട്ടികൾക്ക് കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒട്ടും അറിയില്ല ആരെങ്കിലും ചെയ്തു കണ്ട്പരിചയം പോലുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും അപ്പോൾ ധൈര്യമായി ആർക്കും ചെയ്യാവുന്ന രീതിയിലാണ് ഞാൻ ഈ വീഡിയോ എടുത്ത്അപ്‌ലോഡ് ചെയ്തത്. ഒത്തിരി വിമർശനങ്ങളും എൻറെ വീഡിയോയുടെ താഴെ വന്നു ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല കാരണം എനിക്കറിയാം ഇത് പ്രയോജനപ്പെടുത്തുന്ന ആയിരക്കണക്കിന് ആൾക്കാർ ഉണ്ടാവും എന്ന്. ഇപ്പോൾ ഒരുപാട് പേർ ധൈര്യത്തോടെ ഇത് പ്രയോജനപ്പെടുത്തുന്നു.അത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ധൈര്യത്തോടെ ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് ഇത് പ്രയോജനം ചെയ്തു ന്യൂജൻ അമ്മമാർ ഒരുപാട് പേർ ധൈര്യത്തോടുകൂടി അവരവരുടെ പേരക്കുട്ടികളെ കുളിപ്പിക്കാൻ തുടങ്ങി. ഒത്തിരി സന്തോഷം . ധൈര്യമായി ചെയ്തോളൂ ഒരു കുഴപ്പവുമില്ല ഞങ്ങളുടെ കുട്ടികൾക്കാർക്കും ഇങ്ങനെ കുളിപ്പിച്ചിട്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല പൂർണ ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിട്ട് തന്നെ ഇന്നും ജീവിക്കുന്നു .ഒരുപാട് സ്നേഹത്തോടെ 😘🥰🥰🌹
VA Alaikum Salam.ആൺകുട്ടികൾക്ക് ശരീരത്തിൽ പുരട്ടുന്ന എണ്ണയിൽ ഊരു നുള്ള് ഉണ്ടമഞ്ഞൾ പൊടി ചേർത്ത് ഒന്ന് കുലുക്കുക.എന്നിട്ട് പുരട്ടാം .ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.😘🥰❤️🌹
ഈ ക്രൂരത ഞാനങ്ങ് സഹിച്ചു. Ok.ഈ കുഞ്ഞ് എന്നല്ല ഇതേ ക്രൂരത ഞങ്ങൾടെ പൂർവികർ ഞങ്ങളോട് ചെയ്തു തന്നെയാണ് വളർത്തിയത്.ഞങ്ങൾ ഓരോരുത്തരും പൂർണ ആരോഗ്യത്തോടുകൂടി ഇപ്പോഴും ജീവിച്ചിരിക്കുന്നു .ഈ കുഞ്ഞ് മിടുക്കനായിട്ട് നല്ല ആരോഗ്യത്തോടെ കൂടി ഓടി നടന്നു കളിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ അമ്മയോട് ചോദിച്ചാൽ ചിലപ്പോൾ അവരും നിങ്ങളെ ഇങ്ങനെയൊക്കെ തന്നെ ചെയ്തു കാണും .അല്ലായെങ്കിൽ അവർ മലയാളി അല്ലാതിരിക്കണം. എന്തായാലും ഞങ്ങളെ എല്ലാവരെയും ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ പൂർവികർ ചെയ്തിട്ടുള്ളത്. ഞങ്ങൾക്ക് ആർക്കും തന്നെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല .പൂർണ ആരോഗ്യത്തോടുകൂടി നല്ല ഓജസും തേജസ്സോടും കൂടി ഇരിക്കുന്നു .ഈ ക്രൂരത ചെയ്തു തന്നെ വളർത്തിയ ഞങ്ങളുടെ കുട്ടികൾ എല്ലാം അങ്ങനെ തന്നെയാണ് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു..ആർക്കും ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല ഓക്കേ. ആരെയും ഇങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിക്കുന്നില്ല പൊന്നു മനസ്സുണ്ടെങ്കിൽ സൗകര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.
വ അലൈകുമുസ്സലാം,ഇത്താ വീഡിയോ ഒരുപാട് ഇഷ്ട്ടമായി. എണ്ണ തേച്ചു എത്ര സമയം കഴിഞിട്ടാണ് കുളിപ്പിക്കുന്നത്?ഞാൻ ആദ്യായിട്ടാണ് ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു☺️
Thank you dear.നമ്മുടെ ഇഷ്ടമാണ് എല്ലാം.15 മിനിട്ട് 30മിനിറ്റ് ഒക്കെ കഴിഞ്ഞു കുളിപിക്കാം.തണുപ്പും മഴയും ഉള്ളപ്പ ഒരുപാടു സമയം എണ്ണ തേച്ചു കിടത്തരുത്.നമ്മുടെ യുക്തിക്ക് അനുസരിച്ച് ചെയ്യാം. ok 😘🥰♥️🌹
Itha ente molk enna thechukodkumbo chuvanna kuru varaan 1 masam ayi Enna thech kodkkan pettnne ille Enna thekumbo apo kuru വരുന്നു Entha oru solution paranj തരുമോ Pls rply
Mole ചിലപ്പോൾ എണ്ണ അലർജി ആണോ എന്ന് അറിയില്ല. ഓയിലി സ്കിൻ ആയാലും ഇങ്ങനെ വരും.ചിലപ്പോൾ കിടതുന്ന ഷീറ്റിൻ്റെ അലർജി ആവാനും മതി.ഒരു ഡോക്ടറെ കാണിക്കുന്നത് ആണ് ഉത്തമം.ചില കുട്ടികൾക്ക് ഈ പ്രായത്തിൽ ( കരപ്പൻ എന്നാണ് പണ്ടുള്ളവർ പറയുന്നത്) ഇങ്ങനെ ഉണ്ടാവും.എന്തായാലും ഡോക്ടറെ കാണിക്കുക.ലാക്ഷാദി കേരം കോട്ടക്കലിൽ നിന്നും കിട്ടും അതിൽ ഒരു നുള്ള് undamanjal പൊടി ചേർത്ത് കുലുക്കിയതിന് ശേഷം തേച്ചു നോക്കുക.(ഉരുക്ക് വെളിച്ചെണ്ണ അത്യുത്തമം).ഓകെ😘🥰🌹♥️💕❤️
മോളെ ഒരിക്കലും കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കരുത്.കുനിഞ്ഞു നിന്നും അരുത്.നടുവിന് വേദന ഒഴിയില്ലാ.നിന്ന് കൊണ്ട് അല്പം പൊക്കത്തിൽ വേണം കുഞ്ഞിനെ കുളിപ്പിക്കാൻ.അമ്മ അങ്ങ്നെ പേടിച്ചാലോ?. C section കഴിഞ്ഞ് 15 ദിവസം ആയ മകൾ ചെയ്യുന്നതിനേക്കാൾ നല്ലത് അമ്മ അറിയുന്നത് പോലെ ചയ്യുന്നതല്ലെ.😘🥰🌹♥️🌺💖
Njan yente first babye 34 day muthal കുളിപ്പിച്ചിരുന്നു എനിക്ക് ഇഷ്ടമാണ് എണ്ണ തേച് കൊടുക്കാനും കുളിപ്പിക്കാനും ഇപ്പൊ second baby ആയി 60 days ആയി ഞാൻ തന്നെ കുളിപ്പിക്കുക 39 day വരെ ഒരു താത്ത ഉണ്ടായിരുന്നു.. അന്ന് അവർ ഉണ്ടായതോണ്ട് അവർ കുളിപ്പിച്ചു.. അവർ ഇല്ലെങ്കിൽ ഞാൻ ചെയ്തിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ❣️❣️.. എല്ലാവർക്കും ആദ്യം ആണ് പേടി കുളിപ്പിക്കാൻ but എന്റെ അഭിപ്രായം വലുതാകും തോറും ആണ് പേടി.. ഞാൻ എന്റെ മടിയിൽ ഇരുത്തി ആണ് കുളിപ്പിക്കാർ.. കുളിപ്പിക്കാനായിട്ട് വേറെ dress സൂക്ഷിച് വെക്കും.. എനിക്ക് ഇരിക്കാൻ കഴിയൂല്ല back pain വരും first ബാബിക്കും അങ്ങനെ തന്നെ ചെയ്തത്.. കുളിപ്പിക്കാൻ നമ്മളുടെ മക്കളെ എന്തിനാ മറ്റുള്ളവരെ ഏൽപ്പിക്കുന്നത്.. അതിന് വേണ്ടി സാഹചര്യം clear ആക്കിയാൽ മതി ഞാൻ tapnte താഴെ ഒരു സ്റ്റൂൾ വെച്ച് അതിൽ ബക്കറ്റ് വെക്കും പിന്നെ ഞാൻ ഒരു ചെയർ ഇട്ടിരിക്കും.. Very easy 😊 പിന്നെ ഓയിൽ one hour വെക്കും.. മസ്സാജ് ചെയ്ത് കൊടുക്കും.. താത്ത നോക്കിയ അന്ന് കുറച്ചു നേരം വെക്കാറുള്ളു..അതുപോലെ tummy മസ്സാജ് ഉം ചെയ്യും അവർക്ക് അതൊക്കെ നല്ലതാണ് എന്റെ മോന്ക് നല്ലോണം ഗ്യാസ് ഉണ്ടായിരുന്നു ഛർദിയും വയറ്റിൽ നിന്ന് പോവുകയുമില്ല.. ഞാൻ തേച് കൊടുക്കൽ തുടങ്ങിയതിനു ശേഷം അതിന് വേണ്ടി കുറച്ചു സമയം chilavayikkum നമ്മുടെ മക്കളെ നമ്മൾ നോക്കുന്ന പോലെ ഉണ്ടാവും റിസൾട്ട്.. ഞാൻ അതുപോലെ ഒക്കെ ചെയ്യൽ തുടങ്ങിയതിനു ശേഷം daily വയറ്റിൽ നിന്ന് പോവും... പിന്നെ ഏമ്പകം വരാറില്ലെനി അതിന് ശേഷം varal തുടങ്ങി ദിവസം മരുന്ന് ആയിരുന്നു അവനിക് ഇപ്പോൾ എല്ലാം stop 🥳🥳.. എമ്പക്കം varanjitt tension ആയിരുന്നു
മിടുക്കി.സാഹചര്യത്തിന് അനുസരിച്ച് നമ്മൾ ധൈര്യത്തോടെ ജീവിതത്തെ നേരിടണം.ആരും ഇല്ലെങ്കിലും നമുക്ക് ജീവിക്കണം.അതിനു മനധൈര്യം ആണ് ആവശ്യം.നമുക്ക് കഴിയാത്തത് ആയി ഒന്നും ഇല്ല മനസ്സ് വെച്ചാൽ നമുക്ക് എന്തും സാധിക്കും.ഒരുപാടു സമയം നടുവ് വളച്ച് കുനിഞ്ഞു ഇരിക്കുകയും,ജോലി ചെയ്യുകയും ചെയ്യരുത്.നടുവിന് വേദന ഒഴിയില്ല.ഒരുപാടു സ്നേഹത്തോടെ😘🥰🌹♥️💕💙❣️
ഇന്ന് 20ദിവസായി ente ഡെലിവറി കഴിഞ്ഞിട്ട്. ഇന്നു വരെ ഞാൻ തന്നെ എണ്ണതേച്ചു ഞാൻ തന്നെ കുളിപ്പിക്കാണ്. കുഞ്ഞിന്റെ തുണികളും എല്ലാം alakkarum ഞാൻ തന്നെ. Husbandinte ഉമ്മയാണ് ഉള്ളത്. അവർക്ക് കുട്ടിയെ കുളിപ്പിക്കാൻ പേടിയാണ്.
എൻ്റെ മോളെ കേട്ടിട്ട് എനിക്ക് സങ്കടം വന്നു.56 എങ്കിലും ആകാതെ അങ്ങിനെ ഒന്നും cheyyikkilla.അമ്മായി അമ്മ അവർ എന്തിനാണ് കുട്ടിയെ കുളിപ്പിക്കാൻ പേടിക്കുന്നത്.മോളെ കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കല്ലെ. യൂട്രസ് താഴേക്ക് വരും.മസിലുകൾ വലിയും.കുനിഞ്ഞു നിന്ന് തുണി അലക്കുകയും ചെയ്യരുത്. ഇപ്പൊൾ വിശ്രമിക്കൂ.😘🥰🌹♥️❣️
നമ്മുടെ കയ്യിൽ എത്തുമ്പോൾ മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കും. എണ്ണ തേച്ചു കുളിക്കുന്നത് രണ്ടു ആഴ്ച കഴിഞ്ഞാണ്.ആദ്യംഎണ്ണ പുരട്ടി ചെറുതായി മസാജ് ചെയ്ത് പെട്ടന്ന് കുളിപ്പിച്ച് എടുക്കണം.പിന്നീട് ഒരുമാസം ഒക്കെ ആവുമ്പോൾ നല്ലത് പോലെ എന്ന പുരട്ടി ദേഹത്ത് എണ്ണ പിടിച്ചു കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാൻ.തണുപ്പ് സമയങ്ങളിൽ അധിക സമയം എന്ന പുരട്ടി കിടത്തരുത്.അത് ശ്രദ്ധിക്കുക.ഓകെ😘🥰🌹♥️
ദിവസവും എണ്ണ തേച്ചു കുളിപ്പിക്കണം.മഴയും ,മഞ്ഞും, തണുപ്പും ആയാൽ നന്നായി വെയിൽ ആയി അന്തരീക്ഷം ചൂട് ആയിക്കഴിഞ്ഞു മാത്രം എണ്ണ തേച്ചു കുളിപ്പിച്ചാൽ മതി.😘🥰🌹♥️💖💞💕
ഞാൻ അതിൻ്റെ വീഡിയോ ഇട്ടിട്ടില്ല.എന്നാല് നമ്മൾ എപ്പൊൾ പാൽ കൊടുത്താലും നമ്മുടെ കയ്യിലേക്ക് കമഴ്ത്തി കിടത്തി,അല്ലെങ്കിൽ തോളതേക്ക് കമിഴ്ത്തി കിടത്തി കൈ പത്തി കുഴിച്ചു പിടിച്ചു നന്നായി തട്ടിക്കൊടുത് ഗ്യാസ് കളയണം. കുഞ്ഞ് ഉറക്കത്തിൽ ആയാലും നമ്മൾ ഒന്ന് എടുത്തു തോളിൽ ഇട്ടു തട്ടിക്കൊടുക്കണം.ഓകെ😘🥰🌹♥️
ഗൾഫിൽ ഉള്ള പെൺകുട്ടികളിൽ പലരും തനിയെ ആണ് കുഞ്ഞിനെ കുളിപ്പിക്കുന്നത് . കുളിപ്പിക്കുന്നത് l കുഴപ്പം ഇല്ല.പക്ഷേ 3 മാസം കഴിയാതെ കുത്തി ഇരുന്നു ഒന്നും ചെയ്യരുത്. യുട്രസ് താഴേക്ക് വരും.ഭാവിയിൽ ദോഷം ആണ്.അതുപോലെ ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യരുത്, കുനിഞ്ഞു വലിയ ഭാരം പൊക്കരുത്.ഓകെ😘🥰♥️💖
മോളെ ഞങ്ങളൊക്കെ കുഞ്ഞ് ഇഴയാൻ തുടങ്ങുന്നത് വരെ ദേഹത്ത് എണ്ണ പുരട്ടി കുളിപ്പിക്കും.കിടക്കുന്ന സമയത്ത് മാത്രേ ഇവരുടെ ശരീരത്തിൽ പിടിക്കൂ.ഇഴയാനും ഇരിക്കാനും നടക്കാനും ഓടാനും തുടങ്ങിയാൽ നമുക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല.ok.എല്ലാം നമ്മുടെ ഇഷ്ടം ആണ്.😘🥰🌹
രണ്ടാഴ്ച കഴിഞ്ഞ് കുഞ്ഞിന് എണ്ണ തേച്ചു കുളിപ്പിക്കും.ആദ്യം ഒരുപാടു സമയം എണ്ണ തേച്ചു കിടത്തില്ല. ഒരു മാസം ഒക്കെ ആകുമ്പോൾ കുറച്ചു സമയം ശരീരത്ത് പിടിച്ചിട്ടു മാത്രേ കുളിപ്പിക്കൂ.😘🥰🌹♥️
ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി ആണ് എങ്കിൽ പ്രസവിച്ചു രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ഞങൾ ചെറുതായി എണ്ണ തലയിലും ദേഹത്തും പുരട്ടി കുളിപ്പിക്കും.തണുപ്പ് സമയത്ത് ഒരുപാടു സമയം എണ്ണ പുരട്ടി ഇടരുത്.നന്നായി വെയിൽ ആയിട്ട് മാത്രം എന്ന വെക്കുക.ഓകെ
ജനിച്ചു ഒരാഴ്ച വരെ ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ്, അല്ലെങ്കിൽ വൈപ്സ് വെച്ച് തുടക്കുകയാണ് ചെയ്യുന്നത്. പിന്നീട് രണ്ടാഴ്ച മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങും.തലയിൽ പച്ചവെള്ളം ഒഴിച്ചാണ് കഴുകുന്നത്.കണ്ണിലെ ചൂട് പോകാൻ കണ്ണിലും പച്ച വെള്ളം ഒഴിച്ച് കഴുകും. മൂന്ന് ആഴ്ച മുതൽ എന്ന പുരട്ടി കുളിപ്പിച്ച് തുടങ്ങും.ok 😘🥰💓❣️
മോളെ ഒന്നാമത് നമ്മുടെ വയറ്റിലെ സുഖമുള്ള ചൂടിൽ നിന്നും പുറത്തെ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞു നമ്മുടെ അന്തരീക്ഷവും ആയി ഒന്ന് ഇനങ്ങുന്നത് വരെ തണുപ്പ് അടിക്കാതെ ഇരിക്കും.രണ്ടാമത് കുഞ്ഞു വാവകളുടെ കയ്യിൽ നഖം ഉണ്ട്.അത് സ്വന്തത്തിൽ മുഖവും കണ്ണും ഒക്കെ മാന്തി കീറും.അത് വരാതെ ഇരിക്കാനും വായിൽ കൈ വെച്ച് ഉറിഞ്ചാതെ ഇരിക്കാൻ ഒക്കെയാണ് കയ്യിൽ അത് ഇടുന്നത്.ഓകെ.😘🥰🌹❤️💖
Njangal കുട്ടി ജനിച്ചു 2 ആഴ്ച ആവുമ്പോൾ തന്നെ ചെറുതായി എന്ന പുരട്ടി വേഗം കുളിപ്പിച്ച് എടുക്കും.എന്നാല് ഒരു മാസം ഒക്കെ ആവുമ്പോൾ ഞാൻ വീഡിയോയിൽ കാണിച്ചത് പോലെ oil massage ചെറുതായി ചെയ്തു 1/2 മണിക്കൂറോ,15 മിനിട്ട് എങ്കിലും കഴിഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കൂലിപ്പിക്കും.ഇത് കമിഴ്ന്നു വീണു ഇഴയുന്ന പ്രായം വരെ തുടരും .😘🥰🌹❣️😘💜♥️
Njangal ലാക്ഷാദി കേരം ആണ് തേക്കുന്നത്.കോട്ടക്കൽ പോലുള്ള വൈദ്യ ശാലയിൽ ചോദിച്ചാൽ അവർ അതിനുള്ള എന്ന തരും.പിന്നെ ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുഞ്ഞിന് പുരട്ടാം.😘🥰🌹♥️💜
രണ്ടു മാസം എങ്കിലും കഴിഞ്ഞിട്ട് മാത്രേ ജോലികൾ ഒക്കെ ചെയ്യാവൂ.ഇനിയിപ്പോൾ കൂടെ ആരും ഇല്ല എങ്കിൽ കുറച്ചു പൊക്കത്തിൽ ഷീറ്റ് വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തി കുളിപ്പിക്കാം, ചെറിയ ചെറിയ ജോലികൾ ചെയ്യാം.എന്നാല് കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കുകയോ, ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുകയോ കുനിഞ്ഞു വലിയ ഭാരം പോക്കുകയോ ചെയ്യരുത്.ഉള്ളിലെ മുറിവ് പതിയെ മാത്രേ കരിയൂ.അതുകൊണ്ട് നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം.ഓകെ😘🥰🌹♥️
എൻ്റെ മോളെ അതൊക്കെ നമ്മുടെ ഇഷ്ടം ആണ്. കുഞുങ്ങളെ എണ്ണതേച്ച് കിടത്തി ഒരു ഉറക്കം പോലും കഴിഞ്ഞാണ് പണ്ടുകാലത്ത് കുളിപ്പിക്കുന്നത്.ഇപ്പൊൾ കാലവും കോലവും, അഭിപ്രായവും മാറി.എൻ്റെ വീഡിയോയുടെ താഴെ നോക്കിയാൽ അറിയാം പുരോഗമനക്കാർ തകർത്തു ആടുന്നത്.ഞങൾ മൂക്ക് എടുത്തു ശരീരം മുഴുവൻ പതിയെ എണ്ണതേച്ച് പിടിപ്പിച്ച് കുളിപ്പിച്ച് കഴിഞ്ഞ് പൊക്കിൾ ഊതി വെള്ളം ഒക്കെ കളഞ്ഞാണ് എടുക്കുന്നത്.ഇത് ദഹിക്കാത്ത കുറെ എണ്ണം വീഡിയോയുടെ താഴെ വന്നു കുരക്കുകയും, ഓലി ഇടുകയും ചെയ്യുന്നുണ്ട്.നമുക്ക് യുക്തി പൂർവം ചെയ്യാം.ഓകെ😘🥰🌹♥️
ഉപയോഗിക്കുന്നതിന് മുൻപ് ഒരു ആയുർവേദ ഡോക്ടറെ കാണാൻ മറക്കരുത്.ഞാൻ ലാക്ഷാദി കേരമാണ് ഉപയോഗിച്ചത്.കോട്ടക്കലിലെ ഡോക്ടറുടെ ഉപദേശം അനുസരിച്ചാണ് ചെയ്തത്.ഓകെ😘🥰❤️💖♥️
ഹായ്.ഇത്ത,ഇൻക്ക് ഇങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤❤..എന്റെ ബേബിക്ക് ഇപ്പൊ 2 month ആയി,ഞാൻ ആണ് ഇപ്പൊ കുളിപ്പിക്കാൻ തുടങ്ങി,എങ്ങനെ മസ്സാജ് ചെയ്യണം എന്നും കുളിപ്പിക്കണം എന്നും ഇൻക്ക് ശരിക്കും അറീല,,ഫസ്റ്റ് ഞാൻ കുഞ്ഞിന്റെ തല കഴുകിയപ്പോൾ മലർത്തി കിടത്തിയാണ് ചെയ്തത്,കണ്ണിൽ സോപ്പ് ആയി ആകെ ബഹളമായി മോൻ കരഞ്ഞപ്പോൾ ഞാനും കൂടേ കരഞ്ഞു,,,...ശേഷം യൂട്യൂബിൽ തപ്പി നിങ്ങളുടെ വീഡിയോ കണ്ടു,,വെരി useful 😘😘👍🏻.. പിന്നെ ഇത്ത ഇന്റെ മോന്റെ തലയുടെ ഒരു വശം,ഒരു സൈഡിലേക്ക് കിടന്ന് ഫ്ലാറ്റ് ആയി 😔😔.ഇത് ശരിയാവാൻ ഇനി എന്ത് ചെയ്യും..pls റിപ്ലൈ
Thank you Hiza. മോളെ ആദ്യമൊക്കെ എല്ലാവർക്കും ഇങ്ങനെയൊക്കെ തന്നെയാണ് പറ്റുന്നത്.പിന്നെ നമ്മൾ പഠിക്കും.ഒരു വശം ചരിഞ്ഞു കിടന്നു കുഞ്ഞിൻ്റെ തലയുടെ ഒരുവശം ഒട്ടി പ്പോയി എന്നാണോ ഉദ്ദേശിച്ചത്.?.അങ്ങിനെ വരാതിരിക്കാൻ ജനിച്ച സമയം മുതൽ കുഞ്ഞിൻ്റെ തലയുടെ രണ്ടു വശത്തും പഴമക്കാർ തുണി മടക്കി വെച്ച് രണ്ടു സൈഡും നേരെ ആക്കും.അപ്പൊൾ കുഞ്ഞിന് അങ്ങോട്ടും ഇങ്ങോട്ടും തല ചെരിച്ചു ഇടാൻ പറ്റില്ല.ഇന്നത്തെ കാലത്ത് അതിനു പറ്റിയ തലയണകളും, തടകളും ഉണ്ടല്ലോ.ഇനി സാരമില്ല അതങ്ങ് മാറും.എപ്പോഴും അത് ശ്രദ്ധിച്ചു തല ചരിച്ചിട്ട് കിടന്നുറങ്ങാൻ അനുവദിക്കരുത്.രണ്ടു സൈഡിലും തുണി മടക്കി തട വെക്കുക.maarikkolum.ok 😘🥰🌹♥️
ഓയിൽ ഇട്ടു കുട്ടിയെ ഒരുപാട് ടൈം കിടത്തരുത് പെട്ടെന്ന് കുളിപ്പിച്ചെടുക്കണം, പിന്നെ ഇങ്ങനെ over മെസ്സേജ് ചെയ്യേണ്ട കാര്യം ഇല്ല, മൂക്ക് എടുപ്പും മോണ താഴത്തലും ഒന്നും ചെയ്യണ്ട അതൊക്കെ എല്ലാം genetic ആണ് ഒന്നും തിരുമി മാറ്റാൻ പറ്റില്ല
ഇതൊക്കെ ചെയ്താണ് ഞങൾ 9 മക്കളെയും എൻ്റെ വീട്ടിലെ മുതിർന്നവർ കുളിപ്പിച്ചിരുന്നത്.അത് തന്നെ ഞങൾ മക്കളുടെയെല്ലാം മക്കളായ 21 കൊച്ചുമക്കളെയും ഞങ്ങളുടെ മുതിർന്നവർ മസാജ് ചെയ്ത് കുളിപ്പിച്ച് , വളർത്തിയത്. ഞങൾ 9 പേരും, ഞങ്ങളുടെയെല്ലാം മക്കളായ 21 പേരും നല്ല പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു.ഇപ്പൊൾ അടുത്ത തലമുറയെയും ഞങൾ ഇങ്ങനെ തന്നെ ചെയ്തിട്ട് അവരും നല്ല ആരോഗ്യത്തോടെ മിടുക്കരായി ആരു കണ്ടാലും കൊതിക്കുന്ന രൂപത്തിൽ ജീവിക്കുന്നു 😂😂😂 എൻ്റെ വീഡിയോകൾ സമയം കിട്ടുമ്പോൾ വെറുതെ ഒന്ന് കണ്ട് നോക്കൂ.ഞങൾ മക്കളും, മക്കട മക്കളും ഒക്കെ എങ്ങനെയുണ്ട് എന്ന് കാണാം.അറിയാം. ഇതൊക്കെ ചെയ്തു തന്നെയാണ് 600 ൽ അധികം അംഗങ്ങൾ ഉള്ള ഒരു വലിയ ഫാമിലിയിൽ ഉള്ള ഞങ്ങളെല്ലാം വളർന്നത്.ഒരാളിന് പോലും ഒരു കുഴപ്പവും ഇന്ന് വരെ ഉണ്ടായിട്ടില്ല.മൂക്ക് ചമ്മിയ കുട്ടികളെ നല്ലതുപോലെ മൂക്ക് എടുത്തു കുളിപ്പിച്ചാൽ തീർച്ചയായും മാറ്റം ഉണ്ടാവും.എൻ്റെ മോളുടെ മോളെ ഞാനാണ് കുളിപ്പിച്ചത്.അവളുടെ മോണ നല്ലത് പോലെ പൊങ്ങിയത് ആയിരുന്നു . അന്ന് ഞാൻ ഇങ്ങനെ ചെയ്തത് കൊണ്ട് ഓരോ ദിവസം കഴിയും തോറും മാറ്റം ഞങൾ അനുഭവിച്ചു അറിഞ്ഞതാണ്.ഇന്ന് എൻ്റെ മോളെ വീഡിയോയിൽ നിങൾ ഒന്ന് കണ്ട് നോക്കൂ എന്ത് സുന്ദരി ആയി ഇരിക്കുന്നു എന്ന്.തീർച്ചയായും മാറ്റം ഉണ്ടാവും എന്നു എൻ്റെ അനുഭവം ആണ് .ok 🥰
@@sajishomecafe9049 അനുഭവം ആണോ ശരി, പഠനകളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്, ഒരു പീഡിയേട്രിഷ്യനോട് ചോദിച്ചു മനസിലാക്കുക പബ്ലിസിലേക് ഇങ്ങനൊള്ള വീഡിയോ ഇടുമ്പോൾ ശരിയാണോ എന്ന് check ചെയ്യേണ്ട പ്രതിബദ്ധത ഇല്ലേ, പിന്നെ കുട്ടിയുടെ മോണ പൊങ്ങിയത് നിങ്ങൾ മെസ്സേജ് ചെയ്താണ് മാറ്റിയത് എന്ന് പറയുന്നത് മണ്ടത്തരമാണ് ജനിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ശരീരഘടന പലതും കുറച്ചു കഴിയുമ്പോൾ മാറും. മൂക്ക് ഒക്കെ ശരിയാവും എന്ന് പറയുന്നു എന്നിട്ടെന്താ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകൾക്കും നീണ്ട മൂക്ക് ഇല്ലാത്തത് ഇതൊന്നും ചെയ്യാത്ത യൂറോപ്പിൻസിന് എല്ലാം നീണ്ട മൂക്ക് ഒണ്ട്.എന്റെ തന്നെ കാര്യം പറയാം എന്റെ അമ്മയുടെ മൂക്ക് പതിഞ്ഞതാണ് അത് വരാതിരിക്കാൻ വലിയമ്മ ഞങളുടെ എല്ലാം മൂക്ക് പിടിച്ചു മെസ്സേജ് ചെയ്തു എന്നിട്ടോ കൊറച്ചു പേർക്ക് പതിഞ്ഞ മൂക്ക് അമ്മയെപ്പോലെ കൊറച്ചു പേർക്ക് അച്ഛന്റെ മൂക്ക് നീണ്ടത്. ഇതൊക്കെ genetic ആണ് ഓയിൽ മെസ്സേജ് നല്ല ബ്ലഡ് circulation നൽകും അല്ലാതെ ഒന്നും കിട്ടില്ല.
@@SterleenaJoseph അനുഭവങ്ങളിലൂടെ കിട്ടുന്നത് പാഠങ്ങൾ തന്നെയാണ്. ആരെയും നിർബന്ധിക്കുന്നില്ല.ആവശ്യമുള്ളവർ ചെയ്തോളും. വേണ്ടാത്തവർ പഠനങ്ങളിൽ കണ്ടെത്തിയത് പോലെ ചെയ്യട്ടെ. പണ്ട് കാലത്ത് മുതിർന്നവർ കാണിച്ചു തന്ന,ചെയ്തിരുന്ന പലതും ഞങൾ പിന്തുടരുന്നു.ആർക്കും ഇതുവരെ ഒരു കുഴപ്പവും ഇല്ല.ആവശ്യമുള്ളവർ ചെയ്തോളും.ok
ഓ അങ്ങനെ ആയിക്കോട്ടെ . അനുഭവങ്ങളെക്കാൾ വലിയ പാഠ പുസ്തകം വേറെ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ .ഞാൻ ചെയ്യുന്ന ഓരോ വീഡിയോയും അനേകം ആളുകൾക്ക് പ്രയോജനം ചെയ്യുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.അത് കമൻ്റുകളായും മെസ്സേജുകൾ ആയും, Mail ആയും ജനങ്ങൾ എന്നേ അറിയിക്കുന്നുണ്ട്.ചെയ്യുന്ന കാര്യങ്ങൽ സത്യസന്ധത ഉള്ളതാണ് എങ്കിൽ അതിനേക്കാൾ വലിയ പ്രതിബദ്ധത ഒന്നും ഇക്കാര്യത്തിൽ വേണ്ട.പഠനങ്ങൾ നടത്തി ഊറ്റം കൊള്ളുന്ന ബുദ്ധിജീവികൾ എന്തെ വയനാട്ടിൽ ഇത്രയും വലിയ പ്രകൃതി ദുരന്തത്തെ മുൻകൂട്ടി കണ്ട് ജനങ്ങളെ രക്ഷിച്ചില്ല. അപ്പൊൾ പഠനങ്ങൾ എല്ലാം അങ്ങ് ശെരി ആയികൊള്ളണം എന്നും ഇല്ല.ok .എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്ന ചില കീടങ്ങൾ എവിടെയും കാണും.ഞാൻ അതൊന്നും മുഖവിലക്കു എടുക്കാറില്ല.ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ 100% സത്യസന്ധത ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്.അതിൽ കവിഞ്ഞ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.ok
ഞാൻ ഇതിൽ തേച്ചു കാണിക്കുന്നത് ആൺകുട്ടി ആണ്.എൻ്റെ മോനും, എൻ്റെ വീട്ടിൽ 6 സഹോദരന്മാരും, എൻ്റെ അനുജത്തിമാരുടേ മക്കൾ, സഹോദരന്മാരുടെ മക്കൾ, എൻ്റെ 3 പേരക്കുട്ടികളും എല്ലാം ആൺകുട്ടികൾ ആണ്.എല്ലാവർക്കും ഇത് പുരട്ടി കുളിപ്പിച്ചിട്ട് 10 വയസ്സ് ആകുമ്പോഴേക്കും മീശയും കഴുത്ത് മുതൽ രോമക്കുട്ടൻമാർ ആണ്.ആർക്കും ഇതുവരെ ഒരു കുഴപ്പവും ഇല്ല.രോമം ഒക്കെ പാരമ്പര്യം ആണ്.അത് കൊണ്ട് മഞ്ഞൾ ഉള്ള എണ്ണ ആൺകുട്ടികൾക്ക് തേച്ചു കുളിപ്പിക്കാം.ഒരു നുള്ള് മഞ്ഞൾപ്പൊടി ഇതിൽ ചേരുന്നുണ്ട് എന്നേ ഉള്ളൂ .ഒരു കുഴപ്പവും ഇല്ല.😘🌹❤️🥰
Ente delivery kazhinj 1masam aayi njanthanneyanu kulipikunnath vedio orupad ubagarapetu
Thank you dear 😘🥰🌹♥️
സിസേറിയൻ ആയിരുന്നോ
ഞാനും തന്നെയാണ് കുളിപ്പിക്കുന്നത്. സിസേറിയൻ കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞു കുഞ്ഞിനെ കുളിപ്പിക്കാൻ പറ്റും
Mole C section ആയാലും , നോർമൽ ഡെലിവറി ആയാലും മുറിവ് കരിയാത് കുത്തി ഇരുന്നു കുളിപ്പിക്കരുത്.മുറിവ് കരിഞ്ഞാൽ പോലും 3 മാസം വരെ കുത്തി ഇരുന്നും, കുറെ സമയം കുനിഞ്ഞു നിന്നും ജോലികൾ ചെയ്യരുത്. കാരണം നമ്മുടെ യൂട്രസ് പൂർവസ്ഥിതിയിൽ എത്താൻ അല്പം താമസം എടുക്കും..അതിനിടക്ക് കുത്തി ഇരിക്കുക, കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുക ഒക്കെ ചെയ്താൽ യൂട്രസ് താഴേക്ക് ഇറങ്ങും.പേശികൾ ലൂസ് ആകും.അതുകൊണ്ടാണ് പറയുന്നത്.ഓകെ. കുഞ്ഞിനെ അല്പം പൊക്കത്തിൽ കിടത്തി നിന്ന് കൊണ്ട് കുളിപ്പിക്കുക.ഓകെ😘🥰❣️🌺♥️🌹
@@sajishomecafe9049 ok👍
🙏ഇത്ത ഞാൻ കാത്തിരുന്ന വീഡിയോ നന്ദി
Thank you Vimala.😘🌹🌺♥️🥰
@@sajishomecafe9049 😍
ഞാനും കുഞ്ഞാർക്കുമ്പോ അടുത്തിർകുവായിരുന്നു. എനിക്കും ഇഷ്ട്ടായിരുന്നു കുഞ്ഞാവയെ കുളിപ്പിക്കുന്നത് കാണാൻ. എന്റെ ഡെലിവെറി കഴിഞ്ഞപ്പോ ഞാനും തിരഞ്ഞു നോക്കി ഇങ്ങനെ ഒരു വീഡിയോ ഉണ്ടോന്ന് ആവിശ്യം കഴ്ഞ്ഞപ്പോഴാ കിട്ടിയത്. അന്ന് അങ്ങനെ കണ്ടിരുന്നപ്പോ എനിക്കും ഇന്ന് usefull ആയി. എങ്കിലും njn ഇതിൽ തിരഞ്ഞു നോക്കി.
Thank youda ചക്കരെ.നമ്മൾ ധൈര്യത്തോടെ അങ്ങു ചെയ്താൽ മതി.😘🥰🌹♥️
@@sajishomecafe9049 ഇപ്പൊ മോന് ഒരു വയസ്സ് ആയി ആ വാവക്ക് ഒരു വയസ്സ് ആയോ? ങ്ങളെ മോളെ കുട്ടിയാണോ
ഇത്ത ഓരോ വിഡിയോയും പ്രത്യേകം പ്ലേലിസ്റ്റ് ക്രീയേറ്റ് ചെയ്താൽ വളരെ ഉപകാരമാണ്. പല വിഡിയോസും ഉള്ളത് കാരണം നമുക്ക് ആവശ്യം വരുമ്പോൾ വീഡിയോ തിരഞ്ഞിട്ട് കാണുന്നില്ല. ബേബി വിഡിയോയും. പ്രസവ രക്ഷയും പ്ലേലിസ്റ്റ് ആക്കി വെക്കണേ ❤
മോളെ പ്രസവ രക്ഷാ വീഡിയോകൾ 24 എണ്ണം പ്രത്യേകമായി play list തയ്യാറാക്കി ഇട്ടിട്ടുണ്ട്.ബാക്കി ഒക്കെ തീർച്ചയായും അങ്ങിനെ ചെയ്യാം.സമയം ഇല്ലാത്തത് കൊണ്ടാണ് തിരക്കോട് തിരക്ക്.ഞാൻ ഉറങ്ങുന്നത് വെളുപ്പിന് 3 മണിക്ക് ഒക്കെയാണ്.ഇനി മക്കൾ 23 ന് തിരിച്ചു സൗദിക്ക് പോകും.അത് കഴിഞ്ഞ് ഞാൻ എല്ലാം play list ആക്കാം.okda😘🥰🌹❣️❤️
@@sajishomecafe9049 ♥️
Valiya upakaram ithaaa
Thank you dear,💜🌺💗❣️
ഇത്രയും snehavm കരുതലം suprttum..sampathum..സൗനാര്യവം ഉള്ള ഒരു കുടുമ്പും ....❤🎉
ഓരോ മനുഷ്യനും സമ്പത്തിൻ്റെ ഏറ്റക്കുറച്ചിൽ ഉണ്ടെന്ന ത് ഒഴിച്ചാൽ നമുക്ക് എല്ലാവർക്കും സാധിക്കുന്ന ഒന്നാണ് കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും പരസ്പരം ചേർത്ത് പിടിക്കലും, പങ്ക് വക്കലും ഒക്കെയായി ജീവിതം മനോഹരമാക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും.എല്ലാവർക്കും അതിനു കഴിയട്ടെ.😘🥰❣️🌹❤️
Itha ningal superan keto ningalude makkal bhagyam chaithavaran ningale pole oru ummaye kittiyallo👍👍u r grate
Thank youda മുത്തെ 😘🥰🌹💜💖♥️
Very useful video..Thank you so much....
Thank you Smitha.😘🥰🌹♥️💖💙
Where is the pacifier from?
Urukku velichenna facil thekan patumooo
തീർച്ച ആയും തേക്കാം.😘🥰♥️🌺❤️
Thank u sister, kulippikkunathu anu pedi
ഒന്നും പേടിക്കണ്ട.ധൈര്യത്തോടെ ചെയ്യുക. പേടിച്ചാൽ ഒന്നും നടക്കില്ല.ആദ്യമാദ്യം ഉള്ള ഭയം ക്രമേണ മാറും.😘🥰♥️❣️🌺🌹
@@sajishomecafe9049 thank you 🙏
Very useful video thanks
Thank you dear 😘🥰🌹
Thanks.Very helpful Vedio
Thank you Leelamma.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️💖
thanks Etha for sharing the video. very useful video.
Thank youda മുത്തെ 😘♥️🌹💕🌺
Thank you for information very good
Useful video, njaan ippoyanu kandath. Palayil kidathi kulippikunnathintey video iytitundo? Undenkil link coment cheyyumo?
Thank you dear. പാളയിൽ കിടത്തി കുളിപ്പിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്.
ua-cam.com/video/vlF-GSoC7DA/v-deo.html.
ഇതാണ് വീഡിയോ.കാണുക.ഓകെ😘❣️🥰♥️🌹
Kunjungalk use cheyyunna products onnu kanikamo
ഞങൾ ഇപ്പൊൾ നാട്ടിൽ ആണ്. തിരിച്ചു സൗദിയിൽ എത്തിയിട്ട് എല്ലാം കാണിക്കാം.ok 😘🥰💞
@@sajishomecafe9049 ok
Sathyam itha namuk arogym undgl namal chyunath aanu nallath. Enik 2nd delivery kazhinj. Njn TVM aanu. Ipo paisak vendi aanu vedh chyunnavar arinjudathe varunath. Njn aanu avark paranj kodukunath . Enik health problm ulond njn shamich irikanu. In shaa allah ith onn mareet venam enik ent mole nallonam msge chyan. Mone time alhamdulillah health ok ayond. Oil msge njn ayirunu chyth irunnane oru 10days thott
നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ നമ്മൾ തന്നെ ചെയ്യുന്നതാണ് നല്ലത്.പൈസ കൊടുത്തു ആത്മാർഥത വാങ്ങാൻ കിട്ടില്ല.അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰😘🌹♥️🌺❤️❣️
നമുക്ക് കുട്ടികൾ ആയിട്ടില്ല
Wife ഇതൊക്കെ follow ചെയ്യുന്നു എനിക്കും share ചെയ്തു തന്നു
Very useful 🌹🌹🌹പുതു തലമുറക്ക് പ്രത്യേകിച്ചും 🍫🍫🍫
Thank you മോനെ.അല്ലാഹു ആയുസ്സും ആരോഗ്യവും ഉള്ള, നാടിനും വീടിനും ഉപകരിക്കുന്ന ഒരു പൊന്നോമനയെ നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.😘💗🌹🥰♥️💖
@@sajishomecafe9049❤❤
Dhakshathi velichenna color vekkumo thech koduthal
Mashah Allah 👍 orupad perk upakarappedunna vedio😀👌🥰
Thank you dear 😘🥰🌹
Ithade videos ellaam spr aan..naanippo delivery kayinn 20 day aayi..c sec aayinnu...veth kuli thudangeettilla..kunjine thengapal thech kulippikum
Thank you മോളെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ 😘🥰🌹♥️
Eladhi anna thekkumbo niram vaykko umma....mon nalppamarathi thechappo karuth..angane eppo eladhi medich
Njangal ലക്ഷാദി ആണ് ഉപയോഗിക്കുന്നത്.നമുക്ക് ഇഷ്ടമുള്ള എണ്ണ ഉപയോഗിക്കാം ❤️😘🥰🌹
Umma....lakshadhi thechal niram vaykko....anna matti thechal kuzhappamundo
Mukk sheri akkitt karyyamilla thatha ..... Nigal oru mandiannllo mukk athrakkuamasaji cheyyathluam varutheann ....
Umma.... Uppa family okke ayirikuam kuttikk mukk kittuva ath thechtt oru karyamilla ... 👩⚕️chodichokk..... Pandttullavarathokke paryu ath kett kurch mandanmaruam🙌🌝
മിടു മിടുക്കിയായ Farha മോൾ മോളുടെ കുട്ടിക്ക് സൗകര്യം ഉണ്ടെങ്കിൽ മൂക്കോ നാക്കോ, കാലോ കയ്യോ എടുത്താൽ മതി.മോളെ ഞാൻ വീട്ടിൽ വന്നു നിർബന്ധിച്ച് പറഞ്ഞില്ലല്ലോ മോളുടെ കുട്ട്യേ മൂക്ക് വലിച്ചു നീട്ടാൻ.പണ്ടുള്ള കുറച്ചു മണ്ടന്മാർ കാണിച്ചു തന്ന മൂല്യമുള്ള കാര്യങ്ങൽ വേണ്ടവർ ചെയ്യട്ടെ. ഇത്രയും intro.
ഇനി കാര്യത്തിലേക്ക് വരാം.
മണ്ടിയായ ഞാൻ ഇങ്ങനെയൊക്കെയാണ് ഓർമ വെച്ച കാലം മുതൽ എൻ്റെ വീട്ടിൽ മുതിർന്ന മണ്ടന്മാർ ചെയ്യുന്നത് കണ്ടത്. അത് മിടുക്ക് കൂടിയ നിന്നേപോലുള്ളവർക്ക് മണ്ടതരമായി തോന്നും.സാരമില്ല.പ്രായത്തിൻ്റെതാണ്.നിനക്ക് സൗകര്യം ഉണ്ടെങ്കിൽ ചെയ്താൽ മതി.മാതാപിതാക്കളെ പോലെ അല്ലാത്ത മൂക്ക് ഉള്ളവരും ഉണ്ടെന്ന് ബുദ്ധിമതിക്ക് അറിയില്ല എന്ന് തോന്നുന്നു.ചമ്മിയ മൂക്ക് പോലും ചെറുതായി മസാജ് ചെയ്തു ശരിയാക്കുന്നത് കണ്ടിട്ടുണ്ട്.എനിക്ക് അറിയാവുന്ന കാര്യങ്ങൽ അത് വേണ്ടർക്ക് വേണ്ടി വീഡിയോ ഇട്ടു.ബുദ്ധി കൂടി തലച്ചോറ് പുറത്തേക്ക് തൂവി പോകാൻ നിൽക്കുന്ന ബുദ്ധിമതികൾക്ക് വേണ്ടി ഉള്ള വീഡിയോ അല്ല.കുഞ്ഞുങ്ങളെ എണ്ണ തേച്ചു മസാജ് ചെയ്തു കുളിപ്പിക്കുന്നത് മണ്ടികൾ ആണ് എന്ന് ഒരു budhimathi പറഞ്ഞ് തന്നത് നല്ലകാര്യം.മക്കള് ചെയ്യണ്ട.എനിക്ക് ഒരു നിർബന്ധവും ഇല്ല.ഓകെ
😅@@sajishomecafe9049
Nannayirunnue video.njan padichutto
Thank you dear 😘🥰🌹
Thank uh itha ente delivry kynj 14 daysayi oru pennungale kitanit ngane idhoke cheyunn vijarichapaya hussinte umma ningale video ayakunne...orupad upakarapettu thank uh so much🥰
Thank youda മുത്തെ 😍🌹💜💚♥️
Super chehi
Thank you dear 😘🥰🌹♥️
Eddante vidiyuse okke supper👍🏻👍🏻
Thank youda മുത്തെ 😘♥️🌹💕🌺
Ithaa monte brest udach press cheydal oru paal varunnund angane paal peechikalayano illenkil endenkilum problem undavumo monte brest nallonam kallu pole und .endaa cheyyendad angane cheydal kunjin noville.
മോളെ എൻ്റെ കുടുംബ വീട്ടിൽ വല്ലീമ്മിച്ച എൻ്റെ സഹോദരങ്ങളെ കുളിപ്പിക്കുന്നിടത്ത് നോക്കി നിൽക്കുമ്പോൾ ഇതുപോലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബ്രെസ്റ്റ് ഉടച്ച് ചെറുതായി പ്രസ് ചെയ്തു പാൽ കളയുന്നത് ഞാൻ കണ്ടിട്ടുണ്ട് .എന്നാല് കുവൈറ്റിൽ ആണ് എൻ്റെ മോൾ പ്രസവിച്ചത് ഞാൻ പോയിരുന്നു.അവിടെ ഞാനാണ് മോളുടെയും കുഞ്ഞിൻ്റെയും എല്ലാ കാര്യവും നോക്കിയത് .കുഞ്ഞു വാവയെ ഞാനും പണ്ട് വല്ലീമ്മിച്ച ചെയ്തത് പോലെ ഒന്ന് ഉടച്ച് പ്രസ് ചെയ്തു പക്ഷേ കുഞ്ഞിൻ്റെ ഒരു ബ്രെസ്റ്റിൽ ചെയ്തപ്പോൾ തന്നെ നന്നായി ചുവന്നു തടിച്ചു.പിന്നെ എനിക്ക് പേടി ആയി.ഞാൻ ചെയ്തില്ല.വല്ല ഇൻഫെക്ഷൻ വന്നാലോ എന്ന ഭയത്തിൽ വെറുതെ ഉടച്ച് കുളിപ്പിച്ചു.അതുകൊണ്ട് ആ ഒരുകാര്യം ഞാൻ നല്ലതാണ് ഇന്ന് പറയില്ല.പക്ഷെ പണ്ടുള്ളവർ ചെയ്യുന്നത് പതിവ് ആയിരുന്നു.നമ്മുടെ കുഞ്ഞിന് ആണെങ്കിൽ ആരോടും മറുപടി പറയേണ്ടല്ലോ.ഇത് മോൾ, മരുമകൻ, അവരുടെ വീട്ടുകാർ ആരോടെല്ലാം സമാധാനം പറയണം.അതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.😂😂😂ഒരുപാടു പ്രസ് ചെയ്യാതെ ചെറിയരീതിയിൽ ചെയ്യുക.ok 😘❤️❣️🌹
Nice vidio aaann... Ingane enna thechu kulippikkuñad eedu time mudalaaan... Ethra divasathinu sheshamaaan.. Pleas replay ittha
Mole കുട്ടിക്ക് മറ്റു യാതൊരു കുഴപ്പങ്ങളും ഇല്ല എങ്കിൽ രണ്ടു ആഴ്ചക്ക് ശേഷം എണ്ണ പുരട്ടി കുളിപ്പിക്കാം.തണുപ്പ് സമയം ആണ് എങ്കിൽ വെയിൽ നല്ലപോലെ ആയിക്കഴിഞ്ഞു പുരട്ടി കുലിപ്പിച്ചാൽ മതി.ഓകെ😘🥰🌹💙💕
@@sajishomecafe9049 thankyou
Neck rdy aavan veendi thaadium thalaude pinbagavum maathram pidich kuttide body uyarthunnath kaanarund adu kuttik ndeelm priblm indaakkuvo... Kazuth irukkivachittanullad neelam vekkan ingane cheyyanm ennu paraunnu... Ingane chydillel kuzapom undaakumo kazuthu kuruthaayit thanne aayippokumo
Njangal അങ്ങിനെ ചെയ്യാറുള്ള.കുരുന്നു കഴുത്ത് എല്ല് എന്തെങ്കിലും സംഭവിച്ചു പോയാൽ കോമ പോലെ ആയിപോകും.കുഞ്ഞിന് നീളം വെക്കുമ്പോൾ കഴുത്തിനും നീളം വെക്കും..😘🥰🌹❣️❣️
@@sajishomecafe9049 🖤tnx
mashaa alla
♥️🥰🌺😘
Thanks ittha👍
🥰😘🌹❤️💜
താങ്ക്യൂ ചേച്ചി
😘🥰❣️💗
Enikum ariyilla thanks ie vedio ittathil thanks
Thank you dear.ഒരുപാടു സ്നേഹത്തോടെ,😘🥰🌹❤️
Egadesham enna thech koduthal ethra Time vare kunjine kidathanam
സാധാരണ കാലാവസ്ഥയിൽ 1/2മണിക്കൂർ എങ്കിലും കുഞ്ഞിനെ എണ്ണ തേച്ചു കിടത്തിയ ശേഷം ആണ് കുളിപ്പിക്കുന്നത്.എന്നാല് മഴക്കാലം,മഞ്ഞ് കാലം ഒക്കെ ആണ് എങ്കിൽ ഒരു പാട് സമയം എണ്ണ തേച്ചു കിടത്തരുത്. തണുപ്പ് താങ്ങാൻ കുഞ്ഞിന് പറ്റില്ല.അതുകൊണ്ട് ചെറിയ രീതിയിൽ എണ്ണ പുരട്ടി 10 ,15മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുക.ചൂട് കാലത്ത് ആണെങ്കിൽ ഞാൻ 1 മണിക്കൂർ വരെ കിടത്തിയിട്ടുണ്ട്.വയറു നിറയെ പാലും കൊടുത്തു എണ്ണ തേച്ചു കിടത്തിയാൽ അവിടെ കിടന്നു ഉറങ്ങും.പിന്നെ ഉണരുമ്പോൾ ആണ് കുളിപ്പിച്ച് എടുക്കുക.😂😂😂😘🥰♥️💖❣️🌹❤️💕
Yente delivary kazhinju, 7 dhivasamayi kunjine kulippikyan arem vilichitt kittiyilla, ammakyu there vayyathondu pediyanu kunjine yedukkanum, ippo ea vidio kanan thanne karanam ammayude pediyanu, ippo yenikyu confidance ayi nale muthal njan thanne yente kunjine kulippikyum, thangs itha
എൻറെ മോളെ സത്യം പറഞ്ഞാൽ ഈ വീഡിയോ ഇടുന്ന സമയത്ത് എന്റെ മനസ്സിലും ഇതുതന്നെയായിരുന്നു ന്യൂജൻ കുട്ടികൾക്ക് കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒട്ടും അറിയില്ല ആരെങ്കിലും ചെയ്തു കണ്ട്പരിചയം പോലുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും അപ്പോൾ ധൈര്യമായി ആർക്കും ചെയ്യാവുന്ന രീതിയിലാണ് ഞാൻ ഈ വീഡിയോ എടുത്ത്അപ്‌ലോഡ് ചെയ്തത്. ഒത്തിരി വിമർശനങ്ങളും എൻറെ വീഡിയോയുടെ താഴെ വന്നു ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല കാരണം എനിക്കറിയാം ഇത് പ്രയോജനപ്പെടുത്തുന്ന ആയിരക്കണക്കിന് ആൾക്കാർ ഉണ്ടാവും എന്ന്. ഇപ്പോൾ ഒരുപാട് പേർ ധൈര്യത്തോടെ ഇത് പ്രയോജനപ്പെടുത്തുന്നു.അത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ധൈര്യത്തോടെ ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് ഇത് പ്രയോജനം ചെയ്തു ന്യൂജൻ അമ്മമാർ ഒരുപാട് പേർ ധൈര്യത്തോടുകൂടി അവരവരുടെ പേരക്കുട്ടികളെ കുളിപ്പിക്കാൻ തുടങ്ങി. ഒത്തിരി സന്തോഷം . ധൈര്യമായി ചെയ്തോളൂ ഒരു കുഴപ്പവുമില്ല ഞങ്ങളുടെ കുട്ടികൾക്കാർക്കും ഇങ്ങനെ കുളിപ്പിച്ചിട്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല പൂർണ ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിട്ട് തന്നെ ഇന്നും ജീവിക്കുന്നു .ഒരുപാട് സ്നേഹത്തോടെ 😘🥰🥰🌹
Assalaamu alaikkum itha. Ankuttikalk manjal enna thekkan pattumo. Ippo 40 days ayi
VA Alaikum Salam.ആൺകുട്ടികൾക്ക് ശരീരത്തിൽ പുരട്ടുന്ന എണ്ണയിൽ ഊരു നുള്ള് ഉണ്ടമഞ്ഞൾ പൊടി ചേർത്ത് ഒന്ന് കുലുക്കുക.എന്നിട്ട് പുരട്ടാം .ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.😘🥰❤️🌹
@@sajishomecafe9049 thanks itha.
ok ❤❤😊
😘🥰♥️
ഈ കുഞ്ഞിനോട് ഇത്രയും ക്രൂരത വേണോ
ഈ ക്രൂരത ഞാനങ്ങ് സഹിച്ചു. Ok.ഈ കുഞ്ഞ് എന്നല്ല ഇതേ ക്രൂരത ഞങ്ങൾടെ പൂർവികർ ഞങ്ങളോട് ചെയ്തു തന്നെയാണ് വളർത്തിയത്.ഞങ്ങൾ ഓരോരുത്തരും പൂർണ ആരോഗ്യത്തോടുകൂടി ഇപ്പോഴും ജീവിച്ചിരിക്കുന്നു .ഈ കുഞ്ഞ് മിടുക്കനായിട്ട് നല്ല ആരോഗ്യത്തോടെ കൂടി ഓടി നടന്നു കളിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ അമ്മയോട് ചോദിച്ചാൽ ചിലപ്പോൾ അവരും നിങ്ങളെ ഇങ്ങനെയൊക്കെ തന്നെ ചെയ്തു കാണും .അല്ലായെങ്കിൽ അവർ മലയാളി അല്ലാതിരിക്കണം. എന്തായാലും ഞങ്ങളെ എല്ലാവരെയും ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ പൂർവികർ ചെയ്തിട്ടുള്ളത്. ഞങ്ങൾക്ക് ആർക്കും തന്നെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല .പൂർണ ആരോഗ്യത്തോടുകൂടി നല്ല ഓജസും തേജസ്സോടും കൂടി ഇരിക്കുന്നു .ഈ ക്രൂരത ചെയ്തു തന്നെ വളർത്തിയ ഞങ്ങളുടെ കുട്ടികൾ എല്ലാം അങ്ങനെ തന്നെയാണ് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു..ആർക്കും ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല ഓക്കേ. ആരെയും ഇങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിക്കുന്നില്ല പൊന്നു മനസ്സുണ്ടെങ്കിൽ സൗകര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.
👌
♥️🥰🌹
Kunjuvavakk urangumbol okke thala vekkan enthelum use cheythirunno..thala urund varan
തല ചരിഞ്ഞു കിടന്നു സൈഡ് ഒട്ടി പോകാതെ ഇരിക്കാൻ തലയുടെ രണ്ടു സൈഡിലും തുണി മടക്കി വെച്ച് തലയും മുഖവും നേരെ ആക്കി കിടത്തണം.🥰😘♥️🌹💙
@@sajishomecafe9049 ok
❤
❣️🥰🌹
നല്ല കാഴ്ചകൾ
Thank you dear 😘🌹🧡
വ അലൈകുമുസ്സലാം,ഇത്താ വീഡിയോ ഒരുപാട് ഇഷ്ട്ടമായി. എണ്ണ തേച്ചു എത്ര സമയം കഴിഞിട്ടാണ് കുളിപ്പിക്കുന്നത്?ഞാൻ ആദ്യായിട്ടാണ് ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു☺️
Thank you dear.നമ്മുടെ ഇഷ്ടമാണ് എല്ലാം.15 മിനിട്ട് 30മിനിറ്റ് ഒക്കെ കഴിഞ്ഞു കുളിപിക്കാം.തണുപ്പും മഴയും ഉള്ളപ്പ ഒരുപാടു സമയം എണ്ണ തേച്ചു കിടത്തരുത്.നമ്മുടെ യുക്തിക്ക് അനുസരിച്ച് ചെയ്യാം. ok 😘🥰♥️🌹
Itha ente molk enna thechukodkumbo chuvanna kuru varaan 1 masam ayi
Enna thech kodkkan pettnne ille
Enna thekumbo apo kuru വരുന്നു
Entha oru solution paranj തരുമോ
Pls rply
Mole ചിലപ്പോൾ എണ്ണ അലർജി ആണോ എന്ന് അറിയില്ല. ഓയിലി സ്കിൻ ആയാലും ഇങ്ങനെ വരും.ചിലപ്പോൾ കിടതുന്ന ഷീറ്റിൻ്റെ അലർജി ആവാനും മതി.ഒരു ഡോക്ടറെ കാണിക്കുന്നത് ആണ് ഉത്തമം.ചില കുട്ടികൾക്ക് ഈ പ്രായത്തിൽ ( കരപ്പൻ എന്നാണ് പണ്ടുള്ളവർ പറയുന്നത്) ഇങ്ങനെ ഉണ്ടാവും.എന്തായാലും ഡോക്ടറെ കാണിക്കുക.ലാക്ഷാദി കേരം കോട്ടക്കലിൽ നിന്നും കിട്ടും അതിൽ ഒരു നുള്ള് undamanjal പൊടി ചേർത്ത് കുലുക്കിയതിന് ശേഷം തേച്ചു നോക്കുക.(ഉരുക്ക് വെളിച്ചെണ്ണ അത്യുത്തമം).ഓകെ😘🥰🌹♥️💕❤️
@@sajishomecafe9049 🙂👍
Ethu nalppamarathi enna aano mam
അല്ല.ലക്ഷാദി കേരം ആണ് Meenu.🥰😘🌹❤️
Eanik c section aanu ennu 15 aaye ullu ammayku pediya vavaye kulippikkan njan thanneya kulippikkunnath....tnq u mam
മോളെ ഒരിക്കലും കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കരുത്.കുനിഞ്ഞു നിന്നും അരുത്.നടുവിന് വേദന ഒഴിയില്ലാ.നിന്ന് കൊണ്ട് അല്പം പൊക്കത്തിൽ വേണം കുഞ്ഞിനെ കുളിപ്പിക്കാൻ.അമ്മ അങ്ങ്നെ പേടിച്ചാലോ?. C section കഴിഞ്ഞ് 15 ദിവസം ആയ മകൾ ചെയ്യുന്നതിനേക്കാൾ നല്ലത് അമ്മ അറിയുന്നത് പോലെ ചയ്യുന്നതല്ലെ.😘🥰🌹♥️🌺💖
@@sajishomecafe9049 chila ammamaru anganeya mam, kunjine onnu vannu eadukka kudi ella, food tharaanum dress alakkan eadukkanum roomil varum😓...ente vidhi allathendha, pokkathil aanu njan kulippikkunnath eannaalum nalla pain varum
@@sajishomecafe9049 mam molkku ennu 15 day aayittaa, avalu eappozhum deham varinju murukki ksheenam pole kaanikkunnu, athu problm undo
Mole മിക്ക കുഞ്ഞുങ്ങളും അങ്ങിനെയാണ്.നമ്മുടെ അന്തരീക്ഷവും ആയി പൊരുത്തപ്പെടനം.അത് കാര്യമാക്കണ്ട.
സ്വന്തം അമ്മ അല്ലേ.?.😘🥰🌹♥️
Thankyou chache
🥰😘♥️❣️🌹
Eniku valley ishtayi ithade videos niku ipo randamathe delivery kazhinj 7 monthayi. Njn valare kurach samaye kidatharullu😢
Thank you dear.നമ്മുടെ ഇഷ്ടം അനുസരിച്ച് ചെയ്താൽ മതി ❤️🌺🥰🧡
Ethramathe divasan kulippikkal enna thech kuli
രണ്ടു ആഴ വരെ ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കും. അത് കഴിഞ്ഞ് എണ്ണ പുരട്ടി കുളിപ്പിക്കും.😘🥰♥️💕🌹
Njan yente first babye 34 day muthal കുളിപ്പിച്ചിരുന്നു എനിക്ക് ഇഷ്ടമാണ് എണ്ണ തേച് കൊടുക്കാനും കുളിപ്പിക്കാനും ഇപ്പൊ second baby ആയി 60 days ആയി ഞാൻ തന്നെ കുളിപ്പിക്കുക 39 day വരെ ഒരു താത്ത ഉണ്ടായിരുന്നു.. അന്ന് അവർ ഉണ്ടായതോണ്ട് അവർ കുളിപ്പിച്ചു.. അവർ ഇല്ലെങ്കിൽ ഞാൻ ചെയ്തിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ❣️❣️.. എല്ലാവർക്കും ആദ്യം ആണ് പേടി കുളിപ്പിക്കാൻ but എന്റെ അഭിപ്രായം വലുതാകും തോറും ആണ് പേടി.. ഞാൻ എന്റെ മടിയിൽ ഇരുത്തി ആണ് കുളിപ്പിക്കാർ.. കുളിപ്പിക്കാനായിട്ട് വേറെ dress സൂക്ഷിച് വെക്കും.. എനിക്ക് ഇരിക്കാൻ കഴിയൂല്ല back pain വരും first ബാബിക്കും അങ്ങനെ തന്നെ ചെയ്തത്..
കുളിപ്പിക്കാൻ നമ്മളുടെ മക്കളെ എന്തിനാ മറ്റുള്ളവരെ ഏൽപ്പിക്കുന്നത്.. അതിന് വേണ്ടി സാഹചര്യം clear ആക്കിയാൽ മതി ഞാൻ tapnte താഴെ ഒരു സ്റ്റൂൾ വെച്ച് അതിൽ ബക്കറ്റ് വെക്കും പിന്നെ ഞാൻ ഒരു ചെയർ ഇട്ടിരിക്കും.. Very easy 😊
പിന്നെ ഓയിൽ one hour വെക്കും.. മസ്സാജ് ചെയ്ത് കൊടുക്കും.. താത്ത നോക്കിയ അന്ന് കുറച്ചു നേരം വെക്കാറുള്ളു..അതുപോലെ tummy മസ്സാജ് ഉം ചെയ്യും അവർക്ക് അതൊക്കെ നല്ലതാണ് എന്റെ മോന്ക് നല്ലോണം ഗ്യാസ് ഉണ്ടായിരുന്നു ഛർദിയും വയറ്റിൽ നിന്ന് പോവുകയുമില്ല.. ഞാൻ തേച് കൊടുക്കൽ തുടങ്ങിയതിനു ശേഷം അതിന് വേണ്ടി കുറച്ചു സമയം chilavayikkum നമ്മുടെ മക്കളെ നമ്മൾ നോക്കുന്ന പോലെ ഉണ്ടാവും റിസൾട്ട്.. ഞാൻ അതുപോലെ ഒക്കെ ചെയ്യൽ തുടങ്ങിയതിനു ശേഷം daily വയറ്റിൽ നിന്ന് പോവും... പിന്നെ ഏമ്പകം വരാറില്ലെനി അതിന് ശേഷം varal തുടങ്ങി ദിവസം മരുന്ന് ആയിരുന്നു അവനിക് ഇപ്പോൾ എല്ലാം stop 🥳🥳.. എമ്പക്കം varanjitt tension ആയിരുന്നു
മിടുക്കി.സാഹചര്യത്തിന് അനുസരിച്ച് നമ്മൾ ധൈര്യത്തോടെ ജീവിതത്തെ നേരിടണം.ആരും ഇല്ലെങ്കിലും നമുക്ക് ജീവിക്കണം.അതിനു മനധൈര്യം ആണ് ആവശ്യം.നമുക്ക് കഴിയാത്തത് ആയി ഒന്നും ഇല്ല മനസ്സ് വെച്ചാൽ നമുക്ക് എന്തും സാധിക്കും.ഒരുപാടു സമയം നടുവ് വളച്ച് കുനിഞ്ഞു ഇരിക്കുകയും,ജോലി ചെയ്യുകയും ചെയ്യരുത്.നടുവിന് വേദന ഒഴിയില്ല.ഒരുപാടു സ്നേഹത്തോടെ😘🥰🌹♥️💕💙❣️
@@sajishomecafe9049 ❣️
Valare nalla vedio
Thank you dear 😘🥰🌹
Mashahalla
♥️💕😘🥰
Yageneyannmarunkeduka
Nabartarummo... Vahan.. Ane
ഇന്നത്തെ വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 🥰😘🌹
ഇന്ന് 20ദിവസായി ente ഡെലിവറി കഴിഞ്ഞിട്ട്. ഇന്നു വരെ ഞാൻ തന്നെ എണ്ണതേച്ചു ഞാൻ തന്നെ കുളിപ്പിക്കാണ്. കുഞ്ഞിന്റെ തുണികളും എല്ലാം alakkarum ഞാൻ തന്നെ. Husbandinte ഉമ്മയാണ് ഉള്ളത്. അവർക്ക് കുട്ടിയെ കുളിപ്പിക്കാൻ പേടിയാണ്.
എൻ്റെ മോളെ കേട്ടിട്ട് എനിക്ക് സങ്കടം വന്നു.56 എങ്കിലും ആകാതെ അങ്ങിനെ ഒന്നും cheyyikkilla.അമ്മായി അമ്മ അവർ എന്തിനാണ് കുട്ടിയെ കുളിപ്പിക്കാൻ പേടിക്കുന്നത്.മോളെ കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കല്ലെ. യൂട്രസ് താഴേക്ക് വരും.മസിലുകൾ വലിയും.കുനിഞ്ഞു നിന്ന് തുണി അലക്കുകയും ചെയ്യരുത്. ഇപ്പൊൾ വിശ്രമിക്കൂ.😘🥰🌹♥️❣️
Normal delivery aano
Kunjinae eppol thottu kulippikan start cheyanam after birth ??
നമ്മുടെ കയ്യിൽ എത്തുമ്പോൾ മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കും. എണ്ണ തേച്ചു കുളിക്കുന്നത് രണ്ടു ആഴ്ച കഴിഞ്ഞാണ്.ആദ്യംഎണ്ണ പുരട്ടി ചെറുതായി മസാജ് ചെയ്ത് പെട്ടന്ന് കുളിപ്പിച്ച് എടുക്കണം.പിന്നീട് ഒരുമാസം ഒക്കെ ആവുമ്പോൾ നല്ലത് പോലെ എന്ന പുരട്ടി ദേഹത്ത് എണ്ണ പിടിച്ചു കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാൻ.തണുപ്പ് സമയങ്ങളിൽ അധിക സമയം എന്ന പുരട്ടി കിടത്തരുത്.അത് ശ്രദ്ധിക്കുക.ഓകെ😘🥰🌹♥️
Bengal ennathekkunnathukandu kunhinuvayil nippelvachukoduthadenalladalla hearten doshama
Ok dear ❤️🌹😘
Masha allah
Thank you dear 😘🥰🌹
Daily Enna thech kulippikkano allengil weekendl mathiyo
ദിവസവും എണ്ണ തേച്ചു കുളിപ്പിക്കണം.മഴയും ,മഞ്ഞും, തണുപ്പും ആയാൽ നന്നായി വെയിൽ ആയി അന്തരീക്ഷം ചൂട് ആയിക്കഴിഞ്ഞു മാത്രം എണ്ണ തേച്ചു കുളിപ്പിച്ചാൽ മതി.😘🥰🌹♥️💖💞💕
@@sajishomecafe9049 morning ano ennathech kulipikendath
അതിരാവിലെ അല്ല.രാവിലെ ഒരു 10 മണി ഒക്കെ ആയിട്ട് ആണ് ഞങൾ കുഞ്ഞുങ്ങളെ എണ്ണ തേച്ചു കുളിപ്പിക്കുന്നത് 😘🥰❤️🌹💕💖
Kitikalkk gas thattikodukunna video nddoo...kitikal urakathil Aayalum thatti kodukanoo....
ഞാൻ അതിൻ്റെ വീഡിയോ ഇട്ടിട്ടില്ല.എന്നാല് നമ്മൾ എപ്പൊൾ പാൽ കൊടുത്താലും നമ്മുടെ കയ്യിലേക്ക് കമഴ്ത്തി കിടത്തി,അല്ലെങ്കിൽ തോളതേക്ക് കമിഴ്ത്തി കിടത്തി കൈ പത്തി കുഴിച്ചു പിടിച്ചു നന്നായി തട്ടിക്കൊടുത് ഗ്യാസ് കളയണം. കുഞ്ഞ് ഉറക്കത്തിൽ ആയാലും നമ്മൾ ഒന്ന് എടുത്തു തോളിൽ ഇട്ടു തട്ടിക്കൊടുക്കണം.ഓകെ😘🥰🌹♥️
Ente delivery kazhinj 1 months aayathe ullu njaan thanneya kunjine kulippikkunne...
ഗൾഫിൽ ഉള്ള പെൺകുട്ടികളിൽ പലരും തനിയെ ആണ് കുഞ്ഞിനെ കുളിപ്പിക്കുന്നത് . കുളിപ്പിക്കുന്നത് l കുഴപ്പം ഇല്ല.പക്ഷേ 3 മാസം കഴിയാതെ കുത്തി ഇരുന്നു ഒന്നും ചെയ്യരുത്. യുട്രസ് താഴേക്ക് വരും.ഭാവിയിൽ ദോഷം ആണ്.അതുപോലെ ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യരുത്, കുനിഞ്ഞു വലിയ ഭാരം പൊക്കരുത്.ഓകെ😘🥰♥️💖
Kunjinte thalayil enna thakkamo.. Nallenna
ഞങൾ കുഞ്ഞിൻ്റെ തലയിൽ ഒന്നുകിൽ പാരച്യൂട്ട് വെളിച്ചെണ്ണ, അല്ലെങ്കിൽ ഉരുക്ക് വെളിച്ചെണ്ണ ഇതാണ് തേക്കുന്നത്.നമുക്ക് ഇഷ്ടമുള്ള എണ്ണ ഉപയോഗിക്കാം.ഓകെ😘🥰♥️🌹
@@sajishomecafe9049 ok
Very good video.Thankyou.
sara
kollam
😘🌹💞🥰❣️❤️
Thaly thekamo
തലയിൽ ആണ് ആദ്യം എണ്ണ തേക്കേണ്ടത്.തല മറന്നു എണ്ണ തേക്കില്ല.ഉരുക്ക് വെളിച്ചെണ്ണ, അല്ലെങ്കിൽ പാരച്യൂട്ട് വെളിച്ചെണ്ണ ഇതിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം 😘❤️🌹🧡
Very useful video etha.... 👍
Thank you dear 😘🥰
Thatha supar
Thank you dear 😘🥰🌹♥️
Itha,oru samshayam kunjungalk ethra masam vare oil massage cheyam. Enta monu 47 days aayi. Ini oil full body massage cheyano
മോളെ ഞങ്ങളൊക്കെ കുഞ്ഞ് ഇഴയാൻ തുടങ്ങുന്നത് വരെ ദേഹത്ത് എണ്ണ പുരട്ടി കുളിപ്പിക്കും.കിടക്കുന്ന സമയത്ത് മാത്രേ ഇവരുടെ ശരീരത്തിൽ പിടിക്കൂ.ഇഴയാനും ഇരിക്കാനും നടക്കാനും ഓടാനും തുടങ്ങിയാൽ നമുക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല.ok.എല്ലാം നമ്മുടെ ഇഷ്ടം ആണ്.😘🥰🌹
@@sajishomecafe9049 ok itha,,
Ethipo ee kunjanik ethra divasam ayapoya edan tidangiye?
രണ്ടാഴ്ച കഴിഞ്ഞ് കുഞ്ഞിന് എണ്ണ തേച്ചു കുളിപ്പിക്കും.ആദ്യം ഒരുപാടു സമയം എണ്ണ തേച്ചു കിടത്തില്ല. ഒരു മാസം ഒക്കെ ആകുമ്പോൾ കുറച്ചു സമയം ശരീരത്ത് പിടിച്ചിട്ടു മാത്രേ കുളിപ്പിക്കൂ.😘🥰🌹♥️
Chechi enta delivery kazhinjittu 33 days ayi. Enta molude pokkile veettha ullathu. Ine chechi paranja pole cheythal sheriyakumo. Pls reply chechi
സമയം കിട്ടുമ്പോൾ ഒക്കെ തള്ളവിരൽ കൊണ്ട് ഉള്ളിലേക്ക് അമർത്തി കൊടുക്കുക.(കൈ വൃത്തി ഉള്ളത് ആയിരിക്കണം.)പിന്നെ കമിഴ്ന്നു വീഴുമ്പോൾ മാറിക്കോലും 😘🥰🌹♥️❤️
🥰🥰🥰
♥️😘🥰🌹
Kunjinu nalpamaradi enna upayogikkamo? Nte mootha monu athanu upayogichath..
ഉപയോഗിക്കാം.നമുക്ക് ഇഷ്ടമുള്ളത് ഉപയോഗിക്കാം.ഓകെ😘🥰❤️🌹
Masha allah ittha njan katthirunna veadio
Thank youda മുത്തെ 😘🥰♥️🌺🌹
Yedh yennayanu kinjungakk nalladh
ദേഹത്ത് പുരട്ടാൻ ലാക്ഷാദി കേരം ആണ് നല്ലത് .😘🥰🌹♥️💚💙
Ethra samayam vekkm enna thechitt
മഴയും , തണുപ്പും ഒക്കെ ആണ് എങ്കിൽ കുറച്ചു സമയം മതി.നമ്മുടെ ഇഷ്ടം ആണ് എല്ലാം.😘🥰♥️🌹
🥰🥰
ഗുഡ്
Thank you dear 😘🥰🌹
Kunjin ethre masam aavanam thalayil oil idaan
ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി ആണ് എങ്കിൽ പ്രസവിച്ചു രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ഞങൾ ചെറുതായി എണ്ണ തലയിലും ദേഹത്തും പുരട്ടി കുളിപ്പിക്കും.തണുപ്പ് സമയത്ത് ഒരുപാടു സമയം എണ്ണ പുരട്ടി ഇടരുത്.നന്നായി വെയിൽ ആയിട്ട് മാത്രം എന്ന വെക്കുക.ഓകെ
@@sajishomecafe9049 thanks 🥰🥰
Nhanum idhpoleyan oil idaar. Nhanum kuttikkalath velyavar oil idumbo noki ninn padichadha😄 ipo 3days aayi oil massage cheyyunne
Thank you dear 😘🥰💞🌹
Etra days muthal kulippikkaam kunjine?janicha muthal
ജനിച്ചു ഒരാഴ്ച വരെ ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ്, അല്ലെങ്കിൽ വൈപ്സ് വെച്ച് തുടക്കുകയാണ് ചെയ്യുന്നത്. പിന്നീട് രണ്ടാഴ്ച മുതൽ ഇളം ചൂട് വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങും.തലയിൽ പച്ചവെള്ളം ഒഴിച്ചാണ് കഴുകുന്നത്.കണ്ണിലെ ചൂട് പോകാൻ കണ്ണിലും പച്ച വെള്ളം ഒഴിച്ച് കഴുകും. മൂന്ന് ആഴ്ച മുതൽ എന്ന പുരട്ടി കുളിപ്പിച്ച് തുടങ്ങും.ok 😘🥰💓❣️
8 month aaya kunjinu egane cheyyamo
ഇത്രയും വേണ്ട.എണ്ണ പുരട്ടി കുറച്ചു സമയം ദേഹത്ത് പിടിച്ചു കഴിഞ്ഞാൽ കുളിപ്പിക്കാം 🥰♥️💖❣️
Kayyil shocs idunnath yenthinaa Itha ?
മോളെ ഒന്നാമത് നമ്മുടെ വയറ്റിലെ സുഖമുള്ള ചൂടിൽ നിന്നും പുറത്തെ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞു നമ്മുടെ അന്തരീക്ഷവും ആയി ഒന്ന് ഇനങ്ങുന്നത് വരെ തണുപ്പ് അടിക്കാതെ ഇരിക്കും.രണ്ടാമത് കുഞ്ഞു വാവകളുടെ കയ്യിൽ നഖം ഉണ്ട്.അത് സ്വന്തത്തിൽ മുഖവും കണ്ണും ഒക്കെ മാന്തി കീറും.അത് വരാതെ ഇരിക്കാനും വായിൽ കൈ വെച്ച് ഉറിഞ്ചാതെ ഇരിക്കാൻ ഒക്കെയാണ് കയ്യിൽ അത് ഇടുന്നത്.ഓകെ.😘🥰🌹❤️💖
Spr
Thank you dear 😘🌺🌹♥️💜
Itha e oil athra month muthal us cheyya
Njangal കുട്ടി ജനിച്ചു 2 ആഴ്ച ആവുമ്പോൾ തന്നെ ചെറുതായി എന്ന പുരട്ടി വേഗം കുളിപ്പിച്ച് എടുക്കും.എന്നാല് ഒരു മാസം ഒക്കെ ആവുമ്പോൾ ഞാൻ വീഡിയോയിൽ കാണിച്ചത് പോലെ oil massage ചെറുതായി ചെയ്തു 1/2 മണിക്കൂറോ,15 മിനിട്ട് എങ്കിലും കഴിഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കൂലിപ്പിക്കും.ഇത് കമിഴ്ന്നു വീണു ഇഴയുന്ന പ്രായം വരെ തുടരും .😘🥰🌹❣️😘💜♥️
😍😍😍 cuteeee Baby
Thank you Jo 😘🌹🌺♥️
cute baby
Thank youda മുത്തെ 😘🥰🌹♥️💕
Girl baby aanu. നാൽപാമരാദി വെളിച്ചണ്ണ തേക്കാമോ . 19 day ആയിട്ടൊള്ളൂ
Njangal ലാക്ഷാദി കേരം ആണ് തേക്കുന്നത്.കോട്ടക്കൽ പോലുള്ള വൈദ്യ ശാലയിൽ ചോദിച്ചാൽ അവർ അതിനുള്ള എന്ന തരും.പിന്നെ ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുഞ്ഞിന് പുരട്ടാം.😘🥰🌹♥️💜
Dr aano ? Atho vere ?
Dr. അല്ല.ഞാൻ ഒരു പാവം വീട്ടമ്മ ആണ്.🥰😘❤️🌹
Babies n ഉരുക്കു വെളിച്ചെണ്ണ ആണോ ലക്ഷാദി കേരം ആണോ ഏറ്റവും നല്ലത്...???Body massage ചെയ്യാൻ
രണ്ടും നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് 🥰😘🌹♥️
C section koode prasavam nirthukayum cheithu ethra month kazhinjhalanu swayam kunjhine kulipikan patunnath?
രണ്ടു മാസം എങ്കിലും കഴിഞ്ഞിട്ട് മാത്രേ ജോലികൾ ഒക്കെ ചെയ്യാവൂ.ഇനിയിപ്പോൾ കൂടെ ആരും ഇല്ല എങ്കിൽ കുറച്ചു പൊക്കത്തിൽ ഷീറ്റ് വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തി കുളിപ്പിക്കാം, ചെറിയ ചെറിയ ജോലികൾ ചെയ്യാം.എന്നാല് കുത്തി ഇരുന്നു കുഞ്ഞിനെ കുളിപ്പിക്കുകയോ, ഒരുപാടു സമയം കുനിഞ്ഞു നിന്ന് ജോലികൾ ചെയ്യുകയോ കുനിഞ്ഞു വലിയ ഭാരം പോക്കുകയോ ചെയ്യരുത്.ഉള്ളിലെ മുറിവ് പതിയെ മാത്രേ കരിയൂ.അതുകൊണ്ട് നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം.ഓകെ😘🥰🌹♥️
@@sajishomecafe9049 thank you
chechi ethra time oil tech kidathanm?mook thazhek massage cheyyande.athe pole kulipichu kazhiyumbol pokilum cheviyokk uthille.njn thanne mikkavarum ellam chdyendi varum.😢ammak onnum ariyilla.second pregnency aanu.nattil illa.
എൻ്റെ മോളെ അതൊക്കെ നമ്മുടെ ഇഷ്ടം ആണ്. കുഞുങ്ങളെ എണ്ണതേച്ച് കിടത്തി ഒരു ഉറക്കം പോലും കഴിഞ്ഞാണ് പണ്ടുകാലത്ത് കുളിപ്പിക്കുന്നത്.ഇപ്പൊൾ കാലവും കോലവും, അഭിപ്രായവും മാറി.എൻ്റെ വീഡിയോയുടെ താഴെ നോക്കിയാൽ അറിയാം പുരോഗമനക്കാർ തകർത്തു ആടുന്നത്.ഞങൾ മൂക്ക് എടുത്തു ശരീരം മുഴുവൻ പതിയെ എണ്ണതേച്ച് പിടിപ്പിച്ച് കുളിപ്പിച്ച് കഴിഞ്ഞ് പൊക്കിൾ ഊതി വെള്ളം ഒക്കെ കളഞ്ഞാണ് എടുക്കുന്നത്.ഇത് ദഹിക്കാത്ത കുറെ എണ്ണം വീഡിയോയുടെ താഴെ വന്നു കുരക്കുകയും, ഓലി ഇടുകയും ചെയ്യുന്നുണ്ട്.നമുക്ക് യുക്തി പൂർവം ചെയ്യാം.ഓകെ😘🥰🌹♥️
@@sajishomecafe9049 😂
Nalpramadi oil upayokikkamo
ഉപയോഗിക്കുന്നതിന് മുൻപ് ഒരു ആയുർവേദ ഡോക്ടറെ കാണാൻ മറക്കരുത്.ഞാൻ ലാക്ഷാദി കേരമാണ് ഉപയോഗിച്ചത്.കോട്ടക്കലിലെ ഡോക്ടറുടെ ഉപദേശം അനുസരിച്ചാണ് ചെയ്തത്.ഓകെ😘🥰❤️💖♥️
ഹായ്.ഇത്ത,ഇൻക്ക് ഇങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤❤..എന്റെ ബേബിക്ക് ഇപ്പൊ 2 month ആയി,ഞാൻ ആണ് ഇപ്പൊ കുളിപ്പിക്കാൻ തുടങ്ങി,എങ്ങനെ മസ്സാജ് ചെയ്യണം എന്നും കുളിപ്പിക്കണം എന്നും ഇൻക്ക് ശരിക്കും അറീല,,ഫസ്റ്റ് ഞാൻ കുഞ്ഞിന്റെ തല കഴുകിയപ്പോൾ മലർത്തി കിടത്തിയാണ് ചെയ്തത്,കണ്ണിൽ സോപ്പ് ആയി ആകെ ബഹളമായി മോൻ കരഞ്ഞപ്പോൾ ഞാനും കൂടേ കരഞ്ഞു,,,...ശേഷം യൂട്യൂബിൽ തപ്പി നിങ്ങളുടെ വീഡിയോ കണ്ടു,,വെരി useful 😘😘👍🏻..
പിന്നെ ഇത്ത ഇന്റെ മോന്റെ തലയുടെ ഒരു വശം,ഒരു സൈഡിലേക്ക് കിടന്ന് ഫ്ലാറ്റ് ആയി 😔😔.ഇത് ശരിയാവാൻ ഇനി എന്ത് ചെയ്യും..pls റിപ്ലൈ
Thank you Hiza. മോളെ ആദ്യമൊക്കെ എല്ലാവർക്കും ഇങ്ങനെയൊക്കെ തന്നെയാണ് പറ്റുന്നത്.പിന്നെ നമ്മൾ പഠിക്കും.ഒരു വശം ചരിഞ്ഞു കിടന്നു കുഞ്ഞിൻ്റെ തലയുടെ ഒരുവശം ഒട്ടി പ്പോയി എന്നാണോ ഉദ്ദേശിച്ചത്.?.അങ്ങിനെ വരാതിരിക്കാൻ ജനിച്ച സമയം മുതൽ കുഞ്ഞിൻ്റെ തലയുടെ രണ്ടു വശത്തും പഴമക്കാർ തുണി മടക്കി വെച്ച് രണ്ടു സൈഡും നേരെ ആക്കും.അപ്പൊൾ കുഞ്ഞിന് അങ്ങോട്ടും ഇങ്ങോട്ടും തല ചെരിച്ചു ഇടാൻ പറ്റില്ല.ഇന്നത്തെ കാലത്ത് അതിനു പറ്റിയ തലയണകളും, തടകളും ഉണ്ടല്ലോ.ഇനി സാരമില്ല അതങ്ങ് മാറും.എപ്പോഴും അത് ശ്രദ്ധിച്ചു തല ചരിച്ചിട്ട് കിടന്നുറങ്ങാൻ അനുവദിക്കരുത്.രണ്ടു സൈഡിലും തുണി മടക്കി തട വെക്കുക.maarikkolum.ok 😘🥰🌹♥️
തൊട്ടിലില് kidathuu
എന്റെ മോളെ അങ്ങനെ ആയിരുന്നു തോട്ടിൽ ഇട്ടപ്പോൾ ok ആയി no ടെൻഷൻ
Ithha nte കുഞ്ഞിനെ ഒരു വിരൽ വളവ് ഉണ്ട് delivery കഴിഞ്ഞ് 38 days ആയി ഇത് മാറുമോ
ജന്മനാ ഉള്ളതല്ലേ. അതങ്ങ് മാറും മോളെ.എങ്കിലും ഇന്ന് എല്ലാത്തിനും ചികിത്സ ഉണ്ട്.ഒരു നല്ല ഡോക്ടറെ കാണാൻ മറക്കരുത്.🥰😘🌹🌺❤️
ഓയിൽ ഇട്ടു കുട്ടിയെ ഒരുപാട് ടൈം കിടത്തരുത് പെട്ടെന്ന് കുളിപ്പിച്ചെടുക്കണം, പിന്നെ ഇങ്ങനെ over മെസ്സേജ് ചെയ്യേണ്ട കാര്യം ഇല്ല, മൂക്ക് എടുപ്പും മോണ താഴത്തലും ഒന്നും ചെയ്യണ്ട അതൊക്കെ എല്ലാം genetic ആണ് ഒന്നും തിരുമി മാറ്റാൻ പറ്റില്ല
ഇതൊക്കെ ചെയ്താണ് ഞങൾ 9 മക്കളെയും എൻ്റെ വീട്ടിലെ മുതിർന്നവർ കുളിപ്പിച്ചിരുന്നത്.അത് തന്നെ ഞങൾ മക്കളുടെയെല്ലാം മക്കളായ 21 കൊച്ചുമക്കളെയും ഞങ്ങളുടെ മുതിർന്നവർ മസാജ് ചെയ്ത് കുളിപ്പിച്ച് , വളർത്തിയത്. ഞങൾ 9 പേരും, ഞങ്ങളുടെയെല്ലാം മക്കളായ 21 പേരും നല്ല പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു.ഇപ്പൊൾ അടുത്ത തലമുറയെയും ഞങൾ ഇങ്ങനെ തന്നെ ചെയ്തിട്ട് അവരും നല്ല ആരോഗ്യത്തോടെ മിടുക്കരായി ആരു കണ്ടാലും കൊതിക്കുന്ന രൂപത്തിൽ ജീവിക്കുന്നു 😂😂😂 എൻ്റെ വീഡിയോകൾ സമയം കിട്ടുമ്പോൾ വെറുതെ ഒന്ന് കണ്ട് നോക്കൂ.ഞങൾ മക്കളും, മക്കട മക്കളും ഒക്കെ എങ്ങനെയുണ്ട് എന്ന് കാണാം.അറിയാം. ഇതൊക്കെ ചെയ്തു തന്നെയാണ് 600 ൽ അധികം അംഗങ്ങൾ ഉള്ള ഒരു വലിയ ഫാമിലിയിൽ ഉള്ള ഞങ്ങളെല്ലാം വളർന്നത്.ഒരാളിന് പോലും ഒരു കുഴപ്പവും ഇന്ന് വരെ ഉണ്ടായിട്ടില്ല.മൂക്ക് ചമ്മിയ കുട്ടികളെ നല്ലതുപോലെ മൂക്ക് എടുത്തു കുളിപ്പിച്ചാൽ തീർച്ചയായും മാറ്റം ഉണ്ടാവും.എൻ്റെ മോളുടെ മോളെ ഞാനാണ് കുളിപ്പിച്ചത്.അവളുടെ മോണ നല്ലത് പോലെ പൊങ്ങിയത് ആയിരുന്നു . അന്ന് ഞാൻ ഇങ്ങനെ ചെയ്തത് കൊണ്ട് ഓരോ ദിവസം കഴിയും തോറും മാറ്റം ഞങൾ അനുഭവിച്ചു അറിഞ്ഞതാണ്.ഇന്ന് എൻ്റെ മോളെ വീഡിയോയിൽ നിങൾ ഒന്ന് കണ്ട് നോക്കൂ എന്ത് സുന്ദരി ആയി ഇരിക്കുന്നു എന്ന്.തീർച്ചയായും മാറ്റം ഉണ്ടാവും എന്നു എൻ്റെ അനുഭവം ആണ് .ok 🥰
@@sajishomecafe9049 അനുഭവം ആണോ ശരി, പഠനകളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്, ഒരു പീഡിയേട്രിഷ്യനോട് ചോദിച്ചു മനസിലാക്കുക പബ്ലിസിലേക് ഇങ്ങനൊള്ള വീഡിയോ ഇടുമ്പോൾ ശരിയാണോ എന്ന് check ചെയ്യേണ്ട പ്രതിബദ്ധത ഇല്ലേ, പിന്നെ കുട്ടിയുടെ മോണ പൊങ്ങിയത് നിങ്ങൾ മെസ്സേജ് ചെയ്താണ് മാറ്റിയത് എന്ന് പറയുന്നത് മണ്ടത്തരമാണ് ജനിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ശരീരഘടന പലതും കുറച്ചു കഴിയുമ്പോൾ മാറും. മൂക്ക് ഒക്കെ ശരിയാവും എന്ന് പറയുന്നു എന്നിട്ടെന്താ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകൾക്കും നീണ്ട മൂക്ക് ഇല്ലാത്തത് ഇതൊന്നും ചെയ്യാത്ത യൂറോപ്പിൻസിന് എല്ലാം നീണ്ട മൂക്ക് ഒണ്ട്.എന്റെ തന്നെ കാര്യം പറയാം എന്റെ അമ്മയുടെ മൂക്ക് പതിഞ്ഞതാണ് അത് വരാതിരിക്കാൻ വലിയമ്മ ഞങളുടെ എല്ലാം മൂക്ക് പിടിച്ചു മെസ്സേജ് ചെയ്തു എന്നിട്ടോ കൊറച്ചു പേർക്ക് പതിഞ്ഞ മൂക്ക് അമ്മയെപ്പോലെ കൊറച്ചു പേർക്ക് അച്ഛന്റെ മൂക്ക് നീണ്ടത്. ഇതൊക്കെ genetic ആണ് ഓയിൽ മെസ്സേജ് നല്ല ബ്ലഡ് circulation നൽകും അല്ലാതെ ഒന്നും കിട്ടില്ല.
@@SterleenaJoseph അനുഭവങ്ങളിലൂടെ കിട്ടുന്നത് പാഠങ്ങൾ തന്നെയാണ്. ആരെയും നിർബന്ധിക്കുന്നില്ല.ആവശ്യമുള്ളവർ ചെയ്തോളും. വേണ്ടാത്തവർ പഠനങ്ങളിൽ കണ്ടെത്തിയത് പോലെ ചെയ്യട്ടെ. പണ്ട് കാലത്ത് മുതിർന്നവർ കാണിച്ചു തന്ന,ചെയ്തിരുന്ന പലതും ഞങൾ പിന്തുടരുന്നു.ആർക്കും ഇതുവരെ ഒരു കുഴപ്പവും ഇല്ല.ആവശ്യമുള്ളവർ ചെയ്തോളും.ok
@@sajishomecafe9049 ഇതിൽ കാര്യം ഇല്ല എന്ന് കാണുന്ന കുറച്ചു ആൾക്കാർ എന്റെ കമന്റ് കാണുമ്പോൾ മനസിലാക്കട്ടെ അത് കൊണ്ടാണ് ഞാൻ കമന്റ് ഇട്ടത്.
ഓ അങ്ങനെ ആയിക്കോട്ടെ . അനുഭവങ്ങളെക്കാൾ വലിയ പാഠ പുസ്തകം വേറെ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ .ഞാൻ ചെയ്യുന്ന ഓരോ വീഡിയോയും അനേകം ആളുകൾക്ക് പ്രയോജനം ചെയ്യുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.അത് കമൻ്റുകളായും മെസ്സേജുകൾ ആയും, Mail ആയും ജനങ്ങൾ എന്നേ അറിയിക്കുന്നുണ്ട്.ചെയ്യുന്ന കാര്യങ്ങൽ സത്യസന്ധത ഉള്ളതാണ് എങ്കിൽ അതിനേക്കാൾ വലിയ പ്രതിബദ്ധത ഒന്നും ഇക്കാര്യത്തിൽ വേണ്ട.പഠനങ്ങൾ നടത്തി ഊറ്റം കൊള്ളുന്ന ബുദ്ധിജീവികൾ എന്തെ വയനാട്ടിൽ ഇത്രയും വലിയ പ്രകൃതി ദുരന്തത്തെ മുൻകൂട്ടി കണ്ട് ജനങ്ങളെ രക്ഷിച്ചില്ല. അപ്പൊൾ പഠനങ്ങൾ എല്ലാം അങ്ങ് ശെരി ആയികൊള്ളണം എന്നും ഇല്ല.ok .എല്ലാത്തിനെയും നെഗറ്റീവ് ആയി കാണുന്ന ചില കീടങ്ങൾ എവിടെയും കാണും.ഞാൻ അതൊന്നും മുഖവിലക്കു എടുക്കാറില്ല.ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ 100% സത്യസന്ധത ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്.അതിൽ കവിഞ്ഞ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.ok
പാരച്ചൂട്ട് ന്റെ വെളിച്ചെണ്ണ യൊക്കെ തലയിൽ തേക്കാൻ പറ്റുമോ. അതും ചെറിയ കുട്ടികൾക്ക്.....??
ഞങ്ങൽ വാവക്ക് പാരച്യൂട്ട് nte വെളിച്ചെണ്ണ ആണ് തേച്ചത്.😘🥰♥️💗
ഞാനും എന്റെ 3 കുട്ടികൾക്കും പാരച്യുട്ട് ആണ് ഉപയോഗിച്ചത്
@@funkids2024 നമ്മൾ ഒരു തേങ്ങകൊണ്ട് വെന്തവെളിച്ചെണ്ണയുണ്ടാക്കി തേച്ചു കൊടുക്കലാണ് ഏറ്റവും നല്ലത്.. കുട്ടികൾക്കൊക്കെ...
തേങ്ങാപ്പാല് വെന്തിട്ട് ഉണ്ടാക്കുന്ന വെളിച്ചെണ്ണ ആണ്
ഏറ്റവും ഉത്തമം
വീട്ടിൽ തന്നെ ഉണ്ടാക്കുന്നത്
Nice vlog ❤️❤️
Thank you dear 🌹♥️🥰😘❤️
Baby hug diapers engane undu?
കൊള്ളാം നല്ലത് ആണ്.🥰😘🌹💖
Achodaaa 😘😘😘😍😍😍
Thank you dear 😘🌹🌺♥️🥰
Delivery ku shem 40 kuli engine onnu parayamo
Jameela oro നാട്ടിലും ഓരോ രീതി ആണ്. ചടങ്ങുകളും,കുളിയും ഒക്കെ വിത്യസ്ഥമാണ് 😘🥰❣️♥️❤️🌹
Jazakallahu hairan ithaaa
😘🥰🌹💖♥️❤️💙💛
❤❤❤❤
😘🥰🌹🌺💕
Ente molk 60 days aayi. Thala kuranjitilla. Entha cheyya
തല കുറഞ്ഞിട്ടില്ല എന്ന് പയുമ്പോൾ എനിക്ക് മനസ്സിലായില്ല.തലയുടെ വലുപ്പം ആണോ ഉദ്ദേശിച്ചത്.?.😘🥰🌹♥️💜💕
Boy babyk use cheyavo?
Manjal ulla oil boy babyk face apply cheyavo?