അകത്തേയും പുറത്തേയും കുറച്ചു വിശേഷങ്ങൾ 😊

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 19

  • @Remyasreekumar1212
    @Remyasreekumar1212 2 місяці тому

    Super Viedio ❤️❤️❤️

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    Ok ബൈ

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    ഹായ് സുഖം മാണോ

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    ഇത് വല്ലാതെ ഒരു കട്ടിങ് ആയി പോയി

    • @SimpleHomemakerbySoumya
      @SimpleHomemakerbySoumya  2 місяці тому

      @@BaijuSadanandan manasilayilla

    • @BaijuSadanandan
      @BaijuSadanandan 2 місяці тому

      @@SimpleHomemakerbySoumya പച്ചക്കറി ഇത്ര വലുതായിട്ട് അരിയുന്നേ എന്നാണ് ചോദിച്ചേ

    • @SimpleHomemakerbySoumya
      @SimpleHomemakerbySoumya  2 місяці тому

      @BaijuSadanandan സാമ്പാറിന് inganeya ഞങ്ങൾ ariyunath

  • @Remyasreekumar1212
    @Remyasreekumar1212 2 місяці тому

    Monu kuravaundo mole

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    നാട്ടിൽ എവിടെ ആണ് എന്ന് ഒന്ന് പറയണേ

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    അങ്ങനെ ഒന്നും വിചാരിക്കല്ലേ പെട്ടന്ന് ചത്തു പോകും എന്ന് വിചാരിച്ചു ആണോ ഇപ്പോൾ കടയിൽ നിന്ന് കഴിക്കുന്നേ

    • @SimpleHomemakerbySoumya
      @SimpleHomemakerbySoumya  2 місяці тому

      @@BaijuSadanandan അങ്ങനെ അല്ല നേരത്തെ cash നോക്കിയും പിന്നെ കുഞ്ഞുങ്ങൾക് വേണ്ടിയും അല്ലാതെ എനിക്ക് ഇഷ്‌ടമുള്ളത് ഒന്നും ഞാൻ ചെയ്യില്ല ആയിരുന്നു. ഇപ്പോൾ ചിന്തിക്കുന്നു അങ്ങനെ അല്ല എനിക്ക് വേണ്ടി കുടി ജീവിക്കണം എപ്പോഴാ ee ലോകത്ത് നിന്ന് പോകേണ്ടി വരുന്നത് എന്ന് ആർക്കും അറിയില്ലലോ എല്ലാം ഈശ്വരന്റെ കൈകളിൽ അല്ലെ

  • @BaijuSadanandan
    @BaijuSadanandan 2 місяці тому

    പച്ചക്കറി അത് പോലെ വായിക്കാതെ എല്ലാം അരിഞ്ഞു സല്ലയിൽ അല്ലെ വയ്ക്കുന്നെ ഇത് കഴുകാതെ അല്ലെ വയ്ക്കുന്നെ

    • @SimpleHomemakerbySoumya
      @SimpleHomemakerbySoumya  2 місяці тому

      @@BaijuSadanandan manasilayilla

    • @BaijuSadanandan
      @BaijuSadanandan 2 місяці тому

      @@SimpleHomemakerbySoumya നമ്മൾ എല്ലാം വെജിറ്റബിൾ കഴുകി അല്ലെ ഫ്രീസറിൽ വയ്ക്കുന്നെ അത് അല്ലെ നല്ലത് ഇപ്പോൾ വെജിറ്റബിൾ കഴുകാതെ അല്ലെ വച്ചതു

    • @SimpleHomemakerbySoumya
      @SimpleHomemakerbySoumya  2 місяці тому

      @BaijuSadanandan കഴുകി വച്ചാൽ ath പെട്ടന്നു ചീഞ്ഞു പോകില്ലേ nammal ഉപയോഗിക്കാൻ എടുക്കുമ്പോൾ ആണ് കഴുകാറ്