എന്റെ ജീവിതത്തിൽ വന്നവരിൽ ഏറ്റവും നല്ല വ്യക്തി യാത്ര പറയുമ്പോൾ😞

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 560

  • @user-wz7cr7ne5s
    @user-wz7cr7ne5s Місяць тому +336

    Ayyooo kunjaavee povalleee😂😂😂😂

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  Місяць тому +17

      😂😂😂😂

    • @SainabaHassansainu1234
      @SainabaHassansainu1234 Місяць тому +33

      Sharikkum antho oru vishamam......Ayyo kunjave povalley.......

    • @mukeshmmurali
      @mukeshmmurali Місяць тому +3

      ​​
      Hi 🙏

    • @user-wz7cr7ne5s
      @user-wz7cr7ne5s Місяць тому +23

      എല്ലാരും പോയപ്പോള്‍ എനിക്ക് നല്ല വിഷമmaayi😢😢 അപ്പൊ നിങ്ങടെ കാര്യം എന്താവും..

    • @ShibiLash
      @ShibiLash Місяць тому

      അതെ 😢​@@user-wz7cr7ne5s

  • @shanunoonus3539
    @shanunoonus3539 Місяць тому +800

    കുഞ്ഞവാ തിരിച്ചു വരണം എന്നുള്ളവർ ലൈക് ചെയ്യൂ

    • @rathirajan3150
      @rathirajan3150 Місяць тому

      Kughaavak dhepthiye jeevithatthileyum sahayaathriekayakaan kazhigaal nannaayirunnu

  • @kunjattakunju9564
    @kunjattakunju9564 Місяць тому +408

    പതിനായിരം വട്ടം പറയുന്നു കുഞ്ഞാവേ തിരിച്ചു വരണേ please...🥰🥰🥰

    • @athirajohn6436
      @athirajohn6436 Місяць тому +3

      ഞാനും 😔😔😔miss u

  • @firefly4027
    @firefly4027 Місяць тому +210

    ഇവിടെ ഇഷ്ടം കൊണ്ടാണോ ദീപ്തി തനിച്ചാവുന്ന സങ്കടം കൊണ്ടാണോ കുഞ്ഞാവയെ ദീപ്തി marry ചെയ്യണം എന്ന് കുറെ ആളുകൾ പറയുന്നു.. Actually അവർക്ക് അങ്ങനെ ഒരു ഇഷ്ടം അല്ലേൽ തോന്നൽ ഇല്ലെങ്കിൽ.. അവർ തമ്മിൽ ഉള്ള relation അണ്ണാനിയെയും ദീപ്തിയും തമ്മിൽ ഉള്ള പോലെ ആണെകിൽ really you guys are trying to inject something on others mind.. ഭാവിയിൽ കുഞ്ഞാവയെ marry ചെയ്യുന്ന കുട്ടി ഇതൊക്കെ വായിക്കിയുവാൻ ഇടയായാൽ അല്ലേൽ അവരുടെ family ഇതൊക്കെ വായിച്ചാൽ അവരുടെ ഉള്ളിലും ഒരു ഭാരം ഉണ്ടാകും ഇതൊക്കെ, even Sulu അമ്മ also feels frustration..നമ്മുടെ അമ്മ മാരെ നമുക്ക് അറിയാലോ.So guys please its their life let them to live there life how they want.. നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അവരോടൊപ്പം കൂടി support ചെയ്യാം..

  • @deepuzvlog
    @deepuzvlog Місяць тому +113

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @saralasanthosh3109
    @saralasanthosh3109 Місяць тому +209

    കുഞ്ഞാവ പോയപ്പോൾ വിഷമം ഉണ്ട്, തിരിച്ചു വരുമോ, നല്ല കുട്ടിയായിരുന്നു, ഇത്രയും നല്ല മനുഷ്യനെ എവിടെ കിട്ടാൻ.

  • @athirajohn6436
    @athirajohn6436 Місяць тому +54

    കുഞ്ഞുവാവ പോകുവാ എന്ന് കേട്ടപ്പോൾ സകടം ആയി.... കുഞ്ഞുവാവ happy ആയിരിക്കണം.. ഞങ്ങളെ കാണാൻ ഇടക്ക് വരണം.. God bless you

  • @Riswana958
    @Riswana958 Місяць тому +293

    കുഞ്ഞാവ തിരിച്ചു വരണം,plsss ഇല്ലേൽ ദീപ്തി വീണ്ടും ഒറ്റയ്ക്ക് ആകും,

    • @geethapavithran7781
      @geethapavithran7781 Місяць тому +10

      Athentha deepthiku achachyum suluammayu ille pinnenganeya ottakkakunnathu

    • @KunjumolThomas-z9x
      @KunjumolThomas-z9x Місяць тому +2

      Hoo enthoru sneham

    • @sunithato5090
      @sunithato5090 Місяць тому +8

      അതു കൊള്ളാം 🤭അപ്പോൾ ആ പയ്യന് ജീവിതം ഒന്നും വേണ്ടേ? നിങ്ങൾ എന്തൊരു ജന്മം??

  • @mariyammajoseph3332
    @mariyammajoseph3332 Місяць тому +47

    Kunjava,a very decent and sincere gentleman. Wherever he goes Praying for his better life.🙏🤝

  • @honeyjayan6975
    @honeyjayan6975 Місяць тому +127

    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണംകുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
    കുഞ്ഞാവ തിരിച്ചു വരണം

  • @ushasuresh9455
    @ushasuresh9455 Місяць тому +113

    ഇപ്രാവശ്യം വളരെ വിഷമം തോന്നിയ ഒരു video..കുഞ്ഞാവ നല്ല ഒരു character..

  • @padmajakunhipurayil6147
    @padmajakunhipurayil6147 Місяць тому +107

    നമ്മുക്ക് പോലും സങ്കടം തോന്നി കുഞ്ഞാവ പോകുന്നത് കണ്ടപ്പോ. എന്തായാലും ജീവിതം മുന്നോട്ടു പോയല്ലേ പറ്റൂ. ആരെയെങ്കിലും നല്ല ഒരാളെ കിട്ടട്ടെ സഹായത്തിന്ന്.

  • @ajithauthaman8625
    @ajithauthaman8625 Місяць тому +34

    പോകുന്നവർ പോകട്ടെ എല്ലാവർക്കും അവരുടേതായ കാരണങ്ങൾ കാണും എന്തായാലും ദിപ്തി എന്നും വീഡിയോ ഇടണം കിടു വാവയുടെ കളിയും ചിരിയും മതിയല്ലോ ❤❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 Місяць тому +158

    നല്ലൊരു വ്യക്തിത്വത്തിനും നല്ലൊരു മനസ്സിന് ഉടമ കുഞ്ഞാവ ഇങ്ങനെ ഒരുപാട് പേർ ഒന്നും കാണത്തില്ല 💓💓💓💓💓

  • @geethakm7220
    @geethakm7220 Місяць тому +97

    സംഭവിക്കുന്നതെല്ലാം നല്ലതിന്. ഒരുമിച്ചു നിന്നു ചെയ്ത നന്മകൾക്ക് കുഞ്ഞാവക്കും പുണ്യം കിട്ടും.

  • @Shighahhh
    @Shighahhh Місяць тому +72

    ടീച്ചറെയും കുടുംബത്തെയും ഒരുപാട് ഇഷ്ട്ടമാണ് ❤
    ജീവിതം അങ്ങനെയാണ് പലരും വരും പോകും ചിലർ ഒരുപാടു സന്തോഷം നൽകും ചിലർ വേദനയും 😢
    ആരോഗ്യം ശ്രെദ്ധിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @shimie2823
    @shimie2823 Місяць тому +40

    ടീച്ചറെ ഗുണ്ടയായി വന്ന കുഞ്ഞാവയെ നമ്മളൊക്കെ ഒരുപാടിഷ്ടപ്പെട്ടു ❤❤ എടാ കുഞ്ഞാ പ്ലീസ് തിരിച്ചു വാ 😊 🙏 കിടു പറഞ്ഞപോലെ മാമൻ തിരിച്ചു വരും. കിടൂന്റെ പാട്ട് പൊളിച്ചു ❤❤❤

  • @nimishaunni2852
    @nimishaunni2852 Місяць тому +115

    ടീച്ചറോടു ഞാൻ ചോദിച്ചായിരുന്നു കുഞ്ഞുവാവയെ കല്യാണം കഴിക്കുന്ന കാര്യം അന്ന് ടീച്ചർ പറഞത് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണെന്നാണ് ഇപ്പോഴും ഞാൻ പറയുവാ നല്ല ഫ്രണ്ട്സിനു നല്ല ജീവിതപങ്കാളി ആകാനും സാധിക്കും ടീച്ചറും കുഞ്ഞുവാവയും ഒന്നിക്കുന്നതാ ഞങ്ങൾക്കിഷ്ടം ടീച്ചർക്കും കുഞ്ഞുവാവയോടു ഒരു ഇഷ്ട്ടം ഉണ്ടെന്നു ടീച്ചറുടെ വീഡിയോ കാണുമ്പോ മനസിലാകും എന്തിനാ ഇങ്ങനെ ഇഷ്ട്ടം മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നെ അങ്ങ് തുറന്നു പറയ്യ് ടീച്ചറെ നിങ്ങളെ രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടവാ 😊😊

    • @HameedaBeeviKP
      @HameedaBeeviKP Місяць тому

      Kunjava teacher de aara?

    • @Monisha-ji8zk
      @Monisha-ji8zk Місяць тому +7

      ഇത് ഞാൻ പറയാൻ വന്നെ ആണ്.ഇത്രേം നല്ലൊരു ആളെ കിട്ടില്ല ദീപ്തിക്ക് .വേറെ ഒന്നും നോക്കണ്ട അല്ലേ 😢

    • @jerrypraveen5640
      @jerrypraveen5640 Місяць тому +3

      Relation onnumilla.Friendinte brother

    • @sumipaul8557
      @sumipaul8557 Місяць тому +6

      Kunjava is very younger than Deepthi they're brother sister ❤😊

    • @Monisha-ji8zk
      @Monisha-ji8zk Місяць тому +1

      @@sumipaul8557 ഇപ്പോഴത്തെ കാലത്ത് അതൊക്കെ ആരേലും നോകുമോ.

  • @girijakn2762
    @girijakn2762 Місяць тому +35

    കിടുമോന്റെ പാട്ട് നന്നായിരുന്നു. കുഞ്ഞാവ പോകുന്നത് കണ്ടപ്പോൾ വിഷമം തോന്നി.ഇനി ഏറ്റവും വിശ്വാസമുള്ള ആരെയെങ്കിലും ഡ്രൈവർ ആയി വക്കുന്നത് ഉചിതം ആയിരിക്കും. ദീപ്തിക്ക്‌ ഒറ്റയ്ക്ക് പോകുന്നത് നല്ലതല്ല നന്മകൾ ഉണ്ടാകട്ടെ ♥️♥️♥️

  • @preetha9138
    @preetha9138 Місяць тому +64

    ദീപ്തിമോളെ
    എന്തായാലും കുഞ്ഞാവക്ക് പോയാലല്ലേ പറ്റു. പക്ഷെ ഞങ്ങൾ ഇനി എങ്ങനെ കുഞ്ഞനെ കാണും. മോളോടുള്ള അതെ സ്നേഹമാ അവനോടും... കുഞ്ഞാനോട് ഒരു ചാനൽ തുടങ്ങാൻ പറ, ഞങ്ങള്ക്ക് അവനെ കാണാനും വിശേഷങ്ങൾ അറിയാനും.

  • @mvishnunamboothiri7388
    @mvishnunamboothiri7388 Місяць тому +22

    ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തി അതൊന്നുവല്ല -കണ്ണൂർ ദൈവം കണ്ണൂർ അമ്മു ആണ് -അയിനെ ഇപ്പൊ video ലൊന്നും കാണാനും ഇല്ല -ഇനി പിടിച്ചു വലിച്ചു വരുത്തണം -Gm ❤️❤️❤️❤️

  • @sujithjisha8502
    @sujithjisha8502 Місяць тому +281

    പറയുന്നത് ശരിയാണോ എന്ന് അറിയില്ല.നിങൾ രണ്ടുപേരും ഒരുമിക്കേണ്ടവർ ആണെന്ന് തോനുന്നു.നിങ്ങൾക്ക് ഒന്ന് ആലോചിച്ച് കൂടായോ.കുറെ കാലം കഴിയുമ്പോൾ പിന്നെ തീരുമാനിക്കാൻ താമസിച്ചത് കൊണ്ട് പിരിഞ്ഞു പോയാലോ.പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക🙏

    • @haseenarazakhr2075
      @haseenarazakhr2075 Місяць тому +29

      ഞാനും ഇത് പറയണമെന്ന് വിചാരിച്ചതാ കുഞ്ഞാവ പോകുവാണെന്നു കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു ആന്തലാ എന്റെ ടീച്ചർ ഒറ്റക്കായിപോകുമല്ലോന്ന് വിചാരിച്ചിട്ട് എല്ലാരും ഉണ്ടായാലും കുഞ്ഞാവ ഉണ്ടായാൽ ഒരു സുരക്ഷിതം ആയിരുന്നു

    • @NehanMonu
      @NehanMonu Місяць тому +10

      Avar ok aanegil aganethanne nadakkatte enn njanum agrahikkunnu

    • @shyamalac1654
      @shyamalac1654 Місяць тому +6

      കിട്ടുവാവയുടെ സംസാരം ദീപ്തിക്ക് സമാധാനം പകരും.

    • @PrasanthCP-u8c
      @PrasanthCP-u8c Місяць тому +4

      Yes

    • @sindhusailesh2585
      @sindhusailesh2585 Місяць тому +6

      പക്ഷേ അവർ തമ്മിൽ age difference ഇല്ലേ കുഞ്ഞുവാവയുടെ വീട്ടുകാർ സമ്മതിക്കുമോ. ദീപ്തിയുടെ vedio കാണുന്ന എല്ലാവരുടെയും ആഗ്രഹം ഒന്നാണ് പക്ഷേ അവർ അല്ലേ തീരുമാനിക്കേണ്ടത്

  • @Subnu-i4y
    @Subnu-i4y Місяць тому +16

    Kidunte samasaram kealkan nalla rasamund❤

  • @jayanair8183
    @jayanair8183 Місяць тому +16

    കിടുമോന്റെ പാട്ട് super 👌🌹

  • @sophisajeev4843
    @sophisajeev4843 Місяць тому +30

    Deepthi...നമ്മുടെ കണ്ണൂർ അമ്മു എവിടെ.പഴയ വീഡിയോസ് ഒക്കെ ഓർമയിൽ കൂടി വരുന്നു❤

  • @ambikaudayan2619
    @ambikaudayan2619 Місяць тому +13

    Kunjavee Edakkokke varane...❤❤❤ Deepthikkuttyy....❤❤❤

  • @RaseenaShaji-v3p
    @RaseenaShaji-v3p Місяць тому +148

    എന്തായാലും കുഞ്ഞാവ തിരിച്ചു വരണം ടീച്ചറെ കല്യാണം കഴിക്കണം

    • @anaytheking2333
      @anaytheking2333 Місяць тому +4

      Athe

    • @Chaithramanu-yo9c
      @Chaithramanu-yo9c Місяць тому +4

      അനിയനെ എങ്ങനെ പറ്റും dear അവർ എന്നും എങ്ങനെ തന്നെ അയൽ മാത്രം മതി ❤️

    • @Sree-sj6un
      @Sree-sj6un Місяць тому +1

      Cinema allallo life. Cinemayil angane okke twist undakum but... Chilapozhokke jeevithathathilum angane okke asyenkil enn prekshakar aashikkum...

    • @renjiths9450
      @renjiths9450 Місяць тому +1

      കുഞ്ഞാവക്കും ഉണ്ടാകുമല്ലോ വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളും ആഗ്രഹങ്ങളും, പിന്നെ പുള്ളി ടീച്ചർടെ അനിയൻ ആണെന്ന് തോന്നുന്നു,

    • @movihub4907
      @movihub4907 Місяць тому

      പ്രായം ഒന്നും സ്നേഹത്തിനു മുമ്പിൽ ഒന്നും അല്ലാ അവർക്കു ഇഷ്ട്ടം ആണെങ്കിൽ ഒരുമിക്കട്ടെ പ്രായത്തിൽ ഒരു കാര്യവും ഇല്ലാ

  • @shobhakannan569
    @shobhakannan569 Місяць тому +11

    ആകസ്മികമായി എല്ലാവരും വന്ന് സ്വന്തം കുടുംബം പോലെ ഒന്നിച്ച് കഴിഞ്ഞ് അവസാനം എല്ലാവരും പോകുമ്പോൾ കാണുന്ന ഞങ്ങൾക്ക് പോലും സങ്കടമാകുന്നു. അപ്പോൾ നിങ്ങളുടെയൊക്കെ വേദന ഊഹിക്കാൻ പറ്റും. എന്ത് ചെയ്യാനാ എല്ലാവരോടും സ്നേഹം മാത്രം❤❤❤❤

    • @aparnar480
      @aparnar480 Місяць тому +1

      സത്യം..ആരും വരേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.. ഏറ്റവും ആദ്യത്തെ പോലെ മതിയായിരുന്നു.. പിരിഞ്ഞു പോകുന്ന കാണുമ്പോ വിഷമം

  • @DhilnaMeshrin-mx4mx
    @DhilnaMeshrin-mx4mx Місяць тому +74

    കുഞ്ഞാവ ചേട്ടൻ ഒരു പാവം ആയിരുന്നു ചേച്ചിയെ പോലെ തന്നെ. ചേട്ടൻ തിരിച്ചു വരണം എന്തോ പോയപ്പോൾ ഒരുപാട് സങ്കടം ആയി😢😢. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതി ആണ് ഈ കാലത്ത് ഇങ്ങനെ ഉള്ള ഒരാളെ കിട്ടാൻ പ്രയാസം ആണ് ❣️🥰

  • @sindhus6320
    @sindhus6320 Місяць тому +36

    കുഞ്ഞാവേ തിരിച്ചു വരണേ പ്ലീസ് 🙏

  • @user-wz7cr7ne5s
    @user-wz7cr7ne5s Місяць тому +13

    കിടു കുട്ടന്റെ പാട്ട് സൂപ്പര്‍ ❤❤❤

  • @shirinrinu3988
    @shirinrinu3988 Місяць тому +144

    കുഞ്ഞാവ പോകുന്നതിൽ സന്തോഷിക്കുന്ന ഒരേ ഒരാൾ നമ്മുടെ കിടു ചേട്ടൻ ആയിരിക്കും 😂 കുഞ്ഞാവ യാത്ര ചോദിക്കുന്ന കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞത് എന്തിനാവോ 😢 കുഞ്ഞാവ we miss you ❤

  • @ashwin5394
    @ashwin5394 Місяць тому +11

    Kunjava povunnathu kandappol sagadam vannu mone nee vegam therichu varenne otheri ishttathode oru amma😴💖😴💖😴💖

  • @deepthybilan8042
    @deepthybilan8042 Місяць тому +39

    മുൻപ് വീട് നിറയെ ആളുകൾ 😔ഇപ്പോൾ എല്ലാരും പോകുന്നു 🫂സാരമില്ല ജീവിതം annu പറയുന്നത് oru നീണ്ട തീവണ്ടി യാത്ര ആണ് പലരും പോകും കയറും 🫂

  • @sameera2087
    @sameera2087 Місяць тому +136

    കുഞ്ഞാവേ തിരിച്ചവരണെ 🥰 ദീപ്തി ചേച്ചിക്ക് ഒരു സപ്പോർട്ട് ആയി കൂടെ ഉണ്ടാകണേ❤️🥰

  • @manudevu680
    @manudevu680 Місяць тому +12

    Kunjava poyappol sankadam ayi.kunjinte pattu super

  • @leenanelson7992
    @leenanelson7992 Місяць тому +10

    Kujaavem teacherum supperrrrrr aa 🥰🥰🥰🥰

  • @aminabeevi25
    @aminabeevi25 Місяць тому +32

    Kunjava pokunnu ennu paranjapol oru vishamam ❤❤❤❤

  • @VinuPV-yg5lq
    @VinuPV-yg5lq Місяць тому +3

    സീതക്കുട്ടിയ്ക്കും കുഞ്ഞുവാവയ്ക്കും നല്ലത് വരെട്ടേ❤️🌹👍🤝💞👌🥉👏💖🙏

  • @ShilaShi-c5m
    @ShilaShi-c5m Місяць тому +13

    Kunjuva Thirichu varanam❤❤❤❤

  • @sindhus6320
    @sindhus6320 Місяць тому +7

    കിടുകുട്ടാ പാട്ട് സൂപ്പർ 👍❤️❤️❤️🥰

  • @marybabu9981
    @marybabu9981 Місяць тому +20

    അങ്ങനെ ദീപ്തികുട്ടിയെ ഡ്രൈവർ സീറ്റിൽ കണ്ടു. കുഞ്ഞാവ പോയാലും വരുന്നേ ❤❤❤❤️

  • @santoshpillai8689
    @santoshpillai8689 Місяць тому +11

    Kunjavaum mattullavarum deepthiye pedichittarickum parayathe.Nalla manassukal onnickunnathil enthanu thettu.😢❤

  • @Rajuehe3212
    @Rajuehe3212 Місяць тому +44

    നീ നടന്നു പോകു മ നീണ്ടു നീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെ ആര് ഇനി 🥰

  • @adhilanees9827
    @adhilanees9827 Місяць тому +143

    കുഞ്ഞാവ പോയപ്പോ വല്ലാത്തൊരു വിഷമം. കുഞ്ഞാവ തിരിച്ചു വന്നു ദീപ്തി ടീച്ചറെ കല്ല്യാണം കഴിക്കണം.. എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️

    • @NeedhuLijesh
      @NeedhuLijesh Місяць тому +1

      ആരെയെങ്കിലും പണിക് നിർത്താനെ ellengil തളർച്ച varum

    • @sumipaul8557
      @sumipaul8557 Місяць тому +5

      Athavarude aniyanado😊

    • @JT-ez7ye
      @JT-ez7ye Місяць тому +8

      Yes
      വെറുതെ മനസ്സിൽ വിഷം നിറക്കാതെ. ഒരു നല്ല ബന്ധം. മഞ്ഞുതുള്ളിപോലെ. അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. Very clear relation.... Like own family...എനിക്ക്‌ ദീപ്തിയെ അറിയാം.... അവൾ നമ്മുടെ കുട്ടിയാണ്..... അവളെ വെറുതെ വിടു pls

    • @rsn61252
      @rsn61252 Місяць тому +1

      No other job, don’t put poison to their mind

    • @JT-ez7ye
      @JT-ez7ye Місяць тому +1

      പായസച്ചോറ് തരാം എന്ന് എവിടെപ്പോയി എന്ന് വിചാരിക്ക ആയിരുന്നു അപ്പൊ ദാ വരുന്നു മുഴുവനും ❤മിടുക്കൻ എന്റെ കിടു. ചക്കര ഉമ്മ

  • @ambilynair296
    @ambilynair296 Місяць тому +2

    Kidu super.nalla rasamund kidu nte talk kelkkan song um super❤❤❤ku njava poyappol nammude veetile oru Anujan pokunnapole feel

  • @Shylaja-io1jy
    @Shylaja-io1jy Місяць тому +82

    കുഞ്ഞാവ പോവുന്നതു കണ്ടപ്പോൾ എന്റെ കണ്ണൂ നിറഞ്ഞു

  • @sarithak6760
    @sarithak6760 Місяць тому +10

    വീട് നിറയെ ആള് ഉണ്ടായിട്ട് ആരും ഇല്ലാത്തപ്പോൾ സങ്കടം ആയിരിക്കും എനി നമ്മളെ കിടു കൂടിയും പേയാൽ 😢കിടു ഹാപ്പി ആണ് മാമൻ പേയത്തിൽ ഉള്ളിൽ സങ്കടം കാണും പാവം ❤❤❤❤😘

  • @BushraArshad-z2n
    @BushraArshad-z2n Місяць тому +3

    Nammude lifilu nammude koode enthinum ethinum nilkan ulla manasulla oralu. Kure nalu undayit pettenu pokumbo ath adjust ayi varan kurach time edukum. Deepthik ee sankadavum tharanam cheyyan pattatte... ❤

  • @Ramyav08
    @Ramyav08 Місяць тому +45

    Kunjaava തിരിച്ചു വരണം ....deepthichechiye കല്യാണo kazhikannamm plss😊😊😊

    • @rsn61252
      @rsn61252 Місяць тому

      You go and marry him, that will be good for him. Why you are writing such a stupid comment

    • @Ramyav08
      @Ramyav08 Місяць тому +1

      @@rsn61252 r u madddd....njn എന്റെ avarodulla ഇഷ്ടമാണ് പറഞ്ഞത്...നിങ്ങളെ ആരാ വിളിച്ചത്....

  • @SreeSandhya-n1w
    @SreeSandhya-n1w Місяць тому +32

    കുഞ്ഞാവക്ക് ഇവിടെ ആയാലും സാലറി ഉണ്ടല്ലോ കുഞ്ഞാവേ തിരിച്ചു വരൂ

  • @ramanirajendra5688
    @ramanirajendra5688 Місяць тому +10

    കുഞ്ഞാവേ 😢

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Місяць тому +5

    Kunjava pokunnathu candapol orupadu sankadam thonni😢. Veedu nirachu undayirunnu aalukal, ippol oororutharayi thirichu pokunnu 😔. Jeevitham anghane aanallo, alle? Kunjave poyalum idayku okke varanam ketto 🥰🥰🥰♥️♥️♥️🙏🙌. Ee kalathu Kunjavaye pole orale kittan valare prayasamanu. Kiduvinde pattu suuuper 👍😘😘😘😍😍😍🙏🙌

  • @GeethaCk-zj3su
    @GeethaCk-zj3su Місяць тому +4

    കുഞ്ഞാവ ❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og Місяць тому +27

    കുഞ്ഞുവാവ തിരിച്ചു വരണം 😔❤

  • @sebastianantony6483
    @sebastianantony6483 Місяць тому +46

    കുഞ്ഞുവാവ പോകുന്നതുകണ്ടപ്പോൾനമ്മുടെ വീട്ടിലെവേണ്ടപ്പെട്ട ഒരാൾപോകുന്നത് പോലെ ഒരു ഹൃദയവേദന😢അപ്പോൾദീപ്തി ടീച്ചറുടെയും അച്ചാച്ചിയുടെയുംസുലു അമ്മയുടെയും കാര്യം പറയാനുണ്ടോ😢

  • @paulinpaulose2484
    @paulinpaulose2484 Місяць тому +2

    Kujavae all the best.God bless you.samayam kittubool njgalakkannan varanum❤.

  • @shyamalac1654
    @shyamalac1654 Місяць тому +6

    കുഞ്ഞാവ തിരിച്ചുവരട്ടെ എന്നു കർത്താവിനോട്ട് പ്രാർത്ഥിക്കുന്നു

  • @VijayadharanNair-ps7zc
    @VijayadharanNair-ps7zc Місяць тому +176

    കുഞ്ഞാവ വരണം ദീപ്തി ടീച്ചറിനെ കല്യാണം കഴിക്കണം plzz

    • @vigneeshvigi7993
      @vigneeshvigi7993 Місяць тому +6

      Teacher is very younger than him around 40 age but he is still young person 25 only

    • @Jaslasabirniyas
      @Jaslasabirniyas Місяць тому +12

      അനിയനെ കല്യാണം കഴിക്കാൻ കഴിയോ.. എന്തോന്നടെ

    • @MayaMaya-ec8lc
      @MayaMaya-ec8lc Місяць тому

      ​@@vigneeshvigi7993അയ്യോ അത്രയും ഇല്ല ടീച്ചർക്ക് 33 അല്ലങ്കിൽ 34അത്രേ ഉള്ളൂ

    • @jithujins483
      @jithujins483 Місяць тому

      വയസിൽ എന്ത് കാര്യം. സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ പറ്റുമെങ്കിൽ അതിലും വലുത് എന്താ ജീവിതത്തിൽ.

    • @sujathakoonath2703
      @sujathakoonath2703 Місяць тому +2

      ​@@vigneeshvigi7993കണക്ക് അങ്ങ് ശരിയാവുന്നില്ല ല്ലോ..elder than..ok

  • @naijumathew6607
    @naijumathew6607 Місяць тому +3

    Hai ദീപ്തി ചേച്ചി.. കുറേ നാളായിട്ട് വീഡിയോസ് കാണുന്നതാണേ ഇന്ന് ആദ്യമായിട്ടാണ് കമൻ്റിടുന്നത്. ചേച്ചിയേയും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്. കുഞ്ഞാവ പോയത് വിഷമമായി. കൂടെയുള്ളപ്പോൾ നമ്മൾക്ക് തന്നെ നല്ല ധൈര്യം തോന്നുമായിരുന്നു കാട്ടിലൊക്കെ പോകുമ്പോഴും എല്ലാ കാര്യത്തിത്തിനും നല്ല സഹായമായില്ലാരുന്നോ. വീട്ടിലെ കാര്യങ്ങളെല്ലാം പെട്ടെന്ന് തീർത്ത് വേഗം തിരിച്ച് വരാൻ തോന്നട്ടെ❤❤❤

  • @rajiretheesh554
    @rajiretheesh554 Місяць тому +27

    നിങ്ങൾ 2 പേരും കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണാൻ അച്ചാച്ചിക്കും, സുലു അമ്മയ്ക്കും ആഗ്രഹം ഉണ്ട്, ഞങ്ങൾക്കും തിരിച്ചു വിളിക്കണം വരുകയും ചെയ്യും 🙏🏻🙏🏻

  • @sandhyasam3969
    @sandhyasam3969 Місяць тому +10

    ഈ suluamma അടങ്ങി ഇരിക്കില്ലേ മോളെ ❤️❤️❤️❤️എപ്പോ നോക്കിയാലും ഓരോരോ ജോലിയാ ❤️❤️❤️കുഞ്ഞാവ പോയപ്പോൾ ഒരു സങ്കടം 😭😭😭കിടു സൂപ്പർ സോങ് 😘😘😘😘

  • @sinjumunnu8425
    @sinjumunnu8425 Місяць тому +13

    ചേച്ചി. എന്തൊക്കെ ആയാലും daily വീഡിയോ ചെയ്യൂ.

  • @sonofnanu.6244
    @sonofnanu.6244 Місяць тому +25

    കണ്ണൂരമ്മുവും, കുഞ്ഞാവയുടെ അമ്മയും, അമലൂന്റെ അമ്മയും (ശാലിനി), കിടുവാവയുടെ അമ്മയും (അണ്ണാണിയുടെ അമ്മു) അണ്ണാണിയുടെ അമ്മുവിന്റെ അമ്മയുമൊക്കെ......... സീതത്തോടിലേക്ക് എന്ന് എത്തുന്നുവോ, അതോടുകൂടി ഞാൻ ആഗ്രഹിക്കുന്നൊരു മംഗളകർമ്മത്തിന് തുടക്കമാകും.
    എന്തെന്നറിയില്ല ....... ദീപ്തിമോളെക്കാളേറെയിഷ്ടം എനിക്കിപ്പോൾ കുഞ്ഞാവയോടാണ്........ സത്യം.

  • @Suma-kp6qt
    @Suma-kp6qt Місяць тому +4

    Kiduchettante samsaram kelkan nalla rasam und😅❤ pattum nalla rasam und❤❤😘

  • @NeethusudheeshNeethu-n9t
    @NeethusudheeshNeethu-n9t Місяць тому +5

    Kidu മോന്റ പാട്ട് superrr 😘😘🥰♥️

  • @bindhubindhubabu3905
    @bindhubindhubabu3905 Місяць тому +3

    കുഞ്ഞാവ തിരിച്ചു വരണേ ദീപ്തി ഈ വിഷമം എങ്ങനെ സഹിക്കുന്നു 🥹🥹 കിടുവിനും വിഷമം ഒണ്ടു കുട്ടികളെ സ്കൂൾ മാറ്റണ്ടേ ഈ വർഷം കഴിഞ്ഞു പോയാൽ mathiyarnnu

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Місяць тому +1

    കുഞ്ഞുവാവ തിരിച്ചുവരണം പാട്ട് സൂപ്പർ സൂപ്പർ

  • @JoiceDcunha
    @JoiceDcunha Місяць тому +4

    Kidu you are great 👍 God bless you 🙏🏾😇 my dear love ❤ and your song is super and words are very clear "keep it up my dear Kidu boy ❤️👍😇🙏🏾 Gardian Angel 😇 always with your side and bless you 🙏🏾🙏🏾 dear ❤️

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 Місяць тому +3

    Kunjava povunnath kandit karanju poyi😢kunjave vegam thirichu varane❤❤❤

  • @SreeSreevisakh
    @SreeSreevisakh Місяць тому +4

    Kidu super pattu enikku ishttapettu❤

  • @Sanvilakshmi
    @Sanvilakshmi Місяць тому +3

    Mon super ayallo ❤ kunjayathu muthal kanunna monanu

  • @priyankamohan7680
    @priyankamohan7680 Місяць тому +2

    Nalla alukal jeevithathil apoorvam ayitte varuu..angane ullavare pokan anuvadikaruth

  • @ajaikhosh
    @ajaikhosh Місяць тому +31

    കുഞ്ഞവെ വീട് പണി കഴിഞ്ഞ് വേഗം വരനെ ❤❤

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Місяць тому +27

    കുഞ്ഞാവ വണ്ടി ഒരുക്കുന്ന കണ്ടപ്പോ ഒരു വിഷമം അവരവരുടെ കാര്യങ്ങൾക്കു പോയല്ലേ പറ്റൂ all the best ♥️♥️♥️

  • @sreelakshmisreelakshmi9992
    @sreelakshmisreelakshmi9992 Місяць тому +13

    Kunjavea povallea.😔😔😔.. Thirichu varanam

  • @shylavm3646
    @shylavm3646 Місяць тому +5

    Deepthiyide ee video kanddapol orupadu sankhadam aayi kunjava poye kanddapol thirichu varannam kunjav poyalum

  • @safiyasafiyakm8661
    @safiyasafiyakm8661 Місяць тому +37

    കുഞ്ഞാവ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

  • @ambikaudayan2619
    @ambikaudayan2619 Місяць тому +3

    Kiduvave Appenem Achachinem Suluammem nokikkonumtto ❤❤❤😊

  • @9574-SANU
    @9574-SANU Місяць тому +1

    Kunjava poyappol oru vallatha sangadam nenjil 😥.... Kidu chettante paattu kettappo korachaswasam aayi ❤❤❤❤ ...

  • @ajirenny1612
    @ajirenny1612 Місяць тому

    Ok Deepthi...oru visham...kujava is Very good guy.....he also want settled his life ... Deepti i really love to your video... keep on continue.....kujava varumbol video eduka..... really i miss him in your video

  • @jaithasunilkumar375
    @jaithasunilkumar375 Місяць тому +2

    കിടുവിന്റെ പാട്ട്... 👌👌

  • @sreepriya6874
    @sreepriya6874 Місяць тому +123

    കുഞ്ഞാവക്ക് മാത്രേ യഥാർത്ഥ കൂട്ടുകാരൻ ആകാൻ ഒക്കൂ.... ഒപ്പം നല്ലൊരു ജീവിത പങ്കാളി ആകാനും.... നിങ്ങൾ തമ്മിലുള്ള വിവാഹം ആലോചിച്ചൂടെ......

    • @rsn61252
      @rsn61252 Місяць тому +6

      You don’t comment like this, no other job.

    • @Achu-tv2cs
      @Achu-tv2cs Місяць тому +9

      Avr brother an sister pole anu.

    • @sreepriya6874
      @sreepriya6874 Місяць тому

      @@rsn61252 ഇവിടെ മാത്രേ ഇങ്ങിനെ ഉള്ള comt കണ്ടുള്ളോ..
      ന്റെ ജോലി നോക്കാൻ എനിക്ക് അറിയാം..... എന്റെ അഭിപ്രായം പറയാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്.. Okkk

    • @sreepriya6874
      @sreepriya6874 Місяць тому

      ​@@Achu-tv2cs☺️☺️

    • @sreepriya6874
      @sreepriya6874 Місяць тому

      ​@@rsn61252ഞാൻ കമന്റ് ഇട്ടേക്കുന്നത് നിങ്ങളുടെ പോസ്റ്റിൽ ആണോ

  • @sandhyanandakumar9254
    @sandhyanandakumar9254 Місяць тому +2

    Kujava pettannu varanam seetha kutty😢nigal ellarum vannittu ellarum poyi🤔pavam seethakutty thanichayi💞kidu chetta😘

  • @rejeenabeevikp6987
    @rejeenabeevikp6987 Місяць тому +24

    കുഞ്ഞാവ പോയ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു ലുക്ക ഭയങ്കര മായി kurachath അവനും സങ്കടം വന്ന് കാണും

  • @sujathab8165
    @sujathab8165 Місяць тому +25

    കുഞ്ഞാവ പോയപ്പോൾ നല്ല വിഷമം ഉണ്ട് ♥️❤️👍

  • @monamanoj2215
    @monamanoj2215 Місяць тому +12

    Kunjaava orapoayi thirichu varumayirikum... Nigale bayagara vibe aaa...

  • @zebamol5159
    @zebamol5159 Місяць тому +9

    Kunjavayum teacherum vibe ayrnnu

  • @Shana-fi3yi
    @Shana-fi3yi Місяць тому

    Sundarii♥️♥️♥️ ഒരുപാട് ഇഷ്ടം

  • @geethabose2097
    @geethabose2097 Місяць тому +5

    Schuper പാട്ട് 👌🏻👌🏻🥰🥰😍കുഞ്ഞു വാവ തിരിച്ചു വരുമോ? 🤔🤔കിടു സൂപ്പർ 😄😄

  • @nishamohan9887
    @nishamohan9887 Місяць тому +6

    Kunjave we miss you....

  • @krishnasgopan1209
    @krishnasgopan1209 Місяць тому +5

    Kunjava chettan poyappo vishamam aayi...swantham vtl ninn aaro oral pokunna pole😢.eppozhelm okke thirich varathe irikkullalloo..ath mathiii☺️. Kidunu kunjave pedi aanelm poyappo vishamam und pavam.kidunte samsarm kelkkan nalla rasa ..nthoram thalla ee prayunne kidu chettan😂😂❤. Veendum pazhaya pole aayi appozhum ammuvum annaniyum illa...kunjatta koodi poyal ningal 3 perum aakum ini...orupad joli okke undakum chechikk cheyyan ennlam videos n waiting aane chechii😊. Car odich poyath kandappo kure yr pirakilekk poya oru feel❤.avide happy aayirkku chechii yum ellarum😊❤
    Orupad snehathode
    Chechiyude aniyathi 🥰❤️☺️❤️

  • @lachulachmi1577
    @lachulachmi1577 Місяць тому +10

    Kunjava poyapo enik enthinavo karachil varunne 🥺♥️

  • @thejasmusic4419
    @thejasmusic4419 2 дні тому

    ഈ midapranikala ഇട്ടിട്ട് pokada സഹോദര averude സ്നേഹം kado ❤

  • @meeramenon2521
    @meeramenon2521 Місяць тому +1

    Feeling vry sad he is gng.....people like hm simple. .. sincere ...caring. hard to find..don't go....Anyway all the best for brighter future

  • @santoshpillai8689
    @santoshpillai8689 Місяць тому +3

    Kiduvinte pattu.❤❤❤🎉🎉🎉🎉🎉

  • @drowpathy
    @drowpathy Місяць тому +10

    Kunjave vegam thiriche varane 🥰🥰❤❤

  • @sreeranjinib6176
    @sreeranjinib6176 Місяць тому +2

    Deepthi നിങ്ങളുടെ വീടിൻ്റെ എല്ലാ കാര്യങ്ങളും നോക്കി കണ്ടു ചെയ്യുന്ന കുഞ്ഞാവ പോയത് സങ്കടം തന്നെ പക്ഷേ Personal കാര്യങ്ങൾ ഉണ്ടെങ്കിൽ ആ കടമ ചെയ്തേ പറ്റൂ, അച്ചാച്ചിയും മോളും കൂടി കൂടെ കിടുവിൻ്റെ കൊഞ്ചലുകളും മുന്നോട്ട്❤❤❤

  • @pksuma4668
    @pksuma4668 Місяць тому +1

    Kidu padunnath kettappol Deepthiye pole thanne atbhuyhavum sanghishavum thonni. Mon midukkanakum❤

  • @sijidesilvathomas8296
    @sijidesilvathomas8296 Місяць тому +2

    Kunjava poyathil vishamam ond 😢🥺kidu chetta Appaye nokkikkone 😀👍❤❤❤🥰