Sir nicdsc ഇൻസ്റ്റാൾ ചെയ്യുമ്പോൾ older version ഉണ്ട് അതു ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ കുറച്ചു mannual ആയി ചെയ്യാൻ ഉണ്ടെന്നു കാണിക്കുന്നു. അതു എങ്ങനെ ഡിലീറ്റ് cheyyum
Thank you so much sir for this useful video. Sir, ബിംസിൽ മെയിന്റനൻസ് grant ബിൽ approval DSC ഉപയോഗിച്ച് ചെയ്യുമ്പോൾ not ഇൻസ്റ്റാൽഡ് എന്നു കാണിച്ചു. You tube video കണ്ട് പല പ്രാവശ്യം ഇത് solve ചെയ്യാൻ നോക്കി. എവിടെയോ ടോക്കൺ number മാറി അടിച്ചു. ഇപ്പോൾ ആ ടോക്കൺ number കൊടുത്താണ് approval ചെയ്യാൻ പറ്റിയത്. അപ്പോൾ സ്പാർക്കിലും പുതിയ dsc ടോക്കൺ number ആണോ കൊടുക്കേണ്ടത്. പഴയ ടോക്കൺ number ആക്കാൻ എന്ത് ചെയ്യണം? Sir reply please. ഈ ദിവസങ്ങളിൽ dsc യുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോ കൾ യൂട്യൂബിൽ തിരഞ്ഞു. അപ്പോഴാണ് സാറിന്റെ വിഡിയോ കിട്ടിയത്. ഒത്തിരി പ്രയോജനപ്പെട്ടു. 🙏🙏🙏🙏
ഞാൻ മനസിലാകുന്നത് നിങ്ങളുടെ DSC ടോക്കൺ പിൻ നിങ്ങൾ മാറ്റിയിട്ടുണ്ട് എന്നാണ്….അങ്ങനെ എങ്കിൽ ഇനി നിങ്ങൾ ഈ DSC ഉപയോഗിക്കുന്ന എല്ലാ സ്ഥലത്തും ഈ നിങ്ങൾ ഇപ്പോൾ മാറ്റിയ പുതിയ പിൻ നമ്പർ ഉപയോഗിക്കുക
Step1: DSC കണക്ട് ചെയ്ത് NICDSign എന്ന DSC signer വര്‍ക്ക് ചെയ്യുന്നുണ്ടോ ഉറപ്പ് വരുത്തുക. Step 2: ബ്രൌസര്‍ ( Mozilla Firefox , Google Chrome , etc...) ഓപ്പന്‍ ചെയ്ത് localhost:8020 എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക. Privacy error -⚠️ Your connection is not private എന്നോ Warning⚠️ Potential security risk ahead എന്നോ വന്നാല്‍ സമീപം കാണുന്ന Advanced ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന Proceed to localhost (unsafe) എന്നതിലോ Accept the risk and continue എന്നതിലോ Add Exemption & Confirm Security Exemption എന്നതിലോ ക്ലിക്ക് ചെയ്യുക. Pls check this
Step1: DSC കണക്ട് ചെയ്ത് NICDSign എന്ന DSC signer വര്‍ക്ക് ചെയ്യുന്നുണ്ടോ ഉറപ്പ് വരുത്തുക. Step 2: ബ്രൌസര്‍ ( Mozilla Firefox , Google Chrome , etc...) ഓപ്പന്‍ ചെയ്ത് localhost:8020 എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക. Privacy error -⚠️ Your connection is not private എന്നോ Warning⚠️ Potential security risk ahead എന്നോ വന്നാല്‍ സമീപം കാണുന്ന Advanced ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന Proceed to localhost (unsafe) എന്നതിലോ Accept the risk and continue എന്നതിലോ Add Exemption & Confirm Security Exemption എന്നതിലോ ക്ലിക്ക് ചെയ്യുക. Pls use above steps…not need flags
Thank u so much… got the prompt solution after so many attempts and days🙏🏻
Thank you sir. ഒരുപാട് നാളത്തെ പ്രശ്നം ആയിരുന്നു
Very Useful information and it's working now.
Thanks
Thanks Sir..Problem solved🥰
Worked, Thanks 🎉
Hyp 2003 not working.. Would u pls help?
Very useful information. Thank you
Sir nicdsc ഇൻസ്റ്റാൾ ചെയ്യുമ്പോൾ older version ഉണ്ട് അതു ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.
അങ്ങനെ ചെയ്യുമ്പോൾ കുറച്ചു mannual ആയി ചെയ്യാൻ ഉണ്ടെന്നു കാണിക്കുന്നു.
അതു എങ്ങനെ ഡിലീറ്റ് cheyyum
Thank you so much sir for this useful video. Sir, ബിംസിൽ മെയിന്റനൻസ് grant ബിൽ approval DSC ഉപയോഗിച്ച് ചെയ്യുമ്പോൾ not ഇൻസ്റ്റാൽഡ് എന്നു കാണിച്ചു. You tube video കണ്ട് പല പ്രാവശ്യം ഇത് solve ചെയ്യാൻ നോക്കി.
എവിടെയോ ടോക്കൺ number മാറി അടിച്ചു. ഇപ്പോൾ ആ ടോക്കൺ number കൊടുത്താണ് approval ചെയ്യാൻ പറ്റിയത്.
അപ്പോൾ സ്പാർക്കിലും പുതിയ dsc ടോക്കൺ number ആണോ കൊടുക്കേണ്ടത്.
പഴയ ടോക്കൺ number ആക്കാൻ എന്ത് ചെയ്യണം? Sir reply please.
ഈ ദിവസങ്ങളിൽ dsc യുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോ കൾ യൂട്യൂബിൽ തിരഞ്ഞു.
അപ്പോഴാണ് സാറിന്റെ വിഡിയോ കിട്ടിയത്.
ഒത്തിരി പ്രയോജനപ്പെട്ടു. 🙏🙏🙏🙏
ഞാൻ മനസിലാകുന്നത് നിങ്ങളുടെ DSC ടോക്കൺ പിൻ നിങ്ങൾ മാറ്റിയിട്ടുണ്ട് എന്നാണ്….അങ്ങനെ എങ്കിൽ ഇനി നിങ്ങൾ ഈ DSC ഉപയോഗിക്കുന്ന എല്ലാ സ്ഥലത്തും ഈ നിങ്ങൾ ഇപ്പോൾ മാറ്റിയ പുതിയ പിൻ നമ്പർ ഉപയോഗിക്കുക
Dscsign not installed of running
M118 flag missing.
What solution ?
Thank you so much sir 🙏
Nicd open cheyan nokumpo javaw not found enna kanikunne but Java installed ahn
Install Digital Signature Signing using for RR,eDistrict,Relis,Spark,Bims in WINDOWS new step by stp
ua-cam.com/video/ia-Cz8GSYiI/v-deo.html
Pls watch this video
worked . Thank you
Sir eppo M129 and M130 aanu flags varunnadhenkilo
enable M130
chrome flags me ye option nhi aa rha h..
Pls check your chrome version...only latest chrome have this flag options
@@eGovKeralam latest version already h phir v pata nhi kyu nhi aa rha h
Xtrust software install cheyyunnthua egane
For what purpose??
M130 flag enable ചെയ്തു insecure കാണുന്നില്ല
Step1: DSC കണക്ട് ചെയ്ത് NICDSign എന്ന DSC signer വര്‍ക്ക് ചെയ്യുന്നുണ്ടോ ഉറപ്പ് വരുത്തുക.
Step 2: ബ്രൌസര്‍ ( Mozilla Firefox , Google Chrome , etc...) ഓപ്പന്‍ ചെയ്ത് localhost:8020 എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക.
Privacy error -⚠️ Your connection is not private എന്നോ Warning⚠️ Potential security risk ahead
എന്നോ വന്നാല്‍ സമീപം കാണുന്ന Advanced ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന
Proceed to localhost (unsafe) എന്നതിലോ Accept the risk and continue എന്നതിലോ Add Exemption & Confirm Security Exemption എന്നതിലോ ക്ലിക്ക് ചെയ്യുക.
Pls check this
Not need flags
Insecure local host കാണുന്നില്ല
Step1: DSC കണക്ട് ചെയ്ത് NICDSign എന്ന DSC signer വര്‍ക്ക് ചെയ്യുന്നുണ്ടോ ഉറപ്പ് വരുത്തുക.
Step 2: ബ്രൌസര്‍ ( Mozilla Firefox , Google Chrome , etc...) ഓപ്പന്‍ ചെയ്ത് localhost:8020 എന്ന അഡ്രെസ്സ് ടൈപ്പ് ചെയ്ത് കീബോർഡിൽ⌨️ നിന്ന് എന്‍റര്‍ ബട്ടൻ↩️ പ്രസ് ചെയ്യുക.
Privacy error -⚠️ Your connection is not private എന്നോ Warning⚠️ Potential security risk ahead
എന്നോ വന്നാല്‍ സമീപം കാണുന്ന Advanced ബട്ടൻ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന
Proceed to localhost (unsafe) എന്നതിലോ Accept the risk and continue എന്നതിലോ Add Exemption & Confirm Security Exemption എന്നതിലോ ക്ലിക്ക് ചെയ്യുക.
Pls use above steps…not need flags
Thank you so much,
Very usefull👍
Sir sooper
Very useful
Please help
??
thank you very much