ഗിന്നസ് വേൾഡ് റെക്കോർഡ് വാങ്ങിയതിനു ശേഷമുള്ള ദിവ്യ ഉണ്ണിയുടെ വാക്കുകൾ കേട്ടോ😍

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 69

  • @athiravipindas1795
    @athiravipindas1795 3 дні тому +57

    സ്വന്തം പേരിൽ world record വാങ്ങണമെങ്കിൽ ഒറ്റക്ക് പോയി നൃത്തം കളിക്കട്ടെ. ഇതാരും അംഗീകരിക്കില്ല.ബാക്കിയുള്ള നർത്തകർ എന്തിനുള്ളതായിരുന്നു.😢

  • @BalanCp-wx7yi
    @BalanCp-wx7yi 4 дні тому +57

    ജനക്കൂട്ടത്തിന്റെ ചെലവിൽ ഒരു ഗിന്നസ് record വാങ്ങുന്നത് ഒരു തേർഡ് rate പരിപാടിയല്ലേ... കാര്യം ഇതാർക്കാണ് സാധിക്കാത്തത്? ഇത് ഒരു കീഴ് വഴക്ക മാകും തീർച്ച.. ഡാൻസിൽ മാത്രമല്ല മിമിക്രി രംഗത്തും, നാടക രംഗത്തും, വാദ്യ രംഗത്തു മെല്ലാം പതിമൂന്നായിരം ആളെ സംഘടിപ്പിച്ചാൽ guinness കിട്ടുമല്ലോ!പരമ പ്രധാന ഇത്തരം അവാർഡ് കളെ തരം താഴ്ത്തി യാൽ അതിന്റെ ഉത്തരവാദി കൾ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്.. പന്ത്രണ്ടായിരം പാവപ്പെട്ട കഴിവ് തെളിയിച്ച നർത്തകിമാർ ആടി ത്തിമർത്തപ്പോൾ അവാർഡ് കിട്ടിയത് ഒരാൾ ക്ക് മാത്രം!ഹേയ്, ഒന്നു തിരിഞ്ഞു നോക്കൂ, ഇത്തരം അവാർഡുകൾ പലരും നേടിയത് വ്യക്തി പരമായി കഴിവ് തെളിയിച്ച വ്യക്തി കളാണ്... ഒരുമാതിരി ചെണ്ടയുടെ വിധി യായിപോയി... ജനങ്ങളാണ് യജമാനന്മ്മാർ.... അവരുടെ ലേബലിൽ അവാർഡ് വാങ്ങുമ്പോൾ അതിന്റ ഒരു പങ്ക് അവരുടെത് കൂടിയാണ്...

  • @Riyas-js2bt
    @Riyas-js2bt 3 дні тому +34

    മൊത്തത്തിൽ.സംഘടകർ എല്ലാരെയും പറ്റിച്ചു.പാവം കുട്ടികൾ. പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം.ഇനിയും ബാക്കി?

  • @ShahidaKK-o9v
    @ShahidaKK-o9v 3 дні тому +24

    ഞങ്ങളെ പറ്റിക്കു പറ്റിക്കു എന്ന് പറഞ്ഞു നിന്ന് കൊടുക്കുന്ന മലയാളികൾ l

  • @User9801-vk6sp
    @User9801-vk6sp 3 дні тому +21

    ഏത് ഞാഞ്ഞൂല് സംഘടന വിചാരിച്ചാലും മലയാളികളെ പറ്റിക്കാം എന്ന് മനസിലായി😂😂

  • @avanthikaanish5210
    @avanthikaanish5210 2 дні тому +8

    കുടിവെള്ളം കിട്ടാതെ മണലിൽ മണിക്കൂറുകളോളം നിന്ന് തളർന്ന് നൃത്തം അവതരിപ്പിച്ച മറ്റുള്ളവർ വെരും നോക്ക് കുത്തികൾ ഒരാൾ വെന്റിലേറ്ററിൽ കിടക്കുമ്പോളാണ് അതിരറ്റ ആഹ്ലാദം.. ഒട്ടും അർഹതയില്ലാത്ത ചടങ്ങ്

  • @sudhateacherpanchami5082
    @sudhateacherpanchami5082 3 дні тому +11

    ഈ 12000 കുട്ടികളെയും ദിവ്യ ഉണ്ണി പഠിപ്പിച്ചതാണോ

  • @KannanNR-e2g
    @KannanNR-e2g 4 дні тому +41

    എല്ലാം സമ്മതിച്ചു അനുമോദനങ്ങൾ പക്ഷേ എത്രയും വേഗം ഉമാ തോമസ് MLA. യെ പോയ കണ്ട് മാപ്പ് പറയുക ദിവ്യാ ഉണ്ണിയും സംഘാടകരും

    • @mygarden9861
      @mygarden9861 4 дні тому +4

      എന്തിന് ,MLA യേ Divya ഉന്തിയിട്ടതാണോ അല്ലാലോ, പിന്നെന്തിന് മാപ്പ് പറയണം.

    • @SajiniSajini-ut2dr
      @SajiniSajini-ut2dr 4 дні тому

      ?😂😂

    • @User938-fc4up
      @User938-fc4up 3 дні тому +1

      Divya ,no,apologizes,you don't do any crime,any way congratulations,you deserve it❤❤❤❤❤❤❤,

    • @Greeshma1986
      @Greeshma1986 2 дні тому +1

      MLA ye thalliyitathallalo. Pinne enthinu mappu parayanam.

  • @parvathi.m.s8614
    @parvathi.m.s8614 День тому +1

    12000 പേരെ പറ്റിച്ചു നാണമില്ലാതെ വാങ്ങിയിട്ട് അമേരിക്കക്ക് മുങ്ങി. നല്ല മോൾ ആണലോ

  • @thetruth9377
    @thetruth9377 3 дні тому +19

    ഈ പരിപാടിയുടെ മൊത്തം ചിലവും കുട്ടികളിൽ നിന്നും പറ്റിച്ചെടുത്തു

  • @philojohn2696
    @philojohn2696 2 дні тому +5

    സ്വന്തം ചിലവിൽ Limca Book of reccord 2000 year flower carpet 2500 sq feet ചെയ്തു ഏഷ്യൻ paints reccod അടിച്ചുമാറ്റി.അതുപോലായി ഇതും ,കഷ്ടപ്പാടും പണം മുടക്കും മറ്റുള്ളവർക്ക് ക്രെഡിറ്റ് സ്വന്തം കീശയിൽ ,shme ദിവ്യ ഉണ്ണി.
    ഞങ്ങളുടെ പാവം ഉമ തോമസിനെയും ചാധിച്ചു

  • @shabnaajnuanshu7478
    @shabnaajnuanshu7478 День тому +1

    കുട്ടികൾ പാവം 😢😢

  • @asokanpunnapra4495
    @asokanpunnapra4495 2 дні тому +5

    😢 അവതാരിക ഓവറാണ്

  • @jobinicp8475
    @jobinicp8475 4 дні тому +22

    ആളെ പറ്റിക്കുന്ന പരിപാടി

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 2 дні тому +2

    അഞ്ചു കോടി രൂപയാണ് പാവപ്പെട്ട കുട്ടികളിൽ നിന്നും സംഘാടകർ തട്ടിച്ചെടുത്തത് ഇതിൽ ദിവ്യ ചേച്ചിക്ക് വല്ല പങ്കുണ്ടോ എന്തോ

  • @User938-fc4up
    @User938-fc4up 3 дні тому +3

    Gracy jelous about Divya,poor girl she is petfect and simple,but great dancer,becouse her talent❤❤❤❤❤❤❤

  • @remanicheruparambil1518
    @remanicheruparambil1518 2 дні тому +3

    അടങ്ങിഒതുങ്ങിമൂലക്കിരിക്കേണ്ടസമയമായിവയസ്സികൾആടാൻനടക്കുന്നു

  • @notrealatall196
    @notrealatall196 2 дні тому +1

    Gunness record oru comedy akki 🫣

  • @nvenugopal-jo9ju
    @nvenugopal-jo9ju 21 хвилина тому

    ആ പാവം കുട്ടികളെ തുള്ളിച്ചിട്ടു സ്വന്തം നേട്ടമാണ് എന്ന് വരുത്തി തീർത്ത ഒരു തരം "third rate" കളി... ചെറ്റത്തരം.. കുട്ടികളുടെ മുമ്പിൽ നിന്ന് വാങ്ങാൻ എങ്ങിനെ മനസ്സ് വന്നു

  • @sreejesh-lf6sx
    @sreejesh-lf6sx 2 дні тому +3

    ഒന്ന് പോടി,പാവം കുട്ടികളെ,വെച്ച്,കാശ് ഉണ്ടാക്കിട്ട്,നിന്ന് ചെല്ലക്കാതെ,🤨

  • @abdurouf7662
    @abdurouf7662 2 дні тому +3

    കുട്ടികളെ പറ്റിച്ച് കോടികൾ കൊണ്ടു പോയി കുട്ടികൾക്ക് എ ന്ത് കിട്ടി

  • @suphiyansvlogs8034
    @suphiyansvlogs8034 3 дні тому +1

    Oru vallatha record ayi poyi😂😂😂

  • @maryphilip2948
    @maryphilip2948 4 дні тому +4

    One of the MLA is life spoiled...what kind of benefits for our kerala people..

  • @dasfernandez1089
    @dasfernandez1089 3 дні тому +1

    Once again proof that we Malayalees are an innocent lot to be easily cheated, hoodwinked, taken for granted...!!!

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 4 дні тому +4

    Divya unniye esttayirunnu eth eath 12000 dance singill dance

  • @mujeebkm-kl9qz
    @mujeebkm-kl9qz 2 дні тому +1

    E ginnas recordinte narikalk theere vivara mille

  • @gracyjohn4075
    @gracyjohn4075 3 дні тому +18

    ഇവളുടെ അഭിനയം കാണാൻ പോലും ഒരു മലയാളിയും പോകരുത്

  • @sanalkumar1642
    @sanalkumar1642 11 годин тому

    Neriketta nikrishttamaya award ithu ivalkku thanne kittandathanu cheeting ulla world Guinness award

  • @mermaidrose1659
    @mermaidrose1659 2 дні тому

    Guinness record evalde peril aano kittiyath athu engane seriyakum

  • @shameenapn6897
    @shameenapn6897 2 дні тому +1

    ആ കുട്ടികൾ എന്തിന്

  • @basheerpta4062
    @basheerpta4062 2 дні тому

    manichane vilichirunno

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 дні тому +1

    😂😂😂 ഇവൾക് എതിരെ കേസ് ഉണ്ടോ😂

  • @danicletus7486
    @danicletus7486 3 дні тому +2

    Uma Thomas fell down because of Divya Unni

  • @beastgamer6625
    @beastgamer6625 2 дні тому

    Now onwards there's no value for a Guinness world record.😢

  •  3 дні тому +2

    I am very sad about Keralets everybody, bluffing, and taking all money, very sad and saying literature state bullshit

  • @NishaRathish-hf4bh
    @NishaRathish-hf4bh 3 дні тому +3

    Kude kalichavarkku onnum ille.

  • @mareenaajith9853
    @mareenaajith9853 3 дні тому +1

    Evaruday kuday oru nadanmarum abinayikilla kolam kaddal aythrayo miduky kuttical nattil udde

  • @nazarebrahimkutty3162
    @nazarebrahimkutty3162 5 днів тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafiideal6230
    @rafiideal6230 Годину тому

    കുറേ പൊട്ടൻ മാർ...😢😢

  • @nazarebrahimkutty3162
    @nazarebrahimkutty3162 5 днів тому +1

    👏👏👏👏👏👏❤❤❤❤❤❤❤❤❤❤

  • @abinsebastian3339
    @abinsebastian3339 2 дні тому +1

    Shame on you 😢😢😢

  • @musthafamuhammad2202
    @musthafamuhammad2202 3 дні тому +1

    Manichan Cherakku Koottikoduppu Kari

  • @jessyalexander8748
    @jessyalexander8748 День тому

    No safety standards.
    Nonsense, money making.

  • @sindhus8317
    @sindhus8317 4 дні тому +3

    Podi....chaadikkali

  • @sanalkumar1642
    @sanalkumar1642 11 годин тому

    Ivanmare ellathineyum thoookkanam

  • @subilaxman473
    @subilaxman473 День тому

    All are cheated for this American Aunty

  • @RajileshBabu
    @RajileshBabu 4 дні тому +2

    അനുമോദനങ്ങൾ 🥰

  • @Surya-e7o
    @Surya-e7o 2 дні тому

    Kerathil ,methil devikaye poloru narthaki vere illa.

  • @DtstFuf
    @DtstFuf 5 днів тому +13

    Samohathinu oru gunam elatha eppozhum stone ageile kalaroopam..attam😂😂ethu kondokke nthu undakanavo..kolam ketti adunnu..athinu vanna oralude jeevitham thanne poyi

  • @UpendranV-ni6mv
    @UpendranV-ni6mv 3 години тому

    ദവൃഉമാതോമസിനെകാണാതാപോയതെങ്കിൽതെറ്റുതനെന

  • @hariparameswaran4063
    @hariparameswaran4063 3 дні тому +1

    ❤❤❤👍👍👍🥰🥰🥰