ക്രൊയേഷ്യയും കടന്ന് കലാശ പോരാട്ടത്തിലേക്ക്.. 💙🔥| Argentina malayalam| Asi talks

Поділитися
Вставка
  • Опубліковано 25 сер 2024
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    ✏️Sandeep das www.facebook.c...
    #football #argentina #messi
    promotion & collaboration:
    asitalks1234@gmail.com

КОМЕНТАРІ • 148

  • @santocb632
    @santocb632 Рік тому +232

    *6 കളി,5 ഗോൾ,3 അസ്സിസ്റ്റ്‌, 4 Man of the Match വയസ്സ് 35, പേര് ലിയോ മെസ്സി.. 🐐*

  • @b_inzadb990
    @b_inzadb990 Рік тому +90

    ഈ പ്രാവശ്യം മെസ്സിക്ക് ഈ കപ്പ് കിട്ടിയില്ലെങ്കിൽ നഷ്ട്ടം മെസ്സിക്ക് അല്ല. ആ കപ്പിനാണ് അത്രക്കും അർഹനായവനിൽ നിന്നാണല്ലോ ഞാൻ അകന്ന് പോയത് എന്ന നഷ്ട്ടം 🙂🙂

  • @abhirajnj8258
    @abhirajnj8258 Рік тому +239

    കൈ വിട്ടുപോയ ആ കപ്പ്‌ തിരിച്ചു എടുക്കാൻ പറ്റണം.. 💙🙂

    • @ajeeshksiju2939
      @ajeeshksiju2939 Рік тому +21

      അതിനു മിശിഹാ കനിയണെ ഞങ്ങളുടെ മിശിഹാ യെ ഇനിയും കരയിക്കരുതേ vamos

    • @madhumanoj9377
      @madhumanoj9377 Рік тому +1

      But, athu saadhyamalla

    • @aswanth2816
      @aswanth2816 Рік тому +8

      @@madhumanoj9377 cry cry

    • @shanmukhan3043
      @shanmukhan3043 Рік тому +3

      @@madhumanoj9377 pendog

    • @rrvlogs6120
      @rrvlogs6120 Рік тому +2

      @@madhumanoj9377 cry more😂

  • @FRQ.lovebeal
    @FRQ.lovebeal Рік тому +118

    *സംബൂർണ കരിയർ ഞായറാഴ്ച പൂർത്തി ആകും 🥰🥰🥰കമ്പയർ ചെയ്യാൻ ആളില്ലാത്ത ലോക ഫുഡ്‌ബോളിലെ ഒരൊറ്റ താരം മെസി 🥰*

  • @aedanvysakhan
    @aedanvysakhan Рік тому +60

    മറഡോണ കുറിച്ച് പറഞ്ഞപ്പോൾ ചെറിയ ഒരു വേദന തോന്നി, അതെ കുറച്ച് നേരുത്തേ ആയി പോയി അല്ലെങ്കിൽ മെസ്സിയുടെ ഈ പൂണ്ടു വിളയാട്ടം കണ്ടു ഏറ്റവും കൂടുതൽ സന്തോഷിക്കുക അദ്ദേഹം ആയിരുന്നിരിക്കും We miss you Maradona🥺

    • @aedanvysakhan
      @aedanvysakhan Рік тому

      @@nextplay237 yes exactly correct bro😍

  • @rehanrajesh.p4020
    @rehanrajesh.p4020 Рік тому +32

    വിണ്ണിലെ ഗാലറിയിൽ നിന്ന് ആ മനുഷ്യൻ ആശിർവാദങ്ങൾ അർപ്പിക്കുന്നുണ്ടാവാം... ഒരു വിജയം മാത്രം അകലെ ആ കനക കിരീടം... അവസാന ചുംബനം അയാളുടേത് ആവട്ടെ എന്ന പ്രാർത്ഥന മാത്രം 🇦🇷❤️
    God save the king ! 🌟💙

  • @muralivr8060
    @muralivr8060 Рік тому +27

    നമുക്ക് പറ്റാത്തത് മറ്റുള്ളവർക്ക് നൽക്കുക. അതാണ് മെസ്സി .

  • @g0kulsidharth
    @g0kulsidharth Рік тому +46

    വീണ്ടും ഒരു സ്വപ്ന ഫൈനലിലേക്ക്..... 💙🙂hope

  • @onedaycreations6437
    @onedaycreations6437 Рік тому +19

    കൈ വിട്ടുപോയതെല്ലാം അയാൾ ഇന്ന് തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്നു... Leooo❤️

  • @arj7280
    @arj7280 Рік тому +30

    മുന്ന് രാജക്കന്മാരിൽ രണ്ട് പേർ പോയി കപ്പ് രാജാവിന് കിട്ടട്ടെ🙏🙏 cr7 സുൽത്താൻ മിശിഹ ❤❤❤

  • @muralivr8060
    @muralivr8060 Рік тому +20

    ഏറ്റവും വലിയ പ്രയാസത്തിൽ നിന്നാണ് ഏറ്റവും വലിയ ശക്തി ജനിക്കുന്നത്.

  • @gangadaspkd7429
    @gangadaspkd7429 Рік тому +55

    Vamos Argentina 🇦🇷💙

  • @thasliashraf8504
    @thasliashraf8504 Рік тому +15

    ഈ പ്രാവശ്യം 🇦🇷 തന്നെ കപ്പ് നേടണം. കാരണം മെസ്സിയുടെ അവസാന ലോകകപ്പ് ആണ് 😒

  • @favadfawu4843
    @favadfawu4843 Рік тому +9

    വിമർശകർ അയാളെ വിമര്ശിച്ചുകൊണ്ടേയിരിക്കും അയാൾ ഫുട്ബോളിലെ എല്ലാ റെക്കോർഡുകളും പൂർത്തീകരിച്ചുകൊണ്ടേയിരിക്കുന്നു
    ഇനി നേടാൻ അയാൾക് വേൾഡ് കപ്പ് മാത്രം. അതുകൊണ്ട് വിമർശകർ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാകും പിറകെ അത്ഭുതങ്ങളും ✊✊

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Рік тому +2

    ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മെസ്സിയെ ആണ് ഖത്തറിൽ കണ്ടത്. ഈ മെസ്സി ഏറെ അപകടകാരിയാണ്

  • @messigrot4638
    @messigrot4638 Рік тому +9

    Nammal jayikkum 🇦🇷💙

  • @xxxtentaction14
    @xxxtentaction14 Рік тому +9

    ഈ മനുഷ്യൻ messi ✨✨🔥🔥🇦🇷🇦🇷🇦🇷

  • @GAMINGWITHASURAN
    @GAMINGWITHASURAN Рік тому +8

    എല്ലാം പോയി എന്ന് karuthiyappol അവൻ anu അർജൻ്റീനയെ കൈ പിടിച്ച് ഉറർത്തിയത്🥺
    Hope he will win it
    Vamos Argentina 💙🤍
    Vamos Leo Messi 🐐💥

  • @slx10
    @slx10 Рік тому +39

    Vamos Argentina 🥺🇦🇷💙

  • @gokul_ramachandran
    @gokul_ramachandran Рік тому +6

    God save the king 🙏🏻✨️

  • @premjithkrishna7137
    @premjithkrishna7137 Рік тому +10

    One last chance leo🤲🏻

  • @jeevitham3219
    @jeevitham3219 Рік тому +2

    തോൽക്കരുത്, തോറ്റാൽ നമ്മൾ തോറ്റു povum, ഫ്രാൻസ് നെ പഞ്ഞിക്ക് ഇട്ടേ പറ്റു 🥺❣️❣️

    • @justthetimingofyourlife
      @justthetimingofyourlife Рік тому +1

      ഹേയ് നമ്മൾ already ജയിച്ചിരിക്കയാണ്....💪32 ടീമിൽ നിന്നും....2 പേരിൽ ഒരാളായി ഫൈനലിൽ എത്താൻ അവർക്ക് r കഴിഞ്ഞു എങ്കിൽ,തുടക്കം ഒരു സങ്കടം ഉണ്ടായെങ്കിലും നിരവധി പ്രാതിസന്ധികൾ തരണം ചെയ്ത് അവർ ഫൈനലിൽ എത്തി എങ്കിൽ......ഒരുപാട് വിമർശനങ്ങൾക്കും അവഗണകൾക്കും മറുപടി കൊടുക്കാൻ കഴിഞ്ഞു എങ്കിൽ അവർ വിജയി ആയി കഴിഞ്ഞിരിക്കുന്നു.....മത്സരം ആണ് രണ്ടുപേരിൽ ഒരാൽ ജയിച്ചേ പറ്റൂ......🙏ആരായാലും മനസ്സിൽ എന്നും അർജൻ്റീന മാത്രം ആണ് വിജയികൾ....(ഹൃദയം പറയുന്നു ജയിക്കും എന്ന് പക്ഷേ മനസ്സ് പറയുന്നു.....😌എതിരാളി ഒട്ടും മോശം അല്ല എന്ന്....)പ്രാർത്ഥനയോടെ......🙏🙏🙏🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️

  • @mohammedrazal2957
    @mohammedrazal2957 Рік тому +2

    Vamos Argentina🇦🇷💙
    Vamos messi 💙🇦🇷

  • @Gokulgokul93262
    @Gokulgokul93262 Рік тому +5

    Hope🙂💙

  • @teddymax7553
    @teddymax7553 Рік тому +1

    ഒരു രക്ഷയുമില്ല വാക്കുകൾ 😍😍

  • @mohdroshan1903
    @mohdroshan1903 Рік тому +1

    The last lines about Maradona makes ma face🥺🥺

  • @muhammednishab6849
    @muhammednishab6849 Рік тому +1

    അവസാന ഭാഗത്തെ വാക്കുകൾ രോമാഞ്ചം 🔥

  • @rizalrichu3861
    @rizalrichu3861 Рік тому +1

    Messi ath ennum oru vikaram thanne💕💕💕💕💕💕💕💕💙💙💙💙💙

  • @muhammedshareef8997
    @muhammedshareef8997 Рік тому +3

    Diego... 🥺❤

  • @casperthemallu9487
    @casperthemallu9487 Рік тому +5

    LM10🥺

  • @rufuscc7599
    @rufuscc7599 Рік тому +14

    _Most beautiful Feeling in the WoRld that can't explain in words_🥺🤍💙

  • @vishnuambu6097
    @vishnuambu6097 Рік тому

    കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് അവൻ ആ കനകകിരീടം നേടുക തന്നെ ചെയ്യും. 🇦🇷💙🇦🇷 VAMOS ARGENTINA🇦🇷💙💙🇦🇷

  • @NOTHING-uj6wk
    @NOTHING-uj6wk Рік тому +3

    God save our GOAT😢😢😢

  • @sarathcherapurath3957
    @sarathcherapurath3957 Рік тому +4

    അങ്ങ് നീലാകാശത്തുനിന്ന് കളികാണുന്ന മറഡോണയും വിചാരിച്ചുകാണും ഞാൻ തന്നെയലെ അങ്ങ് ഖത്തറിൽ പന്ത് തട്ടുന്നതെന്ന്..

    • @JyothishMJ
      @JyothishMJ Рік тому

      Most underrated comment 🙂🥺🙌

  • @rimalka1110
    @rimalka1110 Рік тому +1

    Let's win this for Diego 🥺❤️
    Vamos 🇦🇷💙🤍

  • @Sherinee4321
    @Sherinee4321 Рік тому +6

    Vamos Argentina 🇦🇷🙌💙 Vamos Messi 💙🐐🇦🇷💙

  • @vishnuprasad1074
    @vishnuprasad1074 Рік тому +1

    LuKiTTa ❤️

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Рік тому +10

    മറഡോണയെക്കാൾ പാബ്ലോ ഐമർ ആണ് മെസ്സിയെ സ്വാധീനിക്കുന്നത്,.. മെസ്സിയുടെ idol ആണ് പാബ്ലോ.

  • @nihalnicks6681
    @nihalnicks6681 Рік тому

    Messi will 🥺🇦🇷🇦🇷🇦🇷

  • @madhumanoj9377
    @madhumanoj9377 Рік тому +1

    എല്ലാം ശരിയാണ്...✨️

  • @jazibruhhh
    @jazibruhhh Рік тому

    Hope he is watching this from heaven 🥺🤍💙

  • @rvmedia5672
    @rvmedia5672 Рік тому +3

    മറഡോണ 😔💙🇦🇷മെസ്സി

  • @pranavedwin9828
    @pranavedwin9828 Рік тому +3

    Vamos 🇦🇷❤️‍🔥💥

  • @mhdshahim7851
    @mhdshahim7851 Рік тому +1

    Vamos leo💙🥺💪
    Vamos Argentina🇦🇷💙🥺

  • @febinkabeer8798
    @febinkabeer8798 Рік тому

    Vamoos Argentina 🇦🇷❤️ Greatious Leo 🦁

  • @Limahs
    @Limahs Рік тому +3

    Poli✨️

  • @arshuarshad5935
    @arshuarshad5935 Рік тому +3

    Vamos Argentina 💙🤍

  • @Abdullahnizammt
    @Abdullahnizammt Рік тому +1

    Ramos effect 🔥

  • @jineesh0
    @jineesh0 Рік тому

    ASI last dialogue polichu♥️

  • @mahshookmahshu3954
    @mahshookmahshu3954 Рік тому +1

    Woow ❤

  • @navas2798
    @navas2798 Рік тому +1

    vamoos 🇦🇷💕

  • @midlajmidhu5126
    @midlajmidhu5126 Рік тому +1

    Vamos argantina leoooooooooooooooooooooooooooo 🇦🇷 motrich

  • @ajithd8169
    @ajithd8169 Рік тому +3

    💙💙💙💙💙💙💙

  • @pranavdas4308
    @pranavdas4308 Рік тому +2

    Diego🥺

  • @dexpro5329
    @dexpro5329 Рік тому +5

    Mishiha thanne Aa cupill mutham idum💙🇦🇷🔥

  • @rince1577
    @rince1577 Рік тому +1

    Bro Ottamendi video chey😍

  • @sinankm5496
    @sinankm5496 Рік тому

    Messiii

  • @midlajmidhu5126
    @midlajmidhu5126 Рік тому +1

    Video time koott nalla rasaa kelkaaan

  • @sinop_gaming
    @sinop_gaming Рік тому

    പ്രാർത്ഥിക്കാം ❤

  • @TheShameezak
    @TheShameezak Рік тому

    Kidilam avatharam bro

  • @muhammedafreed2860
    @muhammedafreed2860 Рік тому +1

    ഇത്രയധികം കൊതിപ്പിച് അവസാനം തോൽപിക്കല്ലേ. സഹിക്കില്ല കരഞ്ഞു പോവും🥺🥹. PLEASE VIDHI INI നീതിപാലിക്കട്ടെ PLEASE🥹🥺 ᴠᴀᴍᴏꜱ ᴀʀɢᴇɴᴛɪɴᴀ, ᴠᴀᴍᴏꜱ ᴀɴᴋᴀʀᴀ ᴍᴇꜱꜱɪ 🥺

  • @adhilams6125
    @adhilams6125 Рік тому +3

    😍

  • @rohithraj3177
    @rohithraj3177 Рік тому +1

    ᴠᴀᴍᴏꜱ ᴀʀɢᴇɴᴛɪɴᴀ🇦🇷🙌🏻

  • @shibi1188
    @shibi1188 Рік тому +2

    1st viewer😌

  • @analvnair648
    @analvnair648 Рік тому +2

    💙💙

  • @Adrinalinnn
    @Adrinalinnn Рік тому

    Nice tto keep it up ☺️

  • @sufiyanshajahan5302
    @sufiyanshajahan5302 Рік тому

    Maradona 🥺❤️

  • @mahir330
    @mahir330 Рік тому +1

    🥰🇦🇷✨

  • @Anuragmv123
    @Anuragmv123 Рік тому +1

    firstt

  • @niyaspulikkal7740
    @niyaspulikkal7740 Рік тому +2

    Vamos 💙🤍

  • @fayisck7306
    @fayisck7306 Рік тому

    💞

  • @ABHI-qs8pp
    @ABHI-qs8pp Рік тому +1

    First view

  • @fayisck7306
    @fayisck7306 Рік тому

    Luca💞 #from messi fan🤍

  • @anshifanshif2485
    @anshifanshif2485 Рік тому +1

    First

  • @salvanasaskp8216
    @salvanasaskp8216 Рік тому

    Lukatika 💔

  • @rayan-kf6jt
    @rayan-kf6jt Рік тому

    Otamendiyudey oru video cheyyumo💥🙏

  • @Minato12549
    @Minato12549 Рік тому +2

    Dybalaye kurich viedeo cheyyumo
    Innale irangiyappo fansinte chants kandille

  • @abhileo777
    @abhileo777 Рік тому +1

    Bro Di maria kuriche oru video chayyo

  • @manikandansk7816
    @manikandansk7816 Рік тому

    Q2022💙🇦🇷🙌

  • @gamexpro858
    @gamexpro858 Рік тому

    May god bless his legs 🇦🇷🛐

  • @sachingp2908
    @sachingp2908 Рік тому +1

    ❤️

  • @midhunleo6874
    @midhunleo6874 Рік тому

    Win argentina

  • @Athul_ag7
    @Athul_ag7 Рік тому +2

    Bro Griezmannte video vnm 💎

  • @maakri_kuttan_
    @maakri_kuttan_ Рік тому

    The real God of football King Leo Messi 🤍💙🇦🇷

  • @nafilmp6617
    @nafilmp6617 Рік тому +1

    🇦🇷🇦🇷🇦🇷🇦🇷💙💙💙
    Moroco യുടെ video ചെയ്യാമോ please 🥹

  • @sinanap3738
    @sinanap3738 Рік тому

    Bro grizi & france ne konde vido chey

  • @nafilmp6617
    @nafilmp6617 Рік тому

    🇦🇷🇦🇷🇦🇷🇦🇷

  • @shameershami5000
    @shameershami5000 Рік тому

    Maradona 🥺💔

  • @salmanthayyil7838
    @salmanthayyil7838 Рік тому

    ❣️❣️

  • @anjanaag9184
    @anjanaag9184 Рік тому

    💙💙💙

  • @muhammednabil1871
    @muhammednabil1871 Рік тому +1

    First pin

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Рік тому

    🇦🇷🇦🇷🇦🇷

  • @arshadmk8714
    @arshadmk8714 Рік тому

    Moroc ude oru video cheyyumo❣️

  • @sajithsanthosh8470
    @sajithsanthosh8470 Рік тому +2

    maradona agrahichath ingane oru messiye ayirunu....
    chilapo maradonayude prethaam koodiyathavam😌

  • @nakulkv4686
    @nakulkv4686 Рік тому

    Script 🔥🥰🥰🥰

  • @Muhammadfa705
    @Muhammadfa705 Рік тому

    Hey bro Morocco🇲🇦 nthe oru video chaye

  • @Mohdshad34
    @Mohdshad34 Рік тому

    Modric💔

  • @akhilpk5865
    @akhilpk5865 Рік тому

    M M Hassan-ന്റെ സഹോദരൻ സലാഹുദീന്റെ മരുമകൻ സാമ്പത്തിക തിരുമറിയിൽ QATAR-ൽ പിടിയിൽ?

  • @mrVadakkan666
    @mrVadakkan666 Рік тому

    മറഡോണ 🇦🇷🫶🏻🥰

  • @shibillala7973
    @shibillala7973 Рік тому

    Ee kali kalikkanenkil pidichal kittoola