ജനങ്ങളെ അന്തവിശ്വാസത്തിൽ എത്തിക്കുന്ന പല ജ്യോതിഷികളുടെയും ഈറ്റില്ലമായ കേരളത്തിൽ .. ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകുന്ന അങ്ങേയ്ക്ക് എൻ്റെ വിനീത നമസ്ക്കാരം
Valare nanni sir Vada mala endhennu manassilakki thannathinu. Susheedrathu thoyan pokumpol avide uzhunnu Vada iddirikkunnathu kanddiddundu athukondu sherikkum ithanu vadamaala ennu ee nimisham Vara vicharichirunnu.
ജ്യോതിഷം അറിയാത്ത പലരും വീഡിയോ ചെയ്യ്തു ജനങ്ങളെ ചുമ്മാ തെ പറഞ്ഞു കളിപ്പിക്കുന്നു.തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഇങ്ങനെ വേണം പറഞ്ഞു കോടുക്കാൻ വളരെ നല്ല അറിവുകൾ പകർന്നു തരുന്നു
🙏🙏🙏വളരെ വിശിഷ്ടമായ അറിവാണ്, ഒത്തിരി കാര്യങ്ങളുടെ നിജ സ്ഥിതി അറിയാൻ സഹായകമായി 👍🤝😍എന്റെ പേര്, മുരളീധരൻ, നക്ഷത്രം തിരുവോണം. ഭാര്യ, ചോതി നക്ഷത്രം, പുത്രൻ ഉത്രാടം...എത്രനാൾ കഴിയണം കഷ്ട കാലം മാറാൻ ദയവായി, ഒരു മറുപടി അറിയിക്കുമല്ലോ, ഇതേ അവസ്ഥ മറ്റുപലർക്കും ഉണ്ടാകുമല്ലോ. എല്ലാവർക്കും പ്രയോജനം കിട്ടട്ടെ 🙏🙏നന്ദി
വ്യക്തിഗതമായ വിവരങ്ങൾ ഇത്തരം വേദികളിൽ അഭികാമ്യമല്ല . താങ്കളെപോലുള്ളവർക്കു ഫേസ് ബുക്കിൽ പ്രബോധിനി എന്നഗ്രൂപ്പിൽ ചേർന്നാൽ ഇൻബോക്സിൽ കൂടി വിവരങ്ങൾ അറിയാം .
Respected Guruji, Your knowledge regarding astrology, vedic science, Indian mythology is so deep rooted and very true..Amazing!!! Thank you for giving us such valuable facts and this divine knowledge which was not known till now...We should enrich ourselves with our ancient culture and live our lives according to dharma...This is what we learn from your teachings Guruji🙏 Om Gurubhyo Namah🙏🙏🙏
ritika r Thanks .Sir I never did anything worth doing by accident,nor did any of my inventions come by accident ; they come by work. It is the words of EDISON. Now no body seems to know the difference between good and bad .our society neglected the principle of integrity-straightness-discipline..These day nobody can not know how can help the society and to grow tolarant and responsible humane.
Guru in medam ok , but gru where it looks that is more important then in which rasi it stands Also rehu in already in this house ,so you have to consider this also
ഓരോ രാശിയുടെയും ഫലം വ്യക്തമായി പറയുന്നുണ്ട്. വിവരണങ്ങൾ ഓരോന്നായി വീണ്ടും വീണ്ടും കേൾക്കുക.. നിങ്ങളുടെ നക്ഷത്രം ഏതു രാശി യിൽ വരുന്നുവോ, ആ രാശി ഫലം ആയിരിക്കും,നിങ്ങളുടെ നക്ഷത്രഫലം
എ ഡി 78 ൽ എമ്പറർ കനിഷ്ക്കൻ നിലവിലിരുന്ന ഗ്രിഗോറിയൻ കലണ്ടറിലെ ചിലമാറ്റങ്ങൾ വരുത്തി പ്രചരിപ്പിച്ച കലണ്ടറിനെ 1957 ൽ ഭാരത സർക്കാരിന് കലണ്ടർ പരിഷ്‌ക്കരണ സമിതി ഭാരതത്തിന്റെ ദേശിയ കലണ്ടറായി അംഗീകരിക്കുകയും മുതിർന്ന ജോതിശാസ്ത്ര പണ്ഡിതൻ ശ്രി മേഘനാഥ് ശകയുടെ പേരുനൽകുകയും ഉണ്ടായി .അങ്ങനെ 1957 മാർച്ച് 22 മുതൽ ശകവർഷകലണ്ടർ ഔദ്യോഗിക കലണ്ടർ ആയി.
വളരെ വിശദമായി വിവരിച്ചിരിക്കുന്ന ഉള്ളടക്കത്തിൽ വിലയേറിയ ധാരാളം വിവരങ്ങൾ അടങ്ങിയിരിക്കുന്നു. വളരെ അധികം നന്ദി. 💕
😂😅
🙏🙏
ഇതവരെ മറ്റാരും പറയാത്ത രൂപത്തിൽ മറ്റുള്ളവരെ ആശ്വസിപ്പിക്കും പോലെ അവതരിപ്പിക്കുന്ന രീതി വളരെ അഭികാമ്യമായി തോന്നി- നമസ്ക്കാരം മഹാത്മൻ
Your detailed pravachanam helped me to avoid many of my arivillyaymakal. Thank you SIr.
വളരെ വിശദവും മനോഹരവുമായ അവതരണം സർ . നന്ദി.🙏🙏🙏
ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി.... 🙏🙏🙏
ഇത്രയും വിജ്ഞാന പ്രദമായ ഒരു വിഷു പ്രവചനം തന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
അങ്ങയുടെ ശ്രേഷ്ഠമായ അറിവിനെ നമിക്കുന്നു 🙏ജയ്മോൻ, ചിത്തിര, കന്നിക്കൂർ, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
വസ്തുനിഷ്ടവും ആത്മാർത്ഥവുമായ വിശകലനങ്ങൾ . ആശംസകൾ.
നല്ല പ്രസന്റേഷൻ, ഒരു പാട് കാര്യം മനസ്സിലായി 👍👍👍👍🙏🙏🙏🙏🙏
ഇത്ര അറിവുള്ള ജ്യോതിഷികളും ഉണ്ട് എന്ന് അറിഞ്ഞതിൽ അഭിമാനം, സന്തോഷം. ഓർമ്മശക്തി അപാരം 🙏
ഇത്രയും നല്ലൊരു വീഡിയോ മറ്റെവിടെയും കണ്ടിട്ടില്ല. വളരെയധികം ആധീകാരികമായി പറഞ്ഞു തന്നതിൽ അങ്ങയ്ക്ക് ഒരായിരം നന്ദി.
ഇതുവരെ കണ്ടതിൽ മികച്ച വിവരണം 🙏
Thank u sir ❤🙏
ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ.....!
ഒത്തിരി പുതിയ അറിവുകൾ പകരുന്ന നല്ല ഒരു വീഡിയോ കണ്ട സന്തോഷം.നന്ദി ,നമസ്കാരം.
വളരെ ഗംഭീരമായി അവതരിപ്പിച്ചു നല്ല നല്ലഅറിവകൾ പകരുന്നു വാരത്തെ കുറിച്ച് പറഞ്ഞത് പുതിയ അറിവ്
🙏🙏
ജനങ്ങളെ അന്തവിശ്വാസത്തിൽ എത്തിക്കുന്ന പല ജ്യോതിഷികളുടെയും ഈറ്റില്ലമായ കേരളത്തിൽ .. ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകുന്ന അങ്ങേയ്ക്ക് എൻ്റെ വിനീത നമസ്ക്കാരം
🙏💅
Aana THA TO me aaaaaaaaaaaaaaaaa
Aana THA TO me aaaaaaaaaaa
@@prabodhini8098 can I get your. Contact details and no please
❤
നമസ്തേ ജി 💐
വളരെ സുന്ദരമായ സത്യസന്ധമായ അവതരണം 🙏🏼
Revi var. Sunday. Somavar. Monday. Mangalvar. Tuesday i study like this 😊thanku guruji
Oru pad arivukal ariyatha arivukal pakarnnu thanna Angek nanni guruji😊
Extraordinary meticulous detailed narration . Beautiful💛
പ്രകൃതി അനുവദിച്ചാൽ. ഇതേ രീതിയിൽ മുന്നോട്ടുപോകും. അതിനായ് എനിക്ക് അവസരം ലഭിക്കുവാൻ ദയവായി എന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Valare nanni sir.
Susheendrathil thozhan pokumbol avide hanumanu uzhunnu konddu undakkiya mala nerchakarkku vendi Kovil nirvagame idunnathu kanddiddundu appo sherikkum ithanu vadamaala ennu ee nimisham vare viswasichirunnu.
Ethrayum arive നൽകിയ സർ നന്ദി namaskaram
ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 🌹🌹🌹... തുലാം 🌹വിശാഖം... 🙏👏👍... 👌💕♥️... ഞാൻ നഗൻ.
നഗൻ എന്തായി അവസ്ഥ
@@vipinjaihind2008 ഞാൻ നാടക നടൻ.. വയസ് 65.
Valare nanni sir
Vada mala endhennu manassilakki thannathinu. Susheedrathu thoyan pokumpol avide uzhunnu Vada iddirikkunnathu kanddiddundu athukondu sherikkum ithanu vadamaala ennu ee nimisham Vara vicharichirunnu.
ഗുരുവിനു 🙏🏻എന്റെ നമസ്കാരം 🙏🏻🙏🏻🙏🏻
Very informative and simple 🌄
Useful introduction 🙏🙏🙏
Well said thirumani 🙏
നന്ദി
Very good explanation. Thanks
വിഷു ഫലം 🙏🙏🙏
Sir..njan moolam...bharya= omana=thrukketta= breast cancer aanu..makan Jestin= saudiyilaanu!ippol thaamasikkunna veettil ayal sallyangal PERUKKUNNU!!! vaazhakkulakal nasippikkuka..pattiye kolluka ...chillata * chaaraayam vilppana*...ingane!VEEDONNU MAARIKKITTAAN PRAARDHIKKENAME!...💟🙏🙏🙏🙏🙏🙏🙏
Gurunatha Makaram Rashikarkku Thagal ozhike ellarum Nalla Kalam annennu parayunathu. AGU ezhara shani last phase kanakakiyannu parayunathu,
മനസിലാകുന്ന രീതിയിൽ..... നല്ല അവതരണം..... 🙏🙏🙏🙏🙏🙏🙏🙏
Palakad Tamilnad border matramalla. .. ippo keralam ottake vada maala ennal uzhunu vada korthu Hanuman swamiye chaarthikyanu pathivu... eniku pandu muthale thoniya doubt aanu ithu... enthayalum athu innu clear aayi. 🙏
ഗംഭീരം 🙏🙏🙏
ജ്യോതിഷം അറിയാത്ത പലരും വീഡിയോ ചെയ്യ്തു ജനങ്ങളെ ചുമ്മാ തെ പറഞ്ഞു കളിപ്പിക്കുന്നു.തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഇങ്ങനെ വേണം പറഞ്ഞു കോടുക്കാൻ വളരെ നല്ല അറിവുകൾ പകർന്നു തരുന്നു
Thanks
നല്ല അവതരണം 👍
🙏🙏🙏വളരെ വിശിഷ്ടമായ അറിവാണ്, ഒത്തിരി കാര്യങ്ങളുടെ നിജ സ്ഥിതി അറിയാൻ സഹായകമായി 👍🤝😍എന്റെ പേര്, മുരളീധരൻ, നക്ഷത്രം തിരുവോണം. ഭാര്യ, ചോതി നക്ഷത്രം, പുത്രൻ ഉത്രാടം...എത്രനാൾ കഴിയണം കഷ്ട കാലം മാറാൻ ദയവായി, ഒരു മറുപടി അറിയിക്കുമല്ലോ, ഇതേ അവസ്ഥ മറ്റുപലർക്കും ഉണ്ടാകുമല്ലോ. എല്ലാവർക്കും പ്രയോജനം കിട്ടട്ടെ 🙏🙏നന്ദി
വ്യക്തിഗതമായ വിവരങ്ങൾ ഇത്തരം വേദികളിൽ അഭികാമ്യമല്ല . താങ്കളെപോലുള്ളവർക്കു ഫേസ് ബുക്കിൽ പ്രബോധിനി എന്നഗ്രൂപ്പിൽ ചേർന്നാൽ ഇൻബോക്സിൽ കൂടി വിവരങ്ങൾ അറിയാം .
എന്റെ നക്ഷത്രം മിഥൃനത്തിൽ രേവതി നല്ല വിവരണം 🙏
Respected Guruji, Your knowledge regarding astrology, vedic science, Indian mythology is so deep rooted and very true..Amazing!!! Thank you for giving us such valuable facts and this divine knowledge which was not known till now...We should enrich ourselves with our ancient culture and live our lives according to dharma...This is what we learn from your teachings Guruji🙏 Om Gurubhyo Namah🙏🙏🙏
pranamam.
Covid kalathu evide ayirunnu
@@deepakmenon5008 fortuitously I was in a fortress . ok?
ritika r Thanks .Sir I never did anything worth doing by accident,nor did any of my inventions come by accident ; they come by work. It is the words of EDISON. Now no body seems to know the difference between good and bad .our society neglected the principle of integrity-straightness-discipline..These day nobody can not know how can help the society and to grow tolarant and responsible humane.
@@deepakmenon5008 09m
Tirumeni etra nannayi aanu paranjathu.very nice.Thanks a lot.May god blessyou always.
അനാമിക നക്ഷത്രം എന്താ 🥰🥰
Pranamam sir 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 🙏🙏🙏🌹🌹🌹🌹 🌹🌹🌹
ജ്യോതിഷത്തിന്റെ അടിസ്ഥാനം പറഞ്ഞു തന്ന ഗുരുവിനു നന്ദി.
Thank You Thirumeni
Super presentation 👌 👏 👍
വളരെ നന്നായിട്ടുണ്ട്
Very good prediction and nice informations god bless u guruji🎉🎉
1.00.55 vrishchikam rasi
വിഷയത്തിൽനിന്നും വളരെയേറെ കാടുകേറി പോകുന്നു... പല രാശികളും ഇടകലർത്തി പറയുന്നു...
12 രാശികളും അതിലെ നക്ഷത്രങ്ങളും വെവ്വേറെ ക്രമീകരിച്ചിട്ടുണ്ട്
OMANA= THRUKKETTA..BHARYA AANU ..BREAST CANCER ROGIYANU..18 VARSHAMAAYI..PRAARDHIKKANAME! OMANA= THRUKKETTA!💟🙏🙏🙏🙏🙏
Adipoliii
🙏🙏🙏 Kannikkoor anu
Manushyanu upakaramulla oru pravachanam aadyamayanu kelkkunnathu
34:57 mithunam rashi
ഞാൻ അങ്ങയെ വണങ്ങുന്നു🙏🙏🙏🙏🙏🌹
ഞാൻ അങ്ങയെ വണങ്ങുന്നു
thank you for the detailed explanation 👍 😊
എന്റെ ചേട്ടൻ 👍👍👍
Namaste Guru ji.
Guru in medam ok , but gru where it looks that is more important then in which rasi it stands
Also rehu in already in this house ,so you have to consider this also
38.40 karkidakam rasi.
Very correct Sir
😊
Good information 👍
ഒന്നും മനസിലായില്ല 🙏🏻🙏🏻സന്തോഷം
😂
ഓരോ രാശിയുടെയും ഫലം വ്യക്തമായി പറയുന്നുണ്ട്. വിവരണങ്ങൾ ഓരോന്നായി വീണ്ടും വീണ്ടും കേൾക്കുക.. നിങ്ങളുടെ നക്ഷത്രം ഏതു രാശി യിൽ വരുന്നുവോ, ആ രാശി ഫലം ആയിരിക്കും,നിങ്ങളുടെ നക്ഷത്രഫലം
🙏🙏🙏🙏🙏
ഒരു നല്ല പറ്റി തന്നെ പറയുന്നത് മറ്റൊരു യൂട്യൂബ് വളരെ വ്യത്യാസമായിട്ടാണ് പറയുന്നത്... ❓️
ഗുഡ് സാർ
Superb..
ഷാജി പൂരം, ഒരു ഗത്തിയുമില്ല, കേട്ടപ്പോൾ സമാധാനം
Excellent
Thank you sir,super explanation
00
Super 👍
pls sir explain shahavarsha calendar
എ ഡി 78 ൽ എമ്പറർ കനിഷ്ക്കൻ നിലവിലിരുന്ന ഗ്രിഗോറിയൻ കലണ്ടറിലെ ചിലമാറ്റങ്ങൾ വരുത്തി പ്രചരിപ്പിച്ച കലണ്ടറിനെ 1957 ൽ ഭാരത സർക്കാരിന് കലണ്ടർ പരിഷ്‌ക്കരണ സമിതി ഭാരതത്തിന്റെ ദേശിയ കലണ്ടറായി അംഗീകരിക്കുകയും മുതിർന്ന ജോതിശാസ്ത്ര പണ്ഡിതൻ ശ്രി മേഘനാഥ് ശകയുടെ പേരുനൽകുകയും ഉണ്ടായി .അങ്ങനെ 1957 മാർച്ച് 22 മുതൽ ശകവർഷകലണ്ടർ ഔദ്യോഗിക കലണ്ടർ ആയി.
👌👌👌
Deepapooradam rakshapedumo
Thank you sir
Palarum palathannalo parayunnathu
Super prediction
സത്യം
വീടിന്റെ മുൻഭാഗത്ത് വാട്ടർ പൈപ്പ് സ്ഥാപിക്കാമോ?
ബാക്കി എല്ലാവരും മിഥുന രാശിയെ കുറിച്ച് super എന്നാണ് പറഞ്ഞത്.
Ithrayum nannayi grahanhale arum paramarsichathayi munpu kettittilla
Punartham thirumeni ethu rasiyilanenu egane kandupidikya
ജാതകത്തിൽ ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയാണ് താങ്കളുടെ നക്ഷത്ര രാശി .
12 രാശികളും അതിലെ നക്ഷത്രങ്ങളും വെവ്വേറെ ക്രമീകരിച്ചിട്ടുണ്ട് .ശ്രദ്ധിച്ചു ശ്രവിക്കുക .
Valare mosham
♥️🙏♥️ Hi sir namaste ♥️♥️♥️
28.20 medam rasi
Sunday mean Ravivare
Swami Prayer Francis Punartham 9,3,1968
താങ്കൾ പണ്ട് ജ്യോതിഷരത്നം മാസികയിൽ ഒരു പംക്തി കൈകാര്യം ചെയ്ത ആൾ അല്ലേ ?❤
നമസ്കാരം 🙏🙏🙏
മനോജ് -തൃക്കേട്ട 🙏🙏
Very good sir
Nithenakshatraeta
സൂപ്പർ സൂപ്പർ
Kusimalatha moollam 21 11 1960
🙏🏻🙏🏻🙏🏻❤
❤❤❤👍👍👍👍
വ്യാഴമാറ്റം കേരളത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാം വിശകലനത്തിലെ വിഷമയം.
👌🙏