SCERT full മലയാളം വെക്കാബുലറി

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 212

  • @friendlypscaryag
    @friendlypscaryag  2 роки тому +3

    നമ്മുടെ ബുക്ക് വാങ്ങാനുള്ള friendly psc website link.
    friendlypsc.com/
    ടെലഗ്രാമിൽ join ചെയ്യൂ ..
    t.me/friendlypsc
    WhatsApp no-8921519536

  • @mohammedrafi3524
    @mohammedrafi3524 2 роки тому +6

    Madam നല്ല സ്റ്റൈൽ ആയിട്ട് പദ്യം ചൊല്ലുന്നുണ്ട്. കേൾക്കാൻ നല്ല രസമുണ്ട്.. M

  • @ArunKumar-zq5zf
    @ArunKumar-zq5zf 3 роки тому +17

    പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്തതിനു നന്ദി ❤❤❤👍👍

  • @silpamanaohar7915
    @silpamanaohar7915 Рік тому +6

    കവിതയുടെ രണ്ടു വരി പാടിയപ്പോൾ ഒരുപാട് ഇഷ്ട്ടയി full padikelkkan thonni👌👌👌

  • @sarathc9273
    @sarathc9273 3 роки тому +13

    നല്ല രസമുണ്ട് കണ്ടിരിക്കാൻ 😁😁
    Thank u 👌🏻👌🏻

  • @ARYAMLML
    @ARYAMLML Рік тому +2

    Nalla class mam.... Kaanan alpam vaiki.... Nalla effort eduthittund.... Thanku mam❤️

  • @aluminiumFabMachuKvm
    @aluminiumFabMachuKvm 3 роки тому +3

    കണ്ടിരിക്കാനും കേട്ടിരിക്കാനും സൂപ്പർ ക്ലാസ്സ്‌ അതിലേറെ സൂപ്പർ

  • @sia2865
    @sia2865 2 роки тому +7

    Mam, it's very helpful those who preparing for psc exams. It's the best class i had ever scene. Malayalam athratholam improve avan karanam madathint class an.. Athin orupad thanks und.... Ithrem nalla Malayalam class njn evdem kanditylla.... Once more thanks for your great effort... ♥️

  • @sreejamolpn7728
    @sreejamolpn7728 2 роки тому +3

    വളരെ നല്ല ക്ലാസ്സ്‌.. വിഷയത്തെ സംബന്ധിച്ചുള്ള അറിവ് വേണ്ടുവോളം.. Thank you 🙏👍

  • @sreejithss8585
    @sreejithss8585 3 роки тому +8

    Madam,onnum parayanilla, great work 👍

  • @yoosufck6854
    @yoosufck6854 4 місяці тому +2

    Super class ആണ്

  • @nishaaneesh1898
    @nishaaneesh1898 Рік тому +2

    Superb Ma'am.... Nallonam manasilaavnnind❤

  • @harikrishna1479
    @harikrishna1479 3 роки тому +74

    ഇത് വരെ എടുത്ത സാഹിത്യം മാത്രം മുഴുവനായിട്ട് ഒരു ഒറ്റ play ആക്കി ഇടാമോ ടീച്ചറെ.......

  • @rincyjohn4166
    @rincyjohn4166 9 місяців тому +2

    Thanqqq you so much for your great effort Misse... 🥰🥰🎉🎉💐💐

  • @roshnik3306
    @roshnik3306 2 роки тому +2

    Thanku so much മിസ്സേ 💕💕💕💕💕💕എല്ലാം ഒരുമിച്ചു ആയത് നന്നായി..

  • @ajiththottumukkil2622
    @ajiththottumukkil2622 3 роки тому +2

    Vaji Vaji Vaji... Jeevan Nee sivaajii

  • @raseelakp3403
    @raseelakp3403 3 роки тому +3

    ക്ലാസ്സ്‌ സൂപ്പർബ്ബ് 👏👏👏thank u miss

  • @ramkmusics1998
    @ramkmusics1998 3 роки тому +7

    Thanku mam for this great effort ❤️🙏

  • @santhamohan7777
    @santhamohan7777 2 роки тому +2

    Nannaiythund😍

  • @vijayakumari904
    @vijayakumari904 3 роки тому +5

    Thankyou teacher well-done class😍🤩🥰💯

  • @missionkakki.3351
    @missionkakki.3351 3 роки тому +5

    Cpo😍

  • @ayanapramod6676
    @ayanapramod6676 9 місяців тому +2

    🎉🎉🎉 super ❤❤❤

  • @senuashokan2084
    @senuashokan2084 3 роки тому +4

    Thank you miss ❤️

  • @mangalasheri8416
    @mangalasheri8416 3 роки тому +2

    Njn innu anu adhyam kanunnath 2021 il nadanna ella examintem malayalam q papper vachu oru class cheyyamo CPO kku vendi 💫

  • @aansvlogzz1057
    @aansvlogzz1057 Рік тому +2

    Spprr class❤❤

  • @niginpaul9727
    @niginpaul9727 3 роки тому

    Thanks miss,
    Malayalam class edukkan Arya teacherine thulyam aarum illa, thanks once again for your valuable class

  • @entelokam3867
    @entelokam3867 2 роки тому +1

    Orupad nandhi 🌹

  • @aathiravagacharth4318
    @aathiravagacharth4318 3 роки тому +3

    ടീച്ചർ... 🙏🏼
    ഞാനും waiting.... ❤

  • @sureshkp8819
    @sureshkp8819 3 роки тому +2

    Thank u very much

  • @deejabiju7640
    @deejabiju7640 3 роки тому +3

    Thanks ആര്യ. ലുലു mall ന്റെ പരസ്യംപോലെ എല്ലാം ഒറ്റ വീഡിയോയിൽ. 😜😜😜

  • @aleenaaleeja3561
    @aleenaaleeja3561 Рік тому +1

    Pwolii class thankuuu❤

  • @binumtmarottickal9089
    @binumtmarottickal9089 3 роки тому +2

    നല്ല ക്ലാസ്സ്‌, താങ്ക് യു മിസ്സേ 🙌

  • @praveenpravi7979
    @praveenpravi7979 3 роки тому +3

    നല്ല ക്ലാസ്സ് ആയിരുന്നു മിസ്സേ💜😍

  • @vismayajaison5606
    @vismayajaison5606 3 роки тому +3

    Thanks mam, great work 👌👌👌

  • @poojarejeesh5369
    @poojarejeesh5369 2 роки тому +2

    nice class mam

  • @abdulnasar9518
    @abdulnasar9518 2 роки тому +2

    5:00

  • @anukishor94
    @anukishor94 2 роки тому +2

    Super class

  • @vavachi5582
    @vavachi5582 Рік тому +1

    Nalla class mam❤️

  • @athiragnair2410
    @athiragnair2410 3 роки тому +1

    വളരെ നല്ല ക്ലാസ്സ്‌ mam 🙏

  • @chua2403
    @chua2403 2 роки тому +2

    Thank you missee❤️❤️❤️

  • @adarsh281
    @adarsh281 3 роки тому +2

    Thank you 👍👍

  • @thaslinanassimudeen1831
    @thaslinanassimudeen1831 2 роки тому +1

    Suupr classes mam

  • @prasadpayyanur1604
    @prasadpayyanur1604 3 роки тому +2

    Class supper 👍

  • @sreejithpmadathilp8977
    @sreejithpmadathilp8977 2 роки тому +2

    Tk u miss🔥

  • @anaghasarath6715
    @anaghasarath6715 2 роки тому +1

    Go ahead mam 🙏
    Super class

  • @avanie6634
    @avanie6634 3 роки тому +2

    Thank u Mam... 💞

  • @vipinotp6465
    @vipinotp6465 3 роки тому +1

    Miss English vocabulary ingane ota video lengthy cheyamo

  • @chinchud2569
    @chinchud2569 5 місяців тому +1

    Good

  • @sruthyjinoy5498
    @sruthyjinoy5498 3 роки тому +2

    Spr class mam

  • @johnjacob2236
    @johnjacob2236 3 роки тому +1

    സൂപ്പർ 🥰🥰🥰

  • @ajeeshv3504
    @ajeeshv3504 3 роки тому +1

    Good class 👍

  • @sreejithpmadathilp8977
    @sreejithpmadathilp8977 2 роки тому +2

    Tk u

  • @vinithakamalam5001
    @vinithakamalam5001 Рік тому +2

    Superb class great effort

  • @harisj371
    @harisj371 2 роки тому +1

    Great✌️✌️

  • @vineethasanjeevan171
    @vineethasanjeevan171 3 роки тому +2

    Thanks

  • @AjithKumar-vl8br
    @AjithKumar-vl8br 3 роки тому +1

    Thank u..

  • @sajirmanalumpara2850
    @sajirmanalumpara2850 3 роки тому +1

    Thanks miss

  • @av7206
    @av7206 3 роки тому +2

    അതെ ടീച്ചർ,പുലി വാഹകൻ ആണ് അയ്യപ്പൻ 😍(വാഹകൻ - വഹിച്ചു കൊണ്ട് വരുക )

    • @vipinkrishna6529
      @vipinkrishna6529 3 роки тому +1

      No, പുലിപാലിന് പോയി വരുമ്പോൾ മാത്രമാണ് സ്വാമി അയ്യപ്പൻ പുലിപ്പുറത് വരുന്നത്

    • @friendlypscaryag
      @friendlypscaryag  3 роки тому

      Poy class kaanu

    • @av7206
      @av7206 3 роки тому +2

      @@vipinkrishna6529 athanu bro njnum paranje, പുലി പാലു മായി പുലിയെ അയ്യപ്പൻ വഹിച്ചു കൊണ്ട് വരുകയായിരുന്നു, അങ്ങനെ യാണ് അയ്യപ്പൻ പുലി വാഹകാൻ ആയതു. അയ്യപ്പന്റെ വാഹനം വെള്ള കുതിര ആണ്

    • @av7206
      @av7206 3 роки тому

      @@friendlypscaryag ക്ലാസ്സ്‌ ഫുൾ കണ്ടു ടീച്ചർ, താങ്ക് you😍

  • @aiswarya319
    @aiswarya319 3 роки тому +2

    Thanku ma'am 😘❤️

  • @anushapt455
    @anushapt455 2 роки тому +1

    Ur an excellent teacher....

  • @vinithaayana5138
    @vinithaayana5138 3 роки тому +2

    Thqqq mam

  • @sanjivsudevan8295
    @sanjivsudevan8295 3 роки тому +1

    Useful video

  • @jyothijithp490
    @jyothijithp490 3 роки тому +1

    Thank youu

  • @Gangapt
    @Gangapt 3 роки тому +9

    Typist exam ezhutunnavar undo

  • @ummusalmapulikkal5409
    @ummusalmapulikkal5409 3 роки тому +2

    സൂപ്പർ ക്ലാസ്സ്‌ 🌹🌹

  • @silpamanaohar7915
    @silpamanaohar7915 Рік тому +1

    മിസ്സിന്റെ ഹെയർ purikuzhal അനു

  • @antonythomas4783
    @antonythomas4783 Рік тому +2

    🙏👍

  • @TruthWillSF
    @TruthWillSF 3 роки тому +1

    ചങ്ങമ്പുഴയുടെ പത്ത് കവിത വായിച്ചാൽ മതി ഇതെല്ലാം അതിലുണ്ട്.
    കവിത വായിച്ചാൽ മാത്രമെ പുതിയ പദങ്ങൾ ആവനാഴിയിൽ ശേഖരിക്കാൻ കഴിയൂ

    • @friendlypscaryag
      @friendlypscaryag  3 роки тому

      Psc padikkunnavark adinonnum time kittilla

    • @TruthWillSF
      @TruthWillSF 3 роки тому

      @@friendlypscaryag 🙁
      . ചങ്ങമ്പുഴ കവിതകൾ വായിക്കാതെ ജീവിച്ചിട്ട് കാര്യമില്ല 😆😆😆😆

    • @friendlypscaryag
      @friendlypscaryag  3 роки тому +3

      Trigonometry അറിയാതെ ജീവിച്ചിട്ട് കാര്യമില്ലെന്ന് കേട്ടിട്ടുണ്ടോ ? അതെല്ലാം നമ്മുടെ വ്യക്തിപരമായ അഭിരുചികളാണ്.
      ചങ്ങമ്പുഴ കവിത വായിക്കാത്തവരെയൊക്കെ നമുക്ക് തല്ലികൊല്ലാൻ പറ്റുവോ ?😆

    • @TruthWillSF
      @TruthWillSF 3 роки тому

      @@friendlypscaryag
      ചങ്ങമ്പുഴ കവിതയാണ് ഏറ്റവും മികച്ചത് ഷെല്ലിയും കീറ്റ്സും വേട്സ്വർത്തും അതിന് താഴെയാണ്... കേട്ടോ 🙁

    • @TruthWillSF
      @TruthWillSF 3 роки тому

      @@friendlypscaryag മലയാള ഭാഷയുടെ മകരന്ദം നുകരാൻ ആഗ്രഹിക്കുന്നവർ ചങ്ങമ്പുഴയിൽ എത്തിച്ചേരും 🙁🙄

  • @hannap5227
    @hannap5227 2 роки тому +1

    നല്ല ക്ലാസ്സ്‌ ആണ് 👍🏻...
    ആദ്ധ്യാത്മികം എന്നല്ലേ മിസ്സേ... ആധ്യാത്മികം തെറ്റല്ലേ?

  • @rajinaprajeesh477
    @rajinaprajeesh477 2 роки тому +2

    Perfect 👌

  • @sameeravijayan7499
    @sameeravijayan7499 11 місяців тому +2

    വിതാനം / വിധാനം?/

  • @ananthakrishnansa1486
    @ananthakrishnansa1486 2 роки тому +1

    Chechi anik oru help cheyo irb chothikan sathitha ulla questions onu paraju tharo

  • @naseenanasi3439
    @naseenanasi3439 2 роки тому +1

    Hello malayalam books vocabulary full cover alle maam....eni malayalam textbook vayichillenkilum ellam include alle malayalam literature, malayalam vocabulary plz reply dear......

  • @kurumbinikodan3833
    @kurumbinikodan3833 3 роки тому +2

    👌👍

  • @sebzworld5674
    @sebzworld5674 3 роки тому +2

    👌👏👏👏

  • @bineeshmallappally3255
    @bineeshmallappally3255 3 роки тому +2

    🙏🙏🙏🙏

  • @unnikuttan1250
    @unnikuttan1250 3 роки тому +1

    Spr

  • @AthulTrolls
    @AthulTrolls 5 місяців тому +2

    Thanks ❤ . Ee board എവിടെ നിന്ന് ആണ് വാങ്ങിയത്,എത്ര rs ആകും എന്ന് പറയാമോ

  • @varshaleo7372
    @varshaleo7372 3 роки тому +3

    ❤️❤️

  • @മലയാളി-ണ1ഗ
    @മലയാളി-ണ1ഗ 3 роки тому +1

    Mom english scert vocabularies undo Vedio

  • @archanamahadevan4307
    @archanamahadevan4307 3 роки тому +1

    Ma'am , secretariate assistant job prelims notification aduthath march or april oodukoodi varumayirikkumo. Prelims attend cheyth kittiyaal alle mains cheyyaan pattu. Aa post ine kurich onn parayamo enganeyaanu post name varuka ennullathum koodi parayamo. Aa post ine kurich onn parayaamo

  • @simirajeshsimirajesh853
    @simirajeshsimirajesh853 2 роки тому +1

    🙏🙏🙏🙏🙏

  • @vacademy9441
    @vacademy9441 3 роки тому +1

    Clerk typist malayalam tough aarunnu. Almost Ellam new question aarunnu

    • @friendlypscaryag
      @friendlypscaryag  3 роки тому

      Chilad mathram bakki njan Unacademy yil eduthadaaa

  • @akshaykk758
    @akshaykk758 2 роки тому +1

    Tq miss. Ith malylm Kerala padavaliyil aano ullath

  • @nijilaprasoon9471
    @nijilaprasoon9471 2 роки тому +1

    Thank you

  • @arshadmuhammad4416
    @arshadmuhammad4416 3 роки тому +4

    Malayalam scert vocabulary ith കണ്ടാൽ പോരെ miss.... ഇതിൽ complete ഇല്ലേ

  • @adarshkp6928
    @adarshkp6928 3 роки тому +2

    2 Lk subscribers 😍

  • @akhilass2882
    @akhilass2882 3 роки тому +1

    Clerk typist ans key cheyo miss

  • @nsctechvlog
    @nsctechvlog 3 роки тому +1

    ❤️❣️💕

  • @alishaanto3295
    @alishaanto3295 3 роки тому +1

    Jnanapeedam nediya sahithyakaran marude classundo, seach cheytht kittela

  • @bibin6138
    @bibin6138 3 роки тому

    Colour chock kond ezhuthane teacher

  • @vidhu9668
    @vidhu9668 3 роки тому +1

    😍😍😍😍👌👌

  • @vinayaks7495
    @vinayaks7495 3 роки тому +1

    Arya railway trackil anno adyam erunnatu?

    • @friendlypscaryag
      @friendlypscaryag  3 роки тому

      അതെ . പ്രവർത്തനം ഇല്ലാത്ത റൂട്ട് ആണ്

  • @silpamanaohar7915
    @silpamanaohar7915 Рік тому +1

    വയസ്സൻ യുവാവും

  • @theoryofsr947
    @theoryofsr947 2 роки тому +2

    14:25 ബാക്കി പിന്നെ കണ്ടോളാം കമന്റ്‌ delete ആക്കല്ലേ 😁

  • @a.j.shivjith3890
    @a.j.shivjith3890 3 роки тому +1

    Muyuvanum kadu thank you mam

  • @aseelaaseela3423
    @aseelaaseela3423 3 роки тому +1

    Shareeram kalebaram meaning undo

  • @neethanejutha7751
    @neethanejutha7751 Рік тому +1

    Vaari yudae meaning ntha onnu comments cheyyyo please

  • @photondelighter
    @photondelighter 4 місяці тому +1

    ഇപ്പോ scert text change ആയില്ലേ? Scert based new videos indo? 10th vare?

  • @wanderlust3327
    @wanderlust3327 2 роки тому +3

    കൗന്തെയൻ കർണൻ മാത്രല്ല..അർജ്ജുനൻ ഭീമൻ യുധിഷ്ടിഠരൻ എല്ലാവരും പെടും

    • @friendlypscaryag
      @friendlypscaryag  2 роки тому

      Based on the SCERT topic alle idu

    • @wanderlust3327
      @wanderlust3327 2 роки тому +1

      Ys...pakshe ariyathavar kountheyan ennal karnan ennu mathram karuthumallo...athukond paranjatha maam...njan sthiram madathinte cls kanarund..thank u

    • @friendlypscaryag
      @friendlypscaryag  2 роки тому

      Okkkk👍

    • @jothism3592
      @jothism3592 Рік тому

      Nice class 😊