КОМЕНТАРІ •

  • @musichealing369
    @musichealing369 4 роки тому +232

    അന്ന് കുട്ടിക്കാലം Nostu
    Vidyaji ആണെന്നൊന്നും അറിയില്ല
    വളർന്നപ്പോൾ എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങൾ വിദ്യാജീ സൃഷ്ടിച്ച അത്ഭുത ഓളമാണെന്ന് മനസിലായി. വിദ്യാജി മുത്താണ്
    തിരിച്ചു വരൂ മലയാളത്തിലേക്ക്

    • @varshasam620
      @varshasam620 3 роки тому +8

      Sheriya, innu kelkunna 90%songs um vidya ji aanennu manasillaye

    • @Bagavannjan
      @Bagavannjan 3 роки тому +6

      സത്യം.... ഞാനും ഒത്തിരി വൈകിയാ അറിഞ്ഞത്..... 🥰🥰🥰☹️☹️☹️☹️

    • @amal-gx4ir
      @amal-gx4ir 3 роки тому +2

      സത്യം

    • @nithinnellikkal6348
      @nithinnellikkal6348 3 роки тому +1

      😭😭

  • @prettyworld8623
    @prettyworld8623 4 роки тому +199

    Karthik voice uffff kidu😍😍😍

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому +8

      ഞാൻ വിചാരിച്ചു വിധു പ്രതാപ് ആണ് എന്ന്

    • @srinaths452
      @srinaths452 2 роки тому +4

      Sss.. Preety.. Urs words true

    • @anamikaru6585
      @anamikaru6585 2 роки тому +4

      Yes

    • @srinaths452
      @srinaths452 2 роки тому

      @@anamikaru6585 good👍 morning🌞

    • @vivek95pv14
      @vivek95pv14 2 роки тому

      Ya more than 10k songs in various languages

  • @sivan3189
    @sivan3189 Рік тому +60

    ഇതോടെ ഒരു കാര്യം ഉറപ്പായി
    ചെറുപ്പത്തിൽ നമ്മൾ കേട്ട് ആസ്വദിച്ച പല പാട്ടുകളും വിദ്യാജിയുടെ കയ്യൊപ്പ് ആണ് ❤️🔥

  • @sharannarayanan5880
    @sharannarayanan5880 4 роки тому +289

    ഉഫ് ....കേട്ടിട്ട് പ്രണയിക്കാൻ തോന്നുന്നു ...വിദ്യാജി ഇഷ്ടം

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +14

      Enna Cheyyaana saho 3 Varsham aalmardham aayit snehichaval ittit poyi....... Ini onnum venda ini prenayam pattinod maathram

    • @sharannarayanan5880
      @sharannarayanan5880 4 роки тому +20

      @@Lonewolf-rj2hn പ്രണയം ഇതുവരെ അനുഭവിക്കാത്തതു കൊണ്ട് ആ പ്രശ്നം ഇല്ല, but ഈ പാട്ട് ഒരു രക്ഷയും ഇല്ല

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +7

      @@sharannarayanan5880
      Prenayikkanda bro..m athaanu nallath...

    • @subithamanoj964
      @subithamanoj964 4 роки тому +5

      @@sharannarayanan5880 നല്ല തീരുമാനം. All the best dear

    • @sharannarayanan5880
      @sharannarayanan5880 4 роки тому +1

      @@subithamanoj964 blahhh... 😆😆😆

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +36

    തുടക്കം ഒരു അടിപൊളി.. പിന്നീട് അങ്ങോട്ട് പക്കാ മെലഡി.. ഒരു തനി വിദ്യാജി സ്റ്റൈൽ song 😍😍❤️❤️

  • @jacksparow2834
    @jacksparow2834 4 роки тому +147

    ഈണങ്ങളുടെ രാജാവ്
    വിദ്യാസാഗർ !

  • @Lokesh_Kanagarajj
    @Lokesh_Kanagarajj 6 місяців тому +131

    Any one here 2024…

  • @athiraathi4424
    @athiraathi4424 3 роки тому +177

    മഴ നനയുന്ന സുഖം..അതാണ് ന്റെ വിദ്യാജി😍😍😍 ഒരേയൊരു മാന്ത്രികൻ❤️❤️

  • @jishnur1169
    @jishnur1169 5 років тому +118

    The great വിദ്യാസാഗർ

  • @arjunrameshgpm9959
    @arjunrameshgpm9959 3 роки тому +42

    മഴയിൽ ഇതുപോലെ ഒരു വെറൈറ്റി ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല. രസികൻ 😘

  • @arshadtkarshu6
    @arshadtkarshu6 3 роки тому +57

    2021 ലും തേടി വന്നു കേൾക്കും 😍 കാർത്തിക് ❤️ വിദ്യാസാഗർ ❤️

  • @dolby91
    @dolby91 6 років тому +408

    ഈ പാട്ട് ഇറങ്ങിയ 2004 ഡിസംബറിൽ അത്ര ഇഷ്ടമല്ലായിരുന്നു. പക്ഷെ 2018ൽ കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. വിദ്യാസാഗർ evergreen മാജിക്‌ 😍🎼🎶🎵

    • @maheshmurali2063
      @maheshmurali2063 5 років тому +7

      Vidyasagar ❤️❤️❤️

    • @anandhumadhu1589
      @anandhumadhu1589 5 років тому +7

      കിടുകാച്ചി പാട്ട് ❣️❣️❣️ ഏതാ ഫീൽ

    • @jijinak2980
      @jijinak2980 5 років тому +5

      2019 തിൽ എന്താ മോശം ആണോ

    • @anandhumadhu1589
      @anandhumadhu1589 5 років тому +1

      @@jijinak2980 അല്ല.. കിടിലൻ 👌👌💓💓

    • @rijoab
      @rijoab 5 років тому +3

      njan college school busil 2005 ith itapo aarkum istam alarnu. :( ippo alarakum istam. :)

  • @viviancephas51
    @viviancephas51 5 років тому +233

    2019ൽ പോലും പുതുമയോടെ ......great composition by Vidhyasagar...

  • @ananduchandran5815
    @ananduchandran5815 3 роки тому +25

    ബസ്സിൽ കേട്ട് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് ❤

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 роки тому +115

    2005 ￰ജനുവരിയിൽ ഞാൻ 10std ￰പഠിക്കുന്ന സമയത്തു tvm ചായം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന് പൂഞ്ഞാർ നവധാര യുടെ ganamela നടക്കുന്നതിനു തൊട്ടു മുൻപ് ഇ പാട്ടാണ് അന്ന് play ചെയ്തത് ഉത്സവ പറമ്പിൽ നിന്നും അന്ന് കേട്ട അതെ ഫീൽ ഇപ്പോഴും പോയില്ല ....മിസ് യു ആ കാലമൊക്കെ കഴിഞ്ഞു

    • @dolby91
      @dolby91 4 роки тому +3

      SSLC first grading batch aano bro 😀😀?? 13 papers including I.T. 630 marks (T.E),, 130 marks (Continuous Evaluation ). Am i right??

    • @vishnumtrivandrum9722
      @vishnumtrivandrum9722 4 роки тому +3

      Vishnu Prasad [Dolby] 😀😀😀😀😀🙏 അതെ ബ്രോ

    • @dolby91
      @dolby91 4 роки тому +3

      @@vishnumtrivandrum9722 Njan 2007 sslc

    • @vishnumtrivandrum9722
      @vishnumtrivandrum9722 4 роки тому +1

      @@dolby91 ok entha job .married ano

    • @renjithkj4996
      @renjithkj4996 3 роки тому +1

      വിതുര ആണോ ❤❤❤

  • @limeshmohanan739
    @limeshmohanan739 3 роки тому +49

    Vidhyasagar music + karthik voice ❤️

  • @MundakayamAjith
    @MundakayamAjith 3 роки тому +44

    ഒരുകാലത്തു കാമുകിയെ ഓർത്തു മഴയത് നിന്ന് പാടിയ പാട്ട് ♥️

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 роки тому +36

    വിദ്യാജി ദിലീപേട്ടന്‍ കോമ്പോ...uffff...!

  • @ABINSIBY90
    @ABINSIBY90 3 роки тому +39

    ദിലീപേട്ടൻ ഇഷ്ട്ടം. വിദ്യാജിയുടെ പ്രണയാർദ്രമായ സംഗീതം. പണ്ട് ടീവിയിൽ ഒത്തിരി കേട്ട പാട്ട്. 2004 ലെ മധുര സ്മരണകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.. അതൊക്കെ ഒരു കാലം.

  • @akhila2098
    @akhila2098 3 роки тому +19

    പറയാതിരിക്കാൻ വയ്യ.... ❤ എന്ത് രസമായി ആണ് പടിരിക്കുന്നത്......

  • @sarathbabu7333
    @sarathbabu7333 3 роки тому +18

    കുറച്ചു നാൾ മുന്നേ ദീർല യാത്രകൾ സ്ഥിരമായിരുന്നു. അപ്പൊ KSRTCയുടെ വിൻഡോ സീറ്റിൽ ഹെഡ് സെറ്റ് വച്ചിരുന്ന് സ്ഥിരമായി കേട്ടിരുന്ന പാട്ട് .. എന്താ ഫീൽ ..❤️❤️ എന്റെ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്..❤️

  • @rides4739
    @rides4739 3 роки тому +53

    എല്ലാരും പറയുന്നപോലെ ആയാൾ സംഗീതത്തിൻ്റെ രാജാവാണ് vidhyasagar ⚡🤙

    • @radhamanisouparnika8536
      @radhamanisouparnika8536 2 роки тому +1

      അതെ അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️❤️❤️

    • @Uvs11113
      @Uvs11113 Рік тому

      👍👍👍

  • @silentguardian4956
    @silentguardian4956 4 роки тому +414

    വിദ്യാജി മുത്താണ് ♥️അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചു വരണം എന്ന് വളരെ ആഗ്രഹിക്കുന്നു... 90s കിഡിന്റെ ഇഷ്ട്ട സംഗീതസംവിധായകൻ ആരെന്നു ചോദിച്ചാൽ നിസംശയം പറയാം അത് വിദ്യാജിയാണ്...

    • @swarajkrishna8045
      @swarajkrishna8045 4 роки тому +40

      ഈ സമയത്ത് കത്തി നിന്ന ഒരാളും കൂടെ ഉണ്ടാർന്നു മോഹൻ സിതാര

    • @delsons2497
      @delsons2497 4 роки тому +5

      ♥️

    • @Mgm_Audios
      @Mgm_Audios 3 роки тому +14

      എസ്. പി. വെങ്കടേഷ്, വിദ്യാസാഗർ. ഇവർ രണ്ടുപേരും ഏകദേശം ഒരുപോലെയാണ്. പക്ഷെ SPV യെ ആരും എങ്ങും പറയുന്നുമില്ല, അങ്ങേരുടെ ഒരു ഇന്റർവ്യൂ പോലും ഒരുത്തനും എടുത്തിട്ടുമില്ല.
      റൺവേ, ദേവാസുരം,ലേലം, കാശ്മീരം,(ബാക്ക്ഗ്രൗണ്ട് മ്യൂസിക് )
      ഭൂമിയിലെ രാജാക്കന്മാർ, വഴിയോര കാഴ്ചകൾ, രാജാവിന്റെ മകൻ,ദൗത്യം നാടോടി, കിലുക്കം,
      മിന്നാരം,ഗാന്ധർവ്വം, ചന്ദ്രലേഖ, മാന്ത്രികം,സ്‌ഫടികം.
      വാത്സല്യം, ജോണി വാക്കർ,കിഴക്കൻ പത്രോസ്,druvam,കുട്ടേട്ടൻ,സൈന്യം,
      ആദ്യത്തെ കണ്മണി, സൂപ്പർമാൻ, അനിയൻബാവ ചേട്ടൻബാവ, മാന്നാർ മത്തായി സ്പീകിംഗ് (സംഗീതം ).

    • @adwaithpillai9228
      @adwaithpillai9228 3 роки тому

      🤗

    • @Mgm_Audios
      @Mgm_Audios 3 роки тому +8

      ഇപ്പോഴത്തെ വരികൾക്ക് അങ്ങേരു സംഗീതം കൊടുക്കാത്തതാണ് നല്ലത്.(ഗിരീഷ് പുത്തഞ്ചേരി വിദ്യാജിയുടെ രാശിയാണ്) ചുരുക്കം ചിലർ മാത്രം നല്ല വരികൾ എഴുതുന്നു.

  • @AnuAnu-ko2hw
    @AnuAnu-ko2hw 3 роки тому +17

    kure naalku seshamanu e paatu kettath.........powli.karthik voice 👌👌👌👌👌👌💖💖💖

  • @darikaraveendran2393
    @darikaraveendran2393 5 років тому +167

    പണ്ടും ഇന്നും പുതുമയോടെ...

  • @sc-ch9be
    @sc-ch9be 5 років тому +49

    Vidyasagar ji...oh oru rakshayumilla 😍😘adhehathinte song kal mathrame kalam pinnittittum athe freshness oode irikkunnullu..😍

  • @ajithps7682
    @ajithps7682 4 роки тому +229

    Any one here 2020...

  • @jayakrishnamadhu3390
    @jayakrishnamadhu3390 4 роки тому +53

    Still fresh
    Karthik+ vidyaji =❤

  • @shyamannakutty4435
    @shyamannakutty4435 4 роки тому +25

    വിദ്യാജി സൂപ്പർ തന്നെ 🥰🥰🥰🥰

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 2 роки тому +18

    മഴയുള്ള രാത്രി ആണോ ഈ പാട്ട് നിർബന്ധം❤️

  • @vijithmakkakodan7339
    @vijithmakkakodan7339 4 роки тому +14

    Vidyasagar....👌👌😍😍. Evergreen Romantic song master ❤️❤️✌️✌️oro pattum onninonnu mecham... pattukaran arayalum kuzhappamilla eenathinanu munthookkam .. Mizhiyariyathe.. Kannadi koodum kootti... Karale nin kaipidichal... Marannittumenthino... Karimizhi kuruviye.... Pinneyum pinneyum aro.. Varamanjaladiya...thankathingal kiliyay.. Aro viralmeeti... Oru rathri koodi vida.. Ambadi payyukal meyum...ottathumbi nettithalil anuraga vilojanayi...vellunilathullikalo.... Ninakente manasile... Aroral pularmazhayil.. Vennila chandana kinnam etc... Etc....

  • @ananduchandran5815
    @ananduchandran5815 3 роки тому +47

    ഈ പാട്ടും വിദ്യസാഗർ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @anvarsadique8827
    @anvarsadique8827 3 роки тому +9

    കാർത്തിക് 🔥🔥🔥👌👌👌

  • @pratheeksharaju5102
    @pratheeksharaju5102 4 роки тому +26

    ഹായ് യായിയോ 🤩 എന്റമ്മോ ഇജ്ജാതി പടവും പാട്ടുകളും 😍

  • @AneesKhan-pc7lp
    @AneesKhan-pc7lp 5 років тому +36

    mazha ninnu konda oru sugham! Vidysagar ji you are a legend :)

  • @jithinnm
    @jithinnm 4 роки тому +30

    *Karthik ❤️*

  • @halalvines863
    @halalvines863 Рік тому +7

    2:08 favrt part😘

  • @HariKrishnan-mr4nl
    @HariKrishnan-mr4nl 4 роки тому +11

    Karthik oru rekshayumilla aah enthoru feeel aahhhh ur voice is like honey

  • @joyjoyjoyjoy6969
    @joyjoyjoyjoy6969 3 роки тому +10

    2004 ൽ കേരളവും തമിഴ്നാടും ഒരു പോലെ ഞെട്ടിപ്പോയ സുനാമി ഉണ്ടായ സമയത്താണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. സുനാമി ഉണ്ടായതിന്റെ മൂന്ന് ദിവസം മുന്നേ ചെറായി ബീച്ചിൽ പോയത് ഇപ്പോളും ഓർക്കുന്നു. അതുപോലെ ആ സമയത്തു ഹിറ്റായ ഈ പാട്ടും ഓർക്കുന്നു. എന്തോ രസികൻ സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 2004ലെ സുനാമി ദുരന്തം ആണ്

  • @yadhukrishnanmk185
    @yadhukrishnanmk185 4 місяці тому +1

    കിളിച്ചുണ്ടൻ മാമ്പഴം 1:36 -1:50 song😍 violin bgm ..... Another vidyasagar magic

  • @muhammadshameer8137
    @muhammadshameer8137 3 роки тому +5

    വിദ്യയുടെ ഒരു ചെറിയ വിദ്യ അതാണ് വിദ്യ സാഗർ

  • @abhijithcs9820
    @abhijithcs9820 3 роки тому +18

    1:36 - 1:50 BGM❤️

  • @praveenpeethambaran2760
    @praveenpeethambaran2760 2 роки тому +17

    Karthik's voice is just owsome😍❤️

  • @amalmp3115
    @amalmp3115 4 роки тому +40

    പാട്ടിന്റെഫിൽ കിട്ടാൻ comment വായിക്കണം 👌👌🥰🥰😍😍🔥🔥

  • @vineethvijayanvs6085
    @vineethvijayanvs6085 5 років тому +25

    Vidhyasagar_ 😍 Dileep combo💚

  • @samueljason6781
    @samueljason6781 4 роки тому +11

    Melody legend vidyasagar super

  • @nandhuvs7941
    @nandhuvs7941 5 років тому +34

    എന്നാ ഒരിതാ 😍😍😍😍😍😍😍 ഉഫ്..

  • @lalypv7346
    @lalypv7346 3 роки тому +15

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മഴയത്ത് കളിക്കുവാൻ തോന്നും

  • @Muthulakshmi-mi2oj
    @Muthulakshmi-mi2oj 3 роки тому +10

    Vidyaaji uyir❤️

  • @abhinaaa3762
    @abhinaaa3762 4 роки тому +16

    Vidhyajii ...you are a genious 👌❤️

  • @suryasacs9516
    @suryasacs9516 3 роки тому +6

    Annum ennum vidhyaji ishtam ❤ vallathe pranayikan thonnipikunna song ✨

  • @മാക്രിഗോപാലൻ-ച9ഛ

    സത്യം പറയു മക്കളെ ഇത് നിങ്ങൾ സെർച്ച്‌ ചെയ്ത് ഇവിടെ വന്നതല്ലേ.. അഹ് ഞാനും..😌😌😁😁😍🤩🥰♥️😍🤩🥰♥️😘

  • @maneeahmm5222
    @maneeahmm5222 3 роки тому +14

    വിദ്യ ജി ❤️ ഗിരീഷ് ഏട്ടൻ ♥️ ദിലീപ് ഏട്ടൻ 🥰

  • @rahuleriyad
    @rahuleriyad 6 років тому +41

    Magician karthik 😍

  • @arjunpt4429
    @arjunpt4429 3 роки тому +9

    Melting Voice..Karthik 👌❤️

  • @sajinsajinachu5930
    @sajinsajinachu5930 4 роки тому +42

    ഈ പാട്ടിന് അൺ ലൈക്ക് ചെയ്യുന്നവർ അവർ ജീവിതത്തിൽ തന്നെ അൺ ലൈക്ക് ആയിരിക്കും.............nice song

    • @Shigin_k
      @Shigin_k 4 роки тому +1

      👌👌

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому

      ua-cam.com/video/PgCliOxl41o/v-deo.html
      Same ട്യൂൺ

  • @obzqura
    @obzqura 3 роки тому +10

    വിദ്യാസാഗർ 💥

  • @AbelWilson-i1w
    @AbelWilson-i1w 7 місяців тому +1

    Super song ❤❤

  • @nikhilkrishnan6063
    @nikhilkrishnan6063 4 роки тому +6

    Super song vidhyasagar

  • @surajpg9417
    @surajpg9417 5 років тому +26

    The way you make me feel mj ...song same bgm annu. Ennalum vidya ji marana mass. 👌👍👍

  • @eldhoxy4lg
    @eldhoxy4lg Рік тому +3

    2:08 😇🥰😍🤩

  • @bobypeter1815
    @bobypeter1815 3 роки тому +11

    Orchestration 👌👌👌👌👌

  • @prijith5913
    @prijith5913 4 місяці тому +12

    ഇൻസ്റ്റാഗ്രാം റീൽ കണ്ടിട്ട് വന്നവരുണ്ടോ ❤ 2024❤

  • @me_gha6164
    @me_gha6164 3 роки тому +10

    its more than just another feeling..
    its more than words could ever say..
    is it a wild imagination..
    i don't know why i feel this way.......♥️

  • @Krishna-bp6qg
    @Krishna-bp6qg 5 років тому +15

    Vidyaji .....super song

  • @harisholidays7723
    @harisholidays7723 4 роки тому +55

    2020 il kananulavar poratteeee

  • @GodsOwn-Country
    @GodsOwn-Country 2 роки тому +6

    vidyaggggggg❤️❤️❤️❤️❤️❤️❤️

  • @rahulsasi9078
    @rahulsasi9078 3 роки тому +7

    vidyasagar u r eternal,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @renjithrenjith3049
    @renjithrenjith3049 5 років тому +11

    Aha...super..kettirikkan sugamulla song.....

  • @sethulalvb3810
    @sethulalvb3810 4 роки тому +12

    Big salute to vidhyasagar

  • @haripackru9509
    @haripackru9509 3 роки тому +8

    ഈ മൂവിയും, ഗാനവും എന്റെ നല്ല പ്രായത്തിൽ ഉള്ളതാ... പ്രണയവും ഉണ്ടായിരുന്നു

  • @bibliolust9070
    @bibliolust9070 3 роки тому +5

    🙌just wow😘🙌🙌vidyasagar things ❤❤💙💙

  • @vishnuvijayan6310
    @vishnuvijayan6310 4 роки тому +9

    Vidyasagar💘💘💘💘💘💘💘🙏🙏🙏💓💓💓💓💓😘😘😘😘😘

  • @jinnummaalakayum6235
    @jinnummaalakayum6235 3 роки тому +2

    ഒത്തിരി nostu feel ചെയ്യുന്നു പഴയ ആ കാലം

  • @jayakrishnans9702
    @jayakrishnans9702 5 років тому +37

    vidhyasagar

  • @9995335104
    @9995335104 2 місяці тому

    Repeat value ulla oru song എന്നും എന്റെ fav ലിസ്റ്റിൽ indakum എന്തൊരു സുഖം 🎉😘❤

  • @aiswaryac.selvan1777
    @aiswaryac.selvan1777 4 роки тому +9

    Vidhyaji uyir

  • @mithunnambiar1433
    @mithunnambiar1433 2 роки тому +22

    This song is very underrated!!!!

    • @achutty1635
      @achutty1635 2 роки тому +2

      Elarum maran poi 🥲🥲

  • @anandhumadhu1589
    @anandhumadhu1589 5 років тому +14

    കിടിലൻ പാട്ട് 💓

  • @jibyemmanuel6302
    @jibyemmanuel6302 4 роки тому +11

    Karthik voice 👌👌👌👌

  • @krishnaprasadks102
    @krishnaprasadks102 4 роки тому +6

    What a Noustalgic song
    Enikku ishtapettu

  • @aswinravi5457
    @aswinravi5457 2 роки тому +4

    Vidya ji uyir ❤❤❤❤❤❤❤

  • @secret_agent8213
    @secret_agent8213 Рік тому +2

    2023 ♥️

  • @jessalcmismail7712
    @jessalcmismail7712 3 роки тому +7

    1:18 to 1:50 uff vidhaji

  • @Gopan411
    @Gopan411 3 роки тому +6

    സംഗീത മാന്ത്രികൻ വിദ്യാജി

  • @manishavijil1036
    @manishavijil1036 5 років тому +18

    Male voice super

  • @jayalekshmi5549
    @jayalekshmi5549 4 роки тому +11

    Karthik sir voice 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shervinjames8081
    @shervinjames8081 3 роки тому +7

    വിദ്യാജി ❤❤❤

  • @rgrr8
    @rgrr8 2 роки тому +3

    First day first show at Sree Kumar Thiruvananthapuram..with my friends...❤️❤️❤️

  • @ragilappu2816
    @ragilappu2816 Рік тому +1

    03:44 MELTING PORTION!🖤🥀
    .
    .
    03:44 ഡാൻസിന്റെ ഇടക്ക് പെണ്ണിന്റെ ഒരു എക്സ്പ്രഷൻ ഉണ്ട്..അത് കണ്ട് തന്നെ അറിയുക!💆🏻‍♂️👌🏻
    .
    .
    വിദ്യാജി അന്യായം തന്നെ അണ്ണാ..കൂടെ കാർത്തിക്കിന്റെ വോയിസ്‌ കൂടെ ആയപ്പോൾ ഒരു രക്ഷയില്ല!🥵🙌🏻

  • @josephsebastian9316
    @josephsebastian9316 3 роки тому +4

    Entha oru feel🥰

  • @harikrish5089
    @harikrish5089 4 роки тому +6

    Karthik veena pwoliyeee

  • @fammimariaparokkaran9272
    @fammimariaparokkaran9272 5 років тому +56

    mamamama maari mazhaye
    kaathadichu kaththathedi
    muthi muthi muththam vechu
    muththeduthu povathedi..
    mamma mamma maari mazhaye
    kaathadichu kaththathedi
    muthi muthi muththam vechu
    muththeduthu povathedi..
    parakkum vanday vari vanday
    thotturummatheyyyyyyy
    uzhaykkum pattay pattu poove
    kattu povaathe
    kurumbinde katturumbinte kai neettamalle
    i luv u.. (mamamama maari mazhaye)
    its more than just another feeling
    it's more than worst to never say
    it seemed a wild imagination
    i don't know why i feel this way
    ithu palthuli mutham pakalile pooveyil mutham
    nenchil pancha varnna painkili mutham..
    nira thinkalin mutham mukilile minnalin mutham
    kannil kaaval nilkkum kathalin mutham
    monchu kondu moodi vecha munthiri mutham
    oru manchirathu pole minnum poo mutham
    i luv u.. (mamamama maari mazhaye)
    deeyaare.. deeyaare..deeyaare.. deeyaare..
    deeyaare.. deeyaare.. deeyooooo
    kaattay parannuyarnnu vaanil
    chaattum vennila mutham
    maanay mayangi ninnu maaril
    thengum kannuneer mutham
    ithu nettiyilaarum pranayamay ichunna mutham
    ende pattu pole meettunna mutham
    oru thottilin mutham kidakkumbol kattilin mutham
    thammil chernnurangum ottinu mutham
    manju kondu mey varachu margazhi mutham
    ithu pandu nammal panku vecha then mutham
    i luv u.. (mama mama maarimazhaye)

    • @bipinsb8939
      @bipinsb8939 4 роки тому +1

      ഇത് നെറ്റിയിലാരോ പ്രണയമായ് ഇറ്റുന്ന മുത്തം 🤗

  • @anumolanus6372
    @anumolanus6372 5 років тому +8

    Nice song

  • @syamaprasadm2533
    @syamaprasadm2533 2 роки тому +4

    Karthik❤❤❤ Vidyaji🥰🥰🥰

  • @maheshmurali2063
    @maheshmurali2063 5 років тому +21

    Vidyaji❤️❤️❤️

  • @adharshsnair
    @adharshsnair 5 років тому +82

    01:37 കിളിച്ചുണ്ടൻ മാമ്പഴം....ഒന്നാം കിളി പാട്ടിന്റെ സാമ്യം തോനുന്നു...

  • @KiranKdarknightrises
    @KiranKdarknightrises 6 років тому +22

    Love this song,Karthik ,lovely voice😍

  • @roneykurian6416
    @roneykurian6416 3 роки тому +4

    Use headphones ... WOW.

  • @askarali2336
    @askarali2336 4 роки тому +3

    Favt musc dirctr