നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും അമ്മ നിന്നെ വിടുവിക്കും|KREUPASANAM

Поділитися
Вставка
  • Опубліковано 28 вер 2024
  • നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും ഈ ആരാധനയിലൂടെ അമ്മ നിന്നെ വിടുവിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

КОМЕНТАРІ • 454

  • @rajaniajikumar7909
    @rajaniajikumar7909 28 днів тому +12

    മാതാവേ എന്റെ ഉടമ്പാടി 6നിയോഗങ്ങൾ എന്റെ ജീവിതത്തിൽ അമ്മേ അനുഗ്രഹമായി ചൊരിയേണമേ

  • @shobanas4583
    @shobanas4583 28 днів тому +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ

  • @JayakumariT-vc7of
    @JayakumariT-vc7of 28 днів тому +4

    അമ്മേ കൃപാസാനം മാതാവേഒരു തടസ്സവും കൂടാതെ എന്റെ മകളുടെ ഓപ്പറേഷൻ കഴിഞ്ഞു അവിടത്തെ കരുണയും കൃപയും അന്ന് സർജറി നടന്ന എല്ലാ മക്കളുടെ മേലും ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു മാതേ നന്ദി 🙏🙏🙏

  • @AshaR-fx9pm
    @AshaR-fx9pm 28 днів тому +10

    അമ്മേ പരിശുദ്ധ അമ്മേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകേണമേ. എന്റെ ഭർത്താവിന്റെ മുടങ്ങി കിടക്കുന്ന ശമ്പളം ശരിയാകേണമേ.

  • @Aleyamma-d3n
    @Aleyamma-d3n 28 днів тому +6

    മാതാവേ മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിക്കണമേ ഭാവിജവിതം ധന്യമാക് ണമേ അവരുടെ മേഖയിൽ അനുഗ്രഹകമായി പ്രശോഭിപ്പാ ൻ ഇടയാക്കണമേ

  • @ElsammaPallikadavil
    @ElsammaPallikadavil 28 днів тому +4

    പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ദിയമോളുടെ കാല് സുഖപ്പെടുത്തേണമേ ആമ്മേൻ 🙏

  • @swapnamanu6436
    @swapnamanu6436 28 днів тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @SheejaRaju-s5u
    @SheejaRaju-s5u 28 днів тому +6

    മക്കൾക്ക് വിദേശത്ത് പോകാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ

  • @SamuelAlexander-t1c
    @SamuelAlexander-t1c 28 днів тому +10

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന മകന് ജോലി ലഭിപ്പാൻ കർത്താവിനോട് പ്രാർത്ഥിക്കണേ അമ്മേ

  • @LijiPr-b5w
    @LijiPr-b5w 27 днів тому +2

    ഞങ്ങളെ സാമ്പാത്തിക ത കാർച്ചയിൽ നിന്നും കരാ കേറ്റണമേ അമ്മ മാതാവേ ആമേൻ 🙏

  • @devikabs2621
    @devikabs2621 28 днів тому +5

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ 2മക്കളെയും കാത്തു കൊള്ളേണ് അമ്മേ എന്റെ ആവിശ്യങ്ങൾ നടത്തിതരണേ എന്റെ കടങ്ങൾ എല്ലാം thirene സിബിനു ഹോസ്പിറ്റൽ joli kittene ബിജുവിനെ നേരെആക്കി കൊണ്ടുവരേനെ അമ്മേ amen

  • @sheenakuppadi5762
    @sheenakuppadi5762 28 днів тому +1

    അമ്മേ എന്റെ ജീവിതം അവസ്ഥയും മുഴുവൻ അമ്മയിലേക്ക് സമർപ്പിക്കുന്നു എന്റെ ജീവിത കഷ്ടങ്ങളെ എല്ലാം എടുത്തു മാറ്റണമേ എന്റെ കടബാരങ്ങളെല്ലാം തീർക്കുവാൻ സാമ്പത്തികത്തിന്റെ വഴികൾ തുറന്നു തരേണമേ അമയിൽ ഞാൻ ആശ്രയിക്കുന്നു അമ്മേഎന്നെ സഹായിക്കണമേ എല്ലാം യേശുക്രിസ്തുവിന്റെ അധികാരമുള്ള ഒന്നാമത്തെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 27 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ അകന്നു ജീവിക്കുന്ന എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അമ്മ ഏറ്റെടുക്കേണമേ ആമേൻ 🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz 27 днів тому +3

    അമ്മ മാതാവേ എന്റെ മനസ്സിന് ഒരു സമ്മാധാനവും ഇല്ല അമ്മ എനിക്ക് ശക്തിയും ബലവും തരണമേ ആമേ

  • @aleyammaamma5152
    @aleyammaamma5152 28 днів тому +2

    അമ്മേ ആലുവേദന നടുവേദന സൗഖ്യമാക്കി തരണേ അമ്മേ

  • @SujathaR-g9n
    @SujathaR-g9n 28 днів тому +2

    അമ്മ മാതാവേ കൃപ ചൊരിയേണമേ 🙏

  • @NandanaNandhu-r5o
    @NandanaNandhu-r5o 28 днів тому +3

    അമ്മ മാതാവേ എന്റെ മുഖത്തു കറുത്തപാട് മാറ്റി തരണമേ അമ്മേ പരിശുദ്ധ അമ്മേ ആമേൻ 🛐🙏🏻

    • @rincythomas6514
      @rincythomas6514 28 днів тому

      Ame mathave ente molku mukathu kurukal matti tharaname🙏

  • @marykp9304
    @marykp9304 28 днів тому +1

    എന്റെ മാതാവേ അമ്മേ എന്റെ മകളുടെ ജോലി തടസ്സം മാറ്റി തരണമേ. ഒരു ജോലി ഇല്ലാതെ കടങ്ങൾ തീർക്കാൻ ഒരു വഴി ഇല്ല. കാത്തുകൊള്ളണമേ. അനുഗ്രഹിക്കണമേ. Amen.

  • @SheelaTitus-v9f
    @SheelaTitus-v9f 27 днів тому

    അമ്മേ പരിശുദ്ധ അമ്മേ 🙏ഞങ്ങളുടെ എല്ലാ തടസ്സങ്ങളും അമ്മ മാറ്റി തരണമേ 🙏ഞങ്ങളുടെ എല്ലാ വേദന കളും അമ്മ 🙏മാറ്റിത്തരാണമേ 🙏അമ്മേ ഞങ്ങൾക്കു ഒരു ഭവനം തരണമേ 🙏അമ്മേ 🙏 എന്റെ മകനും നല്ല ബുദ്ധിയു ശക്തിയും കൊടുക്കണമേ 🙏അമ്മേ ഞങ്ങളുടെ ആവിശ്യങ്ങൾ അമ്മ സാധിച്ചു തരണമേ ആമേൻ 🙏🙏

  • @MollyBenny-q5g
    @MollyBenny-q5g 28 днів тому +1

    മാതാവേ രക്ഷിക്കണമേ എൻ്റെ കടബദ്ധ്യതകളിൽ നിന്ന എന്നെ രക്ഷിക്കണമേ ദൈത്തെ കൂടുതൽ അറിയാനും ആ വചനത്തിൽ വിശ്വസിച്ചു കൊണ്ട് ജീവിക്കുവാനും ഉള്ള കൃപ എനിക്ക് നൽകണമേ ഞങ്ങളെ കൈവിടല്ലേ അമ്മേ❤❤❤

  • @Beena-lq5qq
    @Beena-lq5qq 28 днів тому

    അമ്മ മാതാവേ എന്റെ കട ബാധ്യതയിൽ നിന്നും സാമ്പത്യ തകർച്ചയിൽ നിന്നും രക്ഷിക്കണേ മാതാവേ 🙏🙏എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞുങ്ങളെയും കാക്കണേ 🙏🙏🙏

  • @sini.csini.c
    @sini.csini.c 28 днів тому

    അമ്മേ മാതാവ് എന്റെ വേദന മാറ്റിതന്ന അമ്മക്കും തിരുകോമരനും കോടാനുകോടി നന്ദി എന്റെ എല്ലാ പ്രിയപ്പെട്ടവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു അവരെല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @LintuPaul
    @LintuPaul 27 днів тому

    അമ്മയെ പരിശുദ്ധ അമ്മ എന്റെ കൂടെയിരിക്കണം മാതാവേ എന്റെ കടബാധ്യത തീർ വഴി കാണിച്ചു തരണേ മാതാവേ

  • @binduraju1936
    @binduraju1936 28 днів тому +1

    അമ്മ മാതാവേ അതുല്യ മോൾക്ക് emirites ൽ top സാലറിയോട് കൂടിയ ജോലി നൽകേണമേ🙏🙏🙏

  • @lyjupaulson3737
    @lyjupaulson3737 28 днів тому

    അമ്മേ, പരിശുദ്ധ അമ്മേ എന്റെ മകൾവിശ്വാസത്തിൽ വളരാനും പഠനത്തിൽ കൂടുതൽ താല്പര്യം തോന്നാനും അമ്മേ ഈശോയോട് അപേക്ഷിക്കണമേ .🙏🏼🙏🏼🙏🏼🙏🏼

  • @maryvarghese1013
    @maryvarghese1013 28 днів тому +1

    അമേമ മാതാവേ എൻറെ മകൻറെ കള്ള് കൂടിയും പുകവലിയും മുൻകോപവും മാറ്റി വിശ്വാസം വർധിച്ചു ദിവസം ദൈവ വീശവാസത്തിൽ ജീവിക്കുവാൻ ഇടയാക്കി അനുഗ്രഹം ചൊരിയണം

  • @annammadevasia1672
    @annammadevasia1672 28 днів тому

    അമ്മ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരേണമേ

  • @marykuttyvarghese3478
    @marykuttyvarghese3478 28 днів тому

    അമ്മേമാതാവേണിന്റെ മക്കളേയമ്മയുടെ sakzhiakkaname

  • @madhurimactv3491
    @madhurimactv3491 28 днів тому

    അമ്മേ എന്റെ കുടുംബത്തിന്റെ അവസ്ഥ മാതാവെ എല്ലാം ഞാൻ അമ്മയെ എൽപ്പിക്കുന്നു

  • @sarammaa5235
    @sarammaa5235 28 днів тому +1

    അമ്മേ മാതാവേ മോളുടെ വിവാഹം നടത്തി tharaname അമ്മേ anugrahikaname

  • @NandanaNandhu-r5o
    @NandanaNandhu-r5o 28 днів тому

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ പിന്നെ നമുക്ക് ലോൺ ഉണ്ട് നാളെ ഇക്കാനെ അടക്കും എന്ന് അറിയില്ല അമ്മ മാതാവേ എന്തെകിലും വഴി തരണമേ അമ്മ മാതാവേ പിന്നെ എന്റെ കുടുംബത്തിനെയും ലോകത്തിനെയും എന്നായും അനുഗ്രഹിക്കണമേ amen🛐🙏🏻🛐🛐🛐

  • @Chindhu7493
    @Chindhu7493 28 днів тому

    അമ്മേ മാതാവേ മഹത്വം പെടണേ 🙏🙏

  • @HotelPalace-xi7ht
    @HotelPalace-xi7ht 28 днів тому

    പരിശുദ്ധ അമ്മ ജയമാല റാണി എൻറെ എൻറെ ബിസിനസ് ഉയർത്തി തരണമേ അമ്മേ പരിശുദ്ധ അമ്മയുടെ കാത്തു രക്ഷിക്കണേ പരിശുദ്ധ അമ്മയുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന എല്ലാ ജോലിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കാത്തുരക്ഷിക്കേണമേ പരിശുദ്ധ അമ്മേ ജയമാല റാണി

  • @dollydavid7451
    @dollydavid7451 28 днів тому

    അമ്മേ എന്റെ ജീവിത പ ങ്കാളി വിശ്വാസത്തിൽ വരുവാൻ തേനേണമേ

  • @molammajayakumar3747
    @molammajayakumar3747 28 днів тому

    അമ്മേ എന്റെ വീട് കടത്തിൽ കിടക്കുന്നു ജീവിക്കാൻ എനിക് ഒരു നിവർത്തില്ല വീടിന്റെ കച്ചവടം നടന്നു കിട്ടാണേ അമ്മേ ഏശുവേ ആരാധന 🙏🙏🙏🙏എന്റെ അമ്മേ ഈ കടത്തിൽ നിന്ന് എന്നെ രക്ഷികനെ മാതാവേ 🙏🙏🙏🙏

  • @anilareji6456
    @anilareji6456 27 днів тому

    അമ്മ മാതാവേ എനിക്കും ഭർത്താവിനും സ്ഥിരമായി ഒരു ജോലി ലഭിക്കാൻ അമ്മയും തിരുക്കുമാരനും അനുഗ്രഹിക്കേണമേ

  • @sajithaanju959
    @sajithaanju959 28 днів тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകൾക്ക് പഠിക്കുന്ന എല്ലാ വിഷയങ്ങൾക്കും അവൾക്ക് പുറത്തേക്കു പോകുവാനുള്ള വഴിയൊരുക്കി കൊടുക്കണം 🙏🙏🙏

  • @lizylizy4783
    @lizylizy4783 28 днів тому

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്ത് രക്ഷിച്ചു കൊള്ളേണമേ ആമീൻ

  • @PhilominaVincent-d8t
    @PhilominaVincent-d8t 28 днів тому

    മനസ്സിൽ നീ വരണേ. നാഥാ ഞങ്ങളെ മാറ്റണമേ പെട്ടെന്ന് ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കുന്ന എന്റെ ഈ മോശം സ്വഭാവത്തൽ നിന്ന് എനിക്ക് വിടുതൽ തരണേ ആമേൻ❤

  • @lovelyraju4976
    @lovelyraju4976 28 днів тому

    Praise the Lord Jesus Amen

  • @johnsonma7142
    @johnsonma7142 28 днів тому

    അമ്മേ മാതാവേ ഞാൻ ഈ വർഷം ചേർന്നിട്ടുള്ള ഡിഗ്രി B A English ൽ First semester ൻറെ എല്ലാ വിഷയങ്ങളും നല്ല രീതിയിൽ പഠിച്ച് നല്ല മാർക്കോടെ പാസാവാൻ ഉള്ള അനുഗ്രഹം തന്ന അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു ആമീൻ
    യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @jomolmathai1732
    @jomolmathai1732 28 днів тому +1

    എന്റെ മകൻ എടുക്കാൻ വയ്യാത്ത ഭാരം അവൻ എടുത്തിരിക്കുന്നത് 🙏അമ്മേ എന്റെ മോന്റെ കയ്യിൽ പിടിക്കണമേ 🙏അവനെ സഹായിക്കണമേ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 28 днів тому

    അമ്മേ കൃപതോന്നണേ 🙏

  • @abinamaria5980
    @abinamaria5980 28 днів тому

    അമ്മേ മാതാവേ ente കയ്യിൽനിന്നും കടം വാങ്ങിയ പൈസ ഈതുവരെ തിരികെ കിട്ടിയില്ല ആ ആൾ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല ente പൈസ തിരികെ കിട്ടാൻ അമ്മേ സഹായിക്കണേ സഞ്ചാരി മാതാവേ ആ പൈസ ente കൈകളിൽ റ്റിജികനെ അമ്മ ഇടപെടനെ അമ്മേ സുധി നന്ദി അമ്മേ എന്നെ കൈവിടlle

  • @lelammakuriakose1kuriakose4
    @lelammakuriakose1kuriakose4 28 днів тому

    ആമേൻ അമ്മേ അനുഗ്രെഹിക്കണേ

  • @Mercyjohnson-x2c
    @Mercyjohnson-x2c 28 днів тому

    Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename Avemaria 🔥🔥🔥🔥🔥🔥🌹🌹🌹🌹🌷🌷🌷🌷🙏🏼🙏🏼❤️❤️❤️

  • @anoopathira9527
    @anoopathira9527 28 днів тому

    അമ്മേ മാതാവേ യേശു നാഥനോട് മാദ്ധ്യസ്ഥം പറഞ്ഞ് ഞങ്ങളുടെ കടബാദ്ധ്യത തീർക്കുവാൻ ഒരു മാർഗം കാണിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏

  • @binithasuresh5322
    @binithasuresh5322 28 днів тому

    🎉 എന്റെ മകൻ സിബിന് മരുന്നു കഴിച്ച് അസുഖം പൂർണ്ണമായും സുഖപ്പെടണമേ അമ്മേ മാതാവേ

  • @PRASANNAB-f9v
    @PRASANNAB-f9v 28 днів тому

    അമ്മ. ആമേൻ ആമേൻ 💕💕💕💕💕🙏🙏🙏🙏🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 28 днів тому

    അമ്മേ സ്നേഹ സഞ്ചാരി മാതാവേ എന്റെ മോന്റെ കാൻസർ സംബന്ധമായ എല്ലാ ട്രീറ്റ് മെന്റും അമ്മയുടെ കൃപയാൽ വിജയകരമായി... ഇനി ഒരിക്കലും ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെയുള്ള അസുഖങ്ങളൊന്നും ഉണ്ടാകരുത് അമ്മേ.... ഞങ്ങളെ സകല ആപത്തുകളിൽ നിന്നും രക്ഷിക്കണേ അമ്മേ....... അലനെയും.... സിയായെയും.... മണിച്ചേച്ചിയെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ.... എന്റെ മൂത്ത മോന്റെ ജോലിക്കാര്യവും... എന്റെ psc. റാങ്ക് ലിസ്റ്റിലും ഉൾപ്പെടുത്താൻ അനുഗ്രഹിക്കണെ.... എനിക്ക് brc. യിൽ ജോലി കിട്ടണെ.... ഞങടെ വീട് പണി പെട്ടന്ന് കഴിയാനും അനുഗ്രഹിക്കണെ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ.... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @dominicko6616
    @dominicko6616 28 днів тому

    Ameen ❤❤❤❤❤

  • @riyadensondr
    @riyadensondr 28 днів тому

    അമ്മേ അങ്ങ് ഞങ്ങൾക്കായ് പണി തുടങ്ങിയ ഭവനം എത്രയും പെട്ടന്നു ഞങ്ങൾക്ക് താമസയോഗ്യം ആക്കി തരണമേ 🙏

  • @SulekhaP-s7q
    @SulekhaP-s7q 28 днів тому

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തേകാത്തു കൊള്ളേണമേ

  • @LillyJoseph-q6l
    @LillyJoseph-q6l 27 днів тому +1

    Ammemathaveaniyudemadiyapanammatitharanamekudumpasamadanamtharaname

  • @AnnammaVarghese-kq2sm
    @AnnammaVarghese-kq2sm 28 днів тому

    Amen

  • @antonyk.c6273
    @antonyk.c6273 28 днів тому

    Amen❤❤❤❤

  • @SuchithraSudhevan
    @SuchithraSudhevan 28 днів тому

    അമ്മ മാതാവേ എൻറെ വലിയ പ്രശ്നം എന്ന് പറയുന്നത് ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിച്ച ജിജോ അവൻറെ മനസ്സിൽ എന്താണെന്നറിയില്ല ദുഷ്ട മനസ്സ് നിന്നും നല്ല മനസ്സ് അവന് കൊടുക്കേണമേ ആമേൻ

  • @chinnuajith2910
    @chinnuajith2910 28 днів тому

    Amme Parishudha amme njagalke vendi prathikename amme 🙏

  • @KumariDevanKumari
    @KumariDevanKumari 28 днів тому

    Amme Krepasanam Mathave nale ente kuttiyude exam eluppam aakkitharane ❤️‍🔥🤲

  • @anilareji6456
    @anilareji6456 27 днів тому

    ഭർത്താവിന്റെ മദ്യപാനവും കൂട്ട് കെട്ടും പൂർണമായി മാറ്റിത്തരണമേ

  • @anandhuravi6592
    @anandhuravi6592 28 днів тому

    അമ്മേ എൻ്റെ മകൾക്ക് നല്ല ഫുഡും നല്ല ആരോഗ്യവും ഉണ്ടാകണ്മെ അവള് ഹോസ്റ്റലിൽ ആണ് ഒപ്രെഷൻ കഴിഞ്ഞതാണ് അമ്മേ അവളെ കതുകൊള്ളനെ അമ്മെൻ ammen ❤🙏🏻🙏🏻🙏🏻🙏🏻

  • @syamalalenin
    @syamalalenin 28 днів тому

    അമ്മേ കുടുംബശ്രീയിലെ പൈസ യും സിന്ധു. അമ്പിളി. കൃഷ്ണമ്മ. അനിയൻ ഇവർക്കു പൈസ കൊടുക്കാൻ കഴിയണേ മാതാവേ 🙏🙏🙏🙏

  • @shinishinibinu6015
    @shinishinibinu6015 28 днів тому

    അമ്മേ കൈവിടരുതേ🙏🙏🙏🙏😢😢😢

  • @daisyjoseph5124
    @daisyjoseph5124 27 днів тому

    Amme Mathave my daughter exam easy akki Tharenemay Mathave 🙏🙏🙏🙏🙏🙏

  • @TINUMOLVARGHESE-r2d
    @TINUMOLVARGHESE-r2d 27 днів тому

    Amme ammayude prethesheekarnathinte sakshiyakane

  • @vrindac5521
    @vrindac5521 28 днів тому

    Amme ente pathayile thadasangal matti thareneme 🙏🏽

  • @errorser8725
    @errorser8725 28 днів тому

    ആ മോൻ🙏🙏🙏

  • @sheelathomassheelathomas242
    @sheelathomassheelathomas242 28 днів тому

    Amme mathave kakkane kunjumakkale roghhavasthaill ninnu kakkeneme jolly koduth anugrahikkeneme samadanam tharename amme elpikkunnu amme koode undakeneme 🙏🙏🙏

  • @pkp7270
    @pkp7270 28 днів тому +1

    അമ്മേ എനിക് ഒരു വീട് തരണേ❤

  • @UnnikrishnanUnni-gx6no
    @UnnikrishnanUnni-gx6no 28 днів тому +23

    എന്റെ മാതാവേ എന്റെ മക്കൾ നന്നായി പഠിക്കുവാനുള്ള ബുദ്ധിയും ഓർമശക്തിയും കഴിവും ഉത്സാഹവുംഅവരിൽ നിറക്കണമേ അനുഗ്രഹിക്കേണമേ ❤❤❤❤

    • @RosilyRappai-lx3yc
      @RosilyRappai-lx3yc 28 днів тому

      എൻ്റെ അമ്മേ ഈ പെരിശയിൽ നെല്ല mark കിട്ടണം

  • @Soudhasuni
    @Soudhasuni 28 днів тому

    അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാൻ തോന്നിക്കണമേ

  • @KomariH-uz2zj
    @KomariH-uz2zj 28 днів тому

    കൃപാസന സഞ്ചാരമാതാവേ എന്റെ രണ്ടാമത്തെ മോള് ജോലി ചെയ്യുന്ന സ്ഥലത്ത് പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പായി എന്റെ മോള് ചെയ്തുകൊണ്ടിരുന്ന ജോലി തന്നെ അവൾക്ക് കൊടുക്കണം പ്രാർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ

  • @sumavarghese205
    @sumavarghese205 28 днів тому

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏🙏 Kripasanam Mathave Ante Kochumakkalude Asukam Sukapeduthename Ammae Amen Amen 🙏🙏 Please pray for my son and my daughter and my family Amen Amen 🙏🙏

  • @tinturaphel7297
    @tinturaphel7297 28 днів тому

    Amenn

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 28 днів тому

    ആമേൻ🕯️🕯️🕯️🕯️🕯️

  • @Chacko-ug2no
    @Chacko-ug2no 28 днів тому

    Amma mathave Anne daivasnahathal nerakaname amen

  • @jijimolp.j3945
    @jijimolp.j3945 28 днів тому

    Yesuve nsnni aaradhana mahathuam Haleluha 🙏🏻💖💖💖

  • @alexparumoottil2642
    @alexparumoottil2642 28 днів тому

    Amme Mathave njangalkku kochumakkale thannu anugrahikkane Yeshuve Amme

  • @RatheeshKumar-w8c
    @RatheeshKumar-w8c 28 днів тому

    🙏🙏🙏 glory to God
    🙏🙏🙏Praise the lord

  • @shinysebastian5460
    @shinysebastian5460 28 днів тому

    Amme mat have. Ente. Makan. Bibinte. Asugham. Mtitharename. Ebinte. Vivahathadasam. Mattithnnu. Njangale. Sahyikaname. 🙏🙏🙏🙏🙏❤❤❤❤❤❤

  • @reenayohannan6875
    @reenayohannan6875 28 днів тому

    Amme mathave ente makne samarpichu prarthikunnuavanod karuna thonnaname

  • @JessyGopakumar
    @JessyGopakumar 28 днів тому

    Amma mathave njiangale anugrahikkane

  • @beenashaji3002
    @beenashaji3002 28 днів тому

    എൻ്റെ അമ്മേ makknee poladil pokkann sahayikaneee അമ്മേ

  • @minimol5744
    @minimol5744 28 днів тому

    അമ്മ മാതാവേ, ഇനി മുന്നോട്ടു എങ്ങനെ പോകും എന്നറിയില്ല. മാതാവേ ഇതുവരെ കടങ്ങൾ ഒന്നും ഇല്ലാതെ ഇവിടെ വരെ എത്തി ഇനി എന്തു ചെയ്യും എന്നറിയില്ല. ഒരു വഴി തുറന്നു തരണേ മാതാവേ കാത്തുകൊള്ളണമേ

  • @ambujamsukumaran3225
    @ambujamsukumaran3225 28 днів тому

    അമ്മേ എന്റെ വസ്തു ഇന്ന് തന്നെ അതിർ തിരിച്ചു കിട്ടണം.

  • @dishatony8458
    @dishatony8458 28 днів тому

    Amme innu molude Kuwait medical exam anu,molude koode undayirikkename krupasanam amme mathave 🙏

  • @sonapvsona6157
    @sonapvsona6157 28 днів тому

    🙏🏻🙏🏻🙏🏻

  • @shylajas8182
    @shylajas8182 28 днів тому

    കണ്ണിന്റെ പ്രശ്നം മാറ്റിതരണേ 🙏🏿

  • @SuchithraSudhevan
    @SuchithraSudhevan 28 днів тому

    എന്നെ കല്യാണം കഴിക്കാമെന്ന് സത്യം ചെയ്തു എങ്കിലും എൻറെ സംശയരോഗം ആശങ്കയിൽ ആക്കുകയാണ് അതിനാൽ എൻറെ സംശയരോഗം മാറ്റി തരേണമേ അവൻറെ പ്രശ്നങ്ങൾ മാറ്റി എന്നെ അവൻറെ ജീവിതത്തിലേക്ക് കൊണ്ടുപോകേണം ആമേൻ

  • @manjuvarghese3136
    @manjuvarghese3136 28 днів тому +1

    എന്റെ അനുജന്റെ വിവാഹ തടസ്സം മാറി 2024 ൽ തന്നെ വിവാഹം നടക്കുകയും അവനെ അനുഗ്രഹിക്കുകയും ചെയ്യണം

  • @jessytomichan1932
    @jessytomichan1932 28 днів тому

    Amma mathavae Tojimonte motion pokanulla budhimutt maattykodukkanamae🙏🙏🙏🙏🙏🙏

  • @lissylissy2366
    @lissylissy2366 28 днів тому

    Anikku swanthamayittu oru veedum tharanam mathave🙏🙏🙏🙏🙏

  • @vishnuvichu3952
    @vishnuvichu3952 27 днів тому

    🙏🏻

  • @lissyjosy4693
    @lissyjosy4693 28 днів тому

    Amma magalk oru kunjinathannu anugrahikana

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 28 днів тому

    അമ്മേ ഇന്ന് കടം വീട്ടാൻ കിട്ടണം

  • @manjulathamanjulatha3726
    @manjulathamanjulatha3726 28 днів тому

    Amma mathave ente makal september 10 nu thanne mbbs poortheekarikkan ayi thirike pokan anugrahikkaname sahayikkaname avlk padikkan thadassam nilkkunna ella prayasangaleyum amma mathav illathakkaname avlde karyathil idapedaname mathave amen

  • @ananyakishor9752
    @ananyakishor9752 28 днів тому

    Amme ente jeevithathil ettitulla shapavakukalil ninnum enne rakhikane. Amme eniku manasinu samadhanam nalki anugrahikane

  • @chandralekhapn9686
    @chandralekhapn9686 28 днів тому

    Amme mathave,katholane,emasam,kghanghale albhuthanghalum adayalanghalum,kanichutharename,prashanth,etrayum,vegam,appante,ammayudeyum,aduthuvaratte amme stotram nanni,aradhana,amme

  • @blessenkcherian6025
    @blessenkcherian6025 28 днів тому

    Praying for my kaps exam

  • @seenaseenabiju170
    @seenaseenabiju170 28 днів тому

    🙏🙏🙏🙏❤️