КОМЕНТАРІ •

  • @basithmayanad8758
    @basithmayanad8758 6 місяців тому

    മാനെ തേനേ എൻ മനസ്സി
    ലെന്നും നീയല്ലേ മാനിമ്പ
    പൂവേ

  • @basithmayanad8758
    @basithmayanad8758 8 місяців тому

    മധുവുറ്റും പതിനെഴിൽ
    മണിയൂഞ്ഞാലാട്ടുന്ന മ
    ധു മാസക്കുയിലാളെ..മ
    ദനക്കുഴമ്പോ മധുരക്ക
    രിമ്പോ നീ ഏതാണ് പെ
    ണ്ണാളെ.....ഏതാണ് പെ
    ണ്ണാളെ....
    (🎵🎵)
    മധുവുറ്റും പതിനെഴിൽ
    മണിയൂഞ്ഞാലാടുന്ന മ
    ധുമാസക്കുയിലാളെ...മ
    ദനക്കുഴമ്പോ മധുരക്ക
    രിമ്പോ നീ ഏതാണ് പെ
    ണ്ണാളെ....ഏതാണ് പെ
    ണ്ണാളെ...[2]
    മൊഞ്ചത്തി പെണ്ണേ നിൻ
    ചഞ്ചരണത്തില് മനസ്സാ
    കെ സൽസലാകുന്ന തര
    ത്തില്...[2]
    മറ്റാർക്കും നൽകാതെ സൂ
    ക്ഷിച്ച മുന്തിരി മൂത്തതൊ
    മൂപ്പിച്ചു വെച്ചതൊ ഏതാ
    ണ്.. ആർക്കാണ് മൊഞ്ച
    ത്തി...തൂവെണ്ണ കല്ലിൻ നി
    റമൊത്ത റങ്കാലെ തങ്കം ക
    ടഞ്ഞേടുത്തുള്ളോരഴകാലെ
    തൂവെണ്ണ കല്ലിൻ നിറമൊത്ത
    റങ്കാലെ തങ്കം കടഞ്ഞെടു
    ത്തുള്ളോരഴകാലെ കാരു
    ണ്യം വഴിയുന്നിൻ പൂവോ
    ത്ത പൂമിഴി മൂത്തതൊ മൂ
    പ്പിച്ചു വെച്ചതൊ ഏതാണ്
    ആർക്കാണ് മൊഞ്ചത്തി...
    മധുവുറ്റും പതിനേഴിൽ
    മണിയൂഞ്ഞാലാടുന്ന മ
    ധുമാസ കുയിലാളെ...മ
    ദനക്കുഴമ്പോ മധുരക്ക
    രിമ്പോ നീ ഏതാണ് പെ
    ണ്ണാളെ.....ഏതാണ് പെ
    ണ്ണാളെ....
    പുള്ളിപ്പൂമാനെ നീ കൊഞ്ചി
    നടക്കുമ്പം പൂന്തട്ടം പൂങ്കാറ്റി
    ൽ മെല്ലെ ഇളകുമ്പം...[2]
    തുള്ളി കളിക്കുന്നിൻ മാറത്ത്‌
    ഉറുമാൻക്കനി മൂത്തതൊ മൂ
    ത്ത്‌ പഴുത്തതൊ ഏതാണ്
    ആർക്കാണ് മൊഞ്ചത്തി.....
    പച്ചപ്പനം തത്ത തന്ന നിൻ
    ചുണ്ടത്ത്‌ പൂവിട്ട് നിൽക്കുന്ന
    പുഞ്ചിരി സീന്നത്ത്‌....[2]
    പുന്നാര പെണ്ണാൾ ഒളിപ്പിച്ച
    സമ്മാനം മൂത്തതൊ മൂത്ത്
    പഴുത്തതൊ ഏതാണ് ആർ
    ക്കാണ് മൊഞ്ചത്തി....
    (മധുവുറ്റും)

  • @basithmayanad8758
    @basithmayanad8758 7 місяців тому

    (M)കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി
    (🎵🎵)
    (M)കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി
    കണ്മണി നീ കനവു കണ്ട
    നിലാ രാത്രിയായി കാത്തി
    രുന്ന മാരനെത്തി ചേരും
    നേരമായി....
    (F)കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി
    കണ്മണി നീ കനവു കണ്ട
    നിലാ രാത്രിയായി കാത്തി
    രുന്ന മാരനെത്തി ചേരും
    നേരമായി.....
    (M)പൂത്തുലഞ്ഞ മോഹത്തി
    ന്റെ മാമര കൊമ്പിലായി പൂ
    ങ്കരൾ മാരനെത്തി കൂടൊന്നു
    കൂട്ടാറായി....
    (F)പൂത്തുലഞ്ഞ മോഹത്തി
    ന്റെ മാമര കൊമ്പിലായി പൂ
    ങ്കരൾ മാരനെത്തി കൂടൊ
    ന്നു കൂട്ടാറായി
    (M)പൂതി നെയ്ത് കാത്തിരി
    ക്കും പൂ മണിയറയിൽ...പൊ
    ന്നു മോളോടൊത്തു നന്നായി
    സല്ലപിക്കാനായി....
    (F)പൂതി നെയ്ത് കാത്തിരി
    ക്കും പൂമണിയറയിൽ...പൊ
    ന്നു മോളോടൊന്നു നന്നായി
    സല്ലപിക്കാനായി......
    (F)കാത്തിരുന്നൊരു കല്യാ
    ണം നീ കോർത്തു വെച്ചോ
    പുന്നാരം കനകക്കിനാവി
    ൽ ഊഞ്ഞാലിൽ ഒന്നു കൂ
    ടിയാടാൻ അതിറങ്കിൽ...[2]
    (M+F)കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി ക
    ണ്മണി നീ കനവു കണ്ട നിലാ
    രാത്രിയായി കാത്തിരുന്ന മാ
    രനെത്തി ചേരും നേരമായി...
    (F)തുടു തുടുത്തു നിൽക്കും
    നല്ല മാതള തോപ്പതിൽ തൂ
    മലർക്കിളി കനിയും തേടി
    പാറി പാറി എത്താറായി...
    (M)തുടു തുടുത്തു നിൽക്കും
    നല്ല മാതള തോപ്പതിൽ തൂ
    മലർക്കിളി കനിയും തേടി
    പാറി പാറി എത്താറായി....
    (F)മഞ്ഞ് കുളിര് പെയ്യ്ക്കുന്ന
    മധുരിക്കും രാവിൽ.....മാര
    നൊത്ത് ചേർന്ന് സ്നേഹം
    പങ്കു വെക്കാനായി...
    (M)മഞ്ഞ് കുളിര് പെയ്യ്ക്കുന്ന
    മധുരിക്കും രാവിൽ..... മാര
    നൊത്ത് ചേർന്ന് സ്നേഹം
    പങ്കു വെക്കാനായി....
    (F)കൂട്ടുരിങ്ങേത്താറായി ക
    ളി കൂട്ടുക്കൂടി പാടാറായി പാ
    ട്ടുക്കേട്ടുലയിക്കാനായി നല്ല
    പാതിരാക്കുളിർ ചൂടാറായി..[2]
    (M)കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി
    (🎵🎵)
    [M+F]കണ്ണുകളിൽ പൂത്തിരി
    കരളുള്ളിൽ നെയ്യ്ത്തിരി ക
    ണ്മണി നീ കനവു കണ്ട നി
    ലാ രാത്രിയായി കാത്തിരുന്ന
    മാരനെത്തി ചേരും നേരമാ
    യി...[2]