Where is Babuchettande wife? Unda pidikkuvan koodunnille? Pazhe niyamatthile Ruthum Naomiyum pole??? I love this cooking blog with family values!!!! Ellavarkum chakkrayumma!
കൊഴുക്കട്ട ശനി ആകാറായല്ലോ 😍😍, ഞങ്ങളുടെ നാട്ടിൽ ശർക്കര, തേങ്ങ ചെറുതായി വിളയിച്ചു ജീരകം ഏലക്ക പൊടിച്ചു ചേർത്ത് ആണ് ഉള്ളിൽ വെക്കുന്നത്. മധുരം ഇല്ലാതെ തേങ്ങ മാത്രം ചേർത്ത് ഉണ്ടാക്കുന്നത് പീച്ചുണ്ട അതിനെ വെറുതെ കൈയിൽ വെച്ച് പീച്ചി എടുത്തു വെക്കുന്നത് കൊണ്ടാകും പീച്ചുണ്ട.
@@sibibishi8475 *കൊഴുക്കട്ട ശനി* വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കര്ത്താ്വ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തേയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നു. കര്ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വിടണം. എന്നാല് പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിന് ചക്കരയോ പനംചക്കരയോ ചേര്ക്കുന്നു. ചക്കര കള്ളില് നിന്നാണല്ലോ ഉണ്ടാക്കുന്നത്. *കൊഴു* എന്നാല് *മഴു* എന്നര്ത്ഥം. ഭൂമിയെ കൊഴു പിളര്ന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് *കൊഴുക്കട്ട* എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്.
Babu chetta veedu paint cheytho?? Oru neat look...enthu cheythu....nice kozhukatta. Thanks i asked ammachie for the recipe. Pls talk about ammachie's children and show where is everybody. Where is ur family. Ur house tour...thanks to ammachie
അമ്മച്ചിയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നല്കുമാറകട്ടെ ...💖💖💖
അമ്മച്ചിയുടെ അവതരണം വളരെ സിമ്പിൾ ആണ്. ഞാൻ ശർക്കര ഉള്ളിൽ വെച്ചുള്ള കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. പഞ്ചസാര വെച്ചുള്ളത് ഉണ്ടാക്കി നോക്കണം.
അന്നമ്മ ചേട്ടത്തി ഇത് നല്ലതായിരുന്നു.. ഞാൻ കുറച്ചുണ്ടാക്കി. മക്കൾക്കു ഒരുപാട് ഇക്ഷ്ടമായി. വീണ്ടും അടുത്ത ദിവസവും ഉണ്ടാക്കിച്ചു. അടിപൊളിയാണ്
I made jaggery kozhakatta ... Came out very very nice ..
Thanks Ammachi 😍😍
Ningal ellavarkum ... Oshana njaayar aashamsagal
ഈ വീഡീയോ വളരെ ചിരി ഉളവാക്കി കാരണം നിങ്ങളുടെ സംഭാഷണരീതികൾ നല്ലൊരു വിഭവവും അൽപ്പം നർമ്മവും സൂപ്പർ
The relationship between mom n son..that's another key point to take note in ammachis video. Awesome 😊👍👍
Relationship between mother and son.🙏..so nice to see..
This show promotes family values. Parent to child interaction. Today this is extinct in family life. Thank you amachi. God bless.
I love the simplicity of Annamma Chetathi and the genuine love and respect Babu shows to his mother!
L
ഹായ് പൊന്നമ്മച്ചി സംസാരിക്കാൻ സൂപ്പർ ഉണ്ടാക്കുന്ന സാധനം ചെയ്തു നോക്കാറുണ്ട്
Ithil theanga idunnathinu pakram cherupayar paripu kondu vilayichu koshukotta undaki nokumo ammichi
Ammachi kozhukatta supper njangalum undakarund ammachi babuchetta namaskaram aduthath entha katta witing
Ammachiiii😍😘😘..അമ്മച്ചിയെ എനിക്ക് വലിയ ഇഷ്ടമാ...ആ വർത്താനം കേക്കാൻ നല്ല രസാ...അമ്മച്ചിയെ പോലൊരു അമ്മച്ചി ഉണ്ടായിരുന്നേ നന്നായിരുന്നൂ...
Ammachiii kozhukkatta super..... Njan idaikku undakkarund athu vellam coconut vilayichittanu undakkunnathu ini ingane onnu undakki nokkunnund👍 ammachiyum monum super.....
I am from Kottayam and Annammacheduthi reminds me of Kottayam dishes and Kottayam style of talking.
ഞങ്ങൾ തൃശൂർക്കാർ നാളികേരം ബെല്ലത്തിൽ വിളയിച്ചാ ചേർക്കുന്നേ നല്ല രുചിയാണ്, അമ്മച്ചിയുടെ അവതരണം നന്നായിട്ടുണ്ട്😘
Njan num thrissur aanu njangal ganapathi chathuthi annu sarkarayum nalikeravum vilayichu undakarundu ...
Ammachi oru divasam idiyappapodi thilacha vellathi kuzjachalum nalla soft ayittu kittum.ammachi undakkinokkanam.
This recipe is All time favourite. Easy to prepare. Very casual and natural conversation by ammachi and Babu Chetan. A big hai to handsome Sachin 😍
Annamma Chedathi is great.....no make up, no acting....everything like my Mom and my younger days.....keep it up......
അമ്മച്ചി.. ഞാനും വയനാട് കാരി ആണ്.
അന്വേഷിച്ചപ്പോ ആണ് നടവയൽ ആണെന്ന് അറിഞ്ഞത്...
വീഡിയോ എല്ലാം കാണാറുണ്ട്..
അടിപൊളി. എന്റെ ഇഷ്ടവിഭവം ആണ്.
Wayanattil evida
@@AnnammachedathiSpecialബത്തേരി
അമ്മച്ചി അടിപൊളി ഡയലോഗ് സൂപ്പർ നാളെ ഉണ്ടാകണം ബാബുചേട്ട സച്ചിൻചേട്ട ബിഗ് ഹായ്
Ammachide varthanam kelkan aanu njan enum videos kanum...supper ammachi...
അമ്മച്ചി യുടെ ആ പഴയ കഥ സൂപ്പർ ആണ് കേട്ടോ അമ്മ അടിപൊളി👋👍👌👌👌
Ammachi kollatto.. ente husinte veettil (trissur) sarkkara tenga vilayichu kasuvandi cherthu fill cheyyum. Odukkathe taste aanu. Osanakku undakkanam
Ammachide samsaram supr....ingu varunno ammachi ...
Nalle undakum
അമ്മച്ചിയുടെ കഥ പറച്ചിൽ കൊഴുക്കട്ടയേക്കാൾ മധുരം
Valare santhooshamulla oru karyam njn kandu endhaananno veedinu paint adichu iniyum nalla karyangal cheyyaan ssadhikkatte😍
Kozhukkatta superayittund ammachi.kuttikkalath kazhicha ormayund
Sarkkara aadyam urukki sesham sarkkarayum tnengayum vilayichittanu undakkunnathu, eathayalum ammachide nadan palaharam rasayittundu, ammachi enthundakkiyalum oru athintetayittulla kadgayum okke koodi modi pidippikkum
Where is Babuchettande wife? Unda pidikkuvan koodunnille? Pazhe niyamatthile Ruthum Naomiyum pole??? I love this cooking blog with family values!!!! Ellavarkum chakkrayumma!
Amachi adipoli super eniki istamayi babu cheta kore help cheyuum amachine kartgav ningalde koode irikjate praise the Lord.. .god bless u n ur family
Thanks
ഞങ്ങളുടെ നാട്ടിൽ (തൃശ്ശൂർ) കൊഴിക്കൊട്ട ഉണ്ടാക്കുന്നത് ശർക്കരയും നാളികേരവും വിളയിച്ചാണ് ഉണ്ടാക്കുന്നത് ...
njangalum-palakkad
Ammachi cooking queen aanu super aayittundu iniyum Kure Kaalam jeevikkatte
Ammachiye njan nattil varumpol Kanan vanotee..prarthikanamtoo ammachi corona karanam ningalkku nattil varan onnum pattunilla
Kozhukkatta adipoli. Ammachiyude kadhakalum super👍
Ammachi njan idiyappam/appam podi aanu Kozhukkatta undakkaan use cheyyunnathu... Sharkkara urukki athil thenga cherthu varattum, kurachu ghee& cardamom
Waiting for new next items, my favorite item kozukkatta.eppo Ethokke venamekil soyam undakki kazikkanam ......sherukum ammaye ormavarun.amma paraj arijan njan kanunathum, subscriber ayathum... Nalla channel aan
Ammachi God bless you Always prayers will be there
Super ammachi.Adutha Saturday kozhukotta sani alle athukondu nalla kaaryam ammachi.Ee azhcha pesaha paalum appavum koodi kannikkammo ammachi.Ariyillathavarkku athu upakaaram aayirikkum.
I hav to try tomorrow Ammachi .Thank you
I love kozhukkatas 🤩 ! My mother told me the kozhukatta story when I was a young girl😂
Thank you Ammachi 🙏
Ammachiyee. Veedu super ayallo.eni gas stoveinu oru mara vekkanam to...
Ammachi monum polichu
Super dialog 😂😂😂
May God bless you everyone...
Ammachi.veedoke paint adichallo..nannayitundu.
Ammachi superaatttooo.... Laddu undaakunne onnu kaanikaavooo
അമ്മച്ചിയെ ഒരുപാട് ഇഷ്ടം..😍😍😍കൊഴുക്കട്ട super
Hi... Veedinu glamour vechallo... Adipoli kozhukotta
Sachin kurachu melinjoo.... Ammachi veedu paint adichallo😍👌
ഈ അമ്മച്ചിനെ ഇങ്ങു തന്നേക്കാവോ... 😆😆🤗🤗🤗✌️✌️👌👌❤️
അമ്മച്ചി ഇത് സൂപ്പർ ആണ്. ഞാനും ഇത് ഉണ്ടാക്കും
അന്നമ്മ ചേച്ചിയുടെ ഭക്ഷണം Super ആണ്😎😎😄😄😄
Ariyavunna dish aanengilum last vare kanunnathu ammachiyude samsaram kelkkanum pinne sachinte tasting kananum aanu ketto👌👌👌👌😄
Amma super
Athu crrct
അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി 😋👌👍❤️ ബാബു സച്ചിൻ ഒരു ഹായ് ഹായ് ❤️
Ente ammachi enic ammachiye orupaad ishta ente ammummede koot anu ammachiye kanan
Ammachi want receipe of black halwa of rice flour and jaggery
Like ammachi’s stories😀😍 cooking also. Thank you all.
Ammachi Kidilolkidilam,, Sachine, Babuchetta njanghale kothippichu kollum alleee.. 😀😀
ehtinte kode ethapazhavum kudi cheruthai arinjittal nallathnu..keto
Ammachi super njan undaki adipoliyanh
babu chetta sachinte veetil kondu povan kodukkumo undakkunna food okke
annama chedathi veedu paint adichatupoole thonunnalloooooooo……. super...…………………...……...……...…….
Nice presentation.... Simple and humble.... Great job all of you...all the best
അന്നാമ്മ ചേട്ടത്തി കിടുക്കി സൂപ്പർ ആണ്
Ammachi... Ernakulathokke sharkkara& thenga vilayichitanu kozhukkatta undakkunnathu
Ammachi story very nice. Love you all.👍
Ammacheee ennelum vayanattil varumbo ammacheede aduth varan kothiyavunnu enthelum kazhikkanum njangalu kottarakkara anu kollam district
Ammayuday recepee super. Voice super. 👌🌹🌹🌹
കൊഴുക്കട്ട ശനി ആകാറായല്ലോ 😍😍, ഞങ്ങളുടെ നാട്ടിൽ ശർക്കര, തേങ്ങ ചെറുതായി വിളയിച്ചു ജീരകം ഏലക്ക പൊടിച്ചു ചേർത്ത് ആണ് ഉള്ളിൽ വെക്കുന്നത്. മധുരം ഇല്ലാതെ തേങ്ങ മാത്രം ചേർത്ത് ഉണ്ടാക്കുന്നത് പീച്ചുണ്ട അതിനെ വെറുതെ കൈയിൽ വെച്ച് പീച്ചി എടുത്തു വെക്കുന്നത് കൊണ്ടാകും പീച്ചുണ്ട.
പീച്ചുണ്ട യോ 😂😂😂😂
ഞങ്ങൾ തൃശൂർക്കാർ ഇങ്ങനെ തന്നയാ ഉണ്ടാക്കുന്നത്,പീച്ചുണ്ടയെ പീച്ചാ പൊടി എന്നാ പറയുക👍
@@Anu-nr4oh ആന്നേ അങ്ങനേം ഉണ്ട്
കൊഴുക്കട്ട ശനി എന്നു പറയുന്നത് എന്താണ്
@@sibibishi8475 *കൊഴുക്കട്ട ശനി*
വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കര്ത്താ്വ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തേയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നു. കര്ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വിടണം. എന്നാല് പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിന് ചക്കരയോ പനംചക്കരയോ ചേര്ക്കുന്നു. ചക്കര കള്ളില് നിന്നാണല്ലോ ഉണ്ടാക്കുന്നത്.
*കൊഴു* എന്നാല് *മഴു* എന്നര്ത്ഥം. ഭൂമിയെ കൊഴു പിളര്ന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് *കൊഴുക്കട്ട* എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്.
Super... sachi enna dieting aano
Sarkkara urukki kallum mannum kalanju thengayittu vilayichu elakkayum jeerakavum cherthu undakkoo ,iratti ruchiyundakum
Thank you for telling us how to prepare this dish kozoikota
നന്നായി പറഞ്ഞു തന്നു... ഒരുപാട് നന്ദി
അമ്മച്ചിയെ എന്റെ മക്കൾക്കും ഞങ്ങൾക്കും ഭയങ്കര ഇഷ്ടം ആണ്. ഞങ്ങൾ വയനാട് വരുമ്പോൾ അമ്മച്ചിയെ കാണാൻ വരും. ഫോൺ നമ്പർ കൂടി തരണം അമ്മച്ചി 😍😍😍
Annammacheduthi, vachakam vallathe koodunnu
ഹായ് നല്ല മധുരമുള്ള കൊഴുക്കട്ട!!! ലോക്ക് ഡൗൺ സമയത്ത് ഇതുണ്ടാക്കി കഴിക്കാം . അമ്മച്ചി സുരക്ഷിത യാ യി രി ക്കുക . എല്ലാ ആശംസകളും പ്രാർത്ഥനയും എല്ലാവർക്കും
Kothiakunnu... Painting cheytho... Super
Ammachiude kozhukottaum storyum super😀🥰😊
അന്നമ്മ ചേടത്തിക് ദീർഘായുസ് ദൈവം നൽകട്ടെ
Babu chetta veedu paint cheytho?? Oru neat look...enthu cheythu....nice kozhukatta. Thanks i asked ammachie for the recipe. Pls talk about ammachie's children and show where is everybody. Where is ur family. Ur house tour...thanks to ammachie
Wow...simple and humble
Kozakotta stories thakarthu😀😀😀😀
Idh Hosanna Sunday undakkanam enthu njan chindhikuva ...
ഹായ് ബിന്ദു മോളേ, എന്തു പറ്റി, മാറി നിൽക്കുന്നെ? സംസാരം ഇല്ലല്ലൊ
Ammachi kurachu Aval cherthal thenga kurachu mathi nalla healthy aannu.
ഞാൻ പെസഹാ appome ഉണ്ടാക്കിയട്ടുണ്ട് എന്നാലും അമ്മച്ചിടെ ഉണ്ടാക്കുന്നത് കാണാൻ ഒരു മോഹമേ marakkaruthutto
Kazhukkatta katha Kalakki Ammachi.... 😍
njan kure aayi undakkathe munbu undakumayinu ithu kandappol kodhiyayi naale ari podichu undakanam
ബാബു ചേട്ടൻ ഫാൻസ് ലൈക്ക്
Babuchetta veed paint adicho?.....ammachi sugalle?
Yes
Yes
Ammachiyuda kathagalum pajakavum supar anu👌❤️
Ammachide kathakalum kozhakattatyum aha super
അന്നമ്മച്ചി super👍🏻കൊഴുക്കട്ട🥰
Ini venam ammachide sweet recipes ellam undakn...
Ethreoky kazhikkan avide kure peare undo
veed paint cheytho ammachi👍🏻👍🏻👍🏻👍🏻
Chedathi weed paint cheydo.. Suprrr
Aval vilayichathu idavo ammeyei good work amma
Ammachide veedu paint adichallo
Hi ammachi, supr kozikotta..😊😊
അമ്മച്ചി സുഖമാണോ. കൊറോണയെ തുരത്താൻ വീട്ടിലിരിക്കാണ്... സൂപ്പർ കൊഴുക്കട്ട.. എന്തായാലും ഉണ്ടാക്കണം
Supperayittund super anamachi