അങ്ങനെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല; പീഡന ആരോപണങ്ങൾ തള്ളി നിവിൻ പോളി

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 156

  • @DilshanMuhammed-ci8tg
    @DilshanMuhammed-ci8tg Місяць тому +244

    ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി. ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല എന്ന് മാത്രമല്ല വേണ്ട പൊലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശതീകരണം പോലും കൊടുത്തില്ല.. അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്.. ആരോപണം ഉന്നയിക്കുന്ന സ്ത്രീയുടെ പശ്ചാത്തലം അതിലും കെങ്കേമം!
    ഇമ്മാതിരി ആളുകൾ കാരണം സത്യസന്ധമായി സത്യങ്ങൾ വിളിച്ച് പറയുന്നവർ പോലും സംശയത്തിൻ്റെ നിഴലിൽ ആകുന്നു എന്നത് സങ്കടകരം!
    സത്യം തെളിയട്ടെ.....

    • @comedy_entre
      @comedy_entre Місяць тому +1

      Arokkeyi kalikkunnund nannayitt. Nivin paulyk koduthal bakki ella casu um ozhinj povumnn avar vicharikkunnundavum . psychological move.power group thanthram
      Ith matte case okka mukkanulla kaliyalle.nivin clean aahnenn alde talkinn manasillaavum.
      Ithiloode power group laksymidunnath muzhuvan pennnungalum kallatharam paranjathanenn varuthitheerkanam athre ullu. Ath nadakkilla.

    • @ainbox8217
      @ainbox8217 Місяць тому +2

      aatha sthree😊

  • @Twix-of4hl
    @Twix-of4hl Місяць тому +196

    He is confident and facing the media directly

    • @SivarajanPM
      @SivarajanPM Місяць тому +1

      Dileep also did a interview

    • @mathewsjjoy2501
      @mathewsjjoy2501 Місяць тому +2

      @@SivarajanPM then he is also innocent 😂

    • @Rabbit-bear
      @Rabbit-bear Місяць тому

      ​@@SivarajanPMente mone dileepinokke bavanidu mun vairaagyam indaayirunnu.athokke elaarkum ariyaam

    • @jobinjoseph5204
      @jobinjoseph5204 Місяць тому +6

      ​@@SivarajanPMആരോപണ വിധേയനായ അതിനുശേഷം ഒരു പത്രസമ്മേളനത്തിലും അയാൾ വന്നിട്ടില്ല. ആകെ വന്നത് A. M. M. A.യുടെ പത്രസമ്മേളനത്തിലാണ്. പക്ഷേ അന്ന് മിണ്ടിയത് മുഴുവൻ മുകേഷും ഗണേശും ആണ്.

    • @Manoj4-v5y
      @Manoj4-v5y Місяць тому +3

      ​@@SivarajanPMdon't tag him with nivin ..we Aluva ppl know both nivin nd Dileep.Dileep alias Govalakrishnan was not a good character back then too..Nivin is a clean personality

  • @hisham4214
    @hisham4214 Місяць тому +123

    ആരോപണം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇങ്ങനെ നെഞ്ചുറപ്പോടെ വന്നെങ്കിൽ ഇയാൾ നിരപരാധി തന്നെ... അവസരം കിട്ടാത്തതിന്റെ ദേഷ്യം തീർക്കാൻ കുറെ അവളുമാർ ഇറങ്ങിയിട്ടുണ്ട്

  • @JeevaS-g1u
    @JeevaS-g1u Місяць тому +87

    കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടി നിരപരാധികളായവർ ക്രൂശിക്കപ്പെടുന്നു 😢

  • @aslam375
    @aslam375 Місяць тому +99

    I think he is innocent

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому +152

    Nevin innocent ആണ് എന്നാണ് തോന്നുന്നു..സംസാരം, body language എല്ലാം കാണുമ്പോള്‍.....

    • @lucifer3865
      @lucifer3865 Місяць тому

      താൻ ജ്യോൽസ്യൻ ആണോ 😂ടോ ഇവന്മാർക്ക് കക്കാനും, നിക്കാനും അറിയാം നടന്മാർക്ക് ആണോ കള്ളം പറയാൻ മടി

    • @umeshchellanam9190
      @umeshchellanam9190 Місяць тому +6

      നടീനടന്മാരെ ആരെയും വിശ്വസിക്കാൻ കൊള്ളില്ല കാരണം അവരെല്ലാവരും നടി നടന്മാരല്ലേ നന്നായിട്ട് അഭിനയിക്കുന്നവർ ഇപ്പോൾ കാണുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്

    • @sabeeshap3162
      @sabeeshap3162 Місяць тому

      @@vimalasreedharan4455 body..laungge... അണ്ടി

    • @ammu78216
      @ammu78216 Місяць тому

      Nivin poliye patty orikkalum ingane vicharichilla.i think ithu verum Kalla case aakum.ayal nalla oru family man aayitta thonneethu

  • @msathira5780
    @msathira5780 Місяць тому +4

    അച്ചായൻ എന്ന് പറഞ്ഞാൽ... ഇതാണ് അച്ചായൻ.... 🔥🙌🏻

  • @Nisha-w5n
    @Nisha-w5n Місяць тому +50

    Keep going Nivin ❤❤❤

  • @sonimarajesh2415
    @sonimarajesh2415 Місяць тому +65

    ശരിക്കും തെറ്റ് ചെയ്തവർ തന്നെ കാശ് കൊടുത്ത് ആളെ ഇറക്കിയതാകാം...... "നിവിൻ പോളിയെ കുടുക്കാൻ നോക്കിയത് പോലെ തന്നെയാണ് ഞങ്ങളെയും കുടുക്കിയതെന്ന് വരുത്തി തീർക്കാൻ

  • @nannurn5743
    @nannurn5743 Місяць тому +29

    The body language clearly states that he is not guilty ❤❤❤❤❤

  • @rvr447
    @rvr447 Місяць тому +12

    ഇങ്ങനെ തെറ്റ് ചെയ്യാത്തവർ ആണെന്ന് സ്വയം ബോധ്യമുള്ളവർ ഒട്ടും വൈകാതെ തന്നെ മുന്നോട്ട് വരണം. കാരണം ആരോപണം ഉന്നയിക്കാൻ ഈ അവസ്ഥയിൽ വളരെ എളുപ്പമാണ്. തെറ്റാണെന്നു തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുകയും വേണം

  • @DevikaValsaraj
    @DevikaValsaraj Місяць тому +20

    Pls dont worry nivin....... We trust you

  • @GokulC-z9x
    @GokulC-z9x Місяць тому +27

    Aan kutty.. 👍❤️☺️

  • @imaimaginations6130
    @imaimaginations6130 Місяць тому +11

    നിവിൻ പോളി പറയുന്നത് സത്യമാണ്. കാരണം സിനിമയിൽ പോലും നന്നായി അഭിനയിക്കാൻ നിവിൻ പോളിയ്ക്ക് അറിയില്ല.

  • @josemonsebastian8560
    @josemonsebastian8560 Місяць тому +25

    yes he is innocent.

  • @giacintagiacintajohn7853
    @giacintagiacintajohn7853 Місяць тому +13

    Nivin Don't worry Exactly what you said.

  • @vishakhvichu3777
    @vishakhvichu3777 Місяць тому +67

    ഒരു പെണ്ണ് എന്തെങ്കിലും പറഞ്ഞ ആണിനെതിരെ കേസ് എടുക്കുക ആറാം പ്രതിയായ നിവിൻ പോളിയുടെ മോഹവും പേരും ഉണ്ട് ഒന്നാം പ്രതിയായ പെണ്ണിന്റെ പേരും ഇല്ല റീമാ കല്ലിങ്കലിന്റെ കേസ് എന്തായി

    • @Bipin-e4q
      @Bipin-e4q Місяць тому

      No enthuada vicharikunne chumm police edukkuooo

    • @Manoj4-v5y
      @Manoj4-v5y Місяць тому +2

      The man can file a defamation case quoting huge amount for tarnishing his image if he is confident that he hasn't done anything wrong

    • @SajidSaji-b8t
      @SajidSaji-b8t Місяць тому

      Ashish kallingale..angane parayu..muntiya inem drug kodutit..peedipukka kama pisaach ane. Ah poricha mathi

    • @vishakhvichu3777
      @vishakhvichu3777 Місяць тому +1

      @@Bipin-e4q ഒരു പെണ്ണ് കേസ് കൊടുത്താൽ കേസ് ഫയൽ ചെയ്യുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണ് ഇന്ത്യൻ നിയമം അങ്ങനെയാണ്

  • @manijamma1193
    @manijamma1193 Місяць тому +57

    എനിക്ക് ഇഷ്ടമുള്ള നടനാ യിരുന്നു. സത്യം തെളിയട്ടെ.

    • @ammu78216
      @ammu78216 Місяць тому

      Ithu nuna aakum.he is a good family man I think.

  • @georgemeladoor3353
    @georgemeladoor3353 Місяць тому +33

    മാധ്യമം chettathram കാണിക്കരുത് 🙏

  • @Takeiteasymedia
    @Takeiteasymedia Місяць тому +11

    We trust you bro. Dont worry.

  • @farasharafeeq
    @farasharafeeq Місяць тому +5

    മിടുക്കൻ കൈയിൽ കറ പറ്റിയിട്ടില്ലെങ്കിൽ ഇതുപോലെ ധൈര്യം കിട്ടും. വലിയ ആളുകൾ മാളത്തിൽ ഒളിച്ചപ്പോൾ നിവിൻ ഇത്രയും എങ്കിലും ചെയ്യാൻ സാധിച്ചത് തെറ്റ് ചെയ്യാത്തത് കൊണ്ട് ആണ്

  • @JAMBAVANKING
    @JAMBAVANKING Місяць тому +16

    നിവിൻ പോളി അങ്ങനെ ചെയ്യില്ല എന്ന് 100% ഉറപ്പാണ്. നിവിന്റെ ചങ്കുറപ്പിൽ ആ പെണ്ണ് fraud ആണെന്ന് ഉറപ്പിക്കാം.
    Guys തെറ്റ് ചെയ്യാത്തവനെ ക്രൂശിക്കുന്നത് വളരെ വലിയൊരു തെറ്റാണു.
    ഇതിന്റെ പിറകിൽ ആരോ ഉണ്ട് അവരെ പുറങ്ങുകൊണ്ടുവരണം

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому

      True

    • @ammu78216
      @ammu78216 Місяць тому +1

      Exactly.ithil ninnum manasil aakkam .ithokke entho oru planned act aanu.pinnil aaro kalikkunnundu.avarude udhesham enthanu entho

  • @Swaikhatjb
    @Swaikhatjb Місяць тому +9

    Support my dear nivin ❤❤❤❤

  • @pranavpranav4003
    @pranavpranav4003 Місяць тому +6

    Keep going Nivin Ichaya.... ❤️

  • @anuishere4304
    @anuishere4304 Місяць тому +9

    സത്യം എത്രയും പെട്ടന്ന് തെളിയട്ടെ 🙏🏻

  • @Syama-o7o
    @Syama-o7o Місяць тому +11

    നിവിൻ പെട്ടെന്ന് വന്നത് മറ്റുള്ളവർക്കെതിരെ വന്നതുകൊണ്ടാണ് . നിവിൻ അങ്ങനെയൊരാളുമല്ല

  • @behappyy8213
    @behappyy8213 Місяць тому +6

    He is the only person who faced media very firstly after the news…. So we can trust him.. may be he is innocent

  • @rejimonv2758
    @rejimonv2758 Місяць тому +23

    പൈസക്ക് വേണ്ടിയുള്ള തട്ടിപ്പ്... കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട്

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому +2

      Sathyam

    • @ammu78216
      @ammu78216 Місяць тому

      Ee nuna paranju nalla manushyare Kari vari thekkunna pennungale okke Kure kalam jailil idanam.kadutha shikha thanne venam.because veruthe ingane paranjal avarude wifentem kuttikaldem avastha aalochikku.avarkku engane purathu irangi nadakkan pattum

  • @AdarshKomban-i5h
    @AdarshKomban-i5h Місяць тому +8

    Power man ❤like nivin

  • @visionfirst9398
    @visionfirst9398 Місяць тому +6

    He is innocent. He is very confident in his words

  • @abhishak-py9tu
    @abhishak-py9tu Місяць тому +7

    Nivin❤️❤️

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Місяць тому +2

    ഇങ്ങനെ വേണം സ്പോട്ടിൽ പ്രതികരിക്കണം അല്ലാതെ മാളത്തിൽ ഇരുന്ന് ഞാൻ ചെയ്തിട്ടില്ല എന്ന് പറയുന്നതിനേക്കാൾ അന്തസ്സ് ആയി ഇങ്ങനെ പ്രതികരിക്കണം.

  • @rosnarani3115
    @rosnarani3115 Місяць тому

    ആദ്യമൊക്കെ പീഡനകേസുകൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നി. സ്ത്രീകൾ ക്കെതിരെ ഇത്രയധികം പീഡനങ്ങൾ നടക്കുന്നുണ്ടല്ലോ എന്നെല്ലാം ചിന്തിച്ചു. എന്നാൽ ഇപ്പൊ ഈ പീഡനങ്ങളിൽ എന്തോക്കെയോ കള്ളത്തരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോന്നിത്തുടങ്ങി. ക്രൂരമായ പീഡനങ്ങളും, ബലാത്സംഗങ്ങളും നമ്മളെല്ലാവരും ഒരുപാട് കേട്ടതാണ്, ഇരയായ സ്ത്രീകൾ ഒന്നും ഇന്ന് ജീവിച്ചിരിപ്പില്ല, അങ്ങനെ ഒരു സ്ത്രീ ജീവിച്ചിരിക്കുണ്ടെങ്കിൽ ഇങ്ങനെ ക്യാമറ ക്കുമുന്നിൽ വന്നിരുന്നു കഥ പറയാൻ കഴിയില്ല.

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed Місяць тому +8

    ചെയ്യാത്തവർ ഇങ്ങനെ അന്ന് കാണും

  • @anlybabu375
    @anlybabu375 Місяць тому

    Nivin paavamanuu😢❤

  • @kirankevin3657
    @kirankevin3657 Місяць тому +6

    Kallingel ashish വിഷയം ചർച്ച ഒന്നും കണ്ടില്ല മാപ്രകളെ ❌❌

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому

      Athinulla nattellu avattakalkkilla,pennu case vallom anenkil kidannu chilacholum

  • @sprakashkumar1973
    @sprakashkumar1973 Місяць тому +1

    Navin is' good person 💐👍🏼

  • @sachin6345
    @sachin6345 Місяць тому

    We with you nivin

  • @prajithasudheep3514
    @prajithasudheep3514 Місяць тому +10

    Nivin thettu cheythilla yenu thonunu karanam cheyyha oral egine vanu parayilla nivin sathyam purath varanam fait cheyoo

  • @anniejacob1858
    @anniejacob1858 Місяць тому +1

    manushar lehariku adimayaakunnu.ideham aalochichaannu samsaarikunnathu.

  • @ammu78216
    @ammu78216 Місяць тому

    He is saying truth

  • @JasnaFiroz-jy1km
    @JasnaFiroz-jy1km Місяць тому +3

    ആർക്കോ വേണ്ടി പലരെയും കുരുക്കുന്നത് ആണ് അത് ആണ് പലരുടെയും പേര് വരുന്നത്

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 Місяць тому +2

    👍🏻👍🏻👍🏻

  • @ranjithanu7999
    @ranjithanu7999 Місяць тому

    Nivin❤❤❤❤❤

  • @suvines4049
    @suvines4049 Місяць тому +1

    ഈ ഒരു ചങ്കൂറ്റം മതി, ഇങ്ങേർ നിരപരാധി ആണെന്ന് ഉറപ്പിയ്ക്കാൻ., 👌👌👌

  • @manoharanmvoo4286
    @manoharanmvoo4286 Місяць тому +5

    All these men will deny.these should Stop in Kerala.we are a developed country

  • @Aaravam-as
    @Aaravam-as Місяць тому

    ❤️👍🏻👍🏻👍🏻👍🏻👍🏻

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Місяць тому

    seems he is innocent

  • @PhotonShower
    @PhotonShower Місяць тому +8

    Rima kallingal karyathil vaa thurakatha nariya madyamam

  • @nithin84
    @nithin84 Місяць тому +5

    സംശയമില്ല, ടീം നല്ല ഒരു കൊടുപ്പുകാരിയാണെന്നു തോന്നുന്നു...

  • @krishnanunni.official
    @krishnanunni.official Місяць тому

  • @kebeerkebeer2536
    @kebeerkebeer2536 Місяць тому

    മട്ടാഞ്ചേരി മാഫിയക്കെതിരെ വന്നപ്പോൾ ഇവർക്ക് എവിടെപ്പോയിരുന്നു മാധ്യമങ്ങൾ

  • @legithalegitha1170
    @legithalegitha1170 Місяць тому

    മാനസിക രോഗം ഉള്ള കുട്ടിയാyitikum

  • @ഒരുഉപദേശകൻ
    @ഒരുഉപദേശകൻ Місяць тому +1

    In the begining of film industry in malayalam is allways happening this problems.
    like

  • @Amruthaajith18
    @Amruthaajith18 Місяць тому

    Ndoru kashtam anu ith chumma chumma oru sathyavastha ariyathe oro manushyante lifile ella hardworkum thakarkkunnapole anu 😢

  • @jafarjafarmundur2936
    @jafarjafarmundur2936 Місяць тому +1

    നുണ പ്രചരണം നടത്തിയ അവൾക്ക് എതിരെ കേസ് കൊടുക്കാണം പിള്ളാച്ച 😅.

  • @nidinkayyil7968
    @nidinkayyil7968 Місяць тому

    👍

  • @abuthahirabuthahir2609
    @abuthahirabuthahir2609 Місяць тому

    നിവിൻ നിരപരാധി ആണേൽ കേസ് കൊടുത്ത അവളെ പബ്ലിക്കായി നാറ്റിച്ചു വിടണം

  • @JKBABA1947
    @JKBABA1947 Місяць тому +2

    Mattanchery mafia

  • @A.r.j.u.n33
    @A.r.j.u.n33 Місяць тому

    Jayasurya guilty aannenu ithil ninu ekadhesham urapikam. Jayasurya Instagramil itta kurip ah postind comment section vare off aannu

  • @joyantony6524
    @joyantony6524 Місяць тому

    ഇതോട എല്ലാ മറ്റേ പീഡന പരിപാടികൾ എല്ലാം തട്ടിപ്പാണെന്ന് മനസ്സിലായി ...

  • @adhithianishkumar6677
    @adhithianishkumar6677 Місяць тому +3

    Good decision 👏🏻👏🏻👏🏻👏🏻

    • @ThomasJohn64
      @ThomasJohn64 Місяць тому

      He is innocent and not like our other Super Powers. .

  • @Babu-ez4ee
    @Babu-ez4ee Місяць тому

    Ellarum ethokkeyànu parayunnathe😂😂😂

  • @santhaprabhakaran2870
    @santhaprabhakaran2870 Місяць тому +3

    Nivin orikalum chettatharam kannikilla

  • @sabith-wq5sf
    @sabith-wq5sf Місяць тому

    Dubail vech നടന്നതിന് അവിടെ കേസ് കൊടുത്തിരുന്നേൽ പെട്ടെന്ന് തീരുമാനം ആകുമായിരുന്നല്ലോ.അവിടെ കേസ് കുറച്ചൂടെ സ്ട്രോങ്ങ് ആകുന്നൊണ്ടാണോ അവിടെ കൊടുക്കഞ്ഞേ.

  • @aneesh_sukumaran
    @aneesh_sukumaran Місяць тому +2

    തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ എവിടെയും വന്നിരുന്നു ഞാൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് പറഞ്ഞു മെഴുകേണ്ട കാര്യമില്ല. നിയമപരമായി നേരിടുക അത്രയേയുള്ളൂ കാര്യം. ഒന്നാം പ്രതി അല്ല 6 ആം പ്രതി ആണ് ഒന്നും ഇല്ലാതെ ഒരു സ്ത്രീ 6 പേർക്കെതിരെ കേസുകൊടുക്കില്ലല്ലോ. പണമിടപാടുമായി എന്തെങ്കിലും പ്രശ്നമാണോ അതുകൊണ്ട് കൊടുത്തതാണോ ഒന്നും പറയാൻ പറ്റില്ല.

  • @abdullapv855
    @abdullapv855 Місяць тому

    അപവാദം പ്രചരിപ്പിക്കാനുള്ള തൊലിക്കട്ടി ഈയിടെയായി ചിലർക്ക് കൂടിവരുന്നു.
    മലയാളി സമൂഹത്തെ ലോകത്തിനു മുമ്പിൽ നാറ്റിക്കാൻ ചിലർ ഇറങ്ങിയിരിക്കുന്നു.
    കാള പെറ്റു എന്ന് കേട്ടപാതി കയറെടുക്കുന്ന ചാനലുകൾ.

  • @ghostxbrowser
    @ghostxbrowser Місяць тому

    neeyada chankorappolla aankutty 🔥
    mattancherry teams moonji 😂

  • @mikhaeljantony9712
    @mikhaeljantony9712 Місяць тому

    Charles shobaraja nu polum ee dhairyam illa

  • @BijuBijupc-e9d
    @BijuBijupc-e9d Місяць тому +3

    ഇവർ ഒത്തു കൊണ്ട് ഉള്ള കളിയാണ് മറ്റു ഉള്ളവരും നേരപരാതിഥികൾ ആണ് എന്ന് വരുത്തി തീർക്കാൻ

  • @abhijithpr7683
    @abhijithpr7683 Місяць тому +4

    Aanungalkku oru rakshayum Ella Keralam videndivarum

  • @Mansoor2718
    @Mansoor2718 Місяць тому

    Reema case nthayi😂

  • @jbem4522
    @jbem4522 Місяць тому +3

    😂 joke, I don't know. same like other cases, his face showing some fear.

    • @Ahlusunnah000
      @Ahlusunnah000 Місяць тому +13

      If you are in his Situation would you be very confident ? Would you not have a bit of fear ?

    • @nilarose4983
      @nilarose4983 Місяць тому +2

      ​@@deepakvijayan2077
      You are messaging everywhere, so I doubt that you are that girl

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому

      ​@@nilarose4983PR arikkum,kanjavu teamsinte

  • @RajeshRajesh-gl5un
    @RajeshRajesh-gl5un Місяць тому

    aaro ithinu pinnil kalikkunnund

  • @ashish_p_sasi
    @ashish_p_sasi Місяць тому

    ആരുടെയൊക്കെയോ ശ്രദ്ധ തിരിച്ചു വിടാൻ ഒള്ള ആസൂത്രിത ആരോപണം

  • @Manoj4-v5y
    @Manoj4-v5y Місяць тому

    Nivin we have ur back brooo..We Aluvaites know you...
    Will not allow your name to b tainted

  • @shijeeshvt3815
    @shijeeshvt3815 Місяць тому

    തെറ്റ് ചെയ്ത ആൾ ഒരിക്കലും ഞാൻ തെറ്റു ചെയ്തിട്ടില്ല എന്ന് തന്നെയാ പറയുള്ളൂ
    എങ്കിലും പെട്ടെന്ന് തന്നെ മാധ്യമങ്ങളുടെ മുന്നിൽ വന്നല്ലോ
    സത്യം പുറത്തു വരട്ടെ
    തെറ്റു ചെയ്തെങ്കിൽ നിങ്ങൾ ശിക്ഷ അനുഭവിക്കണം
    ഇല്ലെങ്കിൽ എല്ലാവരും കുടയുണ്ടാവും❤👍

  • @anoop1123
    @anoop1123 Місяць тому +9

    Pranav mohanlalil maathrame vishwasam ullu 🔥

    • @nandhusb3119
      @nandhusb3119 Місяць тому +1

      അതെന്താ അയാൾക് അണ്ടി ഇല്ലേ?

    • @sathishbalachandran7479
      @sathishbalachandran7479 Місяць тому +1

      അതെന്താ അവന് അണ്ടി ഇല്ലെ 🙄

    • @Factstorytruth
      @Factstorytruth Місяць тому +1

      nadodiyalle , arkaryam

    • @Truth_peace277
      @Truth_peace277 Місяць тому +3

      Ethramaathram vrithikketta manushyara keralathil like you​@@Factstorytruth

    • @nithinraj9389
      @nithinraj9389 Місяць тому +1

      Avnte andi ninte kayyil ano irikkunne.........

  • @EveryThingFishy23
    @EveryThingFishy23 Місяць тому +1

    Ottakk vazhi vetti vannavanaada 🔥

  • @gafoorkvkvgafoor3649
    @gafoorkvkvgafoor3649 Місяць тому

    വെടിപ്പുര വീണ്ടും വീണ്ടും കത്തുകയാണല്ലോ

  • @jomolthomas4182
    @jomolthomas4182 Місяць тому +3

    ഇനി കിടന്നോടതു കിടന്നു പുളയണ്ട പെട്ടു ഇനി ഫേസ് ചെയ്തോ കൂട്ടുകാരും ഉടനെ വരും 😂

  • @PrajiPrajip
    @PrajiPrajip Місяць тому +2

    ഈ ഉടയിപ്പിന് നിവിനും ആ പരാതിക്കാരിക്കും എത്ര കിട്ടി ഇത് ok അമ്മയുടെ ഒരു കളി

  • @SivarajanPM
    @SivarajanPM Місяць тому

    Matte 5 per aarokke aane appo

  • @blablabla6259
    @blablabla6259 Місяць тому

    Fake news

  • @SreekalaS-xv3ot
    @SreekalaS-xv3ot Місяць тому

    തീ ഉണ്ടെങ്കിലേ പുക ഉണ്ടാകു.

    • @sreekumarnarayanan5748
      @sreekumarnarayanan5748 Місяць тому

      ഇപ്പോൾ സ്ത്രീകൾ എന്തും ചെയ്യാൻ മടിയില്ലാത്തവർ ആയിരിക്കുന്നു. അതുകൊണ്ട് അവരെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല.

    • @siminthomas2593
      @siminthomas2593 Місяць тому +1

      പുകമറ ഉണ്ടാക്കാൻ വേണ്ടി 🔥 ഇട്ടതാണെങ്കിലോ 🤙🏻

  • @Mnp0112
    @Mnp0112 Місяць тому

    ഇവന്റെ face കണ്ടാൽ അറിയാം ഇവൻ പ്രതി ആണ്

  • @jebinr3231
    @jebinr3231 Місяць тому

    Podo

  • @ashrafkk2824
    @ashrafkk2824 Місяць тому

    Bhudhiman ..pettennu media kku munnil vannal innocent aanennu karuthumallo 😂

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому

      Thett cheythittilla ennu uracha bodyam aylkumdu,athukondu vannathu,bodhamullavarkariyam ithellam drug mafia abuvintem pennumpilledem kaliyanenn,avalkethire Vanna allegations news akkan polum ulla nattell ividuthe mediakarkkilla

  • @sabeeshap3162
    @sabeeshap3162 Місяць тому +1

    Poda kunne

  • @Deepak-00777
    @Deepak-00777 Місяць тому +6

    ഓടി ഒളിച്ച ഹിക്കയും ലാലേട്ടനും കണ്ട് പഠിക്കട്ടെ......😊

    • @pranavrayan9405
      @pranavrayan9405 Місяць тому +2

      ലാലേട്ടൻ കേരളത്തിൽ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സയുടെ ഭാഗമായി മുംബൈലോ മറ്റോ ആയിരുന്നു. അല്ലാതെ ഓടി ഒളിച്ചതൊന്നുമല്ല.

    • @HarilalMT-gp5yz
      @HarilalMT-gp5yz Місяць тому +3

      Ayin avarikkethire alallo case vannath. anthyam vannanmar ondakatte

  • @naserebrahim9704
    @naserebrahim9704 Місяць тому

    നമ്മുടെ നാട്ടിൽ ഇങ്ങനെ കള്ള പ്രചരണം നടത്തുന്ന പെണ്ണുങ്ങൾ ക്കു ശക്തം ആയ ശിക്ഷ കൊടുക്കാൻ നിയമം കൊണ്ട് വരണം