കുടിവെള്ളം ബോട്ടിലിൽ കിട്ടുന്ന പ്രക്രിയ അറിയാമോ? I Packaged Water Making Process l Brewbin I Mineral

Поділитися
Вставка
  • Опубліковано 7 вер 2024
  • packaged drinking water
    manufacturing of packaged drinking water
    process of drinking water
    how to make packaged water bottle in Kerala
    How to make mineral water

КОМЕНТАРІ • 50

  • @cijoykjose
    @cijoykjose Рік тому +2

    അതിനകത്ത് ഇത്രയും വലിപ്പമുള്ള സെറ്റപ്പുകൾ ഉണ്ടെന്ന് ഇപ്പഴാ മനസ്സിലാകുന്നത് .. 😁.. ഇൻഡസ്ട്രിയൽ വിസിറ്റ് .
    ..
    അറക്കുളം കാവുംപടിയിൽ ഉള്ള കിങ്ങിണി ഫുഡ് പ്രോഡക്റ്റ്, കാഞ്ഞാറിൽ ഉള്ള ഹാപ്പി ഫുഡ് .. അവിടെനിന്നും വീഡിയോസ് ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും ..

    • @VillageVlogsByTijo
      @VillageVlogsByTijo  Рік тому +1

      തീർച്ചയായും... ചെയ്യാം... അവരോട് ചോദിക്കട്ടെ....

    • @cijoykjose
      @cijoykjose Рік тому +3

      @@VillageVlogsByTijo ഒറ്റ ഇടവും വെറുതെ വിടാതെ എല്ലായിടവും നമുക്ക് അരിച്ചു പെറുക്കി വീഡിയോ ചെയ്യണം ..

    • @VillageVlogsByTijo
      @VillageVlogsByTijo  Рік тому +2

      എൻ്റെ പൊളിസി അതാ... മൂലമറ്റത്തെ ഒരു ഭാഗവും വെറുതെ വിടരുത്....

    • @cijoykjose
      @cijoykjose Рік тому +1

      @@VillageVlogsByTijo
      കൂടുതൽ സ്ഥലങ്ങൾ തപ്പി നോക്കിയിട്ട് ഞാൻ പറയാമേ ..

    • @cijoykjose
      @cijoykjose Рік тому

      @@VillageVlogsByTijo നമുക്ക് ആകാശ പറവ ബേസ് ചെയ്ത് ഒരു എപ്പിസോഡ് ചെയ്താലോ ?

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому +1

    Eniyum video cheyyanam good video congratulations

  • @tintujose7035
    @tintujose7035 Рік тому +2

    Industrial visit nu കുട്ടികളെ ഇവിടെ കൊണ്ടുവരണം. നമ്മുടെ നാട്ടിലെ karyangalum അവർ അറിഞ്ഞു വളരട്ടെ.

  • @amtravel632
    @amtravel632 3 місяці тому +1

    Ithine apeshichu njan nilkkunna company full atomatic aanu

  • @babysuresh330
    @babysuresh330 Рік тому +1

    നല്ല വിവരണം 👍

  • @shafnatkdoopo2009
    @shafnatkdoopo2009 21 день тому +1

    ഇങ്ങനെ ഒരു palant നിർമിക്കാൻ എന്ത് ചിലവ് വരും

  • @nehakgeorge5961
    @nehakgeorge5961 Рік тому +1

    നന്നായിട്ടുണ്ട് വീഡിയോ 👍🏻

  • @MalanadinteVlogger_food_vlog
    @MalanadinteVlogger_food_vlog Рік тому +2

    Bro യുടെ പേരും പറഞ്ഞു കുടിവെള്ളം മേടിക്കാം 😁😁😁😂

    • @VillageVlogsByTijo
      @VillageVlogsByTijo  Рік тому +1

      മേടിച്ചോ.... മേടിച്ചോ.... ഒരു കുഴപ്പവുമില്ല

  • @TAKOOXEXE
    @TAKOOXEXE Рік тому +2

    Bro adipoli 👍

  • @soul77744
    @soul77744 5 місяців тому +1

    Super video 🎉

  • @mohammadvalvakkadnalupurap8122

    20 ലിറ്റർ ഫിൽ ചെയ്യുന്ന ആൾ ഒരു ഹാന്റ് ഗ്ലോവ്സ് പോലും ഇട്ടിട്ടില്ല . എന്ത് ഹൈജീൻ ?

    • @VillageVlogsByTijo
      @VillageVlogsByTijo  Рік тому +2

      Hi, thanks for your comment. 20 ലിറ്റർ can പ്രൊഡക്ഷൻ ഉള്ളപ്പോൾ ഫുൾ ഹൈജീനിക്കായാണ് ചെയ്യുന്നത്. ഇത് ആ പ്രോസസ്റ്റ് കാണിക്കാൻ വേണ്ടി പെട്ടെന്ന് ചെയ്തതാണ് ..

  • @josmymathew3671
    @josmymathew3671 Рік тому +1

    Super video👌

  • @ashasatheesh7433
    @ashasatheesh7433 Рік тому +1

    Super

  • @soumyapv4626
    @soumyapv4626 Рік тому +1

    നന്നായിട്ടുണ്ട് 🤭

  • @SuperSijovarghese
    @SuperSijovarghese Рік тому +1

    👌🏼👌🏼👌🏼👏👏👏

  • @mohammedmasthankk4910
    @mohammedmasthankk4910 8 місяців тому +1

    എത്ര coast വരും ഈ യൂണിറ്റിന്നു

  • @jomyajish3844
    @jomyajish3844 Рік тому +1

    Good bro by ajish

  • @akshaynigesh
    @akshaynigesh 3 місяці тому +1

    Ivarude number kittan vazhi undo

  • @faithwils459
    @faithwils459 3 місяці тому +1

    വലിയ ക്യാൻ ഫില്ലിംഗ് ശരിയല്ല.

  • @mollytomy2523
    @mollytomy2523 Рік тому +1

    Agana. aa sambhavam Kanan pattyy ....

  • @vedhaanuroop2692
    @vedhaanuroop2692 3 місяці тому +2

    Contact number undoo????

  • @bipinbhargavan7777
    @bipinbhargavan7777 4 місяці тому +1

    Bro ivarudey contact number kittumo?