ഒരു ഓഫീസിലെ nodal ഓഫീസറോ or eoffice സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാവുന്ന ക്ലാർക്കോ വിചാരിച്ചാൽ മറ്റൊരു ഉദ്യോഗസ്ഥന്റെ സിസ്റ്റത്തെ block ചെയ്യാൻ സാധിക്കുമോ
ഫോണിൽ parichay download chaithu മൊബൈലിൽ. പിന്നീട് സിസ്റ്റത്തിൽ parichyu എടുത്ത് യൂസർ ഐഡി പാസ്സ്‌വേർഡ് അടിച്ചുകൊടുത്തു ഒറ്റപ് യും അടിച്ചുകൊടുത്തു.പക്ഷേ വീഡിയോ യിൽ പറയുന്ന പേജ് അല്ല വരുന്നെ. Authentificatin il multifactor off on aakki qr code scan chayyumbol otp adichukodukkumbol invalid ennu kanikkuva
ഒരിക്കലും parijay എന്ന direct siteil കൂടെ അല്ല eoffice ലോഗിൻ ചെയ്യേണ്ടത്, നിങ്ങക് ആൾറെഡി ഉള്ള eoffice ന്റെ URL വഴി കേറുക ഓട്ടോമാറ്റിക് ആയി അത് parichay site വഴി കേറും
ഒരു ഓഫീസിലെ nodal ഓഫീസറോ or eoffice സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാവുന്ന ക്ലാർക്കോ വിചാരിച്ചാൽ മറ്റൊരു ഉദ്യോഗസ്ഥന്റെ സിസ്റ്റത്തെ block ചെയ്യാൻ സാധിക്കുമോ
Eoffice Administration nu request poyal matrame pattu, contact kerala state it mission
E office new version ൽ NIC mail option കാണുന്നില്ല. NIC mail ിൽ നിന്നും e file ലേക്ക് എങ്ങനെ ഇ mail മാറ്റും?
E mail engane connect cheyyum???
@Nikhilpp-uv4se contact your eoffice admin
Don't ask again tik ചെയ്തിട്ടും എപ്പോഴും OTP ചോദിച്ചുകൊണ്ടിരിക്കുന്നു
Ellam cheythu. but "Site can't be reach now" message varunnu. enthu cheyyum
Which department?
DSC registration onnu parayamo. Draft approve എന്ന് മാത്രമേ ആകുന്നുള്ളൂ. Signed akunnilla
ua-cam.com/video/l9WELgZXQ_w/v-deo.html
Eoffice ന്റെ എല്ലാ വീഡിയോ യും ഈ ചാനലിൽ ഉണ്ട്
Eoffice new വേർഷനിൽ മുമ്പത്തെ Closed file എവിടെ കാണും
@@jishak1738 go to file repository then closed files
Useful video, thank you♥️
Windows ൽ e office dsc install ചെയ്യുന്ന steps ഇടാമോ
തീർച്ചയായും
ഫോണിൽ parichay download chaithu മൊബൈലിൽ. പിന്നീട് സിസ്റ്റത്തിൽ parichyu എടുത്ത് യൂസർ ഐഡി പാസ്സ്‌വേർഡ് അടിച്ചുകൊടുത്തു ഒറ്റപ് യും അടിച്ചുകൊടുത്തു.പക്ഷേ വീഡിയോ യിൽ പറയുന്ന പേജ് അല്ല വരുന്നെ. Authentificatin il multifactor off on aakki qr code scan chayyumbol otp adichukodukkumbol invalid ennu kanikkuva
ഒരിക്കലും parijay എന്ന direct siteil കൂടെ അല്ല eoffice ലോഗിൻ ചെയ്യേണ്ടത്, നിങ്ങക് ആൾറെഡി ഉള്ള eoffice ന്റെ URL വഴി കേറുക ഓട്ടോമാറ്റിക് ആയി അത് parichay site വഴി കേറും
Url evidae aanu ennu ariyilla
Onnu paranju tharanae
Url ennu vachal ningalide site address,
Parichay vazhi already eoffice keri. Ini egne self url vazhi keran patum
Otp register cheyyanulla option varunnilla. User name & pw save cheyyan pattunnilla
Update your browser
Windows 7 parichay login ആയില്ലേ
Yes, but signer work avilla
Win 11 use cheyyu
Green Note ല്‍ ഒരു Receipt റെഫര്‍ ചെയ്യാന്‍ പറ്റുമോ?
@@vijeshpv7819 yes, pattum
OTP എപ്പോഴും കൊടുക്കേണ്ടി വന്നു.
Don't ask me again on this device koduthu ennitum chothikunnu
Otp reguster ayillenkil aanu engane varunnath
@@MDTEQഇതിനു എന്താ ചെയേണ്ടത്...??
Njan new employee anh, enik govt mail id yil login cheyumbom capslock must not ON ennu warning kitua. Engane solve cheyyum
Which department? District??
Pwd Kottayam
Foe email login must install kavach in your phone
👍👍
Don't ask me again option tick cheythe eoffice account open cheythu. Ini cheyan patumo
Yes
എന്റെ eoffice open ആയി. But eppozhum ഫോണിൽ parichay accept കൊടുക്കേണ്ടി വരുന്നു. ഇനി അതിൽ എന്തെങ്കിലും cheyanpatumo
Ok thank you..... 👍
OTP egane register cheyyam
Videoyi parayunnudu, open cheyyumbol varum,
Esign work aville
Yes, dsc registration nil keri register cheythal mathi
Cru login onnu kanikuvo
Same method aanu
ഇ ഫയൽ ഓപ്പൺ ചെയ്യുമ്പോൾ Receipt issue ഇവ മാത്രമേ വരുന്നുള്ളൂ
മൊബൈലിലോ ടാബിലോ ഇ ഓഫീസ് ഓപ്പൺ ചെയ്യാൻ പറ്റുമോ?
Yes, but vpn വേണം
super
ഇ ഫയൽ ഓപ്പൺ ചെയ്യുമ്പോൾ Receipt issue ഇവ മാത്രമേ വരുന്നുള്ളൂ
അങ്ങനെ വരുന്നുള്ളു
Firefox refresh cheyth, history clear cheyth nokkuka, ennitum avunnilenkil eoffice admine contact cheyyu
Esign work aville