തനി നാടൻ മീൻ മുളകിട്ടത് / naadan meen mulakittath - my style cooking / hot & spicy fish curry recipe

Поділитися
Вставка
  • Опубліковано 25 жов 2024
  • Hi foodies,
    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാടൻ മീൻ മുളക് കറിയാണ് ഇത് .
    This is the recipe video of how to make traditional malabar style meen curry by #cookwithroshna .

КОМЕНТАРІ • 111

  • @nazarpindia
    @nazarpindia 4 роки тому +6

    കുറഞ്ഞസാധനം കൊണ്ട് വേഗത്തിൽ വളരെ രുചികരമായ മീൻ കറി ഉണ്ടാകാം സൂപ്പർ ,ഈ കറി ഉണ്ടാക്കി തുടങ്ങമ്പോൾ തന്നെ അടുത്ത വീട്ടുകാർക്കും കൊതിപ്പിക്കുന്ന മണം . കറി വേപ്പില ആദ്യത്തിൽ കുറച്ച് ഇട്ട് അവസാനം കുറച്ച് കൂടി ഇട്ട് വെളിച്ചെണ്ണ ലേശം ഒഴിച്ച് മൂടി വെക്കും പൊളിയാട്ടോ താങ്ക്യൂ

  • @sarathr5117
    @sarathr5117 4 роки тому +6

    Manthal meen clean cheyyunna video onn upload cheyyo chechi

  • @jasnajasna2250
    @jasnajasna2250 5 років тому +17

    ഞാനും ഇങ്ങനെ ഉണ്ടാക്കാറ് but ചെറിയ മാറ്റം ഉണ്ട് രണ്ടു ഇടത്തരം തക്കാളി വെള്ളം ചേർക്കാതെ ജ്യൂസ് ആക്കി ഒഴിക്കും അപ്പോൾ കറി കുറച്ചു കട്ടിഉണ്ടാകും പിന്നെ പുളിയുടെ ഉപയോഗം നമ്മുക്ക് കുറക്കുകയും ചെയ്യാം അത് പോലെ കറിവേപ്പ് കുറച്ചു koodi ഇടാറുണ്ട്

  • @xmanxman4626
    @xmanxman4626 5 років тому +32

    ഈ മീൻകറി എല്ലാവര്ക്കും അറിയാം.. bt ഈ മീൻ എല്ലായിടത്തും കിട്ടില്ല.. വൈഫിന്റെ നാട്ടിൽ ഒന്നും ഇല്ല....എനിക്ക് ഇഷ്ടമുള്ള fish ആണ്.. ഇതിന്റെ fry യും supper taste ആണ്

  • @zainafaisu4700
    @zainafaisu4700 Рік тому +4

    വരവ്ടാൻ ഇത്ര വെളിച്ചെണ്ണ ഉപയോഗിച്ചാൽ എന്റെ അമ്മായിമ്മ ഓടിപ്പിക്കും 😂😂

  • @shilpabram5385
    @shilpabram5385 5 років тому +4

    Adipoli.. njan ethu style vechitum taste ilarnu.. kozhikode aan njan. Ithu pole cheythu.. Amma undakunna polathe taste. Yummy.

  • @shibithacp5655
    @shibithacp5655 2 роки тому

    Ente amma undakkunna pole.super taste aanu ithu😋😋

  • @rahmanribu4366
    @rahmanribu4366 6 років тому +9

    കറിയിൽ കറിവേപ്പില കൂടി ചേർത്താൽ നല്ല മണവും നല്ല രുചിയുംആണ് .ഞാൻ ഇതുപോലെ തന്നെയാ തയ്യാറാക്കൽ ....

  • @magdalinescooking7573
    @magdalinescooking7573 4 роки тому +7

    Looks delicious 😋💕👍🏻

  • @shibisaf5490
    @shibisaf5490 3 роки тому +1

    Valiya manthal aanu ivide kittuka..athokond prepare cheyyaavo

  • @shameerashafeek9653
    @shameerashafeek9653 2 роки тому +1

    ഞാൻ ഉണ്ടാക്കാൻ പോകുന്നു

  • @alvinaameer9253
    @alvinaameer9253 2 роки тому +1

    Ksd..nang enn parayum ee meenine

  • @semeesworld1966
    @semeesworld1966 2 роки тому

    kurch speedil samsaricha nalathayirunu

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 роки тому

    Good

  • @vineethnair4137
    @vineethnair4137 5 років тому +7

    South Kerala yil ee fish njan kanditillla

    • @CookwithRoshna
      @CookwithRoshna  5 років тому

      🙆

    • @musicophile2492
      @musicophile2492 4 роки тому +1

      Ith Thrissur muthal vadakkott mathram Ulla meen aanu. Nammude thekkan districtsil onnmilla

    • @fabkhdbhrn1452
      @fabkhdbhrn1452 4 роки тому

      Athentha angane.gulfil okke kittunnundallo.

  • @viji01ddd34
    @viji01ddd34 3 роки тому +3

    ചേച്ചി ഉലുവ വലിയ ജീരകം ഇടാം
    ഞങ്ങളെ നാട്ടിൽ "മുളകും മഞ്ഞളും അരച്ച കറീ " എന്നാ പറയാറ് ഉമ്മൂമ്മ മാർ ഉണ്ടാക്കി തരുമായിരുന്നു 😘

  • @Aami2790
    @Aami2790 4 роки тому +5

    Njan inn try ചെയ്യാൻ പൂവാ

  • @sulaikhatk3218
    @sulaikhatk3218 6 років тому +12

    ഞാനും ഇങ്ങനെയാ ഉണ്ടാകാറുള്ളത്

  • @pushpabharathan9142
    @pushpabharathan9142 Рік тому +1

    വഴറ്റി വെക്കുന്നതിനേക്കാളും ടെസ്റ്റസാ 👍

  • @shibisaf5490
    @shibisaf5490 3 роки тому +2

    Valiya manthal kond Ith undakkamo

  • @shahijanoufal8486
    @shahijanoufal8486 6 років тому +2

    Itha.thanks.kure ayi wait cheyyuvayirunnu.

  • @jilju5038
    @jilju5038 4 роки тому

    Hand mixing cheyumbo kai eriyille

  • @saneshsharanya6101
    @saneshsharanya6101 2 роки тому +2

    ഞങ്ങടെ നാട്ടിൽ നങ്ക് പറയും

  • @Sreeey
    @Sreeey Рік тому +1

    Super

  • @shanishanza8991
    @shanishanza8991 6 років тому +3

    Calicut ano veedu.cheriya mandhal evide kittilla athu ethu kandapol ente ummante mandha curruy pole thonni

  • @sofisofiya3610
    @sofisofiya3610 5 років тому +3

    Try chythu super

  • @shanishanza8991
    @shanishanza8991 6 років тому +1

    Nighal kakkodi evida

  • @sar5318
    @sar5318 5 років тому +5

    Y r u not mentioning the ingrediwnts in the dscptn box

  • @juhainaruba2948
    @juhainaruba2948 3 роки тому

    Njanum varukarund

  • @ismailpattanilismailpattan3449
    @ismailpattanilismailpattan3449 6 років тому +2

    ഇത്താ കറി സൂപ്പറായിട്ടുണ്ട് എന്റെ വീട്ടിലും ഇങ്ങനെ തന്നെയാ വെക്കാറ് കോഴിക്കോട് എവിടെയാ

  • @emii4138
    @emii4138 2 роки тому

    Nagale nattil madhal

  • @hariskp3583
    @hariskp3583 4 роки тому +2

    Polichu

  • @pushpabharathan9142
    @pushpabharathan9142 Рік тому

    അടിപൊളി

  • @tkmanithorakkat4938
    @tkmanithorakkat4938 6 років тому +5

    Easy and tasty curry.

  • @nafseesathnafeesa3873
    @nafseesathnafeesa3873 4 роки тому +1

    Cheriyullikk pakaram savala use aakamo

  • @shanishanza8991
    @shanishanza8991 6 років тому +3

    Ente auntyude veedu kakodiya.ente veedu chevayura.eppol njan muscutila ulllathu

  • @littlefish5678
    @littlefish5678 4 роки тому +1

    Njan undakkitto
    Nannayi vanni. Yummyyy

  • @Maleeha444
    @Maleeha444 Рік тому

    Njan undakkan pokunnu

  • @adhilamadappalli3076
    @adhilamadappalli3076 3 роки тому +3

    Njn trai cheythu adipoli aan.

  • @nafeesamisiriya9032
    @nafeesamisiriya9032 6 років тому +3

    👌👌👌👍👍😋😋

  • @sidheeksidhee6425
    @sidheeksidhee6425 3 роки тому

    Njnum inganennen vekkar. 😍

  • @nihanoushad4535
    @nihanoushad4535 6 років тому +2

    👍👍👌👌

  • @asdvbn7509
    @asdvbn7509 6 років тому +2

    Superaddo

  • @danishakbarp8951
    @danishakbarp8951 6 років тому +1

    Itha table spoon aano mulak podi.

  • @anamikaanu08
    @anamikaanu08 3 роки тому

    Tq chechi 🥰

  • @vishnuvishnu-cz2en
    @vishnuvishnu-cz2en 5 років тому +1

    🤗

  • @hafsathmoideen9970
    @hafsathmoideen9970 6 років тому +1

    👌👌👌

  • @rmapslmkm4294
    @rmapslmkm4294 Рік тому

    നങ്ക് മീൻ കറി 👌🏻😋

  • @juhainaruba2948
    @juhainaruba2948 3 роки тому

    Poli👍

  • @hassanhuawei1940
    @hassanhuawei1940 3 роки тому +3

    Thanks 😍

  • @misiriyamumtaz7070
    @misiriyamumtaz7070 6 років тому +2

    Evida sthalam?

  • @fidhafathima8164
    @fidhafathima8164 6 років тому

    😋😋

  • @rajeeshrajeesh2329
    @rajeeshrajeesh2329 3 роки тому

    💞💞spr💞💞

  • @rugminigopalakrishnan6054
    @rugminigopalakrishnan6054 5 років тому +3

    Molagupodi kudi

  • @sumilatheefsumilatheef3849
    @sumilatheefsumilatheef3849 6 років тому +3

    manthal gd

  • @suniljinishasuniljinisha6555
    @suniljinishasuniljinisha6555 11 місяців тому

    Salt idan. Maranu😮

  • @jenyurikouth4984
    @jenyurikouth4984 Рік тому

    Good one. Thanks.

  • @NaishanaSudheer
    @NaishanaSudheer 9 місяців тому

    ഞാൻ ഇണ്ടാക്കിയിട്ട് ശെരിയായില്ല 😢😢

  • @dilsad254
    @dilsad254 4 роки тому

    Njan ith undakki

  • @KUNJIAdukkala
    @KUNJIAdukkala 6 років тому +2

    Super meen curry

  • @rajuthazhaniyil6773
    @rajuthazhaniyil6773 2 роки тому

    Slowest och

  • @bns5337
    @bns5337 Рік тому

    Mulak kudule😨😨😨

  • @inshahh7920
    @inshahh7920 2 роки тому

    ᴍy ꜰᴠʀᴛ ꜰɪꜱʜ❤️

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому +1

    Good

  • @mufijunu5005
    @mufijunu5005 3 роки тому

    Spr

  • @nishadb2289
    @nishadb2289 4 роки тому

    👌👌

  • @iqbalparamban9430
    @iqbalparamban9430 6 років тому +1

    Super

  • @saidalavisaid7418
    @saidalavisaid7418 4 роки тому +1

    Good

  • @zuhaazeez5257
    @zuhaazeez5257 6 років тому +1

    Adipoli