🙏കേരളത്തിൽ നടത്തുന്ന ചെറ്റത്തരങ്ങൾ പോലെ എല്ലായിടത്തും നടത്താം എന്ന ചിന്ത ആണ് ഈ പയ്യന് കെണിയായത്. ഈ നിയമം ഇവിടെയുവരണം. ഒരു വിഷമവും വേണ്ട ഇക്കാര്യ ത്തിൽ 🙏🙏
This started because lots of girls were raped by pakistani muslim grooming gangs funded by muslim community. There was even a sharia patrol in leceister city
മാതാപിതാക്കൾക്കാണ് തെറ്റിയത് എല്ലാവരെയും ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടിയിരുന്നത് അല്ലാതെ എതിർ ലിംഗത്തെ കാണുമ്പോൾ എന്റെ കാമം തീർക്കാനാന്നെന്നുള്ള ചിന്ത ഉടലെടുക്കാത്ത രീതിയിൽ എന്താണ് ബന്ധം എന്ന് പഠിപ്പിക്കണമായിരുന്നു
@@Lordkrishna8153 its good for him and his family i am not supporting for revealing his identity. Its a trap by private organisation, e oru prayathil ulla ethoru anungalkum pattunna thettu thanne ayirunu. Sorry for him, hope they dont deport him
ഇപ്പൊ uk ൽ പോകുന്നത് ഗൾഫിൽ പോകുന്നതുപോലെ എളുപ്പം ആണ്... പക്ഷേ പോകുന്ന കുട്ടികൾ മനസിലാക്കണം ഞാൻ എന്തിനാണ് അങ്ങോട്ട് പോയതെന്ന്... ഈ വീഡിയോ uk ൽ ഉള്ളവർക്കും ഇനി uk ക്ക് പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ്... Thank you മറുനാടൻ മലയാളി..
ഇവിടെ ഒരു കുറ്റകൃത്യം നടന്നാൽ പോലീസിന് എന്തെല്ലാം കാര്യങ്ങൾ അന്വേഷിച്ചിട്ടു വേണം ന ട പ ടിയെടുക്കാൻ. പ്രതിയുടെ പാർട്ടി യേത്, മതം, മറ്റു മാഫിയാ ബന്ധങ്ങൾ, മുകളിൽ നിന്നുള്ള വിളി ... നിയമവാഴ്ചയുള്ള രാജ്യങ്ങളിൽ ഇതൊന്നും നടക്കില്ല.
ഈ നിയമം ഇന്ത്യയിലും ഉണ്ട്. പക്ഷേ നടപ്പിലാക്കാന്‍ ശ്രമിക്കാറില്ല. കൊച്ചു കുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ട് കൂടി ശിക്ഷ കിട്ടുന്നില്ല. ശിക്ഷ കിട്ടിയിരുന്നെങ്കിൽ ഇന്ത്യയില്‍ ജയിലുകൾ പുതിയതായി കുറെയേറെ പണിയേണ്ടി വന്നേനെ.
എത്ര നല്ല നിയമം....പ്രായം നോക്കണമായിരുന്നു അയാൾ...സൂര്യനെല്ലി കേസ് ഓർത്തുപോവുന്നു 14 വയസ്സുള്ള ആ കുട്ടിയെ പറ്റി തോന്നിവാസം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ എന്തോ...
സങ്ങ്ജയ് എന്തിന് പോയി ഇംഗ്ലണ്ടിൽ ... അയാൾ ചിന്തിയ്ക്കണമായിരുന്നു. എങ്ങിനെ എത്ര മാത്രം കഷ്ടപ്പെട്ടു എന്നും .ചിലരെങ്കിലും വിദേശ രാജ്യങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് സുഹൃത്തുക്കൾ പറഞ്ഞു കൊതിപ്പിച്ച മായാലോകത്ത് ജീവിയ്ക്കുവാൻ വേണ്ടിയാണ്.
ഭാഗ്യം ചെയ്തവരാണ് നമ്മുടെ നാട്ടിലെ തൊപ്പിക്കർ കോച്ച് കുഞ്ഞുങ്ങളെ എന്തും ചെയ്യാം പിടിക്കപ്പെട്ടാൽ വേറൊരു സ്ഥലത്ത് പോയി വീണ്ടും ചെയ്യാം, വീട്ടുകാർ full support BCz ചെയ്യുന്ന ആൾ അത്രക്കും ദൈവത്തോട് ചേർന്ന് നിക്കുന്ന ആൾ
സഹതാപമല്ല കൈയിൽ ഇരുപ്പ് ശരിയല്ല... ഒരു സങ്കടവും വേണ്ട.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും... സുന മുറിച്ചു കളയണം... വിദേശത്തു പോകുന്ന മക്കളോട് പറയണം വേണ്ടാത്ത കളികളിക്കേണ്ട മക്കളെ എന്ന്...
Sir താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട്.ഇത്രയ്ക്കും പച്ചയായി മുഖം നോക്കാതെ വർത്തമാന കാല അനുഭവങ്ങൾ വിളിച്ചു പറയുന്ന ഒരു മാധ്യമ പ്രവർത്തകനും വേറെയില്ല.ഒപ്പം ഒരു motivator കൂടിയാണ്.വിദേശ രാജ്യങ്ങളിൽ പഠനത്തിനും,പണ സമ്പാദനത്തിനുമായി പോകുന്ന യുവതീ യുവാക്കൾക്ക് ഇതൊരു മുന്നറിയിപ്പുമാകട്ടെ....തുടരണം,ഉറക്കെ വിളിച്ചു പറയണം നാടിന്റെ ദുരവസ്ഥ...അഭിനന്ദനങ്ങൾ 🙏🙏❤
കേരളത്തിലാണെങ്കിലല്ലേ എന്നെ അറിയുള്ളു ന്ന് ചെക്കൻ വിചാരിച്ചു ......പാവം പെട്ടുപോയി 🤪 😆😆😆😆 വിദേശത്തു പഠിക്കാൻ പോകുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഇതൊരുപാഠമാകട്ടെ.......സാജൻസാർ ബിഗ് സല്യൂട്ട്. 👍
I am impressed with the way you present things. You are right, majority of the students coming to western countries are more focused on having great fun times rather than on their career. Those who are focused on their career and works hard are rewarded well in their life. Nothing is easy. Parents should think twice before they send their kids abroad for education. Send your kids to reputed schools/universities/colleges otherwise it will be a waste of time and money.
ഇത്തരം നിയമങ്ങളാണ് ഇന്ത്യയിലും ഉണ്ടാകേണ്ടത്. കുട്ടികളെ ചൂഷണം ചെയ്യാൻ നടക്കുന്ന ആളുകള മുൻ കൂട്ടി കണ്ടെത്താനാകാം.... ചെറിയ പെൺകുട്ടികളുടെ പൊതു ഇടങ്ങളിലെ അവരുടെ ചിരിയും നിഷ്കളങ്ക ഭാവങ്ങളും ഒപ്പിയെടുത്ത് ഇൻസ്റ്റാഗ്രാമിലും ഫെയിസ് ബുക്കിലും സ്റ്റാറ്റസിടുന്ന ആളുകളും പിടിക്കപ്പെടേണ്ടവരാണ്.
ഇത് എന്ത് കൊണ്ടും മാതൃക ആക്കാവുന്ന ഒന്നാണ്...... പ്രായപൂർത്തി ആയവരുടെ കാര്യങ്ങളിൽ അവർ ആരും ഇടപെടുന്നില്ല.. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധയും.. ഇവിടെ ഒരു ആണും പെണ്ണും ഒരുമിച്ച് നടക്കുമ്പോൾ പലർക്കും സദാചാരം പൊട്ടി വരും എന്നാൽ ഒരു കുട്ടിയെ പീഡിപ്പിച്ചാൽ പോലും അയാൾ ഊരി വരുന്ന അവസ്ഥ
Aaaa... കാര്യം ഒക്കെ ശരി ... പക്ഷേ 14 - 15 വയസുള്ള ഒരു പത്തിരുപത് പിള്ളേരെ ഒരാഴ്ച നോക്കാൻ തന്നാൽ പിന്നെ അവരെ ദൈവത്തെ പോലെ അല്ല .. പിശാശിനെ പോലെ ആയിരിക്കും കാണുക
ഇതിലും വലിയ ബാലാത്സംഘം നടത്തി അങ്ങോട്ട് കടന്നു ചെല്ലുന്ന പാകിസ്ഥാനിയെ സ്വീകരിക്കുകയും ചെയ്യും നസ്രാണികൾ... അതും ആറും എട്ടുമുള്ള കുട്ടികളെ പീഡിപ്പിച്ചു പോകുന്ന മേത്തന്മാർക്ക്...
Due respect to your reporting for awareness but photo could have been avoid, just because of that son, the whole family will have to bear the shame and repurcursion along with him, and just because you though it CORRECT to put the photo, any event after this will be on your consciounce. Many youngsters loose focus, many think that these are ways to SECURE FUTURE, for which he will get punishment in UK, but shaming putting photo of his will shame his entire family, a little empathy
തെറ്റിനെ തെറ്റായി കണ്ടു കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ കാണിച്ച അങ്ങയുടെ നല്ല മനസിനു നന്ദി.ആ സാഹോദന്റെ കുടുംബത്തിന് സമാധാനം ലഭിക്കട്ടെ
സങ്കടകരമായ വാർത്ത.....sir ഇങ്ങനെ ഉള്ള വാർത്ത തീർച്ചയായും എല്ലാവരും അറിയുക തന്നെ വേണം... കാരണം ഒരുപാട് കുട്ടികൾ ഇവിടെ നിന്നും പഠനത്തിനും ജോലിക്കുമായി പോകുന്നുണ്ട്.... തീർച്ചയായും അവരെല്ലാം ഈ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണം.... (സഞ്ജയ്.... നിനക്ക് ഈശ്വരൻ മാപ്പ് നൽകട്ടെ പ്രാർത്ഥിക്കുന്നു....)
യാതൊരു നിയമവും ബാധകമല്ലാത്ത ഇന്ത്യയിൽ നിന്ന് പഠിക്കാൻപോയ ഒരു കുട്ടിയുടെ കഷ്ടകാലം. സഞ്ചയന്റെ പ്രായത്തിലെ കുട്ടികൾക്ക് വരുന്ന അബദ്ധങ്ങൾ. ഇതു മനസിലാക്കി ഒരു warning കൊടുത്തു വിടാമായിരുന്നു, ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവിക്കേണ്ടി വന്നല്ലോ. വളരേ മാനസീക പ്രയാസമുണ്ടാക്കി ഇതു.
If he has gone there to study that must be his only concern . Must have remembered that he is in a foreign country and how much he had suffered to come there.
വർത്ത സത്യസന്ധമായത് ആണെങ്കിൽ ആ പയ്യൻ്റെ മുഖം കാണിക്കാതെ ചെയ്യാം ആയിരുന്നു(പയ്യൻ ചെയ്തതിന് അനുകൂലിക്കുന്നില്ല)സാജൻ ചേട്ടൻ്റെ റിപ്പോർട്ടിന് അഭിനന്ദനങ്ങൾ👏👏👏👏👏👏👏
Saman, this should be a law for the whole world,not just in Europe. Under aged children (girls and boys) should be protected. In Kerala proper education is not happening that’s why boys behave this way.Hopefully all parents will open their eyes.
Pinu, this is happening in India , especially in Kerala bcoz of thief politicians influence, thief advocates and thief police officers who working only for money , ( not all ) Otherwise our judiciary is ok
.ഈ പാവത്തിന് നിയമം അറിയ്യില്ല എന്ന് ഇവർക്ക് മനസ്സിലായില്ലേ.മോനെ ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന് ഇവർ തന്നെ ചാറ്റ് ചെയ്തപ്പോൾ പറഞ്ഞിരുന്നു വെങ്കിൽ ഒരു പക്ഷെ ഇഈ കുട്ടിക്ക് ഈഗതികേട് വരില്ല യിരുന്നുവെന്ന് തോന്നുന്നു.കുട്ടിക്ക് ദൈവം മനോബലം കൊടുക്കട്ടെ,
ഇവിടെയുള്ളവർക്ക് നന്നായി അറിയാവുന്ന കാര്യമാണ് കുട്ടികളെ ഈ രാജ്യം എത്രത്തോളം protect ചെയ്യുന്നുണ്ടെന്ന്... വീട് rent ന് എടുക്കുന്നതിനു പോലും പ്രത്യേക നിയമങ്ങൾ ഉണ്ട് ഇവിടെ. ഇത് അറിവില്ലായ്മ അല്ല, കഴപ്പാണ്. അവനറിയാം 14 വയസ് എന്നത് child ആണെന്ന്
9:19 what he said was exactly true. When I was a 23yr old young student in London yrs ago, our chettanmar & chechimar advised as never ever go ever near to teenage girls/boys. Due to 2 reasons, firstly they r more racially aggressive and secondly if they even unnecessarily accused you , you will be in trouble. I always follow this instructions and happily living here in Britain with my family for last 14yrs. I share one of my experiences here for my young brothers & sisters who are especially studying western/developed countries- one day late evening I was about to shop my local shop. A girl & boy on their 12-14yrs begging for buy tobacco/cigarettes for them. It’s illegal here selling tobacco products to under age so they always seek help from adult, which is illegal too. But what I surprised the boy offered his young girl friend to me with her permission even though she was under age, for anything in return for the help. I was shocked me and left the place immediately. So beware, just leave even they approached you ! This is not Kerala or India you r not studying in Bangalore or Mumbai, it’s UK and the rules and monitoring system are so powerful here, be vigilant and clever and never give anyone a chance. Always keep ur morality high and don’t defame our mother country India 🇮🇳, JAIHIND
Yeah child abuse or rape below 16 yrs is eqvt to murder in UK. Also , just warn the kids if they insist ya that it's illegal if they're under 18 so never ever buy them any alcohol or tobacco product
ഇങ്ങനെയുള്ള അറിവ് നൽകുന്ന വീഡിയോകൾ. കുട്ടികൾക്കും. പുതിയതായി പോകുന്ന ആളുകൾക്ക് ഉപകാര പ്രഥമാകട്ടെ. ഓരോ രാജ്യത്തും ഓരോ നിയമമാണ്. ഗൾഫിൽ വേറെ നിയമമാണ്. കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
CpM അംഗത്വo എടുത്താൽ മതി... സെറ്റ് ആയി... *ഇങ്ങ് പോരെ* ... കേരളം റെഡ്ഡി... 5 വര്‍ഷം കഴിഞ്ഞ് MLA ആക്കാന്‍ AkG സെന്റ് ഉണ്ട് നമ്മുടെ നാട്ടില്‍ അമ്മച്ചിമാര്‍ ഉണ്ട്, തിരുവാതിര കഴിഞ്ഞു നില്‍ക്കുന്ന അമ്മച്ചിമാര് വോട്ട് കിട്ടും
Very good information for the new comers. ഇതു പോലെ ഇവിടുത്തെ Driving രീതികളെ പറ്റിയും ഒന്ന് പറയുന്നത് നന്നായിരിക്കും. ഇവിടെ പുതിയതായി വരുന്നവരുടെ നാടൻ രീതിയിലുള്ള അശ്രദ്ധവും അപകടകരവുമായ driving രീതികളെ പറ്റി പലരും പറയുന്നതും കാണുകയും ചെയ്തിടുണ്ട്. ഏതൊരു രാജ്യത്ത് ചെന്നാലും അവിടുത്തെ രീതികളും നിയമങ്ങളും മനസ്സിലാക്കാതെ അബദ്ധങ്ങളിൽ പെടാതിരിക്കാൻ ഇതൊക്കെ സഹായിക്കട്ടെ .
പാവം അവൻ ചിലപ്പോ ആ സമയത്ത് നമ്മുടെ നാട്ടിലെ നിയമങ്ങളെ കുറിച്ചായിരിക്കും ആലോജിച്ചിട്ടുണ്ടാകുക ഇവിടെ ആകുമ്പോൾ വെള്ളയും വെള്ളയും ഇട്ട ആളുകൾ ഉണ്ടാകും രക്ഷിച്ചെടുക്കാൻ
@@thambithambu6918 ജമീല ചേച്ചി rother ഹാം sex സ്കാൻഡിൽ ഒന്ന് ഗൂഗിൾ ചെയ്യണേ uk യിൽ നടന്ന ഏറ്റവും വലിയ കേസ് ഫുൾ ചേച്ചിയുടെ ആള്ക്ക്സർ ആണ് പിന്നെ വേറെ തെളിവ് വല്ലതും വേണോ താരം
ബ്രിട്ടണിൽ ജോലി ചെയ്ത് കേരളത്തെ നന്നാക്കി പുലരുന്ന ഷാജാ ഒരു കുടുംബം തീക്കനലിലായപ്പോൾ ഉണർന്ന അങ്ങയുടെ സാമൂഹ്യബോധത്തിന് ,, 'ഒരു നടുവിരൽ നമസ്കാരം യജ്ഞം തുടരണേ ,,''
There are Indians who got arrested for the same reason in USA also by Law enforcement. Thank You for bringing this in media so that at least few gets some sense .
സാജൻ സർ വളരെ നല്ല വിവരം ആണ് ഇ വീഡിയോ വഴി താങ്കൾ അവതരിപ്പിച്ചത് ..കാരണം അത്രെയും കുട്ടികൾ ഇന്ന് വിദേശത്തു പഠിക്കാൻ പോകുന്നുണ്ട് ..
Thalle nee thiruvanthoram aanallodey😂
🙏കേരളത്തിൽ നടത്തുന്ന ചെറ്റത്തരങ്ങൾ പോലെ എല്ലായിടത്തും നടത്താം എന്ന ചിന്ത ആണ് ഈ പയ്യന് കെണിയായത്. ഈ നിയമം ഇവിടെയുവരണം. ഒരു വിഷമവും വേണ്ട ഇക്കാര്യ ത്തിൽ 🙏🙏
ഓ...ഇവിടെയുള്ളവർ എല്ലാം പിന്നെ മാലാഖമാരണല്ലോ...
@@vysakhalone2057 ഈ പയ്യൻ ഇവിടെ ഉള്ളതല്ലേ. വേറെ രാജ്യത്ത് പോയി പെട്ടു 🤣🤣🤣
പിടിച്ചാൽ കുറ്റം ആണുങ്ങൾക്ക് മാത്രം. പിടിക്കുന്ന പെണ്ണുങ്ങൾക്കും ശിക്ഷ കൊടുക്കണം. അപ്പോൾ കുറ്റങ്ങൾ കുറച്ചു കുറയും
@@komalamcd1561അങ്ങോട്ട് പോയി ആണുങ്ങളെ വളയ്ക്കുന്ന മാലാഖമാർ ഒരു പാടുണ്ട്.. അവരുടെ കാര്യമാ പറഞ്ഞത്..
ഫലകാരൃങ്ങളിൽ വിയോജിപ്പ് ഉണ്ട് എന്നാൽ പോലും ചില സത്യങ്ങൾ വിളിച്ച് പറയാനുള്ള ആർജ്ജവം താങ്കൾ കാണിക്കുന്നു.. സാജൻ ബ്രോ..
ജേഷ്ഠതുല്യമായ ഉപദേശം. വേദനയോടെ താങ്കൾ അവതരിപ്പിച്ച ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്. സഞ്ജയ്‌യുടെ അനുഭവത്തിൽ ദുഃഖം ഉണ്ട്.
മറ്റ് മാധ്യമങ്ങൾ. എന്തു പറയുന്നു എന്നതിൽ കാര്യമില്ല അവിടുത്തെ കാര്യം പറയാൻ. ഏറ്റവും യോഗ്യൻ ആയ മാധ്യമ പ്രവർത്തകൻ. താങ്കൾ ആണ്.
ആ രാജ്യത്തിന്റെ കരുതലിന് big salute
This started because lots of girls were raped by pakistani muslim grooming gangs funded by muslim community. There was even a sharia patrol in leceister city
ഇവന്റെ മാതാ പിതാക്കൾ ദൈവമേ അവരുടെ പ്രതീക്ഷയായിരിക്കും അവർക്ക് മനോദൈര്യം കിട്ടട്ടെ
മാതാപിതാക്കൾക്കാണ് തെറ്റിയത്
എല്ലാവരെയും ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടിയിരുന്നത്
അല്ലാതെ എതിർ ലിംഗത്തെ കാണുമ്പോൾ എന്റെ കാമം തീർക്കാനാന്നെന്നുള്ള ചിന്ത ഉടലെടുക്കാത്ത രീതിയിൽ
എന്താണ് ബന്ധം എന്ന് പഠിപ്പിക്കണമായിരുന്നു
@@thread5040 മാതാപിതാക്കളുടെ മുമ്പിൽ നല്ലവനായിരിക്കും. കൂട്ടുകാരുമൊത്ത് എന്തെല്ലാം പരിപാടികൾ കാണിച്ചിട്ടുണ്ടാകും.
Sathyam. കഷ്ടം മുഖം കാണിക്കണ്ടായിരുന്നു.. ചെയ്ത തെറ്റിനോട് വിയോജിക്കുന്നു, ഇതിന്റ പേരിൽ ഇ പയ്യനോ വീട്ടുകരോ സൂയിസൈഡ് ചെയ്താലോ
@@Lordkrishna8153 its good for him and his family i am not supporting for revealing his identity. Its a trap by private organisation, e oru prayathil ulla ethoru anungalkum pattunna thettu thanne ayirunu. Sorry for him, hope they dont deport him
@@Lordkrishna8153 ee video reach aakunnathu ethra peril aanu. Ningal swantham brother ennu parayunnu. Engil ethelum mediayil vannu sathyam parayoo
ഇത് അവിടെഎത്തിയ എല്ലാ കുട്ടികളുടെയും കണ്ണ് തുറപ്പിക്കാൻ ഇടയാക്കട്ടെ🙏. ജീവിക്കാൻ എത്തിയവർ മരാദ്യക്ക് ജീവിക്കട്ടെ🙏🙏
Super information 🙏 Thanks a lot Sir ❤ Let all the people understand it 😢😢😢
ഇങ്ങനെ യുള്ളൂ മാധ്യമ പ്രവർത്തകനെ ആണ് നമ്മുടെ ഭാരതത്തിനു വേണ്ടത്. 👍👍👍.
രാഷ്ട്രീയം ആയാലും തെറ്റ് ശരി ക്ലിയർ ചെയ്തു തന്നെ പറയണം.
മുഖം നോക്കരുത് 🙏
എന്നിട്ടും പല ചാനലുകാരും ഷാജനെ തെറി പറയുകയും Paid News ന്റെ വക്താവ് എന്നുമൊക്കെയാണ് പറയുന്നത്. എന്തൊരു വിരോധാഭാസം?
@@SantoshKumarK1959 ഷാജനെ ആക്ഷേപിക്കാൻ അർഹതയില്ലാത്തവന്മാർ പുലമ്പുന്നത് ആര് ശ്രദ്ധിക്കുന്നു. പിണു അടിമകൾ, സുഡാപ്പികൾ തുടങ്ങിയവരാണ് ഇക്കൂട്ടരിൽ ഏറെയും.
Sure
@@prasadampalattil9896 nee paranja sudappi better than poori sanghis
@@Saturn_foreveronly ninte okke madrassa samskram ingane public akalle veruthe alla ninde okke kithab vayichitt kafirkale kollan chaver ayi potti therikunnath ippol ninde okke hootikal ninde muslim rajyam aya saudi, uae okke akramikan thudangi kafirkale kazhinju ippol swantham vargakare kollan thudangi adipoli
സൂക്ഷിച്ചാൽ ദുഖിക്കണ്ട , സത്യങ്ങൾ വിളിച്ച് പറയാനുള്ള ആർജ്ജവം Mr .സാജൻ 💟
അനുഭവിക്കണം... ആരായാലും...സങ്കടം വേണ്ട... ഇവിടെ ചെറ്റത്തരം എന്തുമാകാം...എല്ലായിടത്തും അത് നടക്കില്ല എന്ന...തത്വം മനസിലാക്കുക...
🎉🎉
Athe, malayalikalde Vela kanan oororuthar erangeyekkum..
Anthina?
അതെ ഇംഗ്ലണ്ട് കിറ്റപ്പൻ ഭരിക്കുന്ന കേരളത്തിലല്ല എന്നെങ്കിലും മനസ്സിലാക്കുക
@@Lordkrishna8153 🤣😁
വെളിനാട്ടിലേക്ക് പോകുന്നവർക്ക്, വളരെ ജാഗ്രത പാലിക്കേണ്ട അറിവുകൾ... താങ്ക്സ് 🙏
ഇപ്പൊ uk ൽ പോകുന്നത് ഗൾഫിൽ പോകുന്നതുപോലെ എളുപ്പം ആണ്... പക്ഷേ പോകുന്ന കുട്ടികൾ മനസിലാക്കണം ഞാൻ എന്തിനാണ് അങ്ങോട്ട് പോയതെന്ന്... ഈ വീഡിയോ uk ൽ ഉള്ളവർക്കും ഇനി uk ക്ക് പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ്...
Thank you മറുനാടൻ മലയാളി..
Correct ,now a days going to uk is
Gulf el pokan athra eluppam alla
athala uk poganamengil nala kashtapaada its not easy like gulf man🤣
Poda potta ielts illathe U.K il padikkan pattila
Angottu kshanichittundu, ini chellukaye vendu.. 😅😂
ഇതായിരിക്കണം നിയമം അല്ലാതെ പാർട്ടിക്കാരനാണെങ്കിൽ കേസില്ലാ കൈക്കൂലി കിട്ടിയാൽ കേസ് വഴി മാറും
ഇവിടെ ഒരു കുറ്റകൃത്യം നടന്നാൽ പോലീസിന് എന്തെല്ലാം കാര്യങ്ങൾ അന്വേഷിച്ചിട്ടു വേണം ന ട പ ടിയെടുക്കാൻ. പ്രതിയുടെ പാർട്ടി യേത്, മതം, മറ്റു മാഫിയാ ബന്ധങ്ങൾ, മുകളിൽ നിന്നുള്ള വിളി ...
നിയമവാഴ്ചയുള്ള രാജ്യങ്ങളിൽ ഇതൊന്നും നടക്കില്ല.
ഇംഗ്ലണ്ടിൽ എന്തുവേണമെങ്കിലും (കേരളത്തിൽ പോലെ) ചെയ്യാം എന്ന് വിചാരിച്ചു.. അകത്തായി!
മലയാളി ജനങ്ങൾക് മൂല്യ ശോഷണം സംഭവിച്ചു..
ഇങ്ങനെയൊരു നിയമം നമ്മുടെ നാട്ടിലും വേണം, ബലാത്സംഗത്തിന് ഇരയായാൽ പോലും അവർക്ക് നീതി കിട്ടില്ല ഗതികെട്ട അവസ്ഥയിലാണ് ഇവിടുത്തെ നിയമം
പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിച്ച ശേഷം അവൻ rape ചെയ്തു എന്ന് കേസ് കൊടുന്നതിനെ പറ്റി ചേച്ചിക്ക് വല്ലതും പറയാൻ ഉണ്ടോ
@@Underworld121 kutta putin fan ano
@@Underworld121alla oru karuthanaya purushane engana sadharana Penn rape cheyyunne ?
Ok may be you are a trans man .
ഈ നിയമം ഇന്ത്യയിലും ഉണ്ട്. പക്ഷേ നടപ്പിലാക്കാന്‍ ശ്രമിക്കാറില്ല. കൊച്ചു കുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ട് കൂടി ശിക്ഷ കിട്ടുന്നില്ല. ശിക്ഷ കിട്ടിയിരുന്നെങ്കിൽ ഇന്ത്യയില്‍ ജയിലുകൾ പുതിയതായി കുറെയേറെ പണിയേണ്ടി വന്നേനെ.
Sir valuable information salute U
അടിപൊളി.... നമ്മുടെ വീട്ടിലും കുഞ്ഞു സഹോദരിമാർ ഉണ്ടെന്നു ഓർക്കുക..... അവൻ ചോദിച്ചു വാങ്ങിയ ശിക്ഷ 👍
എന്നാലും നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തിട്ട്, "fak me" എന്ന് ഒരു മദാമ്മ പറഞാൽ 90% ഇന്ത്യക്കാർ വീണു പോകും.
എത്ര നല്ല നിയമം....പ്രായം നോക്കണമായിരുന്നു അയാൾ...സൂര്യനെല്ലി കേസ് ഓർത്തുപോവുന്നു 14 വയസ്സുള്ള ആ കുട്ടിയെ പറ്റി തോന്നിവാസം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ എന്തോ...
ഇതാണ് യഥാർത്ഥ മാധ്യമധർമ്മം..... സർ നിങ്ങൾക്ക് ഒരു മെയിൻ ചാനൽ തുടങ്ങി കൂടെ.... ഇത് പോലെ സത്യസന്ധമായവാർത്തകൾ ജനങ്ങൾക് അറിയാൻ കഴിയുമല്ലോ
satyam satyamayi parayuna channelinu namude government satellite rights kodukum ennu thonunundo?
Yes
പഠിക്കാൻ പോയവൻ അത് ചെയ്താൽ മതിയായിരുന്നു . ഇത് ആവിശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ . ആ മാതാപിതാക്കളുടെ അവസ്ഥ ഓർത്ത് വേദനയുണ്ട് 😭
Sure👌👌
Manusharallee thettu pattam..avante vidhi
@mercy_jacob ജീവിതത്തിൽ ഒരിയ്ക്കൽ പോലും നിങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല?
Onanism ua-cam.com/video/WIwuB80u55k/v-deo.html
സങ്ങ്ജയ് എന്തിന് പോയി ഇംഗ്ലണ്ടിൽ ... അയാൾ ചിന്തിയ്ക്കണമായിരുന്നു. എങ്ങിനെ എത്ര മാത്രം കഷ്ടപ്പെട്ടു എന്നും .ചിലരെങ്കിലും വിദേശ രാജ്യങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് സുഹൃത്തുക്കൾ പറഞ്ഞു കൊതിപ്പിച്ച മായാലോകത്ത് ജീവിയ്ക്കുവാൻ വേണ്ടിയാണ്.
Oru vanam adichal theeravunna preshnam
Ividuthe oomfiya avastha so Englandill poi
ഭാഗ്യം ചെയ്തവരാണ് നമ്മുടെ നാട്ടിലെ തൊപ്പിക്കർ കോച്ച് കുഞ്ഞുങ്ങളെ എന്തും ചെയ്യാം പിടിക്കപ്പെട്ടാൽ വേറൊരു സ്ഥലത്ത് പോയി വീണ്ടും ചെയ്യാം, വീട്ടുകാർ full support BCz ചെയ്യുന്ന ആൾ അത്രക്കും ദൈവത്തോട് ചേർന്ന് നിക്കുന്ന ആൾ
മറുനാടൻ നല്ല വാർത്തകൾ ചെയ്യുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിൽ കൂടുതൽ പങ്കു വഹിക്കുന്നു.
ua-cam.com/video/uB4255DqQMw/v-deo.html
സഹതാപമല്ല കൈയിൽ ഇരുപ്പ് ശരിയല്ല... ഒരു സങ്കടവും വേണ്ട..
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും... സുന മുറിച്ചു കളയണം... വിദേശത്തു പോകുന്ന മക്കളോട് പറയണം വേണ്ടാത്ത കളികളിക്കേണ്ട മക്കളെ എന്ന്...
@@p.hp.h837 was zip P
@@p.hp.h837 ln could come zip
Uvva ....kurish krishi panni ...puttil thenga idunna pole nenma irakkum...Muslims ne chorinj sankiye sugippich kurish krishi irakkunna chennaya
ഈ വാർത്ത ജനങ്ങളിൽ എത്തിച്ച മറുനാടനു അഭിനന്ദനങ്ങൾ. ഇത് ഇവിടെ നിന്ന് പോകുന്ന എല്ലാവർക്കും പാഠമാകട്ടെ.
ഇന്ത്യയിലും ഇത്തരം നിയമം അത്യാവശ്യമാണ്...
നമ്മുടെ നാട് ഒഴിവാക്കൂ, ഗോവിന്ദച്ചാമി കേൾക്കേണ്ട 😁
നമ്മുടെ നാട്ടിലും ഈ നിയമങ്ങൾ ഇതുപോലെതന്നെ പ്രാക്ടീസ് ചെയ്യണം. സഞ്ജയ് തീർച്ചയായും കുറ്റവാളിയാണ്
Avan Shit.
പലതരം കെണികൾ സൂക്ഷിച്ചാൽ ദുഖിക്കണ്ട. മറുനാടൻ്റെ ഈ വാർത്ത എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്..
Ithu mathramalla !!! Mattu Pala kenikal undu ???? Looting cheating like somany !!!!
Onanism ua-cam.com/video/WIwuB80u55k/v-deo.html
Sir താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട്.ഇത്രയ്ക്കും പച്ചയായി മുഖം നോക്കാതെ വർത്തമാന കാല അനുഭവങ്ങൾ വിളിച്ചു പറയുന്ന ഒരു മാധ്യമ പ്രവർത്തകനും വേറെയില്ല.ഒപ്പം ഒരു motivator കൂടിയാണ്.വിദേശ രാജ്യങ്ങളിൽ പഠനത്തിനും,പണ സമ്പാദനത്തിനുമായി പോകുന്ന യുവതീ യുവാക്കൾക്ക് ഇതൊരു മുന്നറിയിപ്പുമാകട്ടെ....തുടരണം,ഉറക്കെ വിളിച്ചു പറയണം നാടിന്റെ ദുരവസ്ഥ...അഭിനന്ദനങ്ങൾ 🙏🙏❤
ഏതൊരു രാജ്യത്ത് പോകുമ്പോളും അവിടത്തെ നിയമം അറിഞ്ഞിരിക്കണം അത് നിർബന്ധമായും നാം അനുസരിക്കണം....
Veroru malayaliyeyum ithupole UK yil pokki. Avane sherippeduthi ennanu arinjathu.
This is commonsense more than a law not to get sexual with underage children.
ഈ നിയമം നാട്ടിൽ വരണം ☝️
ഇതാണ് നിയമം .ഒരു മനുഷ്യന്റെ ഉള്ളിൽ ഇരിപ് എന്താണ് എന്ന് മനസ്സിലാക്കി അറസ്റ്റ് .
Yes
Correct. ithu ellaadathum venam.. namukku keralatheennu thudangiyalo.. Pinaray Vijayan Sir ithu kanatte.. Keralathil start cheyyanam ennu abhyarthikkunnu..ashramam maithanathu nammukku puthiya jail paninjittu thudangiyal mati.. illenkil aalukale arrest cheythu roadil kidathendi varum.
correct
കേരളത്തിലാണെങ്കിലല്ലേ എന്നെ അറിയുള്ളു ന്ന് ചെക്കൻ വിചാരിച്ചു ......പാവം പെട്ടുപോയി 🤪 😆😆😆😆 വിദേശത്തു പഠിക്കാൻ പോകുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഇതൊരുപാഠമാകട്ടെ.......സാജൻസാർ ബിഗ് സല്യൂട്ട്. 👍
ഓരോ രാജ്യത്തിലേക്കും അവിടുത്തെ നിയമം നന്നായി മനസ്സിലാക്കി പോകുക.
Athanadhyam vendath
Or just human laws in general....the girl was 14...there is no context where what he did was okay, legally or morally
താങ്കളുടെ വാർത്തകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഇഷ്ടപ്പെടുന്നു. സത്യസന്ധതയും, ആത്മാർത്ഥതയും.. അതാണ് അതിന്റെ ആകർഷണം.
നമ്മുടെ കേരളത്തിൽ ഉള്ളവർ എല്ലാവരും പുണ്ണ്യാളൻ മാര് ആണ് എന്ന് ഓർക്കുമ്പോൾ ഒരു സമാദാനം 😌😌😌
Satyam 😐
ഹഹ
@@bluehorizon8882 🙏
@@lephginp475 😁
കുട്ടികളെ എവിടെ ആ ക്കി പോയാലും അച്ഛൻ അമ്മ ഇവർക്ക് സമാധാനഅതിൽ പോകാം സ്വന്തം വീട്ടിൽ പോലും സുരക്ഷ ഇതാരാല്ല ഇവിടത്തെ കുട്ടികൾ
I am impressed with the way you present things. You are right, majority of the students coming to western countries are more focused on having great fun times rather than on their career. Those who are focused on their career and works hard are rewarded well in their life. Nothing is easy. Parents should think twice before they send their kids abroad for education. Send your kids to reputed schools/universities/colleges otherwise it will be a waste of time and money.
കെണികൾ സൂക്ഷിച്ചാൽ ദുഖിക്കണ്ട. മറുനാടൻ്റെ ഈ വാർത്ത എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്..
അഭിനന്ദനങ്ങൾ നല്ല കാര്യം❤❤❤ നമ്മളുടെ മക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ!
ഇത്തരം നിയമങ്ങളാണ് ഇന്ത്യയിലും ഉണ്ടാകേണ്ടത്. കുട്ടികളെ ചൂഷണം ചെയ്യാൻ നടക്കുന്ന ആളുകള മുൻ കൂട്ടി കണ്ടെത്താനാകാം....
ചെറിയ പെൺകുട്ടികളുടെ പൊതു ഇടങ്ങളിലെ അവരുടെ ചിരിയും നിഷ്കളങ്ക ഭാവങ്ങളും ഒപ്പിയെടുത്ത് ഇൻസ്റ്റാഗ്രാമിലും ഫെയിസ് ബുക്കിലും സ്റ്റാറ്റസിടുന്ന ആളുകളും പിടിക്കപ്പെടേണ്ടവരാണ്.
Mr. ഷാജൻ നന്ദി നന്ദി പറഞ്ഞു കൊടുക്കേണ്ടത് പറഞ്ഞു കൊടുത്തതിനു.
ഇന്ത്യയിലും ഇത്തരം നിയമം വേണം
എങ്കിൽ പിന്നെ കോടതി നിറയും... മിക്കവാറും നേതാക്കന്മാർ...
@@vhareendran9150 നിറയണം.. പക്ഷെ നടക്കില്ല ഇവിടെ
നിയമം ഒക്കെയുണ്ട്, ഇവിടെ നടപ്പിലാക്കുന്നില്ല എന്നേയുള്ളു 😬
പോക്സോ എന്ന് കേട്ടിട്ടില്ലേ?
കോടതി നിറയില്ല അഞ്ച് മിനിറ്റിനകംജാമ്യംഎടുക്കാൻ രാമൻപിള്ള യും ആളൂരും എത്തും സ്ത്രീ പീഢകന്മാർക്കുവേഗംരക്ഷപെടാം
Very good informative speech...... Congratulations Mr shajan sharia
This video is an eye opener. You are doing a wonderful job Mr. Shajan.
" കന്യകയുടെ മേൽ കണ്ണു വെക്കരുത് , കാലിടറി വീഴും !!! ”
ബൈബിൾ !!!
പ്രഭാഷകൻ 9 ( 4 - 6 ) .
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️
What is that verse? Please!
നല്ല സന്ദർബോചന വചനം!! അഭിനന്ദനങ്ങൾ
Kanyakan ayalo..
Amen 🙏 Amen
@@sanjoe7265
കന്യകനായ ആൺ കുട്ടികളെ കുണ്ടനടിക്കരുത് ....
അത് ദൈവത്തിന് ഒട്ടുംതന്നെ ഇഷ്ട്ടമല്ല ...
ഇന്ത്യയിലും ഈ നിയമം നടപ്പിലാക്കണം. എത്രയും വേഗം..
മറുനാടന് ആയിരം ആയിരം കൂപ്പ്കൈ 🙏
ഇത് പോലുള്ള വീഡിയോ പൊതുജനങ്ങളുടെ അറിവിനായി Share ചെയ്തതിന് 🙏
I appreciate those officers, they prevent a crime before it happens. I don’t feel any pity on him.
ഇത് എന്ത് കൊണ്ടും മാതൃക ആക്കാവുന്ന ഒന്നാണ്......
പ്രായപൂർത്തി ആയവരുടെ കാര്യങ്ങളിൽ അവർ ആരും ഇടപെടുന്നില്ല..
എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധയും..
ഇവിടെ ഒരു ആണും പെണ്ണും ഒരുമിച്ച് നടക്കുമ്പോൾ പലർക്കും സദാചാരം പൊട്ടി വരും എന്നാൽ ഒരു കുട്ടിയെ പീഡിപ്പിച്ചാൽ പോലും അയാൾ ഊരി വരുന്ന അവസ്ഥ
ഷാജൻ സാർ ഇതൊക്കെ ഓർമപെടുത്തിയത് വളരെ നല്ല കാര്യം...
ഇവിടെയാണെങ്കിൽ അവൻ രക്ഷപെട്ടത് തന്നെ സ്റ്റേറ്റ് അവർഡ്,മാമ്മപ്പണിപ്പത്രങ്ങളുടെ അഭിമുഖം,സമ്മനപ്പെരുമഴ,മതംനോക്കിയശേഷം കേസ്സും ശിക്ഷ യും.
മുഖം നോക്കാതെ പറയുന്നതിൽ വളരെ സന്തോഷമുണ്ട് ഷാജൻ സാർ.
ഈ സംവിധാനം ഇന്ത്യയിലും വരണം👌
😂 തമാശ തമാശ 😂 ഗോവിന്ദച്ചാമി അറിയേണ്ടേ 😁
ആര് ഭരിക്കും നമ്മളെ എല്ലാം അകത്താവും 😂😂😂😂😂😂
i agreee 👍👍👍
pashe never ever gonna hapn in india karanm athu india aanu..expcly in kerala
what do you expect from a country that lets rape culprits walk free?
Not only UK, all the developed countries protect their women & children very well. When will India have such strict rules ?
Not true, check the crime against women are still high. In UK. Very dangerous to go outside in late evenings. Check UK crime videos in UA-cam
@@dreamlifestyle4804 UK is v safe. Crime rates r v low. India has far higher crime rate
@@nimaigupta7753 really our population was high too when comparing us and uk.
നമ്മൾക്കും ഉണ്ട് പട്ടിബിസ്ക്കറ്റുമായി രാക്ഷ്ട്രീയ തൊഴിലാളികൾക്കുവേണ്ടി ഓടി നടക്കുന്ന പല സമിതികളും , കമ്മീഷനുകളും.😀🤣
സാമൂഹ്യ പ്രതിബദ്ധതയോടെ യുള്ള വാർത്തകൾ. അഭിനന്ദനങ്ങൾ
കുഞ്ഞുങ്ങളെ ദൈവ തുല്ല്യമായി കാണുക ... അവരെ സംരക്ഷിക്കുക ....
Angelsaayi
അതാണിവിടെ അവതാരകൻ പറയാൻ വിട്ടുപോയ കാര്യം
അതാണിവിടെ അവതാരകൻ പറയാൻ വിട്ടുപോയ കാര്യം
Aaaa... കാര്യം ഒക്കെ ശരി ... പക്ഷേ 14 - 15 വയസുള്ള ഒരു പത്തിരുപത് പിള്ളേരെ ഒരാഴ്ച നോക്കാൻ തന്നാൽ പിന്നെ അവരെ ദൈവത്തെ പോലെ അല്ല .. പിശാശിനെ പോലെ ആയിരിക്കും കാണുക
പിള്ളേരെ പിള്ളേരെ പോലെ കണ്ടാൽ മതി...
വിദേശത്തു പോയി ലക്ഷ്യം മറക്കുന്ന പലർക്കും നല്ലത് ആണ് ഈ വീഡിയോ.. 👍
Sir.. ഈ video.. വളരെ അറിവ് തരുന്നതാണ്.... ഈ അറിവ് ഇപ്പൊൾ ആന്നു അറിയുന്നത്... ആ നാടിനോട് അഭിമാനം തോന്നുന്നു...
ഇതിലും വലിയ ബാലാത്സംഘം നടത്തി അങ്ങോട്ട് കടന്നു ചെല്ലുന്ന പാകിസ്ഥാനിയെ സ്വീകരിക്കുകയും ചെയ്യും നസ്രാണികൾ... അതും ആറും എട്ടുമുള്ള കുട്ടികളെ പീഡിപ്പിച്ചു പോകുന്ന മേത്തന്മാർക്ക്...
Due respect to your reporting for awareness but photo could have been avoid, just because of that son, the whole family will have to bear the shame and repurcursion along with him, and just because you though it CORRECT to put the photo, any event after this will be on your consciounce. Many youngsters loose focus, many think that these are ways to SECURE FUTURE, for which he will get punishment in UK, but shaming putting photo of his will shame his entire family, a little empathy
തെറ്റിനെ തെറ്റായി കണ്ടു കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ കാണിച്ച അങ്ങയുടെ നല്ല മനസിനു നന്ദി.ആ സാഹോദന്റെ കുടുംബത്തിന് സമാധാനം ലഭിക്കട്ടെ
സങ്കടകരമായ വാർത്ത.....sir ഇങ്ങനെ ഉള്ള വാർത്ത തീർച്ചയായും എല്ലാവരും അറിയുക തന്നെ വേണം... കാരണം ഒരുപാട് കുട്ടികൾ ഇവിടെ നിന്നും പഠനത്തിനും ജോലിക്കുമായി പോകുന്നുണ്ട്.... തീർച്ചയായും അവരെല്ലാം ഈ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണം.... (സഞ്ജയ്.... നിനക്ക് ഈശ്വരൻ മാപ്പ് നൽകട്ടെ പ്രാർത്ഥിക്കുന്നു....)
ഇവൻ ആവശ്യം ഇല്ലാത്ത തിന് പോയത് കൊണ്ടല്ലെ പഠിക്കാൻ പോയവൻ അതുചയ്താൽ പോരേ ഇങ്ങനെ ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണം
P
@@amals2454 sathyam
Mariyaathakk nadannal kozhappam illayirunnu
വളരെ ഇൻഫർമേറ്റീവ് വീഡിയോ.ശ്റീ.സാജൻ നന്ദി.
സാജൻ സർ വളരെ നല്ല വിവരം ആണ് ഇ വീഡിയോ വഴി താങ്കൾ അവതരിപ്പിച്ചത്
യാതൊരു നിയമവും ബാധകമല്ലാത്ത ഇന്ത്യയിൽ നിന്ന് പഠിക്കാൻപോയ ഒരു കുട്ടിയുടെ കഷ്ടകാലം. സഞ്ചയന്റെ പ്രായത്തിലെ കുട്ടികൾക്ക് വരുന്ന അബദ്ധങ്ങൾ. ഇതു മനസിലാക്കി ഒരു warning കൊടുത്തു വിടാമായിരുന്നു, ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവിക്കേണ്ടി വന്നല്ലോ. വളരേ മാനസീക പ്രയാസമുണ്ടാക്കി ഇതു.
When in Rome, be a Roman
അവൻ ചെയ്തത് ഇന്ത്യയിലും ശിക്ഷാർഹമാണ് . ഈ warning കൊടുത്തു വിടുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് ഒരു പെണ്കുട്ടിക്കാണ് .
If he has gone there to study that must be his only concern . Must have remembered that he is in a foreign country and how much he had suffered to come there.
കുറ്റക്കാരൻ തന്നെ യാതൊരു സംശയവും ഇല്ല . ഇന്ത്യയിലും ഇത് അത്യാവശ്യം 👍
സരിതയും സ്വപ്ന യു മൊക്കെ ഇതു തന്നെയല്ലേ ചെയ്യുന്നത്
@@Hitman-055 അത് കൊണ്ടല്ലേ അത്യാവശ്യം എന്ന് പറയുന്നത് ആണായാലും പെണ്ണായാലും തെറ്റു ചെയ്താൽ ശിക്ഷ കിട്ടണം
വർത്ത സത്യസന്ധമായത് ആണെങ്കിൽ ആ പയ്യൻ്റെ മുഖം കാണിക്കാതെ ചെയ്യാം ആയിരുന്നു(പയ്യൻ ചെയ്തതിന് അനുകൂലിക്കുന്നില്ല)സാജൻ ചേട്ടൻ്റെ റിപ്പോർട്ടിന് അഭിനന്ദനങ്ങൾ👏👏👏👏👏👏👏
നല്ലൊരു മെസ്സേജ് .
ഷാജൻ സർ,
ഒരു ബിഗ്ഗ് സല്യൂട്ട്
Saman, this should be a law for the whole world,not just in Europe. Under aged children (girls and boys) should be protected. In Kerala proper education is not happening that’s why boys behave this way.Hopefully all parents will open their eyes.
If we introduce this system in Kerala. Jail will be filled.
I wish there was more options to press the LIKE/thumbs up button more than once.
നന്നായി ഷാജൻ... ഇത് നല്ല ഒരു അറിവാണ് .
ഇങ്ങനെ യുള്ള വാർത്തകൾ തീർച്ചയായും വളരെ നല്ലതാണ്
Yes mr sajan സർ താങ്കൾ സത്യം പറയുന്നു ഇത് മറ്റുള്ളവർ അനുസരിച്ചാൽ നന്ന്
ഇതാണ് നിയമം.ഇന്ത്യയിലാണെങ്കിൽ പീഡിപ്പിച്ചാലും ജാമ്യം കിട്ടി പുറത്ത്!
Correct😀
51വെട്ടിയവൻ പുതിയ വീടും വച്ചു കല്യാണവും കഴിച്ചു ഇവിടെ ഈ കേരളത്തിൽ
Pinu, this is happening in India , especially in Kerala bcoz of thief politicians influence, thief advocates and thief police officers who working only for money , ( not all )
Otherwise our judiciary is ok
Nalla അറിവുകൾ സമൂഹത്തിൻ്റെ നന്മയ്ക്കായി പകർന്നു കൊടുക്കുന്നതിൽ സന്തോഷം
ഭാരതത്തിലും ഈ നിയമം വേണം....
മറ്റൊരു കെണിയാണ് മയക്കുമരുന്ന്..
Evide rapistonupolum sikshayilla pinneya.
.ഈ പാവത്തിന് നിയമം അറിയ്യില്ല എന്ന് ഇവർക്ക് മനസ്സിലായില്ലേ.മോനെ ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന് ഇവർ തന്നെ ചാറ്റ് ചെയ്തപ്പോൾ പറഞ്ഞിരുന്നു വെങ്കിൽ ഒരു പക്ഷെ ഇഈ കുട്ടിക്ക് ഈഗതികേട് വരില്ല യിരുന്നുവെന്ന് തോന്നുന്നു.കുട്ടിക്ക് ദൈവം മനോബലം കൊടുക്കട്ടെ,
Stop defending pedophile..
പാവം 🤔 21 വയസ്സ് 😳
എന്തിന് ഈ ഞരമ്പന് മനോബലം
ഇവിടെയുള്ളവർക്ക് നന്നായി അറിയാവുന്ന കാര്യമാണ് കുട്ടികളെ ഈ രാജ്യം എത്രത്തോളം protect ചെയ്യുന്നുണ്ടെന്ന്... വീട് rent ന് എടുക്കുന്നതിനു പോലും പ്രത്യേക നിയമങ്ങൾ ഉണ്ട് ഇവിടെ. ഇത് അറിവില്ലായ്മ അല്ല, കഴപ്പാണ്. അവനറിയാം 14 വയസ് എന്നത് child ആണെന്ന്
Ithilentha ithra ariyanulath. Indiayilum underaged aayitulla pillerde edth sex chat cheyyunathoke criminal offence aan. Allenkilm 21 vayasulla payyan enthina oru school kuttiyumayi itharathil chat cheyyunath. Ithoke engane nyayeeekarikan thonunu
കേരളത്തിൽ ഈ നിയമം ഉണ്ടെങ്കിൽ ഇവിടുത്തെ DYFI ക്കാർ മുഴുവൻ അകത്താവുകയും, നാട് കടത്തപെടുകയും ചെയ്തേനെ ? ലക്ഷം, ലക്ഷം, പിന്നാലെ..... 😝😝
DYFI mathramayathu entha. Bakkiyellam evidepoyi. Ithinu jathi matham rshtree
Onnum vethyadam illa
മുഴുവൻ Theeta സങ്കികൾ എന്ന് പറ ചേട്ടാ
@@xpertdsg9756 സമ്മതിച്ചു. ഇസ്ലാമിസ്റ്റുകളും ഉണ്ട്.....
@@susandavid87 വിവരക്കേടിനു മറുപടി ഇല്ല..... ഇവിടെ നടക്കുന്നത് ഒന്നും കാണുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും....
പതിനാലല്ല ഇരുപത്തിനാലായ പെണ്ണിനെ കിട്ടിയാലും ഇനി അവൻ ഏഹ് ഹേ. ലണ്ടൻ ഇനിയെന്നും ഒരു ഭീകര സ്വപ്നം
നിയമങ്ങൾ ശക്തമാകുമ്പോൾ എല്ലാവരും മര്യാദക്ക് ഇരുന്നോളും
9:19 what he said was exactly true. When I was a 23yr old young student in London yrs ago, our chettanmar & chechimar advised as never ever go ever near to teenage girls/boys. Due to 2 reasons, firstly they r more racially aggressive and secondly if they even unnecessarily accused you , you will be in trouble.
I always follow this instructions and happily living here in Britain with my family for last 14yrs.
I share one of my experiences here for my young brothers & sisters who are especially studying western/developed countries- one day late evening I was about to shop my local shop. A girl & boy on their 12-14yrs begging for buy tobacco/cigarettes for them. It’s illegal here selling tobacco products to under age so they always seek help from adult, which is illegal too.
But what I surprised the boy offered his young girl friend to me with her permission even though she was under age, for anything in return for the help.
I was shocked me and left the place immediately.
So beware, just leave even they approached you !
This is not Kerala or India you r not studying in Bangalore or Mumbai, it’s UK and the rules and monitoring system are so powerful here, be vigilant and clever and never give anyone a chance. Always keep ur morality high and don’t defame our mother country India 🇮🇳, JAIHIND
Thank you for sharing this
Trapping young girls for fun and visa is very common in these countries.
Northies are worse, they are the reason the authorities started monitoring
I m also in uk.yes we love our India 🇮🇳
What about father country China🤣🤣🤣
Yeah child abuse or rape below 16 yrs is eqvt to murder in UK. Also , just warn the kids if they insist ya that it's illegal if they're under 18 so never ever buy them any alcohol or tobacco product
വികസിത രാജ്യമായ വാളയാറിലെ ഉഭയസമ്മതപ്രകാര നിയമം ഒന്നും അവിടില്ല ല്ലേ... 😬
ഇങ്ങനെയുള്ള അറിവ് നൽകുന്ന വീഡിയോകൾ. കുട്ടികൾക്കും. പുതിയതായി പോകുന്ന ആളുകൾക്ക് ഉപകാര പ്രഥമാകട്ടെ. ഓരോ രാജ്യത്തും ഓരോ നിയമമാണ്. ഗൾഫിൽ വേറെ നിയമമാണ്. കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
This should be enforced in India.
വളരെ നല്ല വാർത്ത. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം.
എല്ലാവർക്കും ഒരു പാഠമാകട്ടെ, ഇവന്റെ തെറ്റ് ക്ഷമിച്ചാൽ ഇവൻ ഇനി നല്ല പോലെ ജീവിക്കും 🙏🙏🙏
ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചു. ഞരമ്പ് രോഗം കാരണം ഭാവിയും തകർത്തു.
ആര് ക്ഷമിക്കും
ചില " മത "നിയമങ്ങൾക്കു ഇതൊക്കെ പുച്ഛമായിരിക്കും...🙏
Sajan your are doing wonderful job
You are definitely a responsible Journalist🎉🎉🎉🎉🎉
ചെറിയ കുട്ടികളോടുള്ള അവന്‍റെ ആഗ്രഹം. അതിന് കിട്ടിയതല്ലേ. സഹതാപം തോന്നുന്നേയില്ല.
and in jail he will be with real rapists
parentsinte karyam kashtamalle Bro??
@@sunlandingmoonfakelanding421 avne police veruthe vitti after proving his innocence avnte sahodari ath paranju
@@JamesFotografia Aaru parannju😂😂
അവൻ അറിഞ്ഞു കൊണ്ടു ചെയ്തതല്ലേ അബദ്ധം ഒന്നും അല്ലല്ലോ.. 😄😄😄👍👍👍
CpM അംഗത്വo എടുത്താൽ മതി... സെറ്റ് ആയി... *ഇങ്ങ് പോരെ* ... കേരളം റെഡ്ഡി...
5 വര്‍ഷം കഴിഞ്ഞ് MLA ആക്കാന്‍ AkG സെന്റ് ഉണ്ട് നമ്മുടെ നാട്ടില്‍ അമ്മച്ചിമാര്‍ ഉണ്ട്, തിരുവാതിര കഴിഞ്ഞു നില്‍ക്കുന്ന അമ്മച്ചിമാര് വോട്ട് കിട്ടും
😆😆
Very good information for the new comers. ഇതു പോലെ ഇവിടുത്തെ Driving രീതികളെ പറ്റിയും ഒന്ന് പറയുന്നത് നന്നായിരിക്കും. ഇവിടെ പുതിയതായി വരുന്നവരുടെ നാടൻ രീതിയിലുള്ള അശ്രദ്ധവും അപകടകരവുമായ driving രീതികളെ പറ്റി പലരും പറയുന്നതും കാണുകയും ചെയ്തിടുണ്ട്. ഏതൊരു രാജ്യത്ത് ചെന്നാലും അവിടുത്തെ രീതികളും നിയമങ്ങളും മനസ്സിലാക്കാതെ അബദ്ധങ്ങളിൽ പെടാതിരിക്കാൻ ഇതൊക്കെ സഹായിക്കട്ടെ .
അങ്ങിനെ എങ്കിൽ കേരളത്തിൽ എത്ര എണ്ണത്തിനെ അകത്തിടും.....
..,..... കേരളത്തിൽ.......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ .......
.. മൂന്ന് കുട്ടികളുടെ അമ്മയാകുന്നു....??????????
.( .. by..,arranged... marriage..)...???????
...... ഇവിടെ............
... ആര് ..ആരെ.... ശിക്ഷിക്കും..???????
നാലെണ്ണത്തിനെ അകത്തിട്ടാൽ എല്ലാവരും നന്നായിക്കോളും
An eye opener..... Thanks Shajan Sir👍
പാവം അവൻ ചിലപ്പോ ആ സമയത്ത് നമ്മുടെ നാട്ടിലെ നിയമങ്ങളെ കുറിച്ചായിരിക്കും ആലോജിച്ചിട്ടുണ്ടാകുക ഇവിടെ ആകുമ്പോൾ വെള്ളയും വെള്ളയും ഇട്ട ആളുകൾ ഉണ്ടാകും രക്ഷിച്ചെടുക്കാൻ
പാവം നമ്മുടെ ചങ്കി ഇന്ത്യയാണ് എന്ന് വിചാരിച്ചിട്ടുണ്ടാവും
@@thambithambu6918 ജമീല ചേച്ചി rother ഹാം sex സ്കാൻഡിൽ ഒന്ന് ഗൂഗിൾ ചെയ്യണേ uk യിൽ നടന്ന ഏറ്റവും വലിയ കേസ് ഫുൾ ചേച്ചിയുടെ ആള്ക്ക്സർ ആണ് പിന്നെ വേറെ തെളിവ് വല്ലതും വേണോ താരം
@@renji1679 ente ponno bro kundan mammade thane oru pedofile anu🙄
ബ്രിട്ടണിൽ ജോലി ചെയ്ത്
കേരളത്തെ നന്നാക്കി
പുലരുന്ന ഷാജാ
ഒരു കുടുംബം തീക്കനലിലായപ്പോൾ
ഉണർന്ന അങ്ങയുടെ സാമൂഹ്യബോധത്തിന്
,, 'ഒരു നടുവിരൽ നമസ്കാരം
യജ്ഞം തുടരണേ ,,''
Pinne noodi vekkano naaree? Malayaalikalku/Indiakkarku apamaanam undaakkaan pokunna oro chettakal.
കേരളത്തിലാണെന്നു ചെക്കന് തോന്നിപ്പിയിട്ടുണ്ടാവും.ഭാരതത്തിൽ നിയമം ഇല്ലല്ലോ. ആർക്കും എന്തും ചെയ്യാം. ഭാരതത്തിനു പുറത്തു ഇത് നടക്കില്ലാമോനെ.
Shajietta.....good msg to everyone.....
salutes you....
വളരെ ദുഃഖകരം... മറ്റാരും തന്നെ ഇതിനെപറ്റി വാണിംഗ് കൊടുത്തു കണ്ടില്ല.
There are Indians who got arrested for the same reason in USA also by Law enforcement. Thank You for bringing this in media so that at least few gets some sense .
Good lesson for our Indian students community students in UK