Meat Korma Recipe | Dahi Korma ഇങ്ങനെയൊന്നു ചെയ്തു നോക്കൂ ! Delicious

Поділитися
Вставка
  • Опубліковано 21 чер 2024
  • mince meat
    pinch turmeric powder
    meat masala powder
    salt to taste
    Ginger
    garlic
    Red chillies
    coriander powder
    turmeric powder
    cinnamon stick
    cloves
    poppy seeds
    cardamom
    nutmeg
    onion
    tomatoes
    lemon juice
    curd
    coriander leaf
    Mince മീറ്റിലേക്ക് ആവശ്യത്തിനു ഉപ്പും , മീറ്റ് മസാല പൗഡർ , കാൽ ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം പിടിക്കുക .
    ഇഞ്ചി , വെളുത്തുള്ളി , ചുവന്നമുളക് , പട്ട , കരയാമ്പു , ഏലക്ക ,കുരുമുളക് , ജാതിപത്രി , പോപ്പി സീഡ് ,മല്ലിപ്പൊടി , സ്വല്പം മഞ്ഞൾപൊടി ഇവ സ്വല്പം വെള്ളം ചേർത്ത് നന്നായി പേസ്റ്റാക്കി എടുക്കുക .
    ഇനി പാനിൽ എണ്ണയിൽ സവാള നന്നായി മൊരിഞ്ഞു വരുമ്പോൾ പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന അരപ്പും തക്കാളിയും ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിനുള്ള നാരങ്ങ ജ്യൂസ് , തൈരും ഒഴിച്ച് ഷാലോ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീറ്റ് ബോൾസ് ചേർത്ത് തീ കുറച്ചുവെച്ച് മൂടിവെച്ച് നന്നായി കുറുക്കി എടുക്കുക . ഉപ്പ എല്ലാം നോക്കിയതിനുശേഷം സ്വല്പം മല്ലിയിലയും വിതറി സ്റ്റൗ ഓഫ് ചെയ്യുക . ചപ്പാത്തിക്കും പൊറോട്ടയും ചോറിനും പറ്റിയ രുചികരമായ വിഭവമാണ് Meat korma .
    #youtube #youtubeviral #indiancuisine #malayalam #food #youtubevideo #subscribe
    #meatballs #meatKorma #northIndianDish
    #deliciousfood #dahiKorma #youtuber
    #UA-camViews

КОМЕНТАРІ •