@@GopalakrishnanSarang ഞാൻ ദൂരദർശൻ ഇന്റർവ്യൂവും, പഴയ ഡോക്യുമെന്ററിയും ആണ് കണ്ടത്. ദക്ഷിണയിലെ ചക്കപ്പുഴുക്കിൽ ജീരകവും വെളുത്തുള്ളിയും അരയ്ക്കുന്നതും , ഉച്ചാരണത്തിന്റെയും(മാഷിന്റെയും ടീച്ചറിന്റെയും) ഉറവിടം തേടി , എത്തിയത് സാരംഗിലും
അമ്മയുടെ നല്ല അവതരണം കുട്ടികളെ എങ്ങനെ നമ്മുടെ ജോലികളിൽ സന്തോഷത്തേടെ കൂട്ടാം കളിചിരി പാഠപദ്ധതി ഇതിന് ബുക്കു പേനയു ഒന്നു വേണ്ട ഇതാണ് ഈ കാലഘട്ടത്തിന് ആവശ്യം എന്നു നല്ലതു മാത്രം വരട്ടെ എന്ന പ്രത്ഥനയോടെ മകൾ
ഇതുപോലുള്ള വീഡിയോ യുടെ അടിയിൽ കമന്റ്ചെയ്യുന്ന ചിലർ ഉണ്ട്. ചില നൊസ്റ്റാൾജിയക്കാർ 😂😂😂. കുട്ടിക്കാലം ഓർമ വന്നു, ഭാഗ്യമുള്ള കുട്ടികൾ, ഞങ്ങളുടെ ചെറുപ്പത്തിൽ അങ്ങിനെ ആയിരുന്നു, ഇങ്ങിനെ ആയിരുന്നു, പ്രകൃതിയെ അറിഞ്ഞു jeevikkanam എന്നൊക്കെ. ഇവരോട് ഞാനൊന്നു ചോദിച്ചോട്ടെ. ഈ പറയുന്ന കാര്യങ്ങൾക്കു കാലഭേദം ഇല്ല, പ്രായഭേദം ഇല്ല. ഇതൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ചെയ്തു കൊടുക്കാവുന്നതേ ഉള്ളൂ. അതിനുള്ള മനസും സമയവും കണ്ടെത്തിയാൽ മാത്രം മതി. നാളെ നിങ്ങളുടെ കുഞ്ഞുങ്ങൾ കുട്ടിക്കാലത്തിന്റ മധുരമുള്ള ഓർമ്മകൾ പങ്കു വയ്ക്കാൻ അവർക്കു ഇതുപോലുള്ള കാര്യങ്ങൾ പകർന്നു കൊടുക്കൂ. അല്ലാതെ കുറെ കാർട്ടൂൺ കാണിച്ചും. ഹോട്ടൽ ഫുഡ് തീറ്റിച്ചും രോഗികൾ ആക്കാതെ അവരെ മണ്ണിലേക്ക് ഇറക്കി വിടൂ. ✨✨✨
ഞാൻ എന്റെ മോനെ അങ്ങനെയാണ് വളർത്തുന്നത്.അവന് ചെടികളെ അറിയാം മണ്ണിലെ ജന്തുക്കളെ അറിയാം മണ്ണിൽ കളിക്കാനും ഇഷ്ട്ടമാണ്. മൊബൈൽ ലോക്ക് തുറക്കാനോ നെറ്റ് ഓണക്കാനോ അറിയില്ല.
അതെ. എന്നിട്ട് പറയും ipozhathe കുട്ടികൾ ക്ക് ഒന്നും അറിയില്ല എന്ന്. ഞൻ ടൗൺ ഇലൻ ജീവിക്കുന്നത് എങ്കിലും അമ്മ എന്നെ കുറെ ഒക്കെ പഠിപിച്ചിൻഡ്. കോളജ് ഇലോക്കെ എത്തിയപ്പോൾ ആൻ മനസിലായി ipo ഗ്രാമങ്ങളിൽ പോലും കുട്ടികൾ ഞൻ പഠിച്ചത് പോലെ പഠിക്കുന്നില്ല എന്ന. ഫാസ്റ്റ് ഫുഡ് , സൂപ്പർ മാർക്കറ്റ് ഇലെ ചിപ്സ് എല്ലാം. Njgl ipozhum ചിപ്സ് , അച്ചപ്പം , ഉണ്ണിയപ്പം, തുടങ്ങി എല്ലാ പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുകയാണ്. പാലക്കാട് ഇലെ ഉൾ ഗ്രാമങ്ങളിൽ നിന്നുള്ള എൻ്റെ ഫ്രണ്ട്സ് ഇൻ്റെ വീട്ടിൽ പോലും അങ്ങനെ ഇല്ല അത്രേ.
ടിയാവോ മോൻ ആരാണ്. എന്തായാലും മക്കൾ എല്ലാവരും നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്.. അടുക്കളയിൽ നിങ്ങളുടെ കൂടെ ഈ ആന്റിയും അവിടെ ഇരിക്കുന്ന തായി ഒന്ന് വെറുതെ സങ്കല്പിച്ചു..❤❤
ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ടു കി.മീറ്ററോളം അകലെയാണു വീട്. അച്ഛൻ ഫ്രഞ്ച്.അമ്മ ഇന്ത്യൻ. അവർ ഇടയ്കിടയ്ക് വരും. ഇത്തവണ വന്നിട്ട് ടിയാവോ പോയില്ല. മാതാപിതാക്കൾ പോയി. പിറ്റേന്ന് അവർ അവനെ തിരികെ കൊണ്ടുപോകാൻ വന്നതാണ്. സങ്കല്പ രഥത്തിലാണല്ലേ?ആകട്ടെ പോന്നോളൂ.
എല്ലാ കുട്ടികളും തേങ്ങ പീര, ശർക്കര മിഷ്രിതം സംയോജിപ്പിക്കുന്ന പരിസരത്ത് ഉണ്ടാകും... വെറുതെ നോക്കി നിക്കാൻ അല്ലേ അല്ല... മറിച്ചു കൊഴുക്കട്ട നിറച്ചു കഴിഞ്ഞു ശേഷിക്കുന്ന രുചിയുള്ള മിഷ്രിതം കഴിക്കാൻ ആണ്... ✋🤪🥰 🥰😂
ഈ കുട്ടികളൊക്കെ എത്ര ഭാഗ്യമുള്ളവരാണ് ! പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണ്. ഇവിടെ കൊഴുക്കട്ട രണ്ടുവിധമുണ്ട്. ഇത് തുറു വെച്ച , ആവിയിൽ വേവിച്ചെടുത്ത കൊഴുക്കട്ട മറ്റൊന്ന് ഉണ്ടാക്കുന്നത് ഇപ്രകാരമാണ് ; ചാക്കരി അല്ലെങ്കിൽ ചെമ്പാവരി കുതിർത്ത് ആട്ടുകല്ലിൽ നല്ല കട്ടിക്ക് ആട്ടി എടുക്കുന്നു. കൂടെ ജീരകവും തേങ്ങയും ചേർക്കും . ഈ മിശ്രിതത്തെ ചെറിയ ഉരുളകളാക്കി ഉരുട്ടി തിളച്ച വെള്ളത്തിൽ ഇടുന്നു. നന്നായി വേകണം. കൊഴക്കട്ടയുടെ മിശ്രിതം കലർന്ന കൊഴുക്കട്ട വെള്ളം കുടിക്കാവുന്നതാണ്. കൊഴുക്കട്ട നേരിട്ട് കഴിക്കാം. കുട്ടിക്കാലത്ത് ഒരു പാട് കഴിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഇത് ആരും ഉണ്ടാക്കാറില്ല.
This video made me smile on and on. So wonderful was it to see these little children enthusiastically joining in a family effort. Most wonderful was the encouragement given by the grandparents, who thoughtfully overlooked some small mistakes made by baby fingers...a little extra water does not matter. These children are exceptionally blessed to grow up in such a healthy environment, safe and secure and blissfully away from the stresses of city life. They are being taught values which will make them great individuals. So nice to hear their laughter and see the precious look in their eyes, of triumph as their kozhukattas emerge from the steaming idli pathram . Hipachi' s Newton was absolutely delightful. Here's a kiss for you dear Hipachi. That big white flower on her baby head added so much sweetness to her. Years later, these videos will remind them of the happy times they had spent together, the deep bonding and sense of belonging which they experienced . Thank you Vijayalekshmi Ma'am for capturing these priceless moments of their childhood. Tiavo? That's a new name .
ടിയഗോ ടാറ്റാ യുടെ ഗുഡ് കാർ .. മെസ്സിടെ മകൻ്റെ പേര്....തലശ്ശേരി ഭാഗങ്ങളിൽ മുളക് ചമ്മന്തി വെച്ച് പുഴുങ്ങി എടുകും.. നമ്മൾ മുളപോടി ഒണ്ട എന്ന് പറയും.. രാത്രി അത്താഴം കഴിക്കാൻ. .ടീച്ചർ & മാഷ് ഇടക് വീഡിയോ വിൽ ഒരു മിന്നായം പോലെ കണ്ടൂ വളരെ സന്തോഷം. . വരും തമുറക് ഒരു മാതൃക..വീഡിയോ
ടിയാവോ ആണ്.കുട്ടികളുടെ കൂട്ടുകാരനാണ്. അച്ഛൻ ഫ്രഞ്ച്, അമ്മ ഇന്ത്യൻ.ഇവിടെ അടുത്താണ് .കൂടെക്കൂടെ വരും. കുട്ടികളുമായി നല്ല ചങ്ങാത്തത്തിലാണ്. ശ്രദ്ധിക്കുന്നുണ്ടല്ലോ.സന്തോഷം.
Interesting movie കാണുമ്പോൾ സമയം പോകുന്നതറിയില്ല. എന്നപോലെ ഇതിലെ ഓരോ വീഡിയോ കാണുമ്പോൾ തോന്നുന്നത്. സമയം ദാ ന്ന് പറഞ്ഞങ് പോകും... പിന്നെയാ മനസിലായെ സമയം ഒന്നിനെയും കാത്തുനിൽക്കില്ലല്ലോ..,
ഒരു Q&A ചെയ്യാമോ? നിങ്ങളുടെ ഫാമിലിയെ പറ്റിയും സ്ഥലത്തെ പറ്റിയും ഒക്കെ അറിയാൻ ഒരുപാട് ആഗ്രഹം 😌സ്നേഹം ❤
സാരംഗിന്റെ ചരിത്രം എന്ന് യൂ ട്യൂബിൽ തിരഞ്ഞോളൂ. ഞങ്ങളെ കുറിച്ച് അറിയാം.
@@GopalakrishnanSarang ❤️✨️
@@normalgirl-vb8yg വളരെ സന്തോഷം.
@@GopalakrishnanSarang
ഞാൻ ദൂരദർശൻ ഇന്റർവ്യൂവും, പഴയ ഡോക്യുമെന്ററിയും ആണ് കണ്ടത്.
ദക്ഷിണയിലെ ചക്കപ്പുഴുക്കിൽ ജീരകവും വെളുത്തുള്ളിയും അരയ്ക്കുന്നതും , ഉച്ചാരണത്തിന്റെയും(മാഷിന്റെയും ടീച്ചറിന്റെയും) ഉറവിടം തേടി , എത്തിയത് സാരംഗിലും
@@aryalakshmim7820ithile kuttikal oke teacher inte kochmakkal ano
ഈ കുട്ടികളുടെ ഏറ്റവും ഭാഗ്യം ഇങ്ങനെ ഒരു കുട്ടികാലം കിട്ടി എന്നതാണ്
കുഞ്ഞുമക്കൾ എന്തു ഭംഗിയായിട്ടാണ് ജോലികൾ ചെയ്യുന്നത്. സന്തോഷം തോന്നുന്ന അവതരണം അടിപൊളി❤❤❤❤❤❤❤
എന്റെ Teacher അമ്മ കുഞ്ഞുങ്ങളോട് എന്ത് സ്നേഹത്തോടെയും വാത്സല്യത്തോടും ആണ് ഇടപെടുന്നത്...! കുഞ്ഞുങ്ങളുടെ ഒരു മഹാഭാഗ്യം 🥰
കുഞ്ഞുങ്ങൾ തേങ്ങാ ചിരക്കുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു... എത്ര ഭാഗ്യമുള്ള മക്കൾ ♥️
ഒരു സിനിമ കണ്ടപോലെ... അലല്ല സ്വപ്നമാണ..... വളരെ ചുരുക്കമാണ് ഇങ്ങനെയുള്ള കുടുംബം... തൊഴു കൈ 🙏🏽🙏🏽🙏🏽🙏🏽🙏🏽അമ്മയ്ക്കും കുടുംബത്തിനും
അമ്മയുടെ സംസാരം കേൾക്കാൻ എന്ത് രസം എങ്ങനെ പറ്റുന്നത് ഓരോ പാചകം ചെയ്യുമ്പോഴും അതിന്റെ അനുസരിച്ചുള്ള വാക്കുകൾഗുഡ് 👍🌹❤️🙏
എന്തൊരു ഭാഗ്യള്ള കുടുംബം masha allah 🥰🥰 ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 🥰
അമ്മയുടെ നല്ല അവതരണം കുട്ടികളെ എങ്ങനെ നമ്മുടെ ജോലികളിൽ സന്തോഷത്തേടെ കൂട്ടാം കളിചിരി പാഠപദ്ധതി ഇതിന് ബുക്കു പേനയു ഒന്നു വേണ്ട ഇതാണ് ഈ കാലഘട്ടത്തിന് ആവശ്യം എന്നു നല്ലതു മാത്രം വരട്ടെ എന്ന പ്രത്ഥനയോടെ മകൾ
ഇതുപോലുള്ള വീഡിയോ യുടെ അടിയിൽ കമന്റ്ചെയ്യുന്ന ചിലർ ഉണ്ട്. ചില നൊസ്റ്റാൾജിയക്കാർ 😂😂😂. കുട്ടിക്കാലം ഓർമ വന്നു, ഭാഗ്യമുള്ള കുട്ടികൾ, ഞങ്ങളുടെ ചെറുപ്പത്തിൽ അങ്ങിനെ ആയിരുന്നു, ഇങ്ങിനെ ആയിരുന്നു, പ്രകൃതിയെ അറിഞ്ഞു jeevikkanam എന്നൊക്കെ. ഇവരോട് ഞാനൊന്നു ചോദിച്ചോട്ടെ. ഈ പറയുന്ന കാര്യങ്ങൾക്കു കാലഭേദം ഇല്ല, പ്രായഭേദം ഇല്ല. ഇതൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ചെയ്തു കൊടുക്കാവുന്നതേ ഉള്ളൂ. അതിനുള്ള മനസും സമയവും കണ്ടെത്തിയാൽ മാത്രം മതി. നാളെ നിങ്ങളുടെ കുഞ്ഞുങ്ങൾ കുട്ടിക്കാലത്തിന്റ മധുരമുള്ള ഓർമ്മകൾ പങ്കു വയ്ക്കാൻ അവർക്കു ഇതുപോലുള്ള കാര്യങ്ങൾ പകർന്നു കൊടുക്കൂ. അല്ലാതെ കുറെ കാർട്ടൂൺ കാണിച്ചും. ഹോട്ടൽ ഫുഡ് തീറ്റിച്ചും രോഗികൾ ആക്കാതെ അവരെ മണ്ണിലേക്ക് ഇറക്കി വിടൂ. ✨✨✨
ആദ്യം താങ്കൾ അത് ചെയ്യാറുണ്ടോ? ലൈക് വാരാൻ ചില നെന്മമര കമന്റുകൾ ഇത് പോലെ അപൂർവ്വം കാണാറുണ്ട്. 😑
ഞാൻ എന്റെ മോനെ അങ്ങനെയാണ് വളർത്തുന്നത്.അവന് ചെടികളെ അറിയാം മണ്ണിലെ ജന്തുക്കളെ അറിയാം മണ്ണിൽ കളിക്കാനും ഇഷ്ട്ടമാണ്. മൊബൈൽ ലോക്ക് തുറക്കാനോ നെറ്റ് ഓണക്കാനോ അറിയില്ല.
@@sanurajpalakkad അങ്ങിനെ ആയതു കൊണ്ട് മാത്രം ആണ് എനിക്കതു പറയാൻ സാധിച്ചത്.... 🙄🙄
അതെ. എന്നിട്ട് പറയും ipozhathe കുട്ടികൾ ക്ക് ഒന്നും അറിയില്ല എന്ന്.
ഞൻ ടൗൺ ഇലൻ ജീവിക്കുന്നത് എങ്കിലും അമ്മ എന്നെ കുറെ ഒക്കെ പഠിപിച്ചിൻഡ്. കോളജ് ഇലോക്കെ എത്തിയപ്പോൾ ആൻ മനസിലായി ipo ഗ്രാമങ്ങളിൽ പോലും കുട്ടികൾ ഞൻ പഠിച്ചത് പോലെ പഠിക്കുന്നില്ല എന്ന. ഫാസ്റ്റ് ഫുഡ് , സൂപ്പർ മാർക്കറ്റ് ഇലെ ചിപ്സ് എല്ലാം. Njgl ipozhum ചിപ്സ് , അച്ചപ്പം , ഉണ്ണിയപ്പം, തുടങ്ങി എല്ലാ പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുകയാണ്. പാലക്കാട് ഇലെ ഉൾ ഗ്രാമങ്ങളിൽ നിന്നുള്ള എൻ്റെ ഫ്രണ്ട്സ് ഇൻ്റെ വീട്ടിൽ പോലും അങ്ങനെ ഇല്ല അത്രേ.
എന്തു മനോഹരമാണ് ഓരോ വ്ലോഗും വിവരണം ഗംഭീരം
അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤❤
തീർച്ചയായും കാത്തിരിക്കുക.ഈ നിലവാരം , നിങ്ങളുടെയൊക്കെ സന്തോഷം നിലനിർത്താൻ ഞങ്ങൾ ആവുന്നത്ര ശ്രമിക്കാം.
പഴയകാലത്തിലേക്ക് മടങ്ങി പോകാൻ കൊതി ആകുന്നു 🥰🥰🥰
മുത്തശ്ശന്റെ ബോഡിയും , ഐസക് ന്യൂട്ടന്റെ തലയും 😁🤍
ഒന്നും പറയണ്ട. മുത്തശ്ശനെ ഇട്ടു കടുകു വറുക്കുകയ.പാവം മുത്തശ്ശൻ!
ഓരോ വിഡിയോസും എത്രതവണ കണ്ടാലും മതിയാവുന്നില്ല
ഈ കുട്ടികൾ എങ്ങനെ ആണ് ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് 👌
കൊതിപ്പിക്കല്ലേ. ഒരു ദിവസം ഞാനങ്ങു ഓടിവരും ❤️❤️❤️🙏🙏
പണ്ട്. ഇത് പോലെ കുട്ടി കളിൽ ഇങ്ങനെ വീട്ടിൽ എല്ലാ കാര്യങ്ങളും ചെയ്യൻപ്രാപ്തരക്കിയിരുന്നു. ഞങ്ങളുടെ കുട്ടിക്കാലം
ഒരു ഓണത്തിൻ്റെ ഉത്സവം പോലെ കൊഴുക്കട്ട ആഘോഷിച്ചു
Very nostalgic. Ende kuttikaalam orma varunnu 💝
കുട്ടിപട്ടാളം സൂപ്പർ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 😍
ചിന്മയി കുട്ടി... 😍😘ചക്കര..
എല്ലാവരോടും ഒരുപാട് സ്നേഹം 🥰
ഒരുപാട് ഒരുപാട് സ്നേഹം.
സ്കിപ്പ് ചെയ്യാതെ കാണുന്നവർ ഉണ്ടോ??
ഉണ്ട്
Undu
ടിയാവോ മോൻ ആരാണ്. എന്തായാലും മക്കൾ എല്ലാവരും നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്.. അടുക്കളയിൽ നിങ്ങളുടെ കൂടെ ഈ ആന്റിയും അവിടെ ഇരിക്കുന്ന തായി ഒന്ന് വെറുതെ സങ്കല്പിച്ചു..❤❤
അത് സൂപ്പർ ആയി
ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ടു കി.മീറ്ററോളം അകലെയാണു വീട്. അച്ഛൻ ഫ്രഞ്ച്.അമ്മ ഇന്ത്യൻ. അവർ ഇടയ്കിടയ്ക് വരും. ഇത്തവണ വന്നിട്ട് ടിയാവോ പോയില്ല. മാതാപിതാക്കൾ പോയി. പിറ്റേന്ന് അവർ അവനെ തിരികെ കൊണ്ടുപോകാൻ വന്നതാണ്. സങ്കല്പ രഥത്തിലാണല്ലേ?ആകട്ടെ പോന്നോളൂ.
@@GopalakrishnanSarang👍🏻❤
👌👌👌കുട്ടികൾ എല്ലാം ചെയ്തു പടിക്കട്ടെ ❤❤❤❤❤
ഇവർ പ്രതീക്ഷയാണ് ❤
അതെ ഞങ്ങളും അങ്ങനെ തന്നെ കരുതുന്നു.
Explanation oru രക്ഷയില്ല ❤️
😮 that തേങ്ങാ ചിരകിയ skill ⭐⭐⭐⭐⭐
ഒരു suggestion - കൊഴക്കട്ട മാവ് കൈയിൽ ഒട്ടാതെ ഇരിക്കാൻ അരിപൊടി തന്നെ കൈയിൽ തൂത്താൽ മതിയാകും
അടുക്കള ശ്രൃംഖല പോലെ ഇത്രയേറെ പരീക്ഷണങ്ങൾ നടക്കുന്ന ഒരു ലോകമഹാ ലാബ്രട്ടറിയും നിലവിലില്ല.പക്ഷെ ആശയവിനിമയം വളരെ മോശം.അതിനൊരു പരിഹാരമവട്ടെ ഈ ചാനൽ- അല്ലേ?
അവിടെ വന്നു ഒരു ദിവസം താമസിക്കണമെന്നുണ്ട് എങ്ങനെ ബന്ധപ്പെടും
Pettannu theernna polee nalla resandd kandirikkan😊😊😊
നമുക്കിനിയുമിനിയും കാണാം.
Kure alochichu, hiranyayeyum parthaneyum chinmayayeyum kanikkunnund, hipachiye kanikkunnillallo ennu.. ettavum avasanam aa manasilaye, moovarsanghathinte perukalude aadhyaksharangal kooti vilikkunnathanennu😅😅😅
എന്റെ പിള്ളേരുടെ ഇഷ്ടവിഭവം....
എന്നും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എല്ലാ കുടുംബങ്ങളും ഒരുപാട് സന്തോഷം 😍
അട്ടപ്പാടിക്കാരുടെ സ്വന്തം സാരഗ് മാഷും കുട്ടികളും
Hiranya got skills💥♥️
ഹിരണ്യയും പാർത്ഥനും ഒരു വിധം അടുക്കളപ്പണികളെല്ലാം ചെയ്യുന്നവരാണ്.
ഇനി വരും തലമുറയ്ക്ക് ഈ കുട്ടികൾ മാതൃക ആകട്ടെ 👍💯🙏
Video kandathum kothi thonni inn agottu undakki aduppathirikka😂😁😁
ആഹഹാ.ഞങ്ങളും വരട്ടെ, കഴിക്കാൻ?
എല്ലാ കുട്ടികളും തേങ്ങ പീര, ശർക്കര മിഷ്രിതം സംയോജിപ്പിക്കുന്ന പരിസരത്ത് ഉണ്ടാകും... വെറുതെ നോക്കി നിക്കാൻ അല്ലേ അല്ല... മറിച്ചു കൊഴുക്കട്ട നിറച്ചു കഴിഞ്ഞു ശേഷിക്കുന്ന രുചിയുള്ള മിഷ്രിതം കഴിക്കാൻ ആണ്... ✋🤪🥰 🥰😂
GREAT CHANNEL.GREAT FAMILY
കുട്ടികൾ ഉണ്ടാക്കിയ കൊഴുക്കട്ട സൂപ്പർ'
Doordarsn avatharanam pole feel cheyyunnu❤🎉
Super 👍👍👌👌
കുട്ടികളായാൽ ഇങ്ങനെ വേണം 👍
കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിച്ചാൽ ഏതു കുട്ടിയും ഇങ്ങനെ ആയിക്കൊള്ളും.
എന്നും നന്മകൾ വന്നു ചേരട്ടെ ഞങ്ങടെ ദക്ഷിണാമ്മക്ക്
🎉🎉🎉❤ മനസ്സിന്. അല്ലം ആശ്വാസം ഇതൊക്കെ കാണുമ്പോൾ 🎉🎉🎉❤❤❤
ഈ കുട്ടികളൊക്കെ എത്ര ഭാഗ്യമുള്ളവരാണ് ! പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണ്.
ഇവിടെ കൊഴുക്കട്ട രണ്ടുവിധമുണ്ട്. ഇത് തുറു വെച്ച , ആവിയിൽ വേവിച്ചെടുത്ത കൊഴുക്കട്ട
മറ്റൊന്ന് ഉണ്ടാക്കുന്നത് ഇപ്രകാരമാണ് ; ചാക്കരി അല്ലെങ്കിൽ ചെമ്പാവരി കുതിർത്ത് ആട്ടുകല്ലിൽ നല്ല കട്ടിക്ക് ആട്ടി എടുക്കുന്നു. കൂടെ ജീരകവും തേങ്ങയും ചേർക്കും . ഈ മിശ്രിതത്തെ ചെറിയ ഉരുളകളാക്കി ഉരുട്ടി തിളച്ച വെള്ളത്തിൽ ഇടുന്നു. നന്നായി വേകണം. കൊഴക്കട്ടയുടെ മിശ്രിതം കലർന്ന കൊഴുക്കട്ട വെള്ളം കുടിക്കാവുന്നതാണ്. കൊഴുക്കട്ട നേരിട്ട് കഴിക്കാം. കുട്ടിക്കാലത്ത് ഒരു പാട് കഴിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഇത് ആരും ഉണ്ടാക്കാറില്ല.
❤❤❤
Hiranmayi is very expert like muthassi
എല്ലാ കുട്ടികളും തേങ്ങ പൊട്ടിക്കുന്ന പരിസരത്ത് ഉണ്ടാകും... തേങ്ങ ചിരിക്കാൻ അല്ല, അതിന്റെ രുചിയുള്ള വെള്ളം കുടിക്കാൻ ആണ് 🥰😂🎉
❤❤❤ Thanks for such lovely memories ..
The best cooking channel ❤
വളരെ സന്തോഷം
This video made me smile on and on.
So wonderful was it to see these little children enthusiastically joining in a family effort.
Most wonderful was the encouragement given by the grandparents, who thoughtfully overlooked some small mistakes made by baby fingers...a little extra water does not matter.
These children are exceptionally blessed to grow up in such a healthy environment, safe and secure and blissfully away from the stresses of city life.
They are being taught values which will make them great individuals.
So nice to hear their laughter and see the precious look in their eyes, of triumph as their kozhukattas emerge from the steaming idli pathram .
Hipachi' s Newton was absolutely delightful. Here's a kiss for you dear Hipachi.
That big white flower on her baby head added so much sweetness to her.
Years later, these videos will remind them of the happy times they had spent together, the deep bonding and sense of belonging which they experienced .
Thank you Vijayalekshmi Ma'am for capturing these priceless moments of their childhood.
Tiavo? That's a new name .
Super
Super channel...njan late aayipoi kurachu ...all videos super ❤
ഒരു തലമുറയുടെ സന്തോഷം... ❤️😊
ഹിരണ്യയുടെ മുത്തശ്ശൻ കൊഴുക്കട്ട അസ്സലായിട്ടുണ്ട്.😂
Aa makkalk ithennum madhuramulla ormakal ayirikum 😍
Super voice 👌 ellam nallath
കഴിഞ്ഞ പരിഭവം ഇതില്‍ തീര്‍ത്തു, thanks to consider
എന്റെ മക്കളെ അവിടെ കൊണ്ട് വന്ന് കാണിക്കണം എന്ന് ഉണ്ട്, next year leave ആകുമ്പോള്‍ വരാം ട്ടാ
വളരെ സന്തോഷം.
കണ്ട ഞാനും ധന്യനായി ❤️😊🌹
Family ❤
❤❤❤
❤❤❤❤❤
കൊഴുക്കട്ട സൂപ്പർ. എല്ലാവരും ഉഷാറാണല്ലോ🥰🥰🥰
Teacheree.. ithoke kanumbol enik orikkal koodi avide varanam nund. 1999 il njan vannutund.
ഇനിയും വരിക.സന്തോഷം
Saranginekurichu arinjappol aadhyam Sarang Chanel.. pinned dhakshina thudangiyappol Ivide ❤❤ I love your Concept of Education..
കാലത്തിനൊത്ത് വിദ്യാഭ്യാസം മാറിയിട്ടില്ല. നമുക്കതു മാറ്റണം.
Nanmaniranja video...👍👍
💕😋
ടിയഗോ ടാറ്റാ യുടെ ഗുഡ് കാർ .. മെസ്സിടെ മകൻ്റെ പേര്....തലശ്ശേരി ഭാഗങ്ങളിൽ മുളക് ചമ്മന്തി വെച്ച് പുഴുങ്ങി എടുകും.. നമ്മൾ മുളപോടി ഒണ്ട എന്ന് പറയും.. രാത്രി അത്താഴം കഴിക്കാൻ. .ടീച്ചർ & മാഷ് ഇടക് വീഡിയോ വിൽ ഒരു മിന്നായം പോലെ കണ്ടൂ വളരെ സന്തോഷം. . വരും തമുറക് ഒരു മാതൃക..വീഡിയോ
ടിയാവോ ആണ്.കുട്ടികളുടെ കൂട്ടുകാരനാണ്. അച്ഛൻ ഫ്രഞ്ച്, അമ്മ ഇന്ത്യൻ.ഇവിടെ അടുത്താണ് .കൂടെക്കൂടെ വരും. കുട്ടികളുമായി നല്ല ചങ്ങാത്തത്തിലാണ്. ശ്രദ്ധിക്കുന്നുണ്ടല്ലോ.സന്തോഷം.
❤
എന്റെ കുട്ടിക്കാലത്തു കൊഴുക്കട്ട വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഉണ്ടാക്കിയിരുന്നു. എന്നിട്ട് ആ വെള്ളം കുടിക്കുകയും ചെയ്യും
Baghyam cheydha perakuttigal❤❤❤❤
ഞങ്ങളുടെ ഭാഗ്യം.
എനിക്ക് അസൂയ തോന്നുന്നു ❤️
ഞങ്ങൾക്ക് സന്തോഷവും.
Kuttikal ellam nalla hard working aanu ellarum super aanu
കോഴിക്കും കൊളന്തക്കും കൊണ്ട ശീലം എന്നുണ്ടല്ലോ.തീയിൽ കുരുത്താലല്ലേ വെയിലത്തു വാടാതിരിക്കൂ. വീർിയോ കാണുന്നതിൽ അതിയായ സന്തോഷമുണ്ടു കേട്ടോ.
Nice ❤
❤️❤️
Happy family 👍
ഹി. പാ. ചി.❤
Super ❤🎉 love you all Dakshina
ഹിപ്പാച്ചി
എഡിറ്റിംഗ് സൂപ്പർ 😍😍😍
ടീച്ചർ ഒരു പൊളിയാട്ടോ❤
Superb 😂❤❤
ചാനലിന്റെ അവതരണം സൂപ്പർ.
വളരെ സന്തോഷം
എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോ
ഞാൻ oru IELTS traniner ആണ് എനിക്ക് അവിടെ ഒന്ന് വന്നു കാണണം എന്ന് ഉണ്ട്. ടീച്ചർ അമ്മയുടെ മലയാളം ജോൺ പോൾ നിന്റെ മലയാളം പോലെ ഇത്ര മനോഹരം ആണ്.
❤🎉 very nice video especially mam sound and children's fun also
Ente ishtta vibhavam❤❤❤❤
ഹിപ്പാച്ചി സൂപ്പർ 💫🤍
ഹിപ്പാച്ചി അറിയണ്ട. കക്ഷികൾ ദക്ഷിണ റാഞ്ചിക്കളയും.
Family kuttikal ellavareyum parichayapeduthamo
നല്ല സംസാരവും
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
Interesting movie കാണുമ്പോൾ സമയം പോകുന്നതറിയില്ല. എന്നപോലെ ഇതിലെ ഓരോ വീഡിയോ കാണുമ്പോൾ തോന്നുന്നത്. സമയം ദാ ന്ന് പറഞ്ഞങ് പോകും... പിന്നെയാ മനസിലായെ സമയം ഒന്നിനെയും കാത്തുനിൽക്കില്ലല്ലോ..,
ഹോ!വളരെ വളരെ സന്തോഷം.ഇങ്ങനെ തുടരാൻ ഞങ്ങൾ ആവുന്നത്ര ശ്രമിക്കും.
Thanks your replay
5 minutes poyath arinjilla superb
അതാണു ഞങ്ങളുടെ സന്തോഷം.
@@GopalakrishnanSarang ua-cam.com/video/6s_hOdSPlkA/v-deo.html ith njangalude kochu santhosham grameena jeevitham kandt abiprayam parayu...
Tiago ആരാണ്
Aaranu Tiago?
Ammommayude face kanikkunnilallo🤗
ഹിപച്ചി മുത്താണ്
ഇന്നാണ് നിങ്ങടെ ഇന്റർവ്യു കാണുന്നത്😊
Me too
അതിനൊക്കെ ഒരു സമയമുണ്ടെന്നു കരുതിയാൽ മതിയല്ലോ. ഇനി കൂടുതൽ അറിയാമല്ലോ.
@@dhanyaar1097 ഇപ്പൊഴാണ് അതിനുള്ള സമയം അല്ലേ?
Njanum 😌😌
Neyyapam recipe edammo
വല്ലാത്ത അനുഭൂതി
❤❤❤ kothi varunneee ❤❤❤
ഇനിയുമിനിയും കൊതിപ്പിക്കാൻ ശ്രമിക്കാം.ഹ..ഹഹ..
Nalla ruchiyundu