സോഷ്യൽ മീഡിയയും പൂർവ വിദ്യാർത്ഥി സംഗമങ്ങളും ഒന്നുമില്ലാതെ തന്നെ വളരെ നല്ല രീതിയിൽ ജീവിതം ജീവിച്ചു കാണിച്ചു തന്ന ഒരു പൂർവ്വതലമുറ നമുക്കുണ്ട്. പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യം അല്ല. അത്തരം സംഗമങ്ങൾ ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കി കൊണ്ട് ഓരോരുത്തരും അവരവരുടെ ജീവിതം തീരുമാനിക്കേണ്ടതാണ്. നമ്മുടെ മനസ്സിന്റെയും ജീവിതത്തിന്റെയും കടിഞ്ഞാൺ നമ്മുടെ കൈകളിൽ മാത്രമാണ്.ഓരോ കാലഘട്ടത്തിലും ജീവിതത്തിന് ഓരോ അർഥങ്ങൾ ഉണ്ട്. കഴിഞ്ഞു പോയ ചില കാലഘട്ടങ്ങൾ മനോഹരമായിരിക്കുന്നത് അവയൊന്നും ഇനി തിരിച്ചു കിട്ടുകയില്ലാത്തത് കൊണ്ട് മാത്രമാണ്. ആയതിനാൽ അതൊന്നും പുനരാവിഷ്കരിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്പോൾ ഉള്ള ജീവിതം നശിപ്പിക്കാൻ ശ്രമിക്കരുത്. പൂർവ വിദ്യാർത്ഥികളുടെ whatsapp ഗ്രൂപ്പും, പൂർവ്വ വിദ്യാർഥികളുടെ സംഗമവും എന്നൊക്കെ പറഞ്ഞു വന്നിട്ട് ചേരുവാൻ താല്പര്യമില്ലെങ്കിൽ പോലും നമ്മളെ നിർബന്ധപൂർവ്വം അതിലേക്ക് ചേർക്കുന്ന പഴയ ചില സഹപാഠികൾ ഉണ്ട്. നമുക്കൊട്ടും താല്പര്യമില്ലെങ്കിൽ പോലും ഇത്തരക്കാരുടെ അനാവശ്യമായ ഇടപെടലുകൾ പോലും ധാരാളം ആളുകളുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. വിവാഹം എന്ന ഉടമ്പടിയിൽ പരസ്പരസമ്മതത്തോടെ ജീവിക്കുവാൻ തുടങ്ങിയവർ കഴിയുമെങ്കിൽ അവരവരുടെ കുടുംബത്തെ സമാധാനം സന്തോഷം ഒക്കെ ഉറപ്പാക്കി ജീവിക്കുക. കൂടെയുള്ള ജീവിത പങ്കാളിയുടെയും മക്കളുടെയും ജീവിതം നശിപ്പിക്കാതിരിക്കുക. ഇത്തരം സംഗമങ്ങൾക്കു പോകുന്നതിനു പകരം നമ്മുടെ മക്കളുടെ വർത്തമാനങ്ങളും കളി ചിരികളും ഒക്കെ കണ്ടു അവരെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തുക.
ഒരു ക്ലാസ് മെറ്റ് സിനിമ ഉണ്ടാക്കി യ പുലിവാൽ... എന്റെ പഴയ സഹപാഠികളുടെ Re union ഉണ്ടായിരുന്നു. പഠിച്ചിരുന്ന സമയത്ത് നല്ലാരു ബന്ധം പ്പോ ലും ഉണ്ടായിരുന്നാട്ടില്ല..ഞാൻ ആ ഗ്രൂപ്പിൽ ഒഴിഞ്ഞു..കാരണം എനിക്ക് ഒരു ഉഷ്മ ളായ ഒരു ഓർ മ്മപ്പോ ലും class നെ കുറിച്ച് ഇല്ല.. ഒരു കാപട്യ മായിട്ടാണ് എനിക് തോന്നിയിട്ടു ള്ളത്
Yes padikumbol adi ahangaram etccc. So njan oru group polum Ella.Ellarum cheyyumbo copy cheyyuka. Real frdship onnum Ella. Comali enna tamil movie Jayam ravi parayunnu 1000facebook frds undu. Arum orikalum emergency vannal help cheyyilla ennu. Real frdship adikam perkum ella
സത്യമാണ്... പണ്ട് ക്ലാസ്സിൽ മിണ്ടാപൂച്ച ആയിരുന്നവർ ഒക്കെ ഇപ്പോൾ കളിക്കുന്നത് കണ്ടാൽ പുച്ഛം തോന്നുന്നു... സ്വന്തം കുടുംബത്തിൽ സന്തോഷം കണ്ടെത്താത്തവർ ആണ് പുറമെ ബന്ധങ്ങളിൽ അഭയം കണ്ടെത്തുന്നത്

സ്കൂൾ ആണ് എല്ലാത്തിനും കാരണം.. സ്കൂൾ നിരോധിക്കണം
സ്കൂളുകളാണ് ഇതിനൊക്കെ കാരണം. സ്കൂൾ നിരോധിക്കണം
😂😂👌@@sumeshs8239
വളരെ നല്ല ..അനുഭവസമ്പത്ത് ഏറെ യുള്ള പോസ്റ്
@@sumeshs8239
ഊളമ്പാറ...അടുത്താണെങ്കിൽ...
........
ഉടനെ....admit.....ആകണം.....!!!!!!
.......
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഒരു ക്ലാസ് മെറ്റ് സിനിമ ഉണ്ടാക്കി യ പുലിവാൽ... എന്റെ പഴയ സഹപാഠികളുടെ Re union ഉണ്ടായിരുന്നു. പഠിച്ചിരുന്ന സമയത്ത് നല്ലാരു ബന്ധം പ്പോ ലും ഉണ്ടായിരുന്നാട്ടില്ല..ഞാൻ ആ ഗ്രൂപ്പിൽ ഒഴിഞ്ഞു..കാരണം എനിക്ക് ഒരു ഉഷ്മ ളായ ഒരു ഓർ മ്മപ്പോ ലും class നെ കുറിച്ച് ഇല്ല.. ഒരു കാപട്യ മായിട്ടാണ് എനിക് തോന്നിയിട്ടു ള്ളത്
Yes padikumbol adi ahangaram etccc. So njan oru group polum Ella.Ellarum cheyyumbo copy cheyyuka. Real frdship onnum Ella. Comali enna tamil movie Jayam ravi parayunnu 1000facebook frds undu. Arum orikalum emergency vannal help cheyyilla ennu. Real frdship adikam perkum ella
Yes..same situation
പുതിയ ട്രെൻഡ് ആണ്, എന്നിട്ട് ഒരു ഗ്രുപ്പുണ്ടാക്കി രാത്രി മുഴുവൻ അതിൽ ചാറ്റിംഗ് ചീറ്റിംഗ്, അതിൽ കുറെ കലഹവും
😂😂
😀😀പണ്ട് ഒന്നിക്കാൻ പോകാത്തവർക്ക് ഒരു സുവർണ്ണാവസരം.. ഒരുക്കലാണോ... പൂർവവിദ്യാർത്ഥി സംഗമം......... കള്ള വെടിക്കൊരു.. അവസരം...
സത്യമാണ്... പണ്ട് ക്ലാസ്സിൽ മിണ്ടാപൂച്ച ആയിരുന്നവർ ഒക്കെ ഇപ്പോൾ കളിക്കുന്നത് കണ്ടാൽ പുച്ഛം തോന്നുന്നു... സ്വന്തം കുടുംബത്തിൽ സന്തോഷം കണ്ടെത്താത്തവർ ആണ് പുറമെ ബന്ധങ്ങളിൽ അഭയം കണ്ടെത്തുന്നത്
മിണ്ടപൂച്ച ആണന്നുവച്ചു ലൈഫ് മുഴുവൻ പൊട്ടൻ ആയി ഇരിക്കണോ manda😅
പുതിയ ഈ തലമുറ എങ്ങോട്ടാ..
Reunion നിരോധിക്കണം
No bro marriage anu kalaharanapedendath,
Allathe new gens alla
ആദ്യം നിരോധിക്കേണ്ടത് മതം ആണ്
@@Somu-ev3wy madham pokum adutha 100 year ullil madham kanilla
Entte classil padichavarum onnich kuudy nhan poyilla 😅 karanam wadsup chatting enik eshttayilla pand snehichirunnu eshttayirunnu yannoky onnlla 6 peara😢 deshyam vann block cheaythu makkal kandal moshalle avark vendiyalle nammal jeevikkunne .peankutigal vilikkum avar kash chodikkum school nannakkan valiya school aane.pinne nattil ulla rogikale sahayikkanam 100 ok koduthal nanakkeda grupil edum avaroky 5000 ok kodukkum entte huss pavappettavana enik athrayonnum kodukkanilla enik oru sagamavum venada enik entte kudumbam mathy athil happy aane 😊
എല്ലാ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾക്കും ഇനി മുതൽ gst ഏർപ്പെടുത്തുക 😊
പൂർവ വിദ്യാർത്ഥികളുടെ വർത്തമാന കാല നിലവാരം നോക്കി മാത്രം ഇടപെട്ടാൽ കൊഴപ്പമില്ല
96 movie yk shesham poorva vidyarthi sangamam koodi koodi varunn. Itharam caseukalum.
after classmates
പൂർവ വിദ്യാർത്ഥി സംഗമം സ്റ്റോപ്പ് ചെയ്താൽ പോരെ
അതിലും നല്ലത് ഉസ്കൂളിൽ/കോളേജിൽ പോയി പഠിക്കാൻ ഇരുന്നാൽ പോരെ...
അയ്യോ...
ഇപ്പോ രാത്രി ചാറ്റിങ് ആണ്..
സംഗമങ്ങൾ അതിരുവിടുന്നു കഷ്ട്ടം
250m ഡിസ്റ്റൻസിൽ താമസിക്കുന്നവരാണോ പൂർവവിദ്യാർത്ഥിസംഗമം എന്ന് parayunnat🎉
Namaskaram madam
Arun 😮😮😮
ചെറുപ്പത്തിലേ ചൂട് തീ പിടിക്കുന്നു
എന്തൊക്കെ.... ഈ നാട്ടിൽ നടക്കുന്നു....😢
പൂന്തുറയിൽ അരയന്റെ പൊന്നാരയത്തി .
പാവം പതിവൃത
ഇങ്ങനെ എത്ര സ്ത്രീകൾ ഉണ്ട് കുറ്റം പുരുഷന്
ഒറ്റ പെട്ട സംഭവങ്ങൾ കൊണ്ട് സൗഹൃദത്തെ വിലയിരുത്തരുത് ഇതൊക്കെ വെറും നിത്യ സംഭവം
jazhappu
ഇതിനു എന്തു പറയുവാൻ
EeSangamam ozhivakkikoode
ദിഖ്യാ pp മരണത്തിലേക്ക് വീട്ടും എന്ന് തിരിത്തി വായിക്കുക
Evalkonnum ദർമികതയില്ലേ
ഇവൾക്ക് കാമ പ്രാന്ത് ആണ്
വളരെ മോശമാണ്....
കേരളത്തിലെ ഒരു അവസ്ഥ........
Udayippu lady😮
1:27 1:27
🥹
Kalyanam ok kalaharanapettu
നിങ്ങ അടിച്ചു പൊളിക്ക് സമൂഹം പലതും പറയും
Andi Kundi Prasanam Pani Panikkaranmaar and Panikkarikal 🤭🥴
വിദ്യാർത്ഥി സംഗമത്തിന് ഭാര്യനാരെ വിടുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക 😂😂
സ്കൂളിലാണ് മിക്കവാറും ബന്ധങ്ങൾ തുടങ്ങുന്നത്. സ്കൂൾ നിരോധിക്കണം
ഭാര്യമാരും സൂക്ഷിക്കുക
Thirichum
സിന്ധു നമ്മന്റെ ആൾ
ഞമ്മന്റെ അല്ല .. ഞമ്മന്റെ ടീംസ് ഇതിൽ ഇല്ലാ..വരൂ ഞമ്മക്ക് ആട് മെയ്ക്കാം പോകാം.. 🚶🏻🐏..
@kirankevin3657 എല്ലാം നിന്റെ ആൾകാരല്ലേ റിപ്പർ ടീം 🤣🤣🤣
@@tezla-s3n സുടു കോയാ ഓടി നടന്ന് വിദ്വേഷ പ്രചരണം.. 👌🏻👌🏻
നിന്റെ ഇതിലെ കമന്റ്സ് കണ്ടാൽ നീയൊരു സുടാപ്പിയാണ് എന്ന് 😂. മതം പറഞ്ഞു നടുക്കുന്ന നീയും സങ്കികളും തമ്മിൽ എന്ത് വ്യത്യാസം 🤣
തനിക്കു നല്ലോണം ചൊറിയുന്നുണ്ടാലോ? അവിഹിതമെന്നാൽ അത് നുമ്മ ആൾ തന്നെ.