Biggboss contestant Sibin reached kochi airport | Arya Badai |

Поділитися
Вставка

КОМЕНТАРІ • 208

  • @user-wi8ch6dv4t
    @user-wi8ch6dv4t 10 днів тому +106

    അയാൾ പുറത്ത് പോണം എന്ന് പറഞ്ഞത് ശെരിയാണ്
    പക്ഷെ 3 ദിവസം സീക്രീറ്റ് റൂമിൽ ഇരുന്നു തിരികെ വന്നു bb വിജയിച്ചിട്ട് കപ്പ്‌ കൊണ്ട് പോയ ചരിത്രം ഉണ്ട്...
    അയാൾ ആ റിഫ്രഷ് ആണ് ആഗ്രഹിച്ചത്.
    പക്ഷെ bb പുറത്താക്കി...

    • @roosmath9684
      @roosmath9684 10 днів тому

      Bigboss ent paranjalum njn ivide nilikilla enn paranjath ee sibin tanne allle.. ini ivide ninnal mathilu chaadi Odum, physical assault cheyyum, property nashipikum ennokke karanju mezhukiyathum ithe Ivan tanne alle

    • @chakku4843
      @chakku4843 9 днів тому

      അപ്പോൾ പത്രം കഴുകൽ പണിഷ്‌മെന്റിൽ നിന്നും രക്ഷപെടാൻ കളിച്ചതാണ്. നല്ല expert സൈക്കോളജിസ്റ്റുകൾ ഉണ്ട് ബിഗ്ഗ്‌ബോസിന്റെ അടുത്ത്. അവർ പറഞ്ഞു കാണും ഡ്രാമയാണെന്നു. അതായിരിക്കും പുറത്തു വിട്ടത്.

    • @nishad1983
      @nishad1983 9 днів тому +3

      ഇയാൾ ഇനിയും അവിടെ നിന്നാൽ യഥാർത്ഥ സ്വഭാവം അശ്ലീലം ആംഗ്യം ഒക്കെ വീണ്ടുമുണ്ടാകും അയാളുടെ മാസ്ക് ഒക്കെ ആളുകൾ ക്ക് മനസ്സിലാകും. ഇയാൾ ജാസ്മിനെ ചൊറിയാൻ ചെന്നു ജാസ്മിൻ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ തലയിൽ കറുത്ത മുണ്ട് ഇട്ട് നിലത്തു കിടന്നുരുണ്ടു അത് ലാലേട്ടൻ ചോദിച്ചു. ഇയാൾ waste ചിലക്കുന്ന പോലെ വള്ളി പിടിച്ചപ്പോൾ ജാസ്മി ൻ waste ചിലക്കുന്നു എന്ന് പറഞ്ഞു ഇയാൾ അശ്ലീലം കാണിച്ചു ലാലേട്ടൻ അത് ചോദിച്ചു. ബിഗ്‌ബോസിനെ കളിയാക്കി പവർ room door അടക്കൽ നടത്തി ഗബ്രി power റൂമിൽ ഇയാളെ പുറത്താക്കി വന്നു നല്ല game അവർ കളിച്ചപ്പോൾ ഇയാളുടെ കിളി പോയി trauma ആയി mental ആയിരുന്നു എന്ന് നാട്ടുകാരോടും ബിഗ് ബോസിനോടും പറഞ്ഞു. പുറത്തായി

    • @_Annraj_
      @_Annraj_ 9 днів тому +1

      @@nishad1983 എന്തായാലും ഇപ്പൊ bb കാണുമ്പോൾ ഈ പാട്ട് പാടാൻ തോന്നുന്നു. വാഴയ്ക്കാ തോട്ടം..........

    • @shymajobins4458
      @shymajobins4458 7 днів тому

      Athu kollallo....iyal thanneyalle paranje njan mike uruva...ini eniku patillanokke...😂😂

  • @ShameeraliShameer-lm2qc
    @ShameeraliShameer-lm2qc 9 днів тому +38

    Sibin അവിടെ നിന്നാൽ മൂക്കള ജാസ്മിന് കപ്പം കൊണ്ട് പോവാൻ കഴിയില്ല അതിനാൽ മനപൂർവ്വം bigboss Sibine പുറത്താക്കി

  • @ushhamenon3190
    @ushhamenon3190 10 днів тому +57

    But sibin was telling BB he wanted to come out and he was striking for that he did so much drama and now he is telling he is not responsible for coming out and putting all the blame on bb looks like he had planned all this and come bb can file a case against him

    • @jominjoy2726
      @jominjoy2726 10 днів тому +3

      Purath pokanamenn crew inod paranjillenna udheshiche mr

    • @roosmath9684
      @roosmath9684 10 днів тому

      @@jominjoy2726 ath kollam.. camerade munnil vann pokanam enn parayunnu.. crewinte aduth pokanda enn parayunnu🤭🤭.. ee double stand vaanam poyath nannayi

  • @adheenathomas752
    @adheenathomas752 10 днів тому +50

    Theerumanam sibinte alla , veettil ponam ivide pattunnilla ennu paranjath sibin aahn,but purath ponam enna theerumanam sibinte alla😂

    • @varshakp861
      @varshakp861 10 днів тому

      😂

    • @nihal8075
      @nihal8075 7 днів тому +1

      നീ ചെലക്കാണ്ട് akhil മാറാരുടെ വീഡിയോ പോയി kanooo

  • @CoffeewithRejikaRajan
    @CoffeewithRejikaRajan 10 днів тому +10

    പറ്റുന്നില്ല. എനിക്ക് പോണം എന്ന് പറഞ്ഞു 😂😂😂😂 Big Boss പോക്കോ എന്ന് പറഞ്ഞു. മിഷ്യൻ ഗൺ വന്ന ആഴ്ച മുതൽ Jasmin നിട്ട് വെച്ചു. നടന്നില്ല Sibin കൂട്ടരും വെച്ച് നോക്കി നടന്നില്ല.Sibin ഒന്ന് വെച്ചപ്പോൾ കരഞ്ഞ് mind പോയി. Sibin Secret room കിട്ടാൻ act ചെയ്തത് But😂 അത് Big Boss മനസിലാക്കി പുറത്തേക്ക് വിട്ട്

  • @sajnadinesh1674
    @sajnadinesh1674 10 днів тому +57

    പുറത്തു പോണം എന്നു പറഞ്ഞ് കരഞ്ഞത് ഇനി ഞാൻ അല്ലാ എന്ന് പറയുമോ😅

  • @user-qd1nk5ux5f
    @user-qd1nk5ux5f 10 днів тому +27

    അപ്പൊ നീ അവിടെ കാണിച്ചത് നാടകമായിരുന്നോ??? എനിക്ക് പോണം നില്ക്കാൻ പറ്റില്ല. മതിൽ ചാടും ന്നൊക്കെ പറഞ്ഞതോ??

    • @user-wi8ch6dv4t
      @user-wi8ch6dv4t 10 днів тому +3

      അയാൾ അങ്ങനെ പറഞ്ഞത് ശെരിയാണ്
      പക്ഷെ 3 ദിവസം സീക്രീറ്റ് റൂമിൽ ഇരുന്നു തിരികെ വന്നു bb വിജയിച്ചിട്ട് കപ്പ്‌ കൊണ്ട് പോയ ചരിത്രം ഉണ്ട്...
      അയാൾ ആ റിഫ്രഷ് ആണ് ആഗ്രഹിച്ചത്.
      പക്ഷെ bb പുറത്താക്കി...

    • @roosmath9684
      @roosmath9684 10 днів тому +4

      @@user-wi8ch6dv4t enna aa refresh venam enn parayanam.. alland bigboss ent paranjalum njn ivide nilkula. Ini ivide ninnal physical assault cheyyum, property damage undakum, food kazhikulla, mathilu chaadi Odum ennokke karanju mezhukiyal bigboss ent cheyyana

  • @midhilajmsamad2948
    @midhilajmsamad2948 10 днів тому +46

    Bigboss ഷോയുടെ ക്രൂരതയ്ക്ക് ഇരയായ മൂന്നാമത്തെ വ്യക്തി...Rajith കുമാർ,,,ഡോക്ടർ Robnin,, sibin... ഇത്രയും ഊർജസ്വലനായ നല്ലൊരു ചെറുപ്പക്കാരനെ കൊടും ദ്രോഹികൾ പുകച്ചു പുറത്തു ചാടിച്ചു... ഇത്രയും വേദന നൽകിയ ക്രൂരത കാട്ടി പുകച്ച് പുറത്ത് ചാടിച്ച കോലപ്പനെ വീണ്ടും ലാലേട്ടൻ എന്ന് വിളിക്കാൻ കാണിച്ച ഈ കുട്ടിയുടെ മനസ്സ് അഭിനന്ദനമർഹിക്കുന്നു... കപ്പും കൊണ്ട് പുറത്ത് വരേണ്ട ഈ കുഞ്ഞിനെ തളർത്തിയ കൊലപ്പൻ്റെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് ആത്മാർത്ഥമായി.. ആഗ്രഹിച്ചു പോകുന്നു

    • @roosmath9684
      @roosmath9684 10 днів тому +6

      Lalettanu onn thalarthiyappol Ivan thalarnnengil Ivan aa cup kittan oru yogyathayumillaa.. karanam jayam ennath pedithondanmaark paranjitullathallaa... pinne laletaanu thalayil idithi veezhutte enn avide aagrahich iriku nee.. nink okke athe paranjitullu.. mental strength ottum illatha oruthan pedich odiyathunu pulllika kuttam🥴 best audience.. inganathe pedithoori okke entinu ee showilott varunnu

    • @SajeenaSajeena-bc2sx
      @SajeenaSajeena-bc2sx 10 днів тому +1

      Angne thanne parayannam

    • @SajeenaSajeena-bc2sx
      @SajeenaSajeena-bc2sx 10 днів тому

      Bigg Boss ille pinnilullavar fake anne

    • @subiabacker
      @subiabacker 10 днів тому +2

      ഇവനല്ലേ പറഞ്ഞത് എനിക്ക് ഇവിടെ നിൽക്കണ്ട പോകണമെന്ന്.....😮

    • @roosmath9684
      @roosmath9684 10 днів тому +4

      @@subiabacker athaanu enikum manasilavathe bro... Ee vaazha tanne alle paranje, enik oru trauma vannathaanu ivide ini ninnal aa traumayilekk thirich pokum, avante career orth avanu pedi aanu.. biggboss ent paranjalum avide nikan ulla dhairyam illa, ini purath vittilel mathilu chaadum, physical assault cheyym, property nashipikum, food kazzhikullaa ennokke karanju mezhuki vaari vilambiyitt ippo ellam bigbosintem lalettantem nenjathott.. nanamilley ivanum ivante fansinum.. ithilum valya shishka okke ramzanum Robinum riyazum okke avide ettuvaangi avide ninnitund. Ennit aa pedi thoori odi poyathinu kuttam lalettanu🥴

  • @girijabhai4388
    @girijabhai4388 10 днів тому +21

    Sibin,,, never mind,,, ഒരു big boss,,, ഉം അല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത്,,,, so മുന്നോട്ട് തന്നെ പോവുക,, പണ്ട് Dr,, Robin,, നോടും,,, ഇത് തന്നെയാണ് ലാലേട്ടൻ ചെയ്തത്,,,,

    • @Sifna223
      @Sifna223 10 днів тому

      Sathyam😊

    • @vijayanv5835
      @vijayanv5835 10 днів тому

      Yes that's true❤❤ we always support you

  • @aishwarya.p6627
    @aishwarya.p6627 10 днів тому +37

    0:12 നിങ്ങളല്ലേ ആ വീട്ടിൽ നിന്ന് പറഞ്ഞത് എനിക്ക് പുറത്തേക്ക് പോണം പുറത്തേക്ക് പോണം പുറത്തേക്ക് പോണം പുറത്തേക്ക് പോണം

    • @thasnishereef
      @thasnishereef 9 днів тому +2

      Enna palapozhum verey al karum paranjitduallo appozhonnum arryum purathakkiyilla

    • @anuanazzz4331
      @anuanazzz4331 6 днів тому

      ജാസ്മിൻ പല തവണ പറഞ്ഞിട്ടുണ്ട് എന്താ വിടഞ്ഞേ

  • @Pdhva123
    @Pdhva123 10 днів тому +33

    ഇയാൾ അല്ലെ പറഞ്ഞെ എനിക്ക് വീട്ടിൽ പോണമെന്നു ശെടാ 🙄🙄 ഇപ്പ കുറ്റം ബിഗ്‌ബോസിനു വെച്ച് കൊടുക്കുന്നു 🤣 ഇവൻ bb ക്ക് അകത്തു മാത്രം അല്ല manipulator🤣 total character അങ്ങനെ തന്ന 🤣🤣

    • @nihal8075
      @nihal8075 7 днів тому +6

      ആദ്യം താൻ പോയി അഖിൽ മാറാരുടെ വീഡിയോ പോയി കാണൂ എന്നിട്ട് ചിലക്കു

    • @anuanazzz4331
      @anuanazzz4331 6 днів тому

      അങ്ങനെ എത്ര പേര് പറഞ്ഞിട്ടുണ്ട് പോണം പോണം എന്നു എന്നിട്ട് വിട്ടോ

  • @thetruth1682
    @thetruth1682 10 днів тому +16

    Njangal ellam kandatha😂

  • @user-bs2ic5pe6o
    @user-bs2ic5pe6o 10 днів тому +23

    Purathu ponam enne paraju nilavilichde nagal kandathane kashdam

  • @aysha72
    @aysha72 10 днів тому +26

    Verum dialogue mathram🥱😂😂✊🏻

  • @user-gy1ds6xv6n
    @user-gy1ds6xv6n 10 днів тому +8

    ഇങ്ങേരുടെ fan ആയി സത്യത്തിൽ 😍

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 10 днів тому +70

    Sibin chetta ini njan bigg boss kaanilla chettan illsthathu kondu

    • @highrich3551
      @highrich3551 10 днів тому +4

      Kananada😂

    • @sarathps4858
      @sarathps4858 10 днів тому +2

      അയ്യേ ക്രിഞ്ചി

    • @aysha72
      @aysha72 10 днів тому +4

      Venagi kandal madi arum nirbanidikunnila😂😂

    • @salivs9862
      @salivs9862 10 днів тому

      But your advice influence him

    • @nidhafathima9127
      @nidhafathima9127 10 днів тому +1

      Kananda😂

  • @sarithakr7027
    @sarithakr7027 10 днів тому +28

    നീ അവിടെ കിടന്ന് കാട്ടികട്ടിയത് വീട്ടിൽ പോയി സമാധനമായി കാണു എന്തിനാ നീ വെളിൽ ഇറങ്ങി അടുത്തവരെ കുറ്റം പറയുന്നത് നീയാണോ നല്ലവൻ കളി കളി പോലെ കാണണം അടുത്തവരെ കുറ്റം പറയാം നമ്മൾ നല്ല വരായിരിക്കണം😅

    • @mayasuku4295
      @mayasuku4295 10 днів тому

      Yes

    • @arthamsharma5223
      @arthamsharma5223 10 днів тому +1

      Avide eee oral matharam alla veettyill pokanam ennu paraje ...

    • @sebastianvinu2180
      @sebastianvinu2180 10 днів тому

      Athe Ivan purathu ninnu show kandu Kure plan cheythu ginto ye munpil nirthi ginto ye pottan aki key koduthu vittu house il kuthithirupu undakan noki athu lal si polichu athode Ivan nte drama polinju pinne avan nu bigboss il nilkan pattyilla lal sir episode kazhinjathode sibi ne thangi ninnavar ellam pinne mind cheyathe ayi pinne e fake sibin nu avid Otta pedal thoni Atha escape aye karanju um asugam anu ennum paranju raksha pettu

  • @alannandh1381
    @alannandh1381 10 днів тому +8

    Sibin❤❤❤❤❤

  • @shahinasidheekh
    @shahinasidheekh 10 днів тому +5

    Iyal alle palavattam enik patilla bigboss ...enik poye pattu
    Enne vidu
    Enik mentally problem ullathanu ennoke paranjath..purathu vannapol kurachu alkare support undennu vicharichu ippo enthokeyo parayunnu

  • @roosmath9684
    @roosmath9684 10 днів тому +28

    Veshamam varumbol karayuka matram allalo ivan cheyte 🙄 pand oru trauma undarunnath aanu athilek veendum pokum mentally weak aanu enganelum purathakanam illel mathili chaadi pokum ennoke alle ivan vilambiyath... pedithoori odipoyath aanu

    • @gamerstv2444
      @gamerstv2444 10 днів тому +5

      എന്തായാലും ഇയാൾ പോയ ശേഷം ജബ്രി combo മാത്രമേ ഉള്ളൂ 🤧🤧

    • @greeshmamathew1228
      @greeshmamathew1228 10 днів тому

      So True!

    • @roosmath9684
      @roosmath9684 10 днів тому

      @@gamerstv2444 iyaal ullapozhum jabri combro tanne aarunnu motham🥴

    • @aysha72
      @aysha72 10 днів тому

      😹😹

  • @IIIIIIIIIII.II.I
    @IIIIIIIIIII.II.I Годину тому

    സിബിൻ ചേട്ടൻ നിങ്ങൾക് നാലെ ഒരു ഭാവി ഇന്ടെ അതെ ബിഗ്‌ബോസിൽ തോലാക്കാൻ ഉള്ളതല്ല 🥰🥰

  • @leenapillai6487
    @leenapillai6487 10 днів тому +25

    സിബിൻ നീ നല്ല ഒരു മനുഷ്യൻ ആണ് ❤

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 10 днів тому +7

    Oru bigg fan aanu njan cettant

  • @user-nw1ct8dx5x
    @user-nw1ct8dx5x 10 днів тому +5

    Purathok povanam enn paranjath njn palappozhum kettittund eee game sheriyavilla enn paranj

  • @nithyasr3740
    @nithyasr3740 10 днів тому +3

    Sibin. Thaan thanneyanu purathott pokan paranjathu.. fully depressed ayi avide nadannu kalichu, previous trauma ennokke parannju... quit cheyyyanam ennu paranja clip easily available aya clip ani... ennit ivide keri poraatu naadakam nadathalle...

  • @danujasivan1
    @danujasivan1 10 днів тому +28

    He is not fit for bigboss..image conscious

    • @MrMovie-ro3ud
      @MrMovie-ro3ud 10 днів тому

      Athu avide thanne paranjallo bbyil vechu sibin. Media personality and actorsnu oru negative image bb yil ninnu kitiyal pinne avarude career problem avum. Influencers kuzhappamilla avarku veendum reach koodathe ullu. Athalle Jasmine ingane kalikunne

    • @aryanandans8346
      @aryanandans8346 5 днів тому

      There is a contract bch

  • @barsanamuthalif9904
    @barsanamuthalif9904 10 днів тому +19

    എനിക്കു ഒരു കുഴപ്പവുയും മില്ലാ 😂😂😂😂😂

  • @shumaispm87
    @shumaispm87 10 днів тому +2

    Olakade refresh mood aayippoyi😂,, athimoham aabath..

  • @hemalatharaghavan7976
    @hemalatharaghavan7976 10 днів тому +2

    Pinne avide kidannu enikku nikkan vayya kalikkan pattunnillya ennokke paranju karanjittu alle vittathu pokanam ennu paranjalloo

  • @user-nw1ct8dx5x
    @user-nw1ct8dx5x 10 днів тому +6

    Sibin paranjittundallo enik ivide nilkandenn appo veruthe paranjathairnno.

    • @sebastianvinu2180
      @sebastianvinu2180 10 днів тому

      Athe e media kar ithu onnum kanathe ano mic um pidichu ivante purake irangi nadakune

  • @babukspoikapparambil
    @babukspoikapparambil 10 днів тому +2

    Pavam Sibin, purathekku videndayirunnu. Bigboss Jasmineyum Gabriyeyum savu cheyyunnu.Avarcheyyunna thette thettella. Sibin vannappol bb kananoru ressamundayirunnu.

  • @Levi___1
    @Levi___1 9 днів тому +1

    First കിട്ടണ്ട മുതലയിരുന്നു....🔥🙂‍↕️

  • @alluammu9321
    @alluammu9321 10 днів тому +1

    He play very well🥰

  • @JohanPThundathil
    @JohanPThundathil 10 днів тому +2

    Sibin❤❤❤❤❤100%

  • @rahilaabdulsalam7421
    @rahilaabdulsalam7421 10 днів тому +3

    Ayalk shareerika arogya prasnangal undennu aarum paranjillallo.. Manass athra arogyamilla

  • @RK-jb1dz
    @RK-jb1dz 9 днів тому +1

    Iyal ottum mentally fit alla enthenkilum criticism parayumbol appo trauma ennokke parayum .Pinne enth cheyyana .Purath irikkunnath thanneya nallath

  • @manjutr2444
    @manjutr2444 10 днів тому +52

    പേടിച്ച് ഓടി പോന്നിട്ടും തള്ളിനു കുറവില്ലല്ലോ

    • @sarithakr7027
      @sarithakr7027 10 днів тому +5

      സത്യം വെളിൽ കുറച്ച് പേര് ഉണ്ടന്ന് അറിഞ്ഞപ്പോൾ തള്ള് ആൾക്കാരെ തമ്മിൽ അടിപ്പിക്കുന്നവൻ

    • @mayasuku4295
      @mayasuku4295 10 днів тому

      😂😂😂സത്യം

    • @sebastianvinu2180
      @sebastianvinu2180 10 днів тому

      Very true

    • @munavark8171
      @munavark8171 10 днів тому

      True

    • @thusharadeepthy
      @thusharadeepthy 9 днів тому

      True

  • @nandhananandhu6312
    @nandhananandhu6312 10 днів тому +1

    Arya chechi❤

  • @kebeevlogs3463
    @kebeevlogs3463 10 днів тому +3

    Avde ninnal cup kondupokumennu pedichittakum Asianet purathakkiyatha

  • @user-xq6mi6qh4l
    @user-xq6mi6qh4l 10 днів тому +1

    സിബിൻ❤❤❤

  • @shynarajeev1980
    @shynarajeev1980 10 днів тому

    Njaanum biggboss kanilla evide vyabhicharam koottunilkkunnaverkke nilanilpuloo shariyaya winner sijo&sibin..❤❤❤❤

  • @premsoumyaprithvimho4vlogs128
    @premsoumyaprithvimho4vlogs128 10 днів тому +1

    Sibinu arogya prasnam ellengul pinnenthuban lalettan poyappo thot depression ann trauma anennum paranj karanj koovi veetil pononn paranj alamura kootiyit..eppo arogyaprasnam ellann...pinne avide nikkan pattathillann paranj biggbossine shalyam cheyithit eppo parayunnu mjabayit alla purath vannenn...nanamille sibine thanik...pinne biggbossil ninn purath poyit 3 days kazhinj purathe karyam arunj varamenn ulla sibinte plan niggboss mulayile nulli athalle sathyam ennit purath erangi swanyam nyayeekarikunnu...ottakk nunn kalich kanichitan eth parayunnengil pinnem kollamayirunnu

  • @jithinmohan2920
    @jithinmohan2920 9 днів тому +1

    Avide kidanu karanu mezukiyith iivide kidanu Kona adikunu 😅

  • @meeranair5866
    @meeranair5866 10 днів тому

    Well played really a different player …. Now it’s a dry boss in your absence

  • @NuzrathNuzra-qf6rt
    @NuzrathNuzra-qf6rt 9 днів тому +1

    Manikuttan Avan nokkiyatha pakshe ayalude athrem quality sibin illahh

  • @ranibiju-co9gs
    @ranibiju-co9gs 9 днів тому

    50 ലക്ഷമല്ല ലക്ഷ്യം ചങ്കൂട്ടമാണ് സിബിൻ 👍👍👍👍❤️❤️❤️

  • @aysha72
    @aysha72 10 днів тому +13

    Ivar kure sreethune arjune thettikann nokki butt nadanilla😂🤌🏻 ulupp ndo sibinee🥴🤭🤭

    • @_Annraj_
      @_Annraj_ 10 днів тому +3

      പിന്നെ ഒന്നും ചെയ്യാതെ ചുമ്മാ വാഴ ആയി ഇരിക്കണമായിരുന്നോ?

    • @roosmath9684
      @roosmath9684 10 днів тому +2

      @@_Annraj_ entokke kaanichit enta kaaryam. Avasanam pedich odiyillee😂😂

    • @_Annraj_
      @_Annraj_ 10 днів тому

      @@roosmath9684 എല്ലാ മനുഷ്യനും തൊലിക്കട്ടി+ ഉളുപ്പില്ലായ്മ ഉണ്ടാവണം എന്നില്ല.

    • @varshakp861
      @varshakp861 10 днів тому

      😂

    • @aysha72
      @aysha72 10 днів тому

      @@roosmath9684 sathyam😂😂

  • @rijinatr7386
    @rijinatr7386 9 днів тому

    Koppanu ethra pravishyam paranju purathupokanam ennu enik pediyanu living room pedi kitchen pedi ennokke paranj karanj mezhugiya alanu 😂😂😂😂

  • @shajukj2496
    @shajukj2496 10 днів тому

    Sibin ❤❤❤❤❤❤❤

  • @maheswarykumari9046
    @maheswarykumari9046 7 днів тому

    Purath ponm enn bb house akath mental stressil paranjath aan athlole ethra per athil parayunund....sibin psychologistine kanda samsarich kazhinj porth povnda game continue cheyan aan sibin paranjath but bb team nice aayt ozhivàki...angane aanel athil bb ninn porth ponam enn ethra prvsyam karanj mezhuki irunnavr ond enthkond avare purath akeela?????

  • @ashaashok1084
    @ashaashok1084 10 днів тому +1

    Sibin you are our winner you are our favourite and God bless you we are always with you love you so much❤ abhimanam vishamamunayrunnu but ippo santhosham❤

  • @shahinasidheekh
    @shahinasidheekh 10 днів тому +3

    Entertainment alla over acting

  • @aryaharidas3554
    @aryaharidas3554 10 днів тому +1

    Sibin chetta ningal sheriyaya reethil aayirunnu play.. but pandaram bigboss pinne aa laalettan ellam thulachu...

  • @KrishnendhuKrishna-yj3dj
    @KrishnendhuKrishna-yj3dj 10 днів тому +1

    Eyaalu alle ponamnu paranju karanje

  • @samuelthomas2754
    @samuelthomas2754 4 дні тому

    Sibin ur good as marar said

  • @anoopnair36
    @anoopnair36 9 днів тому

    He is a good entertainer

  • @jevlinvictor7303
    @jevlinvictor7303 10 днів тому +10

    Bigg Boss full udayipanu I think they are supporting Jasmine

  • @SureshKumar-xc8up
    @SureshKumar-xc8up 7 днів тому

    Y dont meet a lawyer for sending you out without your consent,if delay the truth nobody will be interested,so without delay exoose the truth

  • @nidhafathima9127
    @nidhafathima9127 10 днів тому +1

    Verde oralde chance kalannn. Kuthithiripp allathe ivan onnu nere kalikkan arinnuda ivan poyath kond jinto power aayi😂

  • @Saneesh2K23-dr1kr
    @Saneesh2K23-dr1kr 6 днів тому

    Appol sibin kaattikoottiyathu enthokke aayirunnu?Big boss ayale manapoorvam paranju vittathalla.Ayalude istaprakaram aanu ellam nadannathu.Ithrakkum dhurbalan aano bogbossil poyathu.Athya kurachu days valare oru entertainer aayirunnu sibin.personally enikkum ishtamaayi varukayayirunnu. Big boss orupadu upadhesichu. ayalu camerakku munpil vannu paranjathu nammalu ellavarum kandathanu 🙂

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 9 днів тому

    If you don't want to go out why did you ask for it

  • @gopinathansuseela6732
    @gopinathansuseela6732 9 днів тому

    അവിടെ നിന്നുരുന്നെങ്കിൽ cup sure ആയേനെ. Manikuttane പോലെ രണ്ടു ദിവസം പുറത്തെ വിശേഷം അറിഞ്ഞു തിരിച്ചു കയറാം എന്ന് കരുതിയത് സ്വന്തം കുഴി തോണ്ടിയ പോലെ ആയി. അവിടെ ജിന്റോ ne പോലെ ഉള്ളവർ ഒരുപാടു സഹിച്ചിട്ടാണ് അവിടെ നിൽക്കുന്നന്നത്. ലാൽ സർ പറഞ്ഞത് നിങ്ങൾ ചെയ്ത തെറ്റ് തന്നെ യാണ്

  • @ayishummu482
    @ayishummu482 7 днів тому

    Sibinte video kandu. Bb manappoorvam purathakkiyathan.

  • @NyhTefa
    @NyhTefa 10 днів тому

    Jasmine ne favour cheythitilla enu sibin parayunu (namuk nanayi ariyavunathanu Neril kandathumanu). 100% scripted allan parayunu (pulli angane eduth parayanamengil). Bb doc purathakiyathanenu (he asked for it. Max thirich varan nokum enu paranjirunu 2-3 tyms paranjirunu. But avadenu ponam enum 6-7 tyms pulli thane paranjath)
    Pullinod purath angane parayam ingane parayanam favourism illa, scripted alla enu paranj vitta pole.

  • @abheeshavinodh331
    @abheeshavinodh331 8 днів тому

    Manju poya shila bhakthiyanu athil podiyunna nakashtram kattanu athil viriyunna nadam kulirmayal santhoshathodya jana ollathil kudu kuttuka.nandi

  • @bollywoodvibes1000
    @bollywoodvibes1000 10 днів тому

    Sibin is 100% entertainer ..but avde thanne nikkanamayrunnu

  • @suryamol5465
    @suryamol5465 7 днів тому

    Sibin purath pokanam enn parajirunnu...ipo bb ye blame cheyyunnu....kashtam

  • @MsOreo005
    @MsOreo005 10 днів тому

    Who is next to sibin ....grey n white hair guy ...feels like he is controlling sibin

  • @monithamoni3960
    @monithamoni3960 7 днів тому

    Malayalathil purath varanam enne paranja athine purath varanam enne thanne alle artham 🤔
    English il paranjilla athavum chettan uddeshiche

    • @monithamoni3960
      @monithamoni3960 7 днів тому

      Nattukar swabavam manassilakki enne manassilayappo kayyinne poyi drama kalichu purath vannu
      Ippo purathakki parayunnu

  • @sarathps4858
    @sarathps4858 10 днів тому +3

    Dr Robin part two kittatha mundhuri pulikkum. Ipo ellam ulta aayi. Avnu emoshnal drama illa. Poratheke povandauirunu. Thette cheithittilla. Ipo ellam ulta😂. Froud.... Erangi pooda

  • @sebastianvinu2180
    @sebastianvinu2180 10 днів тому

    Arya parnjathu sheri anu sibin different game anu cheythe kuthithiripu game

  • @Ribin123c
    @Ribin123c 9 днів тому

    Iyalalledo, ayo ene kond pone, enum paranj,, mathiloke chadi odan ninnath, manakkati illenkil pine avide nikan yogyatha illa

  • @sathicheruthana1357
    @sathicheruthana1357 8 днів тому

    എന്നെ പുറത്തു വിട് എന്ന് പറഞ്ഞിട്ട്

  • @Rechu23944
    @Rechu23944 10 днів тому

    Appo avde kai kooppi thozhuth purath vidan paranjath ...AI created video aanoooooo ...Hambada BB

  • @chaitanyakt1863
    @chaitanyakt1863 5 днів тому

    Ennalum Sibine ni irangiyapol ellam theernnuto.

  • @fasalnalakath2900
    @fasalnalakath2900 9 днів тому

    ഇവന് ബിഗ്ബോസിൽ കളിക്കാൻ ഒരു യോഗ്യതയും ഇല്ല ചെറിയൊരു ഇഷ്യൂ വന്നപ്പോഴേക്കും അവിടെ കിടന്നു മോങ്ങി 😂😂😂
    ഇതൊക്കെ തരണംചെയ്ത് നിൽക്കുന്നവർ മാത്രമേ അവിടെ നിൽക്കാൻ അർഹതയുള്ളൂ അത് ആദ്യമേ അവർക്ക് എഴുതി ഒപ്പിട്ടു കൊടുത്തതല്ലേ പൊട്ടാ എന്നിട്ട് പുറത്തു പോയതല്ലേ പുറത്താക്കിയത് എന്ന് പറഞ്ഞു നടക്കുക😂😂😂😂 നിനക്ക് അവിടെ നിൽക്കാനുള്ള യോഗ്യതയില്ല മനക്കരുത്ത് ഇല്ല😂😂😂😂

  • @Induz207
    @Induz207 10 днів тому +1

    Sibin chettannn❤❤❤❤❤❤❤ we miss him😮😢

  • @daniologist4322
    @daniologist4322 10 днів тому

    Idheham thanne alliyo karangu koovi kondirunne

  • @nivinnicholas6128
    @nivinnicholas6128 10 днів тому +1

    Ulipu ondo sibine ninakku. Ninte patti show njangalu kandathu aanu

  • @anuvelu5208
    @anuvelu5208 9 днів тому

    ഇയാളല്ലേ ബിഗ് ബോസില് കിടന്ന് കരഞ്ഞത് എനിക്ക് വീട്ടിൽ പോണം എനിക്കവിടെ ശരിയാകത്തില്ല

  • @KrishnaNilav
    @KrishnaNilav 9 днів тому

    ഇവൻ അല്ലേ കിടന്നു മോങ്ങിയത് പോണം പോണം എന്ന് എന്നിട്ട് 🥴

  • @sajeenasameer620
    @sajeenasameer620 10 днів тому

    Sibin enthinu nee ponnu nee jayichaanedaa

  • @rahoofveradiyil656
    @rahoofveradiyil656 10 днів тому +1

    നീ ഇപ്പൊ ബിഗ് ബോസിനെതിരെ മൈൻഡ് ഗെയിം കളിക്കുന്നു

  • @sanilasanila3134
    @sanilasanila3134 10 днів тому

    BByilanthinuvanuu😂

  • @themasterslots
    @themasterslots 6 днів тому

    Oru divasam velliyil vannitu karyam aringhittu thirichu pokanam ennu ayirunnu agraham

  • @myhappiness571
    @myhappiness571 10 днів тому

    Mk ആവാൻ നോക്കിയത് ആണ് പാവം 🤣

  • @CoffeewithRejikaRajan
    @CoffeewithRejikaRajan 10 днів тому

    24hours കുത്തി ഇരുന്ന കണ്ട ഞങ്ങളോട് പോണ എന്ന് പറഞ്ഞില്ല എന്ന്😂😂😂😂😂😂 അകത്ത് കേറി നുണയും കൂട്ടി കുത്തും പുറത്തുവന്നിട്ടും നുണ .......എടാ മോനേ😂

  • @arathyvr792
    @arathyvr792 9 днів тому

    Apol trauma?

  • @kunnikurumedia26
    @kunnikurumedia26 10 днів тому

    ഇയാൾ അല്ലേ പറഞ്ഞെ മെന്റൽ trauma ആണെന്ന്.. Down ആയല്ലേ പുറത്തായത്... ഒന്നുപോടെ

  • @kasisworld6335
    @kasisworld6335 10 днів тому +1

    തള്ളാതെ അവിടെ കാറ്റിക്കുട്ടിയത് വീട്ടിൽ പോയി കാണു

  • @driyag1685
    @driyag1685 10 днів тому

    Kope .. !

  • @Maasha959
    @Maasha959 10 днів тому +1

    ട്രോമ സിബിനെ ടാറ്റാ ബൈ ബൈ 🤣

  • @jessyjose2833
    @jessyjose2833 10 днів тому +2

    Dr Robin ൻ പറഞ്ഞത് സത്യം ആയില്ലേ

  • @abinandh8802
    @abinandh8802 9 днів тому

    ഇവൻ എന്ത് തേങ്ങയാണ് പറയണേ 🙄🙄🙄.... അവിടെ കെടന്ന് ബിഗ്ഗ് ബോസ്സ് എനിക്ക് പോണം എന്ന് പറഞ്ഞത് കരഞ്ഞു മെഴുകിയത് ഇവൻ തന്നല്ലേ 🙄🙄🙄🙄🙄

  • @deepsview
    @deepsview 9 днів тому

    Most week player who could not even own his cunning actions

  • @sebastianvinu2180
    @sebastianvinu2180 10 днів тому

    Ivan pokanam ennu paranju mongunudayirynu

  • @sebastianmathew156
    @sebastianmathew156 10 днів тому +4

    Sibin strong alla jasmine 💕 strong

  • @DevikaViswan-bf1yd
    @DevikaViswan-bf1yd 8 днів тому

    ഉണ്ടയാണ് നീയല്ലേ അവിടെ നിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് ഭ്രാന്ത് കാട്ടിയത്

  • @saboosworld3710
    @saboosworld3710 9 днів тому

    Enthu entertainment/ entertainer, nee yoke po.

  • @aarsharamakrishnan3076
    @aarsharamakrishnan3076 9 днів тому

    വെറുതെ പോണം പോണം പറഞ്ഞു ഇപ്പോ പോന്നപ്പോ സമാധാനം ആയാലോ... നിങ്ങൾ അവിടെ വേണ്ടതായിരുന്നു.. ഇപ്പോ നല്ല വളിപ് ആയിട്ടുണ്ട് വീണ്ടും bb