Mangosteen Malayalam മാംഗോസ്റ്റിൻ ചെടികൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് Peppan Agricultural Farm Mannuthy

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 348

  • @bijeshthottiyil5916
    @bijeshthottiyil5916 4 роки тому +8

    താങ്കൾ ഒരു നല്ല മനുഷ്യനാണ്

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 роки тому +1

    വിശദമായി പറഞ്ഞു തരുന്നുണ്ട് വളരെ നല്ലത്

  • @coolbuddy5046
    @coolbuddy5046 4 роки тому +8

    എന്റെ വീട്ടിലുണ്ട് മാംഗോസ്റ്റിൻ.
    5 വർഷമായി കായ്ക്കുന്നു, നല്ല ഉഗ്രൻ ടേസ്റ്റും.
    ഇത്തവണ ധാരാളം പഴങ്ങൾ ഉണ്ടായിട്ടുണ്ട്, രാവിലെ താഴെ വീണു കിടപ്പുണ്ടാവും, ആവശ്യമെങ്കിൽ മരത്തിൽ നിന്ന് പൊട്ടിക്കുകയും ചെയ്യാം.

    • @reshmarenji8697
      @reshmarenji8697 4 роки тому +1

      Entha valam kodukkunnathu

    • @SabuXL
      @SabuXL 4 роки тому +2

      @@reshmarenji8697 അറിയില്ല ചങ്ങാതീ. പക്ഷേ ചാമ്പ ഉൾപ്പെടെ എല്ലാവർക്കും ചാണകപ്പൊടി നല്ല വളമാ.തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ ജെെവവളം വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. മാൻകാഷ്ഠം ഉൾപ്പെടെ ഉള്ളവ കരിയില ചേർത്ത് ഉണ്ടാക്കുന്ന ഒന്നാന്തരം വളം. ഓഫീസ് ഫോൺ നമ്പ്ര് ദാ പിടിച്ചോളൂ. 0487 2333056.
      പലർക്കും ഇതേ പറ്റി അറിയില്ല.നെവിൻെറ നഴ്സറിയിൽ വരുമ്പോൾ മൃഗശാല കൂടി ഒന്നു സന്ദർശിച്ചോളൂ. വിശദ വിവരങ്ങൾ മനസിലാക്കാം. കോവിഡ് കാലം ആയതിനാൽ നിലവിൽ പ്രവേശനം ഇല്ല ട്ടോ.

    • @bazeliosvlogs2850
      @bazeliosvlogs2850 4 роки тому

      Mangosteen ചെടിയിൽ ആൺ/ പെൺ വ്യത്യാസം ഉണ്ടോ

    • @coolbuddy5046
      @coolbuddy5046 4 роки тому +1

      @@reshmarenji8697 വളം എന്ന രീതിയിൽ കാര്യമായി ഒന്നും ഇടാറില്ല, വല്ലപ്പോഴും ചാരം ഇട്ടുകൊടുക്കാറുണ്ട്,
      പിന്നെ, വീട്ടിലെ വാട്ടർ ടാങ്ക് നിറഞ്ഞ് വെള്ളം വീഴുന്ന സ്ഥലത്തായത് കൊണ്ട് ഏത് വേനലിനും വെള്ളത്തിന്‌ കുറവില്ല.

    • @nevaeh8522
      @nevaeh8522 3 роки тому +1

      @@bazeliosvlogs2850 illa

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому +4

    നല്ല സന്ദേശം.. നല്ല വീഡിയോ...

  • @manuppahamza4738
    @manuppahamza4738 3 роки тому

    Nevin എനിക്ക് നല്ല ഇഷ്ടമാണ് ഇദ്ദേഹത്തെ ഇതിന്റെ അവതാരകനെയും നല്ല വീഡിയോ ആണ് നിങ്ങളുടെത് thankyu 👍

  • @asnaps6822
    @asnaps6822 4 роки тому +4

    Ithupoleyulla videos inneem expect cheyyunnu.. Mannutthiyile kooduthal vivarangal ariyan agrahmund. Thnku😊

    • @koyamoideen5765
      @koyamoideen5765 4 роки тому +1

      Raumbutan ഇവർ sale ചെയ്യുന്നുണ്ടെങ്കിൽ അതൊന്നെ പരിചയപെടുത്തിക്കൂടേ.

    • @sadiq7697
      @sadiq7697 4 роки тому

      E കുഞ്ഞു ചാനൽ subcheyyuo

  • @remenikesavan4949
    @remenikesavan4949 4 роки тому +3

    We will come as soon as possible

  • @dreamworksuccessworld
    @dreamworksuccessworld 4 роки тому +9

    ഹായ് 🙋
    Mangosteen ചെടികളെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.
    നല്ല വീഡിയോ ചേട്ടാ ✌️

    • @koyamoideen5765
      @koyamoideen5765 4 роки тому +1

      താങ്കളുടെ വിവരണം സാധാരണകർക് വളരെ ഉപകാരപ്രദം

    • @pookatiriaboobacker4479
      @pookatiriaboobacker4479 3 роки тому

      ഇതു് മണ്ണത്തിയിലാണൊ.

  • @sidheeqkkachirangadan6980
    @sidheeqkkachirangadan6980 4 роки тому +3

    സൂപ്പർ... bro....

  • @mohamednaseer4320
    @mohamednaseer4320 4 роки тому +14

    റൈറ്റ് നല്ല കുറവുണ്ട്. ഇനിയും വെറൈറ്റി ഫ്രൂട്ട്സ്ന്റെ വീഡിയോ ഇടണം.? 👍👍👍

  • @anish3579
    @anish3579 4 роки тому +9

    Hi, ivide visit ചെയ്തു , റംബുട്ടാൻ, mangosteen, nadan തെങ്ങ് , മലേഷ്യൻ കുള്ളൻ തെങ്ങ്, കുറ്റി കുരുമുളക് എല്ലാം purchase ചെയ്തു... Very decent guy, reasonable price also... Thank you for giving contact...

  • @mayajayamon2253
    @mayajayamon2253 4 роки тому +3

    Good information thanks

  • @sujeeshnt7990
    @sujeeshnt7990 3 роки тому +1

    നവിൻ ചേട്ടൻ 👌👌👌👌👌👍

  • @beenajose8543
    @beenajose8543 4 роки тому +3

    God bless you Nevin

  • @rajismm5558
    @rajismm5558 4 роки тому +34

    എല്ലാം പോയി വാങ്ങണം...rate കുറവ്,ആക്രാന്തം ഇല്ലാത്ത എളിമ ഉള്ള നേവിൻ ഭായി...വീഡിയോ സൂപ്പർ ആയി

    • @babykuttysamuel7636
      @babykuttysamuel7636 4 роки тому +3

      അഡ്രസ് തരാമോ???

    • @TrendsWheel
      @TrendsWheel  4 роки тому +3

      Mannuthy, Thrissur District
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @lissykuriakose5017
    @lissykuriakose5017 4 роки тому +2

    Very good information.I want to visit your farm.Let this lock down end.

  • @nazimabdullatheef8332
    @nazimabdullatheef8332 4 роки тому +2

    Good information...

  • @beenajoseph3552
    @beenajoseph3552 4 роки тому +2

    Thank you for the information. 🙏

  • @preethivincent5222
    @preethivincent5222 4 роки тому +4

    Great effort to reduce global warming. God bless you.

  • @babukuttykm8148
    @babukuttykm8148 4 роки тому +3

    സൂപ്പർ 👍

  • @radhakrishnanks6843
    @radhakrishnanks6843 4 роки тому +2

    Nalla varkkathhulla mugghabahhavumu vinayavumu ulla midukkantey. Kayiil ninnumue. Meediykkaan pattiyaal thanney mathiyalloo pinneyenthu veenumu

  • @londonmedia4939
    @londonmedia4939 4 роки тому +3

    അടിപൊളി

  • @Sakalakala_karyangal
    @Sakalakala_karyangal 4 роки тому +3

    നല്ല നന്മയുള്ള മനുഷ്യൻ

  • @ayishasaeed501
    @ayishasaeed501 4 роки тому +3

    നല്ല മ്യൂസിക്‌

  • @balodayam6293
    @balodayam6293 4 роки тому +1

    ഗുഡ് വീഡിയോ ഫോർ ഫ്രൂട്ടസ്

  • @rajeevnair_thestoryteller
    @rajeevnair_thestoryteller 4 роки тому +5

    Good one ☝️

  • @malatheeflatheef3767
    @malatheeflatheef3767 4 роки тому +2

    Good thanks bro😍

  • @srsumo8769
    @srsumo8769 4 роки тому +5

    Malapuram tirur nurseryil Rs 150 mangostin hybrid thykal available anu.

  • @andriyamarydijesh5040
    @andriyamarydijesh5040 4 роки тому +1

    നല്ല വീഡിയോ

  • @muneersalam306
    @muneersalam306 4 роки тому +2

    Supr explanation 😍

  • @Lajus2835
    @Lajus2835 4 роки тому +3

    6.46..,,,👌

  • @rolyc.v7013
    @rolyc.v7013 4 роки тому +1

    Very nice information

  • @SAVIO-CR
    @SAVIO-CR 4 роки тому +3

    Supper farm

  • @shareefoman9861
    @shareefoman9861 4 роки тому +2

    Suppar

  • @anandadhi6055
    @anandadhi6055 4 роки тому +3

    Proud of you brother എല്ലാർക്കും റിപ്ലെ കൊടുത്തു അതുപോലെ എനിക്കും തരും എന്നു വിശ്വസിക്കുന്നു എനിക്ക് ഒരെണ്ണം കൊറിയർ ചെയ്തു തരുമോ ചേട്ടായി

    • @TrendsWheel
      @TrendsWheel  4 роки тому +5

      കൊറിയർ സർവീസ് ഇല്ല. നേരിട്ടു പോയി വാങ്ങേണ്ടി വരും.
      തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് നഴ്സറി.
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @hadiq.10
      @hadiq.10 4 роки тому

      @@TrendsWheel yes

  • @mavimarva1145
    @mavimarva1145 4 роки тому +2

    Nursery thudanghanulla plants ethikkanulla courier service aganeyulla paripaadi evarude aduthillalo..
    Ath kittan chance undo

    • @TrendsWheel
      @TrendsWheel  4 роки тому +2

      ഇവർക്ക് കൊറിയർ സർവീസ് ഇല്ല. പക്ഷെ നഴ്സറി തുടങ്ങാൻ ഇവർ സഹായിക്കും.

  • @theancientnoob1093
    @theancientnoob1093 4 роки тому +2

    Nice video👌👌KANNUR lek delivery cheyyuvo.......?8000 plant vennayirunnu..... reply please🙏

    • @TrendsWheel
      @TrendsWheel  4 роки тому +2

      Please contact
      Nevin - 82814 55643

  • @antonyjoseph2881
    @antonyjoseph2881 4 роки тому +3

    Ie maram pookkan ethravarsham vendiverum

  • @Aaaaaaayaaaannnnn
    @Aaaaaaayaaaannnnn 3 роки тому +1

    Endane ende grawfted mangosteen vadunnu 2 years aahi pakshe adinde leaves dry aahipohi please reply

    • @TrendsWheel
      @TrendsWheel  3 роки тому

      Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @hasirirshad1598
    @hasirirshad1598 4 роки тому +3

    Malappurathkk ethikkan valla vazhiyum ndo

  • @aliptni8146
    @aliptni8146 4 роки тому +3

    ഇത് ടെറസിൽ നടാൻ കഴിയുമോ ടെറസിൽ ആണെങ്കിൽ എത്ര വർഷം കൊണ്ട് കായ്ക്കും

    • @TrendsWheel
      @TrendsWheel  4 роки тому +3

      ഇത് ടെറസിൽ നടാൻ കഴിയുന്നതല്ല. സ്ഥലം ധാരാളം വേണം.

  • @nurunneessak6514
    @nurunneessak6514 4 роки тому +6

    20 വര്‍ഷമായ ഒരു mangosteen മരം എന്റെ വീട്ടിലുണ്ട്... രണ്ട് വര്‍ഷമായി കായ്ക്കുന്നുണ്ട്. വളരെ കുറച്ച് കായ്കളെ പിടിക്കുന്നുള്ളൂ. കുറേയൊക്കെ കൊഴിഞ്ഞ് പോകുന്നു. ഉണ്ടാകുന്ന കായ്കൾ ആകട്ടെ വളരെ ചെറുതും ചുവന്ന കളറും ആണ്. അത് പോലെ തന്നെ അതിന്റെ പള്‍പ്പ് ഡ്രൈ ആയിട്ടാണ്.. കായ് വലുപ്പം വെക്കാനും മറ്റും എന്താണ്‌ ചെയ്യേണ്ടത്‌? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @TrendsWheel
      @TrendsWheel  4 роки тому +2

      കൂടുതൽ വിവരങ്ങൾക്ക്
      Nevin - 82814 55643

    • @SabuXL
      @SabuXL 4 роки тому +1

      ചാണകപൊടി തന്നെ അത്യുത്തമം.
      തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ ബന്ധപ്പെട്ടാൽ നല്ല ജെെവവളം വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടും.ഫോണിൽ ശ്രമിച്ചു നോക്കൂ. 0487 2333056

    • @rashiknpy6336
      @rashiknpy6336 4 роки тому

      Oru ring itu koduku marathi

    • @nevaeh8522
      @nevaeh8522 3 роки тому

      Ath original mangosteen alla sea shore mangosteen anne
      Nurseryinn mediche annel pulli patiche ann

    • @bananatalks728
      @bananatalks728 2 роки тому

      എന്റെ വീട്ടിലെ ഇപ്പഴും കായ പിടിച്ചില്ല കഴിഞ്ഞ വർഷം കുറച്ചു പൂവിട്ടു അത്‌ പോയ്‌

  • @plantsworldly7068
    @plantsworldly7068 4 роки тому +2

    Super Super എന്തൊരു വില കുറവ് അവിടുത്തെ 30 ൻ്റതൈ ഞാൻ 200 രൂപക്കാ വാങ്ങിയത്

  • @anish3579
    @anish3579 4 роки тому +3

    നല്ല rose plants mannuthyil evide കിട്ടും?

    • @TrendsWheel
      @TrendsWheel  4 роки тому +1

      സാധാ റോസ് ആണോ അതോ ഏതെങ്കിലും സ്പെഷ്യൽ ഇനം ആണോ?

    • @anish3579
      @anish3579 4 роки тому +1

      @@TrendsWheel sadha rose

    • @TrendsWheel
      @TrendsWheel  4 роки тому +2

      Peppan Nursery-ൽ കിട്ടും. ഒരെണ്ണം 20 രൂപ പക്ഷെ 10 എണ്ണമെങ്കിലും എടുക്കേണ്ടി വരും

  • @muhammedirshad9148
    @muhammedirshad9148 4 роки тому +3

    Yepoyum kaaya undaavo

    • @TrendsWheel
      @TrendsWheel  4 роки тому +1

      കൂടുതൽ വിവരങ്ങൾക്ക് നെവിനെ contact ചെയ്തോളു
      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

  • @kumarratheesh2609
    @kumarratheesh2609 4 роки тому +2

    Chatakollath dallivaryundo

    • @TrendsWheel
      @TrendsWheel  4 роки тому +1

      കൊറിയർ സർവീസ് ഇല്ല

  • @shinodpcshinod7239
    @shinodpcshinod7239 4 роки тому +5

    👌👍

  • @josephkd1069
    @josephkd1069 3 роки тому +2

    ജോൺസൻ തേരാട്ടിൽ പറഞ്ഞത് ശരിയാണ്, അവിടെ ചെന്ന് കഴിഞ്ഞാൽ, ഒരു പട്ടിയെ കാണുന്ന വില പോലും ഇല്ല, സത്യസന്തന്റെ പെരുമാറ്റം അറിയണമെങ്കിൽ അവിടെ പോയി നോക്കണം

  • @venusnoodlescc3188
    @venusnoodlescc3188 4 роки тому +3

    Mangosteen ne patti kooduthal ariyan patti👍30 rs nu laabham aanu😃

  • @Shamix_______10
    @Shamix_______10 3 роки тому +2

    ഞാൻ വാങ്ങിയതിന് 500 രൂപ ചെറിയ തൈ ആണ്

  • @greeshmabai2449
    @greeshmabai2449 3 роки тому +1

    ഞാൻ വാങ്ങിയ mengosteen plant 7 step ഉണ്ട്...അതിന് ഏകദേശം എത്ര വർഷം പ്രായമുണ്ടാകും.. Pls reply... 🙏🙏

    • @TrendsWheel
      @TrendsWheel  3 роки тому

      നെവിന്റെ നമ്പർ ഷെയർ ചെയ്യാം Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

    • @vasan6669
      @vasan6669 2 роки тому

      @@TrendsWheel what is the best elevation and climate

  • @Pikachu-c9l
    @Pikachu-c9l 4 роки тому +2

    Chetta ee "walnut" plant evidya kittuka

    • @TrendsWheel
      @TrendsWheel  4 роки тому +1

      Walnut നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുമോ? കശ്മീർ ആണ് walnut ന് പ്രശസ്തി കേട്ട സ്ഥലം. എന്തായാലും എവിടെ കിട്ടുമെന്ന് ഒന്ന് അന്വേഷിച്ചിട്ടു പറയാം

    • @Pikachu-c9l
      @Pikachu-c9l 4 роки тому +1

      @@TrendsWheel ok

  • @muhammedjaseel9072
    @muhammedjaseel9072 4 місяці тому

    kasaragod,yattikomo

  • @yoonusyoonus7040
    @yoonusyoonus7040 4 роки тому +2

    500vagam 2 3 kolamkondukayikule

  • @alianuali5103
    @alianuali5103 4 роки тому +1

    Ella thaikalum undu cheta

  • @anilavinod275
    @anilavinod275 4 роки тому +5

    Plz mention the location in the map

    • @TrendsWheel
      @TrendsWheel  4 роки тому +2

      maps.app.goo.gl/bjh1qyKSSdzpg8ms9
      ഈ മാപ്പ് ലോക്കേഷൻ എത്തുനിടത്ത് നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 100 m മുന്നോട്ട് പോയാൽ ഇടത്തു വശത്ത് നഴ്സറി കാണാം
      നഴ്സറി ലോക്കേഷൻ ഷെയർ ചെയ്യണമെന്നുണ്ട്. പക്ഷെ നഴ്സറി ലോക്കേഷൻ ഗൂഗിൾ മാപ്പിൽ add ചെയ്തത് ഇതു വരെ approve ആയില്ല.
      Will share once its approved

    • @anilavinod275
      @anilavinod275 4 роки тому +2

      Thank u

    • @bindrannandanan8593
      @bindrannandanan8593 4 роки тому +2

      Super brother

  • @ag659oop
    @ag659oop 4 роки тому +2

    Ee nannai kaykkunna mangosteen nte variety name entha??? Pls parayamo.. orennam vanganaa

    • @TrendsWheel
      @TrendsWheel  4 роки тому +2

      Nevin - 82814 55643
      നെവിനെ വിളിച്ചോളൂ കാര്യങ്ങൾ പറഞ്ഞു തരും

  • @indirammab4174
    @indirammab4174 4 роки тому +2

    Mavinthykittiyalkollambindiramma ayodhyaveeyapuramharipal

    • @SabuXL
      @SabuXL 4 роки тому

      ?

    • @TrendsWheel
      @TrendsWheel  4 роки тому +1

      മാവിൻ തൈ വേണം എന്നാണെന്ന് കരുതുന്നു.
      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

  • @santhoshsadasivan4504
    @santhoshsadasivan4504 4 роки тому +4

    Kollam ജില്ലയിൽ കിട്ടാൻ ചാൻസ് ഉണ്ടൊ

  • @myoonsvpptrmyoonsvpptr7342
    @myoonsvpptrmyoonsvpptr7342 4 роки тому +2

    Delivery Qukly start please Tirur purathur

  • @jishnups6959
    @jishnups6959 2 роки тому

    Sir, shade trees video idamo..

  • @hydrostanur
    @hydrostanur 4 роки тому +1

    Thaikal. Deliveriyundo?

    • @TrendsWheel
      @TrendsWheel  4 роки тому +1

      Online / Courier available അല്ല
      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @unnichekkum7561
    @unnichekkum7561 4 роки тому +1

    കളിമണ്ണിന്റെ ചെടി ചട്ടികൾ വൈവിധ്യ ശേഖരങ്ങളാൽ മനോഹരം

  • @mujeebemadeena1657
    @mujeebemadeena1657 4 роки тому +4

    റബ്ബർ കാടിന്റെ ഇടയിൽ കൂടി വെക്കാൻ പറ്റുമോ

    • @TrendsWheel
      @TrendsWheel  4 роки тому +1

      മാഗോസ്ററിനു സ്ഥലം വേണ്ടി വരും. 6-7 വർഷമാവുമ്പോൾ കായ്ക്കാൻ തുടങ്ങും. അപ്പോൾ ഏകദേശം 8 മുതൽ 10 അടി വരെ സ്ഥലം കണേണ്ടി വരും. ഒരു 20 വർഷമാവുമ്പോഴേക്കും ഏകദേശം 20 അടി സ്ഥലമെങ്കിലും മാഗോസ്റ്റിനു വേണ്ടി വരും

  • @tvknair6062
    @tvknair6062 2 роки тому +1

    Mangosteenn എന്ന മരം എന്റെ പറമ്പത്ത് 30 വർഷത്തെ പ്രായമുള്ളതാണ് ഒറ്റ പഴം പോലും കിട്ടുന്നില്ല. എന്ത ചെയ്യണം

    • @TrendsWheel
      @TrendsWheel  2 роки тому

      നെവിൻ്റെ നമ്പർ ഷെയർ ചെയ്യാം വാട്ട്സ്ആപ്പിൽ Voice ഇട്ടാൽ മതി
      Peppan Agricultural Farm, Nevin - (Whatsapp only) 82814 55 643

    • @bananatalks728
      @bananatalks728 2 роки тому

      എന്റെ വീട്ടിൽ 20 വർഷം

  • @johnsoncd579
    @johnsoncd579 4 роки тому +2

    മാങ്കോസ്റ്റീൻ തൈ വച്ചിട്ട് ഒരു വർഷമായി. ആറു മാസമാസം മുമ്പ് വന്ന പുതിതളിരുകൾ വളരാതെ മുരടിച്ച് നിൽക്കുന്നു. പ്രതിവിധി പറഞ്ഞു തരാമോ?

    • @TrendsWheel
      @TrendsWheel  4 роки тому +1

      നെവിനെ contact ചെയ്തോളൂ
      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

    • @മനുഷ്യസ്നേഹി-ഡ9ഘ
      @മനുഷ്യസ്നേഹി-ഡ9ഘ 3 роки тому

      6 yer edkum...

  • @sheenacs5605
    @sheenacs5605 4 роки тому +1

    Nalla shadelano vekkendath

    • @TrendsWheel
      @TrendsWheel  4 роки тому +1

      അല്ല. നല്ല ഷേഡിൽ വെച്ചാൽ ചെടിക്കു നല്ല ഉയരം വരും പക്ഷെ ആരോഗ്യമുണ്ടാവില്ല

  • @muthuramalingam9284
    @muthuramalingam9284 3 роки тому +1

    Can you send ten mangosteen of five feet height to tirunelveli tamilnadu

  • @ananthua2556
    @ananthua2556 4 роки тому +2

    Sir any trusted nursery to buy Mangosteen plant from Trivandrum not grafted but from seed. Anyone please reply.......

    • @TrendsWheel
      @TrendsWheel  4 роки тому +2

      Here in Peppan Agricultural Farm they produce from seed. But I don't know where you can find one in TVM. I hope they seriously think abt an online service.

    • @ananthua2556
      @ananthua2556 4 роки тому +2

      Ok sir if any online services happens in future please remind me sir and thanku for the reply sir

    • @TrendsWheel
      @TrendsWheel  4 роки тому +2

      Sure. We will do a video as soon as they announce an online service

    • @ananthua2556
      @ananthua2556 4 роки тому +2

      Ok sir

  • @rahulmt5399
    @rahulmt5399 3 роки тому +1

    വെള്ളം കയറുന്ന സ്ഥലത്തു വച്ചാൽ നശിപ്പിച്ചു പോകാൻ ചാൻസ് ഉണ്ടോ????

  • @porattoor1
    @porattoor1 Рік тому

    Where yournyrsery

  • @abdulasib618
    @abdulasib618 2 роки тому

    delivery aki tharo bro

  • @salama716
    @salama716 2 роки тому

    എവിടെ യാ

  • @sameenakalam4626
    @sameenakalam4626 2 роки тому +1

    Online sale indo

  • @aparnav8024
    @aparnav8024 4 роки тому +5

    Just for 30rs! 😍👍

  • @kklmm1800
    @kklmm1800 3 роки тому +2

    Durian fruit price ethra??????

    • @TrendsWheel
      @TrendsWheel  3 роки тому +1

      ദുരിയൻ ഫ്രൂട്ട് അവിടെയുണ്ടെന്ന് തോന്നുന്നില്ല. നമ്പർ ഷെയർ ചെയ്യാം Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @bineeshattingal1706
    @bineeshattingal1706 4 роки тому +1

    ചേട്ടാ തിരുവനന്തപുരത്ത് താങ്കളുടെ തൈകൾ ലഭിക്കുമോ

    • @TrendsWheel
      @TrendsWheel  4 роки тому +1

      കൊറിയർ സർവീസ് ഇല്ല. നഴ്സറിയിലേക്ക് വരേണ്ടി വരും. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് നഴ്സറി

  • @geethanaik4325
    @geethanaik4325 4 роки тому +1

    Terrace il nadaan pattumo

    • @TrendsWheel
      @TrendsWheel  4 роки тому +1

      പറ്റില്ല. മാംഗോസ്റ്റിൻ ധാരാളം സ്ഥലം വേണ്ട ചെടിയാണ്

  • @prabhashanamabduljaleel8074
    @prabhashanamabduljaleel8074 4 роки тому +5

    രണ്ടര മാസം കൊണ്ട് തായ്ക്കുന്ന ഒരു മാവ് പരിചയപ്പെട്ടു ത്തിയിരുന്നു അതിൻ്റെ പേര് എന്താണ് എവിടെ കിട്ടും

    • @TrendsWheel
      @TrendsWheel  4 роки тому +2

      തായ്ലാൻഡ് വെറൈറ്റി മാവ് ആണ് . സ്ഥലം മണ്ണുത്തി, തൃശ്ശൂർ
      Mannuthy, Thrissur District
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @seenazeenath2148
    @seenazeenath2148 4 роки тому +4

    👌👍👍👍👍🙏

  • @IOSBABY
    @IOSBABY Рік тому

    Home delivery indo

  • @vijils8344
    @vijils8344 4 роки тому +1

    Hai

  • @Kalki123-c5f
    @Kalki123-c5f 2 роки тому

    മാങ്ങോസ്റ്റിൻ വാങ്ങിക്കോ പക്ഷേ വത്തു മുളപ്പിച്ചത് ആവണം കൂടാതെ വിത്ത് എടുത്ത മാത്റവൃക്ഷത്തിന് മിനിമം 50yrs ആയി കായിക്കുന്നത് ആയിരിക്കണം ശ്രദ്ധിക്കണം വലിയ മരം മാത്രം വാങ്ങുക bud ഒഴിവാക്കുക 👍വെള്ളം കേട്ടു പ്രശ്നം ഇല്ല പിന്നെ പുളിയൻ മാങ്ങോസ്റ്റിൻ വാങ്ങി വഞ്ചിതരാവരുത്, വിശ്വാസനിയം ആയ നഴ്സറി വാങ്ങുക ok👍👍👍

  • @sheejasanthosh1234
    @sheejasanthosh1234 Рік тому

    Mangostin ayachutharumo

  • @santhoshep5397
    @santhoshep5397 4 роки тому +1

    വളം എന്താണ് ഇടുക എന്ന കൂടി പറയൂ

    • @TrendsWheel
      @TrendsWheel  4 роки тому

      Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @RajeeshVNair
    @RajeeshVNair 4 роки тому +2

    Home delivery endo

  • @rajasakarannair2427
    @rajasakarannair2427 4 роки тому +3

    മാവിൻതൈയ്യായാലും മാംഗോ സ്റ്റീൻ തൈ ആയാലും അത് കുറഞ്ഞ വിലയ്ക്കു കിട്ടുന്നത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്നില്ലല്ലോ.

    • @TrendsWheel
      @TrendsWheel  4 роки тому +4

      Online / കൊറിയർ സർവീസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്

    • @jupiter-vt3qo
      @jupiter-vt3qo 4 роки тому

      Online star ayoo ??

    • @santhoshkumar-hv2nq
      @santhoshkumar-hv2nq 4 роки тому

      Yes tvm home delivery undo please

  • @achanthoyee7354
    @achanthoyee7354 2 роки тому

    Where can I get the seeds?

  • @jacksont277
    @jacksont277 2 роки тому

    ഓൺലൈൻ ഡെലിവറി ഉണ്ടോ. മൂവാണ്ടൻ മാങ്ങാ ആണോ ഈ പേരിൽ അറിയുന്നത്.

  • @ska4036
    @ska4036 3 роки тому +2

    Interview കാരൻ ഇടയ്ക്ക് കയറി സംസാരിക്കുന്നതിനാൽ, കൃഷിക്കാരൻ പറയുന്നത് പലതും കേൾക്കാൻ കഴിയുന്നില്ല.😱😩

  • @sajithadi2147
    @sajithadi2147 4 роки тому +2

    Onlinil kittumo

    • @TrendsWheel
      @TrendsWheel  4 роки тому +1

      ഓൺലൈൻ ശ്രമിക്കുന്നുണ്ട്.
      Nevin - 82814 55643
      ഈ നമ്പറിൽ വിളിച്ചോളൂ

  • @gopikrishnankp
    @gopikrishnankp 3 роки тому

    Ethe orginal mangosteen ano...?
    Ethile puliyan mangosteen unde Kettu njan. Aganeya mansilava...?!

    • @TrendsWheel
      @TrendsWheel  3 роки тому +1

      കൂടുതൽ വിവരങ്ങൾക്ക് Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

    • @nevaeh8522
      @nevaeh8522 3 роки тому +1

      Itrem quantity cheyumbol ath okke chythal pulli ippo ingne ee farm kondupokuoo 😁
      (Puliyan mangosteen) seashore mangosteen leaf thin ayirikum
      Stemvthazhoot ayirikum undavuka
      2ndum same family ann

  • @itsmepk2424
    @itsmepk2424 4 роки тому +4

    വ്യവസായികൾ അടിസ്ഥാനത്തിൽ വെക്കുമ്പോൾ ഏതു വെറൈറ്റി ആണ് വെക്കേണ്ടത്??

    • @TrendsWheel
      @TrendsWheel  4 роки тому +2

      Please contact Nevin
      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

    • @jimmutten
      @jimmutten Рік тому +1

      മാങ്കോസ്റ്റീൻ ഒരു തരം തന്നെ ഉള്ളൂ

  • @sajeshvv4090
    @sajeshvv4090 10 місяців тому

    കണ്ണൂരിൽനിന്ന് ഞാൻ വാങ്ങിയതിനു 500രൂപ
    അതിനു ഇവരുടെ നാഴ്സറിയിൽ 250രൂപ 😢

  • @jacobeksor6088
    @jacobeksor6088 4 роки тому +3

    It’s graft tree? How much ?

    • @TrendsWheel
      @TrendsWheel  4 роки тому +1

      No. For this graft isn't success. Rate from 30 onwards

    • @nevaeh8522
      @nevaeh8522 3 роки тому

      Stone graft kittan und
      Ettavum nallath seedling ann

  • @ct_28_fithaparvin64
    @ct_28_fithaparvin64 4 роки тому +1

    Courier cheyo

    • @TrendsWheel
      @TrendsWheel  4 роки тому +1

      Online / Courier available അല്ല
      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @sadiq7697
      @sadiq7697 4 роки тому

      എന്റെ കയ്യിൽ ind മാങ്കോസ്റ്റിൻ തൈ

  • @sureshansuresh1425
    @sureshansuresh1425 4 роки тому +1

    Online kittumo

    • @TrendsWheel
      @TrendsWheel  4 роки тому +1

      Courier available അല്ല
      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @basheerptpallithody30
    @basheerptpallithody30 4 роки тому +3

    എനിക്കും വേണം മലപ്പുറം വേങ്ങര rs 800

    • @TrendsWheel
      @TrendsWheel  4 роки тому +2

      കൊറിയർ സർവീസ് ഇല്ല
      മണ്ണുത്തിയിലാണ് നഴ്സറി

  • @mohammedshahsil6269
    @mohammedshahsil6269 2 роки тому

    ഒരു വർഷം കൊണ്ട് കായ്ക്കുന്നതുണ്ടോ

  • @josethomas3752
    @josethomas3752 2 роки тому

    വീട്ടിൽ എത്തിച്ചു തരുമോ 10 തായി വേണും??