ഇത്തവണ ഇവർ തന്നെ കറുത്ത കുതിരകൾ. ഫൈനൽ മത്സരത്തിൽ ഏതൊക്കെ വള്ളവും ടീമും ഉണ്ടാകുമെന്നു പ്രവചനങ്ങൾ തുടങ്ങി , എന്നാൽ അതിലൊന്നും നടുഭാഗത്തിന്റെയോ കുമരകം ടൗണിന്റെയോ പേര് കേട്ടില്ല. ഏതായാലും ഒന്നുറപ്പാണ്, ഫൈനൽ മത്സരത്തിനായി വള്ളം പിടിക്കുമ്പോൾ ബാക്കി മൂന്ന് ടീമിനും വെല്ലുവിളിയായി ഈ കൂട്ടുകെട്ട് ഒരു ട്രാക്കിൽ ഉണ്ടാകും. All the very best team KTBC AND NADU 💪🔥❤️🔥
കുമരകം ടൗൺ ഫാൻസിനു ലൈക് അടിക്കാൻ ഉള്ള കമന്റ്
ഇത്തവണ ഇവർ തന്നെ കറുത്ത കുതിരകൾ. ഫൈനൽ മത്സരത്തിൽ ഏതൊക്കെ വള്ളവും ടീമും ഉണ്ടാകുമെന്നു പ്രവചനങ്ങൾ തുടങ്ങി , എന്നാൽ അതിലൊന്നും നടുഭാഗത്തിന്റെയോ കുമരകം ടൗണിന്റെയോ പേര് കേട്ടില്ല. ഏതായാലും ഒന്നുറപ്പാണ്, ഫൈനൽ മത്സരത്തിനായി വള്ളം പിടിക്കുമ്പോൾ ബാക്കി മൂന്ന് ടീമിനും വെല്ലുവിളിയായി ഈ കൂട്ടുകെട്ട് ഒരു ട്രാക്കിൽ ഉണ്ടാകും. All the very best team KTBC AND NADU 💪🔥❤️🔥
അഭിനന്ദനങ്ങൾ പരിശ്രമം തുടരുക വിജയം ഒട്ടും അകലെ അല്ല ഉറപ്പ് 👌👌👌
കളി മാറ്റി വെച്ചില്ലായിരുന്നു എങ്കിൽ sure shot ആയിരിന്നു..
ഇനി എല്ലാം ഇവരുടെ hardwork പോലെ ❤️
@@sandeepr1914 സത്യം.എന്റെ മനസ്സിലും പല ആവർത്തി തോന്നിയ കാര്യം.പക്ഷേ പ്രതീക്ഷ വിടുന്നില്ല
ഈ വർഷം ഫൈനലിൽ കളിക്കേണ്ടത് നാടിന്റെ കൂടി ആവിശ്യമാണ് മറിച്ചാണ് സ്ഥിതി എങ്കിൽ അടുത്ത വർഷം ക്ലബ് ഒന്നും കാണില്ല നെഹ്‌റു ട്രോഫിക് കളിയ്ക്കാൻ
"ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട... കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും..KTBC
ഹാ ശരി 😄
ആ കനൽ വെള്ളത്തിൽ കൂടി അല്ലേ പോകുന്നത്.,അണയതിരികാൻ നോക്കണേ 😂😂
ഒന്നും നടക്കാൻ പോണില്ല ട്രോഫി പള്ളാത്തുരുത്തി കൊണ്ട് പോകും
@@sunilphilip7972 ഒട്ടുമിക്ക ക്ലബ്ബുകളുടെ നാശം ഒരു മൂല സ്ഥായിയിൽ നിന്നും ആണ് അത് ഇത്തവണയും സംഭവിക്കും
@@SurajR-fg4ps ചേട്ടൻ സൂപ്പെറാ
ThisTime We Will and We Shall Win The NTBR
Jala chakravarthy karichal ❤❤
എന്നും പുന്നമടയിൽ KTBC അത്ഭുതം കാണിച്ചട്ടെ ഉള്ളു ഈ കൊല്ലം ദൈവത്തിന്റെ വിധി എന്തായാലും എന്നും KTBC ക്ക് ഒപ്പം 🙏🏻🙏🏻🙏🏻
Jayikanam❤️ ktbc
നല്ല പോലെ practice എടുത്തു തുഴയൂ...മോശം തുഴചിൽ കാരെ മാറ്റൂ.... വാശിക്കു തുഴയൂ.. Cup നമുക്ക് തന്നെ....❤
😆 pbc 🥵
Best of luck
പേര് കളയാനുള്ള പോരല്ല വേണ്ടത് പൊരുതി നേടാനുള്ള വീര്യമാണ് വേണ്ടത്.എല്ലാ ഭാവുകങ്ങളു०
ബെസ്റ്റ് കമന്റ്
❤
KTBC❤❤❤❤❤🎉
Vijayikkanum kappunedanum orunadintea prarthana 👍👍👍👍👍
Good ലക്ക് ❤️
കടവിൽ ചുണ്ടനിൽ , പിന്നെ payippattu, mannaril.. എല്ലാം കണ്ട്, good luck
❤❤
Hi KTBC🎉🎉🎉
Pbc❤❤
❤
❤🔥
❤❤❤❤🎉🎉🎉🎉🎉
🔥🔥🔥🔥
All the best
Ncdc kudi venamayrunnu
Velluviliche kollathine adicha teama ktbc
Ajeesh ille
Pbc 🥵
ഈ കൊണ ആണെകിൽ uuuu
ഈ വട്ടം കപ്പ് ktbc ക്കാ.... അത് ദൈവത്തിന്റെ അരുൾ ആ....
😂
❤️