@@vineeshkv3131 അത് പേടി എന്നല്ല തിരിച്ചറിവ് എന്നാണ് പറയുക.. ചെറിയ വയസ്സില്‍ ഒരു വിളക്ക് കത്തിച്ചു വച്ചാൽ അതിൽ പോയി തൊടും എന്നാൽ വലുതായാൽ അത് ചെയ്യില്ല തൊട്ടാല്‍ പൊള്ളും എന്ന് അറിയാം ആ അറിവാണ് തിരിച്ചറിവ് എന്ന് പറയുന്നത് സെർ
ഇതുപോലെയുള്ള ചെക്കന്മാരാടോ നാളത്തെ താരം, ഉരുൾപൊട്ടലും വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭം വരുമ്പോൾ വെള്ളത്തിന്റെ ഒഴുക്കൊന്നും നോക്കാതെ അതിലോട്ടു ഇടുത്തു ചാടി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിൽ ഉണ്ടാവുന്നത് ഇവരെ പോലെ വളർന്നു വന്ന ധൈര്യവും തന്റോടുമുള്ള ഹീറോകളായിരിക്കും അല്ലാതെ ഈ കമന്റ് ഇടുന്ന ഞാനോ അല്ലെങ്കിൽ ഇത്പോലെ വന്ന് കുറ്റം പറയുന്ന നിങ്ങളുമാകില്ല,
No, he is skilled to handle that wave. That wave took him to shore, he knows it too but not all the it works sometime wave pull back with such force that would end in panic 😊
ലെ ചെക്കൻ : ഡ ഡ വാടാ വാടാ വന്നു പിടി ഡാ..എന്താടാ നിന്റെ കാലുകഴച്ചോ വാട... വന്നു പിടിക്കെടാ 😂😂😂 ലെ കാലൻ : ഞാനിപ്പൊ വരാട ചെക്കൻ സ്പീഡ് കുറഞ്ഞു ഡ നിൽക്കെട അവിടെ ക്ഷെ നിന്നെ ഞാൻ പിന്നെ എടുത്തോളാമെട 🥵🥵
ബുദ്ധി കുറഞ്ഞവർക്കാണ് പേടി ഇല്ലാതിരിക്കുക.. എന്നതാണ് യാഥാർഥ്യം .. ബുദ്ധി കുറഞ്ഞവർ ആണ് ക്രിമിനലുകൾ ആയി മാറുന്നത് പോലും.. ചെയ്യുന്ന പ്രവർത്തി കൊണ്ട് ഉണ്ടാകുന്ന വിന എന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റില്ല അവർക്ക്.. നമ്മടെ സമൂഹം ചങ്കൂറ്റം ചങ്കുറപ്പ് ന്നൊക്കെ ഡകറേറ്റ് ചെയ്തു വിളിച്ചു ശീലിച്ചു എന്നേയുള്ളൂ 😂😂😂
കാലൻ അവധി എടുത്തോണ്ട് avan രക്ഷപെട്ടു അവന്റെ ഒരു ഭാഗ്യം 😅
😂
പോയില്ല.... പോയില്ല.... ആ.. പൊട്ടൻ ഡാൻസ് കളിച്ച... നേരം കൊണ്ട്... കര പറ്റായിരുന്നു,.... ഭാഗ്യം,... കൊഴപ്പില്ല... 👍👍👍👍🙏🙏🙏🙏🙏🙏
😊pooja pp
അതിലൊരു ത്രില്ലില്ല ... അതാണ് 🤝
😅
കുഴപ്പില്ല........ കഴപ്പങ് തീർന്നില്ല...
@@linsasabu8052 -----...-----... തീർന്നില്ലേ... ഈ ഒരു.... വാക്കിന്റെ.. പ്രയോഗം... അവിടെ.. വേണോ?????
ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന് വിചാരിക്കണം.. ♥️
കാലൻ ഉറങ്ങാൻ തന്നെ പോയത് 😊 കാലൻ അവധിയാണോ അതോണ്ടാണ് ഇന്ന് അവനെയും കൊണ്ട് പോവാത്തത് അല്ലേ അവനെ കൊണ്ട് കാലം പോയേനെ
He rocked... Kalen shocked 😂😂
😂😂😂
😂
😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പോകാൻ സമയം ആയിട്ടില്ല...
എവിടെ ആയാലും, എങ്ങനെ ആയാലും പോകാൻ ടൈം ആയാൽ മാത്രം പോകാൻ കഴിയൂ... 🔥❤️
ഇത് പേടിയില്ല എന്നല്ല പറയുക ബോധം ഇല്ല എന്നാണ്.. പ്രായം അതല്ലേ
പ്രായം കൂടും തോറും ആണ് ചേട്ടാ മനുഷ്യർക്ക് പേടി കൂടുന്നത് 😂
@@vineeshkv3131 അത് പേടി എന്നല്ല തിരിച്ചറിവ് എന്നാണ് പറയുക.. ചെറിയ വയസ്സില്‍ ഒരു വിളക്ക് കത്തിച്ചു വച്ചാൽ അതിൽ പോയി തൊടും എന്നാൽ വലുതായാൽ അത് ചെയ്യില്ല തൊട്ടാല്‍ പൊള്ളും എന്ന് അറിയാം ആ അറിവാണ് തിരിച്ചറിവ് എന്ന് പറയുന്നത് സെർ
പേടിക്കാൻ അതിനു ഒരു ബുദ്ധി വേണം അത് അവനു ഇല്ല 😂😂
കാഞ്ചന film ലെ step ആണ് ചെക്കൻ കളിച്ചത് 😂
കാഞ്ചന വരണ കണ്ടോണ്ട് കാലൻ പേടിച്ചോടി പോയതാ 😂
😅😅
അവൻ വെള്ളത്തേം, കാലനേയും കളിയാക്കിയതാ....😂😂😂 അടിപൊളി.
Good my boy keep going
Video edutha chekkan😂
ഇപ്പോഴത്തെ കാലത്തെ adult's, ചെറിയ കുട്ടികളെ വല്ലാണ്ട് judge ചെയ്യുന്നു ഈ കാലത്തു ഇതിനപ്പുറം പല കോപ്രായങ്ങളും കാണിച്ചവർ ആണ് നമ്മളിൽ പലരും 😊
😂😂 പക്ഷെ 😂 ജ്ജാതി കോപ്രായം കാലൻ പോലും കാണിക്കില്ല...😅 പിന്നല്ലടോ പൊട്ടാ adult 😂😂😂🎉
ഇതുപോലെയുള്ള ചെക്കന്മാരാടോ നാളത്തെ താരം, ഉരുൾപൊട്ടലും വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭം വരുമ്പോൾ വെള്ളത്തിന്റെ ഒഴുക്കൊന്നും നോക്കാതെ അതിലോട്ടു ഇടുത്തു ചാടി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിൽ ഉണ്ടാവുന്നത് ഇവരെ പോലെ വളർന്നു വന്ന ധൈര്യവും തന്റോടുമുള്ള ഹീറോകളായിരിക്കും അല്ലാതെ ഈ കമന്റ് ഇടുന്ന ഞാനോ അല്ലെങ്കിൽ ഇത്പോലെ വന്ന് കുറ്റം പറയുന്ന നിങ്ങളുമാകില്ല,
എന്റ വീഡിയോ il njan പറഞ്ഞ ഡിയോലോഗ് copy അടിച്ചിട്ട് എനിക്ക് തന്ന പറയുന്നു Mr.Jayaal
@@Dreamtoswim-D eee video than vere sthalathumninnn eduthathalle athum copy paste enn parayam🤪😶🌫
@@AK_TECH-333 അതും ശരിയാണല്ലോ mr. Ak tech ഞാൻ എങ്കികരിക്കുന്നു 👍🏻
@@Dreamtoswim-D 😃🤓
@@AK_TECH-333 പബ്ലിക് പബ്ലിക് 😂
🙏🙏🙏😮ആവു രക്ഷപെട്ടു
കാലന് പോലും വേണ്ടാത്ത പീസ് ആവും 😂😂
കാലൻ കുറച്ചു നേരത്തെക്കു ലീവ് ആയിരുന്നു 😍😍😍
Adh dance alla aal jump cheyyan. Wave varumbo jump cheythal rakshapedan sadhyatha nd
ഇനി ചേട്ടനെ Note ചെയ്യട്ടെ..😊
Am waiting....... 🔥
Kaalan orangan poyo 😂😂!
Ithevideyaa😮
Chettaaa editing alleee super
അല്ല
പേടിക്കാനുള്ള ബുദ്ധി പോലും
അവനില്ല 😂😂😂😂
കാലൻമ്മാരു പിള്ളേരാ 🔥🔥😁
Kaalan video pisikkuva atha rekshapette😅😆😆🤣
No, he is skilled to handle that wave. That wave took him to shore, he knows it too but not all the it works sometime wave pull back with such force that would end in panic 😊
Kalan poya vazhi thetti ath kond iyal rakshapettu😂😂😂
അവൻ കേറാൻ പാട് പെടേണ്ടി വന്നില്ല... വെള്ളം അടിച്ചു കേറ്റി അവനെ 😂😂😂
കമെന്റ്റി 🤣👌
🤣
3 വൻമാരും പൊളിയാ😊
എത്ര വേഗം ആണ് വെള്ളത്തിന്റെ ഗതി മാറിയത് 😲😕
Avan super❤
കാലൻ സെൽഫോണിൽ കുത്തി കളിച്ചു മതിമറന്നു ഇരിക്കാവും അതാ😅😅
കാലൻ വല്ലതും ഉറങ്ങാൻ പോയോ 😅😂😂😂
Antemmmooooo🤭🥺
Sathyam 🙏
അവന്റെ ഡാൻസ് കണ്ട് ചിരിച്ചിട്ട് കാലൻ വന്നകാര്യം മറന്നുപോയിക്കാണും ..... 😂
എസ് എസ്
😂
Sunday aan kaalan weekend agoshikkan poyatha 😂
അവനെ പിടിക്കാൻ അവന്റെ പിറകെ പോയ കാലനെ വെള്ളം കൊണ്ടുപോയിക്കാണും😂😂
നിങ്ങള് ഇരുന്നിടത്തു കാലനെ ആണല്ലോ കാണുന്നത്.. സത്യം പറ നിങ്ങൾ തന്നെ അല്ലെ കാലൻ 😆
🤣🤣
Catamaran beach ale 😅
അതൊരു ഞണ്ട് കാലിൽ പിടിച്ചപ്പോൾ കുടഞ്ഞതാ.😅
😂
ലെ ചെക്കൻ : ഡ ഡ വാടാ വാടാ വന്നു പിടി ഡാ..എന്താടാ നിന്റെ കാലുകഴച്ചോ വാട... വന്നു പിടിക്കെടാ 😂😂😂
ലെ കാലൻ : ഞാനിപ്പൊ വരാട ചെക്കൻ സ്പീഡ് കുറഞ്ഞു ഡ നിൽക്കെട അവിടെ ക്ഷെ നിന്നെ ഞാൻ പിന്നെ എടുത്തോളാമെട 🥵🥵
😜ഇത് എഡിറ്റിംഗ് ആണ്
ഇതെന്തിന്റെ കുഞ്ഞാടാവേ 😂😂😂
മുന്നിൽ വീഡിയോ എടുത്ത് ഓടുന്നവൻ ആണ് ഇതിലും smart 😄.. വെള്ളം വന്നിട്ടും ക്യാമറ കയ്യിൽ ഉണ്ട്.. വീഡിയോ എടുക്കുന്നതോണ്ടാ ഡാൻസ് ഒക്കെ
🤔🤔🤔
@@JomonAppu-if9oe മുന്നിൽ ഓടുന്ന ആളുടെ കൈയിൽ selfi stick ഉണ്ട്
@@niya143 mhh
@@niya143 ur from?
@@JomonAppu-if9oe kochi😆
വീഡിയോ എടുത്ത മഹാനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
അയാൾ എന്ത് ചെയ്യാനാ..?
അയാള് വെള്ളം പിടിച്ച് നിർത്തണമായിരിക്കും
😂😂@@badbad-cat
@@badbad-cat😂
Ayalde special camera angle karanam aanu vellam aa kuttuye kond poya pole thoniyath actually aa vellam melle aanu varunneth
കാലന് പെട്ടന് വന്ന കോട്ടുവ കാരണം രക്ഷപ്പെട്ട്😂
കടലിൻ്റെ മുമ്പിൽ ഇരുന്ന് കഥ പറയുന്ന ചേട്ടൻ🤣
തിര അടിച്ച് കരയിലേക്ക് തെറിച്ചു വീണു എന്ന തോന്നുന്നേ😂😂😂
Hm
He is not refused to die 🤘
ചേട്ടൻ താഴെയിരുന്ന് എന്തോ കാര്യായി പറയുന്നുണ്ട് 🧐
വല്ലാത്ത zoom ചെയ്യണ്ട 🤣
Chekki ann😂
Kaalanum kurachu rest vende 😅urangippoyathayirikkum😂😂😂😂
Aa Monte prayam athane.. God's grace avar safe aanalo .. ❤Aa mon janichu valarna stlam aayond naadine kurich nannai ariyam .. epozum luck undavanonila... Nalla reethiyil training koduthal valuthakumbo fire fighter aavan chance und 😊 fearless aayit flood ilum matum alukale save cheyan athyavasym dhairyam ok venam ❤ ath ee kutykalil kanunund 😊
പയ്യൻ അടിപൊളി😂🎉🎉😂
ധൈര്യം എന്നത് പല അപകടങ്ങളേയും തരണം ചെയ്യാൻ കഴിയും എന്നത് ഒരു സത്ത്യാവസ്തയാണ്❤️
അത് സത്യം, പക്ഷെ ഈ കാണിച്ചത് ധൈര്യം അല്ല, അടിച്ചു കരണം പുകക്കണം
ഈ പിള്ളേരൊക്കെയാണ് പ്രളയവും ഉരുൾപൊട്ടലും ഒക്കെ വരുമ്പോ മുന്നിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നത്..അല്ലാതെ ബുദ്ധിജീവികൾ അല്ല😅
Chettaa editting supper😂...ee video original munne kandavark ariyam enthan😂
🙏🙏🙏🙏🙏🙏🙏🙏🙏👌👌
Ayinu enthanu bro.... Avan marikkathathil aano preshnam.. Kollaam...
❤❤❤❤
Somewhere i have heard “ U have to win all the time but Death has to win just once”.
ഇതിന്റെ ക്യാമറമാൻ ആരാണ് 😂
❤❤❤❤❤😂😂😂😊😊😊
Thank God...
അവന് 7 വയസ്സ് 😢 പക്ഷെങ്കി ടാലൻ്റ് experience okke 20 വർഷം 😮😮😅
അന്ന് കാലപുരിയിൽ National Holiday ആയിരുന്നു bro.
ചെക്കൻ്റെ ഡാൻസ് കണ്ട് കാലൻ വരെ പകച്ചുപോയി
Kaalanu polum vendannu kettittundu ippo kandu😅
ഇത്രയും മോശം കമന്റ് പറഞ്ഞു ഈ വീഡിയോ പോസ്റ്റിയവന് ഇങ്ങനെ സംഭവിച്ചു മുങ്ങിചാവാൻ പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼🙏🏼
കരക്കു കയറിയിട്ടും അവന്റെ ഡാൻസ് നിന്നില്ല 😂😂😂
👌👌👌👍👍👍
Avanta friend helping hand 😂
avante dairam keduthan nokaruth angane pediyilathey jeevikanam ennale enth karyathilum rekshapedan pattollu ..
Kazhap veeranth😂
Chilappo kaalil endhenkilum kudungiyadhaanenkilo
അതില് പല കാരൃങളുണ്ഡ്,അവൻ super expert ആണ് കാലങൾ കൊണ്ഡ് ആർജികുനന skill.ഇങ്ങനെ ഉളളവരെ കൊണ്ട് പോകാനോ വെളളവും speedum പോരാ,എവിടേലും പിടിച്ചു രക്ഷപ്പെടും.
Hm
പേടി ❌ബോധം ✅
Alpy catamaran aduth beach
Hm
Mandatharam kaanichalla dhyryavum smartnessum kaanikendathu 😮vettan varunna pothinte aduthu vedam oothan ninnal athu nalla Pani thannittu pokum ithu kaanumbo atha oorma varunne mattulla pillerkoodi inganathe motivations kodukkalle plzzz😢
K sorry
Avante dance kand vellam chirichond poyi😂
ബുദ്ധി കുറഞ്ഞവർക്കാണ് പേടി ഇല്ലാതിരിക്കുക.. എന്നതാണ് യാഥാർഥ്യം ..
ബുദ്ധി കുറഞ്ഞവർ ആണ് ക്രിമിനലുകൾ ആയി മാറുന്നത് പോലും.. ചെയ്യുന്ന പ്രവർത്തി കൊണ്ട് ഉണ്ടാകുന്ന വിന എന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റില്ല അവർക്ക്.. നമ്മടെ സമൂഹം ചങ്കൂറ്റം ചങ്കുറപ്പ് ന്നൊക്കെ ഡകറേറ്റ് ചെയ്തു വിളിച്ചു ശീലിച്ചു എന്നേയുള്ളൂ 😂😂😂
കാലന്‍ അടുത്ത് എത്തുംബഴേക്കും അവന്‍റെ ഒടുക്കത്തെ dance കണ്ടപൊ mind out ആയീീീ😂
🤣
🙏🙏🙏🙏
ചെ..ജസ്റ്റ്മിസ്സ് അല്ലെങ്കിൽ കുന്തിരിക്കം പുകയിപ്പിക്കാൻ പോലും കിട്ടിയിരുന്നില്ല...😂
ചെറുക്കന്‍ രക്ഷപ്പെട്ടത് അമ്മാവന്‍ ടീമിനു പിടിക്കുന്നില്ല
അവൻ്റെ അപ്പൻ ആൻഡ് അമ്മയുടെ പ്രാർത്ഥന കൊണ്ട് മാത്രം
Hmm
Bro vellathil kulich valarnnavark ithokke balance cheyyan ariyam
Experience 😂
Indinesayil shiramayi ingane varunna oru sthalam undu ...
Ohhh 🥺
പേടി ഇല്ലാത്തധോണ്ടാണോ അധോ പേടിക്കേണ്ടതല്ലാന്ന് അറിയുന്നദോണ്ടാണോ?
Araambarnnon 😂
ഇനി ഒരുപക്ഷെ ഞായറാഴ്ചയാവും അതോണ്ട് കാലൻ ലീവ് എടുത്തു ഇരിക്കാവും 😂
With selfie and stick 😂
Ohh ningal ivde thaaye undaayrno
Chettan agane orikkalum parayaruth plzz😢
Sorry ഇനി പറയില്ല 🥺
Imagine if he was your son..could you say same dialogies?? .maturity is a bless even grow like big.....every life is precious.......
Hm sorry 🫣
@@Dreamtoswim-D 👍
Whoever he is, he is raised wrong
Camera man never die
🙏😘
കാലൻ vilikanda ടൈം ആയില്ല