പുതിയ പോരാട്ടം... I Revenge | sangeethkumar

Поділитися
Вставка
  • Опубліковано 29 вер 2024
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: ...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 www.instagram....
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 1,4 тис.

  • @rajeevswapnalayam
    @rajeevswapnalayam 2 роки тому +217

    എന്റെ കമന്റ് ആരും like cheyunilla 😔😔😭😭😭

  • @sibishyju1088
    @sibishyju1088 2 роки тому +21

    നല്ല ഗെയ്മുകൾ ആയിരുന്നു സായൂ സാരമില്ല ചേട്ടന്റെ മുന്നിൽ അല്ലെ തോറ്റത് അതുകൊണ്ട് കുഴപ്പമില്ല പിന്നെ ജയത്തിന്റെ മുന്നോടി യാണ് പരാജയം 💪💪💪❤❤❤

  • @eswaranmoothri1108
    @eswaranmoothri1108 2 роки тому

    Family happy test. Grow. Skill conitine life.

  • @karthishenba1388
    @karthishenba1388 2 роки тому

    Ur my fav family.. 😍🥀🌹all ur video's super

  • @meenakrishanakumar8818
    @meenakrishanakumar8818 3 місяці тому

    അത് സായൂജ് മോൻ ജയിക്കും👍

  • @suryasaran4616
    @suryasaran4616 2 роки тому

    Hi bro both of you superb 👌👌👌eating challenge podunga

  • @nikhilanikhi4133
    @nikhilanikhi4133 2 роки тому +6

    Friends gift ആയി തന്ന Flowers നല്ലോണം set cheyyaamo🥰 challenge 👍

  • @christybalan3641
    @christybalan3641 2 роки тому

    Super bro I enjoyed your video bro super

  • @aneeshao9848
    @aneeshao9848 2 роки тому +1

    Anvi mon aanu sarikkum kalakkiyathu😄😄😄

  • @sarjilasarjila9014
    @sarjilasarjila9014 2 роки тому

    നിങ്ങളെ ഈ സ്നേഹം എന്നു ഇങ്ങനെ നിൽ കണ്ണ

  • @sonalraj9197
    @sonalraj9197 Рік тому

    Plssss always seeing ur Instragram daily

  • @jibishajibi372
    @jibishajibi372 2 роки тому +339

    ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രെയും പേരുടെ സ്നേഹം കിട്ടിയ ഒരേ ഒരു ഫാമിലി, ❤️❤️❤️

    • @beenakt3731
      @beenakt3731 2 роки тому +1

      God bless you brothers ❤️💕🙏

    • @rathipv5541
      @rathipv5541 2 роки тому

      💐💐💐💐 നല്ല സ്നേഹം മുള്ള ഫാമിലി 🤗🤗🌹🌹🌹👏👏👏👏✌️✌️✌️✌️

    • @barshaghosh168
      @barshaghosh168 Рік тому

      Cbcvbvdvdchv VB jbbxv uhry hb. Be xx xjck fdjdgx GF ku

    • @vartika1213
      @vartika1213 Рік тому +2

      True

    • @mayasuresh-wf8iv
      @mayasuresh-wf8iv Рік тому +2

      യാസ്സ് 👍 ❤❤

  • @remyanarayanan4659
    @remyanarayanan4659 2 роки тому +135

    തോൽക്കും എന്നറിഞ്ഞിട്ടും ചലഞ്ച് ഏറ്റെടുത്ത സായു ആണ് ഹീറോ

  • @joudyjoudy8669
    @joudyjoudy8669 2 роки тому +91

    ആർമികാരെ ആർക്കും തോൽപിക്കാൻ kaziella കാരണം അവർ നിൽക്കുന്ന തണുപ്പിൽ നമുക്കു നില്കാൻപറ്റില്ല 🌹

  • @sunithaanas4273
    @sunithaanas4273 2 роки тому +257

    ദൈവം ഈ സ്നേഹ ബന്ധം എന്നും എപ്പോഴും നില നിർത്തട്ടെ

  • @jomolroshan5676
    @jomolroshan5676 2 роки тому +91

    ചേട്ടൻ, അനിയൻ, അമ്മ, ചേടത്തി, അൻവി മോൻ, സൂപ്പർ, എല്ലാവരുടെയും സ്നേഹം നിലനിൽക്കട്ടെ, അനിയൻ കെട്ടുന്ന പെണ്ണും, ചെടത്തിയെപ്പോലെ തന്നെ സ്നേഹം ഉള്ളതാവട്ടെ 😍😍😍❤️❤️❤️❤️

  • @kichusachu2118
    @kichusachu2118 2 роки тому +986

    നിങ്ങൾ ചേട്ടനും അനിയനും പൊളിയാ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. God bless youuu all

  • @akshayas990
    @akshayas990 2 роки тому +105

    தமிழ் நாட்டு ரசிகை 💞

  • @reshmaanoop3104
    @reshmaanoop3104 2 роки тому +346

    സായൂജ് വിഷമിക്കേണ്ട അടുത്ത ചലഞ്ച് ജയിക്കാം. Super brothers

  • @badrinathsr1975
    @badrinathsr1975 Рік тому +61

    Hi brother, I don't know Tamil but i like ur vedio's. All the best to ur team mainly small kid.

  • @krishnasree2069
    @krishnasree2069 2 роки тому +305

    ഇവരെ കാണുമ്പോൾ എന്തോ ഒരു സന്തോഷം ആണ്..😍😍

  • @shibinfrancis8835
    @shibinfrancis8835 Рік тому +14

    ചേട്ടനും അനിയനും തമ്മിൽ എന്തിനാ മത്സരം ചേട്ടൻ എന്ന വാക്കിന് അച്ഛൻ എന്നൊരു അർത്ഥം കൂടിയുണ്ട് പിന്നെ കുഞ്ഞുമോൻ അവൻ ആരുടെ കൂടെയാണോ ഏറ്റവും അധികം ആരുടെ കൂടെയാണോ അവന്റെ ബാല്യം ചെലവാക്കുന്നത് അവരോടാണ് ഏറ്റവും വലിയ ഇഷ്ടം അച്ഛനും അമ്മയും അവന് ജീവതുല്യം ആയിരിക്കും🥰 മത്സരങ്ങൾ വേണ്ട എന്നും എപ്പോഴും സന്തോഷമായി ഇരുന്നാൽ മതി സന്തോഷത്തോടെ ഒരു കൂട്ടുകാരൻ

  • @sayoojmvstomjerry
    @sayoojmvstomjerry 2 роки тому +43

    😀😀😀

  • @kairas.
    @kairas. 2 роки тому +10

    അല്ലേലും ആർമിക്കാരോട് ഇത്തിരി ഇഷ്ടവും ബഹുമാനവും കൂടുതലാ എനിക്ക് ..... Soo ഇന്നത്തെ ഹീറോ സംഗീതേട്ടൻ തന്നെ.. Saayoo.. സാരല്ല... നെക്സ്റ്റ് win ചെയ്യാം

  • @kalpanakalpu8546
    @kalpanakalpu8546 2 роки тому +79

    Love from Tamilnadu 💞 Sangeeth Anna....Tamil la prank videos pannunga Anna

  • @jincycherian2973
    @jincycherian2973 2 роки тому +37

    നമ്മുടെ ഈ കാലത്ത് സ്നേഹം പല വീടുകളിൽ നിന്നും പടിയിറങ്ങി പോയി കൊണ്ട് ഇരിയ്ക്കുകയാണ്. നിങ്ങളുടെ സഹോദര സ്നേഹം കാണുമ്പോൾ നല്ല സന്തോഷം . ഒരു പാട് പണവും പ്രശസ്തിയും ഉണ്ടാകുമ്പോഴും സ്നേഹത്തിന്റെ മാറ്റ് കുറയാതെ ഇരിക്കട്ടെ . നല്ല ഒരു മകളെ കൂടി ആ അമ്മയ്ക്ക് ലഭിക്കട്ടെ

    • @YndroMalik
      @YndroMalik Рік тому +1

      🇮🇳🇮🇳🇮🇳🇮🇳

    • @ShahinaT-bg9qz
      @ShahinaT-bg9qz 10 місяців тому

      പണത്തിന് വേണ്ടി എന്ത് ചെയ്യും

  • @shibinashibi2463
    @shibinashibi2463 2 роки тому +372

    Powerinte കാര്യത്തിൽ army യെ തോൽപിക്കാനാവില്ല... അടുത്ത ദിവസം വരെ നമ്മൾ keralites അത് കണ്ട് അനുഭവിച്ചറിഞ്ഞതാണ് അങ്ങ് പാലക്കാട്. So ഈ ജയം അത് അനിവാര്യമാണ് മ്മടെ army ചേട്ടൻ sangeethetanu. Ice കയ്യിൽ പിടിച്ചു ഒരു കുലുക്കവുമില്ല്തെ നിക്കണത് കണ്ടപ്പോ തന്നെ ഏത് സാഹചര്യത്തെയും അതിജീവിക്കണ ഓരോ ജവാൻമാരെയും ഓർത്തുപോയി.പണ്ട് കുട്ടികാലത്തു കളിക്കുമ്പോൾ കാണാറുള്ള same spirit അതെ പോലത്തെ feeling.😍😍😍അൻവി സായാപ്പന്റെ chunk...

    • @shibinashibi2463
      @shibinashibi2463 2 роки тому

      @@കുത്ത്കോമ ya

    • @A.K.CREATIONS4444
      @A.K.CREATIONS4444 2 роки тому +7

      Sangeeth ettan armykkaran ano

    • @shoukathasmi81
      @shoukathasmi81 2 роки тому

      👍

    • @ishasworld4830
      @ishasworld4830 2 роки тому +1

      Ente onnara vayas ulla koch 6 masam tott ice kail pidich ath urukunna vare nikkum vangich kalanjl karayum epo avale ice kanikarilla

    • @shibinashibi2463
      @shibinashibi2463 2 роки тому

      @@ishasworld4830 😍

  • @anuprajeesh4072
    @anuprajeesh4072 2 роки тому +10

    മകനേതായാലും കൊച്ചച്ചനെയാ ഇഷ്ടം 😁😁😁😁😅😅😁💚💚💚💚💚💚💚

  • @Ammumohan096
    @Ammumohan096 2 роки тому +40

    നിങ്ങടെ ഫാമിലിയിൽ ഞൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും അണ്ണൻ തമ്പി സ്നേഹം ആണ്

  • @netrakadam7013
    @netrakadam7013 Рік тому +21

    Hiee.... I am from Maharashtra... I don't understand your language🙁... But I really like your short video's💘.. And also I check your new short video's everyday❤.... Keep it up guy's... God bless you always 🙌❤

  • @remyacnair1528
    @remyacnair1528 2 роки тому +75

    അൻവിക്ക് വേണ്ടി മാത്രം സായൂജ് ചേട്ടൻ തോൽവി സമ്മതിച്ചു 😃😃🤣🥰👌

  • @sinsachakki825
    @sinsachakki825 2 роки тому +19

    ചേട്ടനു അനിയനോടുള്ള സ്നേഹം വലുത് ആണ് 👌ഗുഡ്

  • @jishnutechandvlogs2657
    @jishnutechandvlogs2657 2 роки тому +53

    സംഗീതെട്ടേന്റെ power
    Uff ഒന്നും പറയാനില്ല

  • @seethakrishnan7803
    @seethakrishnan7803 2 роки тому +13

    എനിക്ക് രണ്ടു മൂന്നു ദിവസം ആയിട്ട് സുഖം ഇല്ല്യ. വളരെ dull feeling ആയിരുന്നു. നിങ്ങളുടെ video കണ്ട് എല്ലാം മറന്നു. നല്ല ഫീൽ ഇപ്പം. 👍👍👌👌

  • @shuhadariyas2729
    @shuhadariyas2729 2 роки тому +39

    Anvi, ഉള്ളടത്തോളം കാലം സായൂജ്ൻ punishment ആവശ്യമില്ല 😂😂😀😍

  • @ManjuManju-iq9vl
    @ManjuManju-iq9vl 2 роки тому +33

    Hii.. Brothers, I am from karnataka but I subscribed your Chanel ,, you both are doing well videos it's very entertaining me,, and my family members are watching your videos .. All the best brother,, such a cute family...

  • @shinipradeep1540
    @shinipradeep1540 2 роки тому +22

    തോൽക്കും എന്നറിഞ്ഞ് കളിക്കളത്തിലിറങ്ങിയ സായൂജ് ആണ് പൊളി🥰🥰😘😘😘 സംഗീത യേട്ടൻ Super

  • @jaikumarr1483
    @jaikumarr1483 2 роки тому +14

    I am form tamil nadu ,I don't no Malayalam but u r videos or awesome....very very nice........love u botherssss

  • @nivedya9299
    @nivedya9299 2 роки тому +92

    Challege Kalakki🔥 Variety 🥰
    സയൂജേട്ടാ.... അടുത്തതിൽ പിടിക്കാ 😻
    സംഗീതേട്ടാ ....superr......🥰

    • @laijupaulp
      @laijupaulp 2 роки тому

      ♥️♥️♥️♥️♥️😃🤪🥰😍✅💪👶

  • @telugutunes4235
    @telugutunes4235 2 роки тому +12

    I am from ap. I can't understand their language but I love sayoo so much

  • @sajeelpunnakkal8915
    @sajeelpunnakkal8915 2 роки тому +20

    ഒരു പട്ടാള കാരനോട് ഐസ് ചലഞ്ചിന് നിക്കാവോ സായു

  • @2030_Generation
    @2030_Generation 2 роки тому +29

    *ആഹാ...!!*
    പൊരിഞ്ഞ പോരാട്ടം... 😄😄
    #Enjoy #Life ❤

  • @beenajosephvish1547
    @beenajosephvish1547 2 роки тому +309

    SOLDIERS are very much stronger than others to live on the ice cold region......
    That's why San bro won it 🤗

    • @Anu-gp8wz
      @Anu-gp8wz 2 роки тому +2

      Ys

    • @riyasmuhammedmuhammed2541
      @riyasmuhammedmuhammed2541 2 роки тому

      @@Anu-gp8wz txfwe56udt77ugd5y yyrr56y harpsichord 43ee442224💓🏃88324🥰😄🏃🤪🤦‍♂️🤣😅😚☺️😁😊😚🤗🤭😇😇😇😇😙😇🤗😚😚🤗😙😚😚😚😚😉😉😊😚😊😚😊😚😚😊😚😊😇🤑🤑🤑🤑🤑😇🥰😙😚🎇🧨🎇🎇🎇🥋🥌🎨♟️♟️👘👗🎒👘🎒🎒👢🎒🛍️🤦‍♂️TTTTTTTTTTTTTTThh👗👗👒👒👒👞👞👞👞mouiokkjhuj❤❤❤🤔🤦‍♂️🤣🤦‍♂️🤔❤🤦‍♂️🤦‍♂️🤦‍♂️7hh
      .vcfrff rf zz
      .
      . , A ആ പെണ്ണേ a

    • @riyasmuhammedmuhammed2541
      @riyasmuhammedmuhammed2541 2 роки тому

      A

  • @nandhu7847
    @nandhu7847 2 роки тому +16

    😘നിങ്ങൾ സൂപ്പറാണ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 😘😘😘😘❤️❤️❤️❤️❤️❤️

  • @pramodepramod8293
    @pramodepramod8293 2 роки тому +27

    പോലീസിനും പട്ടാളത്തിനും ഇത്ര ശക്തി ഉള്ളൂ 🤣😄😄

  • @hudhahawwa3988
    @hudhahawwa3988 2 роки тому +29

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. ☺️☺️☺️

  • @lovelyfamily3507
    @lovelyfamily3507 2 роки тому +101

    അല്ലേലും നമ്മള് കണ്ണൂർ ക്കാര് പൊളിയല്ലേ...... ❤

  • @shoukathasmi81
    @shoukathasmi81 2 роки тому +18

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ.... 🥰🥰🥰

  • @aravrakeshkashivikku4485
    @aravrakeshkashivikku4485 2 роки тому +22

    സായൂജേട്ടൻ തിരിച്ച് വരവിന് കാത്തിരിക്കുന്നു അടുത്ത ചലഞ്ചിൽ വിജയിക്കണം

  • @sasikala2340
    @sasikala2340 2 роки тому +17

    Recently addicted to your shorts.Post it with English subtitles

  • @akshaycp4109
    @akshaycp4109 2 роки тому +42

    Sayoo fans like adii👍👍👇👇

  • @honeydrops5218
    @honeydrops5218 2 роки тому +48

    നിങ്ങൾ ചേട്ടനെയും അനിയനെയും കാണുമ്പോൾ തന്നെ ഒരു സന്തോഷം എന്നു നിങ്ങൾ ഇങ്ങനെതന്നെ ഉണ്ടാവട്ടെ 🥰❤️

  • @anusreeanu2260
    @anusreeanu2260 2 роки тому +85

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤗🤗🤗

  • @sravansarang5910
    @sravansarang5910 2 роки тому +5

    സൂപ്പർ..! ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി പറയാന്‍ തോന്നുന്നു. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ അനിയന്‍ കുഞ്ഞ് ആണ് better. Family മൊത്തം........... അനിയാ നിനക്കും reshu ന് പോലെ ഒരു സാധാരണ മലയാളിയുടെ മനസുള്ള ഒരു അനുജത്തി varatte എന്ന് ആഗ്രഹിക്കുന്നു......... നീയാണ് കിടു.... ഞാൻ തിരുവനന്തപുരം കാരനായ...................

  • @vishnuprajeesh4651
    @vishnuprajeesh4651 2 роки тому +14

    Anvikke vendi തോറ്റുകൊടുത്ത nammude sayoo bro😇😇😇
    Sangeeth bro ഇതൊക്കെ nissaram😁
    Sayoo&sangeeth bro നിങ്ങളുടെ parasparam അങ്ങോട്ടും ഇങ്ങോട്ടും counter adichum thalle thalliyum ulla combo poliyan✨️ I LIKE YOU BROTHERS SO MUCH💞😘❤️❤️❤️

  • @vijivijitp9622
    @vijivijitp9622 Рік тому +4

    ഞങ്ങളും കോപ്പ എന്ന പറയുവാ, ഒന്നും cut ചെയ്യാതെ എടുത്ത video ആയതു കൊണ്ട്, സംസാരം സൂപ്പർ, നമ്മുടെ ചലിംഘ പോളിംഘ ഭാഷ... നമ്മുടെ ഭാഷ സൂപ്പർ ആണ്... വടകര അത് പൊലെ തന്നെ 😂😂😂❤❤❤❤

  • @sukanyasachin6060
    @sukanyasachin6060 2 роки тому +17

    Army power nte munnil police power jaikilla,adipoli nallam resem undayrunnu kandond irikkan❤❤❤❤❤

  • @HariLakshmi4241
    @HariLakshmi4241 2 роки тому +8

    സായ്ജേ... പോട്ടെടാ 😂അടുത്തേല് പിടിക്ക നമ്മക്ക്. 👍സംഗീതേ നീ പുലിയെടാ 😄

  • @aiswaryava7658
    @aiswaryava7658 2 роки тому +40

    സായൂജ് ഏട്ടൻ ❤സംഗീത് ഏട്ടൻ ❤നിങ്ങൾ പൊള്ളിയല്ലേ 😍😍.നിങ്ങടെ family poliyalle. I love your family❤❤❤❤

  • @babum3012
    @babum3012 2 роки тому +11

    നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰

  • @ashokashokan1396
    @ashokashokan1396 2 роки тому +8

    എന്നിക്കൊന്നെ പറയാനുള്ളു ഈ സ്നേഹം എന്നും നിലനിൽക്കണം

  • @sreeraj2869
    @sreeraj2869 2 роки тому +11

    Sayu chettanum anviyum thammilulla sneham 😍😍😍😍😍😍🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️💞💞💞💞💞💞

  • @gohilagopi4309
    @gohilagopi4309 2 роки тому +5

    നിങ്ങൾ chettanum aniyanum പൊളി ആണ്, family super❤️❤️❤️🥰🥰

  • @khyrunnisa3645
    @khyrunnisa3645 2 роки тому +6

    കൊറേ ചിരിച്ചു നിങ്ങളെ സംസാരം കേട്ടിട്ട് 🤣🤣🤣🤣 ഇത് സയൂജി നെ തോൽപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ചലഞ്ച് ആണോ.......,.........ന്ന് സംശയംണ്ട്

  • @prameeshkumar2331
    @prameeshkumar2331 2 роки тому +37

    തണുപ്പിൽ കൊരുത്തവൻ തണുപ്പത്തു വാടില്ല 😂😂😂😂👍👍👍

  • @mumthasvk9775
    @mumthasvk9775 2 роки тому +12

    അടിപൊളി സൂപ്പർ.... എന്തു സ്നേഹമുള്ള... സഹോദരങ്ങൾ.... ❤️❤️❤️♥️❤️♥️♥️👍🏻👍🏻👍🏻👍🏻ഇനിയും വളരട്ടെ.... എന്നും നിലനിൽക്കട്ടെ... ഈ സ്നേഹം

  • @VIVEKKAUSHIK2607
    @VIVEKKAUSHIK2607 2 роки тому +6

    I am from north india,i don't understand your language...but I like your short videos ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sanha9772
    @sanha9772 2 роки тому +51

    പാവം സായൂ...സംഗീത് ഏട്ടൻ എല്ലാം ഏട്ടന്റെ ട്രൈനിങ്ങിന്റെ ഭാഗമായ ചലഞ്ജ് ആണല്ലോ... 😁കലക്കി 💕💕😍😍

  • @manjimajijesh9483
    @manjimajijesh9483 2 роки тому +15

    കണ്ണൂർ എവിടെയാ ningal 👏👏ഒത്തിരി ഇഷ്ട്ടാണ്... നിങ്ങളുടെ family 🌹

  • @lifeisgood4653
    @lifeisgood4653 2 роки тому +5

    ഞാൻ new സബ്സ്ക്രൈബ്ർ ആണ്. സംഗീത് ചേട്ടന് എന്താ ജോലി. നിങ്ങളുടെ ഓൾഡ് വീഡിയോസ് ഓരോന്നും കണ്ട് വരുന്നതേയുള്ളു. നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടാ 😍😍😍😍😍

  • @Unkown-yc9tf
    @Unkown-yc9tf 2 роки тому +9

    I couldn't understand your language but addicted to your Tom and Jerry short videos with your baby boy

  • @aiswaryababu1901
    @aiswaryababu1901 2 роки тому +12

    Powerful Army❤.നല്ല സഹോദരങ്ങൾ.👍👍

  • @harshinanoufal1204
    @harshinanoufal1204 Рік тому +2

    അടിപൊളി... ശരിക്കും എൻജോയ് ചെയ്തു 👏👏
    Army....big സെല്യൂട്ട്
    പോലീസ് കാർ ന്തായാലും പട്ടാളതിന്നു അടുത് എത്തൂല saayoo
    സാരമില്ല അടുത്ത... chalnge nokm

  • @naufalnaufal5364
    @naufalnaufal5364 2 роки тому +36

    രണ്ടുപേരും പൊളിച്ചു 😍😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @muhsina7774
    @muhsina7774 2 роки тому +4

    നിങ്ങളുടെ ഫാമിലി പൊളിയാ എന്നും നില നിൽക്കട്ടെ 😊😊👍🏻👍🏻♥️

  • @keralaasmrcooking
    @keralaasmrcooking 2 роки тому +16

    Sangeethetta soldier powerq🔥🔥🔥💞💞

  • @sreedhurgapk1918
    @sreedhurgapk1918 2 роки тому +40

    ഇതുപോലെ എന്നും നില നിൽക്കട്ടെ ഈ സഹോദര സ്നേഹം💐

  • @suryavishnu868
    @suryavishnu868 2 роки тому +17

    Army training 😆😆😆😆

  • @smsuba1346
    @smsuba1346 Рік тому +6

    You all are fantastic..specially the little one and younger brother..I like your videos so much❤hope to do much more..love from srilanka 🇱🇰

  • @merisuttu2298
    @merisuttu2298 2 роки тому +8

    സായ് ആപ്പൻ ജയിച്ചാ മതി😂😂അൻവി😘😘❣️❣️

  • @minnalmuralioriginal
    @minnalmuralioriginal 2 роки тому +8

    5:24 അത് എനിക്കും ഉണ്ട്...! 5 rs ന്റെ ice കുടിക്കുമ്പോൾ കൈ വിരലിന്റെ അറ്റം ചൊകപ്പും തടിപ്പും പിന്നെ ചൊറിച്ചലും ഉണ്ടാകും 🥵

  • @rentuos2475
    @rentuos2475 2 роки тому +8

    Sangeeth brode first challenge confidence poli,love u all,best of luck,ee love life long ningalkk edayil nilanilkkatte🤩

  • @preethn7444
    @preethn7444 2 роки тому +24

    എന്റെ പൊന്നോ സൂപ്പർ brothers സ്നേഹം എന്നും ഇത് പോലെ ഉണ്ടാവണം anvikuttan reshu chehi poli 🥰🥰🥰😍😍😍😍👌

  • @sajinasakkir1239
    @sajinasakkir1239 2 роки тому +2

    നിങ്ങളെ എല്ലാവരെയും എനിക്ക് വളരെ ഇഷ്‌ടമാണ്. നിങ്ങൾ എല്ലാവരും പൊളിയാ

  • @eattantevavachy9216
    @eattantevavachy9216 2 роки тому +10

    Anvikutttan Supper....
    Sangeethum sayoojum poliyanu...
    Amma kandillallo😍😍😍😍😍Reshu simple cute😍😍😍

  • @nishanthak3855
    @nishanthak3855 2 роки тому +2

    അനിയൻ ബാവയും ചേട്ടൻ ബാവയും സൂപ്പർ, 👍👍🥰🥰
    പിന്നെ ചെറിയ മോനും അവന്റെ അമ്മയും കിടു.. 👏👏👏👏
    God Bless All 👍👍👍

  • @jinubhaskar7825
    @jinubhaskar7825 2 роки тому +60

    രണ്ടു പേരും പൊളിച്ച്....😍😍..സായൂജ് ബ്രോ...അടുത്ത മത്സരത്തിൽ പിടിക്കാം.....😁😁😍

  • @vijivijitp9622
    @vijivijitp9622 Рік тому +2

    Ee training ഒക്കെ കഴിഞ്ഞല്ലോ broos ജോലിക്ക് കേറിയത്..അതുകൊണ്ട് nighalkk ഇത് pullayirikkum അല്ലെ 😂😂😂❤❤❤

  • @surya7.679
    @surya7.679 2 роки тому +7

    Army power.... 🤗🤗🤗 Anvi samsarikkunna video... waiting.....🥰🥰

  • @mayasuresh-wf8iv
    @mayasuresh-wf8iv Рік тому +1

    ഞാൻ പുതിയ ആൾ ആണ് ഹായി 🤚സായി ഉടായിപ്പ് ആണ് അല്ലെ 🙏🥰🙏🥰🙏😍🙏😍

  • @rincygeorge60
    @rincygeorge60 2 роки тому +15

    രണ്ടാളും പൊളിച്ചു❤️❤️

  • @Ur.Rhushikesh
    @Ur.Rhushikesh Рік тому +5

    I can't understand your language but i smile when you all smile 😊😊

  • @nithyastephen3668
    @nithyastephen3668 2 роки тому +14

    Strong brothers .....from Tamil Nadu

  • @DSD-gn3hh
    @DSD-gn3hh 2 роки тому +4

    പാപ്പന്റെ മുത്താണ് അൻവി 💯💯😍😍😍.....

  • @priyankasyam3367
    @priyankasyam3367 2 роки тому +6

    Anvikk sangeethchettane kkalum istam sayuj chettane anallo.. ningal chettanun aniyanum super aane. Ee sneham ennum epolum undakatte.. love u all🥰😍😘

  • @randamevlogvideo
    @randamevlogvideo 2 роки тому +1

    New subscribers. All video good 👍. I love your family. Nice family ❤❤

  • @ananthinisaj4007
    @ananthinisaj4007 2 роки тому +8

    Inn sangeeth ettante day ananu thonunu ❤❤❤❤❤️❤❤️❤️❤️❤️❤️

  • @___-em6py
    @___-em6py 2 роки тому +2

    അൻവിയെ കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ട ഞാൻ🥰..... അൻവിയുടെ പാൻ്റ് തിരിച്ചു ഇട്ടേക്കുന്ന്..... അൻവി കുസൃതി കുരുന്നു😘

  • @savithasri9935
    @savithasri9935 2 роки тому +4

    Sangeeth armyil aano joli

  • @prithignaprasadlal3087
    @prithignaprasadlal3087 Рік тому +3

    Sayu chetta next challange ഇൽ ജയിക്കാം 👍🏻🥰