ദളവാക്കുളം കൂട്ടക്കൊല : ഓർമ്മയുടെ വീണ്ടെടുപ്പും വൈക്കം സത്യാഗ്രഹവും - Prof. T T Sreekumar

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 20

  • @remyas4681
    @remyas4681 Рік тому +6

    "വ്യാജകഥ "യുടെ അംഗീകാരമാണ് അയോധ്യരാമ ക്ഷേത്രം .... !
    ഒരു "ക്ഷേത്ര " ത്തിന്റെ അവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് ആർക്കിയോളജി വിഭാഗം റിപ്പോർട്ടു കൊടുത്തിട്ടും കോടതി "രാമ ക്ഷേത്രം " യാഥാർത്ഥ്യമാക്കി കൊടുത്തു...!

  • @sajihero9602
    @sajihero9602 Рік тому

    ചിലർക്ക് ചിലതൊക്കെ ഈ കാലഘട്ടത്തിൽ വ്യാജമാക്കി മാറ്റണ്ടത് ആവിശ്യകതയാണ്

  • @vinuvt165
    @vinuvt165 Рік тому

    Great

  • @prajithpt9677
    @prajithpt9677 Рік тому

    👍

  • @shyamKumar-wv3tm
    @shyamKumar-wv3tm Рік тому

    വ്യാജകഥ മാത്രമാണ്.

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому +2

      ദളവാക്കുളം ഇന്നുമുണ്ട് വൈക്കത്ത്

    • @remyas4681
      @remyas4681 Рік тому +1

      ദളവാക്കുളം ഒരു " വ്യാജകഥ " എന്നു പറഞ്ഞ് സ്വയം ആശ്വാസം കൊള്ളാൻ വിഫലശ്രമം നടത്തുന്ന ചുരുക്കം ചില തൽപര കക്ഷികൾ ഇപ്പോഴും രംഗത്തുണ്ട്..!

    • @shyamKumar-wv3tm
      @shyamKumar-wv3tm Рік тому

      @@ismayeelshameerismayeelsha3266
      കുളത്തിന് പേരിടാനാണോ പാട്
      ചരിത്രപരമായി തെറ്റാണ്
      ചരിത്രത്തിൽതന്നെ കുറെ ഊഹങ്ങൾ ആണ്.ഒരു വലിയജനതയെ അവർ തമ്മിൽ ഒരു തരത്തിലും ഐക്യപ്പെടരുത് എന്ന ഇടത് രാഷ്ട്രീയ ലാഭേശ്ചയുടെ പ്രചോദനമാണ് ആ കഥ.
      ശുദ്ധ തട്ടിപ്പ്

    • @HaneefaU-ll7kl
      @HaneefaU-ll7kl Рік тому

      അപ്ഫൻ നമ്പൂർ ശ വ്യാജമാണോ

  • @shr1293
    @shr1293 Рік тому +2

    നങ്ങേലി കഥ പോലെ ഒരു വ്യാജകഥയാണ് ദളവാകുളം കഥ

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому

      ദളവാക്കുളം ഇന്നും വൈക്കത്തുണ്ട്

    • @shr1293
      @shr1293 Рік тому

      @@ismayeelshameerismayeelsha3266 അത് കൊണ്ട് എന്താ സുടാപ്പി?

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому +2

      @@shr1293 ഇന്നലെകളിലെ ഭരണകൂടം ഇവിടുത്തെ അടിസ്ഥാനവർഗ്ഗ ത്തോട് ചെയ്ത ക്രൂരത . അതൊരു യാഥാർഥ്യമാണ്

    • @shr1293
      @shr1293 Рік тому

      @@ismayeelshameerismayeelsha3266 അത് കൊണ്ട് ദളവാകുളം പോലത്തെ ബാലരമ്മക്കഥ എങ്ങനെ ശരിയാവും സുടാപ്പി😄😄

    • @manumohandas2109
      @manumohandas2109 8 місяців тому

      ഒരിക്കലുമല്ല അങ്ങനെ പറയാൻ നിന്നെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്

  • @user-bfqyowt
    @user-bfqyowt Рік тому

    👍👍👍

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 7 місяців тому

    👍