നബി (സ)യുടെ കുടുംബത്തെ വിശദമായി മനസ്സിലാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് അകന്ന കുടുംബത്തോടുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ ഇന്നത്തെ ക്ളാസ് കൊണ്ട് കഴിയുമെന്ന് മനസ്സിലാക്കിയവർ ലൈക്ക് അടിക്കണേ... കുടുംബ ബന്ധങ്ങൾ ചേർക്കുന്നത് കാരണം എല്ലാ നൻമകളും നമുക്ക് ഉണ്ടാവട്ടെ ആമീൻ
ഓരോ ദിവസവും ക്ലാസുകൾ ലഭിക്കുന്ന സമയം തന്നെ അത് കേൾക്കാനും അതിലെ ഗുണപാഠങ്ങൾ രേഖപ്പെടുത്താനും നിങ്ങൾ കാണിക്കുന്ന ആവേശം അഭിനന്ദനാർഹമാണ്. ദീനിൻ്റെ വഴിയിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന ഈ ഉത്സാഹം അല്ലാഹു നിലനിറുത്തി തരട്ടെ, തിരുദൂതരോടൊപ്പം ജന്നാതുൽ ഫിർദൗസിൽ ചേരാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ, അല്ലാഹുമ്മ ആമീൻ. സ്നേഹപൂർവ്വം സ്വദഖതുല്ലാഹ് ഹസനി
Assalamualaikkum... ഇത് വരെയുള്ള എല്ലാ ക്ലാസ്സുകളും കേൾക്കാൻ സാധിച്ചു. 😊alhamdulillah❤❤. ഇസ്ലാമിൽ കുടുംബബന്ധം പാലിക്കുന്നതിനും അത് ചേർക്കുന്നതിനും വളരെയധികം പവിത്രതയുമുണ്ട്.കുടുംബബന്ധം അർശുമായി ബന്ധപ്പെട്ടതാണ്. പകരത്തിന് പകരമായി നൽകുന്നത് ബന്ധം ചേർക്കലല്ല. എന്നാൽ മുറിഞ്ഞുപോയ ബന്ധത്തെ വിളക്കിചേർക്കുന്നവനാണ് യഥാർത്ഥത്തിൽ ബന്ധം ചേർക്കുന്നവൻ. നാം അങ്ങോട്ട് ബന്ധം ചേർക്കാൻ ശ്രമിച്ചാലും അകൽച്ചക്ക് ശ്രമിക്കുകയും ഇങ്ങോട്ട് മോശമായി പെരുമാറുകയും ചെയ്യുന്നവരുണ്ടാകും. അതൊന്നും നാം നോക്കേണ്ടതില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം നാം നിർവഹിക്കുകയാണ് വേണ്ടത്. അത്തരം സന്ദർഭങ്ങളിലെല്ലാം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുമെന്നാണ് നബി പഠിപ്പിച്ചിട്ടുള്ളത്. കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ മുന്നേറാൻ ഏറെ ശ്രദ്ധയാവശ്യമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തളരാതെ തരണം ചെയ്യണം. കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്നാണ് പ്രവാചകാധ്യാപനം. വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നവന് സ്രഷ്‌ടാവിന്റെയടുക്കൽ പ്രതിഫലമുണ്ട്. നബി(സ്വ) മദീനയിൽ പ്രവേശിച്ച് ആദ്യമായി നടത്തിയ ഉപദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കുടുംബ ബന്ധം ചേർക്കുക എന്നത്. കുടുംബ ബന്ധങ്ങളിലൂടെയാണ് യഥാർത്ഥ ജീവിത സന്തോഷം സാക്ഷാത്കരിക്കാനാവുക. മനുഷ്യന്റെ ശാരീരിക മാനസിക ആനന്ദത്തിനെല്ലാം ഇത് കാരണമായിത്തീരുന്നു. മുത്ത് നബിയുടെ ഓരോ വാക്കും എത്ര അർത്ഥവത്തായതാണ്. നാം എല്ലാവരെയും കുടുംബബന്ധം ചേർക്കുന്നവരിൽ ഉൾപ്പെടുത്തണേ🤲🤲🤲
നബി (സ)യുടെ കുടുംബത്തെ വിശദമായി മനസ്സിലാക്കാൻ സാധിച്ചു
അൽഹംദുലില്ലാഹ്
അകന്ന കുടുംബത്തോടുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ ഇന്നത്തെ ക്ളാസ് കൊണ്ട് കഴിയുമെന്ന് മനസ്സിലാക്കിയവർ ലൈക്ക് അടിക്കണേ...
കുടുംബ ബന്ധങ്ങൾ ചേർക്കുന്നത് കാരണം എല്ലാ നൻമകളും നമുക്ക് ഉണ്ടാവട്ടെ
ആമീൻ
Super🎉
കുടുംബ ബന്ധം ചേർക്കലും തെറ്റിയാബന്ധങ്ങളെയും മുറിഞ്ഞു പോയത്തിനെ വിളക്കി ചേർക്കുക ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലായി
ഓരോ ദിവസവും ക്ലാസുകൾ ലഭിക്കുന്ന സമയം തന്നെ അത് കേൾക്കാനും അതിലെ ഗുണപാഠങ്ങൾ രേഖപ്പെടുത്താനും നിങ്ങൾ കാണിക്കുന്ന ആവേശം അഭിനന്ദനാർഹമാണ്. ദീനിൻ്റെ വഴിയിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന ഈ ഉത്സാഹം അല്ലാഹു നിലനിറുത്തി തരട്ടെ, തിരുദൂതരോടൊപ്പം ജന്നാതുൽ ഫിർദൗസിൽ ചേരാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ, അല്ലാഹുമ്മ ആമീൻ.
സ്നേഹപൂർവ്വം
സ്വദഖതുല്ലാഹ് ഹസനി
Assalamualaikkum... ഇത് വരെയുള്ള എല്ലാ ക്ലാസ്സുകളും കേൾക്കാൻ സാധിച്ചു. 😊alhamdulillah❤❤. ഇസ്ലാമിൽ കുടുംബബന്ധം പാലിക്കുന്നതിനും അത് ചേർക്കുന്നതിനും വളരെയധികം പവിത്രതയുമുണ്ട്.കുടുംബബന്ധം അർശുമായി ബന്ധപ്പെട്ടതാണ്. പകരത്തിന് പകരമായി നൽകുന്നത് ബന്ധം ചേർക്കലല്ല. എന്നാൽ മുറിഞ്ഞുപോയ ബന്ധത്തെ വിളക്കിചേർക്കുന്നവനാണ് യഥാർത്ഥത്തിൽ ബന്ധം ചേർക്കുന്നവൻ.
നാം അങ്ങോട്ട് ബന്ധം ചേർക്കാൻ ശ്രമിച്ചാലും അകൽച്ചക്ക് ശ്രമിക്കുകയും ഇങ്ങോട്ട് മോശമായി പെരുമാറുകയും ചെയ്യുന്നവരുണ്ടാകും. അതൊന്നും നാം നോക്കേണ്ടതില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം നാം നിർവഹിക്കുകയാണ് വേണ്ടത്. അത്തരം സന്ദർഭങ്ങളിലെല്ലാം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുമെന്നാണ് നബി പഠിപ്പിച്ചിട്ടുള്ളത്. കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ മുന്നേറാൻ ഏറെ ശ്രദ്ധയാവശ്യമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തളരാതെ തരണം ചെയ്യണം. കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്നാണ് പ്രവാചകാധ്യാപനം. വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നവന് സ്രഷ്‌ടാവിന്റെയടുക്കൽ പ്രതിഫലമുണ്ട്. നബി(സ്വ) മദീനയിൽ പ്രവേശിച്ച് ആദ്യമായി നടത്തിയ ഉപദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കുടുംബ ബന്ധം ചേർക്കുക എന്നത്.
കുടുംബ ബന്ധങ്ങളിലൂടെയാണ് യഥാർത്ഥ ജീവിത സന്തോഷം സാക്ഷാത്കരിക്കാനാവുക. മനുഷ്യന്റെ ശാരീരിക മാനസിക ആനന്ദത്തിനെല്ലാം ഇത് കാരണമായിത്തീരുന്നു. മുത്ത് നബിയുടെ ഓരോ വാക്കും എത്ര അർത്ഥവത്തായതാണ്. നാം എല്ലാവരെയും കുടുംബബന്ധം ചേർക്കുന്നവരിൽ ഉൾപ്പെടുത്തണേ🤲🤲🤲