സത്യം പറഞ്ഞാൽ ഈ കഥയൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷവും ഒരു ഉന്മേഷവും ഒക്കെ ആണ് കൃഷ്ണനിൽ തന്നെ ലയിച്ചു കേൾക്കുമ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോകാറുണ്ട് 🙏🙏🙏🙏🙏🙏 ഇതൊക്ക ഭക്തരായ ജനങ്ങൾക്ക് പറഞ്ഞു തരാൻ കാണിക്കുന്ന നല്ല മനസിന് ഒരുപാട് നന്ദി......... ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
കണിക്കൊന്ന പൂവിന്റെയും വിഷു ഉത്സവത്തിന്റെയും ചരിത്രം കേട്ടപ്പോൾ വളരെ സന്തോഷമായി. ബാലി വധം ഇന്നും ഒരു ചർച്ചവിഷയമാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം, ബാലി രാമചന്ദ്രസ്വാമിയുടെ ഭക്തനായിരുന്നില്ല. മറിച്ചു, ദേഹബോധം vittumaaraatha ഒരു അഹങ്കാരിയുമായിരുന്നു. ഭാഗവാന് എപ്പോഴും പ്രിയം ദേഹബോധം വിട്ടു ആത്‍മബോധത്തിൽ ചലിക്കുന്നവരെ ആണ്. അതുകൊണ്ടാണ് താര ഉപദേശിച്ചിട്ടും ഭഗവാൻ തന്നെ വന്നു കാണട്ടെ എന്ന് പറഞ്ഞത്. സുഗ്രീവനാകട്ടെ തന്റെയും തന്റെ kulathinteyum രക്ഷക്കായി ശ്രീരാമചന്ദ്ര സ്വാമിയെ അങ്ങോട്ട് ചെന്ന് ആശ്രയിക്കുകയാണ് ഉണ്ടായത്. ഇതിൽ നിന്നും മനസിലാക്കാം ആരായിരുന്നു ഭഗവാന്റെ യഥാർത്ഥ ഭക്തനായിരുന്നു എന്നത്. കൂടാതെ ബാലി adharmiyum ആയിരുന്നു. ഭഗവാന്റെ അവതാരാ ഉദ്ദേശം തന്നെ ഒരിക്കലും നേരെയാവാത്ത adharmikale ഉന്മൂലനം ചെയ്യുക എന്നതായിരുന്നുവല്ലോ. നന്ദി. പ്രണാമം.
🙏 ഹരേ കൃഷ്ണാ 🙏 മോളെ വിഷു ആശംസകൾ 🙏 ഒത്തിരി സന്തോഷം മോളെ 🙏 മോളെ കാണുമ്പോൾ തന്നെ ഭക്തി സാന്ദ്രമായ ആന്ദരീക്ഷം ഒരു അമ്പലത്തിൽ ഇരുന്നു പ്രഭാഷണം കേൾക്കുന്ന പോലെയുള്ള അനുഭൂതി ആണ് മോളെ 🙏വളരെ മനോഹരം 🌹ഏട്ടൻ ഖത്തറിൽ ആണ് വിഷു നാളിൽ മോളുടെ ഗോവർദ്ധന്റെ കഥ കേട്ടിരുന്നു 🙏ഒത്തിരി സന്തോഷം മോളെ ഏട്ടനെ ഭഗവാന്റെ അടുത്ത് കൂട്ടികൊണ്ട് പോയത് പോലെ തോന്നി 🌹ഈ കഥ രണ്ടു ദിവസം മുന്നേ പറയണ്ടേ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഇപ്പോഴാണേട്ടോ ഇത് ഞാൻ കാണുന്നത് വളരെ ഇഷ്ടായി വളരെ നന്നായിട്ടുണ്ട് എനിക്ക് പുരാണം വളരെ ഇഷ്ടമാണ് വാവെറുതെ ഓരോന്നും കണ്ടൊടിരിന്നപ്പോ കണ്ടതാണ് ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മഞ്ചാടി ക്കുരുവിന്റെ കഥയും കാണിക്കൊന്നയുടെ കഥയും പൂന്താനത്തിന്റെ കഥയും കുറുരമ്മയുടെ കഥയും ഒക്കെ വളരെ ഇഷ്ടപ്പെട്ടു
ഭഗവാന്റെ ലീലകൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ് ലീലകൾ വീണ്ടും ആവർത്തിച്ച് കേക്കാൻ ഇഷ്ടമാണ് കേൾക്കുമ്പോൾ ഞാൻ അത് ഉൾ ്് കോണ്ട് മനനം ചെയ്യുമ്പോൾ എനിക്ക് വളരെ ഒരു വലിയ അനുഭുതി ഉണ്ടാകുന്നു അത് കൊണ്ട് ഇത് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമാണ് ദയവ് ചെയ്ത് ഈ ലിലകൾ വീണ്ടും വീണ്ടും പറയണമെന്ന് താഴ്മയായി അപേഷിക്കുന്നു . അവിടെത്തെ അവതരണം നല്ല എളിമയോടെയും ഭക്തിയോടെയും പറയുന്ന ത് കൊണ്ട് കേൾക്കാൻ നല്ലതാണ് ഈ ഭാഗ്യം ചേച്ചിക് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട് . ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു. ചേച്ചി ഞാൻ എന്നും കണ്ണനെക്കുറിച്ചുള്ള കഥകൾ കേൾക്കാറുണ്ട്. പിന്നെ ചേച്ചിയുടെ Voice അതിനിടയിലെ മ്യൂസിക് എനിക്ക് ഒരു പാട് ഇഷ്ട്ടായി. കണ്ണനിൽ വിശ്വാസം അർപ്പിച്ചതിൽ പിന്നെ ദിവസവും കണ്ണന്റെ പുഞ്ചിരിച്ച മുഖം ഞാൻ സ്വപ്നത്തിൽ ക്കാണാറുണ്ട്. ഒരു ദിവസം ഞാൻ സ്വപ്നം കണ്ടതിങ്ങനെയാണ് ഞാൻ ഗുരുവായൂരിലേക്ക് പോകുകയാണ് അവിടെ ശ്രീകോവിലിനകത്ത് കണ്ണൻ ഇരു കൈയും നീട്ടി എന്നെ മാടി വിളിക്കയാണ് ഞാൻ കണ്ണനരികിലേക്ക് ഓടിച്ചെല്ലുകയാണ് ചെയ്യ്ത് .കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എത്ര മനോഹരമായിട്ടാണ് കണ്ണന്റെ കഥകൾ പറയുന്നത് ഇതൊക്കെ ഈ ചെറുപ്രായത്തിലെ എങ്ങനെ പഠിച്ചു. എല്ലാം ഭഗവാന്റെ അനുഗ്രഹം. കഥകേൾകുമ്പോൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു.
ഭഗവാൻ്റെ കഥകൾ കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു. ചേച്ചി എത്ര മനോഹരമായാണ് ഭഗവാൻ്റെ കഥകൾ പറയുന്നെ ,നിങ്ങൾക്ക് ഭഗവാൻ്റെ അനഗ്രഹം എന്നും ഉണ്ടാവട്ടെ.
💕ചേച്ചി പറയുന്ന എല്ലാ കഥകളു🌹 എനിക്ക് വളരെ ഇഷ്ടമാണ്🦋😘 ഫോണിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല 😘😘 കണിക്കൊന്ന🌻 പൂവിന്റെ 🌻🦋കഥ🦋 എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ചേച്ചി
ഹരേ കൃഷ്ണാ ഹരേ രാമ വിഷു കണി കൊ കൊന്ന പൂവിന്റെ പിന്നിലുള്ള കഥകേട്ടപ്പോൾ ലയിച്ചു പോയി സ്വസ്തി കുട്ടിയ്ക്ക് ഭഗവാെന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏❤️❤️
ഒത്തിരി ഒത്തിരി സന്തോഷം മോളെ 🙏 ചിരിച്ചു കൊണ്ട് എത്ര മനോഹരമായി ഭഗവാനെ വർണ്ണിക്കുന്നത് കാണുമ്പോൾ മുഖത്തുന്നു കണ്ണ് എടുക്കാനെ തോന്നില്ല 🙏 ഹരേ കൃഷ്ണാ 🙏
True...👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍
Hi parvathy
Harekrishna
In
പാർവതി കഥ രസമുള്ളതാണ്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സത്യം പറഞ്ഞാൽ ഈ കഥയൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷവും ഒരു ഉന്മേഷവും ഒക്കെ ആണ് കൃഷ്ണനിൽ തന്നെ ലയിച്ചു കേൾക്കുമ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോകാറുണ്ട് 🙏🙏🙏🙏🙏🙏 ഇതൊക്ക ഭക്തരായ ജനങ്ങൾക്ക് പറഞ്ഞു തരാൻ കാണിക്കുന്ന നല്ല മനസിന് ഒരുപാട് നന്ദി......... ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
കൃഷ്ണ ഗുരുവായൂരപ്പ.....എത്ര നന്നായിട്ടാ ഭഗവാന്റെ ഓരോ കഥകളും പറയുന്നത് കേൾക്കുമ്പോ മനസ്സിന് വലിയ സന്തോഷവും സമാധാനവും ആണ്
കണിക്കൊന്ന പൂവിന്റെ കഥ കേട്ടപ്പോൾ എനിക്ക് കൃഷ്ണൻ്റെ രൂപം മന്നസിൽ തെളിഞ്ഞുപ്പോലെ തോന്നി
കണിക്കൊന്ന പൂവിന്റെയും വിഷു ഉത്സവത്തിന്റെയും ചരിത്രം കേട്ടപ്പോൾ വളരെ സന്തോഷമായി.
ബാലി വധം ഇന്നും ഒരു ചർച്ചവിഷയമാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം, ബാലി രാമചന്ദ്രസ്വാമിയുടെ ഭക്തനായിരുന്നില്ല. മറിച്ചു, ദേഹബോധം vittumaaraatha ഒരു അഹങ്കാരിയുമായിരുന്നു. ഭാഗവാന് എപ്പോഴും പ്രിയം ദേഹബോധം വിട്ടു ആത്‍മബോധത്തിൽ ചലിക്കുന്നവരെ ആണ്. അതുകൊണ്ടാണ് താര ഉപദേശിച്ചിട്ടും ഭഗവാൻ തന്നെ വന്നു കാണട്ടെ എന്ന് പറഞ്ഞത്. സുഗ്രീവനാകട്ടെ തന്റെയും തന്റെ kulathinteyum രക്ഷക്കായി ശ്രീരാമചന്ദ്ര സ്വാമിയെ അങ്ങോട്ട് ചെന്ന് ആശ്രയിക്കുകയാണ് ഉണ്ടായത്. ഇതിൽ നിന്നും മനസിലാക്കാം ആരായിരുന്നു ഭഗവാന്റെ യഥാർത്ഥ ഭക്തനായിരുന്നു എന്നത്. കൂടാതെ ബാലി adharmiyum ആയിരുന്നു. ഭഗവാന്റെ അവതാരാ ഉദ്ദേശം തന്നെ ഒരിക്കലും നേരെയാവാത്ത adharmikale ഉന്മൂലനം ചെയ്യുക എന്നതായിരുന്നുവല്ലോ.
നന്ദി. പ്രണാമം.
🙏 ഹരേ കൃഷ്ണാ 🙏 മോളെ വിഷു ആശംസകൾ 🙏 ഒത്തിരി സന്തോഷം മോളെ 🙏 മോളെ കാണുമ്പോൾ തന്നെ ഭക്തി സാന്ദ്രമായ ആന്ദരീക്ഷം ഒരു അമ്പലത്തിൽ ഇരുന്നു പ്രഭാഷണം കേൾക്കുന്ന പോലെയുള്ള അനുഭൂതി ആണ് മോളെ 🙏വളരെ മനോഹരം 🌹ഏട്ടൻ ഖത്തറിൽ ആണ് വിഷു നാളിൽ മോളുടെ ഗോവർദ്ധന്റെ കഥ കേട്ടിരുന്നു 🙏ഒത്തിരി സന്തോഷം മോളെ ഏട്ടനെ ഭഗവാന്റെ അടുത്ത് കൂട്ടികൊണ്ട് പോയത് പോലെ തോന്നി 🌹ഈ കഥ രണ്ടു ദിവസം മുന്നേ പറയണ്ടേ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Bhagyalekshmi v. N
ഹരേ കൃഷ്ണ
കൃഷ്ണന്റെ കഥ എത്ര കേട്ടാലും മതിവരില്ല ചേച്ചി
ഒത്തിരി സന്തോഷം ചേച്ചി 🙏 ഓരോ കഥകൾ കേൾക്കുമ്പോൾ ഒരു പ്രതേക ആനന്ദം ഞാൻ അനുഭവിക്കുന്നു.
ഇപ്പോഴാണേട്ടോ ഇത് ഞാൻ കാണുന്നത് വളരെ ഇഷ്ടായി വളരെ നന്നായിട്ടുണ്ട് എനിക്ക് പുരാണം വളരെ ഇഷ്ടമാണ് വാവെറുതെ ഓരോന്നും കണ്ടൊടിരിന്നപ്പോ കണ്ടതാണ് ഇതെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മഞ്ചാടി ക്കുരുവിന്റെ കഥയും കാണിക്കൊന്നയുടെ കഥയും പൂന്താനത്തിന്റെ കഥയും കുറുരമ്മയുടെ കഥയും ഒക്കെ വളരെ ഇഷ്ടപ്പെട്ടു
സ്വസ്തികക്കുട്ടീ, മിടുക്കിക്കുട്ടീ, സുന്ദരിക്കുട്ടീ, കണ്ണന്റെ രാധക്കുട്ടീ.... ഭക്തിസാന്ദ്രമായ ഏത് കഥയും കേൾക്കാൻ ഇഷ്ടം ❤️👌😍
ഹരേ കൃഷ്ണ! എന്തു മനോഹരമായ കണ്ണുകൾ! എത്ര ഭക്തിസാന്ദ്രമായ വാക്കുകൾ! കൃഷ്ണാനുഗ്രഹം തന്നെ!
*ചേച്ചീടെ കൃഷ്ണ ഭക്തി കാണുമ്പോ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു..., ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻♥️*
ഭഗവാന്റെ ലീലകൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ് ലീലകൾ വീണ്ടും ആവർത്തിച്ച് കേക്കാൻ ഇഷ്ടമാണ് കേൾക്കുമ്പോൾ ഞാൻ അത് ഉൾ ്് കോണ്ട് മനനം ചെയ്യുമ്പോൾ
എനിക്ക് വളരെ ഒരു വലിയ അനുഭുതി ഉണ്ടാകുന്നു അത് കൊണ്ട് ഇത് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമാണ് ദയവ് ചെയ്ത് ഈ ലിലകൾ വീണ്ടും വീണ്ടും പറയണമെന്ന് താഴ്മയായി അപേഷിക്കുന്നു . അവിടെത്തെ അവതരണം നല്ല എളിമയോടെയും ഭക്തിയോടെയും പറയുന്ന ത് കൊണ്ട് കേൾക്കാൻ നല്ലതാണ് ഈ ഭാഗ്യം ചേച്ചിക് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട് . ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു. ചേച്ചി ഞാൻ എന്നും കണ്ണനെക്കുറിച്ചുള്ള കഥകൾ കേൾക്കാറുണ്ട്. പിന്നെ ചേച്ചിയുടെ Voice അതിനിടയിലെ മ്യൂസിക് എനിക്ക് ഒരു പാട് ഇഷ്ട്ടായി. കണ്ണനിൽ വിശ്വാസം അർപ്പിച്ചതിൽ പിന്നെ ദിവസവും കണ്ണന്റെ പുഞ്ചിരിച്ച മുഖം ഞാൻ സ്വപ്നത്തിൽ ക്കാണാറുണ്ട്. ഒരു ദിവസം ഞാൻ സ്വപ്നം കണ്ടതിങ്ങനെയാണ് ഞാൻ ഗുരുവായൂരിലേക്ക് പോകുകയാണ് അവിടെ ശ്രീകോവിലിനകത്ത് കണ്ണൻ ഇരു കൈയും നീട്ടി എന്നെ മാടി വിളിക്കയാണ് ഞാൻ കണ്ണനരികിലേക്ക് ഓടിച്ചെല്ലുകയാണ് ചെയ്യ്ത് .കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ സ്വസ്തിക കുട്ടിക്ക് നടത് മാത്രം ഉണ്ടാവട്ടെ കഥ കേൾക്കാൻ കൊതി ആകുന്നുണ്ട് നന്ദി നമസ്കാരം🙏🙏🙏
കണിക്കൊന്ന പൂവിന്റെ ഈ കഥ പറഞ്ഞു തന്നതിൽ വളരെ സന്തോഷം
Asha
എത്ര മനോഹരമായിട്ടാണ് കണ്ണന്റെ കഥകൾ പറയുന്നത് ഇതൊക്കെ ഈ ചെറുപ്രായത്തിലെ എങ്ങനെ പഠിച്ചു. എല്ലാം ഭഗവാന്റെ അനുഗ്രഹം. കഥകേൾകുമ്പോൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു.
ഭഗവാൻ്റെ കഥകൾ കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു. ചേച്ചി എത്ര മനോഹരമായാണ് ഭഗവാൻ്റെ കഥകൾ പറയുന്നെ ,നിങ്ങൾക്ക് ഭഗവാൻ്റെ അനഗ്രഹം എന്നും ഉണ്ടാവട്ടെ.
💕ചേച്ചി പറയുന്ന എല്ലാ കഥകളു🌹 എനിക്ക് വളരെ ഇഷ്ടമാണ്🦋😘 ഫോണിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല 😘😘 കണിക്കൊന്ന🌻 പൂവിന്റെ 🌻🦋കഥ🦋 എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ചേച്ചി
🌾🌺🌹ഹൃദ്യമായ വിഷു ആശംസകൾ 🌺💥🌾🙏.
എല്ലാം അതിഗംഭീരമായി അവതരിപ്പിക്കുന്നു.! ഭഗവാന്റെ അനുഗ്രഹം പൂർണമായും കിട്ടിയ സഹോദരിക്ക്, നന്ദി 🌹🙏
സർവ്വം കൃഷ്ണാർപ്പണം ഭഗവാൻറെ കഥകൾ എല്ലാം നന്നായിട്ടുണ്ട് ഇന്ന് സുന്ദരി ആയിട്ടുണ്ട് ട്ടോ പാർവതിക്കും കുടുംബത്തിനും വിഷു ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻
😃😃
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...🙏 വിഷു ആശംസകൾ നേരുന്നു...
വളരെ ഇഷ്ടമായീ വീവരണം ഇതു പോലെ ഇനിയും ദാരാളം പറയാൻ ഗുരുവായൂർ അപ്പന്റെ അനുഗ്രഹിക്കട്ടെ
Hare krishna 🙏 radhe radhe 🙏
Chechiyude kadhakal kelkkubol kannanodu bakthi koodunnu nalla resondu chechi parayunna kadhakal
Happy vishu chechiiii
Narayana
പാറുന്റെ സൗന്ദര്യം ദേവ സൗന്ദര്യം ആണ്, അതിസുന്ദരി 💕💕💕💕💕
Hare Krishna🌹🙏!!!!!Jai Shri Radhe Radhe Shyam!!!!!🌹🙏!!!❤❤🙏!!!!! Wish you all a very Happy Vishu !!!!!🌹🙏!!!!!❤❤🙏!!!!!
Hi I am Janaki, a Krishna devotee, may god bless u . U r doing grt work by explaining Krishna's story
Hare krishna🙏🙏happy vishu parvathy🌟✨🌟🌟✨
നല്ല സൗണ്ട് നല്ല വോയിസ് കഥ ഭയങ്കര ഇഷ്ടമാണ് പറയുന്നേ 90
You are a gem to our all krishna bhaktas happy vishu to you and your family may god bless u sarwaswam krishnarparmasthu
Hare Krishna 🙏🙏🙏
Happy Vishu 🙏🙏🙏
May radha shyam sundar bless u
ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💖💖🙏🙏 ലയിച്ചു പോയി ഭഗവാൻ്റെ ലീലകളിൽ 💙💙🙏🙏
ഹരേ കൃഷ്ണ... നാരായണ 🔯🕉️🙏🙏
ചേച്ചിക്ക് നല്ലത് വരട്ടെ അതുപോലെ തന്നെ നല്ല ഐശ്വര്യം ഇണ്ട് ചേച്ചീനെ കാണാൻ
Hare krishna
Eniku valre adhikam ishtayyi molu
Parayunna krishnante leelakal 🙏🙏🙏🙏🙏
Supper
Back ground music Venda
Disturb avunnu
Chechikku bhagante anugraham labhichittundu 🤗🙏🏻 chechiyude ooro vaakkinum vendi njn kaathirikkya ❤️🙏🏻
മുല്ല പൂ ഒകെ ചൂടി മേക്കപ്പ് ഒക്കെ കുറച്ചു സുന്ദരി ആയിട്ടുണ്ടല്ലോ ❤
നല്ല ദിവസമായിട്ട് കേരള വേഷത്തിൽ കാണമ്പോൾ തന്നെ വലിയ സന്തോഷമാണ് ട്ടോ. നന്നായിട്ടുണ്ട്. നല്ല ഐശ്വര്യമുണ്ട് ട്ടോ. വിഷു ആശംസകൾ
Hi Pranamam. Hare Krishna. Happy Vishu.
ഒരു പാട് നന്നാവുന്നുണ്ട് ഓരോ എപ്പിസോടും നല്ല അവതരണം ഭഗവാൻ അനുഗ്രഹിച്ച ജന്മം 🙏🙏🙏സന്തോഷം
Hare Krishna.. 🙏🏻
Vishuvinde kathakal kelkkan nalla sugham enthaale hindukkalude ooro veswasathinde pinnilum ooro kathaundu last krishnane kaivedaruthu allam bhagavan kaathukollum Annu veswasathil life munnottu kondupokunnu Thanku swastika MAY GOD BLESS U 🙌 🙏 😊
Enikku chechiide kathakalokke oththiri oththiri ishtaanu eppozhum kelkarundetto chechikku sherikkum unnikannante anugrahaundu athra bhangiyaayitta oro kathayum parayunne chechi
നന്ദി സഹോദരി. താങ്കളുടെ ഈ ജന്മം സുകൃതമാണ്.
Molku ella Nanmakalum Nerunnu.Enthu rasanu molu parayunna kadhakal kelkkan 🙏🙏🙏
Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏
പ്രിയപാർവ്വതി, കണി കൊന്ന പൂവല്ല കണിക്കൊന്നപ്പൂവാണ്👌
ഹരേ കൃഷ്ണ
Happy vishu chechi 🥰🥰🥰🥰
ഞങ്ങൾക്ക് കണ്ണന്റെ വിഷു കൈനീട്ടം ❤🥰🥰.
രാധേ രാധേ 🙏🙏🙏❤
Hare Krishna hare Krishna hare Krishna hare hare......
Humble pranam you🙏🙏🙏
Swasthi swasthi swasthi🙏🙏🙏
ഹരേ കൃഷ്ണാ ❤
സൂപ്പർ ആയിട്ടുണ്ട്, രജിതപ്രസാദ് 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Hare Krishna.Happy to see you.Looks very beautiful.👏👏
ഭഗവാനേ ഇൗ ദുരിത കാലം മാറി നല്ലകാലം തിരിച്ച് വരനെ ഹരേ കൃഷ്ണാ ഹരേ രാമ രാമ പാഹിമാം കൃഷ്ണ കൃഷ്ണ പാഹിമാം
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം കാണുമ്പോൾ ഭഗവാനോട് ഇഷ്ടം കൂടി കൂടി വരുന്നു... ഇനിയും ഒരുപാടു കഥകൾ പറഞ്ഞു തരണേ 🙏
Hare krishna 🙏🏻🙏🏻🙏🏻. Happy vishu
Radhe Radhe Hare Krishna sarvam krishnarpanamastu ellam nallathayi bavikkate Radhe Radhe Hare Krishna 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
Innu.. Sundhariyayittund. Hare krishna... 😍
Very good performancr marayan narayana. Guryaurappen blessed yoy.
Pattu super. Voice very beautiful.
Madam, You are telling stories very nicely.
ഹായ് പാർവതി എത്ര മനോഹരമായി ആണ് കഥകൾ അവതരിപ്പിക്കുന്നത് ഹരേ രാമ രാമ രാമ ഹരേ ഹരേ
Hare Krishna Happy to hear the story Hare krishna 🙏🙏🙏🙏🙏
Happy vishu chechii
🙏🙏🙏 hare Krishna. Devathite. Anugaraham. Ennum. Nigalell. Odakum
Happy vishu chechie..thank you for the story..❤❤❤
Endhennu ariyilla bhagavante leelakal kelkkumbol Kannu ariyaathe niranju pokuva 😌athu kannan ente hridhayathil vasikkunnathukondaayirikkam 🙏🏻 sarvam krishnarppanamasthu🙏🏻
Hare Krishna Radhe Shyam Happy Vishu Molu🙏🙏🙏
കൃഷ്ണന്റെ കഥകൾ എനിക്ക് ഭയങ്കര ഇഷ്ടായി ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ കൃഷ്ണ
ചേച്ചി ഓരോ ദിവസവും കൃഷ്ണനെ കുറിച്ച് പറയുബോൾ ഇനിയും ഇനിയും കേകാൻതോന്നുവാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏
God shiva shakthi bringing me towards God krishna🌺🙏🌺i like your story telling skills
"വിഷു ആശംസകൾ, പാറൂട്ടീടൊപ്പം, രാധെ കൃഷ്ണ... 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💞💞💞💕💕💕😆😆😆😍😍😍🤩🤩💯%...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Happy vishu😇🙏🙏🙏🌺
കൃഷ്ണൻ കുട്ടി നായർ, വയനാട്ടിൽ, കണ്മനയിൽ നിന്നും!!!!! രാധീ KRISHNAA... 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💞💞💞💕💕💕👏👏👏🌹🌹🌹🌹🌹🌹🌹🌹
Swastika. Chechipoliyanu
Swastikskku Vishu Aashamsakal. Hare Krishna
ഹരേ, കൃഷ്ണ, ഹരേ കൃഷ്ണ,, രാധേ, രാധേ 🙏🙏🙏🙏🙏🙏ഹാപ്പി, വിഷു 🙏🙏🙏നന്മകൾ, നേരുന്നു 🙏🙏🙏
സൂപ്പർ ചേച്ചി കേട്ടിരുന്നു പോകും
🙏🙏🙏ippozha kanikonnayude mahathwam manasilakkan saathichath chechi....... Orupad thanks......Hare krishna......🙏🙏🙏🙏
എന്തൊരു ഭംഗിയാ ചേച്ച്യേ കാണാൻ
Madam, Your song is nice.
ഹരേ കൃഷ്ണാ ശരണം🙏🙏
നല്ലത് മാത്രം വരട്ടെ എന്നാണ് എഴുതിയത്🙏🙏
thank you chechi Happy Vishu too
Hi chechi. Iam a new subscriber. Watching one by one. Beautiful narration 😍
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
എല്ലാവരും ഉണ്ട്. എവിടെ പായസം ❤
Happy Vishu Swasthika🙏🙏🙏
Vishu Ashamsakal.othiri santhosham.
Hare krishna mole vishu ashamsakal krishna kadhakal eniyum paranju ellavarudayum manam kulirppikku
സ്വെസ്തിക വീഡിയോ ഓൾ ഈസ് വെരി വെരി cute
😍😍 Krishna enta rada Rani vanooo🥰🥰🙏 happy vishu MOL s
Happy Vishu 🙏❤️
ഹരേ കൃഷ്ണ 🙏🙏🙏വിഷു ആശംസകൾ
Hey I am here Kiran
നമസ്തേ
ചേച്ചി സുന്ദരി ആയിട്ടുണ്ട് ട്ടോ
ഹരേ രാധാകൃഷ്ണായ നമഃ 🙏സർവ്വം രാധാകൃഷ്ണാർപ്പണമസ്തു 🙏🙏
Ippazhaa kandath.. orupaad ishttam
Parrvathi kuttikkum kodumbathinum moncompile ponnamma chechiyum kodumbathinteyum vagayayi special HAPPY VISHU 👍
Ilike ji...Hare krishna 🙏🙏🙏🙏🙏🙏