Postal aayi ayakkumbol enganeya charge varunnath? Enikk oru idea illaathondaa chodikkunnath? Weightin anusarichalle anganeyenkil 1kg nu ethrayaa varunnath? please explain
കൈ വെട്ടുന്ന ഫീസ് കാണിച്ചില്ല ബാക്കിയെല്ലാം കാണിച്ച അടിപൊളി ആയിട്ട് അതൊക്കെ എല്ലാവർക്കും അറിയത്തില്ലേ കൈ വെട്ടുന്ന പീസ് കാണിച്ചില്ല ബാക്കിയെല്ലാം വെട്ടും ഇടക്കി വച്ചു
ഞാൻ നൈറ്റി തയ്യ്ക്കുന്നതാണ്.എനിക്ക് ഒരു പാട് ഗുണം ചെയ്തു ഈ വീഡിയോ .
വളരെ നന്നായിട്ടുണ്ട് നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട് സന്തോഷം
Thanks
പല ചാനകൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ ചാനൽ കാണാൻ ഇടയായത് എനിക് ഇഷ്ടമായി ഞാൻ കട്ടായി . ഇതിലെ മറ്റു വീഡിയോ നോക്കട്ടെ
Thanks
Yes njanum
ചേച്ചി നെക്കിന്റെ പേപ്പർ പാറ്റ ണ് ഒന്ന് കാണിച്ചു തരുമോ
സൂപ്പർ.,. എല്ലാ വിശേഷ ങ്ങൾ പറഞ്ഞു thanku 🙏🙏🙏🔥🔥🔥
മോഡൽ കാണിക്കുന്നത് വളരെ നല്ല കാര്യം❤
Thanks
എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.. നല്ല വീഡിയോ ആണ്❤
Thanks dear
ഓഡർ എങ്ങനെ പിടിക്കുന്നു ഫാസ്റ്റ്
പിന്നെ ഫാസ്റ്റ് തുടങ്ങുമ്പോൾ എത്ര മിഷ്യിൻ വച്ചു തുടങ്ങി ചെലവ് എത്ര വന്ന്
Adyamay nighty business thudangan enthallam chayyanam shooil minnum order pidikkunnathe engane anne pls reply
Chechi pleetad nighty cheyyane
👌👌👌👌നൈറ്റിയുടെയും നെക്കിന്റെയും പേപ്പർ കട്ടിങ് വീഡിയോ ഇടുമോ pls
Edam
നൈറ്റി യുടെയും നക്ക് കട്ടി ങ്ങും പേപ്പറിൽ കാണിക്കുമോ 🙏🙏🙏
Nalla pole manassilaki thannu
Super അവതരണം ❤👍
Super എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങളുടെ അവതരണം
വീഡിയോ ഇഷ്ടം ആയി ട്ടോ
Super ❤️. Njan ippola ithu kantathu njanum nighty stich cheythu kodukkunnuntu.
Cut cheyunath kandit nalla expert anenn thonunu ❤
Enikke ningalude eduthuninne nighty medikkan thalpariyammunde wholesale aayi edukkanel ethra nighty edukkanam
9946640035 ethil viliku
Ente vaka oru like,oru comment super🎉🎉❤❤
Pattern cut cheyyunnath kanikkumo
Pattern cutting vedio undo
ഓരോ neck ന്റെയും അളവുകൾ ഉണ്ടോ
നല്ല അവതരണം 💞
ചുരിദാർ കട്ടിങ് കാണിക്കണേ.
Postal aayi ayakkumbol enganeya charge varunnath? Enikk oru idea illaathondaa chodikkunnath? Weightin anusarichalle anganeyenkil 1kg nu ethrayaa varunnath? please explain
1kg 30 rs
Useful video 👍🏻
Ithu evideyanu place varan pattumo
Very innocent talking ❤
Nightyude. Mukalil. Vachu. Vettunna patern. Onnu. Cheyane. Chechi
Ok
Evidayanu shopr
❤❤❤❤❤❤🎉very good
കൈ വെട്ടുന്ന ഫീസ് കാണിച്ചില്ല ബാക്കിയെല്ലാം കാണിച്ച അടിപൊളി ആയിട്ട് അതൊക്കെ എല്ലാവർക്കും അറിയത്തില്ലേ കൈ വെട്ടുന്ന പീസ് കാണിച്ചില്ല ബാക്കിയെല്ലാം വെട്ടും ഇടക്കി വച്ചു
Enikkum ayachu tharumo rs ethrayanu pls
9946640035 please call
സൂപ്പർ
Very useful video mam ❤
Chechi xl nu ethrayanu arhhole cut cheyyunnath, chestum ethrayanu... Ennu parayamo
XL chest 44 armhole 7.5
Thanks🥰
ഒന്ന് parayu
പാറ്റേൺ കട്ട് ചെയ്യുന്നത് കണിക്കാമോ
Ethinde ok neck stiching kanikumooronnayi
Kaanichitundu chaanalil noku
Uyarangalil ethatte❤Nalla avatharanam❤
Thanks dear
Ithupole ulla videos iniyum prethishikkun
Coming soon
👌🏻👌🏻 നൈറ്റി ബിറ്റിൽ നിന്നും 3/4 സ്ലീവ് എങ്ങനെ കിട്ടും ഒന്ന് പറഞ്ഞു തരുമോ
Tharaam
മാക്സി ഒന്നിന് എത്ര രൂപ ആണ് delivery ഉണ്ടോ. കൂടുതൽ എടുത്താൽ കുറയുമോ രൂപ. Cash on deliveri ഉണ്ടോ plz ഒന്ന് പറയണം ട്ടോ
9946640035 please call
Best
🎉നിങ്ങളുടെ തയ്യൽ യൂണിറ്റ് എവിടെ യാണ് അവിടെ വന്നാൽ നൈറ്റി കിട്ടുമോ
കിട്ടും9946640035 ethil viliku
,, good job thank s
Nighty business നെ കുറിച് പറഞ്ഞു തരുമോ? start ചെയ്യാൻ താല്പര്യം ഉണ്ട്
Enikum
Super chechy
Thanks
Flex vech cut cheyunath enik puthiya arivaan❤
Full useful aanu
Rate ethraya
220
Sooper നെറ്റി. മോഡൽസ് adipoli
Thanks dear
Nighty pattern varachu oro sizeum vettunath onnu kanichu tharamo.L.XL .Medium
Tharaam
Tkss
Chechi oro dressinteyum paper cutting idamo pattern othiri agrahamanu swanthamayonnu thychidan... Pala dressinteyum..
Idam kto
Very good എതിക്ക് ഇപ്പോഴാണ് പാറ്റേൺ' വച്ചുള്ള പരിപാടി മനസ്സിലായത് Supper
Thanks
Chechi price ethraya oru nigthykku ningal kodukkunnath
30
@@FASHIONSPICE7 ഒരു നൈറ്റിക് 30 രൂപയോ
Ecxel paternalave onnu paranjutharumo
Tharam
Super sini
Super...cutting and measurement pls.
Ith ningal sale cheyyan vendi thaychathalle. nightykkokke length ethraya eduthe
Athe full length edukum
@@FASHIONSPICE7 nalayi madakkumbol varunna neelam muzhuvanum edukkanam alle
Flexnte Pattern enganeya undakkiyath.. video cheyth kanikkumo
Kanikam
Nalla upakaramulla video thankyou
എനിക്കും നൈറ്റി തൈക്കണം എന്ന് നല്ല ആഗ്രഹമുണ്ട് വീഡിയോ കണ്ടപ്പോൾ നല്ല ഇഷ്ടമായി👍 നെക്ക് തയ്ക്കുന്ന വീഡിയോ കൂടി ഒന്ന് കാണിക്കുമോ
Kanikam
Sherikkum മെല്ലെ onnu കാണിച്ചു തരുമോ
Kanichutharam
Veryusefull vediyo
വ്യക്തയോടുകൂടിയ അവതരണം വളരെ, ഇഷ്ടം. കുറച്ചു വിവരങ്ങൾ കൂടി അറിയാൻ താല്പര്യം ഉണ്ട്, തിരക്ക് കഴിഞ്ഞിട്ട് ചോദിക്കാം. 🙏🏻
Ok
Valare nalla samsaram...
Thanks
Palazzo pant essy ആയിട്ട് കാണിക്കുമോ elastic vekkunnathu
Kanikam
👌👌👌 നൈറ്റിയുടെയും നെക്കിന്റെയും പേപ്പർ കട്ടിങ് വിഡിയോ ഇടുമോ pis
Edam
Ernakulam district North paravoor
Thanks
Thanks
@@FASHIONSPICE7yyttywttytyttttttttt
Valare nannayi paranju tharunnund...helpful aanu
Thanks dear
Ethe evideyane place
Ernakulam district North paravoor aduth puthenvelikara
പാറ്റേൺ വെട്ടുന്ന വീഡിയോ കാണിക്കുമോ
11:29 😅😅😅സത്യമായ അവതരണം
Thanks
Xxl three piece nighty stiching video ഇടാമോ ചേച്ചി
Neck pattern, model ,cutting , stitching video chaiumo pls
Cheyyam
👍
Evideya shop, nighty piece rate
Nighty rate parayuo
Ernakulam district North paravoor aduth puthenvelikara
2 or 3 piece small size churidar cut nighty adichu tharamo
Tharam
Nighty cutting and stitching katta waiting anu ethupoleyulla videos eniyum pratheekshikkunnu❤
Thank you video coming soon
നൈറ്റി ഒന്നിന്റെ വില എത്ര യാണ്.
220
nightyneckthayikunnath video kanikumo
Kanikam
Wholesale rate nu kittan etra ennam edkkanam
10
ചുരിദാർ മോഡൽ നൈറ്റി വില എത്ര ആണ്. Three piece ന്റെ കൂടി പറയണേ.
രണ്ടും 270 retail വില
പറ്റേന് വെട്ടുന്ന തെ ഇടുമോ
Edam
Evidaya stalam.
North paravoor aduth puthenvelikara
അവതരണം നന്നായിട്ടുണ്ട്❤
Thanks dear
പാട്ടേൺ വെട്ടുന്നത് ഒന്ന് കാണിച്ചുതരുമോ
Tharaam
❤👍👍
Cut cheyyitha oru nightyude thayyikkunna video kanikkumo
കാണിക്കാം
എവടാ place
Ernakulam district North paravoor aduth puthenvelikara
Spr vdo... Very useful
Thanks
ചേച്ചി സ്റ്റിച്ചിങ് ജോബ് ഉണ്ടോ
Ella
Nighty cutting super❤
Thanks
Oro size anusarichulla paper cutting onn kaanikkumo pls
Kanikam
Shop orders aano cheyyunnath
Ellam cheyyum
Shop എവിടെയാണ്, നമ്പർ ഇടുമോ
9946640035
എവിടെയാ സ്ഥലം .കൊടുങ്ങല്ലൂർ .ആണോ😊
North paravoor aduth puthenvelikara
Stitched nighty undo
Und
എനിയ്ക്ക് നൈററി വെട്ടാൻ അറിയില്ലാ ഇത് വലിയഗുണമായി നന്ദി