ആവശ്യം നടന്നു കിട്ടാൻ 313 നീ ചൊല്ലിക്കോ അത് മണിക്കൂറിനുള്ളിൽ നടന്നിരിക്കും🤲🌙✨

Поділитися
Вставка
  • Опубліковано 10 лют 2025
  • #islamicvideo #ishqmadeena

КОМЕНТАРІ • 30

  • @Nts_wild_fox
    @Nts_wild_fox 2 місяці тому +1

    മാഷാ അല്ലാഹ്‌. അൽഹംദുലില്ലാഹ്.. അള്ളാഹു സുബ് ഹാനഹു വത് ഹാല നമ്മുടെഎല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി നൽകുമാറാകട്ടെ. ആമീൻ 🤲🏻.

  • @ramlatham490
    @ramlatham490 2 місяці тому

    ❤rahim. A.m

  • @rinshanck3954
    @rinshanck3954 2 місяці тому

    Aameen 🤲

  • @ansilmon598
    @ansilmon598 2 місяці тому +3

    ഇതാ എനെ എന്റെ ഹസ്ബന്റെ 2 തോലാക്ക് ചോലി എനെ തിരിച്ചടുക്കാൻ ദുഹാ ചെയണം 🤲🏻

  • @HeartfeltHues6235
    @HeartfeltHues6235 2 місяці тому +3

    മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം കുറെ ആയി നോക്കുന്നു ഇതുവരെ ശരി ആയിട്ടില്ല പ്രത്യേകം ദുആ ചെയ്യണം

  • @Malayalam8791
    @Malayalam8791 2 місяці тому +2

    ഇൻശാഅല്ലഹ് ❤❤

  • @NishaMajeedNisha
    @NishaMajeedNisha 2 місяці тому +2

    മോന്റെ സ്വഭാവം നന്നാവാനും ടെൻഷൻ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ itha

  • @sajitha7089
    @sajitha7089 2 місяці тому +2

    👍🏻👍🏻

  • @Fathimayp-z8l
    @Fathimayp-z8l 2 місяці тому +1

    🤲🤲🤲✨

  • @rubeena9856
    @rubeena9856 2 місяці тому +1

    ഇത്ത എനിക്ക് ചൊല്ലി ഫലം കിട്ടിയിട്ടുണ്ട്.ദുആ ചെയ്യണം

  • @subisubaitha1361
    @subisubaitha1361 2 місяці тому +2

    മുറാദ് ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ

  • @harisksharisrichu3178
    @harisksharisrichu3178 2 місяці тому

    വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊

  • @Minhayoooohh
    @Minhayoooohh 2 місяці тому +1

    🤲🤲🤲🥰🥰

  • @sulaikhasulaikha8719
    @sulaikhasulaikha8719 2 місяці тому +1

    മകന്റയ്. കല്യാണം. ശരിയാവാൻ. ദുയ്യ. ചെയ്യണം

  • @MohammedAfthash
    @MohammedAfthash 2 місяці тому

    E kudumbathay budimutticha alkark shikshakitan dua cheyyannay

  • @Shereena-v5v
    @Shereena-v5v 2 місяці тому +2

    Entha hua ene 2tholakk cholli en thirich edukan duha cheynne

  • @muthucpy
    @muthucpy 2 місяці тому +1

    കടം വീടാൻ ദുആ chayyane

  • @Sinanst1212
    @Sinanst1212 2 місяці тому +2

    Kadam veedaan

  • @NAbvrm
    @NAbvrm 2 місяці тому +1

    Enikk ellavareyum pediyaan aarendh paranjaalum marupadi parayaan pediyaan aapedimaaraan end challanam please reply

  • @HeartfeltHues6235
    @HeartfeltHues6235 2 місяці тому +2

    മക്കളുടെ വിവാഹം നാട്ടിലെ ആളുകള്‍ മുടക്കി വിടുന്നു ഒരു ദുആ പറഞ്ഞു തരുമോ Please

    • @ishqmadeena
      @ishqmadeena  2 місяці тому

      ഈയൊരു ദിക്കർ മനസ്സിൽ നീയത്താക്കി നല്ല വിശ്വാസത്തോടെ കൂടിയിട്ട് ചൊല്ലിക്കൊള്ളും

    • @saleemmp7097
      @saleemmp7097 2 місяці тому

      അങ്ങനെയുള്ള ഇബ്‌ലീസുകൾ എല്ലാ നാട്ടിലും ഉണ്ട്.

    • @saleemmp7097
      @saleemmp7097 2 місяці тому

      @@harisksharisrichu3178 ആരെ വിളിച്ചിട്ടും കാര്യമില്ല,ശരീരത്തിലുള്ള ശൈത്താനെയും ജിന്നിനെയും ഓടിക്കാൻ ഇപ്പോഴുള്ള ചികിത്സക്കാരെ കൊണ്ട് കഴിയില്ല.