Varamanjaladiya... | Malayalam Movie Song | Pranayavarnangal

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 5 тис.

  • @rakendu7346
    @rakendu7346 5 років тому +8966

    ഇതിലെ ബിജു മേനോന്റെ ക്യാരക്റ്റർ പോലെ, കോളേജ് ലൈഫിൽ പ്രണയം തുറന്ന് പറയാതെ, മാറി നിന്ന് പ്രണയിച്ച കുറെ പേർ ഉണ്ടാകും.. ❤️

    • @thealchemist9504
      @thealchemist9504 4 роки тому +422

      ഞാൻ ഉണ്ട്. പക്ഷെ ഇപ്പൊ ഓർക്കുമ്പോൾ ഒരു ചെറിയ വേദന ഉള്ള സുഖമുള്ള ഓർമയാണ്

    • @alnaalna1323
      @alnaalna1323 4 роки тому +26

      S

    • @athirasnair279
      @athirasnair279 4 роки тому +249

      Njan nte pranayam paranju nanam ketttu

    • @H_a_r_i_f
      @H_a_r_i_f 4 роки тому +91

      Pranayam paranjuu bt aval ayittu thanney ipoll life nninnu poyeee 💔

    • @jomitmannil7283
      @jomitmannil7283 4 роки тому +77

      Njan und. College life ile orupad ormakal und ee songsil...

  • @njanmalayali7016
    @njanmalayali7016 4 роки тому +2842

    *ബിജു മേനോന്റെ ഏറ്റവും മികച്ച കഥാപാത്രം വിക്ടർ❤️*

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +4

      Yes

    • @prasanthk.p7196
      @prasanthk.p7196 3 роки тому +25

      സൂപ്പർ . എനിക്ക് ഭയങ്കര ഇഷ്ടം. പ്രണയം അതൊരു വല്ലാത്ത അനുഭവമാണ്.

    • @deepaklal548
      @deepaklal548 3 роки тому +11

      മാമച്ചൻ

    • @abhijithkrishnan5340
      @abhijithkrishnan5340 3 роки тому +19

      athilm nalla kadhapathrangal und, Meghamalhar, Mazha okke

    • @emil8239
      @emil8239 3 роки тому +20

      അയ്യപ്പൻ നായർ 💓💓💥

  • @donaldp3128
    @donaldp3128 4 роки тому +1950

    ഒരേ ഒരു രാജാവ് #vidhyasagar ,,വെറുതെ പറയാണെന്നു വിചാരിക്കരുത് , വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് 🙏💙💙🎶🎶

    • @syammohansyam4014
      @syammohansyam4014 4 роки тому +61

      സംഗീത ലോകത്തെ അത്ഭുതം വിദ്യാസാഗർ.. 🌷💖💞

    • @syammohansyam4014
      @syammohansyam4014 4 роки тому +50

      ബ്രോ നിങ്ങൾ വിദ്യാജിയുടെ കട്ട ഫാൻ ആണോ? ഒരുപാട് പാട്ടിൽ കമന്റ്‌ കണ്ടു

    • @rahulrajjr4611
      @rahulrajjr4611 4 роки тому +33

      സംഗീതത്തിന്റെ രാജാവാണ് വിദ്യാജി
      ഒരു അൽഭുത മനുഷ്യൻ

    • @rakesharya1113
      @rakesharya1113 4 роки тому +69

      ആർക്ക് വേണമെങ്കിലും പരീക്ഷിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള 50 മലയാളം പാട്ട് എടുത്തോളൂ. അതിൽ ഭൂരിപക്ഷം പാട്ടും വിദ്യ സാഗറിന്റെ ആയിരിക്കും. ബാക്കി ജോൺസൻ, ഔസേപ്പച്ചൻ, ബോംബെ രവി ഒക്കെ ആയിരിക്കും

    • @pradeeshkumarckumar9100
      @pradeeshkumarckumar9100 4 роки тому +3

      😍

  • @eldhosealias6232
    @eldhosealias6232 2 роки тому +318

    ഓരോ നോട്ടം കൊണ്ട് പോലും അയാൾ ആരതിയെ ആഗ്രഹിച്ചിരുന്നു, സ്നേഹിച്ചിരുന്നു എന്ന് പ്രേക്ഷകനെ ഫീൽ ചെയ്യിക്കുന്ന പ്രകടനം 💯 വിക്ടർ💞

    • @FijiCa
      @FijiCa 3 місяці тому +2

      Kopp

  • @sajeersamad978
    @sajeersamad978 4 роки тому +1965

    ദാ ഇപ്പോൾ അയ്യപ്പനും കോശിയും കണ്ടിറങ്ങിയപ്പോൾ ബിജുമേനോൻ ചേട്ടനോട് തോനിയതിനേക്കാൾ നൂറിരട്ടി ഇഷ്ടം ഉണ്ട് ഇതിലെ വിക്‌ടോറിനോട്

  • @simijancy
    @simijancy 4 роки тому +3016

    വരമഞ്ഞളാടിയ രാവിന്റെ മാറിൽ
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
    വിരഹമെന്നാലും മയങ്ങി..
    പുലരിതൻ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീർ മലരാക്കി...
    വരമഞ്ഞളാടിയ....
    കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയിൽ കരിമഷിയാലേ
    കനവുകളെഴുതിയതാരേ..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..
    വരമഞ്ഞളാടിയ....
    മിഴിപെയ്തു തോര്ന്നൊരു സായന്തനത്തിൽ
    മഴയായ് ചാറിയതാരേ...
    ദലമര്മ്മരം നേര്ത്ത ചില്ലകള്ക്കുള്ളിൽ
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലിൽ് തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..
    വരമഞ്ഞളാടിയ..

  • @sincheshmangalasseri
    @sincheshmangalasseri 6 років тому +3938

    കിളിവന്നു കൊഞ്ചിയ ജാലകവാതിൽ...
    കേട്ടപ്പോ രോമാഞ്ചം വന്നവർക്ക് ലൈക് ചെയ്യാനുള്ള നൂൽ.. 1:46
    What a Feel

  • @jabi_111
    @jabi_111 3 роки тому +11039

    പാട്ട് സെർച്ച്‌ ചെയ്തു വന്നവർ ആരൊക്കെ ഉണ്ട്?

  • @rahulpr6980
    @rahulpr6980 3 роки тому +836

    ആരും എന്താ സിബി മലയിൽ എന്ന സംവിധായകനെ കുറിച്ച് പറയാത്തത്, മലയാളത്തിൽ ഏറ്റവും കൂടുതൽ ഫീൽ ഗുഡ് മൂവീസ് ചെയ്ത സംവിധായകൻ.

    • @jishnujishnu8992
      @jishnujishnu8992 3 роки тому +2

      ♥️

    • @Nadhiyaah
      @Nadhiyaah 3 роки тому

      🖤🖤

    • @megakalip
      @megakalip 2 роки тому +20

      ഫീൽ ഗുഡ് സംവിധായകൻ സത്യൻ അന്തിക്കാട് ആണ്.
      സിബി എല്ലാ രീതിയിലുള്ള പടങ്ങളും ചെയ്തിട്ടുണ്ട്! Most Versatile!

    • @iplmalayalam1092
      @iplmalayalam1092 2 роки тому +4

      @@megakalip always had great script writers like lohidadas,renjith etc

    • @shanuvaliyakath4026
      @shanuvaliyakath4026 2 роки тому +4

      @@megakalip fazil und kamal priyadrshan venu nagavalliy

  • @sanathsk8101
    @sanathsk8101 4 роки тому +581

    വിദ്യാജി ♥️.. ഇങ്ങര് എന്ത് മനുഷ്യൻ ആണ് ഭായ്, ഒരു രക്ഷേം ഇല്ലാത്ത മ്യൂസിക്

    • @user-jt6og8yi
      @user-jt6og8yi 4 роки тому

      Yes

    • @anoopjohny9474
      @anoopjohny9474 3 роки тому +1

      💖💖

    • @roopeshk8824
      @roopeshk8824 3 роки тому +2

      നമ്മുടെ ഭാഷയുടെ ഭംഗിയാണ്❤️❤️❤️❤️❤️❤️

    • @davidcarlo3448
      @davidcarlo3448 3 роки тому +1

      Athoru jin aanu behan😁

  • @anandagopanr7645
    @anandagopanr7645 3 роки тому +1009

    ഒരിക്കലും ഇമിറ്റേറ്റ് ചെയ്യാൻ പറ്റാത്ത voice എന്ന് സംഗീത സംവിധായകർ വിശേഷിപ്പിക്കുന്ന സുജാത ചേച്ചിയുടെ കിളി കൊഞ്ചൽ ❤❤❤❤🥰🥰🥰🥰

  • @prajitharaju3618
    @prajitharaju3618 3 роки тому +135

    കോളേജ് കാലത്തെ നേരംപോക്ക് പ്രണയത്തിന്റെ വിപരീത കഥാപാത്രം വിക്ടർ. അവളില്ലെങ്കിൽ ഞാൻ ഇല്ല എന്ന് പ്രണയിക്കുന്നവളെ അവസാനത്തെ പെണ്ണായി കണ്ട് പറയാൻ പറ്റാത്ത പ്രണയവുമായി നടക്കുന്നവൻ വിക്ടർ ഇഷ്ടം എന്നും എപ്പോഴും ❤️

  • @sonyvaikom9681
    @sonyvaikom9681 6 років тому +828

    സുജാത ചേച്ചിയുടെ വോയിസ്‌ ഇത്രയധികം യൂട്ടിലൈസ് ചെയ്ത വേറെ music director ഇല്ല

    • @ajithkurian9457
      @ajithkurian9457 6 років тому +7

      Ithinte Music director aarann

    • @sonyvaikom9681
      @sonyvaikom9681 6 років тому +43

      Vidhyasagar

    • @rijasali3968
      @rijasali3968 6 років тому +46

      AR Rahman also... Rahmantem Vidyasagarintem songs ettavum kooduthal padiyath Sujathayum Chithrayum aan

    • @leninsivanandan8957
      @leninsivanandan8957 6 років тому +13

      സത്യം.. ഞാൻ കരുതി ഇത് എന്റെ മാത്രം തോന്നൽ ആണെന്ന്

    • @shaw_talks
      @shaw_talks 6 років тому +18

      AR Rahman tooo

  • @girishvr1529
    @girishvr1529 5 років тому +724

    എല്ലാരും എല്ലാരേയും പുകഴ്ത്തുന്നുണ്ട് ഈ വരികൾക് ജീവൻ നൽകിയ ആ പ്രതിഭാസം മാന്ത്രിക വിരലുകൾ കൊണ്ട് ഈണം നൽകിയ വിദ്യാജി❤🔥
    അങ്ങോരെ എത്ര ആരാധിച്ചാലും മതിയാവില്ല
    Hatz of u sir❤🔥

    • @rajeeshgopi1000
      @rajeeshgopi1000 4 роки тому +10

      ശരിയാണ് സാർ

    • @syammohansyam4014
      @syammohansyam4014 4 роки тому +12

      ഞാൻ ആരാധിക്കുന്നുണ്ട് വിദ്യാജിയെ ഒരുപാട് 🙏💖💓💞🌷

    • @BGR2024
      @BGR2024 4 роки тому +7

      Very true... Njaneppozhum comment cheyyarundu... Undakkiya aalkareyaanu nammal aadyam orkkendathu.

    • @sarathsivadas2953
      @sarathsivadas2953 4 роки тому +6

      Sathyam

    • @rahulrajjr4611
      @rahulrajjr4611 4 роки тому +15

      മറ്റാരെക്കാളും കഴിവ് ഉണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെതെ പോയ അതുല്യ സംഗീതജ്ഞൻ ആണ് വിദ്യാജി
      എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞൻ

  • @arunkrishnangmchempoor4081
    @arunkrishnangmchempoor4081 5 років тому +6683

    ഈ പാട്ടിന് 1k dislike അടിച്ചവരോടുള്ള പ്രതിഷേതം ഈ കമന്‍റില്‍ ലെെക്കായി രേഖപ്പെടുത്തുക,,,,,,

    • @athulkrishna6401
      @athulkrishna6401 4 роки тому +36

      Onnu poyeda

    • @vishnup6232
      @vishnup6232 4 роки тому +19

      2.3 dislike... evattagalkk pinnae entha venda.... malaramar

    • @holyfamilyworkyoutubechann7279
      @holyfamilyworkyoutubechann7279 4 роки тому +48

      Dislike adichavarkku സംഗീതാസ്വാദനവും മറ്റു അറിയാത്തവരും ആകും.പറഞ്ഞിട്ട് കാര്യമില്ല.poor gays

    • @dora1151
      @dora1151 4 роки тому +41

      Like kittanulla chettante cycle oodikkal move 😂😂

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +3

      Illa 😏

  • @anuragdeviprasad1518
    @anuragdeviprasad1518 2 роки тому +128

    സുജാത ചേച്ചിക്ക് 1998 മികച്ച ഗായികയ്കുള്ള കേരള സംസ്ഥാന അവാർഡ് നേടി കൊടുത്ത ഗാനം

  • @SureshBabu-iu6kx
    @SureshBabu-iu6kx 5 років тому +800

    വിദ്യാസാഗറിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്... ശരിയല്ലേ? 👍👍❤❤🥰🥰😘😘

  • @vellarikkapattanam1572
    @vellarikkapattanam1572 5 років тому +3811

    2019 ഇൽ വരുന്നവർക്ക് ലൈക്‌ അടിച്ചേച്ചും പോകാം.. പാട്ട് കൂടി കേട്ടിട്ട്

  • @abhilashsm5829
    @abhilashsm5829 6 років тому +709

    വിക്ടർ...ബിജു മേനോൻ ചുമ്മാ പൊളിച്ചു അടുക്കിയ റോൾ....👌👌👌👌...

  • @amalkrishna7888
    @amalkrishna7888 2 роки тому +60

    പണ്ട് അത്ര ശ്രദിച്ചില്ലെങ്കിലും വിക്ടർ എന്ന ബിജുവേട്ടന്റെ കഥാപാത്രം ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ആണ് ❤

    • @vijayakumar7101
      @vijayakumar7101 Рік тому

      ആ പാട്ടിന്റെ ക്വാളിറ്റി നിനക്ക് മനസ്സിലാവാഞ്ഞിട്ടാ😄😄

  • @chackochanfan7918
    @chackochanfan7918 5 років тому +342

    ഇതിൽ ബിജു മേനോനെയാണ് എനിക്ക് ഒരുപാട് ഇഷ്ടം ❤️സുജാത ചേച്ചിയുടെ കിളി കൊഞ്ചുന്നത് പോലെയുള്ള വോയ്‌സും.... ❤️വിദ്യാജിയെ പറ്റി പറയണ്ടല്ലോ, വിദ്യാജി ഇഷ്ടം❣️

    • @prasanthk.p7196
      @prasanthk.p7196 3 роки тому +8

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്വാരക്റ്റർ വിക്ടർ. വിക്ടറും ആരതിയും കണ്ടു മുട്ടുമ്പോൾ എല്ലാം ഒരു bgm ഉണ്ട് എൻ്റെ പോണോ വിദ്യാസാഗർ ഒന്നും പറയാനില്ല . ഈ പാട്ട് കഴിയുമ്പോൾ

    • @anuragdeviprasad1518
      @anuragdeviprasad1518 2 роки тому

      @@prasanthk.p7196 🥰🥰🥰🥰

  • @vishnudevan2133
    @vishnudevan2133 4 роки тому +441

    മഞ്ജു വാര്യർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഇതുപോലെ ഉള്ള നല്ല പാട്ടുകളിൽ അഭിനയിക്കാൻ പറ്റി എന്നതാണ്.. സൂതിങ് വോയിസ്‌ സുജാത മോഹൻ 😍💓❤️

    • @sreejapklm9641
      @sreejapklm9641 3 роки тому +6

      Sujatha - manju

    • @praveenkc3627
      @praveenkc3627 3 роки тому +15

      Satyam
      Manju chechi got some of the best songs, in the entire malayalam industry......
      Varamanjal
      Aaro viral meetti
      Kannadi koodum kootti
      Paadi thodiyiletho
      Ethrayo janmamayi
      Pinneyum pinneyum
      Kaathirippoo kanmani
      Aapada madhuramee
      All songs in sallapam
      All songs in kaliyaattam
      Etc 😀

    • @mmani8289
      @mmani8289 3 роки тому +8

      @@praveenkc3627 ഒരു രാത്രി കൂടി വിടവാങ്ങവേ

    • @sumeshcs8704
      @sumeshcs8704 3 роки тому +2

      Harichandana malarile....

    • @aniv7196
      @aniv7196 3 роки тому

      👍👍👍👍❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍❤❤❤

  • @sreeragssu
    @sreeragssu 6 років тому +3404

    സംശയമില്ലാതെ പറയാം
    ഈ സിനിമയിലെ ബിജു മേനോനെ പോലെ പ്രണയിച്ച ഒരുപാടു പേരുണ്ടാകും

  • @മാക്രിഗോപാലൻ-ച9ഛ

    ആ 1999 - 2009 കാലഘട്ടം ഒക്കെ ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ...😍❤🤩🥰 ഇല്ല ഇനി ഒരിക്കലും ആ മനോഹരമായ കാലം തിരിച്ചു വരൂല....🥺🥺🥺

    • @Jagan-qd5xq
      @Jagan-qd5xq Рік тому +10

      School days
      94 kid...

    • @tjjokl7456
      @tjjokl7456 Рік тому +6

      ബന്ധങ്ങളുടെ ഊഷ്മളത്, പ്രണയങ്ങൾ, ആർദ്രത എല്ലാം എവിടെയോ പോയി മറഞ്ഞു സുവർണകാലഘട്ടം എവിടെയോ പോയി മറഞ്ഞു

    • @adhi7610
      @adhi7610 11 місяців тому

      @@tjjokl7456yes

    • @bijua.p6209
      @bijua.p6209 10 місяців тому

      😢

    • @nikkioggy2549
      @nikkioggy2549 9 місяців тому +1

      Illa Mone ne wait chaye nale Varum

  • @ramsheedmc3110
    @ramsheedmc3110 5 років тому +2312

    സുജാത ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക് ചെയു

  • @sidharthpradeep6132
    @sidharthpradeep6132 5 років тому +213

    ഏത് ഫ്രീക്കനായാലും മനസ്സിന് സന്തോഷം വരണമെങ്കിൽ ഈ പാട്ടൊക്കെ കേൾക്കണം

  • @shanperiyan7685
    @shanperiyan7685 5 років тому +285

    Stage fear... അഭിനയിക്കുന്ന ആളിലും, പാടുന്ന ആളിലും.. What a brilliance it is !! Hats off Sibi Malayil, 🙏

    • @praveenkc3627
      @praveenkc3627 3 роки тому +12

      Yea 😀
      Manju chechi did it well too 😀

    • @musiclife-uz5gc
      @musiclife-uz5gc Рік тому +11

      ​​@@praveenkc3627 no surprise..she is an amazing actor..one actor doing both introverted role and extroverted role..

  • @abhijithparayangattil5895
    @abhijithparayangattil5895 3 роки тому +68

    "കിളി വന്നു കൊഞ്ചിയ ജാലകവാതിൽ" ഈ സീൻ എന്ത് മനോഹരം ആയിട്ടാണ് ദൃശ്യവത്കരിചിരിക്കുന്നത്.

  • @ajithchakku4908
    @ajithchakku4908 4 роки тому +287

    പ്രിയ വിദ്യാസാഗർ താങ്കൾ ഒരു മലയാളി അല്ല എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല... നിങ്ങൾ ഒരു അത്ഭുതമാണ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം..❤❤❤❤❤

    • @minilroy8774
      @minilroy8774 3 роки тому +11

      ങേ..
      അപ്പോൾ അല്ലെ...!!??
      അമ്പോ..

    • @sineeshs
      @sineeshs 3 роки тому +9

      Njan innanu arinjath aal malayali allannu

    • @CR-ws5xk
      @CR-ws5xk 3 роки тому +1

      അദ്ദേഹം ആന്ധ്രാ ആണ്

    • @shinchangaming2.081
      @shinchangaming2.081 3 роки тому +3

      Hahahahah

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +1

      @@minilroy8774 അല്ല.. തെലുങ്കൻ ആണ്

  • @shafeekfaizykayamkulam2859
    @shafeekfaizykayamkulam2859 3 роки тому +463

    ഈ മനോഹര വരികളെഴുതിയ കവി സ ച്ചിദനന്ദൻ പുഴങ്കര അറിയപ്പെടാതെ പോയി എന്നുള്ളത്‌ നിർ ഭാഗ്യകരമായി പോയീ

  • @nandanaprakashan7364
    @nandanaprakashan7364 3 роки тому +98

    പാടാൻ അത്ര കഴിവില്ലെങ്കിലും പാടാൻ ഏറ്റവും ഇഷ്‌ടമുള്ള പാട്ട്‌ ഇതാണ്.... 🥰🥰

  • @chinchumanoj466
    @chinchumanoj466 5 місяців тому +412

    Anybody...2024??

  • @shynymk291
    @shynymk291 6 років тому +301

    സ്റ്റേജ് ഫിയർ എത്ര തന്മയത്വത്തോടെ അവതരിപ്പിച്ചു ചേച്ചി .....ഇഷ്ട സിനിമകളിൽ ഒന്ന് ....വീണ്ടും വീണ്ടും നൊസ്റ്റാൾജിക്‌ എത്തിക്കുന്നു സുജാത ചേച്ചിയുടെ ഈ മനോഹരമായ ഗാനം ....ഗാന രംഗങ്ങളും മനോഹരം .........

  • @rajven8529
    @rajven8529 4 роки тому +172

    വിദ്യാസാഗർ എന്ന പ്രതിഭാസത്തെ വെല്ലാൻ ആർക്കും കഴിയൂല
    മലയാളികളുടെ മനസ്സറിഞ്ഞ പ്രതിഭ.....

  • @fahadkadalayi7943
    @fahadkadalayi7943 4 роки тому +243

    ഓൾഡ് ജനറേഷൻ മാത്രമല്ല ന്യൂജനറേഷൻ ആയാലും നല്ല പാട്ടുകളെ സ്നേഹിക്കുന്നവരാണ് മലയാളികൾ അത് തെളിയിക്കുന്നതാണ് ഈ പാട്ടിന്റെ viewers 💕 santhoshamaayada makkale
    (new generation ninga pwoliyaan💕💯)

  • @aswathykrishna9157
    @aswathykrishna9157 3 роки тому +28

    എന്തൊക്കെയോ നഷ്ടപെട്ട അനുഭൂതി ആണ് ഇത് കേൾക്കുമ്പോൾ....... ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തിനെയോ ഓർത്തുള്ള വിങ്ങൽ....💔❤️

    • @സിയോൺസഞ്ചാരി
      @സിയോൺസഞ്ചാരി 2 роки тому +2

      ഒന്നും നഷ്ടപ്പെട്ടിട്ടില്ല അബോധ മനസിൻ്റെ അകകാഴ്ചയിലൂടെ നോക്കുമ്പോൾ സർവ്വം നഷ്ടമയം ബോധ മനസിൻ്റെ ഉപരിതലങ്ങളിൽ ഒന്നും നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല എല്ലാം നിങ്ങളുടെ കൺമുന്നിൽ നവയൗവ്വനത്തോടെ നിൽക്കുന്നു S0 ജീവിതത്തിൻ്റെ യാത്ഥാർത്ഥത്തോട് ചേർന്നു ജീവിക്കുക

  • @HariKrishna-mq2vh
    @HariKrishna-mq2vh 7 років тому +272

    ഓർമ്മകൾ പലപ്പോഴും കുത്തി നോവിക്കുമ്പോഴും ഈ പാട്ടിനോടുള്ള പ്രേണയം അവസാനിച്ചിരുന്നില്ല

  • @travelmedia5992
    @travelmedia5992 5 років тому +944

    2021 ഇൽ നട്ടപാതിരാക്ക് ആരൊക്കെ കാണുന്നുണ്ട്?

    • @gopukanjiraveli9148
      @gopukanjiraveli9148 5 років тому +1

      Njn ippooo

    • @sooryachandran2772
      @sooryachandran2772 5 років тому +1

      നട്ടപ്പാതിരയ്ക്കു അല്ല, നാട്ടുവൈകുന്നേരം അന്നാലോ ചേട്ടാ. എന്താ എന്തു പറ്റി ?

    • @travelmedia5992
      @travelmedia5992 5 років тому

      @@sooryachandran2772 😢😢🙏

    • @anoshmichael2233
      @anoshmichael2233 5 років тому

      Njan

    • @travelmedia5992
      @travelmedia5992 5 років тому

      @@anoshmichael2233 👍👍

  • @anjithaanju597
    @anjithaanju597 3 роки тому +27

    കോളേജിൽ first yearil പഠിക്കുമ്പം ഒരു സീനിയർ ഏട്ടൻ എന്നെ കൊണ്ട് ഈ പാട്ട് പഠിപ്പിച്ചത് ഓർമ വരുന്നു........... Nostalgia..... 😜

  • @jeenakk7827
    @jeenakk7827 5 років тому +885

    My English translation .. :)
    വരമഞ്ഞളാടിയ രാവിന്റെ മാറില് ഒരു മഞ്ഞുതുള്ളി ഉറങ്ങി
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്
    വിരഹമെന്നാലും മയങ്ങി
    A dewdrop falls asleep, in the embrace of the night
    Know not why weeps for a second!
    Yet dozes off in its loneliness!
    പുലരിതന് ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ
    പനിനീര് മലരാക്കി
    Is it the kiss of crimson dawn,
    that blossomed the spring in her?
    That turned her to this rose bloom?
    വരമഞ്ഞളാടിയ രാവിന്റെ മാറില്
    ഒരു മഞ്ഞുതുള്ളി ഉറങ്ങി
    A dewdrop falls asleep, in the embrace of the night
    കിളി വന്നു കൊഞ്ചിയ ജാലകവാതില് കളിയായ് ചാരിയതാരേ
    മുടിയിഴ കോതിയ കാറ്റിന് മൊഴിയില് മധുവായ് മാറിയതാരേ
    As the bird tweeted by her window, who playfully closed the door?
    As the breeze fondled her hair, who sweetened its tunes?
    അവളുടെ മിഴിയില് കരിമഷിയാലേ കനവുകളെഴുതിയതാരേ
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ
    By whom, were those dreams written in her eyes?
    Who wrote those memories? Who dazzled her?
    വരമഞ്ഞളാടിയ രാവിന്റെ മാറില്, ഒരു മഞ്ഞുതുള്ളി ഉറങ്ങി
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന് വിരഹമെന്നാലും മയങ്ങി
    A dewdrop falls asleep, in the embrace of the night
    Know not why weeps for a second!
    Yet dozes off in its loneliness!
    മിഴിപെയ്തു തോര്ന്നൊരു സായന്തനത്തില്
    മഴയായ് ചാറിയതാരേ
    ദലമര്മ്മരം നേര്ത്ത ചില്ലകള്ക്കുള്ളില്
    കുയിലായ് മാറിയതാരേ
    Who was the drizzle on this eve,
    as the tears dried out her eyes?
    Who was the cuckoo on this branch,
    as the leaf murmurs faded away?
    അവളുടെ കവിളിലില് തുടു വിരലാലേ
    കവിതകളെഴുതിയതാരേ
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ
    Who wrote these poems,
    on her cheeks with a finger touch?
    Who budded her desires?
    Who turned her to a lover?
    വരമഞ്ഞളാടിയ രാവിന്റെ മാറില്
    ഒരു മഞ്ഞുതുള്ളി ഉറങ്ങി
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്
    വിരഹമെന്നാലും മയങ്ങി
    A dewdrop falls asleep, in the embrace of the night
    Know not why weeps for a second!
    Yet dozes off in its loneliness!

    • @randomvideos5407
      @randomvideos5407 5 років тому +23

      Hats off mam.

    • @AlanAbraham1
      @AlanAbraham1 5 років тому +17

      @jeena Now I'm officially a fan. Waiting for the next one.

    • @jeenakk7827
      @jeenakk7827 5 років тому +6

      @@AlanAbraham1 :)

    • @jeenakk7827
      @jeenakk7827 5 років тому +8

      I will keep posting in the discussion so it would be easy to find
      ua-cam.com/channels/-9_su67pL2bkSkPEazTEjQ.htmldiscussion?view_as=subscriber

    • @iammituraj
      @iammituraj 5 років тому +18

      some kadukatti metaphors here can't be translated to English still :D ...

  • @riyajoseph2684
    @riyajoseph2684 5 років тому +1515

    2019 ആരെങ്കിലും ഉണ്ടോ??

    • @bigdreams933
      @bigdreams933 5 років тому +3

      Pinne ithokke ethra kettalum mathi varilla😘😘😘😘😘

    • @faseehabc
      @faseehabc 5 років тому +1

      alltime fav song

    • @philominam.c.2869
      @philominam.c.2869 5 років тому +1

      My favourite song.nostalgic feeling...

    • @075ashok
      @075ashok 5 років тому +1

      Undallo..20 lum undavum😁

    • @stormbringers706
      @stormbringers706 5 років тому +1

      Yup✌️

  • @ZaIn-eb3py
    @ZaIn-eb3py 4 роки тому +49

    കിളിവന്നു കൊഞ്ചിയാ ജാലകവാതിൽ:uff😍അവിടെണ് ഈ പാട്ടിന്റെ ആത്മാവ് ഏജ്ജാതി വോയിസാണ് സുജാതയുടെ ❤

    • @sudhy_5920
      @sudhy_5920 3 роки тому +5

      Sujatha chechy voice 😍❤

  • @anudarshvj5046
    @anudarshvj5046 9 місяців тому +161

    2024 കേൾക്കുന്നവർ ഉണ്ടോ ❤️

  • @SureshBabu-gr3sc
    @SureshBabu-gr3sc 6 років тому +406

    #വിദ്യാസാഗർ മാജിക്‌....
    #സുജാത മധുരം....
    #മഞ്ജു വിസ്മയം....

    • @googledotcom0422
      @googledotcom0422 5 років тому +11

      Dont forget the lyricist...sachidhanandan puzhankara

    • @RRR_ZOOM
      @RRR_ZOOM 5 років тому +7

      @@googledotcom0422 uff വരികൾ കൂടി പറയാൻ മറന്നു...
      രോമാഞ്ചം വരുന്നു....

    • @googledotcom0422
      @googledotcom0422 5 років тому +1

      @@RRR_ZOOM athe...magical lines

    • @mubarakdsm1404
      @mubarakdsm1404 5 років тому

      ഗിരീഷ് പുത്തഞ്ചേരി അല്ലെ

    • @jthomas5134
      @jthomas5134 5 років тому +1

      @@mubarakdsm1404 അല്ല.. ഇതിന്റെ സ്ക്രിപ്റ്റ് ചെയ്ത ജയരാമന്റെ കൂട്ടുകാരൻ ആയിരുന്നു സച്ചിദാനന്ദൻ പുഴക്കര .... പാട്ടിന്റെ കോമ്പോസിങ് വേണ്ടി കൂടെ പോയപ്പോ സിബി മലയിൽ നിർബന്ധിപിച്ചു എഴുതിച്ചിതാ

  • @selmak6307
    @selmak6307 3 роки тому +35

    0:52 ഈ expression ഒക്കെ എവിടെന്നു വരുന്നു ഈ മനുഷ്യന്.
    എന്ത് രസാ കാണാൻ......😌😌😌

  • @sameerkariyil4467
    @sameerkariyil4467 5 років тому +232

    ഈ പാട്ടും പിന്നെ മഞ്ജു വാര്യർ ദിവ്യ ഉള്ളി ചാക്കോച്ചൻ ശാലിനി എന്നിവരും ഇവർ അഭിനയിച്ച പാട്ടുകളും എന്റെ ഹൈസ്കൂൾ കാലത്തിന്റെ നോസ്റ്റാൾജിയ ആണ്

    • @chackochanfan7918
      @chackochanfan7918 5 років тому +45

      sameer jaan ദിവ്യ ഉള്ളിയോ

    • @bindhuk1414
      @bindhuk1414 5 років тому

      😌😌🙂🙂

    • @vishnudevan2133
      @vishnudevan2133 4 роки тому +20

      ഉള്ളി എന്നത് തിരുത്തി ഉണ്ണി എന്നാക്കുമോ 😅 plz

    • @vishnu4486
      @vishnu4486 4 роки тому +6

      Ulli.....😝

    • @eapachanmuthalaly5834
      @eapachanmuthalaly5834 4 роки тому +38

      ഇങ്ങനെയുള്ള തെറ്റുകൾക്ക് കളിയാക്കാൻ എന്നേപ്പോലുള്ള gentle man മാർക്ക് താൽപ്പര്യമില്ല എന്നാലും ഇത് കാണുമ്പോൾ എങ്ങനെ കളിയാക്കാതിരിക്കും
      "ഉള്ളിയല്ല സവാള "(mohanlal minnaram Jpg)🤣🤣🤣🤣🤣

  • @nikhilpc675
    @nikhilpc675 9 місяців тому +8

    തിരിച്ചു കിട്ടാത്ത ഒരു നല്ല ഭൂതകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഈ പാട്ട് എന്നെ വല്ലാതെ അലട്ടുന്നു.... അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടന്നതും.... അവർ മക്കളെ കൊണ്ട് സ്വപ്നം കണ്ടതും ഒക്കെ..... അത് പോലെ ആ സ്കൂൾ ലൈഫും... ഒക്കെ പോയി... ഇനി വരില്ല ഒന്നും.... കണ്ണീരും ഓർമ്മകളും മാത്രം ബാക്കി.... എത്ര പണം ഉണ്ടായിട്ടും എന്തിനാ.... സ്നേഹം ഇല്ലാത്തിടത് ജീവിതം ഇല്ല..😢

  • @shanperiyan7685
    @shanperiyan7685 5 років тому +392

    എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം... എന്തിനാ ഈ പാട്ടൊക്കെ unlike ചെയ്യുന്നേ??? Very strange 🤔🤔🤔

  • @blissfulcreatives561
    @blissfulcreatives561 5 років тому +142

    ആ തെലുങ്കൻ എങ്ങനെ ആണോ മലയാളത്തിൽ വന്നു ഇമ്മാതൊരി കൊതിപ്പിക്കുന്ന പാട്ടുകൾ ഉണ്ടാക്കിയത് ... ലളിതഗാനമോഡിൽ നിന്നും 1.06 .ആകുമ്പോഴേക്ക് ഒരു കത്തിക്കയറ്റം ഹോ .... വിദ്യാജി ഒരു രക്ഷയും ഇല്ല ..

    • @malavikanaushad7143
      @malavikanaushad7143 5 років тому +1

      Vidya sagar malayali alle?😧😧😧

    • @maheshmurali2063
      @maheshmurali2063 5 років тому

      Vidyaji uyir❤️❤️❤️

    • @maheshmurali2063
      @maheshmurali2063 5 років тому

      @@malavikanaushad7143 nop

    • @dharanjith941
      @dharanjith941 5 років тому +8

      മലയാളം മാത്രേ വിദ്യ ജി യെ അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുള്ളൂ.

    • @dinsbaby5256
      @dinsbaby5256 4 роки тому +5

      Aa Vidyajiyude oru 5 song enkilum kaanum oru malayaliyude top 10 il Njan parayunnathu oru 95-2002 kaalgattathil ullavarude mikka fvrt songum vidyjiyudeya Cid moosa Meesamadhavan Niram Pattalam Azhakiya Ravanan Dreams Ehupunnatharakan Rasikan etc.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 5 років тому +295

    ഒരു കവിത പാടാൻ ഉണ്ട് എന്ന് പറഞ്ഞു സുജാത മാമിനെ കൊണ്ട് വിദ്യാസാഗർ പാടിച്ച ഗാനം ❤️❤️❤️❤️❤️ + 1:46 scenery

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 роки тому +12

      @@YuvalNoahHarri ഒരു ഇന്റർവ്യൂ ൽ ഞാൻ കെട്ടതാ. Radio ലെ

    • @sreejapklm9641
      @sreejapklm9641 3 роки тому +4

      @@myfavoritevideosandsongs5192 njanum kettittundu radioyilu

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 роки тому +2

      @@sreejapklm9641 മാഡം ഇപ്പോഴാ ഓർത്തത് ഞാൻ അതിനെ പറ്റി വേറൊരിടത്തും കൂടി അറിഞ്ഞിട്ടുണ്ട്. music നെ പറ്റി കുറെ സംഗീത നിരൂപകർ അഭിപ്രായങ്ങൾ പറയുന്ന ഒരു പുസ്തകത്തിൽ ആണ്. അതിൽ ഒരാൾ വിദ്യാസാഗർ ന്റെ " പ്രണയ മണി തൂവൽ പൊഴിയും" എന്ന പാട്ടിനെ കളിയാക്കുന്നുണ്ട്. "ചരൽ മഴ"😢 എന്നൊക്കെയാണ് അതിൽ പറയുന്നത്. പുസ്തകം ഏതെന്ന് ഓർമയില്ല. ആ പുസ്തകം ആരെങ്കിലും വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ പേര് പറയാമോ ആ പുസ്തകത്തിന്റെ

    • @surajgopan9845
      @surajgopan9845 3 роки тому

      @@myfavoritevideosandsongs5192 0

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +63

    വിക്ടരനെ ഇഷ്ടംഉള്ളവർ ഒരു ലൈക്‌ 💖

  • @sweetgirl-uq1fw
    @sweetgirl-uq1fw 4 роки тому +1905

    സുജാത ചേച്ചി യുടെ വോയിസ്‌ ശരിക്കും കിളി വന്നു കൊഞ്ചിയ ആ ഫീൽ തന്നെ 😍😍😍😍👌👌👌

  • @vinayakrishnant3524
    @vinayakrishnant3524 6 років тому +79

    സുജാതമാം.... അനിർവചനീയമാണ് ആ സ്വരശുദ്ധി... എല്ലാ വാക്കുകൾക്കും മേലെ....

  • @skv10189
    @skv10189 5 років тому +74

    1:46 ആ കിളികള്‍ പറക്കുന്ന scene at that particular moment with those lines is just too beautiful.
    കണ്ണീര്‍ പൂവിന്റെ lalettan നടന്നു പോകുന്ന scene കഴിഞ്ഞാല്‍ എന്റെ favourite shot in a song is this one.

    • @sujiths4903
      @sujiths4903 4 роки тому +6

      എന്റെയും 😍😍😍😍😍😍😍... കണ്ണീർ പൂവിന്റെ.. എന്റെയും 😍😍സെയിം പിച്ച്..
      ആ നടത്തം "ഇന്നലെ എന്റെ നെഞ്ചിലെ" പാട്ടീലും ഉണ്ട് കണ്ടു നോക്ക്

    • @johnsonmathew7289
      @johnsonmathew7289 4 роки тому +5

      ഈ പാട്ടിൻ്റെ സീനിൽ എന്നെയും ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ കിളി പറന്നു പോകുന്ന സീനാണ്, ഒരു രക്ഷയുമി്ല്ല, ...... wow....

    • @georgedany1
      @georgedany1 Рік тому

      Both by Sibi Malayil

  • @sudheesh.s6105
    @sudheesh.s6105 Рік тому +6

    കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം ടീച്ചർ മാർ ഒന്നും ഇല്ലായിരുന്നു ചെറിയ ചാറ്റൽ മഴ 1st ba മലയാളത്തിലെ കുട്ടികൾ ഞങ്ങൾ എല്ലാവരും ഒത്തുകൂടി പാടാൻ തുടങ്ങി. തീർത്തയോട് പാടാൻ പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ പാടി തുടങ്ങി വരമഞ്ഞളാടിയ....... നല്ല ആമ്പിയൻസ് ആയിരുന്നു so miss you guys 😒😒😒

  • @pradeepleo2983
    @pradeepleo2983 4 роки тому +25

    സുജാതചേച്ചിയുടെ കഴിവ് ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് വിദ്യാസാഗർ ആണെന്ന് നിസ്സംശയം പറയാം... എത്ര എത്ര പാട്ടുകൾ !!♥️😘

    • @aniv7196
      @aniv7196 3 роки тому

      സത്യം ❤❤❤👍👍👍👍👍

  • @A_n_n_a_999
    @A_n_n_a_999 3 роки тому +48

    കിളിവന്നു കൊഞ്ചിയ ജാലകവാതിൽ ആ വരി എത്ര കേട്ടാലും മതിവരില്ല 😘

  • @TM_SR7
    @TM_SR7 5 років тому +58

    നിശ്കളങ്ക പ്രണയത്തിനു ഉചിതമാം വരികളും അതിനു മേമ്പൊടിയേകുന്ന ശബ്ദവും ... വളരെ നല്ല ഗാനം

  • @ithanuentenadu
    @ithanuentenadu Рік тому +62

    മരണത്തെ കുറിച്ച് ചിന്തിക്കുന്ന സമയങ്ങളിൽ പോലും ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ പാട്ട് ഒക്കെ ആസ്വദിച്ചു കേൾക്കുന്ന മലയാളി ആയി ജനിക്കണം എന്ന് തോന്നിപ്പിക്കുന്ന ചില ഗാനങ്ങൾ.. 👍👍👍👍

    • @ShanisBran-yy8hz
      @ShanisBran-yy8hz 4 місяці тому

      Satyam.malayal ayi janichath nammude bagyam.

  • @rishadk1120
    @rishadk1120 6 років тому +276

    ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി,,, സൂപ്പർ ആക്ടിംഗ്

    • @thasnibh9004
      @thasnibh9004 5 років тому +5

      Annayirunnu manju sherikkum ladies supr star...innu aa ormakal vachittu janangal aaradhikkunnuvennu mathram

    • @alenpeter4330
      @alenpeter4330 4 роки тому +4

      @@thasnibh9004 Pakaram avilla mattarum.

    • @minnalshaji9568
      @minnalshaji9568 4 роки тому +3

      @@thasnibh9004 innum Ladysuper star thannaya Manju chechiii... Lucifer, Asuran, Prathi poovankozhi eee chithrangalokke thanne mathy... Iniyum varunnund new movies... Kaathirikkam 😍😍❤

  • @travelmedia5992
    @travelmedia5992 5 років тому +405

    നിങ്ങൾ ഇപ്പോഴും ഈ പാട്ടുകാണുന്നത് ആണ് ഈ പാട്ടിന്റെ വിജയം
    (28-04-2019 01.12 AM)

  • @filmbuzz9523
    @filmbuzz9523 4 роки тому +82

    ഇതിലെ വിക്ടർ നെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ഇതു വരെയും തുറന്നു പറയാത്ത .❤

    • @krishna6821
      @krishna6821 3 роки тому +7

      എനിക്കും ഉണ്ട്... യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ യാതൊരു ഉപാധികളും ഇല്ലാതെ ✨️❤️

    • @lucifer9632
      @lucifer9632 3 роки тому +4

      Moonchi randum alle😂😂😂

    • @ohno4886
      @ohno4886 3 роки тому

      Bro ennitto?

    • @DreamTeam.trolls
      @DreamTeam.trolls 3 роки тому +1

      എനിക്ക് ഒരുപാട് ഉണ്ട് 😎

    • @akshay5569
      @akshay5569 3 роки тому +2

      Enikkum und ,ഇപ്പോളും ചാറ്റിംഗ് und but paranjittilla

  • @JobinAlexvazhekattu
    @JobinAlexvazhekattu 3 роки тому +20

    നല്ല ചുവന്ന മാനം.... KSRTC ബസിന്റെ വിന്ഡോ സീറ്റ്..... കുട്ടനാടിന്റെ പുഞ്ച വയൽ കീറിമുറിച്ച വീഥി...... ചെവിയിൽ ear phone.... പിന്നെ ഈ പാട്ടും.... 😍😍😍😍 എല്ലാം സെറ്റ്... 😍

  • @ramgg8680
    @ramgg8680 6 років тому +377

    ഒരു തലമുറയെ ഒന്നാകെ പ്രണയത്തിന്റെ കാന്തിക വലയത്തിൽ തളച്ചിട്ട വരികൾ. 13/8/2018

  • @vsreelekshmi591
    @vsreelekshmi591 3 роки тому +282

    Everybody needs that one person in their life who looks at you like Vicktor looks at Arathi . Not even a tinge of objectification . Just the admiration, love ,pride and deep longing .

  • @dEcoRgOld
    @dEcoRgOld 4 роки тому +516

    2020 ആരെങ്കിലും ഉണ്ടാവോ .. ഇല്ല ലെ 😔😔😔

  • @mayashani494
    @mayashani494 8 місяців тому +30

    2024 or - Today ee song keelkkunnavar aarokkeyunddu ❤

  • @heerajenson7294
    @heerajenson7294 6 років тому +205

    മനോഹരമായ വരികളും സ്വരവും അഭിനയവും കഥയൂമെല്ലാം..ഇതൊക്കെയാണ് സിനിമ..ദെെവം കുടി കൊള്ളുന്ന കല..

  • @badgermamba4374
    @badgermamba4374 5 років тому +42

    സുജാത ചേച്ചിടെ സൗണ്ട് ഒരു രക്ഷയില്ല...

  • @keerthikrishnan2687
    @keerthikrishnan2687 4 роки тому +33

    എത്ര കാലം കഴിഞ്ഞാലും മലയാളി നെഞ്ചോട് ചേർത്തു വയ്ക്കുന്ന ഒരു പാട്ടാണിത്... മലയാളിയുടെ മനസ്സിൽ പ്രണയത്തിന്റെ കുളിർമഴ പെയ്യിക്കുന്ന അനശ്വര ഗാനം..

  • @amithk950
    @amithk950 2 роки тому +37

    ഒരിക്കലും ആരെയും സ്നേഹിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് സ്നേഹിച്ചു നഷ്ടപെടുന്നതാണെന്നു ആരോ പറഞ്ഞിട്ടുണ്ട് പക്ഷെ നഷ്ടപ്പെട്ടവനു അങ്ങനെ പറയാൻ കഴിയില്ലലോ - 👌വിക്ടർ 👌

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +24

    വിദ്യാസാഗർ ......സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്... സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️

  • @anilcs6286
    @anilcs6286 4 роки тому +110

    സച്ചിദാനന്ദൻ 👌
    വിദ്യാസാഗർ 😍
    സുജാത 😘

  • @subashnarayanan5193
    @subashnarayanan5193 6 років тому +131

    നല്ല മ്യൂസിക് നല്ലവരികൾ നല്ലആലാപനം എത്രകേട്ടാലും മതിവരില്ല ഈതലമുറയിൽ ആസ്വദിക്കാനുള്ള ഭാഗ്യം 100വർഷം കഴിഞ്ഞാലും ഇതിന്റെ പുതുമ നഷ്ടപ്പെടില്ല

  • @johnsonmathew7289
    @johnsonmathew7289 3 роки тому +11

    കിളി വന്നു കൊഞ്ചിയ വരിയിലെ ആ ഷോട്ട് മഞ്ചു ജനൽ തുറക്കുന്നു പാടത്തൂടെ കിളികൾ പറന്നു പോകുന്നു എത്ര മനോഹരമായ രംഗം.ബ്രില്യൻറ്........

  • @vinayakrishnant3524
    @vinayakrishnant3524 6 років тому +43

    വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി..... എത്ര ഹൃദ്യമായ വരികൾ... എത്ര സുന്ദരമായ സംഗീതം... Thank God. സച്ചിദാനന്ദൻ മാഷിനും, വിദ്യാജിക്കും നന്ദി..

  • @vaishnavi__4088
    @vaishnavi__4088 3 роки тому +14

    സ്കൂളിലും കോളേജിലും അന്തക്ഷരി കളിക്കുമ്പോൾ വ എന്ന അക്ഷരം വന്നാൽ ആദ്യം പാടുന്ന പാട്ട്...😊 ഞങ്ങടെ ഒക്കെ കാലത്ത് ഒരു പാടുകരിയോട് ഒരു പാട്ട് പാടാൻ പറഞ്ഞാൽ മിക്കവാറും ആളുകൾ ആദ്യം പാടുന്ന പാട്ട്.. ഒരുപാട് ഓർമകൾ ആണ് ഈ പാടി
    പാട്ടിനൊക്കെ....നല്ല ഫീൽ ഉള്ള ഒരു സോങ് ആണ്.. സുജതേച്ചിടെ soothing വോയ്സ്..❤️

  • @sanathsk8101
    @sanathsk8101 4 роки тому +109

    വിദ്യാജിയുടെ പാട്ടിന്റെ അടിയിൽ പോയി കമന്റ്‌ വായിക്കുബോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്... ♥️#FanBoyOfVidhyaji👌💪

    • @navyanandha2442
      @navyanandha2442 4 роки тому +4

      Njanum.fan girl

    • @vtsheaven013
      @vtsheaven013 3 роки тому +5

      അദ്ദേഹത്തിന്റെ പാട്ട് അത്ര മനോഹരം അല്ലേ.

    • @baburajvmll9575
      @baburajvmll9575 3 роки тому +2

      Don't forget Gireesh puthencheri

    • @vtsheaven013
      @vtsheaven013 3 роки тому +3

      @@baburajvmll9575 തീർച്ചയായും. അദ്ദേഹവും വിദ്യാജിയും ആണ് my fav combination. But, ഈ പാട്ട് അദ്ദേഹം എഴുതിയത് അല്ലാലോ.

    • @anoopjohny9474
      @anoopjohny9474 3 роки тому +3

      അതേ corrct💖💖

  • @seatoshore9646
    @seatoshore9646 Рік тому +8

    എത്ര കാലം ആയാലും ഈ പാട്ട് ഒരിക്കൽ എങ്കിലും കേൾക്കാത്ത നിമിഷം ഇല്ല ഒരിക്കൽ എങ്കിലും ചുണ്ടിൽ മൂളും.. സോങ് പരതി വന്നവർ ലൈക്ക് ചെയ്യൂ ❤

  • @siyanoorus5247
    @siyanoorus5247 6 років тому +542

    2018 il kandavar like adikuka

  • @vk7357
    @vk7357 6 років тому +1954

    ഈ പാട്ടിനു 1k ഡിസ്‌ലൈക് വിശ്വസിക്കാൻ പറ്റുന്നില്ല. ഡിസ്‌ലൈക് അടിച്ചവർ ഫ്രീക്ക് പെണ്ണോ, തേച്ചില്ലേ പെണ്ണേ പാട്ടൊക്കെ പോയി കേൾക്കൂ നല്ല മനസുഖം കിട്ടും.

  • @nikhilviswanath7342
    @nikhilviswanath7342 3 роки тому +30

    കോളേജിൽ എന്ത് സ്റ്റേജ് പരിപാടി ഉണ്ടെങ്കിലും ചങ്കത്തിയുടെ വരൾ മഞ്ഞൾ നിർബന്ധ 😂
    Those days never come back 😞

  • @nadeer.farhan
    @nadeer.farhan 4 роки тому +65

    Biju Menon.. what a handsome lad!!

  • @jaisammababu3668
    @jaisammababu3668 4 роки тому +217

    മഞ്ജു വാര്യർ നാടൻ ആയിരുന്നപ്പോൾ കൂടുതൽ സുന്ദരിയായിരുന്നു​.

  • @sreekumarkollappalli1155
    @sreekumarkollappalli1155 5 років тому +25

    സച്ചിദാനന്തൻ പുഴങ്കരയുടെ വരികൾ വിദ്യാസാഗറിൻെറ സംഗീതം
    ഇനി ഇതുപോലുളള പാട്ടുകൾ കേൾക്കുവാൻ പറ്റുമോ

    • @sheejak6525
      @sheejak6525 3 роки тому

      Legendary writer ❤❤❤❤

  • @anwayasrajendran2073
    @anwayasrajendran2073 3 роки тому +20

    All time fav👌💜
    പറഞ്ഞറിയിക്കാൻ ആവാത്ത ഫീൽ ആണ് വിദ്യാജിയുടെ song😍
    സുജാത ചേച്ചി 👌💜

  • @aneesani3836
    @aneesani3836 3 роки тому +61

    പ്രണയത്തിന്റെ... വിരഹത്തിന്റെ ആ സുഖമുള്ള വേദന അറിയണമെങ്കിൽ.... ഒറ്റയ്ക്കിരുന്നു ആസ്വദിക്കുക ഈ മനോഹര കാവ്യം......❤

  • @saransurya94
    @saransurya94 5 років тому +29

    Beautiful song 💞
    Visuals ഒരു രക്ഷയും ഇല്ല.. അന്നത്തെ പരിമിതികളിൽ നിന്ന് ഇത്ര മനോഹരമായി ഇത് ചിത്രീകരിച്ച ആൾ നിസ്സാരനല്ല😮 ഈ പാട്ടൊക്കെ theatre നിന്ന് ആസ്വദിച്ചവരുടെ ഭാഗ്യം

    • @sreelekshmib1578
      @sreelekshmib1578 4 роки тому +1

      സന്തോഷ്‌ തുണ്ടിയിൽ.. ഇപ്പൊ ബോളിവുഡ് ലാണ്.. cameraman

  • @broadband4016
    @broadband4016 3 роки тому +22

    ആന്ധ്റകാരനായ വിദൃസാഗർ..മലയാളകവിതക്ക് മനോഹരമായി ഈണം നൽകി

  • @nishadboss9805
    @nishadboss9805 3 місяці тому +2

    അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ... അവളുടെ സ്വരത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്... ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്നതും, കേൾക്കുന്നതുമായ പാട്ട്...അവൾ കോളേജിലെ പരിപാടിക്കും, ബന്ധുവിന്റെ കല്യാണത്തിനും ഒക്കെ പാടിയ പാട്ട്...ഈ പാട്ടു കേൾക്കുമ്പോൾ സന്തോഷമാണ്... അവൾ എന്റെ കൂടെ ഉള്ളതുപോലെയാണ്... സന്തോഷത്തോടൊപ്പം ഒരുപാട് വേദനയും തരുന്ന പാട്ട്... ഞങ്ങൾ പിരിഞ്ഞിട്ട് ഇന്നേക്ക് 4 മാസം... അത്രമേൽ പ്രിയപ്പെട്ടത് 🙌🏼🙌🏼

  • @subinsubhash9519
    @subinsubhash9519 6 років тому +20

    സുജാത ഈ പാട്ടുപാടി നമ്മളെ പ്രണയിപ്പിച്ചു..
    സുജാത 😍😍
    മഞ്ജുചേച്ചി 😘😘

  • @sreejapklm9641
    @sreejapklm9641 3 роки тому +25

    Kerala state award best female singer sujathechiiiiiiiiiiii

    • @maneeshm8377
      @maneeshm8377 3 роки тому

      ചിത്ര ചേച്ചിയുടെ continuous state award breaking

  • @RajKumar-oz2go
    @RajKumar-oz2go 5 років тому +68

    എല്ലാ മലയാളിയുടെയും പ്രിയപ്പെട്ടവളായി മഞ്ജു വാര്യർ നിറഞ്ഞാടിയ മൂന്ന് വർഷങ്ങൾ : 1996, 1997, 1998

    • @navaneetvs8578
      @navaneetvs8578 4 роки тому +11

      1999 also
      Pathram and kannezhuthi pottum thottu

    • @shirddie
      @shirddie 4 роки тому +7

      She's still the favourite..

    • @shervinjames8081
      @shervinjames8081 4 роки тому +6

      കളിയാട്ടം, കണ്ണെഴുതി പൊട്ടും തൊട്ടു, പത്രം, ആറാം തമ്പുരാൻ etc

    • @Vishnuomkar95
      @Vishnuomkar95 4 роки тому +3

      And also 2014,2019

    • @akr2843
      @akr2843 3 роки тому

      And it continues through different characters 🥰🥰🥰

  • @user-yw9ej6mt1s
    @user-yw9ej6mt1s 3 роки тому +4

    *വിക്ടറിന്റെ പ്രണയം 💔 ഒരുപക്ഷെ ഇന്ന് മലയാള സിനിമയിൽ കാണാൻ കഴിയാത്ത എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട് വിക്ടർ അവൾക്ക് പുറകെ ഉണ്ടായിരുന്നു ഒരു നിഴൽ പൊലെ വെറും ഒരു സുഹൃത്ത് ആവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. എഴുത്തിലും കവിതയിലും സ്വപ്നതുല്യമായ ജീവിതം നയിച്ച ആരതിയിൽ വിക്ടർ പ്രണയം കണ്ടെത്തുന്നു. ഭ്രാന്തിന്റെ മുറവിളിയിൽ അവൾ ഓടി അകന്നപ്പോഴും അവൾക്ക് പുറകെ അവൻ ഉണ്ടായിരുന്നു. അപ്പോഴേല്ലാം വിക്ടർഇൽ പ്രണയത്തിന്റെ വശ്യതഉണ്ടായിരുന്നു.ഇവടെ ആണ് ഇന്നത്തെ പ്രണയ സിനിമയിൽ നിന്നും ഈ സിനിമ വെത്യാസം ഉണ്ടാക്കുന്നത് BEST ONE SO FAR* 💕😊 *പ്രണയവർണങ്ങൾ* ✨ വിക്ടർ ഇഷ്ട്ടം ❤

  • @nidheeshmaliakkal5382
    @nidheeshmaliakkal5382 7 років тому +133

    സുജാത പാടിയത് ഒരു രക്ഷയും ഇല്ല at the same time ദാസേട്ടന്റെ versionum അതി മനോഹരം ആണെന്നുള്ളതാണ് അത്ഭുതം

    • @amalaugustin4659
      @amalaugustin4659 6 років тому

      yes, i like Dasettan version

    • @xy1877
      @xy1877 6 років тому +6

      പക്ഷെ.. ഈ visuals ന്റെ magic ആണോന്നറിയില്ല.. ഈ version ആണ് എനിക്കിഷ്ട്ടായത്.

    • @Fasilpum
      @Fasilpum 6 років тому +1

      Dasettan song link ndoo

  • @asadm9111
    @asadm9111 6 років тому +279

    ഇതോക്കെയാ പാട്ട് എന്ന് പറയണ് ഞാൻ ഒരു ന്യു ജെൻ ആ പക്ഷെ എന്റെ ഇന്ന് വരേ ഉള്ള Top 5 Song എടുത്താൽ ഈ മൊതലാ First

    • @maheshmurali2063
      @maheshmurali2063 6 років тому +4

      asad elappully
      vidyasagar❤️❤️❤️

    • @thathamol2303
      @thathamol2303 6 років тому +2

      same to you...

    • @keerthanarajeev9848
      @keerthanarajeev9848 6 років тому +7

      asad elappully .. I am 46.... Ithu njangalude college prayathayirunnu... Still you people can enjoy this right... So we were lucky.. My daughter who is 20 loves this song a lot lot lot

    • @AbinSRajan
      @AbinSRajan 5 років тому

      @@keerthanarajeev9848 😊😊

    • @venkatdas
      @venkatdas 5 років тому +1

      Baki 4 songs kudi parayuu

  • @wetheproudmallus
    @wetheproudmallus 4 роки тому +35

    മലയാളി ആയതിൽ അഭിമാനിക്കുന്ന എല്ലാവർക്കും ഇവിടെ ലൈക്കാം 🥰😍❤️🎼🎼🎼🎼🎼🎼
    We're sooooo blessed!!!❤️❤️

  • @_Gypsy777
    @_Gypsy777 4 місяці тому +5

    എന്റെ പൊന്നൂസ് എനിക്ക് പാടിത്തന്നിരുന്ന പാട്ട്... ❤ ഇപ്പോ അവൾ വേറെ മാര്യേജ് ചെയ്തു... ന്നാലും എനിക്ക് മറക്കാൻ പറ്റൂല 🥹

  • @noyalvincent770
    @noyalvincent770 8 років тому +202

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്

  • @thesureshpagesuresh6833
    @thesureshpagesuresh6833 4 роки тому +46

    വിദ്യാജി എന്റെ ഹൃദയത്തിലുണ്ട്