ഉമ്മാടെ ചീറ്റിപ്പോയ Birthday prank ഉം Kabaliyath ഉം | Unboxing birthday gifts | Salu Kitchen

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 574

  • @serveabowl1417
    @serveabowl1417 3 роки тому +1

    നിങ്ങളുടെ ഫാമിലി ഒരുപാടിഷ്ട്ടമാണ് സ്ഥിരമായി കമെന്റ്സ് ഇടാരോന്നും ഇല്ലാ ക്യാമെറക്ക് പിന്നിലും ഇതുപോലെ ഹാപ്പി ആണ് എന്ന് കരുതുന്നു ഈ സന്തോഷം നിലനിർത്താൻ കഴിയുന്ന മരുമകളെയും കിട്ടട്ടെ

  • @snplus_
    @snplus_ 3 роки тому +11

    സൽമാനെ എനിക്ക് വളരെ ഇഷ്ടമാണ് ....🥰
    അവൻ ഫാമിലിയുടെ കൂടെ നിൽക്കുന്നതും, ഒരു കാര്യം വരുമ്പോൾ മാനേജ്ചെയ്യുന്നതും കുട്ടികൾ കണ്ടു പഠിക്കട്ടേ...
    ഇവരുടെ വിജയം സുഹ്യത്തുക്കളേ ദൈവവിശ്വാസമാണെന്ന് ഞാൻ പറയുന്നു...
    മാഷാ അള്ളാഹ്
    Rizwan 👍🏻
    Sulthan👍🏻

    • @salukitchen
      @salukitchen  3 роки тому +3

      Padachavan ee othoruma yennum nilanirthitharate Ameen🙏🏻🙏🏻

    • @snplus_
      @snplus_ 3 роки тому

      @@salukitchen ameen

    • @frhnah
      @frhnah 3 роки тому

      @@salukitchen aameen❤

    • @shijinashihab1221
      @shijinashihab1221 3 роки тому

      Ameen

    • @rajeenarasheed1834
      @rajeenarasheed1834 3 роки тому

      @@salukitchen امين امين يا رب العالمين

  • @faseelasubair9418
    @faseelasubair9418 2 роки тому

    Allhu arogyathodeulla deergauss tharatte.happy Birthday സുൽത്താൻ

  • @safusbrights
    @safusbrights 3 роки тому +2

    Pavam aunty... Entha bro oru umma kodukaathathu.... Cake fd super... Birthday party.. Adipwoli........ Elrum super aeitulllaa oru vlog 👍👍👍👍👍👍👍👍👍👍👍👍

  • @rubeenarubi7051
    @rubeenarubi7051 3 роки тому +22

    ഈ സന്തോഷം പടച്ചോൻ എന്നും നിലനിർത്തട്ടെ... ആമീൻ

  • @sheebashihab4217
    @sheebashihab4217 3 роки тому +93

    ഉമ്മച്ചിക്ക് ഉമ്മ കൊടുക്കാഞ്ഞത് കഷ്ട്ടമായി. മക്കൾ എത്ര വളർന്നാലും ഉമ്മമാർ അവരെ കുഞ്ഞായെ കാണു.

    • @shazinzayedsahal6332
      @shazinzayedsahal6332 3 роки тому +2

      Crrct 👍

    • @hasnarasheed3211
      @hasnarasheed3211 3 роки тому +1

      Avanentha umma kodukkan madi

    • @safwan856
      @safwan856 3 роки тому +1

      Yes പക്ഷെ നാണം ആയിപോയി അതാണ് mom ന് ഉമ്മ കൊടുക്കാഞ്ഞത്. ഇത്രയും വർഷമായി toys സൂക്ഷിച്ചത് സംഭവം തന്നെ

    • @haseenaazeez9496
      @haseenaazeez9496 3 роки тому

      Ende makkale toys kurachende kayyilum sookshich vachittund, ad kaanumbo avarude kunju kalam ormavarum. Alhamdulillah

    • @rasheedrasheerasheedrashee7038
      @rasheedrasheerasheedrashee7038 3 роки тому

      👍ഷമീറ, എന്റെ മോൾക്കും ഷമീറ എന്നാണ് ഉമ്മക്കും വാപ്പകും മൂന്നു മക്കൾക്കും അരിഗോത്തോട് യ്യും അഫിതൊടിയും ദുഗ് ചെയുന്നു ലൈലാത

  • @commentred6413
    @commentred6413 3 роки тому +1

    Happy birthday Sulthan 🎉🎈 🎂എനിക്കു ഏറ്റവും ഇഷ്ടപെട്ടത് റിസ്‌വാനെയാണ്. ഒതുങ്ങിയ പ്രകൃതം എന്നാൽ അവശ്യത്തിന് സംസാരം. ഇത്തേടെ കുട്ടികളെ എല്ലാവരെയും ഇഷ്ടാണ്

  • @rekhaambika5189
    @rekhaambika5189 3 роки тому +7

    Happy birthday sulthan and advanced happy birthday samy🎉🎉🎉❤️ennum ellavarkkum oppam santhosham ay kazhiyan Allah anugrahikkatte

  • @arifasali19
    @arifasali19 3 роки тому +2

    Happy birthday sulthan...Allahuvee aarogyathodeyulla deergayussu nalkanee..nadhaa.....

  • @ummukulsubilal8519
    @ummukulsubilal8519 2 роки тому

    ഇത്രയും സ്നേഹം നിറഞ്ഞ നല്ലൊരു ഉമ്മിച്ചിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം എന്നും നിങ്ങൾ കൂടെ വേണം കൈവിട്ടു കളയരുത് ഈ ഉമ്മിച്ചിയെ പിന്നെ വാപ്പച്ചി ഒട്ടു മോശമല്ല Super വാപ്പിച്ചിയും Super ഉമ്മിച്ചിയും ഭാഗ്യം ചെയ്യ്ത മക്കൾഅവർക്ക് പടച്ചവൻ ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ. ഞാൻ പടച്ചവനോട് ദുആ ചെയ്യുന്നു Love You

  • @radhasethu1723
    @radhasethu1723 3 роки тому

    ആയുരാരോഗ്യ സൗഖ്യം മോനെ. സമീറക്കും.പിന്നെ ഞാനും ഇങ്ങനെയാണ് എൻ്റെ മക്കൾ കളിച്ചിരുന്ന ചെറിയ ചെറിയ സാധനങ്ങളും കൂടി എടുത്തു വെക്കും. നല്ല ഓർമ്മകളാണ് അതെല്ലാം

  • @jaseenap.k4570
    @jaseenap.k4570 3 роки тому +14

    കളിക്കോപ്പുകൾ സൂക്ഷിച്ചു വെച്ചോളൂ 😀പേര മക്കൾക്കു കൊടുക്കാം 😍😍in sha Allah

  • @muhsinaahad1059
    @muhsinaahad1059 3 роки тому +1

    Ummak umma kodukkathadhu kashttamaayi pooyi sameeratha othiri kodhichittum koduthilla baakki ellaam polichu enik othiri ishttamaanu ivarude family

  • @sandysb5338
    @sandysb5338 3 роки тому

    Happy birthday sulathan and advance birthday wieshes etha

  • @jaseenap3824
    @jaseenap3824 3 роки тому +1

    മാഷാ അള്ളാഹ് ,,,,,,, സുൽത്താനും സമിത്താക്കും അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ,,,,,സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു പാട് കാലം നിങ്ങളുടെ കുടുംബം നില നിൽക്കട്ടെ ,,,, എന്ന് ഒത്തിരി ഇഷ്ടത്തോടെ ദുആ ചെയ്യുന്ന ,,,,, ഫുഡ് ഒരു രക്ഷയും ഇല്ല ,,,, ഉമ്മ സുലു ന് കൊടുത്ത ഗിഫ്റ്റ് അടിപൊളി ,,,,,സ്നേഹത്തോടെ ജസീന കാലിക്കറ്റ്

  • @xbeatzzz5033
    @xbeatzzz5033 3 роки тому

    Happy birthday sulthan itha prnk adipoli sulthante koode njanum prank aayathu pole feel aayi qality street njanum avarepole pacha mathi manja venda enganavicharichirunnu athu thurakkumpol colour ful alle ok itha othiri ishttayi enta mon umma chodhichal inganayanu

  • @mohamedys3604
    @mohamedys3604 3 роки тому +14

    Bhagyavathiyaya bharyayum ummayyum anu itha ennum ethu Pole thanne santhoshathode erikan Allah anugrahikatte

  • @rashidvprashidvp8656
    @rashidvprashidvp8656 2 роки тому

    Superrrrr family eannum ee sandhosham nilanikatte

  • @ayishaumaira9942
    @ayishaumaira9942 3 роки тому +18

    Kabaaliyaath എന്നൊരു ഐറ്റം ആദ്യം ആയിട്ട് കേൾക്കുന്നവർ ❣️👍

  • @suhairummer409
    @suhairummer409 3 роки тому +9

    happy birthday sulthan . ithaa gift polichu super allahu aafiyathum dheergayusum aarogayavum nalkatty swalihaaya makkala aakatty aameen

  • @adhinmoncy1396
    @adhinmoncy1396 3 роки тому

    Gift super happy birthday sulthan🎂🎂🎂🎂🍬🍬🍬🍬advance happy birthday ethaaa💝💝💝💝💝

  • @athirasoman4719
    @athirasoman4719 3 роки тому

    Happy birthday sulthan..pinne vappa parayum pole shevu chayyanda..thadi ullatha super...

  • @jaseenashifa7095
    @jaseenashifa7095 3 роки тому +1

    അടിപൊളി Happy Birthday Sulthan🎂🎂 നല്ല രസണ്ട് കാണാൻ നിങ്ങളുടെ gitf കൊടുക്കലും cake കട്ടിങ്ങും ഒക്കെ കാണാൻ rice super 👍👍👌👌

  • @jamshiyasjamshi6342
    @jamshiyasjamshi6342 3 роки тому +1

    മാഷാ അള്ളാഹ്
    ഹാപ്പി ബർത്ഡേയ് സുലു..
    ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @athuminna8074
    @athuminna8074 3 роки тому +1

    ഹാപ്പി bday സുൽത്താൻ ബ്രോ ...ആഫിയത്തുള്ള ദീർഗ്ഗയുസ്സ് പടച്ചവൻ നൽകട്ടെ ആമീൻ ...

  • @mubeenaajish8319
    @mubeenaajish8319 3 роки тому +63

    ഈ കുടുബത്തിൽ വന്നു കേറുന്ന പെൺകുട്ടികൾടെ ഭാഗ്യം 😘😍

  • @beenashamesh3275
    @beenashamesh3275 3 роки тому

    Happy birthday Sulthaan... May Allah Bless you,,
    From whuch store did Salman get the gifts??

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    Happy birthday Sulu mone ...may God bless you abundantly 🙏😍
    Happy birthday in advance Sameeratha 🙏😍
    Shave cheyyanda mone ...ingane kunjine kaanan nalla cute aanu 😘

  • @ibrahimkodiyengil5520
    @ibrahimkodiyengil5520 3 роки тому +1

    സന്തോഷമുള്ള കുടുംബം.എന്നും ഇതുപോലെ ഒരുമ ഉണ്ടാവട്ടെ.....hajara ibrahim frm malappuram

  • @shafnabinthkhadher1181
    @shafnabinthkhadher1181 3 роки тому

    Pera kuttigalkku kodukkaam..... Eduthu vecholoo........ Ente makkalsinu ettavum ishttamulla cheriya toys aanu..... 😘😘😍😍😍😍😍

  • @nunuvlogs3648
    @nunuvlogs3648 3 роки тому +2

    Yannu santhoshayirikkatte ningada family

  • @Kunjuus
    @Kunjuus 3 роки тому +1

    Same like this even my mother kept all my brother's kinder toys. I love seeing the happiness in your family. God bless you all.

  • @deepakkj9030
    @deepakkj9030 3 роки тому +1

    ഹായ് ഇത്താ.. അടിപൊളി rice..👍
    സുൽത്താന് പിറന്നാൾ ആശംസകൾ🎉🎉
    ഇത്താടെ stuffed bun ഞാനുണ്ടാക്കി നോക്കി.. അടിപൊളിയായിരുന്നു..gastop ൽ വെച്ചാണ് bake ചെയ്തെടുത്തത്.. perfect ആയി വന്നു..👍 Thank you ഇത്താ.. love you so much...😍😍

  • @rakshiths2024
    @rakshiths2024 3 роки тому +6

    Happy Birthday sulthan ikka ....❤️ may all your big dreams comes true..!!
    Thanks for being a kind and sweet friend ❤️.. Lucky to have a friend like you..always make your family proud of you..with lot's of love wishing you again a happpiiiii birthday 🎂🎉🥳❤️❤️❤️❤️
    We both need to click a selfie 😁...
    Always keep in touch 😉..

  • @sathiyamanokaran567
    @sathiyamanokaran567 3 роки тому +1

    Happy birthday🎂🎉🎁🎉🎉🎉 sulthan🥰🥰🥰🥰🥰

  • @basheerp5565
    @basheerp5565 3 роки тому +1

    സുൽത്താനെ പോലെയാ എന്റെ അഞ്ചു വയസ്സുള്ള മോൾ ഈ മിട്ടായി വാങ്ങിച്ചു അതിന്ന് കിട്ടിയ gift എടുത്ത് വെച്ച് രണ്ട് പെട്ടി നിറന്നു 😂 എല്ലാ വിഡീയോസും kaanar ഉണ്ട് itha കമന്റ്‌ ആദ്യായിട്ടാ ഇടുന്നത് സൗദിയിൽ നിന്നാണ് ട്ടോ

  • @hibahamda8428
    @hibahamda8428 3 роки тому

    ittha ipyum ithokke sookshichirunnu le payaya ormakal masha allah happy birthday sulu 🎂💖😍gift adipoliyan👍

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    ഞങ്ങളും ഇതുപോലെ ധാരാളം നോനുണ്ടാക്കി കഴിക്കാറുണ്ട്,കഴിച്ചു,കഴിച്ചു ഞാനുംപിള്ളേരും നല്ല തടി വെച്ചു🥰

  • @shahanashahanz8521
    @shahanashahanz8521 3 роки тому

    Happy birthday sulthan👍🎁🍬... Sabeenthade gift adipoli.....👍👍

  • @aneettavarghese8056
    @aneettavarghese8056 3 роки тому +1

    Happy birthday dearss🤩🤩🤩🤩

  • @jijidajo121
    @jijidajo121 3 роки тому

    Ummade konchikuttanu happy Birthday. umma konchikukumpozhum chirichondirikan sulthane kazhiyooto giftugalellam superayind unmade gifta ettavum kalakiyath ee vlog kalakeeto

  • @minisanthakumar3510
    @minisanthakumar3510 3 роки тому

    Happy Birthday Sultan 🎉🎉 Ammak entha umma kodukathath....Ethra valuthayalum makkal ammak kunjugal aanu...Chechi sooshicha toys okke ini Puthiya generation kalikan kodukam....Enthayalum Birthday Pwolichu 👍

  • @storytellerrafuzz2047
    @storytellerrafuzz2047 3 роки тому

    ഹാപ്പി ബർത്ത് ഡേ സുൽത്താൻ. ഗിഫ്റ്റ് എല്ലാം അടിപൊളി 👌👌ഇന്ന് സന്തോഷദിനം അല്ലെ ❤❤. ഷേവ് ചെയ്യല്ലേ, ഇങ്ങനെ നല്ല ഭംഗി ഉണ്ടല്ലോ. കബലിയത് ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ് 👌👌. സുൽത്താനും ഫാമിലിക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ റബ്ബേ ആമീൻ 🤲🤲🤲

  • @Sharfadvlogs
    @Sharfadvlogs 3 роки тому

    Hpy bdy sulu bro......sameertha advance hpy bdy.... sameetha

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    11:13 കുട്ടിമാമ ഞാൻ ഞെട്ടിമാമ 😜🤩 പക്ഷെ വീഡിയോ ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ കണ്ട് തീരാൻ കഴിയില്ല, ഗിഫ്റ് എല്ലാം പൊളി

  • @nishanashihab565
    @nishanashihab565 3 роки тому +2

    Happy bdy sulu

  • @zeenavahab-doha1487
    @zeenavahab-doha1487 3 роки тому

    ഹാപ്പി Bday.... മോനു.....
    ഹാപ്പി ഫാമിലി

  • @fir0zfiroz666
    @fir0zfiroz666 3 роки тому

    Late aayitanenkilum Happy B'Day sul....shave cheyyanda inganeyan bhangi.Ningal yellavarum koodeyulla vlog superanto.Iniyum ith poleyulla vlogsin wait cheyyunnu.

  • @munapnazer9025
    @munapnazer9025 3 роки тому

    Happy birthday sulthan🎂🎉Ann aa video kandu kore chiricchu 🤣🤣sulthan chammal aee poe ummak umma kodukan paranjapo 🤩ellarkum gift kodukun salman ✌🏻chettanum aniyanum koduthilla 🤣🤣rizwan mon 😄😄

  • @kullullysvlog
    @kullullysvlog 3 роки тому

    Masha Allah happy birthday sulthan ..Allah bless you... Anallum ummak oru umma kodukkamayirunuttoo.. Gift oke super ayittoo... Adipoli food edupolle njanum undakkinokatte... Sulthan poyi mudiyum thadiyum eduthu sundaran ayi erikutto😁.. Monjann agatte😁👍

  • @sheebashihab4217
    @sheebashihab4217 3 роки тому +2

    Advance Happy birthday ithaa. And happy birthday sulthaan❤.

    • @ajitharavindran8817
      @ajitharavindran8817 3 роки тому

      Happy birthday Sulthan, super Gift 👌👌👌

    • @anucherian5335
      @anucherian5335 3 роки тому

      Advance Happppyyy Birthdayy sulthaan🎂🎉🎊🎉🎊🎉🎊💐🖤

  • @omarbinomar2470
    @omarbinomar2470 3 роки тому

    Salu nan matte video il parannille nanum ithpole toy tether vare eduth vechitund😄

  • @sreekala669
    @sreekala669 3 роки тому

    Adipoli.. Super vlog... Happy wishes sultan❤... Thadi cherunnund ktto

  • @frhnah
    @frhnah 3 роки тому

    Kabaliyath!!adyayi kelknu...... Anyway..mashaallah ❤❤innathe vlogum polichuuu😘😘😘

  • @aju758
    @aju758 3 роки тому

    Happy birthdy sulghan. Ennalum salutha atgrakkum chothichappo sulthan oru umma kodukkernnu. Makkal valuthayal inganokkethannacumle

  • @Sreya52
    @Sreya52 3 роки тому +2

    Happy birthday sulthan🎂🎂🎂🍰🍰🍫🍫🍬🍬

  • @seebamathew8130
    @seebamathew8130 3 роки тому +1

    Happy birthday Sultan & samee..super kinder joy toys nostalgia 😊👌 adipoli gift sereena.

  • @snigdhasunilkumar3510
    @snigdhasunilkumar3510 3 роки тому

    Adipoli episode ayirunnu chechiiii. Advanced happy birthday dear Sameera chechiiii 🥰🥰🥰.Sulthan shave cheyyandtto, ethanu look monuuuu. Loving your family ❤

  • @lishakrishnakumar6466
    @lishakrishnakumar6466 3 роки тому +1

    Prank arnu ettavum nalloru 🎁...pazhayadu ormavannallo..
    Nice family...God bless you...

  • @zoharazhora8675
    @zoharazhora8675 3 роки тому

    🍫🍬 happy birthday sulthan 🎂🍰🍫

  • @binduranivs2115
    @binduranivs2115 3 роки тому

    Happy birthday monu💝🙋‍♀💝

  • @muhammedsali8505
    @muhammedsali8505 3 роки тому

    E ikkamarudey okey bagiyam enjik 17 vayyas ayyi pand 1,2ndo vayasil nadathittullatha 😐mashallah eppozhum ingana santhosham ayyi irikaan parathikum 😇

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 роки тому +1

    Happy birthday sulthan. You look so handsam and very nice 🌹🌹🌹

  • @zaibaas9675
    @zaibaas9675 3 роки тому

    Hpyy brthdyyy sulu..🎉🎉🎉🍬🍬

  • @zainabap1811
    @zainabap1811 3 роки тому

    Happy birthday 🎂🥳🎉🎈🎁🎊🎂🥳🎉

  • @arshiyafareed2278
    @arshiyafareed2278 3 роки тому

    Happy birthday sulthannn

  • @jotisivadas4568
    @jotisivadas4568 3 роки тому

    Happy birthday🎉🎂🎁 God bless you❤

  • @saleenab167
    @saleenab167 3 роки тому

    Santhoshayi.madhuraprathikaram madhuramullathayi.Hbirthdàyto Sulthan and Sami(in advance).Salmaane....nale inshaAllah..,...😊

  • @anudakshuz
    @anudakshuz 3 роки тому

    Happy birthday Sulthan🎂🎂🍬🍬😍😍 & Advanced happy birthday wishes Sami Aunty😘😘🎂🎂

  • @anniejoseph7116
    @anniejoseph7116 3 роки тому

    Happy birthday Sameera and Sultan

  • @juvanamariyajohny4477
    @juvanamariyajohny4477 3 роки тому +1

    Happy birthday Sulthan 🎂🎂🎂🎂Stay Happy, God bless you & family 🙂🙂🙂🙂

  • @jasnafaisal5381
    @jasnafaisal5381 3 роки тому

    Happy birthday sulu🥰🥰💐

  • @sicilyjames1803
    @sicilyjames1803 3 роки тому

    Happy birthday to Sulthan& Advanced Happy birthday Sameeratha

  • @fouziabeepm1852
    @fouziabeepm1852 3 роки тому

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ കാണുന്നവരുടെ മനസ്സിലും സന്തോഷം നിറയുന്നു.👌👌😍

  • @lizclean1
    @lizclean1 3 роки тому +1

    Happy birthday Sulthan God bless

  • @chinnafarhan8639
    @chinnafarhan8639 3 роки тому

    Happy birthday to uuu sulthan.. stay blessing alhamdulilla..... 😍🎊👏✌️✌️... ummak umma kodukanja enthaa.... 🤨🤨 sulthan

  • @lintopaul8901
    @lintopaul8901 3 роки тому

    Sultan.. Wishing you a great day and year ahead.. Happy birthday

  • @rajithamohan9612
    @rajithamohan9612 3 роки тому

    Advance Happy birthday sameera

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Happy birthday sulthan.
    Love you monu.

  • @theperfectmixbysan5154
    @theperfectmixbysan5154 3 роки тому +1

    Happy birthday sulthan.. May God bless u🎂

  • @fahadabdulazeez3971
    @fahadabdulazeez3971 3 роки тому

    salu thatha advanced happy birthday

  • @San-tp8ss
    @San-tp8ss 3 роки тому

    Happy Birthday Sultan...
    Itha epozhum miss cheyuna oru mon anu...enthayilum lockdown permitted you to stay home..lovely mom and son❤️❤️

  • @prasithakannan5300
    @prasithakannan5300 3 роки тому +1

    Happy Birthday SULU🎉🎉🔥
    ഉമ്മാക്ക് ഉമ്മ കൊടുക്കാൻ ചമ്മൽ അല്ലേ....😎😎😎
    എന്തായാലും gift okke നന്നായിരുന്നു...
    ഉമ്മയുടെ ഫുഡും....❤️❤️❤️
    സുലു shave ചെയ്യണ്ട...ഇതാണ് സ്റ്റൈൽ👍👍👍

  • @sujazana7657
    @sujazana7657 3 роки тому

    HAPPY BIRTHDAY SULTANMON

  • @frhnah
    @frhnah 3 роки тому

    Hppy bdy for sulthan ikka❤nd advance hppy bdy for salutha😘😘😘

  • @veenachinnu9721
    @veenachinnu9721 3 роки тому +4

    Many many happy returns of the day sulthan 😍😍😍🎂🎂🎂🍬🍬

  • @josephjoby1422
    @josephjoby1422 3 роки тому +1

    Happy birthday sulthan

  • @Calmcreativestudio
    @Calmcreativestudio 3 роки тому +2

    Missed your vlogs. They always make me feel better and put a smile on my face. God bless you all. ❤️

  • @jishactv
    @jishactv 3 роки тому +1

    Birthday greetings sultan.... God bless

  • @akcta2045
    @akcta2045 3 роки тому +10

    15:16 ബർത്ത് ഡേ ഗിഫ്റ്റ് ബോക്സ് പൊളിച്ചു ഉസാർ 😍💥പിന്നെ ഫുഡ്‌ എന്നും പൊളി അല്ലെ 😁😌😂💥

  • @rashidasafeer5733
    @rashidasafeer5733 3 роки тому

    Happy birthday sulthan,advance happy birthday salu itthhaa

  • @rasalnajahnajah3595
    @rasalnajahnajah3595 3 роки тому

    Happy birthday sulthan. ..ente makan sulthan nte fan aanu. .ennum makan parayum ithante veettil povalle nnu. Insha allah pattumenkil varand.

  • @nithafaisal2763
    @nithafaisal2763 3 роки тому +2

    Happy birthday sulthan🎂🎂

  • @alanajaxcreationz
    @alanajaxcreationz 3 роки тому +1

    HAPPY BIRTHDAY SULTHAN IKKA............

  • @salmansabith4944
    @salmansabith4944 3 роки тому

    Happy berthday സുൽത്താൻ . കണ്ണ് നിറഞ്ഞു പോയി ഇത്ത .

    • @salmansabith4944
      @salmansabith4944 3 роки тому

      ഇ സന്തോഷം എന്നും നില നിർത്തട്ടെ ആമീൻ ആമീൻ....

  • @jinin9009
    @jinin9009 3 роки тому +1

    Happy birthday to you

  • @achiskitchentastyworld3578
    @achiskitchentastyworld3578 3 роки тому

    Ente 2 vayasulla monum ithhada salu kitchen big fanaa....epozhum paraum salu kitchen kanam kanam nu.....Masha allah

  • @ShammasChammu-ei4br
    @ShammasChammu-ei4br 3 роки тому

    Happy birdy sulthan stay bless you 🤲 save cheyyanda ippo kanan super 👌 ❤

  • @abrahamluke1591
    @abrahamluke1591 3 роки тому +1

    Happy birthday to you bro and may god bless you

  • @rejukv9247
    @rejukv9247 3 роки тому

    Happy birthday🎂🎉🎉🎉 sulthanchatta