മുത്തച്ഛൻ കോമ്പിയിൽ കൃഷ്ണൻ നായർ, മരുമകൻ കോമ്പിയിൽ വേലായുധൻ നായർ, എന്റെ അമ്മൂമ്മ ഈച്ചരത്തു ലക്ഷ്മി കുട്ടി അമ്മ, എന്റെ അമ്മ ലീല അമ്മ, ഞാൻ ഉൾപ്പെടെ തലമുറകൾ മണ്ഡല കാലത്ത് തൊഴുതു സമർപ്പിച്ചു വരുന്ന, തട്ടക നിവാസികൾ 🙏🙏🙏🙏🙏🙏🙏
ശങ്കരൻ കുളങ്ങര ക്ഷേത്രത്തെ കുറിച്ചുള്ള മോചിതാ ജീയുടെ ഈ വീഡിയോ അതി മനോഹരമായിരുന്നു. ആരെയും കോരിത്തരിപ്പിക്കുന്ന വിവരണം അത് എന്റെ ആരാധ്യയായ മോചിതാ ജീയുടെ മാത്രം ഒരു പ്രത്യേകതയാണ്. ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിരുന്നിട്ടും ദർശനം നടത്താൻ കഴിയാതെ പോയ കേരളത്തിലെ ചരിത്ര പ്രസിദ്ധങ്ങളായ ഇത്തരം ക്ഷേത്രങ്ങളെ വീഡിയോകളിലൂടെ യെങ്കിലും കാണാൻ അവസരം ഒരു ക്കുന്ന മോചിതാജീക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. മോചിതാജീക്കും കുടുംബത്തിനും എല്ലാ നൻമകളും നേർന്നു കൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് മോചിതാജീയുടെ ഒരു കടുത്ത ആരാധകൻ - അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ ഷൊർണുർ റൂട്ടിൽ മുള്ളൂർക്കര അടുത്ത് ഒരു ഗുഹക്ഷേത്രം ഉണ്ട്. ഇരുന്നിലംകോട് ശിവക്ഷേത്രം എന്നാണ് പറയുക. അവിടത്തെ പ്രധാന വഴിപാടകൾ ആണ് പപ്പടം ചവിട്ടുക ചൂൽ ഉഴിയുക എന്നത്. അടുത്ത് യാത്ര അങ്ങോട്ടേക്ക് ആകട്ടെ.
Very very good - I am native of TN - Any one visited kerala temples - it is a gift given by god in this generation - Money, wealth, etc., are none before kerala temples which is in reality creates a pure bhakthi on way to quality - still people from kerala state maintains such a code of ethics & morals -I wish to visit temples of kerala at frequent intervals -
ഫണികണ്ഠസ്വാമി, കൊച്ചു നാളിലെ മണികണ്ഠനായിരുന്നു ഞങ്ങൾക് ,ഇതിനു മുന്നിലാണ് ഞങ്ങൾ കെട്ട് നിറച്ചിരുന്നത്, പിന്നെ നാഗരുടെ സമീപത്ത് പാലമരത്തിന് കീഴെ ക്ഷേത്രേ കോമരങ്ങളെ കൂടിയിരിത്തിയിരുന്നു പരിഷ്ക്കാരങ്ങൾ ഏറെ വന്നു പ്രതിഷ്ഠകളും പോത്തോട്ടതറയും പോയി അവിടെ കൊടുംങ്ങല്ലൂർ അമ്മയും വന്നു (മങ്ങാട്ടു കുടുംബത്തെയും പ്രതിപാദിക്കാമായിരുന്നു പ്രതിഷ്ഠദിനാഘോഷങ്ങളുടെ ഭാഗമായി ഈ കുടുംബത്തിലെ അംഗങ്ങൾ പാണ്ടികൊട്ടുന്നത് കണ്ടിട്ടുണ്ട്)
Very clear and discreet presentation! As I am residing near the temple, and being a frequent visitor to the temple, each and every word spoken touches my heart fondly...🙏🙏🙏
This may be the influence of kapalika siddanthas in kerala and dandam and kapalam are the things carried by kapalikas basically kaplaika is siva him self
I want to visit this temple. But I am in poona and no house and relatives. Where to stay. My house is in kottayam thiruvalla. I like to stay some days in this or near the temple.

ശങ്കരാങ്കുളങ്ങര ദേവി ശരണം 🙏🙏ജനിച്ച നാള് മുതൽ ഇന്ന് വരെ തൊഴുന്ന അമ്പലം ❤
@suved1900 ഇവിടെ chuttuvilakk എത്രായാന്ന് എന്ന് പറയാമോ?
അമ്മേ ദേവി🙏🙏🙏 ഇന്ന് തൊഴുതു വന്നു. അമ്മേ ശരണം🙏🙏🙏🙏
Bro evidethe Velichapadinte Number onnu kittumo Plzz help
ശങ്കരൻ കുളങ്ങര ക്ഷേത്രത്തെ കുറിച്ചുള്ള മോചിതാ ജീയുടെ ഈ വീഡിയോ അതി മനോഹരമായിരുന്നു. ആരെയും കോരിത്തരിപ്പിക്കുന്ന വിവരണം അത് എന്റെ ആരാധ്യയായ മോചിതാ ജീയുടെ മാത്രം ഒരു പ്രത്യേകതയാണ്. ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിരുന്നിട്ടും ദർശനം നടത്താൻ കഴിയാതെ പോയ കേരളത്തിലെ ചരിത്ര പ്രസിദ്ധങ്ങളായ ഇത്തരം ക്ഷേത്രങ്ങളെ വീഡിയോകളിലൂടെ യെങ്കിലും കാണാൻ അവസരം ഒരു ക്കുന്ന മോചിതാജീക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. മോചിതാജീക്കും കുടുംബത്തിനും എല്ലാ നൻമകളും നേർന്നു കൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് മോചിതാജീയുടെ ഒരു കടുത്ത ആരാധകൻ - അച്ചുത ഗിരി ധാരി ദാസ് - നാരായണ നാരായണ നാരായണ
അമ്മേ ഭഗവതി ശരണം🙏🙏
അമ്മേ ദേവീ ശങ്കരൻ കുളങ്ങര ഭഗവതി ശരണം
ഓർമവെച്ച നാൾമുതൽ തൊഴുന്ന ഒരമ്പലം 🙏🙏🙏 അമ്മേ ദേവി 🙏🙏🙏🙏🙏q
Ammesaranam.njangalude dharmadaivam
അന്നകര ചിറയ്ക്കൽ ഭഗവതി ക്ഷേത്രം ഒരു വീഡിയോ ചെയ്യാമോ
അമ്മേ നാരയണം
Nammude swantham sankaran kulangara bhagavathi.
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ ഷൊർണുർ റൂട്ടിൽ മുള്ളൂർക്കര അടുത്ത് ഒരു ഗുഹക്ഷേത്രം ഉണ്ട്. ഇരുന്നിലംകോട് ശിവക്ഷേത്രം എന്നാണ് പറയുക. അവിടത്തെ പ്രധാന വഴിപാടകൾ ആണ് പപ്പടം ചവിട്ടുക ചൂൽ ഉഴിയുക എന്നത്. അടുത്ത് യാത്ര അങ്ങോട്ടേക്ക് ആകട്ടെ.
അതെയോ
Very very good - I am native of TN - Any one visited kerala temples - it is a gift given by god in this generation - Money, wealth, etc., are none before kerala temples which is in reality creates a pure bhakthi on way to quality - still people from kerala state maintains such a code of ethics & morals -I wish to visit temples of kerala at frequent intervals -
Leader k.karunakaran സാറിനെ കുറിച്ച് ഒരു വാക്ക് പറയാമായിരുന്നു. ഈ ക്ഷേത്രത്തിന്റെ വളർച്ചയിൽ leader ക്ക് വലിയ പങ്കുണ്ട്.
Njan jenich valarna naatile ambalam... Sankaramkulangara devi saranam❤🙏🏻😇
Devi saranam
ഫണികണ്ഠസ്വാമി, കൊച്ചു നാളിലെ മണികണ്ഠനായിരുന്നു ഞങ്ങൾക് ,ഇതിനു മുന്നിലാണ് ഞങ്ങൾ കെട്ട് നിറച്ചിരുന്നത്, പിന്നെ നാഗരുടെ സമീപത്ത് പാലമരത്തിന് കീഴെ ക്ഷേത്രേ കോമരങ്ങളെ കൂടിയിരിത്തിയിരുന്നു പരിഷ്ക്കാരങ്ങൾ ഏറെ വന്നു പ്രതിഷ്ഠകളും പോത്തോട്ടതറയും പോയി അവിടെ കൊടുംങ്ങല്ലൂർ അമ്മയും വന്നു (മങ്ങാട്ടു കുടുംബത്തെയും പ്രതിപാദിക്കാമായിരുന്നു പ്രതിഷ്ഠദിനാഘോഷങ്ങളുടെ ഭാഗമായി ഈ കുടുംബത്തിലെ അംഗങ്ങൾ പാണ്ടികൊട്ടുന്നത് കണ്ടിട്ടുണ്ട്)
Amme Sharanam 🙏
ഈ അമ്പലം എന്റെ വീടിനടുത്താണ് ❤
@jayasreemenon1080 ഇവിടെ chuttuvillak Vazhipaadin ethra yan enn parayamoe?
madam ethra bhangiyaayi ellam manasilaakki tharunnu ethreyum vijnaanam tharunna ore divine channel ella enne thanne parayam ...kodi namaskaram...hare krishna
Sankarankulangara amme saranam kathurakshikane.anugrahikane devi🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവീ🙏🙏🙏 ഇന്ന് തൊഴു വന്നു. ദേവീ കാത്തോളണേ🙏🙏🙏🙏
One of the most beautiful Devi temples in Thrissur! Near our home too!
ദേവി അമ്മേ
Famous temple ❤️
അമ്മേ ദേവീ ശരണം ❤❤❤
Very clear and discreet presentation! As I am residing near the temple, and being a frequent visitor to the temple, each and every word spoken touches my heart fondly...🙏🙏🙏
Very happy that we can pray from our home by watching Mochitas presentation from temple
Evidethe Velichapadinte Number onnu kitttan vaziyundo
ചേച്ചിയുടെ അവതരണം വളരെ നല്ലതാണ് വീണ്ടും വീണ്ടും കാണാൻ തോന്നും
അമ്മേ ശരണം ദേവി ശരണം 🙏🏼
Those who have read this, will definitely take "Devi Darshan "atleast once and can feel the Presence themselves Easy to reach also. ...🙏🙏🙏
അമ്മേ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
അമ്മേ ദേവി 🙏🏻
അഭിനന്ദനങ്ങൾ 🌹
അമ്മേ ശരണം ദേവി ശരണം
Avida..vannu..thoszanthonnunnu..
.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amma,,.mahamaya....Thunakana...🙏🙏🙏
അമ്മേ ദേവി 🙏🙏🙏🙏
അമ്മേ ശരണം 🙏 ഹൃദയം ഭക്തിസാന്ദ്രമായി 🙏🙏🙏
Best wishes from MAKRERI ❤.
Amme Mahamaye Sharanam
തൃക്കൂർ മഹാദേവ അമ്പലം2000വർഷത്തിലധികമ്പഴയഗുഹാക്ഷേത്രം,തൃശൂർ,ജില്ലയിൽ
🙏🙏 Thanku so much moksha 🙏🙏🙏
Thattakathu amma🙏🙏🙏
ഗംഭീരം 🙏🏻🙏🏻🙏🏻
പത്തനാപുരം കമുകുംചേരി തിരുവിളഘോനപ്പൻ ക്ഷേത്രം വരണം മോചിത mom😍❤️
അമ്മേ ശരണം 🙏🏻
Amma Baghavathi Saranam
Amme saranam
Amme saranam🙏🙏
Amme devi katholaney
AmBA PAREMASWARI....AGILANDESWARI.....AADIPARASAKTHI PAALAYAMAAM... AMME...SARANAM ENTE KUTTIKALATH DEEPARATHANAKU PARAYUNNA SLOKAM AANU...
Namaskaram
Amme saranam Devi saranam🙏🙏🙏🙏🙏
Muchilotu bagavathi patty paro mam
ഫണി കണ്ഠ സ്വാമിയേ നമഃ മഹാമായേ ഭഗവതിയേ നമഃ 🙏🙏
🙏🙏🙏അമ്മേ ശരണം 🙏ഫണി കൺഡ സ്വാമിയേ നമഃ 🙏🙏🙏
നാട്ടിലെത്തിയാൽ എന്നും
എന്നും രാവിലെ അഞ്ച് മണിക്ക് ഈ ക്ഷേത്രത്തിൽ വരും,
ദേവി ശരണം 🙏
🙏🙏🙏🕉️
അമ്മേ ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവീ ❤
അമ്മേശരണം
🙏🙏🙏
Amme devii🙏🙏
❤
കേരളവർമ്മ കോളേജിൻ അടുത്ത് ഉള്ള ക്ഷേത്രം...
This may be the influence of kapalika siddanthas in kerala and dandam and kapalam are the things carried by kapalikas basically kaplaika is siva him self
Bhairava- Bhairavi tradition🔯🙏.Chalukya in origin...⛩🐅
🙏🙏🙏🌺🌺🌺 Qatar
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏❤️❤️❤️
❤❤❤❤
😇🙏🙏🙏
S.kulankara Near my house. ..❤.
🪔
,,🙏🙏🙏
🕉️🕉️🙏🏻
give ph no o fthe temple also
Ome Hream Namasivaya 🪔🪔🪔🙏
അമ്മേ ശരണം🙏🏿🙏🏿🙏🏿🙏🏿🙏🏿
Amme saranam........
🙏🙏🙏🙏🙏❤
അമ്മേ ദേവി 🙏🏻
അമ്മേ ശരണം ❤🙏🙏🙏
I want to visit this temple. But I am in poona and no house and relatives. Where to stay. My house is in kottayam thiruvalla. I like to stay some days in this or near the temple.
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🥰
🙏🙏🙏🙏🙏
🙏🙏🙏
🙏🙏❤️
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏
🙏🙏🙏