Це відео не доступне.
Перепрошуємо.

Most used Excel Formulas - Malayalam Tutorial

Поділитися
Вставка
  • Опубліковано 19 сер 2024
  • ഏറ്റവും പ്രധാനപ്പെട്ട 51 എക്സൽ ഫോർമുലകൾ.
    51 Most used Excel Functions, explained in Malayalam.
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/...
    Subscribe to my UA-cam channel for more
    ‪@AjayAnandXLnCAD‬
    #ExcelFormula #ExcelMalayalam #Malayalam

КОМЕНТАРІ • 222

  • @noufalnorthpang
    @noufalnorthpang Рік тому +8

    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് അത്ര വിദ്യാഭ്യാസം ഒന്നുമില്ല. മൊബൈലിൽ രണ്ടുവർഷത്തോളം ആയി എക്സൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. സം ഫംഗ്ഷൻ മാത്രമേ എനിക്ക് ഇതുവരെ അറിഞ്ഞിരുന്നുള്ളൂ. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഞാനൊരു സംഘടനാ പ്രവർത്തകനാണ്. ഒരുപാട് കാര്യങ്ങൾ ഞാൻ എക്സലിൽ ഉപയോഗിച്ച് ചെയ്യാറുണ്ട്. ഒരു കമ്പ്യൂട്ടർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് മനസ്സിലായി ഇതൊക്കെ മൊബൈലിൽ തന്നെ ചെയ്യാൻ സാധിക്കുമെന്ന്

  • @roopeshmadhavan2170
    @roopeshmadhavan2170 2 роки тому +23

    വീഡിയോ ഒറ്റ ഇരിപ്പിൽ തന്നെ മുഴുവനായി കണ്ടു. സൂപ്പറാണ്.🥰🥰🥰

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому +2

      Thank you :)

    • @haseenasayyidabad9516
      @haseenasayyidabad9516 2 роки тому +3

      Athe.. athil ang adict aayi irunnu poyi. Angine kandu like cheyyan marannu povaayirunnu njan veendum vannu like cheythu.

    • @noufalnorthpang
      @noufalnorthpang Рік тому +1

      @@haseenasayyidabad9516 ഞാൻ ഈ മെസ്സേജ് കണ്ടപ്പോൾ ലൈക് അടിച്ചു

  • @jahfarsadiq2957
    @jahfarsadiq2957 2 роки тому +3

    ഒരുപാട് തെരെഞ്ഞിട്ടും ഇത്രയും ഉപകാരപ്പെട്ട Excel vidio മറ്റൊന്നില്ല. very good
    Note എഴുതിക്കൊണ്ട് പ്രാക്ടീസ് ചെയ്തു കൊണ്ടുമാണ് ഇത് കണ്ടത്

  • @Nooralavi
    @Nooralavi 2 роки тому +4

    Mr. Ajay … എനിക്ക് നിങ്ങളുടെ ക്ലാസ് ഒരുപാട്‌ ഉപകരപ്പെട്ടു... നന്ദി എങ്ങനെ പറയണം എന്നറിയില്ല .. അതിമനോഹരം .. ലളിതം super പ്രസന്റേഷൻ 👍👍👍😍😍😍

  • @Sahad312
    @Sahad312 2 роки тому +4

    താങ്ങളുടെ എല്ലാ വീഡിയോസും ഉപകാരം. താങ്ക് യൂ.... 👍

  • @nijinvr1
    @nijinvr1 2 роки тому +6

    Logical, financial, ഇങ്ങനെ ഓരോ സെക്ഷൻ ആയി വീഡിയോ ചെയ്തു കൂടെ. കുറച്ചു കൂടി പഠിക്കാൻ എളുപ്പം അതായിരിക്കും എന്ന് വിശ്വസിക്കുന്നു

  • @joysrayil5973
    @joysrayil5973 2 роки тому +7

    You are a great teacher! Very clear and detailed explanation! Easy to understand even for a beginner! Thank you so much! Keep posting more videos!

  • @ameermalabar1608
    @ameermalabar1608 2 роки тому

    നല്ല അവതരണമാണ് ഒരു രാത്രി കൊണ്ട് തന്നെ അതിൽ നിന്ന് 5 ഫോർമുല സ് നന്നായി പഠിച്ചു

  • @pinkymohan8681
    @pinkymohan8681 2 роки тому +1

    You are a very good teacher, orupadu valichizhakkandu, venda karyangal vekthamayum krithyamayum padippikkunnu

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 8 місяців тому +1

    Enikku ningalude presentation valare ishtamano.keep it up

  • @ahladandy431
    @ahladandy431 2 роки тому +4

    Excellent way of teaching, I would like to learn more deeply about the excel.kindly share more videos about excel. Thank you

  • @soufiyap2400
    @soufiyap2400 2 роки тому +1

    അടിപൊളി മാഷെ,
    May god bless you

  • @rashid1342
    @rashid1342 2 роки тому +1

    super aayind 2003 padichatha exel

  • @anusajeevpt7721
    @anusajeevpt7721 6 місяців тому +1

    Thanku sir

  • @vijaymashay1783
    @vijaymashay1783 Рік тому +1

    Great sir... സൂപ്പർ great 🙏🙏
    =AND പോലുള്ള functions ന്റെ വിവരണം കൂടി പ്രതീക്ഷിക്കുന്നു

  • @harishnair7871
    @harishnair7871 2 роки тому +3

    Great!!!!! Explained in the most simplest way.. It will ceratinaly help many..

  • @Soman-zv3ln
    @Soman-zv3ln 2 місяці тому

    വീഡിയോ കണ്ടു.വളരെ ഉപയോഗമായി.365നെ 1/11കൊണ്ട് ,ഹരിക്കുബോൾ 33 2/11 കിട്ടും.ഈ രീതിയിൽ ചെയ്യാൻ ഏത് formula ഉപയോഗിക്കണം

  • @mylife-uncut105
    @mylife-uncut105 2 роки тому +2

    Sir thank you very much. It's a great job

  • @resmirajamohan9697
    @resmirajamohan9697 Рік тому +1

    Very easy to understand... Thank u.

  • @shwethaxavier6438
    @shwethaxavier6438 2 роки тому +1

    Thanks a lot... It's been very useful to me

  • @muhammedjasir58
    @muhammedjasir58 Рік тому +2

    Thanks

  • @karthikpk3244
    @karthikpk3244 2 роки тому +1

    Peactise cheyyanam ennale karyam ullu. Useful video sir 👍👍

  • @rafsheenanisar8611
    @rafsheenanisar8611 2 роки тому +1

    great video..

  • @shamrazkm
    @shamrazkm 2 роки тому +1

    Most powerful formulas…

  • @athirasuresh4311
    @athirasuresh4311 2 роки тому +2

    Thank you so much sir

  • @Ashii_Noufi
    @Ashii_Noufi 10 місяців тому +1

    Thanku... 💝

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Рік тому +2

    So simple presentation and examples... worthy video who want to learn basic about Excel

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому +1

    കൊള്ളാം

  • @seb6952
    @seb6952 2 роки тому +1

    You are doing a good job. Well explained and good voice.please continue and all our support.

  • @sijojose3246
    @sijojose3246 2 роки тому +1

    Nicely explained & very infformative...

  • @vishnusoman8532
    @vishnusoman8532 2 роки тому +2

    Very informative. Good Job!

  • @abinambiar
    @abinambiar 6 місяців тому +1

    Thank you so much

  • @minis2485
    @minis2485 Рік тому

    Very very useful class thank you...

  • @sursagar089
    @sursagar089 Рік тому +1

    Thank you!

  • @shareefrotana7479
    @shareefrotana7479 2 роки тому +1

    Outstanding teaching... thanks for this vedio

  • @naufal2467
    @naufal2467 2 роки тому +1

    adipoli

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 2 роки тому +2

    *WOW...INFORMATIVE😍❤✌️🏻*

  • @emmanueljose155
    @emmanueljose155 2 роки тому +2

    Great job!! very helpful🙏

  • @vaisakhm.r643
    @vaisakhm.r643 Рік тому +1

    Very well explained

  • @sbl-solutions
    @sbl-solutions 2 роки тому +1

    Good Explanation - Super

  • @nidhilvijayan1669
    @nidhilvijayan1669 2 роки тому +1

    Superb..🙂, Thank you👍

  • @sajithnarayan4629
    @sajithnarayan4629 2 роки тому +1

    Great Explainer Sir.. Informative

  • @hafeez2623
    @hafeez2623 Рік тому +1

    Excellent presentation sir...thanks
    But there was a doubt me regarding Roman concert ro arabic didn't worked properly . Just indicated. Not a complaint.

  • @arancarnivora5087
    @arancarnivora5087 Рік тому

    Clear and perfect explanation ❤️

  • @vijeeshkv2426
    @vijeeshkv2426 2 роки тому

    Nice.....Useful...Thank You

  • @shajiryakoob1996
    @shajiryakoob1996 Рік тому

    Thank you sir.

  • @murshidanoushad8829
    @murshidanoushad8829 Рік тому +1

    Tally, peach tree പോലുള്ള accounting softwares ഇതുപോലെ class എടുത്തു തരാമോ??. Plsssss

  • @zeeepoint8208
    @zeeepoint8208 2 роки тому +1

    Tnq sir

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +1

    Thanks sir.

  • @seenamol2482
    @seenamol2482 10 місяців тому +1

    Voice👌

  • @kaderkhan7745
    @kaderkhan7745 2 роки тому +1

    Very Useful Video ... Super..Sire...

  • @vssuprakashpillai3299
    @vssuprakashpillai3299 2 роки тому +1

    Superub

  • @manartnimr711
    @manartnimr711 2 роки тому +1

    Great sir....

  • @shajeerac
    @shajeerac 2 роки тому +1

    Valare use ful

  • @ahmedadil5540
    @ahmedadil5540 2 роки тому

    super

  • @vinsonantony951
    @vinsonantony951 2 роки тому

    Super, Really thanks a lot, useful information, thanks for efforts

  • @MohammedAshraf-n6
    @MohammedAshraf-n6 2 роки тому +1

    👍👍👍👍👍
    Fabulous !
    Good presentation !!!

  • @gokul152
    @gokul152 2 роки тому +1

    Super video .

  • @just2vipi
    @just2vipi 2 роки тому +1

    Nicely explained.... 👏👏

  • @sreejithnair6054
    @sreejithnair6054 2 роки тому +1

    Sir great 👍

  • @shaijucan3507
    @shaijucan3507 Рік тому

    Superb

  • @sajispanicker5789
    @sajispanicker5789 Рік тому

    Excellent

  • @aslammohammed2051
    @aslammohammed2051 2 роки тому

    ശെരിക്കും ഉപകാരപെട്ടു.. Very നന്ദി,
    ഞാൻ എല്ലാ ഫോർമുല ട്രൈ ചെയ്തു പക്ഷെ ലാസ്റ്റ് one മാത്രം വന്നില്ല (textjoin)?

  • @v.k.krishnakumar8433
    @v.k.krishnakumar8433 2 роки тому +1

    Great..... 👍

  • @dijilng6157
    @dijilng6157 10 місяців тому

    Super class😍

  • @spykarfiros9812
    @spykarfiros9812 Рік тому +1

    Wowww

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    sir, good class. MS Excel - ൽ ഒരു ഷീറ്റിൽ എൻ്റർ ചെയ്യുന്ന ഡാറ്റ മറ്റൊരു ഷീറ്റിൽ വരുന്നതിനുള്ള ഫോർമുല എന്താണെന്ന് ഒന്നു പറഞ്ഞുതരാമോ?

    • @XLnCADMalayalam
      @XLnCADMalayalam  Рік тому +1

      If you want the data entered into the cell A1 of the Sheet1 to appear in cell D5 of Sheet2, type in the following formula in D5 of Sheet2
      =Sheet1!A1
      Another method:
      Select D5 of Sheet2, type in the equal sign (=), click on A1 of Sheet1 and press 'Enter' to create the same formula.

    • @GeorgeT.G.
      @GeorgeT.G. Рік тому +1

      @@XLnCADMalayalam ok thanks sir

  • @jijiraju5520
    @jijiraju5520 2 роки тому +1

    Pls explain sumifs function

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      I have done a video on SUMIFS function. Please check the videos section.

  • @akbarsha6187
    @akbarsha6187 2 роки тому +1

    Superb,💯

  • @vaisakht9657
    @vaisakht9657 2 роки тому +1

    Super 💯

  • @goldandsilver7509
    @goldandsilver7509 2 роки тому +1

    Super.

  • @basithrahman7094
    @basithrahman7094 2 роки тому

    Well said sir...👍👌

  • @jafarabdu3398
    @jafarabdu3398 2 роки тому +1

    Good

  • @Ajeeshkumardasan
    @Ajeeshkumardasan Рік тому

    Oru excel same Item kudutal different qty ullappol total qty egane kaddu pidekkum one colum base kittanam

  • @manartnimr711
    @manartnimr711 2 роки тому

    Great sir 👌👌🙏🙏

  • @ismailntp1785
    @ismailntp1785 2 роки тому +1

    Super 👍👍👍

  • @rajeevr8936
    @rajeevr8936 2 роки тому +1

    Sum if functionൽ range വരുന്നത് rows ൽ ആണെങ്കിൽ എങ്ങനെ കണ്ടെത്താനാകും. ഒരു വലിയ ഷീറ്റിൽ range rows ൽ അപ്ലേ ചെയ്തു പക്ഷെ താഴേക്കുള്ള columns ലേക്ക് ഫോർമ്യൂല ഡ്രാഗ് ചെയ്തിട്ട് റിസൾട്ട് കിട്ടിയില്ല. സഹായിക്കാമൊ

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      Check my Videos on SUMIF, SUMIFS Function and the video on Absolute, Relative and Mixed References (Use of Dollar Sign in Formulas).

  • @siddeeque123
    @siddeeque123 2 роки тому +1

    Supperb 👌😍

  • @sumayya227
    @sumayya227 10 місяців тому

    👍👍👍

  • @Wilderness-Improvised
    @Wilderness-Improvised 2 роки тому

    Excellent 👌👌👌👌😌😌

  • @amaljr9715
    @amaljr9715 2 роки тому +1

    13:20
    Sir, eandhinane avide F4,F9 function keys click cheyunadh

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      Please check my video on Absolute, Mixed and Relative references in Excel (Use of $ sign in Formulas).

    • @amaljr9715
      @amaljr9715 2 роки тому

      @@XLnCADMalayalam ok sir

  • @ebinkacristiano777cristian3
    @ebinkacristiano777cristian3 Рік тому +1

    ❤❤

  • @user-tz1qz4ye6b
    @user-tz1qz4ye6b 9 місяців тому +1

    Sir
    രണ്ട് കോളത്തില്‍ ഒന്നില്‍ പേരും randamaththil mobile numbers ഉള്ളത് എങ്കിൽ name type ചെയ്യുമ്പോള്‍ mobile number കിട്ടുന്നതിന്‌ ഏതു formula - യാണ് ഉപയോഗിക്കുന്നത്

  • @arifmuhammedkhan2322
    @arifmuhammedkhan2322 2 роки тому +1

    30 sheet il date automatically change akunna formula undo ( month change aknm)

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      Can you please explain the question with an example?

  • @mathewvthomas9617
    @mathewvthomas9617 Рік тому +1

    👌👌👌 class

  • @bharatsavvy6096
    @bharatsavvy6096 Рік тому

    Sir excel serial number shortcut key ? 12345

  • @rosirose2913
    @rosirose2913 2 роки тому +1

    But lower case akiyathil matte delete cheythal ellam povunudallo

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      If you don't want the result to update, copy and paste them as Values.

  • @sanalkumarkrishna
    @sanalkumarkrishna 2 роки тому +1

    Which version of excel is this you are explaining

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      I am using Excel with Microsoft 365. Almost all Excel functions explained in this videos will work in Excel 2010 and later versions.

  • @mohammedhussainmuthu7145
    @mohammedhussainmuthu7145 Рік тому

    Hlo sir ithile date 12-03-2023 ee oru formatil lock cheyan entha cheyuga?

  • @robishnp2148
    @robishnp2148 2 роки тому +1

    Video super
    Sir
    Excel link mobile to mobile share cheyyunnath paryamo

  • @TheFinanceSpotlight-
    @TheFinanceSpotlight- 6 місяців тому

    same എക്സൽ ഡാറ്റാ ഷീറ്റിൽ നിന്നും നിശ്ചിത കോളത്തിനു ശേഷമുള്ള ഡാറ്റ എങ്ങനെയാണ് with heading Separate ചെയത് എടുക്കുക. Pls Reply

  • @mangalamdam
    @mangalamdam 2 роки тому +1

    Hai Sir, not mentioned the formula to subtract the numbers in a cell...

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      Please go through the videos titled, Excel for Beginners.

  • @jaas7126
    @jaas7126 Рік тому

    Balance sheet undakuunnathu ??

  • @sadisjasi
    @sadisjasi 3 місяці тому

    ഒരു product & price add ചെയ്തിട്ട് പിന്നീട് ആ product select ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി ആ price വരുന്ന option undo?

  • @vishnup8977
    @vishnup8977 2 роки тому +1

    Oru attendance tracker create cheyunna video cheyyaamo sir?

  • @shamsudheenpalathingal4697
    @shamsudheenpalathingal4697 2 роки тому

    സൂപ്പറാണ്, പക്ഷെ Screen ശരിക്ക് വ്യക്തമാകുന്നില്ല

  • @vinodpeter3865
    @vinodpeter3865 2 роки тому

    ❤️

  • @aaronvarghese-ql3ej
    @aaronvarghese-ql3ej Рік тому +1

    Why the Arabic number shows not as Arabic

  • @muneermuneer1263
    @muneermuneer1263 Рік тому

    Sir not, and, or ഒന്ന് പറഞ്ഞു തരാമോ