‌ഏഷ്യൻ പെയിന്റ്സ് ഈ വികൃതി ചെക്കനെ വെച്ച് എങ്ങിനെ കോടികൾ വാരി, Asian Paints brand history & Gattu

Поділитися
Вставка
  • Опубліковано 15 жов 2024
  • 1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന് പ്രായം 82 വയസ്സ്!
    വികൃതി പയ്യനായ ഗട്ടുവായിരുന്നു ഏഷ്യൻപെയിന്റ്സിന്റെ ഭാ​ഗ്യചിഹ്നം. 1954 മുതൽ അമ്പത് വർഷത്തോളം പെയിന്റ് ടിന്നിലും ചുമരിലും ആകാശം മുട്ടെ പൊങ്ങിയ പരസ്യ ബോർഡുകളിലും പത്രത്തിലും ടിവിയിലും എല്ലാം ഗട്ടു തന്നെ.1990-കളിൽ പുതിയ ക്യാംപയിനുമായി ഗട്ടു വന്നു- Har Ghar Kuch Kehta He - എല്ലാ വീടും ചിലത് പറയുന്നുണ്ട്- വീട്ടുടമസ്ഥനെക്കുറിച്ച്! ഇന്ത്യ കണ്ട ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നായി അത്. 2000 ആയപ്പോഴേക്കും ഗട്ടു പതിയെ പതിയെ പരസ്യങ്ങളിൽ നിന്ന് ഒഴിവായി തുടങ്ങി.
    Discover the fascinating history of Asian Paints, India's largest paint company, from its founding in 1942 to becoming a multinational giant. Learn about Gattu, the iconic mascot created by RK Laxman, and how it played a pivotal role in the company's success.
    Asian Paints| Gattu | RK Laxman| Indian paints| marketing strategy| brand history| Asian Paints Industry|
    Subscribe Channeliam UA-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.
    മുന്നറിയിപ്പ്
    എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

КОМЕНТАРІ • 136

  • @sureshkumark2672
    @sureshkumark2672 3 місяці тому +24

    'വല്ലാത്തൊരു കഥ' പോലെ തുടങ്ങിയാൽ കേട്ടിരുന്നു പോകും. നല്ല റിസർച്ച് ചെയ്തു അവതരീപ്പിക്കുന്ന പ്രോഗ്രാം 👏👏👏

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 місяці тому +6

    നല്ല ശബ്ദം, നല്ല ഭാവം, നല്ല വാക്കുകൾ..... അഭിനന്ദനങ്ങൾ.

  • @sasi4981
    @sasi4981 2 місяці тому +5

    താങ്കളുടെ അവതരണം വളരെ നല്ലത് thanks you ഞാൻ ഒരു painter ആണ് ഉപയോഗിക്കുന്നത് കുടുതലും Asian paints ആണ്

  • @babunair9385
    @babunair9385 2 місяці тому +5

    എന്തു നല്ല അവതരണം 👍

  • @sivajits9267
    @sivajits9267 3 місяці тому +29

    മറ്റു ഏതൊരു.ആംകേറെ, അല്ലെങ്കിൽ. അവതരികയെ.. പിന്നിലേക്ക്... മാത്രം.. തള്ളി വിടുന്ന.. ഈ.. മോൾ.. എന്ത്... മിടുക്കി ആണ്... നന്നായി.. വരും മോള്.. തുടരൂ... അന്വേഷണങ്ങൾ.. 👏👏👏💞💞💞💕💕💕

    • @SabuXL
      @SabuXL 2 місяці тому +2

      നിഷ കൃഷ്ണൻ.❤
      കണ്ണടച്ച് കേട്ടാൽ
      ഏഷ്യാനെറ്റിലെ വെറ്ററൻ അവതാരക സംസാരിക്കുന്നു എന്നേ തോന്നൂ.
      Keep going dear.❤

    • @sivajits9267
      @sivajits9267 2 місяці тому +1

      നിഷ കൃഷ്ണൻ.. 💕💕💕💞💞💞

    • @sivajits9267
      @sivajits9267 2 місяці тому

      @@SabuXL കമെന്റ്.. ചെയ്തു സപ്പോർട്ട്.. ചെയ്‌തതിനു നന്ദി

    • @SabuXL
      @SabuXL 2 місяці тому

      @@sivajits9267 🤗 വളരെ സന്തോഷം ചങ്ങാതീ. 🤝 എങ്കിൽ പിന്നെ ഒരു കാര്യം പറയട്ടെ. 'അവതാരക ' എന്നാ ശരി പ്രയോഗം ട്ടോ. നന്ദി
      👍

  • @sivajits9267
    @sivajits9267 3 місяці тому +17

    നിഷാകൃഷ്ണൻ... മോളെ.. നല്ല ഒന്നാം തരം. അവതരണം.. നല്ല വാക്ക് ദോരണി. അക്ഷര സ്ഫുഡത... ഒഴുകി ഒഴുകി... വരുന്ന വാചകങ്ങൾ..... ഒന്നും പറയാനില്ല... മോളെ... ദൈവം.. കൂടെ ഉള്ളവൾ തന്നെ.... 💞💞💞💕💕💕👌👌👌👍👍👍👏👏👏🙏🙏🙏

    • @Vaheedai
      @Vaheedai 2 місяці тому +3

      Crct

    • @jitheshkr
      @jitheshkr 2 місяці тому +1

      😂

    • @sunillal6481
      @sunillal6481 2 місяці тому

      സ്ഫുടത, ധോരണി എന്നാണ് വേണ്ടത്.

    • @sivajits9267
      @sivajits9267 2 місяці тому

      @@sunillal6481തിരുത്തി... തന്നതിന്.. നന്ദി..സസ്നേഹം.... 💕💕💕👏👏👏

    • @sivajits9267
      @sivajits9267 2 місяці тому

      @@sunillal6481 തെറ്റു തിരുത്തിയതിൽ.. സന്തോഷം 👏👏👏

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 місяці тому +10

    മിടുമിടുക്കിയായ അവതാരക , നിറമുള്ള മലയാളശബ്ദം......ഏഷ്യൻ പെയിൻ്റ്സ് പോലെതന്നെ !❤

  • @abdulrasheedcc
    @abdulrasheedcc 3 місяці тому +8

    അവരണത്തിനും, സ്ക്രീപ്റ്റിനും അഭിനന്ദനങ്ങൾ..

  • @uservyds
    @uservyds 2 місяці тому +2

    0:15 നിഷ യുടെ അച്ചടി ഭാഷ സംസാരം 🔥💖👌ക്രിസ്റ്റൽ ക്ലിയർ പവർ ഓഫ് തെക്കൻ & മധ്യ കേരള 🔥😎 പിന്നെ ബർജർ പെയിന്റ് സൂപ്പർ ആണ് 🔥

  • @tabasheerbasheer3243
    @tabasheerbasheer3243 3 місяці тому +6

    ഏഷ്യൻ പെയിൻ്റില്ലാത്ത എന്ത് ഫിനിഷിംഗാണ് കെട്ടിട നിർമാണത്തിലുള്ളത് ഗട്ടുവിനെയും അതിൻ്റെ ചരിത്രവും പരിചയപ്പെടുത്തിയതിന് നന്ദി

  • @BusinessEpics
    @BusinessEpics 3 місяці тому +19

    ഇന്ത്യയിലെ തന്നെ നമ്പർ 1 പെയിൻ്റ് കമ്പനി എല്ലാ ഇന്ത്യക്കാരുടെയും മനസ്സിൽ പതിഞ്ഞ ബ്രാൻഡ് ഏഷ്യൻ പെയിൻ്റ്സ് , R K ലക്ഷ്മണൻ എന്ന ജീനിയസ് ആർട്ടിസ്റ്റ്, ഇവരെയെല്ലാം നല്ലൊരു സ്റ്റോറി ആയി പകർത്തി അവതരിപ്പിച്ച channeliM നും അവതരികയ്ക്കും അഭിനന്ദനങ്ങൾ👏🏻👏🏻👏🏻

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 місяці тому +4

    ഏഷ്യൻ പെയിന്റ്സിലെ വികൃതി പയ്യന്റെ ചരിത്രം ഇപ്പോഴാണ് മനസ്സിലായത് വെറും ചിത്രമായിട്ടല്ല കഥ കേട്ടപ്പോൾ തോന്നിയത് ഒരു ജീവിച്ചിരിക്കുന്ന വികൃതിയായിട്ടാണ് പക്ഷേ സൈഡ് ആക്കിയപ്പോൾ ഒരു നൊമ്പരം തോന്നി

  • @yusufmuhammad2656
    @yusufmuhammad2656 2 місяці тому +3

    നിഷ കൃഷ്ണൻ ...മോളെ നല്ല അവതരണം..അഭിനന്ദനങ്ങൾ
    യൂസുഫ്

  • @Acharyaa567
    @Acharyaa567 2 місяці тому +8

    കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, ഈ ഗട്ടുവെന്ന പേരിനു വേണ്ടി ഏഷ്യൻ പെയിന്റസിനു അവർ വാഗ്ദാനം ചെയ്ത 250 രൂപയ്ക്കു പകരം 500 രൂപ കൊടുക്കേണ്ടി വന്നു, കാരണം യാദൃച്ഛികമായി രണ്ടുപേർ ഗട്ടൂ എന്ന പേര് നിർദ്ദേശിച്ചു ഒരാളുടെ പേര് റെലെ, മറ്റയാളുടെ പേര് അരാസ്. ഇവർ തമ്മിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. അതുകൊണ്ടു കമ്പനി രണ്ടുപേർക്കും സമ്മാനം നൽകി.

  • @AnitaComary
    @AnitaComary 2 місяці тому +2

    നല്ല അവതരണം 👍അങ്ങനെ ഒരു പാട് ഉണ്ട് 👍👍

  • @nissonattoor478
    @nissonattoor478 2 місяці тому +1

    അവതരണവും റിപ്പോർട്ടിംഗും ഗംഭീരം

  • @balachandrannairpk286
    @balachandrannairpk286 3 місяці тому +3

    Nisha your sound is good. Are you an ambassador of all companies. Best luck

  • @maheshc-tc5tz
    @maheshc-tc5tz 2 місяці тому +2

    Attracting personality.super presentation.Dianamic voice❤

  • @ratheeshmullackal659
    @ratheeshmullackal659 3 місяці тому +3

    Super voice 👌👌നല്ല സ്പുടമായ ഭാഷ
    നല്ല അവതരണം

  • @jayanmenon3830
    @jayanmenon3830 3 місяці тому +3

    ഘട്ടു വരക്കുന്നത് അത്ര എളുപ്പം അല്ല. RKL ന്റെ ഒരു കലാ സൃഷ്ട്ടി... അവതരണം ഗംഭിരം.. എന്റെ സിരകളിൽ ഏഷ്യൻ paints ആണ് ഓടുന്നത്.. 29 വർഷം ആഗതമായ പ്രണയം. ഒരു കമ്പനി യിൽ ജോലി ചെയ്യുക എന്നത് ഒരു വലിയ നേട്ടം ആണ്.. ❤❤❤

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 3 місяці тому +4

    Superb. 👌. എനിക്ക് ഇതൊരു പുതിയ അറിവാണ്. എന്റെ കോളേജ് ഡേയ്‌സിൽ ടൈംസ് ഓഫ് ഇന്ത്യ കിട്ടിയാൽ ആദ്യം നോക്കുക RK laxman ന്റെ കാർട്ടൂൺ ആണ്. പക്ഷെ ഗട്ടു ഗട്ടു വിന്റെ പിതാവ് ഇദ്ദേഹം ആണെന്ന് അറിഞ്ഞതു ഇപ്പോൾ ആണ്. അദ്ദേഹത്തിന്റെ സഹോദരന്റെ RK narayan യെയും മറക്കാൻ പറ്റില്ല. പ്രത്യേകിച്ച് malgudi days

    • @SabuXL
      @SabuXL 2 місяці тому


      ഓർമ്മകൾ, ഓാ..ർമ്മകൾ.

  • @TheAlnaz
    @TheAlnaz 3 місяці тому +3

    അറിയാതെ ഗട്ടുവിനോടപ്പം ഞാനും സഞ്ചരിച്ചു പോയി എന്റെ ബാല്യം... Hats of you dear

  • @praveenkumarp4735
    @praveenkumarp4735 3 місяці тому +3

    I had been watching your video for past few year. The Presentation and confidence in your voice & attitude 💯 in this video, all the best

  • @jijov7
    @jijov7 3 місяці тому +5

    ഈ ഗട്ടു വിന്റെ പേരിൽ Asian Paint Company ക്ക്‌ ഗുജറാത്തിൽ - ankleshwar ൽ ഒരു സ്കുൾ ഉണ്ട്. Asian പെയിന്റ് കമ്പനിക്ക്‌ ഏകദേശം 2 കിലോമീറ്റർ അടുത്തായി. Gattu Vidyalaya എന്ന പേരിൽ. ആ ജംഗ്‌ഷൻ ന്റെ പേര് Gattu Chowkdi എന്നാണ്. റെയിൽവേ സ്റ്റേഷൻ നു പുറത്തേക്ക് ഇറങ്ങുമ്പോൾ ഓട്ടോ റിക്ഷക്കar വിളിക്കുന്നത്‌ കേൾക്കാം.. ഗട്ടു.. ഗട്ടു.. അങ്ങനെയും ഗട്ടു പ്രശസ്തനാണ്...

  • @krishnalyerramakrishnan4957
    @krishnalyerramakrishnan4957 2 місяці тому +2

    Presentation suiting to the topic as well as a good knowledge of the company & its ads. Nice👍

  • @roypaul.k8800
    @roypaul.k8800 2 місяці тому +2

    നല്ല അവതരണം..
    ഗട്ടുവിനെ ഉപേക്ഷിച്ചതിൽ വിഷമം...

  • @vinayaclimber7874
    @vinayaclimber7874 3 місяці тому +6

    ചായ കപ്പിന്റെ ഗുട്ടൻസ് കൊള്ളാം..... ഗട്ടുന്റെ കഥയും....❤❤❤❤

  • @valsakumar3673
    @valsakumar3673 2 місяці тому

    പെരുത്ത് ഇഷ്ടമാണ്.
    ഫാക്ടറി ബാണ്ഡൂപ്പിൽ ആണ്. ഇതിന്ന് അടുത്ത് ഉള്ള " Adwani Painting Inks"എന്ന കമ്പനിയിൽ കുറച്ച് മാസം ഞാൻ ജോലി ചെയ്യ്തിട്ടുണ്ട്.1965ൽ..
    പഴയകാല ഓർമ്മകൾ പുതുക്കാൻ സഹായിച്ചതിന് നന്ദി.
    HMV യിലെ നായ അല്ലെങ്കിൽ മർഫി റേഡിയോ യുടെ Baby , ഇവരുടെ വിഡിയോ ചെയ്യാമൊ🎉🎉

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 місяці тому +2

    Great, informative and attractive

  • @rajsekharan200
    @rajsekharan200 2 місяці тому +1

    Excellent performance

  • @rajank5355
    @rajank5355 Місяць тому

    R K ലക്ഷ്മൺ പഴമക്കാർ മറക്കില്ല thanks madam 👍👍👍👍👍👍💕

  • @latheefamana9417
    @latheefamana9417 3 місяці тому +3

    Super അവതരണം

  • @Sunishks-ho5eb
    @Sunishks-ho5eb 2 місяці тому +1

    അവതരണം സൂപ്പർ❤❤❤❤

  • @babuv2977
    @babuv2977 3 місяці тому +5

    ഈ ചെക്കനെ മറക്കാൻ പറ്റില്ല. ഏഷ്യൻ പെയിൻ്റിനേയും.സാധാരണക്കാരന് താങ്ങാൻ പറ്റുന്ന പെയിൻ്റ്. ഈ അടുത്ത കാലത്ത് അവനെക്കാണാനില്ല.അതു പോലെ തന്നെ, നിർമയുടെ പെൺകുട്ടി ,ഭീമയുടെ നിക്കറിട്ട ചെക്കൻ അവരെയൊക്കെ മറക്കാൻ പറ്റില്ല.

    • @vraveendran5019
      @vraveendran5019 2 місяці тому

      ശ്രവ്യമധുരമായ അവതരണം അഭിനന്ദനങ്ങൾ. BPL TVക്ക് ഇതുപോലൊരു ഭാഗ്യം ഉണ്ടായിരുന്നു. നമ്മുടെ ആനവണ്ടിക്ക് ഒരു ഭാഗ്യ ചിഹ്നം ഉണ്ടാവണം.

    • @babuv2977
      @babuv2977 2 місяці тому

      @@vraveendran5019 yes !

  • @josephmathew1161
    @josephmathew1161 2 місяці тому

    Very good presentation ❤

  • @vijayanmkalathingal2164
    @vijayanmkalathingal2164 2 місяці тому

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @thajuthajuna7603
    @thajuthajuna7603 2 місяці тому

    OUT STANDING PRESENTATION. WAWA AMAZING. ❤❤❤

  • @abdulhameed-vg7hw
    @abdulhameed-vg7hw 3 місяці тому +1

    Excellent presentation indeed 👌🏼👌🏼

  • @iqbalsing3267
    @iqbalsing3267 3 місяці тому +1

    Thanks... മനോഹരമായി പറഞ്ഞു....

  • @theodoret.a.theodore5553
    @theodoret.a.theodore5553 2 місяці тому +1

    Never thought this much would be behind that "mischievous looking"
    brush wielding boy, such a lot of info brought to us in a graceful voice and narrative style that demands attention
    Thanks a lot for the effort and well researched info🙏

  • @johnmathews6723
    @johnmathews6723 3 місяці тому +1

    നല്ല അവതരണം ! അഭിനന്ദനങ്ങൾ !!!

  • @tkdhanesh01
    @tkdhanesh01 3 місяці тому +2

    You are a great story teller😊

  • @assiz.m.pm.p2014
    @assiz.m.pm.p2014 2 місяці тому +1

    Well done.

  • @majanav
    @majanav 3 місяці тому +2

    നല്ല അവതരണം ❤

  • @Balp1970
    @Balp1970 4 дні тому

    Great presentation

  • @sandhyaprem7489
    @sandhyaprem7489 5 днів тому

    Good presentation.

  • @SahirP
    @SahirP 2 місяці тому +1

    Sister. Wowsooooper........

  • @sarans7636
    @sarans7636 3 місяці тому +2

    Super voice keep going

  • @aneeshsomakumar992
    @aneeshsomakumar992 Місяць тому

    Vaakkukalkku enthoru shakthiyaanu., pala idangalilum kannu nirayunnu., enikku angane aanu perfections make me imotional....❤

  • @gmadhu712
    @gmadhu712 3 місяці тому +6

    അടി പൊളി അവതരണം

  • @mohanmohanancv666
    @mohanmohanancv666 2 місяці тому

    നല്ല അവതരണം,

  • @gopalakrishnanpattiary1336
    @gopalakrishnanpattiary1336 2 місяці тому

    Great work!

  • @kusumahchannel9945
    @kusumahchannel9945 3 місяці тому +1

    I am watching all the videos on this channel for only one reason your amazing talking skills jest wow

  • @rav324
    @rav324 2 місяці тому

    Quality in presentation ❤ totally professional 😊 congrats

  • @anilkurian3638
    @anilkurian3638 3 місяці тому +1

    Your presentation is absolutely fantastic. voice is superb

  • @RaniKishore-bh3kf
    @RaniKishore-bh3kf 2 місяці тому +1

    🎉❤like your new information. ❤

  • @narayanankuttynair8699
    @narayanankuttynair8699 2 місяці тому +1

    GREAT 👍

  • @jayyoutube2042
    @jayyoutube2042 3 місяці тому +1

    നല്ല ഒരു ചാനൽ ❤❤

  • @skrishnan7853
    @skrishnan7853 3 місяці тому +1

    Soper voice God bless you

  • @Dilnajsu
    @Dilnajsu 3 місяці тому +2

    Fantastic…. Presentation

  • @abdulnazar5927
    @abdulnazar5927 2 місяці тому +2

    Nisha Krishna super

  • @spymediacart3809
    @spymediacart3809 2 місяці тому +1

    ആ പയ്യനെ മറക്കാൻ കഴിയില്ല ആ വികൃതിയെ.കഴിഞ്ഞ കുറെ നാളുകളായി അവനെ കാണുവാൻ കഴിയുന്നില്ല. ഇപ്പോഴാണ് അതിന്റെ വസ്തുത മനസിലായത്

  • @Lipton481
    @Lipton481 3 місяці тому +3

    Nisha ❤

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 3 місяці тому +1

    അവതരണം ഒരു രക്ഷേം ഇല്ല 😮

  • @chandrasekharanp2482
    @chandrasekharanp2482 3 місяці тому

    നല്ല അവതരണം👍

  • @rajsmusiq
    @rajsmusiq 3 місяці тому +1

    What a beautiful presentation!! Your channel is so inspiring mam!!

  • @madhumadhusk8231
    @madhumadhusk8231 2 місяці тому +1

    Very good

  • @Prasadkundoli
    @Prasadkundoli 3 місяці тому +5

    ട്രൗസറിന്റെ ഒരു ലെഗ്ഗിൽ രണ്ടു കാലിട്ടു നിൽക്കുന്ന വികൃതി പയ്യന്റെ വിറ്റു വരവിന്റെ കഥ കൂടി പറയാമോ

  • @AbdulrasheedRasheed-f5o
    @AbdulrasheedRasheed-f5o 3 місяці тому +1

    ഒരുപാട് ഇഷ്ടം

  • @shajip.p9474
    @shajip.p9474 2 місяці тому +1

    അവതാരക 👏👏👏👏നല്ല അവതരണം 👏👏👏

  • @musthafakombam3494
    @musthafakombam3494 2 місяці тому +1

    ഞാനൊരു ഷോപ്പ് നടത്തുന്ന ആളാണ് ഇങ്ങനെ ഒരു അറിവ് 🙏👍

  • @abhishekprabhu6198
    @abhishekprabhu6198 2 місяці тому +2

    മാഡം.... നല്ല അവതരണം...

  • @RajuKumaran-n2e
    @RajuKumaran-n2e 2 місяці тому

    Verrygood

  • @santhoshkumaru1980
    @santhoshkumaru1980 3 місяці тому +3

    ജീവൻ ടി.വി യിലെ വാർത്താ അവതാരിക.

    • @SabuXL
      @SabuXL 2 місяці тому +1

      ഓ അത് ശരി. ഇപ്പോ ഓർമ്മ വന്നു ചങ്ങാതീ.❤
      നന്ദി ഉണ്ട് ട്ടോ.🎉

  • @ms_tech65
    @ms_tech65 2 місяці тому +1

    നല്ല ഒഴുക്കൻ അവതരണം👍

  • @sajiaranmula
    @sajiaranmula 3 місяці тому +1

    excellent narration .Gattu

  • @thevenustravelservices8148
    @thevenustravelservices8148 2 місяці тому

    R K NARAYANAN & R K LAXMAN....."MALGUDI DAYS"

  • @SabuJose-vu6tt
    @SabuJose-vu6tt 2 місяці тому

    അവതാരിക...👌 ചില ചാനലുകൾ cheap... ഉദാഹരണം.... മലയാളി വാർത്ത ഇൻ side -ലേക്ക്... കയറി പോന്നോളൂ..."""""🤩 കേറി കിടന്നോളൂ....😂

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 3 місяці тому +5

    നിഷാ ഭായ് ഞാൻ രണ്ട് തവണയാണ് ഏഷ്യൻ പെയിന്റ്നെ കുറിച്ചുള്ള അവതരണം കണ്ടത്,
    കാരണമുണ്ട് ആദ്യം
    മുഴുവൻ ഞാൻ നിങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു ❤. നിങ്ങൾ പറഞ്ഞതൊന്നും ഞാൻ മനസ്സിൽ കയറ്റിയിരുന്നില്ല അത്രയും ഭംഗിയുണ്ട് നിങ്ങളെ കാണാനും അവതരണം കേൾക്കാനും👌👌👌

    • @SabuXL
      @SabuXL 2 місяці тому +1

      😊❤
      ഏപ്രിൽ ഫൂൾ എന്ന ജഗദീഷ് , മലയാള സിനിമയിലെ നായികയുടെ മുഖം.🎉

    • @Vibes3438
      @Vibes3438 27 днів тому

      ബഹൻ.... ഭായ് അല്ല

    • @SabuXL
      @SabuXL 27 днів тому

      @@Vibes3438
      " ഹിന്ദി അത്ര വശമില്ല ല്യോ."

  • @midhunm6907
    @midhunm6907 2 місяці тому +1

    Super presentation 🫠

  • @hamza-ce2mq
    @hamza-ce2mq 2 місяці тому +1

    Gattu പോയതോടെ ഏഷ്യൻ പെയിന്റ് പരാജയം മണത്തു

  • @ayyappanayyappankutty
    @ayyappanayyappankutty 3 місяці тому +1

    Polichu

  • @sabumathew306
    @sabumathew306 2 місяці тому +1

    👌👌👌👌

  • @sabeershabeerpp48
    @sabeershabeerpp48 2 місяці тому +1

    കളർ ആയി അവതരണം

  • @mavelifoods1476
    @mavelifoods1476 3 місяці тому +1

    Super

  • @sunilkumarsunil3996
    @sunilkumarsunil3996 4 дні тому

    😍😍😍😍Gattu

  • @saleemp228
    @saleemp228 2 місяці тому +1

    ബിർള പെയിൻ്റ് അടിച്ച് കയറുന്നത് മറക്കണ്ട

  • @sudhamansudhaman8639
    @sudhamansudhaman8639 2 місяці тому

    👏👏👏👍

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 3 місяці тому +2

    Gattu പോലേ തന്നെയല്ലേ I’m

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 місяці тому

    നിറങ്ങൾ കണ്ടാൽ നിങ്ങൾ ഞങ്ങളെ ഓർക്കും. എങ്ങനെ ഒരു പരസ്യം ഉണ്ടായിരുന്നില്ലേ അരുൺ നെഹ്‌റുവിന്റേതായിട്ട്.

  • @purushothamasarmae1195
    @purushothamasarmae1195 3 місяці тому +2

    ആർ കെ ലക്ഷ്മൺ പല ബ്രാൻഡുകൾക്കും വരച്ചിട്ടുണ്ട്.Seven Up സോഫ്റ്റ് ഡ്രിങ്ക് ഉദാഹരണം.

  • @r20vlogs41
    @r20vlogs41 2 місяці тому

    ഇഷ്ടമായി.😂

  • @shibinom9736
    @shibinom9736 2 місяці тому +1

    💞💞💞💞👏👍🇮🇳

  • @fousiyazakariya5750
    @fousiyazakariya5750 2 місяці тому +1

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 2 місяці тому

    Nice❤

  • @binoyek7097
    @binoyek7097 3 місяці тому

    🎉🎉👌👌

  • @ThankachanThomas-p2h
    @ThankachanThomas-p2h 3 місяці тому +1

  • @lakshmanankomathmanalath
    @lakshmanankomathmanalath 3 місяці тому

    😍👍🏾

  • @nizamahami
    @nizamahami 3 місяці тому

    🔥🔥🔥🔥

  • @mdhassain1028
    @mdhassain1028 3 місяці тому +1