@@behindthename8330അഞ്ചുതെങ് പ്രദേശത്തെ ഒരു വിഭാഗതിനിടയിൽ ഈ ഭാഷപ്രയോഗം ഉണ്ട്. അഞ്ചുതെങ് മണ്ണാകുളം തയ്ക്കൂട്ടം ഏരിയ... ഇതിലെ ഒട്ടുമിക്ക പദപ്രയോഗങ്ങളും കേട്ടുവളർന്ന ഒരാളെന്ന നിലയിൽ 🥰
എഴുതുന്നത് പോലെ സംസാരിക്കുന്നതു തിരുവനന്തപുരം ആണ്. പിന്നെ സുരാജ് വെഞ്ഞാറമൂട് കളിയാക്കി സംസാരിക്കുന്നത്(എന്തര്, തള്ളേ, പിള്ളേ, അപ്പി) തിരുവനന്തപുരം ജില്ലയിലെ തെക്കു തമിഴ്നാട് ചേർന്ന് കിടക്കുന്ന കളിയിക്കാവിള, പാറശ്ശാല, കാഞ്ഞിരംകുളം, പൂവാർ, പ്രദേശത്തു താമസിക്കുന്ന ഒരു സമുദായക്കാർ(n.... …r) സംസാരിക്കുന്ന സ്ലാങ് ആണ്.
ഫാഷ സൂപ്പർ
ഇത്രയും വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച് എത്തിക്കുന്ന പ്രയത്നത്തിന് അഭിനന്ദനങ്ങൾ. 👍👍👍
വളരെ സന്തോഷം സാർ
@@behindthename8330അഞ്ചുതെങ് പ്രദേശത്തെ ഒരു വിഭാഗതിനിടയിൽ ഈ ഭാഷപ്രയോഗം ഉണ്ട്. അഞ്ചുതെങ് മണ്ണാകുളം തയ്ക്കൂട്ടം ഏരിയ... ഇതിലെ ഒട്ടുമിക്ക പദപ്രയോഗങ്ങളും കേട്ടുവളർന്ന ഒരാളെന്ന നിലയിൽ 🥰
ഈ വാക്കുകൾ അഞ്ചുതെങ് പ്രദേശത്തും കേൾക്കാറുണ്ട്. From trivandrum
❤ വസന്തകാല ഓർമ്മകൾ
പഴയകാല ഓർമ്മകൾ
❤❤❤
👏❤
❤👍
ഭാഷ , ഭ , ഭ ... ഫ അല്ല
ഭക്ഷണം എന്ന് ശരിയായി പറഞ്ഞല്ലോ !!
കൊടുത്തേക്കുവാ എന്നതൊക്കെ അച്ചടി ഭാഷ ആണോ
❤
എഴുതുന്നത് പോലെ സംസാരിക്കുന്നതു തിരുവനന്തപുരം ആണ്. പിന്നെ സുരാജ് വെഞ്ഞാറമൂട് കളിയാക്കി സംസാരിക്കുന്നത്(എന്തര്, തള്ളേ, പിള്ളേ, അപ്പി) തിരുവനന്തപുരം ജില്ലയിലെ തെക്കു തമിഴ്നാട് ചേർന്ന് കിടക്കുന്ന കളിയിക്കാവിള, പാറശ്ശാല, കാഞ്ഞിരംകുളം, പൂവാർ, പ്രദേശത്തു താമസിക്കുന്ന ഒരു സമുദായക്കാർ(n.... …r) സംസാരിക്കുന്ന സ്ലാങ് ആണ്.
തിരുവനതപുരത്തുകാർ എഴുതുന്നത് അവർ തന്നെ പറയുമ്പോൾ ആണോ സുഹൃത്തേ........
എന്നു സ്വന്തം ഞാൻ
Fasha😂😂😂
Fasha seri ayilla
ഫാഷ അല്ല ഭാഷ 🙂 മലയാളത്തെ പറ്റി സംസാരിക്കുമ്പോ എങ്കിലും നല്ല പോലെ ഉച്ഛരിക്ക് 🙂
ശുദ്ധ മലയാള "ഫാഷ" 😂😂😂😂😂 വോ.. തന്നെ ഡേയ്
❤❤❤
❤❤❤❤