ഉറപ്പായും ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറും ഈ വചനം ശ്രവിച്ചാൽ | Sr Annmaria SH

Поділитися
Вставка
  • Опубліковано 17 жов 2024
  • ഈ വചനം ശ്രവിച്ചാൽ ജീവിതത്തിൽ എല്ലാ തടസ്സങ്ങളിലും മാറി അനുഗ്രഹങ്ങൾ
    തേടി വരും

КОМЕНТАРІ • 351

  • @sheejapk9782
    @sheejapk9782 2 місяці тому +2

    എന്റെ ഈശോയെ ഈ പ്രാർത്ഥന സമയത്ത് എന്റെ ആവശ്യം നടത്തിത്തരേണമേ, ലോകത്തിലുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😭😭qq🙏🏻🙏🏻🙏🏻

  • @minivarghese4975
    @minivarghese4975 3 місяці тому +4

    ഈശോയെ മക്കൾക്ക് ഒരു മാനസാന്തരം നൽകണേ

  • @sreelethalazar8211
    @sreelethalazar8211 2 місяці тому

    ഈശോയെ, കാനഡയിൽ ജോലിയില്ലാതെ വിഷമിക്കുന്ന എന്റെ മകനെയും, മരുമകളെയും ജോലിനൽകി അനുഗ്രഹിക്കണേ. കടം തീർക്കാൻ കഴിയണേ

  • @lillyjoy8196
    @lillyjoy8196 3 місяці тому

    എന്റെ കർത്താവെ നീ മെനഞ്ഞ ഞങ്ങളുടെ ശരീരത്തിൽ ഒരു രോഗവും വരാൻ അനുവദിക്കരുതെ അപ്പച്ചാ. 🙏🙏🙏✝️

    • @Suniphilip-o6z
      @Suniphilip-o6z 3 місяці тому

      Eshoye entemonkevin bba exampassakanullakrepatharename

  • @shijivarghese8475
    @shijivarghese8475 3 місяці тому +4

    മകന് യോജിച്ച ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sunlitgirls244
    @sunlitgirls244 3 місяці тому

    ഈശോയെ എന്റെ സഹോദരൻ ഷാജിയെ കാത്തു രക്ഷിക്കണമേ.🙏🏻🙏🏻🙏🏻

  • @sunlitgirls244
    @sunlitgirls244 3 місяці тому

    ഈശോ എന്റെ കുഞ്ഞുങ്ങളിൽ വിശ്വാസം ഉറപ്പിക്കണമേ🙏🏻🙏🏻🙏🏻

  • @babukp555
    @babukp555 3 місяці тому +1

    നിർമല ബാബുവിന് ജോലി കിട്ട. ക്കിട്ടുവാൻ പ്രാർത്ഥിക്കുവാൻ യ ചിക്കുന്നു

  • @reminthemaster6858
    @reminthemaster6858 3 місяці тому +1

    Ente eesoye mummyde (susy) parkinsonism rogam sugapeduthane eesoye...aaroguyam koduthu anugrahikhane...eesoye...🙏🙏🙏

  • @SmithaEdison
    @SmithaEdison 3 місяці тому

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ

  • @sks0101
    @sks0101 3 місяці тому +2

    തിരുവചനം പഠിക്കുവാനും ഗ്രഹിക്കുവാനും പ്രഘോഷിക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏

  • @lillyjoy8196
    @lillyjoy8196 3 місяці тому

    സിസ്റ്ററേ എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ എന്ന് അപേക്ഷിക്കുന്നു. 🙏🙏🙏✝️

  • @ahala.xalkaa.x2833
    @ahala.xalkaa.x2833 3 місяці тому

    മനസിലെ ഭയം മാറി സന്തോഷം നിറയാനുള്ള കൃപ നൽകണമെ🙏🏻

  • @jollyjoy1439
    @jollyjoy1439 3 місяці тому

    സ്വന്തമായി ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @minijoseph8894
    @minijoseph8894 3 місяці тому +1

    എനിക്ക് ഒരു വീട് സ്വന്തമായി കിട്ടാൻ പ്രാർത്ഥിക്കണം എന്റെ ഭർത്താവിന്റെ മമദ്യപാനം മാറാൻപ്രാർത്ഥിക്കണം മിനി

  • @GeorgeAinikal
    @GeorgeAinikal 3 місяці тому

    അൻറോ മകനിൽ പരിശുദ്ധ അൽമാവിൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏ലഹരി വസ്തുകളിൽനിന്ന് മോചനം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 місяці тому +1

    Pl pray for my special intentions

  • @rincyparekattil7405
    @rincyparekattil7405 3 місяці тому

    ഈശോയെ ദിവ്യ, അവർണ വിവാഹതടസ്സം മാറുവാൻ ജഗൻ പരിപൂർണ സൗഖ്യം കിട്ടാൻ മാത്തുക്കുട്ടി പരിപൂർണസഖ്യം കിട്ടാൻ ജോമോൻജസ്സോ ജോലി കിട്ടാൻ ഞങ്ങളുടെ വീട്ടുപണി എല്ലാ ദൈവാഗ്രഹവും യാചിക്കുന്നു

  • @valsajoseph4094
    @valsajoseph4094 3 місяці тому

    esoyae give Ann and Tinoj. esoyae bless with a blessed child.

  • @SheejaJose-c9j
    @SheejaJose-c9j 3 місяці тому

    Ee sisters jangalkayi prarthikan thannathinayorthu nanni sthuthi amean

  • @bijoberlinbeyonaberlin5729
    @bijoberlinbeyonaberlin5729 3 місяці тому +1

    Please pray for my husband to get a good job amen

  • @roselyignatious9528
    @roselyignatious9528 2 місяці тому

    ബെന്നിയെ വിശുദ്ധീകരിക്കണമേ 🙏

  • @irinejohnslet3304
    @irinejohnslet3304 3 місяці тому +1

    ദൈവത്തിന് സ്തുതി. ഈശോയെ എന്റെ മകന്റെ മാനസിക അസ്വസ്ഥത മാറ്റംണെ. 🙏🙏🙏🙏🙏🙏🙏🙏

  • @SwapnaPaul-h3g
    @SwapnaPaul-h3g 3 місяці тому +2

    കുടുമ്പ തകർച്ച യിൽ വേദനിക്കുന്ന എന്റ ബ്രദർ റിനു വേണ്ടി പ്രാർത്ഥിക്കണമേ Ammen

  • @shajijoy8105
    @shajijoy8105 3 місяці тому +1

    Ente eshoye mone oru Joly thannne anugrahikkane

  • @rincythomas9578
    @rincythomas9578 3 місяці тому

    Pray for Annie who is undergoing dialysis and suffering from his son Jibin who is away from the presence of God and addicted to drugs 🙏🙏🙏

  • @RosySheela-rz8mz
    @RosySheela-rz8mz Місяць тому

    ജെസ്റ്റിയ്ക്ക് റെദവവിശ്വാസം കൊടുക്കണമെ. അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ. കുടുംബം സമാധാനമാക്കി തരണമെ പൈസയുടെ കാര്യം ശരിയാക്കി തരണമെ ബേങ്കിലുള്ള ലോണിൻ്റെ കാര്യം ശരിയാക്കണമെ

  • @thressiammathomas5237
    @thressiammathomas5237 3 місяці тому

    ഈശോയേ സോണിക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ

  • @PhilipJpullattu
    @PhilipJpullattu 3 місяці тому +1

    Nikkykku vendi prarthikkaname

  • @thampikarikulathilalias8863
    @thampikarikulathilalias8863 3 місяці тому

    ജോജി മാത്യ ഈശോയിൽ നിറയാൻ സംരംഭങ്ങളെ സമർപ്പിക്കുന്നു

  • @thressiammathomas5237
    @thressiammathomas5237 3 місяці тому +1

    ഈശോയേ ബ്ലഡ് കാൻസർ രോഗിയായ ജോമിയെ സമർപ്പിക്കുന്നു, ദയ തോന്നി സുഖപ്പെടുത്തണമേ

  • @thressiammathomas5237
    @thressiammathomas5237 3 місяці тому

    ഈശോയേ ജോസ് ചേട്ടന്റെ കാൻസർ രോഗം സമർപ്പിക്കുന്നു,സുഖപ്പെടുത്തി അനുഗ്രഹിക്കണമേ

  • @LillyCl-g8l
    @LillyCl-g8l 3 місяці тому +1

    Gloriaku vendi prarthikanam

  • @SreeLakshmi-x4v
    @SreeLakshmi-x4v 3 місяці тому

    Sreethej Monte chevipazhupp maruvan samarppikuunnu ammen

  • @lijurobin1034
    @lijurobin1034 3 місяці тому

    Good Morning Dear Sister Please pray for me Liju Robin to get rid of loose skin and severe obesity, pcod , very poor eyesight , very painful knee , brain damage and eating addiction. Thank you very much in advance.

  • @renijs2134
    @renijs2134 3 місяці тому

    Sajindhas Reni Swaroop Pranoy ku vendy prarthikkanu Amen sthothram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jollyjoy1439
    @jollyjoy1439 3 місяці тому

    വിവാഹപ്രായം ആയ മകളെ സമർപ്പിക്കുന്നു

  • @TintumolThomas-i7m
    @TintumolThomas-i7m 3 місяці тому

    എൻ്റെ ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും നീക്കി അങ്ങു നൽകുന്ന സന്തോഷവും സമാധാനവും ഐശ്വര്യവും നിറയാൻ അനുഗ്രഹിക്കണേ,,😢😢

  • @thampikarikulathilalias8863
    @thampikarikulathilalias8863 3 місяці тому

    തമ്പി സുജയെ സമർപ്പിക്കുന്നു ഈശോയേ സ്വർഗ്ഗരാജ്യവേലക്കായ് ഒരു ക്കണേ മഹത്വപ്പെടുത്താൻ കൃപയേകണേ

  • @maryjose8820
    @maryjose8820 3 місяці тому

    Essoye manuvine samarpikunnu vivahathadasam jolithadasam samarpikunnu kripayundakane🙏🏼

  • @georgejoseph4857
    @georgejoseph4857 3 місяці тому

    ഈശോയെ ജിമ്മിയെ സമർപ്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണ

  • @bibinthankchan4691
    @bibinthankchan4691 3 місяці тому

    തടസ്സങ്ങളെല്ലാം മാറ്റി തരണമേ

  • @christeenatejin631
    @christeenatejin631 3 місяці тому

    Pray for my family christeenatejin kanmani and Benny 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thampikarikulathilalias8863
    @thampikarikulathilalias8863 3 місяці тому

    unny Lizy , Mathew Biji , Grge Neena യെ സമർപ്പിക്കുന്നു ഈശോയെ ആരാധിക്കുന്നവരായി മാറട്ടെ

  • @mariamphilip6392
    @mariamphilip6392 3 місяці тому

    Ishoye എൻ്റെ മകനും ഒരു നല്ല പ്രോജക്ട് നൽകി അനുഗ്ര ഹിക്കേണമേ ആമ്മേൻ

  • @lailalailavk163
    @lailalailavk163 3 місяці тому

    Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹

  • @SINDHU-d8i
    @SINDHU-d8i 3 місяці тому +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @sheenabijo8260
    @sheenabijo8260 3 місяці тому

    Thank you Amma

  • @jacobcarlose1977
    @jacobcarlose1977 3 місяці тому

    Praise the Lord

  • @mariamphilip6392
    @mariamphilip6392 3 місяці тому

    ഈശോയെ മറിയാമ്മ/Ruby/Robin.കർത്താവേ അവിടുന്നൂർ ഈ.മക്കളുടെ ആവശ്യം ഈശോയെ അവിടുന്നെ അറിയുന്നുണ്ടല്ലോ എൻ്റെ കുഞ്ഞിൻ്റെ എല്ലാ ആവശ്യങ്ങളിലും നീ കൃപായ കേണമേe ആമ്മേൻ

  • @irinejohnslet3304
    @irinejohnslet3304 3 місяці тому

    ദൈവത്തിനു സ്തുതി. ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സംമാറ്റണെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rincythomas9578
    @rincythomas9578 3 місяці тому

    Pray for Vinson .. let him transform his life..stop his drinking

  • @mariamphilip6392
    @mariamphilip6392 3 місяці тому

    Ishoye ഈ July Australiayil കുഞ്ഞിനു PR nalki anugrahikkename aammrn

  • @lucydavis1457
    @lucydavis1457 3 місяці тому +1

    Don canadayil p R kittunnathinuvendi, sona germany jolikittunnathinum prarthikaname

  • @leelammaalex2052
    @leelammaalex2052 3 місяці тому

    Pray for Leelama to hHeal all sickness aspecealy ulcers and kidney problems

  • @jobythomas2812
    @jobythomas2812 3 місяці тому

    Ente Eesoye karuna Undakaname... Visiting visa yil aayirikunna eniku ethryayum pettennu oru job nalki anugrahikaname........🙏

  • @srmaryvarghese8142
    @srmaryvarghese8142 3 місяці тому

    Lord please heal me from severe chronic sinusitis and headache.

  • @derickbinoy235
    @derickbinoy235 3 місяці тому

    Eshoye binoy ye bless chyeyaname. Udyamangale bless chyeyaname

  • @Sindhu-pn7jw
    @Sindhu-pn7jw 3 місяці тому

    Eshoyeee ente bhavathilekk varaname🙏🙏🙏

  • @betsyjoseph9963
    @betsyjoseph9963 3 місяці тому

    Eshoye enta makalaku Nify Samarpikunu nalla joli nelki anugrahikanama Almavinal nirakanama

  • @SheejaJose-c9j
    @SheejaJose-c9j 3 місяці тому

    Yesuva egana oru sisterina thannathinu nanni parayunnu

  • @mariamphilip6392
    @mariamphilip6392 3 місяці тому

    Ishoye ee വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും ഈ ജൂലൈ 30th നൂ ee ആവശ്യം അനുഗ്രാഹമാക്കേണമേ ആമ്മേൻ

  • @AnilaSunny-i1n
    @AnilaSunny-i1n 3 місяці тому

    Amen ❤prayer for me amen entea bharthavine joli ellathea bhara pedunnu amen sister anikku 22 laks rs kadam ounde🙏🏻🙏

  • @shajimanelil6772
    @shajimanelil6772 3 місяці тому

    ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ പ്രാർത്ഥിക്കണേ

  • @achammastephen8362
    @achammastephen8362 3 місяці тому

    െപശാചിക പീഡയിൽ നിന്ന് മോചനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @marykutty5861
    @marykutty5861 3 місяці тому

    എന്റെ അസുകം മാറ്റി തരണം മരിക്കുട്ടി

  • @mollykuruvilla9899
    @mollykuruvilla9899 3 місяці тому

    Martine oru joli nalki anugrahikkane

  • @jamesparathott7459
    @jamesparathott7459 3 місяці тому

    Please pray for me filled with holy sprite🙏🙏🔥🔥

  • @maryjohn1039
    @maryjohn1039 3 місяці тому

    കരുണയായിരിക്കേണമ

  • @shylajanapolean6851
    @shylajanapolean6851 3 місяці тому

    സിസ്റ്റർ, എൻ്റെ മകൻ ഷീൻ യുഎസ്എ ിൽ എംഎസ് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു , ജോലി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @joicyjoseph4282
    @joicyjoseph4282 3 місяці тому +1

    Visa renewal cheythu kittan prarthikkunnu

  • @Benson-k4c
    @Benson-k4c 3 місяці тому

    Pls pray for my daughter who is studying in 2nd year bcom & son is studying in 10th for his board exam. Myself Bindu shoby, Ahmedabad.

  • @sigisaju8666
    @sigisaju8666 3 місяці тому

    Jeevith pankaliyum makkalum parishuthalmavinal nirayunnthin prathikkunnu

  • @biniyamolbaby5553
    @biniyamolbaby5553 3 місяці тому

    ജോലി കിട്ടാൻ വേണ്ടി പ്രാത്ഥിക്കുന്നു

  • @Julie-xt1sy
    @Julie-xt1sy 3 місяці тому

    Ente isoye nee aroyunnu enne poornamayum. Emne karunayode kadashikkaname😊

  • @aleenascraftandsong3150
    @aleenascraftandsong3150 3 місяці тому +1

    Eante mwolekku padikkanulla budhi kodukkaname 2:30

  • @RoseMary-nx4ug
    @RoseMary-nx4ug 3 місяці тому

    Sr ente randu sahodarangalum valare moshaswabhavamullavarsnu avareyum avarepolulla ellamakkalkkum manasandaramudakan prarthikkaname entemakkal vishudhiyil jivikkanum jivithapangali hridayam thurannu prarthikkanum mathapithakkal snehathilum parasparam bahumanikanum parishudathmav njangalil nirayanum prarthikkaname amen

  • @kumaryvarghese9224
    @kumaryvarghese9224 3 місяці тому

    Ente makalude vivaha thadasam.marikkittuvan prarthikkaname.

  • @rachelpaul1236
    @rachelpaul1236 3 місяці тому

    നോയലിന് വിദേശത്ത് പഠനത്തിന് പോകുവാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറുന്നതിനായി പ്രാർത്ഥിക്കണേ

  • @SheejaJose-c9j
    @SheejaJose-c9j 3 місяці тому

    Ella makaleum padikan anugrihikanama

  • @elsyelsy402
    @elsyelsy402 3 місяці тому

    Eessoye njangalude kada baadhyatha samarpikunnu

  • @ranicarmel5152
    @ranicarmel5152 3 місяці тому +1

    Please pray for my family 🙏🙏🙏

  • @shynijoseph5456
    @shynijoseph5456 12 днів тому

    Sister please pray for us

  • @SheejaJose-c9j
    @SheejaJose-c9j 3 місяці тому

    Hospitalil rogiya nokan nikkunna leenayuds thalakarakam matitharanama

  • @christalda.s9803
    @christalda.s9803 3 місяці тому

    😢sister eniku parisudathmavu labikanum prarthikanumulla kripakai prarthikaname

  • @MinuT-u3y
    @MinuT-u3y 3 місяці тому

    Jesus bless all students having first M.B.B.S.exam from tomorrow onwards

  • @beenadarvin6128
    @beenadarvin6128 3 місяці тому

    Joji Blessy Ente Kudumbhatheyum Samarppikunnu Seemayeyum Sindhu Baby Bindhu Njaglude Pathinettu Agagaleyum Samarppikkunnu Amen❤😂😂❤❤🙏🙏🙏🌹🌹🌹

  • @SwapnaPaul-h3g
    @SwapnaPaul-h3g 3 місяці тому

    ലെയോനെ ജോജി സമർപ്പിച്ചു പ്രാർത്ഥിക്കണമേ Amen❤❤❤❤

  • @TressVwilliams
    @TressVwilliams 3 місяці тому

    Benedict utharavadhithathodnkude padikkanthonnikaname anughahikkaname

  • @sheelajoseph794
    @sheelajoseph794 3 місяці тому

    Ente makan oru joliku pokuvanum oru course chernu padikuvanumpadanam vendi prarthikunnu

  • @SheejaJose-c9j
    @SheejaJose-c9j 3 місяці тому

    Hospitalil vishamichu kazhiyunna Georgina yum leenayeum anugrihikanama

  • @ShalinGopinatahnk
    @ShalinGopinatahnk 3 місяці тому

    Ishoye minumolude kaps exam risalt. 30nu anuavle pasakaname amen

  • @moniammamathew522
    @moniammamathew522 3 місяці тому

    Praying for pregnant women

  • @thressiammathomas5237
    @thressiammathomas5237 3 місяці тому

    ഈശോയേ എന്റെ നടുവിന് ബലം നൽകണമേ

  • @shajijoy8105
    @shajijoy8105 3 місяці тому

    Ente eshoye ente mone anugrahikkane

  • @jollydollyjohny9823
    @jollydollyjohny9823 3 місяці тому

    sister, enik vendi prathikanam. Oru jolikayi othiri tray cheyunnu onnum sheri agunnila.

  • @minijoseph8894
    @minijoseph8894 3 місяці тому

    എന്റെ മകൻ മാനസാന്തരത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണം

  • @sheelathomas602
    @sheelathomas602 3 місяці тому

    Roma ne samarppikunnu❤

  • @JeyaAsuntharaj
    @JeyaAsuntharaj 3 місяці тому

    Sr.pls my daughter Anushka mass attend everyday

  • @TomalTomal-k9r
    @TomalTomal-k9r 3 місяці тому

    AVE Mariya 🙏🙏🙏